Тёмный

| The Best Biceps Workout For Beginners : Malayalam | Certified Trainer 

VIJO FITNESS & LIFESTYLE
Подписаться 665 тыс.
Просмотров 235 тыс.
50% 1

4 Basic Dumbbell Biceps Workout For Beginners
* Standing Dumbbell Biceps Curl
*Standing Hammer Dumbbell Curl
*Incline Seated Dumbbell Curl
*Seated Concentration Curl

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 677   
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Follow me on Instagram for more updates - instagram.com/vijobi_vijofitness_official/
@anandhanpadmanabhan5528
@anandhanpadmanabhan5528 2 года назад
Bro bro parayuna reethiyil cheyythppl ennik easy tnx bro
@D2k133
@D2k133 5 лет назад
നിങ്ങളുടെ എല്ലാ vediosum ഞാൻ കാണാറുണ്ട്... വളരെ വെക്തമായി പറയാറുണ്ട് താങ്കൾ.... thank u😍😍👍👌
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 лет назад
@F&F funny thank for the support 🙏 share with ur friends 👊
@muhammediqbal6604
@muhammediqbal6604 5 лет назад
Thanks
@sreejithks6758
@sreejithks6758 2 года назад
Cheyarundo 😅
@oldisgold2744
@oldisgold2744 2 года назад
Ok
@abdullaabu4405
@abdullaabu4405 5 лет назад
അടിപൊളി ഞാൻ ഇപ്പോൾ നിങ്ങളുടെ വീഡിയോകൾ ഡൌൺലോഡ് ചെയ്ത് അത് നോക്കി ആണ് ചെയ്യുന്നത് നല്ല റിസൾട്ട് ഉണ്ട്
@tkf1986
@tkf1986 5 лет назад
Thanx bro:ബ്രോ:ഒരുപാട് ഹെല്പ് ആകുന്നുണ്ട്
@frqblues
@frqblues 4 года назад
Very effective and helpful at this time... Big fan of you.... 😍😍😍😍😍😍😍
@zubairpalakkad8083
@zubairpalakkad8083 4 года назад
ഒരു പാട് കൂട്ടുകാർ ക്ക് ഞാൻ ഇത് ഷേർ ചെയ്തു അവരുടെ എല്ലാം അഭിപ്രായങ്ങൾ ആണ്.....
@zubairpalakkad8083
@zubairpalakkad8083 4 года назад
നിങ്ങളുടെ വീഡിയോ എല്ലാം വളരെയധികം നല്ലത് ആണ്.... ഒരു ഉപകാരം ചെയ്തു തന്നാൽ നന്നായി.... ഹോം വർക്ക് ഔട്ട്.... എല്ലാം... ഐറ്റം... വൺ ബൈ വൺ...ചെയ്തു കാണിച്ചു തന്നാൽ... എല്ലാവർക്കും... ഉപകാരം ആവും... എന്ന് തോന്നുന്നു... പ്രത്തേഗിച്ച് എനിക്കും.... വളരെ നന്ദി ...സാർ ഉടനെ എൻെറ ഈ അഭൃർത്തന സ്വീഗരിക്കും എന്ന് പ്രതീക്ഷിക്കുന്നു
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Sure bro will do soon
@drstrange866
@drstrange866 3 года назад
Hi vijo just happend to see this channel..i had recently joined a gym in bangalore and trainers always tells me to go for personal trainer..im not an obese person and i know i dont need a personal training by paying lotsa money. Thanks to ur video. It is like an online personal training .Thanks a lot bro!🙏
@vishnupr6362
@vishnupr6362 4 года назад
Introduction kazhinjulla baagam pwoli man pwoli
@afzalnizam5808
@afzalnizam5808 4 года назад
ഒരുപാട് നന്ദി ഉണ്ട് സാർ... ഞാൻ ആദ്യം തെറ്റായ രീതിയിൽ ആയിരുന്നു ചെയ്തു കൊണ്ടിരുന്നത്... 10kg ഒക്കെ ചെയ്യുമ്പോൾ ഒരു പ്രശ്നവും ഇല്ലായിരുന്നു പക്ഷേ ഈ രീതിയിൽ ചെയ്തപ്പോൾ എനിക്ക് വ്യത്യാസം മനസ്സിലായി dumbell നേരെ പിടിക്കാതെ ചെയ്തപ്പോൾ എന്റെ biceps ന് ഒരു ഇഫക്ടും ഇല്ലായിരുന്നു... ഇപ്പൊ ഈ വീഡിയോ കണ്ട് ചെയ്തു തുടങ്ങിയപ്പോൾ 2.5 kg വരെ 10 reps എടുക്കുമ്പോൾ biceps ന് എഫക്റ്റ് ചെയ്യുന്നത് കറക്റ്റ് ഫീൽ ചെയ്യുന്നുണ്ട് .. ഒരു പാട് നന്ദി സാർ..... എല്ലാ വീഡിയോസ് ഉം കാണാറുണ്ട് . God bless u sir ♥️
@johnsonc5702
@johnsonc5702 4 года назад
You r an sweet iron angel who direct us in the world of workout.
