Тёмный

Turbo Movie അങ്ങനെ അത് സംഭവിച്ചു Mammootty | Turbo Review Issue | Entertainment Kizhi 

Entertainment Kizhi
Подписаться 180 тыс.
Просмотров 55 тыс.
50% 1

#entertainmentkizhi #turbomovie #mammootty #turboreview

Опубликовано:

 

24 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 482   
@shanmuhammed8974
@shanmuhammed8974 Месяц назад
മമ്മൂട്ടിയുടെ മോശം പടം വരാത്തത് ഇവരുടെ കുറ്റമല്ലല്ലോ മോഹൻലാലിൻറെ പടം പൊട്ടുന്നതും ഇവരുടെ കുറ്റമല്ല 🤣
@alexthomas7555
@alexthomas7555 Месяц назад
Malapadakham potiyath pole potiytunde rundi perudeum athukunde arum moshamalla
@movietrailerhub4778
@movietrailerhub4778 Месяц назад
അതേ പടം പൊട്ടുമ്പോൾ പായസവിതരണം നടത്തുന്നതും കുറ്റമല്ല... തിയേറ്റർ ക്ലിപ് എടുത്തു വീഡിയോ fb യിൽ പോസ്റ്റ് ചെയ്യുന്നതും കുറ്റമല്ല
@bibin5794
@bibin5794 Месяц назад
Tripunithara central teater രാത്രി 12 മണി show വരെ full booking ആണ് ഞാൻ family ആയിട്ട് കാണാൻ അഞ്ചു tiket നോക്കിയിട്ട് കിട്ടിയില്ല
@eapachen_369
@eapachen_369 Месяц назад
Correct 🔥🔥❤️
@ranjith7kumaro201
@ranjith7kumaro201 Месяц назад
മമ്മുന്റെ പടം 36 ണ്ണം പൊട്ടിയതൊന്നും ഓർമയില്ലേ സുടുവേ
@motographerash7006
@motographerash7006 Месяц назад
Mammootty ❤ ആരൊക്കെ എന്തൊക്കെ ചെയ്യാൻ ശ്രമിച്ചാലും ഇങ്ങേരെ തകർക്കാൻ കഴിയില്ല ... വെറുതെ സ്വപ്നം കാണണ്ട❤.
@jcjc2673
@jcjc2673 Месяц назад
42 വർഷത്തോളം ആയി ഇക്ക ഇവിടെ ഇന്നേവരെ ഒരുത്തനും തൊട്ടിട്ടില്ല
@kbfc557
@kbfc557 Месяц назад
Ennit aano report adippikkunne😂
@Roaring_Lion
@Roaring_Lion Месяц назад
​@@kbfc557 മമ്മൂട്ടി കുത്തിയിരുന്ന് aa പൊട്ടനെ strike അടിച്ചു.ഒന്ന് പോയെടാ.....
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Yes❤
@gamestore9477
@gamestore9477 Месяц назад
​@@kbfc557thumbnail issue ayathin mamootye endina kuttam paryunne
@Luke__antony
@Luke__antony Месяц назад
സത്യം പറഞ്ഞാൽ എല്ലാവരും റിവ്യൂ ഇടുന്നതിന് മുന്നേ പടം കണ്ടത് കൊണ്ട് കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് കിട്ടി 🔥🔥🔥💥👊👊🔥🔥💥
@sudheeshkumarnk8983
@sudheeshkumarnk8983 Месяц назад
ബോക്സ്‌ ഓഫീസിലെ ഓരോ ടർബോ പഞ്ചും ഹേറ്റേഴ്‌സിന്റെ നെഞ്ചത്തയിരിക്കും 👊💥 മമ്മൂക്ക ❤️😍
@arifh3711
@arifh3711 Месяц назад
Mammookka🥰🥰🥰🥰❤️❤️❤️😍😍😍😍
@user-wi7hl3sv6q
@user-wi7hl3sv6q Месяц назад
ലെ ഹേറ്റേഴ്‌സ് :മമ്മൂട്ടി നമ്മൾ ഇദെശിച്ച ആളല്ല 👌❤️😄👍👌🌹
@jtgaming1437
@jtgaming1437 Месяц назад
Stephen nedumpalli
@Cinima_hey
@Cinima_hey Месяц назад
Mammoka k എതിരെ കൊറേ എണ്ണം ഇറങ്ങിയിരുന്നു 🥱 എവിടെ എല്ലാരും 😂 😈Mammooka 😈💥❤‍🔥😍
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*no one can replace mammootty🔥💯*
@user-it3xp9fh2m
@user-it3xp9fh2m Месяц назад
Ys one only Thotti 😂💯 no one can replace him 🤣🤣 പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣
