Тёмный

Trappist 1 Star System | പുതിയ സൗരയൂഥം | A System With 7 Earth Like Exoplanets | AnTalk  

AnTalk
Подписаться 25 тыс.
Просмотров 30 тыс.
50% 1

Trappist 1 Star System | പുതിയ സൗരയൂഥം | A System With 7 Earth Like Exoplanets | AnTalk #antalk
SAY HI ON INSTAGRAM: / antalk_2021
Email : antalk2021@gmail.com
Facebook Page : aneesh.steep...
Contents :
0:00 Intro
1:28 Solar System
1:46 Classifying stars by colour
2:37 Habitable zone
3:46 Trappist 1 Star system
6:35 Trappist 1b
8:40 Trappist 1c
9:20 Trappist 1d
10:20 Trappist 1e
11:25 Trappist 1f
12:20 Trappist 1g
12:55 Trappist 1h
13:30 Conclusion
Trappist 1 star system, a system with 7 earth like planets orbiting the host star. We have discovered thousands of exoplanets in the vastness of space. Most of them are huge gas giant planets like our Jupiter. But, some of them are earth like planets. There is a star system about 40 light years away which has 7 earth like planets orbiting around the host star. The host star is a red dwarf star, which is the most common type of star seen in our galaxy, Milky Way. Scientists now think this is one of the best place to look for alien life forms. Most of the planets are actually in the habitable zone and therefore, water can exist in these planets in the for of liquid. So, there is a high chance of finding alien life in these exoplanets. The James Webb Space Telescope will definitely find some answers regarding to these planets. Watch this video to know more.
#antalk
#SpaceMalayalam
#FactsMalayalam
#Trappist-1
#ExoplaentsMalayalam
#PlanetsMalayalam
#AliensMalayalam
#MalayalamScienceChannel
#MalayalamFacts
trappist 1 system
exoplanets
exoplanets malayalam
47 arena
47 arena malayalam
malayalam science channel
malayalam
science channel in malayalam
universe in malayalam
trappist 1
earth like planets
facts malayalam
earth malayalam
earth
malayalam facts channel
facts in malayalam
aliens
aliens malayalam
space malayalam
47 arena space
sun
sun malayalam
star malayalam
science malayalam
fact manual,af world
m4 tech
mystery facts
facts mojo
Antalk

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@myxp8129
@myxp8129 2 дня назад
ഏകദേശം ഭൂമിയോട് അടുത്ത് തന്നെ കിടക്കുന്ന ഒരു ചെറിയ ഗ്രഹമാണ് ചന്ദ്രൻ ഭൂമിയോളം തന്നെ പ്രായം ഉണ്ട് എന്നിട്ടും അവിടെ വാസയോഗ്യം അല്ല ഒരുപക്ഷേ അന്തരീക്ഷം എന്ന പ്രതിഭാസം അവിടെ ഉണ്ടായിരുന്നെങ്കിൽ ജീവൻറെ തുടിപ്പ് അവിടെയും കാണാൻ സാധിച്ചിരുന്നേനെ ശരിക്കും ഭൂമി ഒരു അത്ഭുതം ആണോ..?
@user-jk1nt5ru6m
@user-jk1nt5ru6m 2 дня назад
ഭഗവത് ഗീതയിൽ പറയുന്നുണ്ട് ... സൂര്യൻ ചദ്രൻ ഇതുമാത്രമല്ല ഇതുപോലെ വേറെയുമെന്ന് ... അതുപോലെ വേറെയും സൗരയൂഥവും എന്ന്
@vinods1962
@vinods1962 2 дня назад
Kollam സുദർശനൻ വർഷങ്ങളായി ഇതിനെ കുറിച്ചൊക്കെ സംസാരിക്കുണ്ട് ആരും അറിയാതെ പോയി
@ഞാനൊരുപാവംമാടൻ11
2543 ഇൽ അനിയനോടപ്പോ കാണുന്നവർ ഉണ്ടോ?
