Тёмный

Talk with Sidhique Kodiyathur PART 3 | മലബാറിന്റെ സ്വന്തം കലാകാരൻ സിദ്ധീഖ് കൊടിയത്തൂരുമായി സംഭാഷണം 3 

Sana Latheef
Подписаться 11 тыс.
Просмотров 265 тыс.
50% 1

ഒരുകാലത്ത്‌ മലബാറിലും ഗൾഫ്‌ നാടുകളിലെ പ്രവാസികൾക്കിടയിലും ഒരു തരംഗമായിരുന്നു സലാം കൊടിയത്തൂരിന്റെ ഹോം സിനിമകൾ ..അതിൽ സിദ്ധിഖ് കൊടിയത്തൂർ എന്ന നടൻ വഹിച്ച പങ്ക് വലരെ വലിയതാണ് .അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയാണ് ഹോം സിനിമ ഇത്രയും ആളുകൾ ഹൃദയത്തിൽ ഏറ്റാൻ കാരണം ..! അദ്ദേഹവുമായുള്ള ഇന്റർവ്യൂ പാർട്ട് 2 ഈ വിഡിയോയിൽ നിങ്ങളുമായി പങ്കു വയ്ക്കുന്നു.
Interview with Sidhique Kodiyathur one of the talented artists in Malayalam Home Cinema field. Part 3
Camera:Reja k jabir
Follow her on Instagram for awesome photoshoots - ...
Sidhique kodiyathur’s RU-vid channels👇🏻
Pichum peyum- / @pichumpeyum
Sidhique kodiyathur- / sidhiquekdr
For more updates
/ sanalatheefvlogs
/ sanalatheefvlogs

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@shaheerjubail5112
@shaheerjubail5112 3 года назад
നല്ല കലാകാരൻ , എനിക്കേറ്റവും ഇഷ്ടമാണ് സിദ്ധീക്കാനെ , ഇദ്ധേഹത്തിന്റെ ഭൂരിപക്ഷം ടെലി ഫിലീമുകളും ഞാൻ കാണാറുണ്ട് , ചിലത് വീണ്ടും - വീണ്ടും കാണാറുണ്ട് , ചിരിച്ച് പണിയാകും ...... ഞാനും ആ ഡയലോക് പറഞ്ഞ് നോക്കും ശരിയാവാറില്ലെങ്കിലും ........ ഏതായാലും അളിയന്റേയും, അനിയത്തിയുടെയും ട്വിസ്റ്റ് ഒരുപാട് ഇഷ്ടായി ....😀😀😂
@sanalatheef
@sanalatheef 3 года назад
thanks😍
@pfaisalsalem6186
@pfaisalsalem6186 3 года назад
Hhhhhhhyyyyy👍🙏❤️🇮🇳
@AYSTIPSYoutubechannel
@AYSTIPSYoutubechannel 2 года назад
സിദ്ധിഖ് ഇക്കാന്റെ കഥാപാത്രത്തെ ഇഷ്ടപെടുന്നവർ ഉണ്ടോ?
@muhsinpm6080
@muhsinpm6080 2 года назад
Such a talented man
@riyalichu7626
@riyalichu7626 3 года назад
Enik comment edan onnullaa....😍👌👌👌
@askarali3739
@askarali3739 4 года назад
Polichu
@shihabshibu6572
@shihabshibu6572 3 года назад
Supper
@jafarkutty8133
@jafarkutty8133 3 года назад
എന്റെ ജീവിധത്തിൽ ഏറ്റവും ചിരിക്കാൻ കാരണവക്കാരൻ ആയ എന്റെ സ്വന്തം സിദീഖ് കൊടിയത്തൂർ (ലീക് ബീരാൻ )
@ponnusemonbanu1775
@ponnusemonbanu1775 3 года назад
😄😄😄😄 satyam njn edakide kanum ennukoodi kaddullu
@musthafachemban7745
@musthafachemban7745 3 года назад
Q
@musthafachemban7745
@musthafachemban7745 3 года назад
Qq
@jyothishkrishnan786
@jyothishkrishnan786 Год назад
I like andrukka
@backer78ptb
@backer78ptb 4 года назад
Super
@famcalligraphy2002
@famcalligraphy2002 4 года назад
*നമ്മളെ സ്വന്തം ലീക്ക് ബീരാൻ*
@shareef.ppuothukudi8839
@shareef.ppuothukudi8839 4 года назад
ഭാര്യയുടെ സപ്പോർട് ഉണ്ടോ എന്ന ചോദ്യത്തിന് തന്ന മറുപടി അത് എനിക്ക് ഇഷ്ടായി അത് പൊളിച്ചു
@ummerkpkp7783
@ummerkpkp7783 4 года назад
വിമര്‍ശിക്കുവർ അവരുടെ വഴിക്ക് പൊട്ടെ.... അതൊന്നും കാര്യമാക്കാതെ മുന്നോട്ടു പൊകാനുള്ള നിങ്ങളുടെ ആ നല്ലമനസുണ്ടല്ലൊ അതാണ് വിജയം. 🌹🌹🌹👍👍👍
