Тёмный

Theyyam in Crematorium, Ivor Madam| സ്മാശനത്തിലെ തെയ്യക്കോലങ്ങൾ ഐവർ മഠം 

Menora Vlogs
Подписаться 2,2 тыс.
Просмотров 15 тыс.
50% 1

The performance of Chudala Bhadrakali and Chudala Pottan in Ivormadom crematorium It is a rare scene to watch theyyam performance in a real crematorium ground. more...
#keralatourism
#ivor madam
#chudala
#theyyam
##thiruvilwamala
#ivar
#kerala
#ivor

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@raveendranmk7348
@raveendranmk7348 8 месяцев назад
Fantastic video.new knowledge.🎉🎉🎉
@bintot.t1689
@bintot.t1689 8 месяцев назад
മനോഹരമായിട്ടുണ്ട്....❤👍
@ravip7720
@ravip7720 Месяц назад
Remeshkorapattgreatman
@saljithc8549
@saljithc8549 7 месяцев назад
🙏🙏🙏
@sreenarayanram5194
@sreenarayanram5194 8 месяцев назад
തെയ്യം താളിയോലകൾ പ്രകാരം കോര പുഴയ്ക്ക് അപ്പുറം തെയ്യം കെട്ടിയാടുന്നത് ബ്രശ്ട് ആണ് കണ്ണൂർ യാഗ ഭൂമിയാണ് അത് ഈ പ്രകൃതിയിൽ നൂറ്റാണ്ട് കളായി ഉള്ള എനർജി ആണ് തെയ്യം കെട്ടുന്ന ആൾ വിളിച്ചാലും അത് കൊരാപുഴയ്ക് അപ്പുറം വരില്ല അല്ലെങ്ങിൽ തെയ്യം കെട്ടുന്ന ആൾക് തെയ്യത്തിൻ്റെ ഐതിഹ്യം അറയില്ല അങ്ങനെ തെയ്യം കെട്ടി ആഡിച്ചൊരു ചരിത്രവും ഇല്ല അതുപോലെ തന്നെ കണ്ണൂർ ജില്ലയിലെ അമ്പലങ്ങളിലെ ബ്രാഹ്മണ പൂജ വിധിയും കേരളത്തിലെ മറ്റു ജില്ലകളിലെ പൂജയും വ്യത്യസ്ത മാണ് വിവരം ഉള്ള ആരോടെങ്കിലും ചോദിച്ചു നോക്ക് ഇവിടുത്തെ കാവുകളിലെ പൂജാ വിധികൾ എല്ലാം നൂറ്റാണ്ട് കളായി നിലനിൽക്കുന്ന താന്ത്രിക സമ്പ്രദായ പ്രകാരം ആണ് ഇതും ആയി പക്ഷേ കൊടുങ്ങല്ലൂരിലെ ചില ആചരങ്ങൾക് സാമ്യം ഉണ്ട് ചിലപ്പോൾ അവിടെ ആദ്യ ശാക്തേയ പൂജ ചെയ്തത് കണ്ണൂരിൽ നിന്നുള്ള ആരോ ആണെന്ന് കേട്ടിട്ടുണ്ട് ശ്മശാനതിലും ശവശരീരത്തിൻ്റെ അടുതൊക്കെ കെട്ടുന്നത് പൊല യ്യും പാപവും ആണ് ഏതു തേണ്ടിയാണ് അത് കെട്ടിയത് ഇതൊക്കെ നിയമ നടപടികൾ കൊണ്ട് നിരോധിക്കണം
@dipinkoroth8515
@dipinkoroth8515 8 месяцев назад
Appuram ishtampole kalanghalayi nadathivararund
@sreenarayanram5194
@sreenarayanram5194 8 месяцев назад
@@dipinkoroth8515 അങ്ങനെ രേഖപ്പെടുത്തിയ കേരള ചരിത്രത്തിൽ എവിടെയും ഇലാ കോര പുഴയ്ക്ക് അപ്പുറം തെയ്യം കെട്ടിയാടുന്നത് ബ്രശ്ടാണ് അത് തെയ്യം കെട്ടുന്നവർകും അറിയാം
@vishnuviki9634
@vishnuviki9634 8 месяцев назад
ഇതൊക്കെ തെറ്റാണ് (പാപം ) ശ്മശാനത്തിൽ തെയ്യം പോലും ! ഇങ്ങനെ പോയാൽ നാളെ താലി കെട്ടും നൂലുകെട്ടും പേരു വിളിയും ശ്മശാനത്തിൽ നടത്തുമല്ലോ😂😂
@gangadharanke8088
@gangadharanke8088 8 месяцев назад
തെയ്യത്തിന് കോഴിയറവും, ആടിനെ അറവും, പച്ചജീവനോടെ കോഴിയെ കടിച്ചുതിന്നലും ഉണ്ട്. ഇതെല്ലാം ആചാരത്തിന്റെ ഭാഗമാവാമെങ്കിൽ ശ്മശാനത്തിലും തെയ്യം കെട്ടും, മലബാറിലെ കോലധാരികൾ. 🙏മഹാകവി പാടിയപോലെ ദീപസ്തംഭം മഹശ്ചര്യം 😄😄
@mohanansubramanian9798
@mohanansubramanian9798 8 месяцев назад
ഇഷ്ടമല്ലെങ്കിൽ.മാറിനിൽക്കുക.സ്വന്തം.കുടുംബത്തിലും.പൊതുസ്തലത്തും.അതാണ്.മാനൃത...