@sreeragps1569
@sreeragps1569 Месяц назад
Real Mammoty fans assemble here ❤
@sharafudeen6623
@sharafudeen6623 Месяц назад
ഈ വിജയ്യെയും മമ്മൂട്ടിയെയും എത്ര തളർത്താൻ നോക്കിയാലും തളരില്ല അവർ ഉയരങ്ങളിലേക്ക് പോവുകയേയുള്ളു...😎👊
@Thorappan507
@Thorappan507 Месяц назад
Athe athre ullu🔥
@ameenmehaboob
@ameenmehaboob Месяц назад
എന്റെ പൊന്നു സഹോദരാ വിജയുടെ സിനിമകളൊക്കെ തുടർച്ചയായി വിജയിക്കുന്നത് ഈ ഒരു ഏഴ് കൊല്ലമായിട്ട് മാത്രമാണ് അതിനുമുമ്പ് വരെ ഏതാണ്ട് 25 വർഷത്തോളമായി വിജയുടെ സിനിമകൾ വിജയിച്ചിരുന്നത് വിജയിക്ക് വലിയ ഫാൻ ബേസ് ഉണ്ടെങ്കിൽ പോലും വിജയുടെ സിനിമകളുടെ കോളിറ്റിക്കനുസരിച്ച് ആയിരുന്നു അല്ലെങ്കിൽ വളരെയധികം പരിഹസിക്കപ്പെടുകയും പരാജയപ്പെടുത്തുകയും ചെയ്യുമായിരുന്നു പ്രേക്ഷകർ പിന്നെ എന്തുകൊണ്ട് വിജയുടെ മോശം സിനിമകൾ ഈ കാലഘട്ടത്തിൽ വിജയിക്കുന്നു എന്ന് മറ്റൊന്നുമല്ല ഒരു സിനിമ ഇറങ്ങുമ്പോൾ തുടർച്ചയായി വരുന്ന ഒരു ബന്ധവും ഇല്ലാത്ത രാഷ്ട്രീയ പ്രശ്നങ്ങൾ അതിനെ തുടർന്ന് ജനങ്ങൾക്ക് ഉണ്ടാകുന്ന രാഷ്ട്രീയ സിംപതി ആ നടനോട് അത്രതന്നെ 2010 സൂറ തൊട്ടാണ് ഈ പ്രശ്നങ്ങളൊക്കെ യഥാർത്ഥത്തിൽ ഉടലെടുത്തത് പക്ഷേ അപ്പോഴൊന്നും ഈ രാഷ്ട്രീയ സിമ്പതി ജനങ്ങൾക്കിടയിൽ അത്ര വിലപ്പോയില്ല പിന്നീട് മെർസൽ തൊട്ട് ഒക്കെയാണ് ജനമനസ്സുകളിൽ ഒരു സിമ്പതി വന്നു തുടങ്ങിയത് യഥാർത്ഥത്തിൽ വിജയ് സിനിമകൾ വിജയിക്കുന്നതും വിജയിയുടെ ഓഡിയോ ലോഞ്ചിൽ ലക്ഷക്കണക്കിന് ജനങ്ങൾ തടിച്ചുകൂടുന്നതിന്റെയും യാഥാർത്ഥ്യം ഇതാണ് ഒന്ന് യുക്തിവെച്ച് ചിന്തിച്ചു നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസ്സിലാക്കാം അതിനുമുമ്പ് വരെ വിജയ് ഒരു സാധാരണ നടൻ നല്ല സിനിമകൾ മാത്രം ചെയ്താൽ ബോക്സ് ഓഫീസിൽ നിലനിന്നു പോകുന്നവരെ നടൻ മാത്രമായിരുന്നു മറ്റുള്ളവരെപ്പോലെ
@eapachen_369
@eapachen_369 Месяц назад
🔥🔥🔥
@ranjith7kumaro201
@ranjith7kumaro201 Месяц назад
ഒരു നൂറുകോടി ഇല്ലാത്ത മമ്മുവിന്റെ കാര്യം ആണോ ഇതിനെ മുന്നേ 36 ബോംബ് ഇട്ട മമ്മുകഥകൾറിയോ 😂
@sreeragsree6585
@sreeragsree6585 Месяц назад
​@@ameenmehaboobvro ella nadanmark oru time varum vijayk matralla atre ullu.. Pinne vijay pand kathikayari vannata ghilli oke ayapo pokiri angne pinne carrerinte pakuthi vach nallonam tazhot poy pinne thuppaki muthal vamban tirich varav nadathi jana manasil valya stanavm pinneed indaki.. Athinu sympathy ennonm parayanda
@bagavathramchilloutzone6878
@bagavathramchilloutzone6878 Месяц назад
മമ്മൂക്ക 😘😘😘😘😘😘😘
@raseenraseen9052
@raseenraseen9052 Месяц назад
Ettan ഫാൻസിന്റെ കൂട്ടകരച്ചിൽന് സാക്ഷി ആയ പടം 😂😂 TURBO just 🔥🔥🔥🔥 Mammootty 🔥🔥🔥🔥
@safarab3351
@safarab3351 Месяц назад
