Тёмный

UDF ആകുമോ വിജയി ? LDF മുന്നില്‍ കയറുമോ ? പൂജ്യം പഴങ്കഥയാക്കുമോ BJP ? | TMJ Election Notes 2024 

The Malabar Journal
Подписаться 30 тыс.
Просмотров 86 тыс.
50% 1

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ആര്‍ക്കനുകൂലമാകും ? ഫലത്തെ സ്വാധീനിക്കാനിടയുള്ള ഘടകങ്ങളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും അവലോകനം ചെയ്ത് ടിഎംജെ ഇലക്ഷന്‍ നോട്‌സ്.
കെ കെ ഷാഹിന, കെ ജെ ജേക്കബ്, ശ്രീജിത് ദിവാകരന്‍, കെ പി സേതുനാഥ്, സനീഷ് ഇളയടത്ത്, മിസ്‌രിയ ചന്ദ്രോത്ത് എന്നിവര്‍.
#loksabhaelection #congress #bjp #cpim #election2024 #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjournal.com/
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - chat.whatsapp.com/E78RP4EtKns...

Опубликовано:

 

27 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@rajanpk6857
@rajanpk6857 26 дней назад
18 മോഴകൾ പാർലമെൻ്റിൽ പോയി ചുണ്ടിൽ സ്റ്റിക്കർ ഒട്ടിച്ച് ഇരുന്നു....
@rinchujohn5348
@rinchujohn5348 26 дней назад
Sheriya 2004 il aayirunnnu 😮😮😮
@jobinjoseph5204
@jobinjoseph5204 26 дней назад
അടിമ ആയാൽ ഉള്ള കുഴപ്പം ഇതാണ്. 2 എണ്ണത്തിൽ ഒന്ന് കോട്ടയം MP ആണ്. ജയിച്ചപ്പോൾ UDF MP ആയിരുന്നു. 2കൊല്ലം അയാൾ UDF ന്റെ കൂടെ ആയിരുന്നു. കൂടെ കൂടിയപ്പോൾ പുള്ളി മാസ്സ് ആയി. ഈ രാജ്യത്തെ മുഴുവൻ MP മാരെയും നോക്കുമ്പോൾ അതിലെ ഏറ്റവും മികച്ച performance നടത്തിയ MP നിങ്ങളുടെ 18ഇൽ ആണ്. പേര് എൻ കെ പ്രേമചന്ദ്രൻ. അതിന് അടുത്തെത്തുന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു MP യും 18ഇൽ ഉണ്ട്. പേര് ശശി തരൂർ. പാർലമെന്റിൽ പോയിരിക്കുന്നത് നിയമങ്ങൾ ഉണ്ടാക്കാനും നിയമങ്ങൾ ഉണ്ടാക്കുന്ന പ്രക്രിയയിൽ പങ്കെടുക്കാനുമാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കടമ. ജോൺ ബ്രിട്ടാസ് അതു പോലെ നല്ല ഒരു സെലക്ഷനാണ്. അടിമയല്ലാത്ത എന്നെപ്പോലെയുള്ളവർക്ക് ഇങ്ങനെ പറയാൻ സാധിക്കും. അന്തം കമ്മി, കൊങ്ങി ഒക്കെ ആണേൽ നമ്മുടെ സൈഡ് മികച്ചത് എന്ന് പറഞ്ഞ് ആശ്വസിക്കും.
@rajan3338
@rajan3338 26 дней назад
podaa naaree
@rajan3338
@rajan3338 26 дней назад
​@rinchujohnCORRECT 2004IL!!! MALAYALAM POLUM ARIYAATHA 20 MARAVASHAKAL!
@rinchujohn5348
@rinchujohn5348 26 дней назад
@@rajan3338 iPoozhum chi pi m intae candidates inae nokkiyal manasilakum onninum malayalam polum ariyillla
@ramees3834
@ramees3834 26 дней назад
18 മൊയന്തുകൾ പാർലിമെൻ്റിൽ സ്റ്റിക്കർ ഒട്ടിച്ച് ഇരുന്നതാണ് ഇതിന് കാരണം
@peethambaranapperambra8555
@peethambaranapperambra8555 25 дней назад
ജേക്കബ് സാറിന്റെ നിഗമനം വളരെ ശരിയാണ്...... ചാനൽ ചർച്ചകളെ കണ്ടിട്ടില്ല കേരളത്തിൽ ജനങ്ങൾ വോട്ട് ചെയ്യുക
@sajikeral
@sajikeral 22 дня назад
Jacob is commi
@udhamsingh6989
@udhamsingh6989 22 дня назад
​@@sajikeralകുമ്മി : തിരുവാതിര... ഏതാ ഈ വിദ്വാൻ ...
@user-tf3eg7vm2x
@user-tf3eg7vm2x 20 дней назад
LDF വാഴകൾ പാർലമെൻ്റിൽ വൻ പരാജയങ്ങളായിരുന്നു - പാർലമെൻ്റിൽUDF ൻ്റെ MP മാർ മികച്ച പെർഫോമൻസ് ആയിരുന്നു അത് കൊണ്ട് UDF ന് വോട്ട് ലഭിക്കും വിജയിക്കും.