@shahadtalks2243
@shahadtalks2243 5 лет назад
Congrats...for the 100k subscribers...you really deserve it!! I hope you will achieve 1M subscribers soon
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 лет назад
Thank you for the support bro 🙏💪
@cjoshy
@cjoshy 4 года назад
INTRO, EDITING, PRESENTATION വെറ LEVEL 💥💥
@salamkm85
@salamkm85 4 года назад
മച്ചാനെ ഇങ്ങള് മുത്താണ് 😘
@csyfkerala8146
@csyfkerala8146 5 лет назад
Tryceps work out ഡംബൽസ് വച്ച് ഒന്ന് കാണിക്കുമോ
@aneeshamaze6961
@aneeshamaze6961 2 года назад
എല്ലാർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ ക്ലിയർ ആയി പ്രസന്റ് ചെയ്തിട്ടുണ്ട്, keep updating...
@midhumidhumidhu2523
@midhumidhumidhu2523 Год назад
Ella videos ithupole clear ayit paranjal pwoli aayirikkum oronnum 1 ethokke aanu 2 ethokke anennokke
@shaji4s782
@shaji4s782 2 года назад
എല്ലാ വീഡിയോസും കാണാറുണ്ട്.. ഒരുപാട് ഉപകാരപ്രദമാണ് tnx ബ്രോ...
@annnpang7113
@annnpang7113 3 года назад
പല വീഡിയോ കണ്ടെങ്കിലും വളരെ വ്യക്തമായി പറയുന്നതു ബ്രോ മാത്രം Gud job
@GainersParadise
@GainersParadise 5 лет назад
Nice workout! And great channel. Keep it up. 💪💪💪
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 лет назад
Gainers Paradise thank u 💪👍
@sharafibrahim2330
@sharafibrahim2330 4 года назад
വിജോട്ടാ.... നിങ്ങ പൊളിയാട്ടാ....god bless you chettaa... ഞാൻ ചെയ്യാറുണ്ട് ഈ workout ..super
@junaid-kuttikkatoor
@junaid-kuttikkatoor 4 года назад
Hi... വളരെ ഉപകാര പ്രതമയിട്ടും വളരെ കൃത്യമായിട്ടും താങ്കൾ ഓരോ വിഡിയോസും ഇട്ടിരിക്കുന്നത്....Very vay thanks.... എനിക്ക് വേണ്ടത്... നമ്മൾ Dumbbells. എടുക്കുന്നതിനു മുമ്പേ നമുക്ക് വേണ്ട Work out Push up ഒന്ന് പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു.... Reply പ്രതീക്ഷിക്കുന്നു......
@mhdshl8502
@mhdshl8502 4 года назад
Mic യൂസ് ചെയ്താൽ ഞങ്ങൾക്കും നിങ്ങൾക്കും ഒരുപാട് useful ആയിരിക്കും 👍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Check my latest video please ... thx for the feedback
@HariKumar-jo6wq
@HariKumar-jo6wq 5 лет назад
Lot of thanks for ur workout.. Its very helpful..
@bilalmuhammad6423
@bilalmuhammad6423 4 года назад
ഒന്നും പറയാനില്ല എല്ലാ വീഡിയോസും സൂപ്പർ
@rcpcp6297
@rcpcp6297 4 года назад
വളരെ നന്ദി 3steps മനസിലാക്കാൻ കഴിഞ്ഞു
@sujaymurukan9133
@sujaymurukan9133 5 лет назад
3 months work out challenge plan chaiyo? Day 1 muthal day 90 varayulla daily wrk ot post chaiyo?