മഴയും മമ്മൂക്കയും ചേരുമ്പോൾ മെഗാഹിറ്റ് എന്ന സമവാക്യം അരക്കിട്ടുറപ്പിക്കുന്ന വമ്പൻ വിജയത്തിലാണ് നമ്മുടെ ജോസേട്ടന്റെ പോക്ക്. എന്നാൽ ,ഇത് ഏതോ ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ടോ എന്ന് ഒരു സംശയം!! ഇപ്പോൾ ചിലർ നടത്താൻ ശ്രമിക്കുന്നത് വിമർശനം അല്ല വ്യക്തിഹത്യയാണ്. സിനിമയെ സ്വപ്നം കണ്ടും പ്രണയിച്ചും അതിനുവേണ്ടി അത്യധ്വാനം ചെയ്തും നാല് പതിറ്റാണ്ടുകൊണ്ട്ആകാശങ്ങൾ കീഴടക്കിയ മമ്മൂട്ടി എന്ന അഭിനേതാവിനു നേർക്കല്ല മമ്മൂട്ടിയെന്ന വ്യക്തിക്കു നേരെയുള്ള അതിനീചമായ ആക്രമണം. അതിലൂടെ നിങ്ങൾ റദ്ദു ചെയ്യുന്നത് ആ മനുഷ്യൻ കാലങ്ങളായി നമുക്കിടയിൽ ജീവിച്ച് നമുക്കു തന്ന ആഹ്ലാദങ്ങളെയും അനുഭൂതികളെയും കണ്ണീരിനെയും ചിരിയെയും ഒക്കെയാണ്. പക്ഷേ അതൊന്നും മമ്മൂട്ടിയെ ബാധിക്കില്ല. കാരണം അയാൾ മമ്മൂട്ടിയാണ്. മമ്മൂട്ടിക്ക് മാത്രമാകാൻ കഴിയുന്ന മമ്മൂട്ടി.
@mallurokkingentertainer549
@mallurokkingentertainer549 Месяц назад
Kilavan u odan vayya nari
@CharlieGame-wh7zz
@CharlieGame-wh7zz Месяц назад
Turbo 🔥 Jose achayan 🔥
@muhammedsafar7253
@muhammedsafar7253 Месяц назад
എന്താ മോനെ പടം നമ്മൾ ഫാമിലിയുമായിട്ട് കണ്ടു ഇനി ഒന്നും കൂടി കാണണം സൂപ്പർ സൂപ്പർ സൂപ്പർ രോമാഞ്ചം 🥰🥰🥰😍
@thehero5316
@thehero5316 Месяц назад
മമ്മൂട്ടി അതൊരു മൊതലാണ്. സിനിമയിൽ വന്നമുതൽ വിമർ ശിക്കാനും തകർക്കാനും നടന്നവർ അവസാനം മമ്മൂക്കയുടെ വളർച്ചയിൽ പകച്ചുപോയി 🔥 മാസ് മസാല പടങ്ങളിൽ എന്തൊക്കെവേണം അതെല്ലാം ഈ പടത്തിൽ ഉണ്ട്. ഒന്നും നോക്കാതെ 2.50 മണിക്കൂർ എൻജോയ് ചെയ്യുക. എന്റർടൈൻമെന്റ് കിഴി പറഞ്ഞ അഭിപ്രായം ശെരിയാണ് 💯
@mallurokkingentertainer549
@mallurokkingentertainer549 Месяц назад
mammuni miranu
@thehero5316
@thehero5316 Месяц назад
@@mallurokkingentertainer549 വാണപ്പൻ ഫാൻ spotted 😂
@chembsajin5235
@chembsajin5235 Месяц назад
100 kodi polum ilatha e poleyadimon ano mothal
@thehero5316
@thehero5316 Месяц назад
@@chembsajin5235 അല്ലടാ നിരന്തരം പടക്കങ്ങൾ മാത്രം നൽകി ഒരു മാറ്റത്തിനും വിധേയമാകാതെ 5 വർഷമായി ഒരെ താടിയിൽ പ്രേക്ഷകരെ വരെ കൺഫ്യൂഷൻ ചെയ്യിപ്പിക്കുന്ന വാണപ്പനെ വിളിക്കാം മൊതല് എന്ന്
@Jhon.1999
@Jhon.1999 Месяц назад
​@@chembsajin52351 koli final idan pattatha poorimonte fen alle ni🤣
@devsankar07
@devsankar07 Месяц назад
🔥mammootty 🔥
@Fayoubimmi
@Fayoubimmi Месяц назад
ബ്രോസ് ഞാൻ എല്ലാവരുടെയും റിവ്യൂ കാണുന്നയാളാണ് നിങ്ങളുടെ റിവ്യൂ ആണ് പെർഫെക്ട് ആയിട്ട് തോന്നിയിട്ടുള്ളത് All the best entertainment kizhi ♥️
@vaisakps511
@vaisakps511 Месяц назад
അത് കറക്റ്റ് മഞ്ഞുമ്മൽ ബോയ്സ് നു നെഗറ്റിവ് അടിച്ച ടീംസ് ആണ്
@user-yc2qr9io7l
@user-yc2qr9io7l Месяц назад
നെഗറ്റീവ് പറഞ്ഞവരുടെ അണ്ണാക്കിൽ അടിച്ചുകൊണ്ട് ബോക്സ് ഓഫീസ് ചുട്ടു ചാമ്പലാക്കി കൊണ്ട് മുന്നേറുന്നു ടർബോ 🔥
@sirajtp5193
@sirajtp5193 Месяц назад
കോഡൂര ഐറ്റമാണ് മക്കളെ അങ്ങോട്ട് ടിക്കറ്റ് എടുത്ത് കേറിക്കോളി 🔥🔥🔥
@nabeelnabu-gj3wi
@nabeelnabu-gj3wi Месяц назад
Kidu padam ❤💥
@vinithcp6943
@vinithcp6943 Месяц назад
ടർബോ ഇനി പിടിച്ചാൽ കിട്ടില്ല.. ഇനി അടുത്തതു ബസൂക്ക അതും കൂടി ഹിറ്റ്‌ ആയാൽ ഇവരൊക്കെ അങ്ങനെ സഹിക്കും...
