Тёмный
No video :(

Theeyal | പച്ചക്കറികൾ വെള്ളത്തിൽ ഇട്ട് വേവിക്കാതെ തീയൽ ഇങ്ങനെ ഉണ്ടാക്കിനോക്കൂ| Theeyal recipe kerala 

Saji Therully
Подписаться 645 тыс.
Просмотров 48 тыс.
50% 1

In this video shows that how to make vegetable theeyal one of the most popular veg curry in kerala in easy way.
#theeyal #vegtheeyal #sajitherully
Ingredients
mixed vegetables
grated coconut 1cup
tamarind
turmeric 1/2 tsp
cocnut oil 4 tbsp
mustard
dried chilli
curry leaves
chilli powder 2 tbsp
coriander powder 1tbsp
salt
water
theeyal recipe kerala
theeyal recipe malayalam
saji therully theeyal recipe
vegetable theeyal recipe
kerala style theeyal recipe in malayalam
mixed vegetable theeyal
vegetable curry recipe
തീയൽ ഉണ്ടാക്കുന്ന വിധം
പച്ചക്കറി തീയൽ
Follow me on
/ sajitherully
/ sajitherully
www.instagram....
www.clubhouse....
sajicobesk@gmail.com
WhatsApp 9846 188 144
Theeyal | പച്ചക്കറികൾ വെള്ളത്തിൽ ഇട്ട് വേവിക്കാതെ തീയൽ ഇങ്ങനെ ഉണ്ടാക്കിനോക്കൂ| Theeyal recipe kerala

