Тёмный

Tnstc Masinagudi Trip | Ooty To Mayar Bus | Via Kalhatti | 36 Dangerous Hair Pin  

Travel With Naveen Abi
Подписаться 21 тыс.
Просмотров 144 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@aboobackeraboobacker5066
@aboobackeraboobacker5066 Год назад
വളരെ ഉപകാരമായി ഈ വിഡിയോ 👍👍👍👍
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@aboobackeraboobacker5066
@aboobackeraboobacker5066 Год назад
12മണിക്ക് ശേഷം എപ്പോളാ ബസ് ഉള്ളത്
@abdurahmanabdulla5348
@abdurahmanabdulla5348 Год назад
@@aboobackeraboobacker5066 നാളെ
@dilludillu6628
@dilludillu6628 Год назад
Must appreciate Tamilnadu government for maintaining good roads...
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@காமராஜ்-வ5வ
ஊட்டி மசினகுடி மாயார் வழித்தடத்தில் நல்ல விளக்கம் எனக்கு பயனுள்ளதாக இருந்தது
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@sajeerkattayadan4779
@sajeerkattayadan4779 Год назад
തമിഴ് ബസ്സിലെ ആ പാട്ടുകൾ,,, എന്റമ്മോ വല്ലാത്തൊരു ഫീൽ ആണത്തിന് ❤️❤️❤️👍🏻
@travelwithnaveenabi
@travelwithnaveenabi Год назад
Yes👍😍
@vibin444
@vibin444 Год назад
അവർക്കു മാത്രം എവിടെന്നു കിട്ടുന്നോ ആവോ ഇത്രയും മെലഡി സോങ്‌സ് 🥰🥰🥰
@travelwithnaveenabi
@travelwithnaveenabi Год назад
😍🙌
@leninlazar6564
@leninlazar6564 Год назад
King of melody meastro ilairaja from Tamil nadu
@vijeeshamalath940
@vijeeshamalath940 Год назад
ഡ്രൈവർചേട്ടൻ പോളിയാണ് ഒരു രക്ഷയും ഇല്ല 🔥🔥🔥🔥👏👏
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@shaji.s5923
@shaji.s5923 Год назад
അതിസുന്ദരമായിട്ടുള്ള വീഡിയോസ് നിങ്ങൾക്ക് ക്യാമറ ഓഫ് ചെയ്യാൻ തോന്നുന്നില്ല എനിക്ക് വീഡിയോ നിർത്തുവാനും തോന്നുന്നില്ല ഒരു യാത്ര ചെയ്ത ഫീൽ ലഭിക്കുന്നുണ്ട് സൂപ്പർ
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@Liyafarsana
@Liyafarsana Год назад
താങ്കളുടെ. വീഡിയോ. കണ്ട്. ഒരുപാട്. സ്ഥലം. കാണാൻ. അവസരം. കിട്ടി. വളരെ. ഉപകാരം
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@faisufaiz6025
@faisufaiz6025 Год назад
ഊട്ടിയിലേക് ബസിൽ പോയിട്ട് അവിടുന്ന് എവിടേക്കെങ്കിലും പോകാം എന്ന് കരുതി തമിഴ്നാട് ബസിന്റെ ബോർഡ് കണ്ടു തമിഴ് അറിയാതെ അന്തം വിട്ട് തിരിച്ചു നാട്ടിലേക്കു തന്നെ വന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു 😉ഊട്ടി മാത്രം manassilakum😂
@travelwithnaveenabi
@travelwithnaveenabi Год назад
😇😄
@naijunazar3093
@naijunazar3093 Год назад
ബ്രോ ഫസ്റ്റ് ടൈം ആണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. അതിമനോഹരം. എനിക്ക് വേട്ടകഥകൾ വളരെ ഇഷ്ടമാണ്. പ്രശസ്ത വേട്ടക്കാരൻ ആയ Kenneth Anderson ഒരുപാട് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വേട്ടയാടിയ സ്ഥലങ്ങളാണ് താങ്കൾ ഇന്ന് വീഡിയോയിൽ കാണിച്ചത്. മോയാർ താഴ്വരയിലെ ഒറ്റയാൻ വളരെ പ്രശസ്തമായ ഒരു കഥയാണ്. അതുപോലെ സെഗുരിലെ നരഭോജി കടുവ. പിന്നെ ഒരുപാട് കഥകളിൽ മസനഗുടി, കല്ഹട്ടി, തെപ്പക്കാട് ഒക്കെ പറയുന്നുണ്ട്. ഈ സ്ഥലങ്ങളൊക്കെ വീഡിയോയിൽ കണ്ടതിൽ വളരെ സന്തോഷം...