@radhakrishnnan4223
@radhakrishnnan4223 26 дней назад
കേരളത്തിൽനിന്ന് ജയിച്ചുപോയ 18എംപിമാർ പാർലിമെന്റിൽ പോയത് കേരളത്തിന്റെ ആവശ്യത്തിനുപരിഗണനകൊടുക്കാതെ മോദിക്കൊപ്പം സാമ്പത്തികമായി തകർക്കാൻകൂട്ടുനിന്നു കേരളത്തിലെ രാഷ്ട്രീയഭേതമന്യേ എല്ലാവിഭാഗം ജനങൾക്കും എതിരെ പുറംതിരിഞ്ഞുനിന്നു ഇവരുടെ ഉദ്ദേശം സാമ്പത്തികമായി തകർന്നാൽ സർക്കാരിനെതിരെ ജനം തിരിയും അത് കോൺഗ്രസിനുഗുണമാവും എന്ന പരനാറി രാഷ്ട്രീയം കളിച്ചു അത് പൊതുവിൽ ജനങൾക്ക് മനസ്സിലായി ഇതാണ് സത്യം !
@mathewthomas3646
@mathewthomas3646 25 дней назад
കള്ളത്തരത്തിനും കൊള്ളക്കും സിപിഎം വളച്ച വഴിയേ പോകാൻ കോൺഗ്രസിനെ ഒരിക്കലും തുടർന്ന് ഇനിയും കിട്ടില്ല.
@user-qx1lt5xm1q
@user-qx1lt5xm1q 20 дней назад
കേരളത്തിന് കേന്ദ്രം പണം തരാനുണ്ടെന്നല്ല കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്, ഇനിയും കടമെടുക്കാൻ അനുവദിക്കണം എന്നാണ്. ഇനിയും കടമെടുത്ത്, ദൂർത്തും അഴമതിയും നടത്തി കേരളത്തിന്റെ പൊതു കടം വർദ്ധിപ്പിക്കണോ?
@rameshkumarkn3912
@rameshkumarkn3912 26 дней назад
തിരുവനന്തപുരത്ത് u.d.f. ന് 274ബൂത്തുകളിൽ പോളിംഗ് ഏജൻ്റ് ഉണ്ടായിരുന്നില്ല എന്ന് കേൾക്കുന്നു.
@shanchandranc173
@shanchandranc173 26 дней назад
അല്പം കൂടി കുറക്കാമോ
@zakkeerhussain6430
@zakkeerhussain6430 25 дней назад
BJP ക്ക് വോട്ട് ചെയ്യാൻപോകുന്നവർ എങ്ങനെ കോൺഗ്രസ്‌ ബൂത്തിൽ ഇരിക്കും
@rakeshjohn4585
@rakeshjohn4585 25 дней назад
എന്നിട്ടും യുഡിഎഫ് തന്നെ ജയിക്കും
@amaljose1080
@amaljose1080 22 дня назад
@@zakkeerhussain6430panyan nota ayita malsaram
@RAJIVJF
@RAJIVJF 21 день назад
​@@amaljose1080 result varumbol ivde thanne kanane
@aji2552
@aji2552 24 дня назад
സ്ക്രീൻ ഷോട്ട് എടുത്തു വെക്കാം... ജൂൺ 4 തീയതി പോസ്റ്റ്‌ ഇടാമെല്ലോ..... അന്ന് ഇവരൊക്കെ നാട് വിടുമോ ആവോ 🤔
@mujeebrahman-vc7yo
@mujeebrahman-vc7yo 26 дней назад
Dhruv rathi പോലെ മാധ്യമപ്രവർത്തനം ചെയ്യണം ജനങ്ങളെ പഠിപ്പിക്കണം നാട്ടിൽ നടക്കുന്ന എന്താണെന്ന് സത്യസന്ധമായി ഈ ചർച്ചയ്ക്ക് വിളിക്കുന്നതിനു മുൻപേ മാധ്യമങ്ങൾക്ക് ഒരു അജണ്ട ഉണ്ട് എന്നിട്ട് ചർച്ചയ്ക്ക് വരുന്നവരുടെ വായിലേക്ക് പൂച്ചയുടെ ബഹളം വയ്ക്കുക ചന്ത പോലെ പണ്ട് ദൂരദർശന്റെ ചർച്ച കണ്ടില്ല എന്ത് മാന്യമായ എല്ലാവരുടെയും അഭിപ്രായവും കേട്ട് അവസാനം ഒരു രമ്യമായ പരിഹാരത്തിലേക്ക് എത്തുക നിങ്ങടെ സംസാരം കേട്ടപ്പോൾ മാന്യമായാണ് തോന്നുന്നത് മാധ്യമം പ്രവർത്തനം എന്നേം മരിച്ചു കഴിഞ്ഞു ഒൺലി കോർപ്പറേറ്റ്
@subhashchandrabose2986
@subhashchandrabose2986 25 дней назад
😂😂😂😂😂😂
@user-gt6so5zg7f
@user-gt6so5zg7f 22 дня назад
നിന്നെപ്പോലെ ഉള്ള പേപ്പട്ടികൾക്ക് കുറെ കാലം രാഹുൽ കണ്ടി ,കനയ്യകുണാർ , ഹർപിക് പട്ടേൽ,മേവാനി ഒക്കെ ആയിരുന്നു ഹീറോസ്, ഇപ്പൊ ദ്രുവ രാത്തിയേം ചുമന്നോണ്ട് നടപ്പാ, കഷ്ടം തന്നെടെ നിന്റെയൊക്കെ യോഗം..നീയൊക്കെ vali ഞരമ്പ് പൊട്ടുകെയുള്ളൂ😢
@rahulreji8531
@rahulreji8531 26 дней назад
Ldf
@YUVASPuthenkulam
@YUVASPuthenkulam 25 дней назад
മികച്ച ചര്‍ച്ച..മാധ്യമ ലോകത്ത് ഇങ്ങനെ ഉള്ളവരും ഉണ്ട് എന്നത് സന്തോഷം നല്‍കുന്നു.