@hashimahammad4638
@hashimahammad4638 4 года назад
എനിക്ക് ഒരു പാടിഷ്ടമുള്ള കലാകാരൻ.... നന്മകൾ ഉണ്ടാവട്ടെ
@hannarichu1797
@hannarichu1797 4 года назад
Nkkum
@kukkuannu8642
@kukkuannu8642 4 года назад
എനിക്കും
@smileplease7701
@smileplease7701 4 года назад
Inkum
@fayizppsuperbazar6699
@fayizppsuperbazar6699 3 года назад
ان حياتك ثضمحل في افراحك
@shahanask.k6136
@shahanask.k6136 3 года назад
Nkum
@mdpadikkal7742
@mdpadikkal7742 4 года назад
അളിയൻ ആണെന്നുള്ളത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി 😀
@muthoosworld9735
@muthoosworld9735 3 года назад
ഇദ്ദേഹത്തെ ഒത്തിരി ഇഷ്ട്ടം ആണ് ലീക് ബീരാൻ ഇപ്പോഴും മറന്നിട്ടില്ല 👍😍🥰
@Noorudhe
@Noorudhe 3 года назад
😂😂😂😂
@AbdulRasheed-db2sg
@AbdulRasheed-db2sg 4 года назад
ഉഷാറായിട്ടുണ്ട് അത് ശരി അദ്ദേഹത്തിന്റെ ഇളയച്ചിയാണ് നി സന്തോഷം
@HafsanaShafeek
@HafsanaShafeek 3 года назад
ഇദ്ദേഹത്തെ കുറിച് കൂടുതൽ അറിയാൻ കഴിഞ്ഞത്തിൽ സന്തോഷം..
@aboobackersiddiq5112
@aboobackersiddiq5112 4 года назад
സൂപ്പർ ആയിട്ടുണ്ട് ഇന്റർവ്യൂ twist അതിലേറെ സൂപ്പർ
@kukkuannu8642
@kukkuannu8642 4 года назад
സൂപ്പർ... സിദ്ധീഖ് കൊടിയത്തൂർ ന്റെ എല്ലാ ടെലിഫിലിം ഉം കാണാറുണ്ടായിരുന്നു.... 👍👍
@hamzamalikshemi3365
@hamzamalikshemi3365 3 года назад
.. ഇക്കാന്റെ ഓരോ dialogum ഒത്തിരി ചിരിപ്പിക്കും..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
@sakkeerhussain5612
@sakkeerhussain5612 3 года назад
അത് അടി പോളി അളിയാക്കാനെ...ഒന്ന് ആക്കിയതാണ് ല്ലെ...😂😂😂❤️🌹❤️
@musthafamustha2860
@musthafamustha2860 7 месяцев назад
അനിയനെ ജേഷ്ഠൻപൊരിക്കാറാണ് പതിവ് ഇപ്പോൾ നിർത്തി പൊരിച്ചു😊
@muhammedbasheer3761
@muhammedbasheer3761 4 года назад
ഭാഷ കേട്ടപ്പോൾ മനസിലായി കൊടുവള്ളിയിലാണെന്ന്
@muneeredv301
@muneeredv301 4 года назад
സന ഒരു ശാന്തമായ ഇന്റർവ്യൂ 😂😁 അഭിനന്ദനങ്ങൾ നേരുന്നു
@shifusworld3059
@shifusworld3059 3 года назад
ഞമ്മളെ സിദ്ധീഖ് sir, എറിയാട് സ്കൂളിൽ പഠിച്ചവരുണ്ടോ
@nasarck5549
@nasarck5549 3 года назад
njan
@koyakuttyk5840
@koyakuttyk5840 3 года назад
സലാമിക്കാന്റെ ഹോം സിനിമയുടെ വിജയരഹസ്യം(സിദ്ധീഖ് )ഇദ്ദേമാണ് - 🌹വിജയാശംസകൾ🌹
@sanalatheef
@sanalatheef 3 года назад
👍🏻
@sirajudeensirajudeen4677
@sirajudeensirajudeen4677 4 года назад
Veetukarude support നേരിട്ട് ചോദിച്ചുടെ adhenik ishttayi very surprise
@shanushanu3562
@shanushanu3562 4 года назад
സൂപ്പർ ആണ് ഹായ് ബല്ലാത്ത ജാതി
@najeelas66
@najeelas66 3 года назад
നെഗറ്റീവ് കമൻറാണ് മാണ്ട്യേദ് .. 'പോസിററീവ്' മാത്രായാൽ പരാജയമായിരിക്കും ... എന്തായാലും നിങ്ങൾ കുറേ സന്ദേശങ്ങൾ അഭിനയിക്കാതെ, ജീവിച്ചു കാണിച്ചു 🙂
@sanalatheef
@sanalatheef 3 года назад
💯
@advsuhailpa4443
@advsuhailpa4443 3 года назад
Sidheek സിദ്ദീക്ക് കാ മുത്താണ്....