@mirshahmirshah486
@mirshahmirshah486 5 лет назад
Post
@antonyvincent8825
@antonyvincent8825 5 лет назад
Super bro.. nalla clarity und parayuna karyangal.. 😊
@ismailmanalath7338
@ismailmanalath7338 5 лет назад
ഒരുപാട് ഇഷ്ടാണ് നിങ്ങളുടെ വീഡിയോസ്
@hunterheimsly567
@hunterheimsly567 5 лет назад
Good information superb channel 👏
@ramesh.k.kvasu.k2341
@ramesh.k.kvasu.k2341 5 лет назад
ഒരുപാട് ഉപകാരപ്രദമാണ്
@jishnupr7581
@jishnupr7581 4 года назад
Vijo chettaa superb👍👍
@appuraju7052
@appuraju7052 3 года назад
Chetto 👌👌 supr videyos anu ellam
@nijilrazak335
@nijilrazak335 5 лет назад
Very clear presentation for all your videos
@athul5130
@athul5130 3 года назад
Thanks bro
@sunilroja1
@sunilroja1 5 лет назад
thankal valare clear aayi parayunnund. thanks
@jamaludeenahmedyaseen4454
@jamaludeenahmedyaseen4454 5 лет назад
I have seen you in fitness first dubai - burjuman club. You are amazing in real.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 лет назад
Jamaludeen ahmed yaseen thank you so much for support
@jamaludeenahmedyaseen4454
@jamaludeenahmedyaseen4454 5 лет назад
@@VIJOFITNESSLIFESTYLE Cheers bro.
@subhashdev1701
@subhashdev1701 5 лет назад
ഡബ് ചെയ്തത് രമേഷ് പിഷാരടിയാണോ!!! 🤔 😀 Nice presentation. Keep it up 👌
@praveenvijayan6423
@praveenvijayan6423 4 года назад
Thanks for your informative and well-explained videos, have you done a video for deltoid and shoulder ??
@shehinsha936
@shehinsha936 5 лет назад
Adipoli channel aan nalla presentation aa n
@nidhinnjrn6480
@nidhinnjrn6480 4 года назад
got a virtual mentor...thanks buddy..
@bennyjose8309
@bennyjose8309 5 лет назад
Sir, if you could also upload exercises for triceps...It would be helpful
@messik2136
@messik2136 4 года назад
Vijo chettan muthan❤❤❤ Chetta...oru lean to mass...diet plan for men cheyyavo...
@VishnuVishnu-pu8hm
@VishnuVishnu-pu8hm 5 лет назад
Parayunnathu nalla clarity undu bro thanks
@husseythalassery9108
@husseythalassery9108 4 года назад
അവതരണം💯💯
@shameemajaffar5622
@shameemajaffar5622 3 года назад
Oh thanks its very helpful
@annayasmin8262
@annayasmin8262 5 лет назад
Super ഞാൻ ചെയ്തു തുടങ്ങി
@life4entertainment.789
@life4entertainment.789 3 года назад
very very useful video sir , try to upload more videos like these...
@febinbose3537
@febinbose3537 5 лет назад
Very clear and good explanation
@-arjun-1163
@-arjun-1163 2 года назад
Nyc explanation
@Lintomathew100
@Lintomathew100 5 лет назад
Bro . as we know there are many type of excercises for each Muscle group . So pls say How many types of Excercises need For a particular muscle group in One day.Ie; For Biceps- X types For Trices - X types . Like that...pls reply.