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@saundarya3759
@saundarya3759 2 года назад
തീയൽ ഉണ്ടാക്കുന്ന വിധം നല്ലത് പോലെ വിവരിച്ചു കൊണ്ട് വളരെ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു. ഇനിയും ഇത്തരം കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു.😎
@fahmidhafahmiii9665
@fahmidhafahmiii9665 2 года назад
ഞങ്ങൾ ഇപ്പൊ ഈ recipe നോക്കി ആണ് തീയൽ ഉണ്ടാകാറുള്ളത്😋
@msworld7230
@msworld7230 2 года назад
Wow..... അടിപൊളി തീയൽ ഈ സജി sir കൊതിപ്പിച്ച് കൊല്ലും 👌👌
@sree.r2969
@sree.r2969 2 года назад
ഞങ്ങൾ തിരുവനന്തപുരത്തുകാരുടെ ഇഷ്ട വിഭവം തീയൽ 👌👌👌... വളരെ നന്നായിട്ടുണ്ട് സർ... ഞങ്ങൾ ഇതുപോലെ ആണേ തയാറാക്കുന്നത്... ചിലർ അവസാനം ഉലുവപ്പൊടി കൂടി ചേർക്കും.. എന്തായാലും സൂപ്പർ 🌹🌹🌹
@beenam1881
@beenam1881 9 месяцев назад
ഞാനും tvm
@SimmonzChillykitchen
@SimmonzChillykitchen 2 года назад
തീയൽ എനിക്ക് ഒരുപാടിഷ്ടമാണ് .പച്ചക്കറികൾ വെള്ളത്തിൽ ഇട്ടു വേവിക്കാതെ ചെയ്യുന്ന രീതി കൊള്ളാം, എന്തായാലും ഇതുപോലെ ചെയ്തു ഇനി നോക്കാം👌
@jeanjacob2006
@jeanjacob2006 2 года назад
Indeed a variety recipe! Fried and cooked vegetables will surely enhance the taste. Tempering in the end would have been better rather than frying with vegetables right? Please advise.
@mehrinzariah6980
@mehrinzariah6980 2 года назад
👍👍👍ഇങ്ങനെ വെള്ളം ചേർക്കാതെ ആദ്യമായിട്ടാണ് കാണുന്നത് ഏതായാലും നോമ്പ് കഴിഞ്ഞു വേണം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാൻ.
@zayanbaby2022
@zayanbaby2022 2 года назад
തീയൽ റെസിപ്പി വളരെ നന്നായിട്ടുണ്ട്. ഇതു പോലെ ഒന്ന് ട്രൈ ചെയ്യണം
@rejeeshsh4771
@rejeeshsh4771 2 года назад
ഹായ് ചേട്ടാ.. യീസ്റ്റ്, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ ആൻ്റ് സോഡപൊടി ഇവ തമ്മിൽ ഉള്ള വത്യാസവും ഏതെല്ലാം കാര്യങ്ങളിൽ എങ്ങനെയെല്ലാം ചേർക്കണം എന്നുള്ള ഒരു വിശദീകരിച്ചു ഒരു വീഡിയോ ചെയ്യുമോ....
@rijorijoholidayvibess9709
@rijorijoholidayvibess9709 2 года назад
Theeyal ente favourite aanu.valare krithyamayi paranjukondu theeyal undakki thannu
@user-kalav
@user-kalav 11 месяцев назад
തീയൽ നന്നായിട്ടുണ്ട് ❤
@bindupriyadersini6994
@bindupriyadersini6994 2 года назад
നല്ല വ്യക്തമായ വിവരണം വളരെ നന്നായിട്ടുണ്ട് തീയൽ 👍👍👍
@rajesh2021knr
@rajesh2021knr 2 года назад
തീയൽ നന്നായിട്ടുണ്ട്👌
@kanchanarajanc-pt9hb
@kanchanarajanc-pt9hb Год назад
Nane adhiyanayittani mix vegetable thiyyal kannadhu thanks try will this recepie
@jadeertc4214
@jadeertc4214 2 года назад
തീയൽ ഉണ്ടാക്കുന്ന വിധം സിംപിൾ ആയി വിവരിച്ചു തന്നു
@rajikp7977
@rajikp7977 2 года назад
തേങ്ങ അരകുമ്പോൾ വെള്ളം ചേർക്കാതെ അരച്ചാൽ ഇത്തിരി കൂടി നന്നയിരിക്കും
@trainingsandvlogs3003
@trainingsandvlogs3003 2 года назад
Variety തീയൽ ആണല്ലോ 👍🏻❤️
@irenemaria3691
@irenemaria3691 5 месяцев назад
My mama made this .. very yummmmyyyy!!
@reemashan81
@reemashan81 2 года назад
Theeyal Ee reethiyil ethyalum try cheyyum
@rasheedrashmedia8605
@rasheedrashmedia8605 2 года назад
തീയൽ ഇഷ്ട്ടമായി 👌👌👌
@Nazar-pv5ig
@Nazar-pv5ig 6 месяцев назад
Good nalla resippikal
@Anithastastycorner
@Anithastastycorner 2 года назад
ഹായ് ചേട്ടായീ🙏🏻 നല്ലൊരു സന്ദേശം നൽകി കൊണ്ട് അടിപൊളി വീഡിയോ
@samiazharmotivationchannel
@samiazharmotivationchannel Год назад
Thanks🎉
@sobhayedukumar25
@sobhayedukumar25 8 месяцев назад
Super തീയൽ
@najeebrafeekh3049
@najeebrafeekh3049 2 года назад
എന്തായാലും എനിക്ക് ഇഷ്ടപ്പെട്ട ഈ വിഭവം ഒന്ന് try ചെയ്തിട്ടേയുള്ളൂ 🥰🌹❤
@12ch185
@12ch185 2 года назад
Wow...undaakki nokkatte
@valluvanad_kitchen.
@valluvanad_kitchen. 2 года назад
Ithu try cheythu nokanam
@Homelymealcourt
@Homelymealcourt 2 года назад
നല്ലൊരു റെസിപ്പി 😍😍
@BehsinasCreations
@BehsinasCreations 2 года назад
Theeyal recipe super 👌
@ScotlandMalayali
@ScotlandMalayali 2 года назад
Ahaaa nalla kurukiya theeyal...🤤🤤🤤🤤
@valsavarghese256
@valsavarghese256 2 года назад
നല്ല തീയൽ.. വെള്ളം ചേർക്കാതേ .. കൊള്ളാം..
@AvantikasWorld
@AvantikasWorld 2 года назад
തീയൽ നന്നായിട്ടുണ്ട്
@AzeezJourneyHunt
@AzeezJourneyHunt 2 года назад
തീയ്യൽ കൊള്ളാം
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 года назад
ഇനി തീയ്യൽ ഇങ്ങനെ തന്നെ 👍🏻❤️
@AudioBiblemalayalamPOC
@AudioBiblemalayalamPOC 2 года назад
ഇത് വരെ കാണാത്ത അവിയൽ റെസിപ്പി 👍🏻❤️
@sandra-vfc
@sandra-vfc 10 месяцев назад
Aviyal alla theeyal😊
@gracejohn1864
@gracejohn1864 Год назад
Theeyalestamaye
@HROptimum
@HROptimum 2 года назад
Very unique theeyal recipe 👌👌
@rajimadhavanmeppadath8624
@rajimadhavanmeppadath8624 2 года назад
Superrrrrr...................
@Mathewp007
@Mathewp007 2 года назад
തിയൽനന്നായിരിക്കുന്നു 👌
@firecracker2275
@firecracker2275 2 месяца назад
മത്തൻ തീയലിൽ ചേർക്കുമോ
@geethaneelakantan9747
@geethaneelakantan9747 2 года назад
Nalla curry
@AaruttansWorld
@AaruttansWorld 2 года назад
One of my fav
@gunamala1559
@gunamala1559 2 года назад
Uluva vende?
@jollyperumal1201
@jollyperumal1201 2 года назад
Super
@musicswonderlla7317
@musicswonderlla7317 2 года назад
Super ❤️❤️
@user-zp3rb1de7h
@user-zp3rb1de7h 6 месяцев назад
@sbvlogswayanadan7253
@sbvlogswayanadan7253 2 года назад
ഒരു വെറൈറ്റി തീയൽ
@ayanas8029
@ayanas8029 2 года назад
Mmulake they'll
@Nazar-pv5ig
@Nazar-pv5ig 6 месяцев назад
D
@aswathishajivas8304
@aswathishajivas8304 2 года назад
👌👌
@user-nq5pk3cz1o
@user-nq5pk3cz1o 9 месяцев назад
Далее
Ulli Theeyal | ഉള്ളി തീയൽ
9:37
Просмотров 114 тыс.