For more info visit our website: www.keralablastersfc.in Follow our social media: Facebook: / keralablasters Instagram: / keralablasters Twitter: / keralablasters
പ്രത്യേകിച്ച് ജീവിതത്തിൽ ഒരു ലക്ഷ്യവും നടക്കാത്തതുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ കളി ഇങ്ങനെയുള്ള വീഡിയോകളും പുതിയ സൈനിക ഒക്കെയാണ് എന്റെ ജീവിതത്തിലെ സന്തോഷം ❤💛💛💛
@@itsmekhaiz2690 വരും മച്ചാനെ നമുക്ക് ഒരു നല്ല കാലം വരും പക്ഷേ അത് എത്രയും വേഗം കഴിഞ്ഞു പോയാൽ പിന്നെ അതൊരു സങ്കടമായി അങ്ങനെ നിൽക്കും കിരീടം നേടും നേടും എന്നുള്ള ഒരു ആകാംക്ഷയുണ്ടല്ലോ ആ പ്രതീക്ഷയോടെ കളി കാണുമ്പോഴാണ് ഒരു ♥️
All the best kbfc for the upcoming matches especially 2024-25 ISL season 💛💛💛🔥🔥 best wishes to Noah and we are waiting for our magician 💛💛💛 and miss you...... Our dear aashaan......... 🥺.... Wishes to our new aashaan.... To lift the dream of kbfc💛💛💛💛💛
ഈ സീസൺ ഇഷാൻ കൂടെ കൂടുതൽ അവസരം കൊടുക്കണം പുള്ളി കളിച് സെറ്റ് അയാൽ പിടിച്ച കിട്ടില്ല ആ JFC ഉണ്ടായപ്പോ ഉണ്ടായ കളി 🔥🔥🔥 ഇന്ത്യയുടെ ഭാവി പ്ലയെർ ആണ് അത്കൊണ്ട് കുറച്ച് അവസരം kodukkanm
@@shiburshibu9956 Yeah bro. Noah kk 7 koduthatt . Rahulne 17 kodukannath nallath ayirunnu . Rahul17 Jersey kalichappol nalla Kali ayirunnu. Jersey no 7 kittiyapol pullikk korach confidence koranju enn thonnanu