Тёмный

Trailer ആദ്യമായി ഓടിച്ചപ്പോൾ | Meghalaya Trip| EP- 05 |Jelaja Ratheesh Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 428 тыс.
Просмотров 142 тыс.
50% 1

Trailer ആദ്യമായി ഓടിച്ചപ്പോൾ
When the trailer was driven for the first time.
#family #familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #women
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 506   
@dalyjose1576
@dalyjose1576 10 месяцев назад
രതീഷിന്റെ സപ്പോർട്ടും ഒപ്പം ചേർത്തു നിർത്താനുള്ള നല്ല മനസ്സും ആണ് ജലജയുടെ വിജയം
@jayamoljantony8301
@jayamoljantony8301 10 месяцев назад
That's the right thing
@chandrasenanpillai4112
@chandrasenanpillai4112 10 месяцев назад
ജലജ സിസ്റ്റർ കുറച്ചുകൂടി ഹിന്ദി ഹൃദയസ്തമാക്കണം. യാത്രകളെല്ലാം വടക്കേ ഇന്ത്യയിലല്ലേ. ഹിന്ദി നല്ലതുപോലെ സംസാരിച്ചാൽ ഒന്നുകൂടി ക്രെഡിറ്റ്‌ കിട്ടും. 🥰
@rijupk-vo2rl
@rijupk-vo2rl 10 месяцев назад
പറയാതിരിക്കാൻ വയ്യ... നിങ്ങളെയും നിങ്ങളുടെ യാത്രകളും ഒരുപ്പാട് ഇഷ്ട്ടമാണ് ❤️❤️❤️
@reenaK-ut3in
@reenaK-ut3in 10 месяцев назад
ഇങ്ങനെയുള്ള ഒരു ഭാര്യയെ സ്വന്തമാക്കാൻ സാധിച്ച ക്യാമറാമാൻ സുഹൃതം ചെയ്തവൻ ആണെന്നതിൽ സംശയമില്ല ❤
@sherlysajan7791
@sherlysajan7791 10 месяцев назад
Congratulations Jelaja!!!!വനിത യിലെ ആർട്ടിക്കിൾ വായിച്ചു. ധൈര്യമായി മുന്നോട്ടു പോവുക.സപ്പോർട്ട് കൊടുക്കുന്ന രതീഷിനും ബാക്കി പുത്തേറ്റു കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ!!!!!
@anilckcherukattillam3637
@anilckcherukattillam3637 10 месяцев назад
വനിതയിലെ ആർട്ടിക്കിൾ ഗംഭീരമായി. അഭിനന്ദനങ്ങൾ❤❤❤❤
@kajoykallikadan2325
@kajoykallikadan2325 10 месяцев назад
വനിത യിലെ article സംബന്ധിച്ച് നേരത്തെ ഞങ്ങളോട്😢പറയാമായിരുന്നു😊
@sushamamohan2010
@sushamamohan2010 10 месяцев назад
❤ congratulations
@thomasmangalam1801
@thomasmangalam1801 10 месяцев назад
ട്രെയിലർ ഇങ്ങിനെ നേരെ ഓടിച്ചാൽ പോരാ, ഇടത്തോട്ടോ, വലത്തോട്ടോ വളച്ച് എടുക്കണം ഒരു U turn എടുത്താൽ അടിപൊളി!!!main ഡ്രൈവർക്ക് കഴിയും, ഗുഡ് ലക്ക്👍
@ajeeshkannan7907
@ajeeshkannan7907 10 месяцев назад
അപ്പോൾ ജലജ ചേച്ചി കാളവണ്ടി മുതൽ ട്രെയിലർ വരെ ഓടിച്ചു അതാണ് ചേച്ചി... 👍👍👍
@rajakumar-re8ie
@rajakumar-re8ie 10 месяцев назад
😂
@soonuvrb54
@soonuvrb54 10 месяцев назад