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@911zazy
@911zazy Год назад
Beautiful places and nature. Thanks for the video.🌳🌴🌳🌲
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@rameshodukumpara8898
@rameshodukumpara8898 Год назад
Hi. Etta. Palakkad. Njanum. Palakkada.കൊടുവായൂർ. എലാം. വീഡിയോ. കിടു. Etta. ഒരു. Hai👍❤️❤️👌🌹🌹🌹🌹💞💞💞💞
@travelwithnaveenabi
@travelwithnaveenabi Год назад
Haii... Thanku 😍
@noufalvml3567
@noufalvml3567 Год назад
Bro, yathra Caril aakiloode? Athalle kurach koodi comfortable?
@travelwithnaveenabi
@travelwithnaveenabi Год назад
Low budgt il chyan patunna travel anu udheshikunne🙌
@rajan7090
@rajan7090 Год назад
Njan evaddayannu 1983 To1993 undayathu school poyivareum ayereunnu ethunnakatgillum bus ellam mini bus ayereunnu athu orru nalla jolly ayereunnu enndda pallya orrma ei video kandapol vannu athunnu thanks
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@santhoshkumar-iz6ji
@santhoshkumar-iz6ji Год назад
നല്ല വിവരണം ആണ് അഭിനന്ദനങ്ങൾ.
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@evg.johnsonm.cmuscat9798
@evg.johnsonm.cmuscat9798 Год назад
Br.Nice trip...njan ella videos kanunnu...bus yathrayude feel..pinne 10.34 music oru rekshayumilla.a music ethanu onnu parayumo pinne 11.26 ,12.59 music onnu parayumo
@travelwithnaveenabi
@travelwithnaveenabi Год назад
Thank u 😍
@sandhyakuttan1415
@sandhyakuttan1415 Год назад
Your sound and explanation super iam addicted😁😍pnee thamizh samsarikunathu oru reshyum I'll attorney😄
@travelwithnaveenabi
@travelwithnaveenabi Год назад
😇🙌
@sandhyakuttan1415
@sandhyakuttan1415 Год назад
@@travelwithnaveenabi ❣️😍☺
@sachinsachuz798
@sachinsachuz798 Год назад
ചേട്ടാ അവിടെ ചെന്നിട്ട് തിരിച്ച് ബസ്സിൽ അപ്പോൾ തന്നെ വരാൻ പറ്റുമോ അല്ലെങ്കിൽ അവിടെ കുറച്ച് സ്ഥലങ്ങളൊക്കെ കണ്ടിട്ട് വേറെ ബസ് ഉണ്ടോ തിരിച്ച് ഊട്ടിയിലേക്ക് ചെന്നിട്ട് ഒരു ദിവസം കിടക്കാൻ അവിടെ റൂമിന് എത്ര രൂപയാകും കുറഞ്ഞത് ഊട്ടിയിൽ ചെന്നിട്ട് ഇവിടെ പോകുന്നതാണോ നല്ലത് കിണ്ണ കോരയിലേക്ക് പോകുന്നതാണോ നല്ലത്
@travelwithnaveenabi
@travelwithnaveenabi Год назад
Masinagudi mayar route um kinnakoari route um 2 vere level anu..