@SHERIFTHRISSUR
@SHERIFTHRISSUR 4 года назад
ശെരിക്കും ട്വിസ്റ്റ്‌ ആയി 😄
@siluvlog1483
@siluvlog1483 3 года назад
ലീക്ക് ബീരാനേ ഭയങ്കര ഇഷ്ടമാണ് നിങ്ങൾ സൂപ്പർ ആണ് എല്ലാവരെയും ചിരിപ്പിക്കുന്ന ഒരാളും കൂടിയാണ് നിങ്ങൾ😍😍
@sanalatheef
@sanalatheef 3 года назад
😍
@harisksd6333
@harisksd6333 3 года назад
ഔ ബല്ലാത്ത ജാതി,,,, 😂
@hamzack7866
@hamzack7866 3 года назад
സിദ്ദിഖ് കൊടിയത്തൂർ വേണ്ട ലീക്ക് ബീരാൻ മതി
@MrNirshad
@MrNirshad 3 года назад
പ്രിയപ്പെട്ട കലാകാരൻ😍😍... ഇദ്ദേഹത്തെ നമുക്ക് സമ്മാനിച്ച സലാം കൊടിയത്തൂരിന് ഒരുപാട് നന്ദി
@naserkmalayilnkm3839
@naserkmalayilnkm3839 3 года назад
എന്റെ മക്കൾക്ക് ഒരു പാട് ഇഷ്ടാണ് ' ലീക്ക് ബീരാനെ' ഒന്ന് നേരിൽ കാണാൻ എന്ത് ചെയ്യണം. മക്കൾക്ക് ഒരു പുതി.
@sanalatheef
@sanalatheef 3 года назад
അതെനിക്ക് അറീലാ 😅you can message him on fb
@simpleman102
@simpleman102 3 года назад
Subscribe cheythu kazhinju💖💖
@sanalatheef
@sanalatheef 3 года назад
😍🙌🏻
@asharafmld9201
@asharafmld9201 3 года назад
അയാൾ ഒരു സാധാരണക്കാരനാണ് വിനയമുള്ള നല്ല വ്യക്തി
@riyamolishtam9821
@riyamolishtam9821 3 года назад
ലക്ഷ്യത്തിലേക്ക് എത്താൻ നമ്മൾ പൊരുതണം 🥰🥰❤👌👌
@sanalatheef
@sanalatheef 3 года назад
definitely 💯
@ഫാത്തിമശൈഖ
@ഫാത്തിമശൈഖ 4 года назад
ഇക്കാടെ വിശേഷം അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.
@nisharasheed6138
@nisharasheed6138 3 года назад
അവധാരക വളരെ മോശം ഇദിനെ എവിടുന്നു കിട്ടി
@sanalatheef
@sanalatheef 3 года назад
Idh avatharikayude channel an, evdnnum kalanj kitiyatonumalla, pinne video ningalk evdnnelum kalanj kityatanel ath paranjaal pore mister.,
@shareef.ppuothukudi8839
@shareef.ppuothukudi8839 4 года назад
പൊളിച്ചു പെങ്ങളെ സിദീഖ് സാറിൻന്റെ അഭിനയം അത് വേറെ ലവലാണ്..