@sreenarayanram5194
@sreenarayanram5194 8 месяцев назад
​@@gangadharanke8088തെയ്യം താളിയോലകൾ പ്രകാരം കോര പുഴയ്ക്ക് അപ്പുറം തെയ്യം കെട്ടിയാടുന്നത് ബ്രശ്ട് ആണ് കണ്ണൂർ യാഗ ഭൂമിയാണ് അത് ഈ പ്രകൃതിയിൽ നൂറ്റാണ്ട് കളായി ഉള്ള എനർജി ആണ് തെയ്യം കെട്ടുന്ന ആൾ വിളിച്ചാലും അത് കൊരാപുഴയ്ക് അപ്പുറം വരില്ല അല്ലെങ്ങിൽ തെയ്യം കെട്ടുന്ന ആൾക് തെയ്യത്തിൻ്റെ ഐതിഹ്യം അറയില്ല അങ്ങനെ തെയ്യം കെട്ടി ആഡിച്ചൊരു ചരിത്രവും ഇല്ല അതുപോലെ തന്നെ കണ്ണൂർ ജില്ലയിലെ അമ്പലങ്ങളിലെ ബ്രാഹ്മണ പൂജ വിധിയും കേരളത്തിലെ മറ്റു ജില്ലകളിലെ പൂജയും വ്യത്യസ്ത മാണ് വിവരം ഉള്ള ആരോടെങ്കിലും ചോദിച്ചു നോക്ക് ഇവിടുത്തെ കാവുകളിലെ പൂജാ വിധികൾ എല്ലാം നൂറ്റാണ്ട് കളായി നിലനിൽക്കുന്ന താന്ത്രിക സമ്പ്രദായ പ്രകാരം ആണ് ഇതും ആയി പക്ഷേ കൊടുങ്ങല്ലൂരിലെ ചില ആചരങ്ങൾക് സാമ്യം ഉണ്ട് ചിലപ്പോൾ അവിടെ ആദ്യ ശാക്തേയ പൂജ ചെയ്തത് കണ്ണൂരിൽ നിന്നുള്ള ആരോ ആണെന്ന് കേട്ടിട്ടുണ്ട് ശ്മശാനതിലും ശവശരീരത്തിൻ്റെ അടുതൊക്കെ കെട്ടുന്നത് പൊല യ്യും പാപവും ആണ് ഏതു തേണ്ടിയാണ് അത് കെട്ടിയത്
@sreenarayanram5194
@sreenarayanram5194 8 месяцев назад
​@@mohanansubramanian9798ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല ഇതൊരു താന്ത്രിക വിധി പ്രകാരം ഉള്ള പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ തെയ്യ ആചാര താളി ഓലകൾ പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആദികുന്നത് ബ്രശ്ട് ആണ്
@Jayarajdreams
@Jayarajdreams 8 месяцев назад
നീ ഇപ്പോള് അഹങ്കരിച്ച നിന്റെ തല ഉണ്ടല്ലോ അത് ഒരുനാള് ശ്മശാനത്തില് കിടന്നു ആര്ക്കും ഗുണം ഇല്ലാതെ കിടന്നുരുളും . ഇങ്ങനെ അഹങ്കരിച്ചിട്ടു എന്ത് നേടി എന്നാണ് ശ്മശാന കാളി ചുടലയിൽ പോയി ചോദിക്കുന്നത് . അത് ചുടലയോട് അല്ല നമ്മളിലെ ഓരോരുത്തരോടും ചെയ്യുന്ന ചോദ്യമാണ്
@sreenarayanram5194
@sreenarayanram5194 8 месяцев назад
ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല ഇതൊരു താന്ത്രിക വിധി പ്രകാരം ഉള്ള പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആദികുന്നത് ബ്രശ്ട് ആണ്