@subhashchandrabose2986
@subhashchandrabose2986 25 дней назад
😂😂
@abdurahimanvds7364
@abdurahimanvds7364 26 дней назад
കേര ഇത്തിൽ എന്നു o' BJP ' എന്നു oപൂജേ പി
@mjjob3904
@mjjob3904 19 дней назад
നിങ്ങൾ എല്ലാവരും കഴിവുള്ളവരും നിരീക്ഷണം നടത്താനുള്ള പ്രാപ്‌തിയും നേടിയവരും ആണ്. പക്ഷെ ഈ ചർച്ചയിൽ നിങ്ങൾ ആവശ്യത്തിന് ഹോം വർക്ക്‌ ചെയ്തില്ല. നാലാം തീയതി കഴിഞ്ഞു ഈ ചർച്ച വീണ്ടും നിങ്ങൾ കാണണം അപ്പോൾ പറ്റിയ തെറ്റുകൾ മനസ്സിലാകും.
@shejipailithanam4876
@shejipailithanam4876 25 дней назад
നിലവാരം ഉള്ള ചർച്ച അഭിനന്ദനങ്ങൾ
@sajikeral
@sajikeral 22 дня назад
Communist support discussion
@udhamsingh6989
@udhamsingh6989 22 дня назад
​@@sajikeralകമ്മ്യൂണിസ്റ്റുകളെ സപ്പോർട്ട് ചെയ്യാൻ പാടില്ലേ.. തീവ്ര വലത് മാപ്ര : മാഫിയകളുടെ കുപ്പി : കോഴിക്കാൽ കെണിയിൽ പെട്ടു പോയോ ...
@mohmdiqbalpaleri-ym6is
@mohmdiqbalpaleri-ym6is 26 дней назад
Very sincere analysis about our media, which follows the right wing politics 👌
@sandeepnair1212
@sandeepnair1212 26 дней назад
With due respect I differ with what you say.. I think in Kerala 90%media doesn't tell the truth .
@chandrannair3439
@chandrannair3439 25 дней назад
Excellent observation
@baburajsreepadam3006
@baburajsreepadam3006 26 дней назад
Fine Discussion.....
@muhamedalick1389
@muhamedalick1389 21 день назад
പോളിംഗ് ശതമാനം കുറയാൻ കാരണം ഇത് ഒന്നും അല്ല. സത്യത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് അല്ല. വോട്ടേഴ്സ് ലിസ്റ്റില് മരണ പെട്ട വരുടെയും സ്ഥലത്ത് ഇല്ലാത്ത പലരുടെയും പേരുകൾ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. ഈ പഴുത് ഉപയോഗിച്ച് മുൻ ഇലക്ഷനിൽ ഒരു പാട് കള്ള വോട്ട് നടന്നിട്ടുണ്ട്. ഏതു പാർട്ടി ആണ് കള്ള വോട്ട് ചെയ്യുന്നതിൽ മുൻപിൽ എന്ന് എല്ലാവർക്കും അറിയാം. എന്നാല് ഈ പ്രാവശ്യം കള്ള വോട്ട് അതിക്കം നടന്നിട്ടില്ല. അതാണ് പോളിംഗ് ശതമാനം കുറഞ്ഞു എന്ന് പറയുന്നത് അല്ലാതെ സത്യത്തിൽ പോളിംഗ് ശതമാനം കുറഞ്ഞി ട്ടില്ല.
@user-oz7to5zu6q
@user-oz7to5zu6q 7 дней назад
CORRECT
@skjp3622
@skjp3622 18 дней назад
Hi അനീഷ് താങ്കളും മുഖ്യധാര മാധ്യമത്തിൽ നിന്നു രക്ഷപെട്ടു വല്ലേ സല്യൂട്ട് 🌹
@pathfinder4099
@pathfinder4099 25 дней назад
പനെലിസ്റ്റുകൾ മുഴുവൻ ഇടത് അനുഭാവികളാണ് അതോണ്ട് മറിച് യുഡിഫ് അനുകൂല മായ അല്ലെങ്കിൽ നിക്ഷ്പക്ഷ അഭിപ്രായം ഉണ്ടാവില്ലല്ലോ
@KumarKumar-mn7vv
@KumarKumar-mn7vv 25 дней назад
പഠനാർഹമായ ചർച്ച....നന്ദി മാപ്രകല്ലാത്ത മാദ്ധ്യമപ്രവർത്തകർ
@subhashchandrabose2986
@subhashchandrabose2986 25 дней назад
😂😂😂😂
@shajahane9368
@shajahane9368 25 дней назад
മനോരമ ആഴ്ചപതിൻ്റെ നിലവാരത്തിൽ നിന്നു മാറാത്ത മാപ്രകൾ ഇവരിൽ നിന്നു ഇതല്ലാതെ എന്ത് കട്ടൻ വെള്ളവും കോഴിക്കാലും മോഹിപ്പിക്കാത്ത ചിലരെങ്കിലും ഈ മേഘലയിൽ ഉണ്ട് എന്നതു ചെറിയ പ്രതീക്ഷ നൽകുന്നു
@sathyanap8102
@sathyanap8102 20 дней назад
നല്ല ചർച്ച ഇതായി ഇങ്ങനെയായിരിക്കണം ചർച്ച
@sanalkumarthoppil4432
@sanalkumarthoppil4432 24 дня назад
കേരളത്തിലെ ഭരണ വിരുദ്ധത എന്നത് മാദ്ധ്യമങ്ങൾ ഓരോ വിഷയങ്ങളിലും ഉണ്ടാക്കിയ പർവതീകരണം തന്നെയാണ്.
