Тёмный

The Story Of Kadangot Makkam| Theyyam Stories| In Malayalam Ep. 60 

Storypot
Подписаться 22 тыс.
Просмотров 19 тыс.
50% 1

Story of Kadangot Makkam, a famous Theyyam deity in Malabar.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@rumaisakitchen3003
@rumaisakitchen3003 4 года назад
ഓരോ കഥകളും ഇത്രയേറെ മനോഹരമാക്കുന്നത് നിങ്ങളുടെ അവതരണ രീതിയും മനോഹരമായ voice മാണ്. God bless you. 😍😍
@Storypot
@Storypot 4 года назад
Thank you very much. Keep supporting.
@byju.edakkadanbyjucrly7191
@byju.edakkadanbyjucrly7191 3 года назад
സഹോദരീ വളരെ നന്ദി .ചാലയിലു ള്ള മാക്കത്തിൻ്റെ തൊട്ടയൽവാസിയായ എനിക്കറിയാത്ത മാക്കത്തെപ്പറ്റിയുള്ള കഥകൾ പറഞ്ഞ് തന്നതിന് .ഇന്ന് മാക്കമാണ് ചാലയിൽ പോവാൻ പറ്റിയില്ല. വീഡിയോ കണ്ട് മനസ് നിറഞ്ഞു
@rajeshkunjiraman7479
@rajeshkunjiraman7479 3 года назад
നിങ്ങളുടെ മറുപടിക്ക് നന്ദി, പറഞ്ഞത് ലോകമലയാർ കാവിലമ്മ എന്നാണ്, ഞാൻ കേട്ടത് തെറ്റിയതാണ്, പിന്നെ മാക്കം ആരാധിച്ചിരുന്ന മൂർത്തിയാണ് വീരചാമുണ്ഡി അമ്മ, വീരചാമുണ്ഡി അമ്മക്ക് വിളക്ക് വെക്കാൻ എണ്ണ തീർന്നു പോയപ്പോൾ ആണ് വാണിയൻ എമ്മനെ വിളിച്ചു എണ്ണ കൊണ്ടുവരാൻ പറഞ്ഞത് അങ്ങനെ ആണ് വാണിയൻ എമ്മൻ എണ്ണ കൊണ്ട് വന്നത്. ഇങ്ങനെ ആണ് ഐതിഹ്യം. എന്തായാലും ഇങ്ങനെ ഒരു കഥ നിങ്ങൾ ജനങ്ങൾക്ക്‌ പരിചയപ്പെടുത്തി കൊടുത്തതിൽ നന്ദി അറിയിക്കുന്നു.ഏഴിമലയുടെ താഴ്‌വാരം ഏഴഴകുള്ളൊരു ദേശം ഏഴിലം പാലപ്പൂ മണമൊഴുകും കുഞ്ഞിമംഗലം ദേശം കുഞ്ഞിമംഗലത്തെ കടാങ്കോട്ട് ജനിച്ചു വളർന്നൊരമ്മ സത്യത്തിൻ കാവലായി ധർമ്മത്തിൻ പൊരുളായ്‌ അഗ്നിച്ചിറകുള്ളൊരമ്മ ഓംകാരമന്ത്ര പൊരുളായ്‌ ഓമൽ ചൊടികളിൽ ഉണരുമമ്മ സർവ്വദുഖങ്ങളുംകേൾക്കുന്നൊരമ്മ മക്കളെ താരാട്ടുമമ്മ നാത്തൂന്മാരുടെ കൊടും ചതിയിൽ ബലിയായ് മാറിയൊരമ്മ രക്തബന്ധങ്ങളും സ്നേഹം മറന്നുപോയി ഒരു പൊട്ട കിണറ്റിലായ്‌ അരിഞ്ഞു വീഴ്ത്തി പൊൻമക്കളെയും അരിഞ്ഞു വീഴ്ത്തി അമ്മയോ ശിവപാദം ചേർന്നു ഉഗ്ര മൂർത്തിയായ് പ്രതികാര ദുർഗ്ഗയായ് താണ്ഡവ നർത്തനമാടി ആ തറവാട്ടിൽ താണ്ഡവ നർത്തനമാടി സത്യം തെളിയിച്ചോരമ്മ തെറ്റ് കുറ്റങ്ങൾ പൊറുത്തുയി ന്നമ്മ തറവാട്ടിൽ കുടിയിരിപ്പു അമ്മ തറവാട്ടിൽ കുടിയിരിപ്പു.. ---------------------- രാജേഷ്‌ കടാങ്കോട്ട് 17/10/2020
@galaxywhaterblack1766
@galaxywhaterblack1766 4 года назад
Makkam kadha paranju thannathil santhoshamundu... nannayittu avatharippichittundu... veendum ithu polathey kadhakal pratheekshikunnu
@afthab9744
@afthab9744 4 года назад
നല്ല അർത്ഥവത്തായ കഥകളാണ് നിങ്ങൾ പറയാറുള്ളത് ഒപ്പം നല്ല പുസ്തങ്ങളും പരിചയപ്പെടുത്തുന്നൂ ഇങ്ങനെ തന്നേ മുന്നോട്ട് പോകൂ
@angels4583
@angels4583 4 года назад
nalla story aanu... beautifully narrated...