@PurushothamanVt-td2uj
@PurushothamanVt-td2uj 8 месяцев назад
ഇതൊന്നും ഒരിക്കലും അനുവദിക്കാൻ പാടില്ല കഷ്ടം കഷ്ടം നിയമ വിരുദ്ധവും ആണ്
@Jayarajdreams
@Jayarajdreams 8 месяцев назад
നിയമ വിരുദ്ധമല്ല . ഇത് നൂറ്റാണ്ടുകള് ആയി ഉള്ളതാണ് . ഇപ്പോള് അഹങ്കരിച്ച തല ഉണ്ടല്ലോ അത് ഒരുനാള് ശ്മശാനത്തില് കിടന്നു ആര്ക്കും ഗുണം ഇല്ലാതെ കിടന്നുരുളും . ഇങ്ങനെ അഹങ്കരിച്ചിട്ടു എന്ത് നേടി എന്നാണ് ശ്മശാന കാളി ചുടലയിൽ പോയി ചോദിക്കുന്നത് . അത് ചുടലയോട് അല്ല നമ്മളിലെ ഓരോരുത്തരോടും ചെയ്യുന്ന ചോദ്യമാണ് .
@PurushothamanVt-td2uj
@PurushothamanVt-td2uj 8 месяцев назад
@@Jayarajdreams ശ്മ ശാ നത്തിൽ വരുന്നവർക്കും മറ്റെല്ലാവര്ക്കും ഇതൊക്കെ തെയ്യം കെട്ടി ജന്തുബലി നടത്തി പറയാതെ തന്നെ അറിയുന്ന തത്വ ശാസ്ത്രമല്ലേ? ആത്മ വിദ്യാലയമേ എന്ന് തുടങ്ങുന്ന വർഷങ്ങൾ ക്ക് മുൻപുള്ള പാട്ടിൽ എല്ലാമുണ്ട് അവിടെ വരുന്നവർക്ക് മരണാ നന്തര കർമങ്ങൾ ചെയ്യേണ്ടേ? തെയ്യത്തിന്റെ അനുഗ്രഹം വാ ങ്ങാൻ സമയം കാണുമോ? കോഴിയെ ക്രൂരമായി കശാപ്പ് ചെയുന്നത് ക്രിമിനൽ കുറ്റം തന്നെ
@rahulmk18
@rahulmk18 8 месяцев назад
Chettoi nalla naadan kozhi curry um beef roast um edukkatte....enthaa mruhga snehm...😂​@@PurushothamanVt-td2uj
@PurushothamanVt-td2uj
@PurushothamanVt-td2uj 8 месяцев назад
@@rahulmk18 but I am a pure vegetarian
@sreenarayanram5194
@sreenarayanram5194 8 месяцев назад
@@rahulmk18 ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല ഇതൊരു താന്ത്രിക വിധി പ്രകാരം ഉള്ള പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആദികുന്നത് ബ്രശ്ട് ആണ്
@rajeevanathilattu-kd9tw
@rajeevanathilattu-kd9tw 8 месяцев назад
🙏🙏🙏
@sobhasoovoossidhu7774
@sobhasoovoossidhu7774 8 месяцев назад
🙏🙏🙏🙏
Далее
Тарковский - гений
00:48
Просмотров 461 тыс.
"MUCHILOTTAMMA"  MUCHILOTTU BAGAVATHI DEVOTIONAL SONG
37:06
Тарковский - гений
00:48
Просмотров 461 тыс.