@treknfeed5316
@treknfeed5316 5 лет назад
ബ്രോ ...ഇന്ന് ഇവിടെ ദുബായിൽ നിങ്ങൾ പറഞ്ഞ പോലെ വർക്ക്‌ ഔട്ട് നടത്തി .ഡംബൽ വൈറ്റ് കുറച്ചു മാക്സിമം സ്ക്കൂസ് ചെയ്തു ബൈസാപ് കളിച്ചു .5 മാസത്തിനിടക്ക് ഇത്ര ഫീല് ആയി ബൈസാപ്പ് വർക്ക്‌ ഔട്ട് കളിച്ചിട്ടില്ല . സൂപ്പർ .താങ്ക്സ് ബ്രോ .ഇപ്പൊ ബാക്കിയുള്ള മുഴുവൻ വീഡിയോസും പരതികൊണ്ടിരിക്കുന്നു. ബാക്കിന്റെ വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് തരുമോ
@jobyteena727
@jobyteena727 Год назад
Hai bro thanks for this information
@monicapaul8814
@monicapaul8814 2 года назад
Ladies anegil arm's fat kurayanegil ethra weight ulaa dumbbells ane use cheyandathu? Pinne ee video last kanichathuu ladies pattunathu anoo? Ladies vendii ulaa Full body gym machines vachullaa video cheyammoo plzz 5 days oro parts vendi aganee Gym povunudd but nalla trainers alaa soo ethupole oru video cheyanegil help full ayirikyum ❤️
@shivjibhakthan5943
@shivjibhakthan5943 4 года назад
Nice bro helpful ane ningalidunna oro videoyum.. Enikk ariyendath. Weakly nammal cheiyyenda workout order.. Monday to Saturday varea cheyyenda workout ..ordered anusarichu paranju tharaumo
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Sure I’ll do video bro
@ASmalltraveller
@ASmalltraveller 5 лет назад
നിങ്ങടെ പ്വോളി ബോഡിയാണ് ബ്രോ 💪
@arunappu8119
@arunappu8119 3 года назад
Video super aayettunde bro but sound kuravaa soo athonnu nokkene eni video upload cheyumbol
@jonsnow4660
@jonsnow4660 2 года назад
1:48 3:04 3:46 4:29
@ajbro3061
@ajbro3061 4 года назад
*Ella workoutum (biceps, triceps, chest, shoulder, back, arms,legs) otta Oru video aayitt cheyyumo please...*
@anandck6559
@anandck6559 5 лет назад
Back work out video please vijo chetta
@sandeeppavithran1
@sandeeppavithran1 4 года назад
I have recently subscribed your channel!! First I have watched like few videos here and there. Now I have started from your first video and going on and on. Urakam illa Bro !! Such a nice presentation, such descriptive. Very good techniques, simple explanation. I have fallen love for your work. Sir !! As I said in my previous comment your are Amazing !!! A wonderful human..!! God bless you !! Will pray that you achieve all success! Effort you put in all your videos to make it simple, descriptive and understandable to all is phenomenal !! Huge Thanks for all the videos. Cheers for life and fitness !!!! Thank You!!!! :)
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Thank you so much for the support and for your kind words 🙏💪
@sandeeppavithran1
@sandeeppavithran1 4 года назад
@@VIJOFITNESSLIFESTYLE Comments Copy paste thanney Paripadi alley..!! Lol..!! Hahhaa
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Sandeep Pavithran support cheyyunna ellavarodum snehavum pinne ithum matrame parayanuloo bro 😉👊
@sandeeppavithran1
@sandeeppavithran1 4 года назад
@@VIJOFITNESSLIFESTYLE Always.!!
@mohammedrafip6951
@mohammedrafip6951 5 лет назад
Machaneee poliiichhh very usefull
@albinboby1038
@albinboby1038 4 года назад
Good one..thanks 🙏🏻..one doubt..do we want to increase the weight for every sets or we can use the same weight for every sets?..
@joyalkthomas2248
@joyalkthomas2248 3 года назад
Bro, please upload full vedio for biceps workout.
@pradeeshgck9580
@pradeeshgck9580 2 года назад
എല്ലാ upper body മസിൽ സിനുള്ള വർക്കൗട്ടുകൾ ഏതൊക്കെയാണെന്നും ഏതൊക്കെ മസിലുകളുടെ ഫോക്കസ് ചെയ്തുകൊണ്ട് ചെയ്യുന്ന വർക്കൗട്ട് എന്നതിനെ പറ്റി ഒരു വിശദമായ വീഡിയോ ഉണ്ടാകുമോ
@lookmans1432
@lookmans1432 5 лет назад
Super video bro
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 лет назад
LOOK MANS' thank you bro
@aswinbk2201
@aswinbk2201 9 месяцев назад
Super 👍👌
@user-tf9my3ut9t
@user-tf9my3ut9t 5 лет назад
You are well explained.
