ടീച്ചറേ വീട്ടിൽ സ്ഥിരമായി തക്കാളി ചട്ണി ഉണ്ടാക്കാറുണ്ട്. പുളിയും ഉള്ളിയും കായവും ചേർക്കാറില്ല. വെള്ളം ചേർക്കേണ്ട ആവശ്യവും ഇല്ല . കടല പരിപ്പാണ് ഉപയോഗിക്കാറ്. നല്ല സ്വാദാണ്. ആശംസകൾ .
Thaks a lot for this informative and a tasy tomato chutney teacher 😍.Lots of prayers for your good health and seeing the smile on your face is such a bliss to watch 💓.
Hi ടീച്ചർ. പാചകവും കൊള്ളാം last പറഞ്ഞ ഉപമ യും (ഉപഗ്രഹം😂)കൊള്ളാം. ഇനിയും നല്ല നല്ല പാചകങ്ങളും വാചകങ്ങളും പ്രതീക്ഷിക്കുന്നു. Love you ടീച്ചർ. Kananjappol ഒരു തവണ ഞാൻ ph വിളിച്ചിരുന്നു ❤❤❤
Teacher Amma, ഒത്തിരി സന്തോഷം Teacher Amma. Chutney എത്രയും അത്യാവശ്യമായ ഒന്നാണ്. ഈ പുതിയ chutney തീർച്ചയായും ഉണ്ടാക്കി നോക്കാം. ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰🥰
Thank you Suma Teacher. 🙏. So many increadients in this chutney. Your way of narration is similar to chemistry practical class. Keep going with cooking videos.