@sivadas.-_marath
@sivadas.-_marath 7 дней назад
പ്രതീക്ഷ നിങ്ങളിൽ🔥
@rajagopalannair2815
@rajagopalannair2815 26 дней назад
Logicful dicussion.
@sajikeral
@sajikeral 22 дня назад
No logic. Communist support discussion
@josemurani2136
@josemurani2136 26 дней назад
👍
@writtenright
@writtenright 26 дней назад
അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായിട്ടില്ല. അതേ സമയം അമേഠിയില്‍ സ്മൃതി ഓള്‍റെഡി പണി തുടങ്ങിക്കഴിഞ്ഞു. യു.പി.യില്‍ പ്രചാരണത്തിന് അഖിലേഷ് യാദവ് മാത്രം.രാഹുല്‍ ഗാന്ധി ഇതുവരെ അവിടെ കാല്‍ കുത്തിയിട്ടില്ല.വയനാട്ടിലും ഇനി തിരിച്ചുവരാന്‍ കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ച് കാത്തിരിക്കണം. അവന്മാര്‍ക്ക് പോലും ജയിക്കാന്‍ യാതൊരു താത്പര്യവുമില്ലെന്ന് തോന്നുന്നു. എന്തായാലും അടുത്ത 5 കൊല്ലം കൂടി ജീ.യേയും ടീമിനേയും സഹിക്കാം. അതുകഴിഞ്ഞ് പിന്നെ അതിനടുത്ത 5 കൊല്ലം.അതിനെനെതായാലും 5 കൊല്ലത്തെ സമയമുണ്ടല്ലോ.അത് 5 കൊല്ലം കഴിഞ്ഞ് സഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താം.
@AYUSH_HEALTH_
@AYUSH_HEALTH_ 26 дней назад
യു പിയിൽ അയാൾ കാലു കുത്താതിരിക്കുകയാണ് നല്ലത് അവിടെ എന്തേലും ചെയ്യാനുണ്ടെങ്കിൽ അഖിലേഷ് ചെയ്തോളും
@shirasmohammed3901
@shirasmohammed3901 25 дней назад
വേണ്ടി വരില്ല. ഇനി ഒരു " തുര ന്നെടുപ്പ് " ഉണ്ടാവും എന്ന് കരുതണ്ട... 😊
@77binesh
@77binesh 15 дней назад
Poling was very slow because of that people were reluctant to come for voting (standing in queue)
@BennyOuseph-jt1ks
@BennyOuseph-jt1ks 26 дней назад
@surendranpv5672
@surendranpv5672 23 дня назад
കേരളത്തിലെ പല മാധ്യമ പ്രവർത്തകരുടെയും അഹങ്കാരത്തിന് അതിരുകളില്ല. അവരുടെ കുടുംബവും ഇവിടെയാണ് ജീവിക്കുന്നത് എന്ന് പോലും പല മാധ്യമ പ്രവർത്തകരും മറന്നു പോകുന്നു.
@udhamsingh6989
@udhamsingh6989 22 дня назад
കേരളത്തിൽ മൂല്യാധിഷ്ഠിതവും സത്യസന്ധവുമായ പത്രപ്രവർത്തനം നടത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരികയാണ്. മാധ്യമ മേഖലയിൽ മഞ്ഞപ്പത്ര സംസ്കാരം എങ്ങനെയോ വല്ലാതെ കൂടിയിട്ടുണ്ട്. മഞ്ഞ വാർത്തകൾ സ്വന്തം നിലയിൽ മെനഞ്ഞെടുത്ത് നീണ്ട ചർച്ചയ്ക്ക് വെച്ച് Rating കൂട്ടാനുള്ള മൽസരത്തിൽ ഇവർ യഥാർത്ഥ മാധ്യമ ധർമ്മം മറന്നു പോകുന്നു. മഞ്ഞ രമ : ചേന ഭൂമി: .... ശ്യാനെറ്റ് അതിന്റെ നിലവാരത്തിലേയ്ക്ക് 24 ചാനലും തല കുത്തി വീണു തുടങ്ങി ..
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 26 дней назад
👍👍👍👍
@vishnuvijayan1759
@vishnuvijayan1759 11 дней назад
എന്റെ ബൂത്തിൽ ഇത്തവണ കോൺഗ്രസ്‌ നു ഫണ്ട്‌ ഇല്ലാരുന്നു മുകളിലോട്ട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് പിരിച്ചെടുക്കാൻ,, അപ്പൊ അവർ പറയുവാ പണി എടുക്കാൻ ആണെങ്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ പോയാൽ പോരെ എന്നാണ് പിള്ളേർ മറുപടി കൊടുത്തത് 🤣
@Batriderq
@Batriderq 25 дней назад
Listen 13:30 some sound overlapping 🎉😂😅
@georgephilip9988
@georgephilip9988 26 дней назад
❤❤❤
@sarathclalr1963
@sarathclalr1963 26 дней назад
10/10 ആയിരിക്കും
@praveennprabha8396
@praveennprabha8396 26 дней назад
നല്ല ചർച്ച
@TheKooliyadan
@TheKooliyadan 26 дней назад
ഷാഹിന പറയുന്നത് അംഗീകരിക്കാൻ മടി വേണ്ട..... അന്താരാഷ്ട്ര വിദഗ്ധ ആണ്.... പ്രോമിസിങ് മാപ്രയാണ്
@musthafamannethodi1036
@musthafamannethodi1036 22 дня назад
ജേക്കേ ബിന്റെ നിഗമനം തെറ്റ് പോളിംഗ് ശതമാനം കുറയാൻ കാരണം 1 വോട്ടിംഗ് ചില ഉദ്യോഗസ്ഥന്മാർ മനപൂർവ്വം വൈകി പിച്ചു അതിൽ വോട്ട് ചെയ്യാതെ മടങ്ങി പോയത് UDF അനുകൂല വോട്ടാണ് 2. LDF വോട്ട് കുറേ ചെയ്തിട്ടില്ല എന്തിന് ചെയ്യണമെന്ന ചിന്ത CPM പ്രവർത്തകർ മാരിൽ ഉണ്ടായി
@motographerash7006
@motographerash7006 20 дней назад
​@@musthafamannethodi1036മൂരി നല്ല കരച്ചിൽ ആണല്ലേ😂 ... സിപിഐഎം വോട്ട് എങ്ങും പോകില്ല...