@shanidkm786313
@shanidkm786313 3 года назад
അടക്കയയുമ്പോ മടീൽ വെക്ക കവുങ്ങ് ആവുമ്പോ ....അത് പറ്റുവോ ..... പറ്റുവോ.....പറ്റുവോ😂😂😂😂😂😂
@sayyidibthash5493
@sayyidibthash5493 3 года назад
കയ്യൂല
@ayman6422
@ayman6422 3 года назад
🤣🤣👍🏼👍🏼
@ayman6422
@ayman6422 3 года назад
Thank u" Sana latheef"4 Ur" ❤️"🥰
@fasnanishad5768
@fasnanishad5768 4 года назад
ഒന്നും അറിയാത്ത ഞാൻ 😇
@mohammedrafirafi4498
@mohammedrafirafi4498 7 месяцев назад
സൂപർ
@abdulnazer9193
@abdulnazer9193 3 года назад
സിദ്ദീഖ് മാഷിന്റെ മുമ്പിലിരുന്ന് പഠിക്കാൻ ഭാഗ്യമുണ്ടായ കുട്ടികൾ ആഹ കുട്ടികൾക്ക് ഓർത്തോർത്തു ചിരിക്കാലോ
@sanalatheef
@sanalatheef 3 года назад
👍🏻
@aju2433
@aju2433 4 года назад
Aalde oro kadhapathravum chirippikkunna level aanu🤗.leek beeran famous😁
@Shahulhameed-nk8rb
@Shahulhameed-nk8rb 8 месяцев назад
മുസ്ലിങ്ങൾക്ക് അഭിനയം ഹറാമല്ലേ ❓സന ❓
@latheeflathu1048
@latheeflathu1048 4 года назад
ഇജ്ജ് മ്മടെ ലീക് ബീരാൻ തന്നെ .... സൈനുദ്ധീൻ, സറഫുദ്ധീൻ, ഇവരുടെ ബാപ്പ, ജമീല..... പൊളി മച്ചാനെ.... സന്തോഷത്തോടെ ദീർഗായുസ് ഉണ്ടാവട്ടെ...
@ayman6422
@ayman6422 3 года назад
Athu "kunjaakka"Alle🤔
@bichurasheed8703
@bichurasheed8703 4 года назад
Allhooo mmale leek beeran😂😂😂
@ramsheenanoushad1588
@ramsheenanoushad1588 3 года назад
ഇക്കാ നിങ്ങളെ ക്കുറിച്ച് എന്തു പറയാൻ. അല്ലാഹ് ആഫിയതുള്ള ദീര്ഗായൂസ് ന്നൽകട്ടേ.
@sanalatheef
@sanalatheef 3 года назад
Aameen🙌🏻
@advsuhailpa4443
@advsuhailpa4443 3 года назад
എല്ലാവരും ആഗ്രഹിക്കുന്നത് സപ്പോർട്ടാണ് - പ്രോത്സാഹനവുമാണ് നമ്മൾ ജീവിതത്തിലും എല്ലാവർക്കും അത് കൊടുത്ത് കൊണ്ടോ ഇരിക്കുക...
@hafsalmuhammed8729
@hafsalmuhammed8729 4 года назад
അവസാനത്തെ ട്വിസ്റ്റ്‌ പ്വോളിച്ചു.. ഹ ഹ ഹ 🤣🤣🤣🤣♥️♥️
@fareedhasalim4680
@fareedhasalim4680 4 года назад
ഹ ,മ്മടെ സിദ്ധീഖ് ക്കാ ,നന്നായിട്ടുണ്ട് നിങ്ങടെ ട്വിസ്റ്റ്‌ 😃
@ponnoosworld6077
@ponnoosworld6077 3 года назад
അറിഞ്ഞില്ല ആരും പറഞ്ഞുമില്ല..😊ട്വിസ്റ്റ്‌ 😄👍
@sanalatheef
@sanalatheef 3 года назад
😅
@jamshadjamshad7196
@jamshadjamshad7196 4 года назад
ബല്ലാത്ത ജാതി ട്വിസ്റ്റ്‌.