@JoReturns
@JoReturns День назад
1784 ൽ കാണുന്ന ആൾ ഉണ്ടേ🙋‍♂️ 😅 🤜🔥🤛 നിങ്ങടെ ഈ കമന്റ് കണ്ട യൂട്യൂബിലെ ക്ളീഷേക്കുട്ടന്മാർ. നിർത്തി അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ പൊയ്ക്കോട്ടേ 😅
@craftechartsandcrafts5978
@craftechartsandcrafts5978 День назад
സൗരയൂഥം ഒന്നേയുള്ളൂ, സൗരയൂഥ സമാനഗ്രഹ വ്യവസ്ഥയെ കണ്ടെത്തി എന്നു പറയാം! 🎉
@rajipuliyingal8027
@rajipuliyingal8027 2 часа назад
🎉
@PadmaKumar-pl4fz
@PadmaKumar-pl4fz 10 часов назад
പ്രപഞ്ച ത്തിൽ കോടികണക്കി ന ലോകങ്ങൾ ഉണ്ട് എന്ന് ഗിതയിൽ പറഞ്ഞിട്ടുണ്ട് അവയിൽ ജീവികളും ഉണ്ട്....... നമ്മൾ ഓരോന്നായി കണ്ടെത്തും ..... കാത്തിരിക്കൂ ക.................. ബെസ്റ്റ് വിഷസ്.......,...
@jithprince733
@jithprince733 4 дня назад
പറഞ്ഞതിൽ തെറ്റ് ഉണ്ട് ഭൂമിയിൽ 3 അവസ്ഥയിലും ജലത്തെ കാണപ്പെടുന്നു
@sujathar4844
@sujathar4844 2 дня назад
@@jithprince733 ഖരം, ദ്രാവകം, വാതകം
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 дня назад
🌞🤔🛌
@bangaloremallu7497
@bangaloremallu7497 День назад
NASA team maamente address thirakki ketto... avaru pole ariyatha karyam maamenu ariyavunnathu kondu rocketill ketti angottu vidaan ayirikyum 😅
@AnTalk2021
@AnTalk2021 День назад
"TRAPPIST-1 c is a super Earth exoplanet that orbits an M-type star. Its mass is 1.308 Earths, it takes 2.4 days (58 hours) to complete one orbit of its star, and is 0.0158 AU from its star. Its discovery was announced in 2016." This information from NASA official website... Also visit following NASA and Wikkipidia links... science.nasa.gov/exoplanet-catalog/trappist-1-b/ science.nasa.gov/exoplanet-catalog/trappist-1-c/ science.nasa.gov/exoplanet-catalog/trappist-1-f/ www.jpl.nasa.gov/images/pia21422-trappist-1-planet-lineup en.wikipedia.org/wiki/TRAPPIST-1#:~:text=TRAPPIST%2D1%20is%20orbited%20by,(1%2C700%2C000%E2%80%938%2C900%2C000%20km
@balanck7270
@balanck7270 3 дня назад
ഒരു doubt പുതിയ സൗരയൂധം എന്ന് പറയുമ്പോൾ സൂര്യൻ അതിൽ ഉണ്ടൊ,,,? Please answer.