@pestek4922
@pestek4922 5 лет назад
sir. ഒരു biginer എങ്ങനെ ഫുഡ്‌ ക്രമീകരിക്കണം എന്തൊക്കെ ഫുഡ്‌ കഴിക്കണം എന്നൊക്കെ ഉള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@shahidaaslam7613
@shahidaaslam7613 5 лет назад
you are a good teacher
@jamaludeenahmedyaseen4454
@jamaludeenahmedyaseen4454 5 лет назад
Hi vijo. Thanks for sharing. My huge request.. kindly share videos on how to reduce love handles. Expecting and waiting for it eagerly. As it will be usefull for others also
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 лет назад
Jamaludeen ahmed yaseen very soon bro 👍
@jabirlatheef5696
@jabirlatheef5696 5 лет назад
Chest work out tembiles upayogichulla videos onu cheyamo bro💪👍
@naseerk4013
@naseerk4013 3 года назад
Good
@muhammedrafi7010
@muhammedrafi7010 4 года назад
Bro very help full video thanks 👍❤
@shibuhh8180
@shibuhh8180 5 лет назад
Best fitness channel😆🤩🤩
@shihabuman
@shihabuman 5 лет назад
First of all Thank you very much Vijo. നിങ്ങളുടെ എല്ലാ വിഡിയോകളും കാണാറുണ്ട്.. ഈ ബിഗിനേഴ്‌സ് ബൈസെപ്സ് വീഡിയോ പ്രകാരം കുറെ കാലങ്ങൾക്കു ശേഷം വർക്ക്‌ ഔട്ട് ചെയ്തു... പിറ്റേ ദിവസം അതായത് ഇന്ന് (9/6/2019)എന്റെ ഒരു കൈ നിവർത്താൻ പറ്റാത്ത അവസ്ഥയിലാണ്.. ഇതിനു മുൻപും ഇങ്ങനെ ഗ്യാപ്പിനു ശേഷം biceps വർക്ക് ഔട്ട് ചെയ്യബോൾ ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്.. ഇന്ന് അല്പം കൂടുതലാണ്.. ഇത് ശെരിയായി കിട്ടാൻ എന്താ ചെയ്യുക.. വല്ലാത്ത painum ഉണ്ട്.. Please advise.
@bachudhohss
@bachudhohss 3 года назад
നല്ല അവതരണം 👍
@user-yp2qr7lp4p
@user-yp2qr7lp4p 5 лет назад
Yur presentation is awesome..
@murukanm183
@murukanm183 3 года назад
Thanks you
@aswinc9747
@aswinc9747 3 года назад
Can you explain about biceps muscle imbalance?
@user-ru1in1ed4h
@user-ru1in1ed4h 3 года назад
Super
@arjungowthaman4898
@arjungowthaman4898 4 года назад
Bro, can you please add warm up workouts
@mohammeduvaise3198
@mohammeduvaise3198 5 лет назад
Ella musclesnum ulla beginners workout ingane video aaakki cheyyam9
@adwaithk8353
@adwaithk8353 4 года назад
Wings num chest num vendi oru video idaamo
@mohammedshah9129
@mohammedshah9129 4 года назад
Thanks broo very helpful video
@shuaibputhuppadi3282
@shuaibputhuppadi3282 4 года назад
Super sir
@roshanlukose2025
@roshanlukose2025 5 лет назад
Very useful video....
@alimzkl4410
@alimzkl4410 4 года назад
Thanks 😊
@sulfikkarthaha1677
@sulfikkarthaha1677 5 лет назад
Very good video friend (thanks
@grapescabs8135
@grapescabs8135 5 лет назад
Super G
@vyshnavms5668
@vyshnavms5668 3 года назад
Broo workout ഏത് ടൈമിൽ ചെയ്യുന്നത് ആണ് ഏറ്റവും ഉചിതം. Timigine പറ്റി ഒരു വീഡിയോ ചെയ്യോ plz
@jameelahamed7467
@jameelahamed7467 5 лет назад
Superb ✌✌✌✌✌
@abhinavbhavadasan5693
@abhinavbhavadasan5693 4 года назад
Thank you for advice
@muhammedadilvm943
@muhammedadilvm943 5 лет назад
Adipoli
@rahulp7068
@rahulp7068 4 года назад
Shoulder dislocation patie enthelm oru vedio cheyyamo
@anoojnellarrakkal3867
@anoojnellarrakkal3867 5 лет назад
Thankz bro
@vimodmohanan
@vimodmohanan 5 лет назад
Thank you soo much bro
@thefighter9259
@thefighter9259 4 года назад
running cheyumbol kaalinte edh bhagamaanne tharayil kollikkendadhennum leg movements enganeyennum body movements enganeyennum breathing enganeyennum paranju tharaamo koodadhe shin pain varadheyirikkan endh cheyyannamennum paranj tharaammo
@Hunding421
@Hunding421 5 лет назад
Abs workouts mainly lower abs, weekly etra time abs workout cheyanm,abs workout after or before workout cheyande, abs tip eee topic include cheydhe oru vedio upload Cheye sir ellaradum main dought ane idhe....
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 лет назад
Sagar Raj sure bro
@muhammedswalih3139
@muhammedswalih3139 5 лет назад
Sooper channel.
Далее
Пришёл к другу на ночёвку 😂
01:00
THICKER CHEST: 4 Mistakes Keeping You Small
9:59
Просмотров 3,3 млн