@pentapentq515
@pentapentq515 3 года назад
Adipoli ayittundd
@sanalatheef
@sanalatheef 3 года назад
☺️
@zubairazhykodan3891
@zubairazhykodan3891 3 года назад
👌😅Siddiq kodiyathur ... ഒരു പാട് ഇഷ്ടം 😘❤️ഹോം സിനിമയുടെ രാജാവ്👍
@fousisaji
@fousisaji 4 года назад
ഹായ് സിദ്ധീഖ് sir ഇന്റർവ്യൂ പൊളിച്ചു ട്ടോ ഇങ്ങള് തന്നെ ഒരു പൊളി അല്ലെ 💯💯👌👌നല്ല മെസ്സേജ് സർ
@sanalatheef
@sanalatheef 4 года назад
🥰🙌🏻
@fousisaji
@fousisaji 4 года назад
@@sanalatheef 😍😍🤝🤝പ്ലീസ് സപ്പോർട്ട്
@sanusvlog4693
@sanusvlog4693 4 года назад
ഇന്ത്യ യിൽ തന്നെ... ബല്ലാത്ത ജാതി യാണി പഹയൻ.... ഈൗ ജാതി നപോലെ.. വേറെ ജാതി ഉണ്ടാവില്ല... ഗോഡ് ബ്ലെസ് യു...
@sanalatheef
@sanalatheef 4 года назад
🙌🏻🙌🏻
@chippurafarafa5029
@chippurafarafa5029 3 года назад
ലീക് ബീരാൻ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@muhasinat8324
@muhasinat8324 4 года назад
Ente adhee avastha, naatukaark love marriagum njangalk arranged marriagum. Adh kelkumpo thonnum onn lovaaamaayirunnu nn😍
@sanalatheef
@sanalatheef 4 года назад
Ath polich😀
@statusbazar3857
@statusbazar3857 3 года назад
Ikkaaa. Ente. Peru. Anil. Njan. Ikkayude. Valiyoru. Fan. Ane. Njan. Ikkayude. Olapurakethinu irumbu vathil. Enna. Home. Cinima. 5. Thavana. Kandu. Enike. Ettavum. Ishttapetta. 2. Movie. Kalane. Olapurakethinu irumbuvathil. Enna movieyum. Pinne. Adayalakallu. Enna moviey. Enike. Othiri. Ishttamane. Ikkane.
@sanalatheef
@sanalatheef 3 года назад
😍🙌🏻🙌🏻
@AbdulRasheed-np1hp
@AbdulRasheed-np1hp 4 года назад
സന, അനിയത്തിയാണെങ്കിലും മാഷുടെ വിശേഷങ്ങൾ അറിയാനായല്ലോ
@sanalatheef
@sanalatheef 4 года назад
😊
@jamsheerjamsheer404
@jamsheerjamsheer404 4 года назад
നമ്മുടെ സ്വന്തം കുഞ്ഞാക്ക.......... അടിപൊളി
@statusbazar3857
@statusbazar3857 3 года назад
Ente. Valiyoru. Agraham ane. Ikkayeyum. Salamikkayeyum. Kananam. Ennu
@sanalatheef
@sanalatheef 3 года назад
Anil Kurian salam ikkaye konduvaran shelremikkam😊
@musthafazaini9037
@musthafazaini9037 3 года назад
🌹🌹🌹 ಶುಭ ಹಾರೈಕೆಯೊಂದಿಗೆ K.H.M.musthafa kambibane kodagu karnataka..... In riyadh
@ibnuabdurahiman7584
@ibnuabdurahiman7584 4 года назад
ഇത്താ ഞാനും ഓമശ്ശേരിയാണ്... നിങ്ങൾ ഓമശ്ശേരിയിൽ എവിടെയാണ് വീട്..... 😀
@sanalatheef
@sanalatheef 4 года назад
Kakkad
@ibnuabdurahiman7584
@ibnuabdurahiman7584 4 года назад
@@sanalatheef കക്കാട് മുക്കത്തല്ലേ.....