@AnTalk2021
@AnTalk2021 3 дня назад
സൗരയൂഥം എന്ന് പറയുന്നത് സൂര്യനും സൂര്യന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ബഹിരാകാശവസ്തുക്കളും കൂടിച്ചേരുന്ന സമൂഹമാണ്... മറ്റൊരു നക്ഷത്രവും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ബഹിരാകാശവസ്തുക്കളും കൂടിച്ചേരുന്ന സമൂഹതെ പ്ലാൻറ്ററി സിസ്റ്റം എന്നാണ് പറയുന്നത്.. ഓരോ പ്ലാൻറ്ററി സിസ്റ്റത്തിനും അതിന്റെ നക്ഷത്രം വെച്ച് ഓരോ പേരുകൾ ഉണ്ട്... TRAPPIST-1 system എന്നാണ് ഈ പ്ലാൻറ്ററി സിസ്റ്റത്തിന്റെ പേര്... നമുക്ക് പെട്ടെന്ന് മനസിലാകുന്നതിന് വേണ്ടി ആണ് സൗരയൂഥം എന്ന് പറയുന്നത്... അതായത് നമ്മുടെ സൂര്യനും ഗ്രഹങ്ങളും പോലെ തന്നെയുള്ള മറ്റൊരു സിസ്റ്റം അവിടെ നമ്മുടെ സൂര്യന്റെ സ്ഥാനത്ത് മറ്റൊരു നക്ഷത്രം....
@user-qn3sj2ne9d
@user-qn3sj2ne9d 2 дня назад
തീർച്ചയായും അതിലൊരു സൂരൃനുണ്ടു. (നമ്മുടെ സൂരൃനല്ല മറ്റൊരു സൂരൃൻ) അപ്പോഴെ അതൊരു സൗരയൂഥം ആവുകയുള്ളു. ഒരു സൗരയൂഥമൊ പത്തു സൗരയൂഥമോ അല്ല , അയിരക്കണക്കിന് സൗരയൂഥങ്ങൾ നമ്മൾ വസിക്കുന്ന " മിൽക്കീവെ" എന്ന ഈ ഗൃലക്സിയിലുണ്ടു.
@flerinsimon5754
@flerinsimon5754 3 дня назад
.
@sujathar4844
@sujathar4844 5 дней назад
ചെറിയ ഭാഗം habitable zone കുറച്ചു പറഞ്ഞല്ലോ അത് സൂപ്പറായിട്ടുണ്ട്.
@AnTalk2021
@AnTalk2021 5 дней назад
❤❤
@ramkumarr5303
@ramkumarr5303 4 дня назад
​@@AnTalk2021 സാറിൻറെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് കമൻറ് ഇടാറുണ്ട് സബ്സ്ക്രൈബ് ചെയ്യാറുണ്ട് ഭൂമിക്ക് വിലയിൽ ജീവൻ ഉണ്ടോ ഇല്ലിയോ എന്നൊരു ഗവേഷണം നടക്കുന്നുണ്ട് അതിൻറെ റിസൾട്ട് വരുമ്പോൾ ഒന്ന് അറിയിക്കണം
@AnTalk2021
@AnTalk2021 3 дня назад
Thank you❤ നിലവിൽ ജീവൻ ഉള്ള മറ്റൊരു ഗ്രഹത്തെയും കണ്ടെത്തിയിട്ടില്ല... ജീവൻ നിലനിൽക്കാൻ സാധ്യത ഉള്ള ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്
@ramkumarr5303
@ramkumarr5303 3 дня назад
@@AnTalk2021 അതിനർത്ഥം ഇപ്പോൾ ഇതുവരെയും അവിടെ ജീവനില്ല ഭാവിയിൽ ഭൂമിയിൽ ജീവൻ ഉണ്ടായത് പോലെ ജീവൻ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നല്ലേ സാർ ഉദ്ദേശിക്കുന്നത്
@AnTalk2021
@AnTalk2021 3 дня назад
@@ramkumarr5303 അവിടെ ഒന്നും ജീവൻ ഇല്ല എന്നല്ല നമ്മുടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കണ്ടെത്താൻ സാധിച്ചിട്ട് ഇല്ല...
