Тёмный

Thechi Mandaram | Veena Cover | Devika S Mohan & Haripreeth Ratheesh 

PERIKAMANA BHAGAVATHAM
Подписаться 54 тыс.
Просмотров 3,4 тыс.
50% 1

Programmed & Arranged : Haripreeth Ratheesh

Видеоклипы

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@jayasree5201
@jayasree5201 28 дней назад
പറയുവാൻ വാക്കുകൾ ഇല്ല ഭഗവാനേ ഈ പൊന്നുമക്കളെ ഒരു പാട് ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കണെ ഭഗവാനെ🙏
@sasidharanpillai108
@sasidharanpillai108 27 дней назад
ഒരുപാട് നല്ലതായിട്ടുണ്ട് മക്കളെ . ദേവീകടാക്ഷം രണ്ടു പേർക്കും ഉണ്ടാവാൻ ജഗദീശ്യരനോട് പ്രാർത്ഥിക്കാം.❤❤❤❤
@PankajavalliPadmanabhan-br3hy
@PankajavalliPadmanabhan-br3hy 28 дней назад
മക്കളെ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിയ്ക്കട്ടെ ഹരി ഓം 🙏🏻🙏🏻❤️
@user-ps2li2kr4t
@user-ps2li2kr4t 21 день назад
Usha Radhakrishnan. Saraswathi Devi will bless you both
@NirmalaT-qn2sd
@NirmalaT-qn2sd 29 дней назад
മക്കളുടെ വീണനാഥം കേട്ടപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമായി. ഇപ്പോഴത്തെ കുട്ടികളും ഭഗവാൻ സേവയുടെ മാർഗത്തിലേക്ക് വരുന്നുണ്ട് എന്നത് എല്ലാവർക്കും വലിയ സന്തോഷമാകുന്നു. ഇനിയും നല്ല ഭക്തി മാർഗത്തിലൂടെ സഞ്ചരിക്കാൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.🙏🙏🙏
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM 29 дней назад
🙏🙏🙏🙏🙏
@sudhadevimr5372
@sudhadevimr5372 29 дней назад
Harekrishna...Gods bless ed children's 🙏 keep it up
@bhanumathichandran2820
@bhanumathichandran2820 27 дней назад
🕉️🙏🌹 ഹരേ കൃഷ്ണാ🙏🌹 രണ്ടു മക്കളും ഹരി പ്രീത്, ദേവിക മോളും വളരെ നന്നായി ഭക്തിയിൽ ലയിച്ച് കണ്ണിനും, കാതിനും, ആനന്ദമേകി :അതിന്റെതായ ഈണത്തിലും താള ത്തിലും അതിമധുരമായി വീണ വായിച്ചു.ഭഗവാന്റെ കണി കാണുംനേരത്തെ അലങ്കാര വർണ്ണന വീണാനാദത്തോടൊപ്പം കാണാൻ കഴിഞ്ഞിരുന്നു. മക്കളുടെ പേരുപോലെ തന്നെ ഹരിയും, ദേവിയും മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. തുടർന്നും അനുഗ്രഹo ഉണ്ടാവണേ... എന്നു പ്രാർത്ഥിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ, ഗുരുനാഥൻമാർക്കും. രക്ഷിതാക്കൾക്കും അനുമോദനങ്ങൾ അറിയിക്കുന്നു. നമസ്കാരം🙏🌹🙏🌹🙏🌹🙏🌹
@bhanumathirk6216
@bhanumathirk6216 25 дней назад
Really beautiful
@mohinikarayat2827
@mohinikarayat2827 28 дней назад
പ്രിയപ്പെട്ട കുട്ടികളെ കേൾക്കുന്നവർക്ക് സന്തോഷം വീണവായിക്കുന്ന നിങ്ങൾ ഇനിയും ഭഗവാൻ്റെ ഗീതങ്ങൾ വായിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤🎉🎉
@Ashwin_M_Official
@Ashwin_M_Official 29 дней назад
Good Attempt Haripreeth...& Devika
@geethank3672
@geethank3672 29 дней назад
Excellent performance. God bless you
@rajalakshmi.m2840
@rajalakshmi.m2840 29 дней назад
മക്കളേ ദൈവത്തിൻ്റെ കാരുണ്യം കൊണ്ട് എനിയും ഉയരത്തിലെത്തിക്കട്ടെ കൃഷ്ണാ🙏🙏👍👍 നന്നായിട്ടുണ്ട്🤝🤝
@ramaninair2428
@ramaninair2428 29 дней назад
ഹരേകൃഷ്ണ 🙏🙏🌹🌹, സൂപ്പർ മക്കളെ 🥰
@prabhasurendran8209
@prabhasurendran8209 28 дней назад
🕉️ नमो भगवते वासुदेवाय नमः 🙏
@user-zu4qp3vs4l
@user-zu4qp3vs4l 28 дней назад
ഭഗവാൻ്റെ കൃപാകടാക്ഷം എപ്പോഴുമുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു🌹 ഹരേ കൃഷ്ണാ🙏🏻🌹
@anandavallyharikumar6494
@anandavallyharikumar6494 28 дней назад
സരസ്വതി ദേവിയുടെ അനുഗ്രഹം രണ്ടു പേർക്കും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@days08089
@days08089 27 дней назад
സന്തോഷം മക്കളെ. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ♥️
@ramaniachu3400
@ramaniachu3400 28 дней назад
ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 കുട്ടികൾ നന്നായി വീണ വായിച്ചു.