@musafirmalabari6814
@musafirmalabari6814 3 года назад
@@ibnuabdurahiman7584 മൂക്കത്തല്ല ചെവിടത്താണ്😁😁😁
@abdulshemeer5841
@abdulshemeer5841 4 года назад
Very interesting, good luck, i lke sidhik kodiyathur,,
@prsubramanian3659
@prsubramanian3659 3 года назад
ഇങ്ങളെ.ഞമ്മള്മറക്കൂല പെര്ത്ത്ഇഷ്ടാ ഇങ്ങള്മാസ്സാണ് മരണമാസ്സ്
@ribu2805
@ribu2805 3 года назад
ഓ.. ഒരു വർഷത്തിന് ശേഷം ഞാൻ ഇത് ഇപ്പോഴല്ലേ കാണുന്നത്...😑 അത് ഒരു ലവ് mrg അല്ല 😊wife സലീല എന്റെ frnd ഉം.. ഇതിൽ പറയുന്ന ആ ടീച്ചർ എന്റെ നൈബറും ആയിരുന്നു...ടീച്ചർ എന്നോട് അല്ലേ അന്വേഷിച്ചിരുന്നത്...😊ആണ്... അപ്പോ.. നാട്ടാരെ ഇനി പറയരുതേ 😊😊
@sanalatheef
@sanalatheef 3 года назад
🤗
@naushad.perumparambil8141
@naushad.perumparambil8141 4 года назад
Last അനിയത്തികുട്ടി ആണെന്ന് വെളിപ്പെടുത്തി. അത് പൊളിച്ചു., ഭയങ്കര twist.
@sanalatheef
@sanalatheef 4 года назад
😀
@khaulathabdurahiman775
@khaulathabdurahiman775 4 года назад
സൂപ്പർ
@monusvibes5265
@monusvibes5265 4 года назад
ഹാഗർ & സെലിബ്രിറ്റി കുടുംബബന്ധം ശരിക്കും.....ഷോക്കഡ്...😜😜😜
@muhammedshaheer4825
@muhammedshaheer4825 3 года назад
Theerchayayum sidheeq kodiyathoorine Kanan vediyantto video candath thanks
@sanalatheef
@sanalatheef 3 года назад
Welcome 🙌🏻💐
@sayyid985
@sayyid985 4 года назад
ഒന്നാമത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒന്നു കൂടി ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചുപോയി. രണ്ടാമത് കണ്ടപ്പോൾ ഒന്നു കൂടി ഉണ്ടെങ്കിൽ വീണ്ടും ആലോചിച്ചു . മൂന്നാം കണ്ടപ്പോൾ മതിയെന്ന് തോന്നി. നമ്മുടെ സ്വന്തം കുഞ്ഞാക്കയുടെ ഭാഷയിൽ പറഞ്ഞാൽ:" ചോറ് വേവ് കൂടി കഴിഞ്ഞാൽ കഞ്ഞി ആവൂല്ലേ?" എന്നതുപോലെയായി .ഇത്രക്ക് വേണ്ടായിരുന്നു .രണ്ടുപേരും കൂടി ഇരുന്നു നമ്മളെ പറ്റിക്കുകയായിരുന്നു അല്ലേ????
@sanalatheef
@sanalatheef 4 года назад
😀😀
@sayyid985
@sayyid985 4 года назад
@@sanalatheef ഒരു റിക്വസ്റ്റ് കൂടിയുണ്ട് .ഹോം സിനിമയിൽ അഭിനയിച്ച ച്ച മറ്റു വ്യക്തികൾ ഉണ്ടല്ലോ ?അവരെ കൂടെ ഒന്ന് ഇൻറർവ്യൂ ചെയ്താൽ ഉഷാറാകും. ഒരു 100k ക്ക് മുകളിൽ കയറാം...ha haa
@sebastiankd3324
@sebastiankd3324 3 года назад
Good actor
@muhammedmp1778
@muhammedmp1778 4 года назад
Ushaaraykk ❣️❣️
@rmvlogs6602
@rmvlogs6602 3 года назад
ട്വിസ്റ്റ്‌ പൊളിച്ചു
@sadiekonarambsadiepvl8735
@sadiekonarambsadiepvl8735 3 года назад
Hai
@ramlathashraf2372
@ramlathashraf2372 3 года назад
Aradana allhuvode mathrme padullo
@raheemvpkannatty3845
@raheemvpkannatty3845 3 года назад
ലീക് ബീരാൻ
@thahaniskitchenbyafsana1079
@thahaniskitchenbyafsana1079 4 года назад
ഒരുപാട് ചിരിപ്പിച്ച വ്യക്തി 😍
@blackmirror3362
@blackmirror3362 3 года назад
Enikk lshtappetta onnayirunnu kubboos, Madiyanmaar padikkanulla paadam,lnsha alla lniyum upakaarappedunnava pratheekshikkunnu....
@Nabeelkalappulan
@Nabeelkalappulan 3 года назад
Aliyan bhayangara twist aayipoyi 😂😂😂
@shamveelanas3739
@shamveelanas3739 3 года назад
Pwoli njn oro part kandu kandu last twist kand njettipoyii..