@travelwithnaveenabi
@travelwithnaveenabi Год назад
Njn avide stay cheythillla bro.. 2 um 2 divasam anu poyath
@lostworld5667
@lostworld5667 Год назад
nalla clear sky ulla december il povanam from tholpetti to ooty ..gambeera view aanu
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@suhailmanazir2007
@suhailmanazir2007 Год назад
ഈ ചുരം വഴി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയിരുന്നു. കാർ കുറച്ച് കഴിഞ്ഞപ്പോൾ break കിട്ടുന്നില്ല. Break നല്ല രീതിയിൽ ചൂടായിരുന്നു. പിന്നെ ഒരുപാട് നേരം വണ്ടി നിർത്തിയിട്ടു. ഒരുപാട് ആളുകൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും break കിട്ടാതെ ആക്‌സിഡന്റ് ഉണ്ടാകാറുണ്ടെന്നും അറിഞ്ഞു. ഇപ്പോൾ ചുരം ഇറങ്ങാൻ സമ്മതിക്കുന്നില്ലന്ന് അറിഞ്ഞതിൽ സന്തോഷം. 👍🏽👍🏽👍🏽
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@basilbachu2355
@basilbachu2355 Год назад
ശരിയാണ് bro. 2 മാസം മുമ്പ് നാനും പോയിരുന്നു അവസാനം break കിട്ടാതെ വന്നപ്പോ ശരിക്കും പേടിച്ചു But. Ooty. Super 💞
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@raigusworld373
@raigusworld373 Год назад
വിവരണം സൂപ്പർ sound👍👍
@gvbalajee
@gvbalajee Год назад
Very beautiful masinagudi
@travelwithnaveenabi
@travelwithnaveenabi Год назад
😍👍
@manirajselvan109
@manirajselvan109 Год назад
மிக அழகு!வாழ்த்துக்கள்
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@anasps495
@anasps495 Год назад
E vdo kand 2 eesam Munn poyi chudukaad feel aayirnn.. 🥲🥲, better tym mazhakaalam aahn
@travelwithnaveenabi
@travelwithnaveenabi Год назад
👍
@Narendharan_Rangasamy
@Narendharan_Rangasamy 11 месяцев назад
Can you tell the timings from ooty and mayar to ooty ?
@travelwithnaveenabi
@travelwithnaveenabi 11 месяцев назад
Please check Video description
@sunisunil8433
@sunisunil8433 6 месяцев назад
Mayar My village..❤
@travelwithnaveenabi
@travelwithnaveenabi 6 месяцев назад
😍😍
@sarathb5553
@sarathb5553 22 дня назад
Super oru divasam povam
@travelwithnaveenabi
@travelwithnaveenabi 13 дней назад
👍🏻😍
@pravasifood
@pravasifood Год назад
മസിനാഗുടി.. Gudallur, മായാർ... എല്ലാം powerful names 🥰🥰
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@otobava4575
@otobava4575 Год назад
അബി. അടിപൊളി
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@vibin444
@vibin444 Год назад
കെന്നത് അൻഡേഴ്സന്റെ വേട്ട കഥകളിൽ മാത്രം കേട്ടിരുന്ന മൊയാർ (മായാർ )....
@travelwithnaveenabi
@travelwithnaveenabi Год назад
👍
@fortunefirediamondsanonlin9893
SPB and JANAKIAMMA....Chinnanchiru kiliye chithira pookiliye.....Nammedey Urvasichechiyudey first movie....Mundhanai Mudichu....if you want enjoy those days just go to like this places with small bus....thx Nveen.