ഹായ് ഹലോ മാം ജലജ ചേച്ചി 2023 ഡിസംബർ ലെ വനിതാ യിലെ അഭിമുഖം വായിച്ചു വളരെ സന്തോഷം എല്ലാ അംഗങ്ങൾ കും മംഗളം നേരുന്നു കോടി ആശംസകൾ
@kavilpadikkal1962
@kavilpadikkal1962 10 месяцев назад
Hi Jalaja what all tried. 1. Bullet (Bike) 2. Car 3. Tractor. 4. Tipper truck 5. 6Wheel truck. 6. 16 wheel truck 7. Tractor 8. Now trailer. 9. Bulluck cart. Hearty congratulations Jalaja. Hat's off to Ratheesh for encouraging and supporting her. Good luck and best wishes. Drive safe ❤❤❤
@royJoseph-lx6uq
@royJoseph-lx6uq 10 месяцев назад
ആന്ധ്ര, telangana people ചോറ് ഉണ്ണുമ്പോൾ last തൈര് കൂട്ടി കഴിക്കും, spr ആണത്... ❤️
@SubramanyanMani-kd4nc
@SubramanyanMani-kd4nc 10 месяцев назад
നിങ്ങളുടെ ഓരോ യാത്രയും കണ്ടുകൊണ്ടിരിക്കാൻ ഒരുപാട് ഇഷ്ടം 🥰🥰
@GopakumarNarayanan-u1o
@GopakumarNarayanan-u1o 10 месяцев назад
Main driverkku ithrayum confidince kodutha ratheesh etta ningal maranamass aanu
@kochurani7012
@kochurani7012 8 месяцев назад
5:40 ജഗതി പുസ്തകം നോക്കി തമിഴ് പഠിച്ചതുപോലെ ഒരു ഹിന്ദി കിതാബ് വാങ്ങി ഹിന്ദി bholthe he, super, trailor driving. God Bless You.
@rajappanm.k4132
@rajappanm.k4132 10 месяцев назад
Annadhanam one of the Mahadhanam, best God blessing🙏 for the Dhadhav.
@mediamedia9694
@mediamedia9694 10 месяцев назад
ഒരു വണ്ടി പോലും വിടരുത് രതീഷ് bhai ഫ്ലൈറ്റിന്റെ അടുത്ത് എങ്ങും കൊണ്ട് പോകരുത് പിന്നെ അതും ഓടിക്കണം എന്ന് main ഡ്രൈവർ പറയും...
@balachandranpnair9014
@balachandranpnair9014 10 месяцев назад
Yes sure. She will drive flight also.
@Mj-ct5kx
@Mj-ct5kx 10 месяцев назад
😂😂😂
@VKP-i5i
@VKP-i5i 10 месяцев назад
Oru Airbus 320 neo 😂
@mediamedia9694
@mediamedia9694 10 месяцев назад
@@VKP-i5i 👍👍👍
@MaideenAlikutty
@MaideenAlikutty 10 месяцев назад
​നൻമ്മകൾ നേരുന്നു
@noufalm902
@noufalm902 10 месяцев назад
ഇനി jcb യും കൂടെ oprate ചെയ്യൂ.. പിന്നെ ഹെലികോപ്റ്റർ.... ഫ്ലൈറ്റ് 👍👍 മെയിൻ ഡ്രൈവർ വെറും പുലിയല്ല ചീറ്റപ്പുലി തന്നെ രതീഷേട്ടാ നിങ്ങളുടെ ഭാഗ്യമാണ് ഈ മുത്ത് ❤️❤️❤️
@shashiarayil630
@shashiarayil630 10 месяцев назад
മെയിൻ ഡ്രൈവർ പുലിയാ, കാളവണ്ടി മുതൽ ട്രയിലർ വരെയെത്തി,ഇനിയുംകാണാൻപോകുന്നേളളൂ 😃😃😃
@georgemanipadom4483
@georgemanipadom4483 6 месяцев назад
