എന്റെ പൊന്നു ചേട്ടാ എന്റെ അറിവിൽ പറഞ്ഞ രാജ്യത്തേക്ക് പോയവർ വളരെ കുറവാണ് ഞാൻ ഈ ഗ്രൂപ്പിൽ ഉള്ള ആളാണ് വളരെ ബുദ്ധിമുട്ടാണ് ഒരു രാജ്യത്തും മറ്റൊരു രാജ്യത്തേക്ക് ടൂറിസ്റ്റ് വിസയിൽ പോകാൻ എളുപ്പമാണ് അതുപോലെയല്ല ജോലിക്ക് പോകുന്നത്
Over 60% of the Swiss population speak German as their main language. French is the main language in the French-speaking part of Switzerland, known as the Romandie. So outside the Europe people must need good English skills to work there.
Im a truck driver in saudi arabia 3 years experience a lot of tried new Zealand and canada after watching your videos but nothing works out bro... Have you any solution?
Ente bro.. ഒരു nurse ayi അല്ലേൽ health sectoril work cheyyanel avide ജർമൻ B1/B2, dutch ഒക്കെ ഇല്ലാതെ എങ്ങനെ work ചെയ്യുമെന്ന് para.... Bakki പറഞ്ഞതൊക്കെ agree ചെയ്യുന്നു.. But Healthcare professional must need language bcz they have to interact with patients
ഇംഗ്ലീഷ് വേണ്ട എന്നുള്ളത് ശരിയാണ് കാരണം ഇവിടെ ആരും ഇംഗ്ലീഷ് സംസാരിക്കാറില്ല, അല്ലെങ്കിൽ പിന്നേ MNC കമ്പനി ആയിരിക്കണം എങ്കിൽ പോലും ജർമൻ കുറച്ചെങ്കിലും അറിയാണ്ട് ഇവിടെ ജോലി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണ്.
Bro im a graduate in bcom and planning to move out. Pls advice me for further process. I was being in Qatar for morethan 12 years. Especially in finance and operations of F& B industry. Kind request for ur valuable comments 🙏
ഞാൻ ഖത്തറിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഖത്തർ ലൈറ്റ് ലൈസെൻസ് ഉണ്ട്. ഇന്ത്യൻ ഹെവി ലൈസൻസും ഉണ്ട്. പക്ഷേ പത്താം ക്ലാസ്സ് പാസ്സായിട്ടേ ഉള്ളു. ഭാഷകൾ സംസാരിക്കാൻ അറിയാം. എനിക്ക് ഡ്രൈവിംഗ് മേഖലയിൽ നോക്കാൻ പറ്റുമോ?
German language is a mandatory as per my knowledge. But if you are a an IT professional there might be little bit easiness, but all government appointments application visa hospital need to know Language.
Australia care visa nea kurach video cheyamo, B. Com kazhinjeverk aa job kittumo, level 3 course cheyethal job kittumo, angane cheyunna agency parayamo, experience ellathavark ee course mathiyo, chilar salary slip venannu parayunnu, ath venno
ലണ്ടനിൽ താമസിക്കുന്ന താങ്കൾ ഇതുപോലെ തെറ്റായ information കൊടുക്കുന്നതിന് എതിരെ നിയമനടപടി എടുക്കേണ്ടതാണ്. വർഷങ്ങളായി സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇവിടത്തെ നിയമവശങ്ങൾ വളരെ വ്യക്തമായി അറിയാവുന്നതാണ്. പാവം മലയാളികളെ എന്തിന് പറ്റിക്കുന്നു..😢