തന്നെ ഇരുന്ന് ഓടിക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല... ബാക്കിൽ ആള് ഉണ്ടെങ്കിൽ വണ്ടി എഴുക്കുമ്പോഴും നിർത്തുമ്പോഴും ബാലൻസ് പോകാറുണ്ട്... രണ്ട് കാലും പെട്ടന്ന് തന്നെ നിലത്തേക്ക് വച്ചു നിർത്തേണ്ടി വരും.... ബാക്കിൽ ഇരിക്കുന്നത് weight ഉള്ള ആളാണ് എങ്കിൽ വാങ്ങി ഓടിക്കുമ്പോൾ തന്നെ ബാലൻസ് പോകാറുണ്ട്
Ee video yil oru comedy und.njan scooter odichu padichathum ee road loode aanu.enikk ee vazhi evide kanda pole thonni😁.video avasanam paranjath kond manassilayi😂😂.ente veed valanchery aanu.bronte veed evide