മോളെ നിന്നെപ്പോലെ എല്ലാ സ്ത്രീ കൾക്കും ഏളിമയോടെ കപ്പലും, ഫ്ലൈറ്റും, ഓടികുവാൻ സർവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ അനുഗ്രഹിക്കുമാറാകട്ടെ
@cvenugopal6112
@cvenugopal6112 10 месяцев назад
ജോലിഭാരം തീരെ അറിയാത്ത യാത്ര കടയിൽ കിട്ടുന്ന പഴയ ഭക്ഷണത്തേക്കാൾ നല്ല ഭക്ഷണം👍👌
@MurukanAchary.rtomurukan-dn7jy
@MurukanAchary.rtomurukan-dn7jy 3 месяца назад
നല്ല നീറ്റയാ വിഡിയോ രാസമായ കാഴ്ചകൾ
@shajeerali2520
@shajeerali2520 10 месяцев назад
അങ്ങനെ ട്രൈലെറും ഓടിച്ചു മെയിൻ ഡ്രൈവർടെ ജൈത്ര യാത്ര തുടരുന്നു 😍🔥❤ഒത്തിരി പേർക്ക് വിശപ്പ് അകറ്റാൻ തങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുന്ന ആ മഹാ മനസിനും ഒരു big salute🙌🏻
@muhammedshafi1109
@muhammedshafi1109 7 месяцев назад
ഞാൻ പിറകെനിന്ന് കണ്ടുവരുനൊള്ളു full 💪💪💪
@gireeshp9237
@gireeshp9237 10 месяцев назад
ചേച്ചീടെ ഫോട്ടോ പേപ്പറിൽ കണ്ടിരുന്നു ട്ടോ ... വനിതയുടെ പരസ്യം❤😂
@digitalworldstudio7571
@digitalworldstudio7571 10 месяцев назад
jobi ipravasyam kidu lookil anu .....celebrity ayallo le....
@chandranpn155
@chandranpn155 10 месяцев назад
Hai❤JALAJA, RATHEESH, JOBY GOOD MORNING❤ YOUR FAMILY MEMBERS BEHAVIOR IS LIKED ALL OF US❤KEEP GOING LIKE THIS❤❤VINAYAM IS WELTH❤
@premarajankk3196
@premarajankk3196 10 месяцев назад
മൂന്ന് പേർക്കും നമസ്ക്കാരം. ഇപ്പോൾ ചെറിയ വണ്ടി - വലിയവണ്ടി എന്നില്ല ആരാണ് കുറ്റക്കാർ അവർക്കെതിരെയാണ് കേസെടുക്കാറ്. നമ്മുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ ഒരു കാരണവശാലും കാശ് കൊടുക്കരുത്. നിങ്ങൾ എടുത്ത രീതി കേസ് എടുത്തൊ എന്നതാണ് വളരെ ശരി. എന്റെ സർവീസ് വെച്ച് പറഞ്ഞതാണ്. കണ്ണൂർ - ഇരിട്ടിയിൽ നിന്നും പ്രേമൻ + പ്രേമ . God bless you.
@zachariamammen8194
@zachariamammen8194 10 месяцев назад
ഇന്നത്തെ നക്ഷത്രഫലം: കാര്യസാദ്ധ്യം, ഇഷ്ട ജന സമ്പർക്കം, സൽകീർത്തി, പരാന്ന ഭോജനം ഫലം😂 KL04(Ratheesh fan)
@vinodkumar-dd5yw
@vinodkumar-dd5yw 10 месяцев назад
പരാന്ന ഭോജനം 😂😂
@praveenkumarpai
@praveenkumarpai 10 месяцев назад
ഇനി മാഡം ഒരു helicopter കൂടി ഓട്ടിച്ച് കാണണം. കാര്യമായിട്ടാ, ട്രോൾ ഒന്നും അല്ല!🎉🎉🎉🎉🎉,💪💪💪
@shinecm6871
@shinecm6871 10 месяцев назад
ഇനിയും ഇത് പോലെ പല വണ്ടിയും ഓടിക്കാൻ ഭാഗ്യം കിട്ടട്ടെ
@eldhomv9257
@eldhomv9257 10 месяцев назад
മേഘാലയ ട്രിപ്പ് അടിപൊളി. മൂന്നുപേരും ചായ കുടിച്ചോ.