@musthafamannethodi1036
@musthafamannethodi1036 20 дней назад
@@motographerash7006 ഏരുമേ ജൂൺ 4 ന് കാണാം
@freakdude8163
@freakdude8163 26 дней назад
സ്വയം പറഞ്ഞു സമാധാനിക്ക് ജേക്കബ് ജൂൺ 4 വൈകുന്നേരം വരെ.
@vish_globalist
@vish_globalist 18 дней назад
I have seen the e___ poll for all the KL constituencies. Prepare to be delighted or shocked depending on your political leaning. This is a historical result.
@Ran9539
@Ran9539 18 дней назад
What u mean ?
@rajeevanputhiyadavanedattu9735
@rajeevanputhiyadavanedattu9735 21 день назад
😊
@user-ti9kj9ph8j
@user-ti9kj9ph8j 25 дней назад
👍🏻👍🏻👍🏻👍🏻👍🏻
@lijuliju8866
@lijuliju8866 25 дней назад
Valare Nalla discussion ❤ Ellarudeyum Abiprayam Maanikkunnu.........❤E election result varunnathode ajanda setting nirthum........Janam marupadi kodukkum ❤Kerelathil Left nu van munganana Kittum❤Media yude ajanda Ithode Nirthum 👍
@rockyjohn468
@rockyjohn468 25 дней назад
18 മോഴകൾ പാർലമെൻ്റിൽ പോയി ചുണ്ടിൽ സ്റ്റിക്കർ ഒട്ടിച്ച് ഇരുന്നതാണ് ഇതിന് കാരണം. കേരളത്തിന്റെ ആവശ്യത്തിനുപരിഗണനകൊടുക്കാതെ മോദിക്കൊപ്പം സാമ്പത്തികമായി തകർക്കാൻകൂട്ടുനിന്നു. സ്കളുകൾ ഹോസ്പിറ്റിക് അസ്പത്രികൾ റോഡ്കൾ പെൻഷൻ മറ്റ് അനുകുല്യം എല്ലാം നമ്മൾ അനുഭവിച്ചതാണ് എന്നിട്ടും കണടച്ച് ഇരുട്ട് അക്കാൻ ശ്രമികണ്ട കേന്ദ്റത്തിലേക്ക് ഈ 18 വാഴകളെ ഇനിയും വേണോ എന്ന് തിരു മാനികാാനുള്ള തെ ഞെടുപ് ആണ് നടന്നെത്16 സിറ്റുമായി ഇടതുപക്ഷം മുന്നേറും.
@freakdude8163
@freakdude8163 26 дней назад
In bjp strong constituencies anti incumbancy will go in favour of bjp. In bjp weak seats anti incumbancy against state goverment will go in favour of udf.
@shajum7030
@shajum7030 2 дня назад
പാർട്ടിക്കാരിൽനിന്ന് എന്തെങ്കിലും ആനുകൂലിയം കിട്ടാനാണ് ഈ പറയുന്നത്
@user-oz7to5zu6q
@user-oz7to5zu6q 7 дней назад
STANDARD ❤❤❤
@vksshibin6087
@vksshibin6087 25 дней назад
വോട്ടേഴ്സ് അല്ല, കേരളത്തിലെ മുഖ്യധാരാ ജേണലിസ്റ്റുകൾ കണ്ടിരിക്കേണ്ട ചർച്ച.
@randeepravi
@randeepravi 24 дня назад
സിംപിൾ ആയി പറഞ്ഞാൽ ആളുകൾക് മടുത്തു
@Sihabudheen.M
@Sihabudheen.M 20 дней назад
👍👍👌
@user-mb4mk7bi7x
@user-mb4mk7bi7x 7 дней назад
ഈ ജൂൺ നാലു വരെ ഇവൻമാർ ഇത് തുടരും
@nisamnilamel4289
@nisamnilamel4289 25 дней назад
പ്രതിഷേധ വോട്ടുകൾ, സഹതാപവോട്ടുകൾ, ആദർശ വോട്ടുകൾ, ഇവ പന്ന്യൻ രവീന്ദ്രന് കിട്ടും
@prasanthbtvpm
@prasanthbtvpm 21 день назад
4 തീയതി കഴിഞ്ഞാലും ഇവിടെ തന്നെ കാണുമല്ലോ
@Batriderq
@Batriderq 25 дней назад
😮
@shanavasramanalukal1431
@shanavasramanalukal1431 22 дня назад
Sponsored by Akg center..
@BabuK-cz2ux
@BabuK-cz2ux 25 дней назад
നല്ല നിലവാരമുള്ള ചർച്ച
@saseendrandoha9050
@saseendrandoha9050 20 дней назад
ജേക്കബ്സർ പറഞ്ഞത് 100% ശരിയാണ്
@rajachandranpalakkad
@rajachandranpalakkad 26 дней назад
ഉറച്ച cadre വോട്ട് അല്ലാതെ സാദാ പൊതുജനത്തിന് മുന്നിൽ ഉണ്ടായ വിരക്തി, മൂന്നു ദിവസം തുടർച്ചയായി കിട്ടിയ ഹോളിഡേ, ബൂത്തുകളിൽ പെട്ടെന്ന് വോട്ടർമാരെ വിടുന്നതിന് പകരം കൂടുതൽ സമയം നിർത്തിയത്, എല്ലാം കാരണം തന്നെ...