@travelwithnaveenabi
@travelwithnaveenabi Год назад
😍👍
@MOSCOWMALLU
@MOSCOWMALLU Год назад
ആ ചുരം ഇറങ്ങാൻ വേണ്ടി അവിടെ നിൽക്കുന്ന പോലീസുകാരനെ ഞങ്ങൾ കൈക്കൂലി കൊടുത്തു കൊണ്ടാണ് ഞങ്ങൾ പോയത് ഇറങ്ങുന്ന സമയത്ത് ഞങ്ങളുടെ കാറിൻറെ ബ്രേക്ക് പോയി ബ്രേക്ക് ചെയ്യുന്നു അതിനുശേഷം മസനകുടി യിലെ ഒരു പലചരക്ക് കടയിൽ നിന്നാണ് ബ്രേക്ക് ഫിറ്റ് ചെയ്ത് അവിടെ വർക്ഷോപ്പിൽ കുറ്റിപ്പുറം ഭാഗത്ത് ബന്ധുക്കൾ ഉള്ള തമിഴ് മലയാളികളുണ്ട്
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@vishnuanand9114
@vishnuanand9114 Год назад
ബ്രോ സൂപ്പർ വീഡിയോ
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@geniusmasterbrain4216
@geniusmasterbrain4216 Год назад
ഞാൻ പോയിട്ടുണ്ട്.. Very Amazing & Beautiful 🌹🌹🌹
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@subashthankanadar
@subashthankanadar Год назад
Adipoli yaanu ❤
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@harikuttan1167
@harikuttan1167 Год назад
സൂപ്പർ അടിപൊളി ✨️
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@kunjaappak4597
@kunjaappak4597 Год назад
നന്നായിരിക്കുന്നു
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@sheebar5115
@sheebar5115 Год назад
നിറയെ മഞ്ഞ പൂക്കൾ ഒക്കെ കാണുന്നു. എന്ത് flower ആണ്
@travelwithnaveenabi
@travelwithnaveenabi Год назад
Name ariyilla😄
@ajmalmuhammed7004
@ajmalmuhammed7004 11 месяцев назад
മായാറിൽ നിന്ന് ആ ടൈമിൽ ഗുഡലൂരിലേക്ക് ബസ് ഉണ്ടോ
@travelwithnaveenabi
@travelwithnaveenabi 11 месяцев назад
No
@fazalrahman8300
@fazalrahman8300 Год назад
പാലക്കാട്‌ - പൊള്ളാച്ചി -വാൽപ്പാറ.. ഒരു വീഡിയോ ചെയ്യൂ..... ആള്ളിയാർ ഡാം ഒക്കെ ✌🏻
@travelwithnaveenabi
@travelwithnaveenabi Год назад
Coming soon👍🙌
@sandeepm6679
@sandeepm6679 Год назад
Soopar🍀🌿❤️
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@seydkhaleel1743
@seydkhaleel1743 Год назад
Entammo 🎉 Watching this again and again Now watching from mettupalayam heading towards ooty to get this trip your vedios helped a lot for budget trips Praying for rain to have full feel Whatever thanks for efforts
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@seydkhaleel1743
@seydkhaleel1743 Год назад
@@travelwithnaveenabi ee busil thanne ootykk thirich varaan pattuo ethre fare Idakk brake undo last spot il Njn vedio full kaanaathath kondallaaatto,thirich 4:00kk thanne egadhesham ooty yil ethuo:chodhikkaan kaaaranm 4:45 bus il malprm thirikkaaanan plan ath kittuo ariyaanan
@travelwithnaveenabi
@travelwithnaveenabi Год назад
Avide poyi apol thanne varum👍🏻
@travelwithnaveenabi
@travelwithnaveenabi Год назад
4 manik e bus thirich ooty ethum
@seydkhaleel1743
@seydkhaleel1743 Год назад
@@travelwithnaveenabi thanks for replying
@mtxjack
@mtxjack Год назад
Bro supe channel ur ..pls post more video ...
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍 more videos coming soon👍
@ashrafparumunda2566
@ashrafparumunda2566 Год назад
Masinagudiyilekk tourist bus kadathi vidumo?
@travelwithnaveenabi
@travelwithnaveenabi Год назад
Ooty yil ninnu kalatty churam vazhi masinagudi yilek kadathi vidilla...
@drjaseempanakkal4883
@drjaseempanakkal4883 Год назад
Is Theppekkad-Ootty Road good for travelling by a car now?