@sanalatheef
@sanalatheef 3 года назад
😁
@abdulsathar367
@abdulsathar367 3 года назад
മലബാറിൻ്റെ ഹിറോ അല്ല മലപ്പുറം ജില്ല എന്ന് മാത്രം പറ.
@sanalatheef
@sanalatheef 3 года назад
Malapuramkar matrame kanal ullo🙆🏻‍♀️
@marymarysexactly
@marymarysexactly 8 месяцев назад
സിദ്ദിഖ് ഒരു കാരണവശാലും വിഷമിക്കരുത് ആകാശവും കടന്ന് എന്ന ഒറ്റ സിനിമ മതി നിങ്ങളുടെ കഴിവ് മനസ്സില്‍ ആക്കാന്‍ yutubil ഞാന്‍ സിനിമ കണ്ടു എന്ത് നല്ല സിനിമ ഉറപ്പ് ആയിട്ടും നിങ്ങള്‍ക്ക് ഒരുപാട് നല്ല നല്ല അവസരങ്ങള്‍ സിനിമയില്‍ നിന്ന് വരും amal very good ആക്ടിങ് അദ്ദേഹത്തെ തേടി യും ഒരുപാട് അവസരങ്ങള്‍ വരും സിദ്ദിഖ് ഫസ്റ്റ് ചെയ്യേണ്ടത്‌ e മനോഹരം ആയ സിനിമ ആകാശവും കടന്ന് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ എന്ത് ചെയ്യാം എന്ന് നോക്കൂ old best old very best
@hanidq4381
@hanidq4381 3 года назад
സംഭവം എങ്ങനെയോ ലീക്കായിട്ടുണ്ട് 😝😝
@RasnaSWorldInMalayalam
@RasnaSWorldInMalayalam 3 года назад
Enikshttaulla kalakaaran🥰🥰🤝👍
@Tiktokpathu
@Tiktokpathu 3 года назад
അടിപൊളി
@shahulameer91ameer41
@shahulameer91ameer41 3 года назад
ചിരിച്ച മടുത്തിരിക്കുന്നു ബീരാനെ
@rayanheya5413
@rayanheya5413 4 года назад
Twist polichu....
@noushadparambadannoushad8306
@noushadparambadannoushad8306 4 года назад
പ്രിയ സുഹൃത്തേ.... സന.... നല്ലൊരു yutuber... ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു .... ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്... നല്ല കഴിവുള്ള ആളാണ്.... ഇനിയും ഒരു വീഡിയോ... ചെയ്യുക.... പ്രതേകിച്ചും... ഹോം സിനിമ... യിലെ കഥാപാത്രങ്ങളെ.... ct... യുസുഫ് നെ ഒന്ന് ഇന്റർവ്യൂ ചെയ്യാമോ
@sanalatheef
@sanalatheef 4 года назад
Thankyou brother !! What i neede is this love and support!!
@ratheeshratheesh.p7169
@ratheeshratheesh.p7169 3 года назад
ഇക്ക ഇഷ്ട്ടം.ലീക്ക് ബീരാൻ ഉയിര്
@sanalatheef
@sanalatheef 3 года назад
😍
@sanakanthapuram2597
@sanakanthapuram2597 4 года назад
👌👌👌👏🏻
@suahilmhdsuahil4028
@suahilmhdsuahil4028 3 года назад
Koduvallyil എവിടെയാ വീട്
@sanalatheef
@sanalatheef 3 года назад
Parambathukav
@suahilmhdsuahil4028
@suahilmhdsuahil4028 3 года назад
@@sanalatheef അത് ഏതു ഭാഗത്താണ്. ഞാൻ nki ആണ്.
@thasneem3934
@thasneem3934 3 года назад
👍👍👍
@firozmuhammed1053
@firozmuhammed1053 3 года назад
Siddiqe bro inglu poliyaaa 👍👌🥰
@safiyap2229
@safiyap2229 4 года назад
ലീക് ബീരാൻ 👍👍
@rizwanraslan5507
@rizwanraslan5507 4 года назад
Good 👍👍👍
@kmstechvlogs
@kmstechvlogs Год назад
Idheham nte teacher aayirunnu 7th standard and 6th
@sanalatheef
@sanalatheef Год назад
🤍
@kareemc5458
@kareemc5458 3 года назад
Welkam
@kareemc5458
@kareemc5458 3 года назад
Welkam
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,7 млн