@KumarKumar-mn7vv
@KumarKumar-mn7vv 25 дней назад
LDF ഗവ. ന് എന്ത് വിരുദ്ധ ത എന്ന് വ്യക്തമാക്കുന്നില്ല.... ഇങ്ങനെ കാട. ടച്ച് വെടിവെക്കരുത്..... സുഹൃത്തുക്കളെ
@kwalitycommunications3516
@kwalitycommunications3516 25 дней назад
വിരുദ്ധത ഇല്ലാത്തത് എന്താ ഉള്ളത്.ജീവിക്കാൻ പറ്റാത്ത സാഹചര്യം.പോലീസിൻ്റ പാര്ർഷ്യാലിറ്റി.ഇതൊക്കെ പോരെ
@dheeraja511
@dheeraja511 23 дня назад
1. സ്വജനപക്ഷപാതം - most obvious examples: Riyas getting prominent roles in ministry, Priya Varghese appointment, mayor Arya's letter to appoint CPM members.. 2. Police brutality 3. SFI ഗുണ്ടായിസം 4. CM not giving any press conference 5. പാർട്ടിയിൽ പിണറായിയുടെ ഏകാധിപത്യം. പ്രമുഖരെ എല്ലാം sideline ചെയ്തത് 6. Financial mismanagement and debt 7. Not attracting enough foreign investment or no policy for that 8. Unemployment 9. PSC നിയമനങ്ങൾ അട്ടിമറിച്ചത്, സമയത്ത് നടത്താത്തത് 10. Supply co കാലിയായി കിടക്കുന്നത് 11. Pension delay ആവുന്നത് .....
@venugopal3181
@venugopal3181 5 дней назад
ബാങ്ക് കൊള്ള ആരും അറിയില്ല 😜🤣🤣
@hamzakutty3436
@hamzakutty3436 25 дней назад
ഇടതിന് ഒരു സീറ്റ് മാത്രം എഴുതി വെച്ച
@sajit.r2989
@sajit.r2989 26 дней назад
യുഡിഫ്നു വോട്ട് ചെയ്യാൻ പ്രത്യേകിച്ച് കാരണം ഒന്നുമില്ല ldf നു ചെയ്യാൻ ആയിരം കാര്യങ്ങൾ ഉണ്ട് അതുകൊണ്ട് വന്നവരെല്ലാം ldf നു വോട്ട് ചെയ്തു ജേക്കബ് പറഞ്ഞതുപോലെ ഇരുപത് സീറ്റും ldf നു
@rinchujohn5348
@rinchujohn5348 26 дней назад
Oru karyam parayamoo😮😮😮
@sabikerala1323
@sabikerala1323 25 дней назад
😂
@mirashmirash4711
@mirashmirash4711 25 дней назад
😂
@noufalvk7966
@noufalvk7966 22 дня назад
😂😂😂😂
@Sree-ft8tx
@Sree-ft8tx 22 дня назад
Achooda ....enthale😂😂😂
@hubaisabootty1668
@hubaisabootty1668 3 дня назад
പ്ലീസ് കാത്തിരിക്കകു ജൂൺ 4
@user-km9oy8uo3c
@user-km9oy8uo3c 22 дня назад
ഇവർ ആരാണ് അജണ്ട വെക്തമായി
@vasanthank-ee1md
@vasanthank-ee1md 9 дней назад
Voting percentage pracheena reethiyi ippol vilayirithan kazhiyunnilla.vote enni kazhiyumbol manasilakum
@sayyidasharaf3211
@sayyidasharaf3211 26 дней назад
ശെരിയായ നിഗമനങ്ങൾ...
@mtsivarajan6374
@mtsivarajan6374 25 дней назад
പ്രിയ സുഹൃത്തുക്കളെ , മീഡിയ രംഗത്തെ ധാർമ്മിക മൂല്ല്യങ്ങളിലെ വീഴ്ച എത്രത്തോളം എന്ന ഒരു വിശകലനത്തിന് തയ്യാറാവുമോ? മാധ്യമ പ്രവർത്തകരിൽ പലരും ആധുനിക സുഖഭോഗങ്ങളിൽ ഭ്രമിച്ച് കഴിഞ്ഞു കൂടുകയാണ്. വളരെ കുറച്ച് പേർ സത്യവും മൂല്ല്യങ്ങളും കൈയ്യിലുള്ളവർ വലിയ മാധ്യമ ഗ്രൂപ്പുകളിൽ നിന്നും പുറത്തു വന്നു തുടങ്ങി യത് ജനം തിരിച്ചറിയുന്നുണ്ട്
@moideenkuttykk6960
@moideenkuttykk6960 25 дней назад
മറ്റൊരു കാരണം പെട്ടൊന്ന് പോളിങ് ഒക്കെ കഴിഞ്ഞതിനു ശേഷം ഇനി ആരൊക്കെ വോട്ട് ചെയ്യാനുള്ളത് എന്നൊക്കെ നോക്കി ആളുകളെ ബൂത്തിൽ എത്തിക്കാറുള്ളത്.. അതിന് സമയം കിട്ടിയില്ല ഒരു പാർട്ടിക്കും
@HamsaK-hc1iu
@HamsaK-hc1iu 10 дней назад
Sathyamkanunnacharcha🎉
@sasidharank196
@sasidharank196 24 дня назад
ഇലക്ട്രൽ ബോണ്ട്‌ പരിഗണിച്ചില്ല
@hamsatk7305
@hamsatk7305 21 день назад
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അതായത് 2019 ഒരു 10 എം ബി എങ്ങിനെ ഇടതുപക്ഷത്തിൽ നിന്ന് കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചിരുന്നു എങ്കിൽ ഇന്ന് ബിജെപിയുടെ പൗരത്വ നിയമത്തിനെ പറ്റി ശക്തമായി അവർ എതിർത്തിരുന്നു കോൺഗ്രസുകാർ അതൊന്നും ചെയ്തില്ല
@nazeertk5169
@nazeertk5169 25 дней назад
നിഷ്പക്ഷ മാഷാ മായ ചർച്ച അഭിനന്ദനങ്ങൾ ഇങ്ങിനെ ആണ് അന്ദ്യ ചർച്ച നടത്തേണ്ടത് വേശ്യ നാറ്റിനും ചത്തു പോയ മാമൻ മാപ്പിള ചാനലിനും ഇത് മദ്റക ആക്കാവുന്നതാണ്
@vipinv2444
@vipinv2444 22 дня назад
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മനോഹരവും നീതിയുക്തവുമായ ഒരു ചർച്ച 😍
@chandrannair3439
@chandrannair3439 25 дней назад
Sir why dont you earlier wake up?