@travelwithnaveenabi
@travelwithnaveenabi Год назад
Yes👍🙌
@rtrollz8313
@rtrollz8313 Год назад
കുത്തനെ ഉള്ള ചുരം ആണ് One way. ആണ് ഊട്ടിയിൽ നിന്ന് മസിനഗുടി യിലേക്ക് private വണ്ടി വിടില്ല
@shajilsachin5274
@shajilsachin5274 Год назад
Hii.. Naveen.. Bro Njhan evideyum.. Ethi... Ketto.. Nammude swantham... Naveen bro.. 👍👍👍👍🙏🙏
@travelwithnaveenabi
@travelwithnaveenabi Год назад
Thank u bro😍
@akhileshexcel593
@akhileshexcel593 Год назад
Lots of beautifull 💞
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@lifemotivator3263
@lifemotivator3263 19 дней назад
Bro bike kond povan pattumo
@travelwithnaveenabi
@travelwithnaveenabi 16 дней назад
Ooty il ninnum patilla.. Vere route anel patum
@amaljoy5336
@amaljoy5336 Год назад
Good video bro
@travelwithnaveenabi
@travelwithnaveenabi Год назад
Thank u 😍
@ajmalmuhammed7004
@ajmalmuhammed7004 10 месяцев назад
ഈ ബസ്സിന്റെ അവസാന സ്റ്റോപ്പിൽ ഹോട്ടലുകൾ ഒക്കെ ഉണ്ടോ
@travelwithnaveenabi
@travelwithnaveenabi 10 месяцев назад
Illaa
@boss-vv6lr
@boss-vv6lr Год назад
ഒരു 10 തവണയിൽ കൂടുതൽ പോയ സ്ഥലങ്ങൾ 🥰🥰
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@herocolty
@herocolty Год назад
നല്ല വീഡിയോ bro.. Subscribed 👍
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@muhammadaadil9358
@muhammadaadil9358 Год назад
Mazha undo ooty trip pokanam ennund adutha aazhcha pls reply
@travelwithnaveenabi
@travelwithnaveenabi Год назад
Kazhinja week mazha indarnnu👍🙌
@rejinr167
@rejinr167 Год назад
Bro ethu camera aanu use cheyyunne. Mob aano
@travelwithnaveenabi
@travelwithnaveenabi Год назад
Yes👍
@gokulkrishnas631
@gokulkrishnas631 Год назад
Ooty must ayit pattiya sthalngal suggest cheyamo
@travelwithnaveenabi
@travelwithnaveenabi Год назад
Ooty Boat House, Gardens, Shooting points, pine forest ithoke anu ellarum kooduthal ayi povunne
@MrJosekg
@MrJosekg Год назад
Ask Google for 14 tourist places in Ooty
@rinshadrinshad3540
@rinshadrinshad3540 Год назад
Nilambur vazhikkadavu vayiyum masingudi pokam .Adipoli route aan
@travelwithnaveenabi
@travelwithnaveenabi Год назад
Yes👍🙌
@sijasmohamed4572
@sijasmohamed4572 Год назад
അത് തന്നെയാണല്ലോ ഗൂഡല്ലൂർ വഴി പോവുമെന്ന് പറഞ്ഞതും🤣
@rinshadrinshad3540
@rinshadrinshad3540 Год назад
@@sijasmohamed4572 🧐
@raigusworld373
@raigusworld373 Год назад
Gady superda❤️❤️👌
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@mahesh736
@mahesh736 Год назад
Uncle good video 👍
@travelwithnaveenabi
@travelwithnaveenabi Год назад
😍👍
@Ekm55
@Ekm55 Год назад
Nice trip 😀👍
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@TheG.360
@TheG.360 Год назад
Mohippikkale da ☹️❤️
@travelwithnaveenabi
@travelwithnaveenabi Год назад
😄🙌
@joydebghosh6685
@joydebghosh6685 Год назад
Very nice
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@akbarmuhammedvalathel8852
@akbarmuhammedvalathel8852 Год назад
Superb bro 👌
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@itzmegOkUl
@itzmegOkUl Год назад
Mayar ❤️
@travelwithnaveenabi
@travelwithnaveenabi Год назад
😍👍🏻
@vipinlalvp4734
@vipinlalvp4734 Год назад
Nice video broo keep going ❤️❤️❤️
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@pumsmoyar
@pumsmoyar Год назад
Nice video brother I'm from masinagudi. Keep explore more places in nilgiri district.