@user-ig2hk7mv6s
@user-ig2hk7mv6s Месяц назад
Eji nth myr aan chilakunne aredum padam hit aayalum idustriku nallath.
@jabirkp7226
@jabirkp7226 Месяц назад
Turbo🔥🔥🔥
@arunmw9971
@arunmw9971 Месяц назад
Mammookka ❤
@Vivek1236krish
@Vivek1236krish Месяц назад
Ijjadhi movie 🔥🔥🔥 -ve Review kanda poya njn 😂😂 Mass entertainer 🥵🔥🤌🏼
@user-mh7ry5gl6z
@user-mh7ry5gl6z Месяц назад
കോടികൾ മുടക്കി നിർമ്മിച്ച സിനിമാ വെറും ചെറിയ നിമിഷം കൊണ്ടു് അഭിപ്രായം പറഞ്ഞു നഷിപ്പികാൻ നോക്കുന്ന കുറച്ചു റിവ്യൂസ് ഉണ്ട് നിങ്ങള്ക്ക് എല്ലാവർക്കും ഒരു ധാരണ ഉണ്ടായിരുന്നു നിങ്ങളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഇപോൾ കണ്ട് കാണും മമ്മൂട്ടി കമ്പനി നിർമ്മിച്ച ടർബോ സിനിമ 4 മാസത്തോളം അതിനു വേണ്ടി പ്രയന്നിങ്ച ഒരുകൂട്ടം കലാകാരന്മാരും. അതിൻ്റെ പിന്നിലെ അണിയറ പ്രവർത്തകരെയും ഓർക്കാതെ നിങൾ സിനിമ ഇറങ്ങി വെറും കുറച്ചു സമയം കൊണ്ടു് അഭിപ്രായം പറയാൻ വരുമ്പോൾ ഓർക്കുക ഒരുപാടു പേരുടെ കഷ്ട്ട പാടിൽ വരുന്ന സിനിമ അവരുടെ അന്നമാണ് തോയിലാണ് ഒരുപാടു കുടുംബം ജീവിക്കുന്ന മേകല ആണ്. എന്ന് ഓർക്കുക. നിങൾ നിമിഷ നേരംകൊണ്ട് തകർക്കുന്നത്. അവരുടെ പാത്രത്തിൽ വന്ന് വീയേണ്ട അരിമണികളാണ്. നിങ്ങള്ക്ക് എല്ലാവർക്കും ഒന്ന് ചിന്തിച്ച് നോക്കിയാൽ അവരില്ലകിൽ നിങൾ ഇല്ല അവരുടെ ജിവിതം തകർത്തു തിന്നുന്നതിന് പകരം😮 വെറെ എന്തകിലും ചെയ്ത് ജീവിച്ചുടെ. നിങ്ങള്ക്ക് എല്ലാവർക്കും ഒരു അഹങ്കാരം ഉണ്ടായിരുന്നു. അശ്വന്ത് കൊക്കിനെ സിനിമാകാർ നേരിടുന്നത് കണ്ടപ്പോൾ നിങൾ എല്ലാവരും. മതി മറിഞ്ഞ് ചിരിച്ചു ഇപോൾ മമ്മൂട്ടി കമ്പനി നിർമ്മിച്ച ടർബോ സിനിമയുടെ നേരേ കളി ഇറക്കിയപ്പോൾ. മമ്മൂട്ടി കമ്പനി തിരിച്ച് ഒരു അസ്സൽ കോട്ടു കോട്ടി റിവ്യൂ നേതാവ് അശ്വന്ത് കോക്കിനെ ശരിയ്ക്കും ഒന്നു പേടിപ്പിച്ചപോൾ നിങ്ങളും പേടിച്ച് വിറച്ചു അല്ലെ ഒരു പിടിക്ക് അടങ്ങിക്കോ കാരണം മമ്മൂട്ടി കമ്പനി തുടങ്ങി വച്ചത് അവസാനിപ്പിക്കാൻ. ഒരുപാടു നിർമ്മാതാക്കൾ ഉണ്ട് കമ്പനികളും ഉണ്ട്. അശ്വന്ത് കൊക്കിനേ റിപോർട്ട് അടിച്ച മമ്മൂട്ടി കമ്പനി വെറുതേ കേറി ചെയ്യുമെന്നും. ചെയ്താൽ വിവാതം ഉണ്ടാകും എന്നും പല അഭിപ്രായങ്ങൾ ഉണ്ടാകും എന്നും അറിയത്തവർ ആണൊ മമ്മൂട്ടി കമ്പനി അതുകൊണ്ട് സൂക്ഷിച്ചോ. ഇനിയുള്ള സിനിമകൾ അഭിപ്രായം പറയുന്നത്. നോക്കിയും കണ്ടും ആകണം ഇല്ലങ്കിൽ അനുഭവിച്ചു അറിയും. Good ലക്കിൽ നിന്നും ബാഡ് ലക്കിലേക്ക് പോകാതെ ശ്രദ്ധിക്കുക. ഒരുപാടു പേരുടെ ജീവിതമാണ് സിനിമ അതു തകർക്കരുത്.