@reenapaul4728
@reenapaul4728 10 месяцев назад
ഞങ്ങളുടെ ജലജ ക്ക് കിട്ടിയ അംഗീകാരമാണത്. ട്രെയിലർ ഓടിക്കാൻ കിട്ടിയത്. ഏതു റോളും ജലജയുടെ കയ്യിൽ സുരക്ഷിതം'. നമ്മുടെ മഞ്ജു വാര്യരേ പോലെ .lady super driver.❤
@dfgdeesddrgg2600
@dfgdeesddrgg2600 10 месяцев назад
🙏🌹👍
@arunkrishna5937
@arunkrishna5937 10 месяцев назад
Main ഡ്രൈവർ പുലി അല്ലെ 🥰👍👍👍
@nijokongapally4791
@nijokongapally4791 10 месяцев назад
മെയിൻ ഡ്രൈവറെ ഞങ്ങൾ മൾട്ടി ആക്സിൽ ബസ് ഓടിപ്പിക്കും കണ്ടോ 🥰❤️👌
@johneythomas3877
@johneythomas3877 10 месяцев назад
ഒരു കിലോമീറ്റർ എങ്കിലും ഓടിക്കാൻ പറ്റിയോ ജലജക്ക് അഭിനന്ദനങ്ങൾ രതീഷിനുംകൂടിയൊരുകൈ നോക്കായിരുന്നു മൂന്നുപേർക്കും യാത്രമംഗളങ്ങൾ
@radhakrishsna4224
@radhakrishsna4224 10 месяцев назад
മൂന്ന് പേർക്കും യാത്ര ആശംസകൾ ❤❤❤
@albindsilva
@albindsilva 10 месяцев назад
മൂന്ന് പേർക്കും ഒരു ബിഗ്, ഹായ് ❤❤❤😂😂😂
@kannankannanmv6353
@kannankannanmv6353 10 месяцев назад
ശുഭദിനം 🙏🙏🙏❤️❤️🙏
@thittayilgopi103
@thittayilgopi103 10 месяцев назад
ട്രെയിലർ ഓടിക്കുന്നതിൽ റിവേഴ്സ് എടുക്കണമെങ്കിൽ നന്നായി പ്രാക്ടീസ് ചെയ്യണം
@madhavanponnambath6273
@madhavanponnambath6273 10 месяцев назад
ട്രൈലർ ഓടിക്കുന്നതിൽ റിവേഴ്സ് എടുക്കുന്നതാണ് വളരെ പ്രധാനം. ആ നല്ല മനസ്സിന് ഒരു 🙏
@geethaskitchen166
@geethaskitchen166 10 месяцев назад
2023 ഡിസം: ലക്കം വനിതയിൽ ട്രാവൽ എന്ന പംക്തിയിൽ നിങ്ങളെക്കുറിച്ചു വന്ന ഫീച്ചർ വായിച്ചു. അഭിനന്ദനങ്ങൾ!🎉🎉🎉🎉❤🎉❤
@francislobo9216
@francislobo9216 10 месяцев назад
പറഞ്ഞതിനു നന്ദി. വനിത വാങ്ങി വായിക്കാം
@jessythomas561
@jessythomas561 10 месяцев назад
December aayillallo vanitha vanno
@vish7229
@vish7229 10 месяцев назад
Nna aa Vanitha vanganolo main driver de videos full kanunnund nnalum masika yil Vanna onnu nokkanolo
@majeedmanglor-io3ho
@majeedmanglor-io3ho 10 месяцев назад
Happy journey 🤲🤲🤲🤲🤲🤲
@rajnishramchandran1729
@rajnishramchandran1729 10 месяцев назад
Good morning to Puthettu warriors..Jelaja madam, Ratheesh bro and Jobin The food served in a punjabi Langer or bhandara ( in north India after a relegious event or ceremony food is served to the people as prasad) such food is always tasty, taste is enhanced because of the love, devotion and attitude of the people who volunteer to cook for devotees...moreover the positive vibration charges the food too.