@abdullatheef9522
@abdullatheef9522 25 дней назад
കേരളത്തിൽ ഇതുവരെ ഉണ്ടാവാത്ത അത്രയും ഉയർന്ന ചൂടാണ് ഇപ്പോൾ അതുകൊണ്ടു കുറെ ആളുകളെങ്കിലും വോട്ടിങ് കേന്ദ്രത്തിൽ പോയില്ല
@muhammedayub1646
@muhammedayub1646 25 дней назад
udf ന് കനത്ത ഭൂരിപക്ഷം ലഭിക്കുന്ന ഇരിക്കൂറിൽ 8 ശതമാനം കുറവ്
@joshygeorgecochin4603
@joshygeorgecochin4603 25 дней назад
Actually the voters list never updated. Real reason is that 💯
@Emick_001
@Emick_001 21 день назад
പോളിങ് % കുറഞ്ഞാൽ എന്താ , വടകരയൊക്കെ 2019 നെ അപേക്ഷിച്ചു 50000 വോട്ട് ഇക്കുറി കൂടി
@hamsatk7305
@hamsatk7305 21 день назад
പൊന്നാനിയിൽ പോളിംഗ് കുറയാനുള്ള കാരണം ലീഗുകാർ അവിടെ തോക്കാൻ പോവുകയാണ്
@abhilashvasanthagopalan1451
@abhilashvasanthagopalan1451 24 дня назад
മികച്ച ചർച്ച 👌🏾
@mansormohamed4808
@mansormohamed4808 25 дней назад
ആളുകൾക്കു wats up നോക്കാൻ നേരം ഇല്ല എന്നിട്ട് അല്ലേ വോട്ട്
@nandhuaura3597
@nandhuaura3597 17 дней назад
ഷാഹിനക്ക് വയറ്റിൽ നിന്ന് ശരിക്കും പോകുന്നില്ല എന്ന് തോന്നുന്നു പന്ന്യൻ ജയിക്കും എന്നൊക്കെ പറയണമെങ്കിൽ 🤣
@ali.m.mali.m.m6512
@ali.m.mali.m.m6512 26 дней назад
നോട്ടയ്ക്ക് കിട്ടിയ വോട്ടും കുറഞ്ഞ പോളിംഗ് ശതമാനവും കൂട്ടി നോക്കിയാൽ അറിയാം സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയവും രാഷ്ട്രീയക്കാരേയും എത്രത്തോളം മടുത്തു എന്ന്.......
@murukankrishnan7776
@murukankrishnan7776 16 дней назад
ചെങ്കൊടി കയ്യിൽ പിടിച്ചവന്എത്ര ചൂടയാലും അവൻ തന്റെ ഓട്ടു കുത്തിയിരിക്കും 6:31 a
@ismailthayyil1633
@ismailthayyil1633 25 дней назад
എല്ലാ മാക്രി കൂലി തൊഴിലാളികളും ഒരു ഫ്രെമിൽ
@arumugompillai3545
@arumugompillai3545 25 дней назад
പകൽ രാത്രിയാകുമോ, രാത്രി രാത്രിയാകുമോ, അതോ പകൽ പകലാകുമോ????????????
@sreeraj761
@sreeraj761 20 дней назад
സിപിഎം അനുകൂല മാധ്യമ പ്രവർത്തകർ നടത്തുന്ന ചർച്ച എന്നതിൽ കവിഞ്ഞു ഈ ചർച്ചക്ക് യാതൊരു പ്രാധാന്യം ഇല്ല
@josychirackal2869
@josychirackal2869 20 дней назад
Valiya oru anamutta for LDF...and double digits anmuttakal for BJP
@thinkbetter2026
@thinkbetter2026 25 дней назад
Ok.. സഖാക്കളേ 🌹🌹🌹🌹🌹
@freakdude8163
@freakdude8163 26 дней назад
In cities party voters are less and neutral voters are more in cities. Nuetral voters who are not ready to vote for B. J. P not voted. Nuetral voters who generally voted for congress this time voted for bjp.