@mallurokkingentertainer549
@mallurokkingentertainer549 Месяц назад
ni poda nari
@jithink6504
@jithink6504 Месяц назад
Athinu padumKanan cash mamattyElla tharunnathu
@zakarizakku5453
@zakarizakku5453 Месяц назад
ബ്രോ സത്യം പറഞ്ഞാൽ ഈ അടുത്തകാലത്ത് മമ്മൂട്ടിയെടുത്ത പടം എല്ലാം വേറെ വേറെ ലെവലാണ്.. അതൊന്നു ഈ ചില സംഘി കുട്ടന്മാർക്ക് പിടിക്കുന്നില്ല. വിട്ടുകള ബ്രോ 😍🫶
@sajnahamsa
@sajnahamsa Месяц назад
നിങ്ങലുടെ അവലോകനം എല്ലാം സൂപ്പർ ആണ് ഇഷ്ടപെട്ടില്ല എന്ന് പറയുമ്പോഴും നിങ്ങൾ ആ മാന്യത കാതതു സൂക്ഷികുന്നു .. നിങ്ങൽ ഇ മനോഭാവം ആർക്കു വേണ്ടിയും അടിയറവു വെക്കരുത് ❤❤❤
@user-rd7gs5xo6g
@user-rd7gs5xo6g Месяц назад
3ദിവസം 35കൊടി കടന്നു 🥰🥰🥰
@safvanmlp3743
@safvanmlp3743 Месяц назад
2 ദിവസം 30 ആണ്
@boushadalit94
@boushadalit94 Месяц назад
3 46
@user-lb5tn2mv9c
@user-lb5tn2mv9c Месяц назад
ഇതുപോലെ ഒളിച്ചിരുന്ന് പല കോപ്രായങ്ങൾ കാണിക്കാൻ ആൾക്കാർ ഉണ്ടാവും അതൊന്നും മൈൻഡ് ചെയ്യേണ്ട ബ്രോസ്. നിങ്ങൾ പറഞ്ഞത് 100% ശരിയാണ് ജയിലർ ആവേശം ഇതിലൊന്നും Logic നോക്കാത്തവർ mammootty പടത്തിൽ Logic നോക്കുന്നു.
@sindhuk4163
@sindhuk4163 Месяц назад
Arokke enthokke paranjalum mamookkaa❤❤❤❤❤
@abdulsalamabdulsalam2461
@abdulsalamabdulsalam2461 Месяц назад
Mammookka ❤🔥🔥
@ashishmanual2731
@ashishmanual2731 Месяц назад
Turbo jose👊🔥🔥🔥
@user-dq1bb1lo4y
@user-dq1bb1lo4y Месяц назад
Turbo jose💥💥💥
@entesabdham
@entesabdham Месяц назад
ഇന്നലെ ടർബോക്കു നെഗറ്റീവ് പറഞ്ഞ കൊക്ക്, ചുന്നിക്ക് ടർബോ ദാസേട്ടന്റെ, സോഷ്യൽ മീഡിയയിൽ,മമ്മൂക്ക ഫാൻസ്‌ പഞ്ച് കൊടുത്തു വിട്ടു...... ഇന്ന് ടർബോക്ക് പോസിറ്റീവ് റിവ്യൂ ഇട്ട നിങ്ങൾക്കും ഇന്ന് ട്രോൾ കിട്ടി....... ഇതിൽ നിന്ന് മനസിലാക്കാൻ ഇതെല്ലാം ടർബോയുടെ പ്രൊമോഷൻ ആണ്... സോഷ്യൽ മീഡിയ മുഴുവൻ ടർബോ ടർബോ
@shibilj.r96
@shibilj.r96 Месяц назад
Aano enna anghoot mari irunn karanjo 😭😭😭
@rintodavis4392
@rintodavis4392 Месяц назад
Ethoke vetavilayanmar negativitu thopikan nokiyit karyamila. Turbo kidilan hit
@spiltterspalakullam8134
@spiltterspalakullam8134 Месяц назад
കാണുന്നവരുടെ അഭിപ്രായം ആണ് സിനിമ റിവ്യൂ അല്ലാതെ വേറെ ഒരു ഇത് എൽ ഇഷ്ടം ഉള്ളവർ കാണും ഇല്ലാത്തവർ കാണും
@rahul-kb7xn
@rahul-kb7xn Месяц назад
Then why kok review remove aaki
@AlokManu
@AlokManu Месяц назад
​@@rahul-kb7xnaar remove aaki , mammoty company aan remove akye 😂 and he reposted
@rmsmedia4208
@rmsmedia4208 Месяц назад
@@AlokManumammotty company aano youtube owner remove aakkaan🤣😂 മണ്ടത്തരം പറയല്ലേ ബ്രോ ആദ്യം കാര്യങ്ങൾ പഠിക്ക് എന്നിട്ട് കമന്റ്‌ ഇടൂ
@AlokManu
@AlokManu Месяц назад
@@rmsmedia4208 pine aswanth kok nu mail poyath evidunna onn poderkka 😂
@shafreenashafreena4113
@shafreenashafreena4113 Месяц назад
മെഗാസ്റ്റാർ തരംഗം ❤️🔥
@HishamLa-lx9ef
@HishamLa-lx9ef Месяц назад