@ajithap2692
@ajithap2692 10 месяцев назад
WONDERFUL VIDEO.....JELAJA TOOOOOOOO...SMART A GIRL.....A WONDERFUL TEAM.....BY ALL MEANS......LOVE YOU ALL....🥰😍🤩😘🥰🥰🥰MISS ACCHAMMA....😪
@pillaithirumala7914
@pillaithirumala7914 6 месяцев назад
JALAJA SISTER ADIPOLI 🎉
@AjithaJanaki
@AjithaJanaki 5 месяцев назад
Jalaja.nerittu.kanan.agrahamund.evideyengilum vech Kanan sadikatte
@kajoykallikadan2325
@kajoykallikadan2325 10 месяцев назад
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി........ അല്ല നാഷണൽ വഴി😅
@sureshtk3682
@sureshtk3682 10 месяцев назад
കൊറേ മുന്നേ ആയിരുന്നു എങ്കിൽ കപ്പലില്, ടഗ് തുടങ്ങിയവയിൽ ഒരു കൈ നോക്കാമായിരുന്നു 10 വർഷം കഴിഞ്ഞു റിട്ടയർ ആയി 🙏🙏🙏🥰🥰🥰🥰🥰🥰🥰
@pramodshet9473
@pramodshet9473 10 месяцев назад
Good morning jalaja rathesh and team happy journey
@abrahammc8663
@abrahammc8663 10 месяцев назад
രതീഷിനും , ജലജക്കും , ജോബിക്കും സുരക്ഷിതവും, സന്തോഷപ്രദവും ആയ യാത്രാ ആശംസകൾ നേരുന്നു. മേഘാലയ നിങ്ങളെ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു.എത്രയും വേഗം അവിടെ എത്തിച്ചേർന്നു അവിടുത്തെ കാഴ്ചകൾ കാണിക്കാൻ സാധിക്കട്ടെ.ജലജ ട്രെയിലർ ഓടിച്ചു കണ്ടതിൽ സന്തോഷം. എന്റെ മനസ്സിൽ തോന്നിയ ഒരു ആഗ്രഹം പറയുകയാണ് ,നിങ്ങളുടെ ഒരു മകളെ പൈലറ്റും ,രണ്ടാമത്തെ മകളെ കപ്പിത്താനും ആയി കണ്ടാൽ നല്ലതായിരുന്നു.ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.🙏🌹🌹🌹🌹🌹🙏
@AyyappanV-fn5qg
@AyyappanV-fn5qg 10 месяцев назад
Hats off to the entire set of Puthettu family members for being what you're.You're traditional, simple, humble, yet daring, determined & adventurous. That's what makes each one of you special. Be the same always & be united as ONE FAMILY, May God bless you all. 🙏
@ratheeshek7589
@ratheeshek7589 10 месяцев назад
🙏🙏🙏👍Beautiful. Swamiye Saranam Ayyappa 🙏🙏🙏🙏🙏
@paulm.k.8740
@paulm.k.8740 10 месяцев назад
Congratulations to Jalaja for driving the tractor/trailer truck! Reversing is the tricky thing.
@rajankuttappan
@rajankuttappan 10 месяцев назад
മൂന്നുപേർക്കും നമസ്കാരം..... 🙏💕
@ummeru2923
@ummeru2923 10 месяцев назад
ഇന്ന് ഞാൻ ഇച്ചിരി താമസിച്ച് പോയി ശുഭയാത്ര നേരുന്നു
@PradeepKumar-yi7kq
@PradeepKumar-yi7kq 10 месяцев назад
Happy journey God bless you all ❤️❤️❤️
@jiteshjayendran2638
@jiteshjayendran2638 10 месяцев назад
Swami sharnam beautiful enjoy your trip 🙏🙏🙏
@eldhojacob9791
@eldhojacob9791 10 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ
@santhisalim6844
@santhisalim6844 10 месяцев назад
Congratulation jalaja family
@sudheenkumar5634
@sudheenkumar5634 10 месяцев назад
Trailar ഓടിച്ച് സൂപ്പർ ആയി
@gireedharanmadhavan9231
@gireedharanmadhavan9231 6 месяцев назад
രാജാപ്പാളയം ആണ് തമിഴ്‌ നാടിന്റെ നാടൻ ഇനം ഡോഗ് ആണ്
@Santhilal-v3r
@Santhilal-v3r 10 месяцев назад
🎉 very 🎉 interesting ❤ santhilal
@thomasjoseph3055
@thomasjoseph3055 10 месяцев назад
പുത്തേട്ട് ഫാമിലി കുടുംബത്തിനു്o ജോബിനും യാത്ര യാംശകൾ
@manikuttanck3751
@manikuttanck3751 10 месяцев назад
Trailer,,,, Aidepoly,,,,,Super
@sajadtopline1186
@sajadtopline1186 9 месяцев назад
ട്രൈലെർ മുൻപോട്ട് ഓടിച്ചിട്ട് കാര്യമില്ല, ഇടത്തേയ്ക്കോ വലത്തേയ്ക്കോ തിരിച്ചു ഓടിക്കണം അതിനേക്കാൾ പ്രധാനം റിവേഴ്‌സ് ആണ് അതും ശരിയായാൽ മാത്രമേ ഓടിക്കും എന്ന് പറയാൻ കഴിയു. പന്ത്രണ്ട് വർഷം ഗൾഫിൽ ഓടിച്ചു ശീലം ഉണ്ട് നാട്ടിൽ വളരെ കുറച്ചേ ഓടിച്ചിട്ടുള്ളു.