@sanjaytkd-ut7qo
@sanjaytkd-ut7qo 5 дней назад
Nalla vedio sound adipoli
@AnTalk2021
@AnTalk2021 4 дня назад
@santhoshkb7737
@santhoshkb7737 5 дней назад
Eppezegilum manushyar avidethum
@AnTalk2021
@AnTalk2021 5 дней назад
@abelvarghese8355
@abelvarghese8355 3 дня назад
അകലം പറയുന്നതിൽ സംശയം ഉണ്ട്, ലക്ഷം ആണോ കോടി ആണോ
@AnTalk2021
@AnTalk2021 3 дня назад
നക്ഷത്രത്തിൽ നിന്നും ഏറ്റവും അകലത്തിൽ ഉള്ള ഗ്രഹത്തിലേക്ക് 93 ലക്ഷം km
@vardhaman2719
@vardhaman2719 День назад
Thallu veeran nalla bhavana our 1 year there something 58 hours for one round to their star so much misleading information please give him money through crowd fund and send him to nasa for futher study and make him expert in true scientific knowledge
@AnTalk2021
@AnTalk2021 День назад
"TRAPPIST-1 c is a super Earth exoplanet that orbits an M-type star. Its mass is 1.308 Earths, it takes 2.4 days (58 hours) to complete one orbit of its star, and is 0.0158 AU from its star. Its discovery was announced in 2016." This information from NASA official website... Also visit following NASA and Wikkipidia links... നാസയുടെ ഒഫീഷ്യൽ വെബ്സൈറ്റ്റിൽ പറയുന്ന കാര്യങ്ങൾ എല്ലാം തെറ്റ് ആണെന്നാണ് താങ്കളുടെ കണ്ടെത്തൽ എങ്കിൽ താങ്കൾ നാസയിൽ പോയി അവിടെയുള്ള സൈറ്റിസ്റ്റുകളെ പഠിപ്പിക്കു... science.nasa.gov/exoplanet-catalog/trappist-1-b/ science.nasa.gov/exoplanet-catalog/trappist-1-c/ science.nasa.gov/exoplanet-catalog/trappist-1-f/ www.jpl.nasa.gov/images/pia21422-trappist-1-planet-lineup en.wikipedia.org/wiki/TRAPPIST-1#:~:text=TRAPPIST%2D1%20is%20orbited%20by,(1%2C700%2C000%E2%80%938%2C900%2C000%20km).
@duchduke2281
@duchduke2281 5 дней назад
Thanks bro❤
@AnTalk2021
@AnTalk2021 4 дня назад
❤❤
@AneeshAneesh-mo1js
@AneeshAneesh-mo1js 4 дня назад
Super video
@AnTalk2021
@AnTalk2021 3 дня назад
@abdulrazack9498
@abdulrazack9498 3 дня назад
😂😂😂😂
@Limitless90skid
@Limitless90skid 2 дня назад
കണ്ടെത്തിയിട്ട് എന്ത് കാര്യം.? ഇവിടെന്ന് ആരേലും അവിടെ പോയി ജീവിക്കുവോ 😂😂😂😂
@SasiKumarpr-zi5ix
@SasiKumarpr-zi5ix День назад
ജാൻപോക്കും
@user-ou6ok9fg5r
@user-ou6ok9fg5r 4 дня назад
ഭൂമി അവസാനിച്ചു കഴിഞ്ഞാൽ നമ്മൾ അടുത്ത യാത്ര എവിടെ?
@DREAMER-qb8ix
@DREAMER-qb8ix 3 дня назад
Toi 715
@l.narayanankuttymenon5225
@l.narayanankuttymenon5225 3 дня назад
ഇപ്പറഞ്ഞ ട്രാപ്പിസ്റ്റ് കളിൽ ജീവന് ഏറ്റവും സാധ്യതയേറിയതും ഭൂമിയുടെ തിന് ഏറ്റവും കൂടുതൽ സാദൃശ്യ സാമ്യം ഉള്ളതുമായ ഒന്നിനെ നമ്മുടെ സൗരയൂഥത്തിൻ്റെ ഹാബിറ്റബ്ൾ സോണിൻ്റെ പരിധിയ്ക്ക് അകത്ത് കൊണ്ടെത്തിച്ച് ഒരു ഓർബിറ്റ് നൽകിയാൽ.... ചൊവ്വയെ വെറുതെ വിടാമല്ലോ...?