@ummereps3091
@ummereps3091 25 дней назад
കേരളത്തിലെ നൂനപക്ഷം പുരോഹിതൻമാർക് ബുദ്ധി പണയം വെച്ചവരാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതെരെഞ്ഞെടുപ്പ് കേരളത്തിലെ ഭരണവിരുദ്ധ വികാരം ഉടയിപ്പ് മാത്രം ബുദ്ധി പണയം വെക്കതെ നോതിയാൽ കാണാം സ്കളുകൾ ഹോസ്പിറ്റിക് അസ്പത്രികൾ റോഡ്കൾ പെൻഷൻ മറ്റ് അനുകുല്യം എല്ലാം നമ്മൾ അനുഭവിച്ചതാണ് എന്നിട്ടും കണടച്ച് ഇരുട്ട് അക്കാൻ ശ്രമികണ്ട കേന്ദ്റത്തിലേക്ക് ഈ 18 വാഴകളെ ഇനിയും വേണോ എന്ന് തിരു മാനികാാനുള്ള തെ ഞെടുപ് ആണ് നടന്നെത്16 സിറ്റുമായി ഇടതുപക്ഷം മുന്നേറും.. പൊന്നനി ചരിത്രം തിരുത്തും ok
@shuhaibk.p8066
@shuhaibk.p8066 26 дней назад
നല്ല ചർച്ച ആയിരുന്നു..ഇത് കണ്ടിട്ട് ഒരു കാര്യം ഉറപ്പാണ്..എൽഡിഎഫ് നു 21 സീറ്റിൽ ജയിക്കും…
@user-nj4xd8mz6q
@user-nj4xd8mz6q 26 дней назад
Proudy usmans first and second behaviors
@Sihabudheen.M
@Sihabudheen.M 20 дней назад
മാപ്രാക്കൾ അവരുടെ ഈ......ജോലി തുടർന്നുകൊണ്ടേ ഇരിക്കും..നമ്മളാരും പറഞ്ഞിട്ട് കാര്യാമില്ലാ..
@Shib_Naz
@Shib_Naz 24 дня назад
നല്ല ചർച്ച 👌
@9999vineeth
@9999vineeth 25 дней назад
Very good analysis. but BJP may get congress/left votes. I know many of them voted for SG
@nazarrpnazarrp5301
@nazarrpnazarrp5301 22 дня назад
തൃശൂർ സുനിൽ കുമാർ 24000 ഭൂരിപക്ഷത്തിനു വിജയിക്കും
@jamalvalliyil9404
@jamalvalliyil9404 25 дней назад
കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയുടെ ജയരാജൻ ലൂടെ പുറത്തുവന്നപ്പോൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന കുറെ പേർ വോട്ട് ചെയ്യാൻ പോയില്ല
@shahulmediatrack1673
@shahulmediatrack1673 22 дня назад
വെറെ ഒരു കാരണം കൂടി പറയാം UDF ന് മുൻതൂക്കമുള്ള യിടങ്ങളിൽ ശതമാനം കുറവ് എന്ന് പറഞ്ഞില്ലെ UDF ന് വ്യക്തമായ ബൂത്തുകളിൽ ഇനി നമ്മൾ വോട്ട് ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. LDF ൻ്റെ നിരാശ വോട്ടർമാർ ചെയ്യാതിരിക്കാം, തിരിച്ചു o സംഭവിക്കാം ,UDF ന് നല്ല ഭൂരിപക്ഷമാണ് ഇനി എൻ്റെ ഒരു വോട്ട് ഇല്ല ങ്കിലും UDF ജയിക്കും എന്ന് കരുതുന്ന UDF വോട്ടർമാർ അങ്ങിനെയും ശതമാനം കുറയാം
@varghesemd567
@varghesemd567 22 дня назад
നിങ്ങൾ അധികം ചർച്ച ചെയ്യേണ്ട. ഇടതുസർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ പകുതിപ്പേരും ഈ സർക്കാരിൻ്റെ നന്മ കൊണ്ട് വോട്ട് ചെയ്തിട്ടില്ല
@knbhaskaran8103
@knbhaskaran8103 19 дней назад
വികസനം അഴിമതി രാജൃസുരക്ഷിതത്വംഇതൊന്നുംചർച്ചചെയ്യുന്നില്ല. ഹൈലൈററ്ചെയ്യുന്നത്മോഡിവിരുധത
@skjp3622
@skjp3622 18 дней назад
ഈ സർക്കാർ ജനങ്ങൾക്കു ചെയ്ത നന്മകൾ ഏതെങ്കിലും സർക്കാർ കേരളത്തിൽ എന്നല്ല ഇന്ത്യ യിൽ പോലും ചെയ്തീട്ടില്ല
@Mk12157
@Mk12157 18 дней назад
കേരളത്തിൽ അതിനു എത്ര ശതമാനം ഉണ്ട് സര്ക്കാര് ജീവനക്കാർ??
@soorajpsasi2748
@soorajpsasi2748 21 день назад
Mr. K J Jacob പൊന്നാനിയിൽ സ്ത്രീകൾ മാറി ചിന്തിച്ചിട്ടുണ്ടാകും... മുത്തലാക്ക് വിഷയം തന്നെ 👍🏻👍🏻
@mithun2337
@mithun2337 20 дней назад
എല്ലാ കമ്മികളും കൂടി ഇരുന്നു തള്ളി മറിക്കുന്നു😅😅😅😅
@mtsivarajan6374
@mtsivarajan6374 25 дней назад
ഭരണ വിരുദ്ധ വികാരമുണ്ടെങ്കിൽ ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർ അത് പ്രകടിപ്പിക്കുകയല്ലേ ചെയ്യുക. നിഷേധ രൂപം ഉൾക്കൊള്ളുമോ? മറിച്ച് കൂട്ടത്തോടെ LDF നെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുകയില്ലോ
Далее
Jaloliddin Ahmadaliyev - Yetar (Official Music Video)
08:28