@HariharasubramanianChidambaram
@HariharasubramanianChidambaram 10 месяцев назад
നിങ്ങൾ കണ്ട പെണ്ണാ നദി തമിഴ്നാട്ടിലും ഓടുന്നുണ്ട്. സംസ്കൃതത്തിൽ അതിൻറ്റെ പേര് പിനാഗിനി എന്നാണ്.
@lucyvarghese4655
@lucyvarghese4655 10 месяцев назад
രതീഷ്ഭായ്.... ജലജ ഓടിക്കുന്ന ലോറിയും ട്രൈലെർ ലോറിയും തമ്മിലുള്ള വ്യതാസവും പ്രത്യേകതകലുമെന്താ? ഒരു കാളവണ്ടിയുടെ കാര്യം പോലും അറിയാത്ത ഞങ്ങൾക്ക് വേറെ ആരാ പറഞ്ഞുതരാനുള്ളത് 😥 pleese
@rubyjoseph4090
@rubyjoseph4090 10 месяцев назад
Vanitha cover page kandu. Adipoli. Smart Ayittue cover pageil . big salute❤👍👍🙏🙏🙏🌹
@sureshc.c3790
@sureshc.c3790 10 месяцев назад
You could have mentioned the person name giving free food for 365 days
@tmnajeeb8687
@tmnajeeb8687 10 месяцев назад
ഹലോ, അടുത്ത തവണ കാറ്റാടിയുടെ ലീഫ് കാണുമ്പോൾ അതിന് എത്ര മീറ്റർ നീളമുണ്ട് എന്ന് ഒന്ന് പറയണം
@IbrahimPP-k8u
@IbrahimPP-k8u 10 месяцев назад
മെയിൻ ഡ്രൈവർ സൂപ്പർ. മലപ്പുറം വരുമ്പോൾ അറിയിക്കുക
@rajesh9116
@rajesh9116 10 месяцев назад
ഏതു വണ്ടി കിട്ടിയാലും ഓടിക്കുന്ന ആ ധൈര്യം ❤❤❤❤👍🏻👍🏻👍🏻👍🏻 ചേച്ചി സൂപ്പർ ❤❤❤❤❤
@ishakishakiishakishaki5083
@ishakishakiishakishaki5083 10 месяцев назад
ഹഹ അടിപൊളി❤❤
@krishnakumarmannil1526
@krishnakumarmannil1526 10 месяцев назад
Jobi kidannu urangikkolu
@mohamedshihab5808
@mohamedshihab5808 10 месяцев назад
യാത്ര തന്നെ അനുഭവം ആണ് അതിന്റെ കൂടെ ജീവിത യാത്രാ വിവരണം കൂടെ ആകുമ്പോൾ യാത്ര കൂടുതൽ മനോഹരം ആകുന്നു.
@shameermukherjee8509
@shameermukherjee8509 10 месяцев назад
ആ പറഞ്ഞവരുടെ പേരും പറയാമായിരുന്നു..വീഡിയോ വഴി അവരോടു പറയാനുള്ളത് പറയണമായിരുന്നു ..