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@midhunlal1853
@midhunlal1853 Год назад
🔥🔥
@travelwithnaveenabi
@travelwithnaveenabi Год назад
👍😍
@saheercm4210
@saheercm4210 10 месяцев назад
സൗണ്ട് വേറെ വൈക്കും വീഡിയോ വെറെ വൈക്കും ആണല്ലേ
@travelwithnaveenabi
@travelwithnaveenabi 10 месяцев назад
😄athee
@shameemk9994
@shameemk9994 Год назад
Super
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@user-df2pg4ie3v
@user-df2pg4ie3v Год назад
Masinagudi-ootty swantham vehicle il varan ipoo pattuoooo
@travelwithnaveenabi
@travelwithnaveenabi Год назад
Yes👍
@jenismartin6951
@jenismartin6951 Год назад
🥰🥰🥰🥰👍👍
@travelwithnaveenabi
@travelwithnaveenabi Год назад
😍
@ShintoLogs
@ShintoLogs Год назад
👍super
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@Shakir_Ahamad_003
@Shakir_Ahamad_003 Год назад
Nice broo ❤️
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@georgesamuel2807
@georgesamuel2807 Год назад
👀❤️👍👍
@travelwithnaveenabi
@travelwithnaveenabi Год назад
😍
@keralavision875
@keralavision875 5 месяцев назад
🤗
@raashi_d
@raashi_d Год назад
Super👍
@travelwithnaveenabi
@travelwithnaveenabi Год назад
Thank u 😍
@tomypc8122
@tomypc8122 Год назад
👍
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@nishadmusthafa6925
@nishadmusthafa6925 Год назад
Qataril njinnum eth kanumbo 😢 endhy ponnuu egana engilum onn nattil vann pokan thonunn 😅
@travelwithnaveenabi
@travelwithnaveenabi Год назад
Naatil varumbol poyi noku👍🙌
@angrybirdsplay470
@angrybirdsplay470 Год назад
Adipoli 🔥
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@fathimaworld980
@fathimaworld980 Год назад
ഊട്ടിയിൽ മഴയുണ്ടോ
@travelwithnaveenabi
@travelwithnaveenabi Год назад
Yes👍
@MrJosekg
@MrJosekg Год назад
26.12.2022 പതിവില്ലാ മഴ ഇപ്പൊൾ
@akshayk5755
@akshayk5755 Год назад
💙
@travelwithnaveenabi
@travelwithnaveenabi Год назад
😍
@vishalm3991
@vishalm3991 Год назад
Bro use cheyyunna equipments onnu parayamo
@travelwithnaveenabi
@travelwithnaveenabi Год назад
Moble anu 👍🙌
@vishalm3991
@vishalm3991 Год назад
@@travelwithnaveenabi etha mobile..mic?
@travelwithnaveenabi
@travelwithnaveenabi Год назад
Mobile redmi note 10 pro Mic onnum use chyunnla👍
@sajeevan8709
@sajeevan8709 5 месяцев назад
പാർടി -യിലാഥനാട്
@nahazms4560
@nahazms4560 Год назад
Superb 😍
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@pranav2395
@pranav2395 Год назад
Poli💥
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@anonymous-oo5lf
@anonymous-oo5lf Год назад
Kennath Anderson tiger hunting sotrys telling about Mayar village
@travelwithnaveenabi
@travelwithnaveenabi Год назад
I don't know about that 👍
@youtubeaneesh
@youtubeaneesh Год назад
Muthe 💓 lub 💕😘
@travelwithnaveenabi
@travelwithnaveenabi Год назад
Thank u 😍
@bilal-oo2ml
@bilal-oo2ml Год назад
കേരളത്തിൽ നിന്നും വൈക്കടവ് ചുരം കയറിയാൽ മസനകുടിയിൽ എത്താം
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@marybeena.p.rbeenaanto5284
@marybeena.p.rbeenaanto5284 Год назад
My Ooty
@travelwithnaveenabi
@travelwithnaveenabi Год назад
👍😍
@ajaydevaraj1402
@ajaydevaraj1402 Год назад
Bike povo ?