@amith7713
@amith7713 4 года назад
Nannayittundu.. well Presented .. Thank you
@smithakv3492
@smithakv3492 5 месяцев назад
നല്ല അവതരണം ❤❤
@Storypot
@Storypot 5 месяцев назад
Thanks a ton..
@rahmantp3026
@rahmantp3026 4 года назад
Nice story 👍👌👍 keep going dear waiting ur next story
@dhananjaydeepak228
@dhananjaydeepak228 4 года назад
Makkamthinte kadha valare ishttamaayi. Nalla avatharanam
@samsaam159
@samsaam159 4 года назад
Really amazing 👍👍😀
@ayishajasmin3258
@ayishajasmin3258 4 года назад
Very informative video dear nice traditional story
@goldenbeastgamer561
@goldenbeastgamer561 4 года назад
nice story ur way of story telling fantastic
@diyabacker9508
@diyabacker9508 4 года назад
Super story I like it very much 👌😊
@maryamhamiltonhamilin9827
@maryamhamiltonhamilin9827 4 года назад
super
@archanat5419
@archanat5419 4 года назад
nalla kadhayanallo... nannayittu avatharippichittundu
@harithadavid4965
@harithadavid4965 4 года назад
Super Mam
@farahfarha9906
@farahfarha9906 4 года назад
Nalla avatharanam super aayittund
@ayishabacker9345
@ayishabacker9345 4 года назад
Nice story and ur presentation awesome
@reenaabraham6320
@reenaabraham6320 4 года назад
Amazing story
@jamshim9947
@jamshim9947 4 года назад
Story നന്നായി പറഞ്ഞു തരുന്നു. എന്തായാലും അതൊരു കഴിവ് തന്നെ 👌👍
@unevarsalbeastgamerstudios6014
@unevarsalbeastgamerstudios6014 4 года назад
nice and very informative story dear
@sandrananduvlog4864
@sandrananduvlog4864 3 года назад
thankyou nalla arthamulla kadha
@Storypot
@Storypot 3 года назад
Thank you.
@amith7713
@amith7713 4 года назад
excellent presentation
@divyadivya3195
@divyadivya3195 4 года назад
avatharanam poli
@ayishavp1889
@ayishavp1889 4 года назад
Adipoliyaayii
@mujeenashajahan8285
@mujeenashajahan8285 3 года назад
Story ishtapettu, kettirikan thonnum
@GINJUSACADEMY
@GINJUSACADEMY 4 года назад
Nice Story
@arshadkurungaden8536
@arshadkurungaden8536 4 года назад
Super story dear
@fasiram8970
@fasiram8970 4 года назад
Interesting story
@priyavarun8046
@priyavarun8046 4 года назад
nice
@beautycare1021
@beautycare1021 4 года назад
Good presentation 👍👍😀😀
@samsaam159
@samsaam159 4 года назад
Nice story 👍😍
@pushpamfrancis3648
@pushpamfrancis3648 4 года назад
love it
@babymol8620
@babymol8620 4 года назад
beautiful story
@MyChannel-et3rm
@MyChannel-et3rm 4 года назад
Superb
@beastgamingesportsyt6301
@beastgamingesportsyt6301 4 года назад
I like ur story very much 😊😉
@athulyaragesh7729
@athulyaragesh7729 3 года назад