@nitinchandran3839
@nitinchandran3839 5 дней назад
First coment me❤️
@AnTalk2021
@AnTalk2021 5 дней назад
❤❤
@nitinchandran3839
@nitinchandran3839 5 дней назад
Like me 🥰
@AnTalk2021
@AnTalk2021 5 дней назад
@JayanN-vb1ud
@JayanN-vb1ud 5 дней назад
അതിനെ sourayudham എന്ന് എങ്ങിനെ പറയും സൂര്യനുണ്ടെങ്കിലല്ലേ sourayudhan ആകൂ
@raeestu
@raeestu 3 дня назад
Mattoru suryan aanallo aa nakshatram 😊
@vijayannaire7833
@vijayannaire7833 3 дня назад
നമ്മുടെ സൂര്യൻ ഒരു നക്ഷത്രമാണ്. അപ്പോൾ ഏത് നക്ഷത്രത്തെയും അതിനെ ചുറ്റുന്ന ഗ്രഹങ്ങളെയും മൊത്തത്തിൽ സൗരയൂഥം എന്ന് പറയാമല്ലോ
@AnTalk2021
@AnTalk2021 3 дня назад
സൗരയൂഥം എന്ന് പറയുന്നത് സൂര്യനും സൂര്യന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ബഹിരാകാശവസ്തുക്കളും കൂടിച്ചേരുന്ന സമൂഹമാണ്... മറ്റൊരു നക്ഷത്രവും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ബഹിരാകാശവസ്തുക്കളും കൂടിച്ചേരുന്ന സമൂഹതെ പ്ലാൻറ്ററി സിസ്റ്റം എന്നാണ് പറയുന്നത്.. ഓരോ പ്ലാൻറ്ററി സിസ്റ്റത്തിനും അതിന്റെ നക്ഷത്രം വെച്ച് ഓരോ പേരുകൾ ഉണ്ട്... TRAPPIST-1 system എന്നാണ് ഈ പ്ലാൻറ്ററി സിസ്റ്റത്തിന്റെ പേര്... നമുക്ക് പെട്ടെന്ന് മനസിലാകുന്നതിന് വേണ്ടി ആണ് സൗരയൂഥം എന്ന് പറയുന്നത്... അതായത് നമ്മുടെ സൂര്യനും ഗ്രഹങ്ങളും പോലെ തന്നെയുള്ള മറ്റൊരു സിസ്റ്റം അവിടെ നമ്മുടെ സൂര്യന്റെ സ്ഥാനത്ത് മറ്റൊരു നക്ഷത്രം....
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 дня назад
മനുഷൃ൪ക്ക് വാസയോഗൃ൦ ഭൂമിഗ്രഹ൦ ആണ്
@Kalipaanl
@Kalipaanl 4 дня назад
ഓരോ ഗ്യാലക്സിയിലും ഓരോ സൗരയുതവും ഗ്രഹങ്ങളും ഭൂമിയും മനുഷ്യരും ഒക്കെ കാണും ഉറപ്പ്
@Anoop-k23
@Anoop-k23 3 дня назад
അതെ ആകാശ ഗംഗയിൽ കോടി കണക്കിന് നക്ഷത്രങ്ങൾ ഉണ്ട് എന്ന് പറയുന്നു അതിൽ t ടവർ ഗണത്തിൽ പെട്ട ഒരുപാട് നക്ഷത്രങ്ങളും ഉണ്ടാകും ആ നക്ഷത്രത്തിനെ ഗ്രഹങ്ങൾ വലം വെക്കുന്നുണ്ടാകും
Далее
Nurse's dream !! 😂😂
00:17
Просмотров 4,7 млн
Дарю Самокат Скейтеру !
00:42
Просмотров 1,9 млн
Nurse's dream !! 😂😂
00:17
Просмотров 4,7 млн