@bhuvaneswariMtm-qw7fs
@bhuvaneswariMtm-qw7fs 29 дней назад
ഹരി ഓം സർവ്വം കൃഷ്ണ കൃപ 👍🙏🙏🙏🙏
@indirasukumar4503
@indirasukumar4503 29 дней назад
Guru vayoorappans blessings will be there with you always
@indiranair1923
@indiranair1923 29 дней назад
Hare Krishna🙏🙏🙏. Nannaitund..All the Best makkale🙏🙏
@cpsudhakshina6700
@cpsudhakshina6700 28 дней назад
നന്നായിട്ടുണ്ട് കുട്ടികളെ. ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@sujathanair3467
@sujathanair3467 28 дней назад
വളരേ, നല്ലത് ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹
@geethasankar829
@geethasankar829 29 дней назад
Super very nice👌 May God bless both of you🙏🙏🙏
@sinikrishnaprakash8125
@sinikrishnaprakash8125 29 дней назад
very nice to listen .congra tes dears🙏🙏🙏👏👏👏👍👍👍
@Radha-hg9vt
@Radha-hg9vt 28 дней назад
🎉ഹരി ഓംനന്നായിട്ടുണ്ട് മക്കളെ ദൈവം അനുഗ്രഹിക്കട്ടെ❤🎉
@anandavallyvl5554
@anandavallyvl5554 27 дней назад
Very nice Hare Krishna
@girijakumari559
@girijakumari559 28 дней назад
Harekrishna god bless both of you 🙏🙏🙏
@arunaravindran8064
@arunaravindran8064 28 дней назад
നന്നായിട്ടുണ്ട് മക്കളെ ❤️🙏🏻🙏🏻🙏🏻
@valsalakumariammak9802
@valsalakumariammak9802 29 дней назад
🙏🏼🙏🏼🙏🏼🙏🏼ഓം ശ്രീ ഗുരുവായൂരപ്പാ നമഃ
@lathakumari8826
@lathakumari8826 29 дней назад
Hare Krishna Makkale Nannayerekkunnu Bhagavan Anugrahikkatte
@devakidevi552
@devakidevi552 29 дней назад
നന്നായി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👍🏾👍🏾🙏🏾
@geethavasudevan441
@geethavasudevan441 29 дней назад
ഒരുപാട് നന്നായിട്ടുണ്ട് മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@ajithaashok2270
@ajithaashok2270 27 дней назад
ഹരേ കൃഷ്ണാ... നന്നായി വീണവായിച്ചു അഭിനന്ദനങ്ങൾ ❤️
@girijam5666
@girijam5666 29 дней назад
ഹരേ ഗുരുവായൂരപ്പാ കുട്ടികൾക്ക് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏❤❤
@lathakumari8826
@lathakumari8826 29 дней назад
Hate Guruvayurappa Nannayerekkunnu makkalebhagavan Anigrahikkatte
@lathamoorthy7027
@lathamoorthy7027 29 дней назад
നന്നായിരിക്കുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
@suseelauday6738
@suseelauday6738 29 дней назад
ഹരേ കൃഷ്ണ 🙏🏻മനോഹരമായിട്ടുണ്ട് 🥰🥰🥰
@saraswathyamma2740
@saraswathyamma2740 29 дней назад
നന്നായിട്ടുണ്ട് മക്കളെ 🙏🙏🙏🙏🙏
@rathyjayapal3424