Nte sthalam chalaya ellakolavum njn makam kananpokund
@cocktailbird8850
@cocktailbird8850 4 года назад
enik ishtaayi
@suharab4907
@suharab4907 4 года назад
Interesting 😍
@ayishajasmin4814
@ayishajasmin4814 4 года назад
Nalla storyyum athilum nalla story tellerum
@sajayorchavasu3499
@sajayorchavasu3499 Год назад
Hii ❤️❤️
@priyavarun8046
@priyavarun8046 4 года назад
good story dear
@sinumk8941
@sinumk8941 4 года назад
nice presentation
@kidtrynagetfamous
@kidtrynagetfamous 4 года назад
Good story
@alfandxb5366
@alfandxb5366 4 года назад
Adipoli
@aamikutty8716
@aamikutty8716 4 года назад
njan ee kadha kettittundu nice story
@kanjirapilliachayan1067
@kanjirapilliachayan1067 4 года назад
adipoli
@chakaramamma2680
@chakaramamma2680 4 года назад
athi puratana kaalatte inganeyulla kadhakalokke kelkkan nalla rasamaanu,adhum jerinninte swarattil atonnu vereyaanu
@Storypot
@Storypot 4 года назад
Thank you very much. 😊
@ismuss2511
@ismuss2511 4 года назад
Kadha kelkan super 👌
@chocolatecake6865
@chocolatecake6865 4 года назад
Adipoli.......liked 154(Achayan)
@farsanap.k7597
@farsanap.k7597 4 года назад
Gud presentation 👍👌
@miniphilips7316
@miniphilips7316 4 года назад
good
@simsamcp3859
@simsamcp3859 4 года назад
Story nannaayi paranju thannu😄
@varnamarkose2593
@varnamarkose2593 4 года назад
nice dear
@rajeshkunjiraman7479
@rajeshkunjiraman7479 3 года назад
ക്ഷമിക്കണം നിങ്ങളുടെ അവതരണം നന്നായി പക്ഷെ ആ തറവാട്ടിൽ ജനിച്ച ഞാൻ നിങ്ങളോട് പറയുന്നു നിങ്ങൾ പറഞ്ഞത് മുഴുവൻ ശരിയല്ല ലോകനാർ കാവിലമ്മ അല്ല, വീരചാമുണ്ഡി അമ്മ എന്നാണ് അറിയപ്പെടുന്നത്, ഇങ്ങനെ പല തെറ്റുകളും ഉണ്ട്. ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുമ്പോൾ ശരിയാക്കാൻ ശ്രദ്ധിക്കുക.
@Storypot
@Storypot 3 года назад
താങ്കളുടെ അഭിപ്രായം വായിച്ചു. അഭിപ്രായം പറയാൻ കാണിച്ച സത്യസന്ധതയ്ക്ക് ആദ്യമേ നന്ദി പറയട്ടെ. താങ്കളുടെ നിരീക്ഷണങ്ങളിലേയ്ക്ക് വരാം. ഒന്നാമതായി, 'ലോകനാർകാവിലമ്മ' എന്ന പദം ഈ വീഡിയോയിൽ ഒരിടത്തും ഞാൻ ഉപയോഗിച്ചിട്ടില്ല, മറിച്ച് 'ലോകമലയാർകാവിലമ്മ' യെക്കുറിച്ച് പരാമർശിക്കുന്നുണ്ട് എന്നുള്ളതല്ലാതെ കടാങ്കോട്ടുമാക്കം ലോകനാർക്കാവിലമ്മയാണ് എന്ന് വിഡിയോയിൽ ഒരിടത്തും പരാമർശിക്കപ്പെടുന്നില്ല എന്നും പറഞ്ഞുകൊള്ളട്ടെ. രണ്ടാമതായി, കടാങ്കോട്ടുമാക്കം വീരചാമുണ്ടിയായി പ്രത്യക്ഷപ്പെടുന്നതായി വീഡിയോയിൽ പറയുന്നുമുണ്ട് (ref. 7:17 -ആം മിനുട്ട് കേൾക്കുക). വീഡിയോ ഒന്നുകൂടെ കേൾക്കുമല്ലോ?
@jyothikadangot-yw3pv
@jyothikadangot-yw3pv 6 месяцев назад
എന്റെ തറവാട്ടിലെ ധർമദൈവം 🙏.
@jyothikadangot-yw3pv
@jyothikadangot-yw3pv 6 месяцев назад
കുഞ്ഞി മംഗലം ആരൂഢ തറവാട്ടിൽ ആണ് കുംഭഅം 10 11 നു തെയ്യം നടക്കുന്നത്. ചാലയിൽ 14 15 നു നടക്കുന്നത്.