@travelwithnaveenabi
@travelwithnaveenabi Год назад
Ooty to masinagudi via kalhatti enty Tn43 vehicles only
@myjvc3589
@myjvc3589 Год назад
Enna poyath
@travelwithnaveenabi
@travelwithnaveenabi Год назад
Nov. Last week👍🙌
@mubashirali5055
@mubashirali5055 Год назад
21:28 tiger ആണോ കാട്ടിലൂടെ ഓടിയത്
@travelwithnaveenabi
@travelwithnaveenabi Год назад
No.. Monkeys anu👍
@mos8392
@mos8392 Год назад
രക്ഷ ഇല്ലെങ്കിൽ അങ്ങോട്ട് പോകണ്ട അതല്ലേ നല്ലത്
@travelwithnaveenabi
@travelwithnaveenabi Год назад
😇😄
@rajeshr1226
@rajeshr1226 Год назад
എല്ലാ കാറുകൾക്കും 36 hairpin കയറുവാൻ കഴിയുമോ?
@travelwithnaveenabi
@travelwithnaveenabi Год назад
Yes.
@rajeshr1226
@rajeshr1226 Год назад
@@travelwithnaveenabi thanks
@shaliksha1142
@shaliksha1142 Год назад
Ravile yathra mani kkka anu bus
@travelwithnaveenabi
@travelwithnaveenabi Год назад
6:45am
@sijasmohamed4572
@sijasmohamed4572 Год назад
ഈ യാത്ര ചെയ്ത തീയതി ഏതാ..
@travelwithnaveenabi
@travelwithnaveenabi Год назад
Nov. Last week 🙌
@sijasmohamed4572
@sijasmohamed4572 Год назад
@@travelwithnaveenabi nov 27 njan undayirunnu ootyil ith pole busil karangaan. But ee mayar bus time ariyillayrinnu. Conoor to ooty toy trainum explore cheythu
@travelwithnaveenabi
@travelwithnaveenabi Год назад
Annu thanne anu njanum poyath👍 Pinne mettupalayam to ooty train try chythu noku adipoli anu, steam engine anu🙌
@sijasmohamed4572
@sijasmohamed4572 Год назад
@@travelwithnaveenabi mettupalayathuninn ticket kiteela.. so conoor nn aki.. next time mtp to udagamandalam loading.. your vedio and narrations are superb. Nalla feel und vediokkk.. keep doing
@chandrashekharannairkcsnai1082
നല്ല ചന്തമുള്ള സ്ഥലങ്ങൾ. പക്ഷേ സൂക്ഷിച്ച് വണ്ടി ്് ഒടിയക്ണഠ
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@karthikmohanan6395
@karthikmohanan6395 Год назад
Tamil oru രസമാണ്
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@Stranger123ff
@Stranger123ff 9 месяцев назад
🎉🤍
@travelwithnaveenabi
@travelwithnaveenabi 9 месяцев назад
😍
@aravindvsivan1454
@aravindvsivan1454 Год назад
Veruthe kandu nokkiyatha ishtapedum ennu karuthi illa
@travelwithnaveenabi
@travelwithnaveenabi Год назад
Thank u😍
@nachukalanad3744
@nachukalanad3744 Год назад
Commentary pora
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@snowyscot
@snowyscot Год назад
Bro instayil undo
@travelwithnaveenabi
@travelwithnaveenabi Год назад
Yes, naveen abi
@snowyscot
@snowyscot Год назад
@@travelwithnaveenabi Thanks buddy. 4 months aayi oru accident ayi rest aanu. Kure nalathekku bike or car patilla. Eni kurachu bus pidikkam ennorthu.
@travelwithnaveenabi
@travelwithnaveenabi Год назад
👍🙌
@sanumhmd1232
@sanumhmd1232 Год назад
​@@snowyscot bro next weak ponind koodunno😊
Далее