@rathyjayapal3424 29 дней назад
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ നന്നായി വായിച്ചു 🙏❤🌹
@__-ro6it
@__-ro6it 29 дней назад
Super ❤❤❤❤
@user-ug2re9wi2j
@user-ug2re9wi2j 29 дней назад
വളരെ നന്നായിരിക്കുന്നു, മക്കളെ
@jitheshvtk
@jitheshvtk 29 дней назад
Superb 🎉🎉
@premajak1757
@premajak1757 29 дней назад
👌👌👌 ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ലഭിക്കട്ടെ
@aravindakshanp3962
@aravindakshanp3962 29 дней назад
🙏🙏എനിക്ക് കല്ലുവേണോ കല്ലുവേണോ എന്ന് തോന്നി 🙏👌👌
@premaprema507
@premaprema507 25 дней назад
Mangalam bhavanthu......🙏🙏🙏🙏👌👌❤💐
@kusumak6818
@kusumak6818 29 дней назад
ഹരേകൃഷ്ണ 🙏അതി സുന്ദരം ❤🌹👏
@user-tq1oh8uj9m
@user-tq1oh8uj9m 23 дня назад
Nice makkale🙏🙏🙏🙏🥰🥰🥰🥰
@Radha-zf1gy
@Radha-zf1gy 29 дней назад
ഗുരുവായൂരപ്പാ നിന്നെ കണികാണേണം🎉 മക്കളെ നല്ലപോലെ വീണ വായിച്ചു.🎉അഭിനന്ദനങൾ🎉
@radhamanikm6067
@radhamanikm6067 29 дней назад
Sravanasundharam❤❤
@reshmanair95
@reshmanair95 29 дней назад
Hare krishna Hare krishna 🙏 ♥️
@user-qu1yf9mo1m
@user-qu1yf9mo1m 29 дней назад
Nannayittund .god bless you. Ha re krishna
@prasadsukumaran5514
@prasadsukumaran5514 24 дня назад
ഹരേ കഥ 🙏🌹നമസ്കാരം ഗുരുജി 🙏🙏🙏🌹🌹🌹
@sobhanakp5187
@sobhanakp5187 29 дней назад
വളരെ നന്നായിട്ടുണ്ട്. Hari🙏🙏
@sreemathichakkarayan2091
@sreemathichakkarayan2091 29 дней назад
അതിമനോഹരം മക്കളെ സൂപ്പർ ❤❤❤
@lathikapushpan9069
@lathikapushpan9069 29 дней назад
Hare krishna.......❤
@shynipunathil9900
@shynipunathil9900 29 дней назад
മനോഹരം...super ആയി വായിച്ചു❤🎉🎉
@premamohannair5992
@premamohannair5992 29 дней назад
All the best to both of you. Keep it up! 👌👍
@padmabalakrishnan3681
@padmabalakrishnan3681 28 дней назад
Very nice👌 May God bless you 🙏
@karthikababu7318
@karthikababu7318 28 дней назад
Hare Krishna 🙏 🥰🥰🥰
@sumanair8726
@sumanair8726 29 дней назад
ഹരേ കൃഷ്ണ, വളരെ മനോഹരം
@chandramathiv3957
@chandramathiv3957 29 дней назад
നന്നായി വായിച്ചു. ദൈവം അനുഗ്രഹിക്കട്ടെ❤
@geethapb6248
@geethapb6248 29 дней назад
🙏വളരെ നന്നായിട്ടുണ്ട് 🙏🌹🌹
@girijabaiv1964
@girijabaiv1964 29 дней назад
ഹരേ കൃഷ്ണ മനോഹരം ❤❤❤❤
@SeethaLakshmi-dy7zt
@SeethaLakshmi-dy7zt 26 дней назад
Super super super🙏🙏🙏👌🌹🌹
@SushamaKumari-qk3pc
@SushamaKumari-qk3pc 28 дней назад
Guruvayurappante anugraham makkalkku randperkkum undavatte.