@passionfruit8581
@passionfruit8581 4 года назад
nannayutund
@akshaya_p7114
@akshaya_p7114 Год назад
Kunhimangalam tharavattilum maakkam theyyam ind.. Kumbam 10,11 ane theyyam
@Storypot
@Storypot Год назад
Thank you for the info.
@JilusVlog
@JilusVlog 4 года назад
മാക്കം ഭഗവതിയുടെ ചരിത്രം ഉത്തരകേരളത്തിൽ സുപ്രസിദ്ധം ആണ്. കടാങ്കോട്ടു മാക്കം ആണ് മാക്കം ഭഗവതിയായിത്തീർന്നത്. ഇപ്പഴും ഭഗവതിയെ കുറിച്ചുള്ള ഈ ഒരു വിശ്വാസംഅവിടെ ഉളളവര്‍ പൂർണ്ണമായി വിശ്വസിക്കുകയും ആ ദേവിയെ ഭക്തിപൂർവ്വം സേവിക്കുകയും ചെയ്തുപോരുന്നുണ്ട്. മാക്കം ഭഗവതിയുടെ കഥ പണ്ടാരോ ഒരുമാതിരി പാട്ടായിട്ടുണ്ടാക്കിയത് ആ ദിക്കുകളിൽ ഇപ്പോഴും നടപ്പുണ്ട്. ഇതിനു മാക്കം തോറ്റം എന്ന് പറയുന്നുണ്ട്. മാക്കത്തിന്റെ തലവെട്ടിയിട്ടതായി പറഞ്ഞിരിക്കുന്ന കിണർ ഇപ്പോഴുമവിടെ കാൺമാനുണ്ട്. ആ കിണറിന് ഇപ്പോഴും 'മാക്കം കിണർ' എന്നാണു പേരു . വളരെ വ്യത്യസ്തമായ ഒരു കഥയുമായി ഇത്തവണ എത്തിയതില്‍ സന്തോഷം. പുസ്തകപരിചയം മീശ, കൊള്ളാം ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ഒരു പുസ്തകം. വീണ്ടും വ്യത്യസ്തത നിറഞ്ഞ കഥകളും ആയി വരുമല്ലോ. ആശംസകള്‍.
@Storypot
@Storypot 4 года назад
Thank you very much. Keep supporting.
@divyadivya3195
@divyadivya3195 4 года назад
onnum parayanilla avatharam super
@aswathydev3674
@aswathydev3674 4 года назад
njan ee kadha kettittundu
@unnikrishnanet9550
@unnikrishnanet9550 2 года назад
Kunhimangalathulla aroodha tharavatil thanne ippol makkam ambalamunnd kumbam 10,11 teeyathi Kalil theyyam und .45years ayitundavum ambalam . unnikrishnan ET kadangot house
@unnikrishnanet9550
@unnikrishnanet9550 2 года назад
Veerachamundi temple ane actual kuladevada
@Storypot
@Storypot 2 года назад
Thank you very much for the info.
@sainabasain7051
@sainabasain7051 4 года назад
അവതരണ രീതി മനോഹരമാണ്.
@callycraffy9277
@callycraffy9277 4 года назад
Nalla kadha
@sleepygirl1350
@sleepygirl1350 4 года назад
adhyamayii kelkunna kathayannu
@Storypot
@Storypot 3 года назад
Thank you.
@ayshamina747
@ayshamina747 4 года назад
Kada ishtappettu kettirunnu
@shadiyashabeer5687
@shadiyashabeer5687 4 года назад
👍👍👍😍😍
@jijeshe7825
@jijeshe7825 3 года назад
മാക്കം എന്ന പെൺ തെയ്യം by അംബികാസുതൻ മാങ്ങാട്
@gopi1873
@gopi1873 4 года назад
Kunjimangalam..,nammude naadu... shilpas creativity
@Storypot
@Storypot 4 года назад
Wow.. Happy to hear that.. 😍
@vinutt6872
@vinutt6872 2 месяца назад
❤❤😊😂
@tips4gk528
@tips4gk528 4 года назад
👍👍🌹
@nmt2580
@nmt2580 4 года назад
Chalakkaran....
@Storypot
@Storypot 4 года назад
Happy to hear that.. Keep supporting.
@Nambiar737
@Nambiar737 4 года назад
I'm a member of Kadangot Tharavad
@Storypot
@Storypot 4 года назад
Happy to hear that.. Keep supporting..