What a chasing 🔥❤️... 🔥❤️❤️♾️ Adrinalin 📈❤️🔥...
@user-bp1wd7rp6w
@user-bp1wd7rp6w Месяц назад
Turbo 🔥🔥🔥🔥
@Ab-tt3mg
@Ab-tt3mg Месяц назад
Enthayalum padam vijayichu negative ethra vannalum nalla padagal vijayikuka thanne cheyyum turbo 🔥🔥❤️‍🔥🎉🎉🎉
@HishamLa-lx9ef
@HishamLa-lx9ef Месяц назад
നിങ്ങടെ Rview ആണ് മക്കളെ ജനങ്ങളെ Review 🔥❤️❤️❤️❤️..
@cbrand4403
@cbrand4403 Месяц назад
Nthuvade potta padam annloo
@ashlinhhh
@ashlinhhh Месяц назад
G. O. A. T is always still there... Mammootty 😌❤️‍🔥❤️‍🔥❤️‍🔥
@Ab-tt3mg
@Ab-tt3mg Месяц назад
Mammokaaa ❤️🙏
@DeepthiDeepthi-fe3es
@DeepthiDeepthi-fe3es Месяц назад
നിങ്ങളുടെ റിവ്യൂ കണ്ടിട്ടാണ് ഞാൻ സിനിമ കാണാൻ പോകുന്നത് ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് turbo നാളെ കാണും
@rijzmedia3626
@rijzmedia3626 Месяц назад
Ningalde oru karyam ente chettanmare😆😆😆😆 ningal ningalde abhiprayam parayuka. 👍🏻👍🏻👍🏻
@moovhigh2754
@moovhigh2754 Месяц назад
Shaaaazzaaam review- എല്ലാരും ഇരുന്ന് ചിരിക്കുന്നു എനിക്ക് ചിരി വന്നില്ല- അത് ചേട്ടന്റെ കുഴപ്പമാണ് ചിരി വരാത്തത് 😂😂😂
@rohithrohith54
@rohithrohith54 Месяц назад
Njaan kizhi de Oppam aaan❤
@_Littleboyy
@_Littleboyy Месяц назад
തീർക്കാൻ കയ്യാത്തതു ഒന്നും ജോസ് തുടങ്ങിവെക്കാറില്ല
@Veendummatthayi-my1fg
@Veendummatthayi-my1fg Месяц назад
കൊടം,
@kabeere.p1657
@kabeere.p1657 Месяц назад
ENTERTAINMENT KIZHI 🔥🌟🤙✌️💯✌️👍🙌👏🙏
@suseerkp975
@suseerkp975 Месяц назад
ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്... പക്ഷേ KOK അണ്ണനെ സപ്പോർട് ചെയ്യുന്നത് അഗീകരിക്കില്ല.. 🔥🔥🔥🔥🔥🔥🔥
@muhammedrafipbm1780
@muhammedrafipbm1780 Месяц назад
Creact bro
@screationfootball3738
@screationfootball3738 Месяц назад
അവൻ നടൻ അണിഞ്ഞ ഷർട്ട്‌ ഇഷ്ടപ്പെട്ടില്ലെങ്കിൽ നെഗറ്റീവ് പറയുന്ന സൈസാ 😂😂
@latheeflatti
@latheeflatti Месяц назад
Kidu padam ❤❤
@kaleelkallu2222
@kaleelkallu2222 Месяц назад
കോക്ക് നെ Support ചെയ്യുന്നത് അംഗീകരിക്കില്ല / ഡീസൻ്റായി സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞോ but വ്യൂസ് കൂടാൻ വേണ്ടി കോമാളിത്തരം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ പറ്റില്ല
@Veendummatthayi-my1fg
@Veendummatthayi-my1fg Месяц назад
വാലിബൻ ക്ലാസ്സ്‌ പടം,, അത് കൊക്ക് ചെയ്ത റിവ്യൂ നെ പറയുമോ,
@kaleelkallu2222
@kaleelkallu2222 Месяц назад
@@Veendummatthayi-my1fg പറയും എത്ര മോശം പടമായാലും ഇവൻ്റെയൊക്കെ വീട്ടിന്ന് കൊണ്ടുവരുന്ന പണം കൊണ്ടല്ലല്ലോ അവരത് ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് മറ്റുള്ളവരെ പരിഹസിക്കാനുള്ള സ്വാതന്ത്രമല്ല
@skr745
@skr745 Месяц назад
​@@Veendummatthayi-my1fgവലിബൻ ഏട്ടൻഫാൻസ്‌ പോലും തൂറി എറിഞ്ഞില്ലേ 😂😂😂
@muhdshabeer4064
@muhdshabeer4064 Месяц назад
Padam Powli genuine review bro keep it up💯🙌👍👍👍👍