@kasthurignair40
@kasthurignair40 29 дней назад
വളരെ നന്നായിട്ടുണ്ട്, മനോഹരം ❤
@viparvathi9582
@viparvathi9582 29 дней назад
ഗുരുവായൂരപ്പെൻ്റ എല്ലാ അനു ഹവും മക്കൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്ന
@malathysasikumar8482
@malathysasikumar8482 28 дней назад
Hare Krishna 🙏🙏
@sradharamachandran6490
@sradharamachandran6490 29 дней назад
❤super makkale
@drishyadamu2261
@drishyadamu2261 29 дней назад
Super👏All the best wishes dears❤
@lekhakn5614
@lekhakn5614 29 дней назад
🙏 ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏
@radhamanikm6067
@radhamanikm6067 29 дней назад
Valare sruthimadhuram❤❤
@omanapanicker8313
@omanapanicker8313 29 дней назад
ഇനിയും ഉയരത്തിൽ വരട്ടെ ❤
@radhamonyammad8010
@radhamonyammad8010 29 дней назад
May God bless both of you
@vinodareekara7457
@vinodareekara7457 28 дней назад
ഹരേകൃഷ്ണാ...❤❤❤
@deepachithralayam1818
@deepachithralayam1818 29 дней назад
very nice🎉
@saumyasudhakaran3887
@saumyasudhakaran3887 29 дней назад
വളരെ നന്നായിട്ടുണ്ട് ❤️🥰
@omanaamma6195
@omanaamma6195 29 дней назад
👌👌👌മനോഹരം 👍🙏🙏🙏
@sulochanaunikrishnan1727
@sulochanaunikrishnan1727 29 дней назад
🙏🙏🙏🙏🙏🙏🙏 അഭിനന്ദനങ്ങൾ
@SanthaSanthatk
@SanthaSanthatk 28 дней назад
Dears,All the best❤
@indirac4845
@indirac4845 29 дней назад
ഗുരുവായൂരപ്പാ നിന്നെ കണിക്കണേണം🙏
@jayasreemp2111
@jayasreemp2111 29 дней назад
നന്നായിട്ടുണ്ട് 👏🏻👏🏻
@saralap5541
@saralap5541 28 дней назад
മക്കൾക്ക് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏
@shyamalarg8456
@shyamalarg8456 29 дней назад
🙏 വളരെ നന്നായിട്ടുണ്ട്.
@parameswarannair7597
@parameswarannair7597 29 дней назад
Excellent 👍❤❤❤
@remarajan3028
@remarajan3028 29 дней назад
ഹരേ കൃഷ്ണാ🙏🙏🙏
@deepikachandran4007
@deepikachandran4007 29 дней назад
Super all the best
@valsathalappilly5808
@valsathalappilly5808 29 дней назад
ഹരേ കൃഷ്ണാ 🙏🙏🙏
@mohinivk9182
@mohinivk9182 29 дней назад
ഉണ്ണി ഗുരുവായൂരപ്പ❤🙏👏
@kamalakshianiyaram8577
@kamalakshianiyaram8577 29 дней назад
അനുഗ്രഹീതർ 🙏🏻
@radhabalan2353
@radhabalan2353 29 дней назад
മക്കൾ നല്ല തായി വായിച്ചു. സരസ്വതി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകുമാറി കട്ടെ🙏🙏🙏
@ratheeshpm3205
@ratheeshpm3205 29 дней назад
❤❤❤❤ ❤❤❤
@anandavallymr472
@anandavallymr472 29 дней назад
🙌🙌🙌
@sreeneshtk6208
@sreeneshtk6208 29 дней назад
🎉 മനോഹരം.....
@SreevidyaRamesh
@SreevidyaRamesh 29 дней назад
Hare krishna
@geethakasturi7436
@geethakasturi7436 29 дней назад
Very divine ❤
@jayajagad
@jayajagad 29 дней назад
Congratulations 👏👏
@gowrikanakath6474
@gowrikanakath6474 29 дней назад
Hari om
@hippiegopie23
@hippiegopie23 28 дней назад
❤😍🥰🎉🤗
@chandrikasasidharan8288
@chandrikasasidharan8288 29 дней назад
Excellent❤
@raghunandananmenon4934
@raghunandananmenon4934 22 дня назад
അതീവ ഹൃദ്യം🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകും 🙏
@navaneethkrishnan20j20
@navaneethkrishnan20j20 29 дней назад
❤️❤️
@sakunthalake5994
@sakunthalake5994 29 дней назад
മോനേ🙏🙌❤️
Далее
Лепим из пластилина🐍
00:59
Просмотров 254 тыс.
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 363 тыс.
ДжаЯмми - Туман
4:18
Просмотров 200 тыс.
지민 (Jimin) 'Who' Official MV
3:28
Просмотров 23 млн
Scally Milano, uglystephan - Сутенер
2:01
Просмотров 130 тыс.
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 133 тыс.