@madhuvc5638
@madhuvc5638 10 месяцев назад
രതീഷ് പറഞ്ഞത് നൂറു ശതമാനം ശരി യാണ് ബോർവൽ ഇടുന്നതും തീരുചെങ്കോട് കരാണ്
@alvinjoy9392
@alvinjoy9392 10 месяцев назад
Chechi chetta meghalaya root bridge kanan pokamo
@Keraldream
@Keraldream 10 месяцев назад
Ini trailer nt time anu ... Vizhinjam port function akumbol trailer n nalla ottam kittum
@UmaNair-c7k
@UmaNair-c7k 10 месяцев назад
Good morning guys. From pune
@sevenhills4651
@sevenhills4651 10 месяцев назад
Drive Volvo Bus with passengers on highway
@ninamohandas4109
@ninamohandas4109 10 месяцев назад
വനിതയിൽ വന്ന ആർട്ടികൾ വായിച്ചു❤❤❤❤
@alivalappilali2501
@alivalappilali2501 10 месяцев назад
👍👍👍👍❤️❤️❤️
@jeemonmj9792
@jeemonmj9792 10 месяцев назад
തൃശൂർ മണ്ണുത്തി എന്ന് ഏതുboll kanan patto
@SunilSunil-yf1qf
@SunilSunil-yf1qf 10 месяцев назад
മൂന്നുപേർക്കും നമസ്കാരം.. 🙏❤
@antonygeorge4272
@antonygeorge4272 10 месяцев назад
Pokunnidathellam food kittiyirunnenkil samayam othiry labhikkamayirunnu.
@sarovaramaravind1961
@sarovaramaravind1961 10 месяцев назад
കിട്ടുന്ന വണ്ടി എല്ലാം ഓടിക്കുന്നത് നല്ലത് തന്നെ... ഇന്നത്തെ MVD വളരെ മാറിയിട്ടുണ്ട്. വീഡിയോ തെളിവായി എടുത്ത്, കേസ്സ് ചാർജ്ജ് ചെയ്യുന്നത് ശ്രദ്ധിക്കുമല്ലോ....
@rajeshbabupg1049
@rajeshbabupg1049 10 месяцев назад
മൂന്ന് പേർക്കും വഴിയറിയാത്ത ആ ടിസ്റ്റ് കൊള്ളാം.😂 KL-38
@PRAMOD.T.K
@PRAMOD.T.K 10 месяцев назад
Good puthetu
@shajithomas2862
@shajithomas2862 10 месяцев назад
ഇനി ഒരു Container Trailer സ്വന്തമായി വാങ്ങുക
@ajayanalokkan7722
@ajayanalokkan7722 10 месяцев назад
@johnsonvm12
@johnsonvm12 10 месяцев назад
ഡോക്ടർ ആണെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ, വിവരം കൂടി വേണ്ടേ ; ☕☕☕
@shivtadkod6114
@shivtadkod6114 10 месяцев назад
Ar truck vlog jote one trip madi sister
@cletusjdicruz6566
@cletusjdicruz6566 10 месяцев назад
👍👍👍
@lazybun_india5134
@lazybun_india5134 10 месяцев назад
... don't you follow google map .. or all routes self decided
@rajamohan9330
@rajamohan9330 10 месяцев назад
I saw your " Vanitha article". Awesome and Congrats.🎉👌😄👍
@jayakumarcpurushothaman991
@jayakumarcpurushothaman991 10 месяцев назад
എല്ലാ വണ്ടികളിലും ക്യാമറ എത്രയും പെട്ടെന്ന് ഫിറ്റ് ചെയ്യുക കുറേ വണ്ടിവലികൾ ഒഴിവാക്കാൻ കഴിയും
@sherajudeen4839
@sherajudeen4839 10 месяцев назад
❤❤❤❤❤
@abdulrahmanedappully7427
@abdulrahmanedappully7427 10 месяцев назад
തീവണ്ടിയുടെ അടുത്തോന്നും നിർത്തല്ല, ജലജ എടുത്ത് ഓടിച്ചു പോകും😂
@vibeeshvibeesh2553
@vibeeshvibeesh2553 10 месяцев назад
😂
@premantk6004
@premantk6004 10 месяцев назад
ചന്ദ്രസേനൻ പിള്ള സാർ പറഞ്ഞതുപോലെ ഹിന്ദിയും ഇംഗ്ലീഷും കുറച്ചു കൂടി പ്രാവീണ്യം നേടുക. വിജയങ്ങൾക്ക് മനോഹരിത കൂടും
Далее
I Built a SECRET Lamborghini Dealership!
33:02
Просмотров 7 млн