@_CinematicCentral_
@_CinematicCentral_ Месяц назад
Mammootty ❤ Mohanlal ❤ immathiri oola toxic fans aanu preshnam 🤡🥲💯
@safarab3351
@safarab3351 Месяц назад
Tracker ennu parayunna jaseel muhammadum film garage adminum koodi padathinte collection thazhthi kaanikkan nannayi shramikkunnund
@bagavathramchilloutzone6878
@bagavathramchilloutzone6878 Месяц назад
Yes... ഞാനും കണ്ടു അടുത്ത ഡീഗ്രേഡ് 😂
@muhammedhashim2654
@muhammedhashim2654 Месяц назад
അവൻ കുറെ വീഡിയോ ഇടുന്നുണ്ട് മമ്മുട്ടി ആരാധകർ 4 ദിവസം കൊണ്ട് 50 കോടി 10 ദിവസം കൊണ്ട് 100 കോടി എന്നൊക്കെ പറഞ്ഞു നല്ല വിഷമം ഉണ്ട് അവന്മാർക് ഒക്കെ
@user-np5eg1ib6b
@user-np5eg1ib6b Месяц назад
Ningale poliyanu machanmare.... 🥰 we are with you.... 🥰🥰🥰🥰
@shahabas__
@shahabas__ Месяц назад
Le box office: കൊന്നിട്ട് പോടാ 😂🔥 #turbo jose ✅🔥💀
@sarithabalu7307
@sarithabalu7307 Месяц назад
Bros you guys are genuine, keep going bros full support😊😊😊
@malikdinar3766
@malikdinar3766 Месяц назад
Bro ninghalude abhiprayam ninghalparanjo athinu aarem nolkkenda full support bro
@pmpmp570
@pmpmp570 Месяц назад
എനിക്ക് ഒരു കാര്യം പറയാനുണ്ട് നിങ്ങൾ രണ്ടുപേരും എന്താ ഇത്ര ഗ്ലാമർ സിനിമയിൽ ഒന്ന് ട്രെയ്‌ ചെയ്തൂടെ
@Veendummatthayi-my1fg
@Veendummatthayi-my1fg Месяц назад
കറക്ട്,
@abhisheka.r8021
@abhisheka.r8021 Месяц назад
I respect you brothers ❤❤ Everyone has their own opinions Keep on doing your work 💪 💪 Lots of love 💗💗
@369media8
@369media8 Месяц назад
നിങ്ങൾ അറിയാതെ നിങ്ങൾ മമ്മൂട്ടി ഫാൻ ആയി മാറിക്കൊണ്ടിരിക്കുകയാണ്... 🔥🔥🔥🔥🔥
@ashrafkamban
@ashrafkamban Месяц назад
ഇവര് നേര് പോസിറ്റീവ് പറഞ്ഞാൽ ആഹാ ടർബോ പോസിറ്റീവ് പറഞ്ഞാൽ ഓഹോ 😂
@umeshcg1942
@umeshcg1942 Месяц назад
😂😂
@HishamLa-lx9ef
@HishamLa-lx9ef Месяц назад
അറിയാലോ മമ്മൂട്ടി aan🔥❤️❤️
@user-ij2sj9of3x
@user-ij2sj9of3x Месяц назад
Mammootty 🔥
@sreeraga6084
@sreeraga6084 Месяц назад
Manjummel Boys , Guruvayoor ambalanadayil , Thalavan , Negative review Turbo Full Positive review
@sabirp765
@sabirp765 Месяц назад
👍
@shamsum213
@shamsum213 Месяц назад
Polichadukki thoooffanakkiyittund Jossettayi 💥Turbo 👊👊👊
@Es4co
@Es4co Месяц назад
Full support brothers Keep Going 🔥🔥❤️
@movieclips320
@movieclips320 Месяц назад
Kidu bro❤
@raheemraheem4575
@raheemraheem4575 Месяц назад
👍🏻👍🏻
@jithusnfc374
@jithusnfc374 Месяц назад
TURBO oru mass masala pakka entertainer kodukkunna paisak olla mothal ind..... But chela preetheeka fansinu enthoo angu pidichitt illla pinme chela theetta sangikalkum 😂
@eapachen_369
@eapachen_369 Месяц назад