@theAestheticOf
@theAestheticOf 4 года назад
Kadankott makkam Nambiar marude Kula daivam ano?
@Nambiar737
@Nambiar737 4 года назад
@@theAestheticOf kadangot family got few temples in holding , but family deity is kadangot makkam . In General for all Nambiar tharavad will have vettakorumagan and thaiparadevatha as kuladaivam
@theAestheticOf
@theAestheticOf 4 года назад
@@Nambiar737 Kathivanoor Veeran Theyyam Nambiar ano?
@Nambiar737
@Nambiar737 4 года назад
@@theAestheticOf No ...
@KitchensWorld
@KitchensWorld 4 года назад
സൂപ്പർ സ്റ്റോറി
@ginjujm9868
@ginjujm9868 4 года назад
❤️❤️❤️
@aadhidev326
@aadhidev326 4 года назад
njan ee kadha nadakam aayittu kandittundu
@chakarakanna6974
@chakarakanna6974 4 года назад
valare sundaramaaya mattoruy kadha
@simdhancp8846
@simdhancp8846 4 года назад
Nannayi avadaranam kettu erunnu pogum
@kuttyvp4796
@kuttyvp4796 4 года назад
full keatutaaa
@neenujustin7836
@neenujustin7836 4 года назад
❤️❤️❤️❤️❤️❤️❤️
@Storypot
@Storypot 4 года назад
Thank you very much. 😊
@ammudev6627
@ammudev6627 4 года назад
Jerinte makkalkku sugama alle eppozhum kadha kelkkallo
@priyeshmb7443
@priyeshmb7443 3 года назад
നല്ല അവതരണം പക്ഷേ tumbnail മാക്കം അല്ലല്ലോ
@Storypot
@Storypot 3 года назад
Thank you. Thumbnail is from Vikipedia images.
@priyeshmb7443
@priyeshmb7443 3 года назад
@@Storypot ok.... മാക്കത്തിന്റെ തന്നെ ധാരാളം available ആണ് google../fb
@priyeshmb7443
@priyeshmb7443 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gTyFOVZkZC8.html ഇതാണ് മാക്കം
@gayathrisree3218
@gayathrisree3218 4 года назад
Sathyam parayaloo adhyayitta ee story kelkkune... makkam ariyamekilum detail ayi ariyilla... 😔
@swamiatmaswarupananda2050
@swamiatmaswarupananda2050 2 года назад
വളരെ നന്നായി സംഗ്രഹിച്ച് അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ വളരെ നികൃഷ്ടമായ ഒരു പുസ്തകത്തെ സ്തുതിച്ചതിൽ കുട്ടിയോട് നീരസം തോന്നുന്നു. ഇനി തന്റെ കഥ വേണ്ട
@rayyanvp2112
@rayyanvp2112 4 года назад
nannayi parayunnundalooo story
@sameercp2568
@sameercp2568 4 года назад
Punjiriyod koidiyulla avadaranam...
@veenamani8472
@veenamani8472 2 года назад
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏👍👍👍👌👌👌
@Storypot
@Storypot 2 года назад
Thank you.
@sleepygirl1350
@sleepygirl1350 4 года назад
orupadu books collection undo
@Storypot
@Storypot 4 года назад
Yes, dear.
@rushdshameer2813
@rushdshameer2813 4 года назад
elladhumm kaanarund
@dileeshdileesh5717
@dileeshdileesh5717 9 месяцев назад
Nair alla nambiar anu... Ente realtiv anu 🤔🤔🤔
@sannidhkv2159
@sannidhkv2159 3 года назад
മാവിലൻ പേരല്ല ജാതിയാണ്
@Storypot
@Storypot 3 года назад
Thank you for the info. Pls keep supporting.
@UmeshUmeshh-q4f
@UmeshUmeshh-q4f Месяц назад
ർർർ.
@farhanafaru5138
@farhanafaru5138 4 года назад
Really amazing 👍👍😀
@pushpamfrancis3648
@pushpamfrancis3648 4 года назад
nice
@niharikadeepak8840
@niharikadeepak8840 4 года назад
nalla kadha
@kulsuvp6708
@kulsuvp6708 4 года назад
Nice
@cpjosejose3268
@cpjosejose3268 4 года назад
nice
@franciskuriyaku7831
@franciskuriyaku7831 4 года назад
nice
@kulsuvp6708
@kulsuvp6708 4 года назад
Nice
Далее
Pure Comedy #ti13
00:38
Просмотров 194 тыс.