ചേട്ടന്മാരെ ഒന്നും തോന്നരുതേ എല്ലാ സിനിമ റിവ്യൂ ചെയുന്ന ചാനൽ unsubscribe ചെയ്തു അവസാനം നിങ്ങളുടെ ചാനലും 🔥🔥🔥❤️❤️ പഴയ പോലെ പ്രക്ഷേരുടെ അഭിപ്രായം കുറച്ചു നോക്കി പടം കണ്ടോളാം 🙏🙏🙏 നല്ല മാസ്സ് പടം 🔥🔥 ആണ് നിങ്ങൾ എല്ലാം കൂടുതൽ വ്യൂസ് കിട്ടാൻ രണ്ടു പാലത്തിലും ചവിട്ടും
@user-ub1pd8xl1u
@user-ub1pd8xl1u Месяц назад
ഇക്ക വീണ്ടും മുന്നോട്ട് 🔥🔥🔥🔥
@HishamLa-lx9ef
@HishamLa-lx9ef Месяц назад
❤️🔥🔥
@babumohammed2060
@babumohammed2060 Месяц назад
Top Action Family Entertainment MoviesTurbo ❤2024super ✌️ mammooka 💖👍🏻
@pulickalchackochan833
@pulickalchackochan833 Месяц назад
Kidu movie🥰❤️. Complete entertainment 👌👌👌.
@Es4co
@Es4co Месяц назад
❤️🤩
@Nazerpalakkal
@Nazerpalakkal Месяц назад
അടിപൊളി ടർബോ 👍
@joelsebu7574
@joelsebu7574 Месяц назад
Geninune reviewers aanu ningal ...i love you bros
@sunils7709
@sunils7709 Месяц назад
Entertainment kizhi👌👍🔥🔥💥❤️
@user-ur2dp4vf9d
@user-ur2dp4vf9d Месяц назад
❤❤❤❤❤
@user-od1ub5px4e
@user-od1ub5px4e Месяц назад
Haaii
@yoonaskp4636
@yoonaskp4636 Месяц назад
ഡെയ് സിനിമയെ സിനിമയായി കാണു സിനിമ വെറും സിനിമയാണ് അതിന്റെ നിർമാതാക്കൾക്ക് അതൊരു ബിസിനസും
@muhtharkarbala2785
@muhtharkarbala2785 Месяц назад
👍🏻❤
@aseemmohammed6834
@aseemmohammed6834 Месяц назад
❤❤❤❤
@saidsaidalikkal
@saidsaidalikkal Месяц назад
👍👍👍👍👍👍👍👍
@gamestore9477
@gamestore9477 Месяц назад
Negative parayunavar parayatte enikk ishttapettu🔥🔥🔥🔥
@ArunShaju-pi9gt
@ArunShaju-pi9gt Месяц назад
Brothers please visit your video timeline if you get free time.. just check how many videos you guys are doing while a mammooka movie release . Its okay to be a fan of hero.. but dont tell there is no favouratism in front of camera...
@abdulshameershameer5177
@abdulshameershameer5177 Месяц назад
ningal nannayi review cheyyunnund keep it up
@user-uk2pu4qw7h
@user-uk2pu4qw7h Месяц назад
Ningaludey abhiprayathodu 💯Persantege yogickunnu
@HishamLa-lx9ef
@HishamLa-lx9ef Месяц назад
📈❤️🔥🔥
@rasct5921
@rasct5921 Месяц назад
Genuine aayi review idanam,,, Thalavan ningalde review okke enthadisthaanathilaa, Ikka padam maathram pokkiyadikkunna vaanangal✨✨
@suseerkp975
@suseerkp975 Месяц назад
നിങ്ങൾ Mass ആണ് 👍👍👍👍
@ajipk6353
@ajipk6353 Месяц назад
Kidu movie
@sabirbabu3228
@sabirbabu3228 Месяц назад
🔥🔥🔥🔥🔥🔥
@nelsonkpaul6113
@nelsonkpaul6113 Месяц назад
Don’t worry guys… the haters just want to degrade that movie.. you only said what I felt after watching the movie.. go ahead guys.. keep up with your good work
@sindhuk4163
@sindhuk4163 Месяц назад
Turbooo❤❤❤❤
@rajeeshrajan1655
@rajeeshrajan1655 Месяц назад
Ningal poliya machanmare❤❤❤
@anianeesksdmangad1571
@anianeesksdmangad1571 Месяц назад
👍🤩
Далее
Лайфхак с колой не рабочий
00:16
Просмотров 275 тыс.