Тёмный

UK യിൽ പഠനശേഷം ജോലിയും, ലോൺ അടവും, സമ്പാദ്യവും, ഫാമിലിടൈം 

Share With Ajeesh
Подписаться 27 тыс.
Просмотров 77 тыс.
50% 1

യുകെയിൽ മലയാളികൾ പഠനശേഷം ജോലി കണ്ടെത്തുന്നതും, ലോൺ തിരിച്ചടയ്ക്കുന്നതും, വരുമാനവും, ഫാമിലിയും എന്നതാണ് വിഷയം
#malayalees
#uklife
#studentslife
#jobs

Опубликовано:

 

4 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@Risefromtheashes689
@Risefromtheashes689 3 месяца назад
Ente father college nu shesham randy option thannu onnillenkil Europe pokan Paisa tharam allenkil work visa Dubai lu set cheythu tharam ennu.work cheyyan thalparyam undayirunilla,pinne Europe lu pokan ennulathayi,ath kazhinju alochichappozhanu purath oru country lu money spend cheyyunathinekkal nallath oru business thudangunnathanu ennu thonni,15 laksham roopa erakki oru t shirt outlet store thudangii.swantham t shirt brand ayii,ipoo oru 5,6 employees und.😊😊
@thektmwanderer3274
@thektmwanderer3274 5 месяцев назад
Even if malyalees struggle abroad, outside India, many will not reveal or talk about it. Many prefer to go abroad only for the lifestyle and to earn a living. Most of the people are from middle class and take loan and work hard to pay back that loan.
@amalsuresh5191
@amalsuresh5191 10 месяцев назад
avide chenn ellam nattile pole thanne kittanangil nattil ninna pore enthoru mandan chindhagadhi chodhyam anu bro.......
@aswathy5245
@aswathy5245 Месяц назад
അവിടെ കേറി ചെന്ന ഉടനെ ഒരുപാട് സമ്പാദ്യം ഒന്നും ഉണ്ടാക്കാൻ പറ്റില്ല. പിന്നെ ഉള്ളത് നല്ല ഇൻഫ്രാസ്ട്ക്ചർ അതായത് നല്ല റോഡ്, പാലം, പാർക്ക്‌ ബീച് പബ്ലിക് ട്രാൻസ്‌പോർട് എല്ലാം കൊള്ളാം. ഇവിടെന്ന് ലക്ഷങ്ങൾ മുടക്കി അവിടെത്തെ പാർക്കിലും ബസ്സിൽ ഒക്കെ കേറി നടക്കാൻ ആണോ അങ്ങോട്ട് പോകുന്നെ. നല്ല രീതിയിൽ savings ഉണ്ടാക്കി ജീവിതം മെച്ചപ്പെടുത്താൻ പറ്റുമോ എന്ന് നോക്കണം. പിന്നെ പലരും ലോൺ എടുത്ത് ഒക്കെയാണ് അങ്ങോട്ട് പോകുന്നത് ഉടനെ അങ്ങനെ തിരിച്ചു വരാൻ പറ്റില്ല അവർ തീരുമാനിച്ചാലും വീട്ടുകാർ സമ്മതിക്കുമോ, നാട്ടുകാർ പിന്നെ പടക്കം പൊട്ടിച്ചു ആഘോഷിക്കും. നാണക്കേട് കൊണ്ട് പലരും പിടിച്ചു നിക്കുന്നു. അഭിമാനം
@jacobvarughese4462
@jacobvarughese4462 5 месяцев назад
Happy alla…Mooonchalum..Knajiyum…Enthinado we Kallam parayunnathu.ellem healthcare bedpan kodukkuka..patient ine wash cheyyuka???alle
@Ammu73055
@Ammu73055 5 месяцев назад
I came to the UK in 2021 September and got a job in the field I studied and got a skilled worker visa. But I feel incredibly lucky. There are a lot of my friends, who are really talented are struggling to get a sponsored job. The job market is really really tough here. Please do proper research before coming here.
@lalssebastian9891
@lalssebastian9891 3 месяца назад
Njan job visayil nerittu vannu..
@777shameem
@777shameem Месяц назад
​@@lalssebastian9891 job enthaa
@Allinone-xt1fh
@Allinone-xt1fh Месяц назад
​@@lalssebastian9891endha job bro
@bijithbn
@bijithbn 10 месяцев назад
❤❤❤❤❤❤
@ShareWithAjeesh
@ShareWithAjeesh 10 месяцев назад
❤️❤️❤️
@wayanadankitchenrobin
@wayanadankitchenrobin 3 месяца назад
എല്ലാവർക്കും UK മോശവും ആണ് ആരും തിരിച്ചു വരുകയും ഇല്ല, ഇതിൽ ഒരു ചതി ഇല്ലേ 🙄🙄
@nirmalsn736
@nirmalsn736 2 месяца назад
ചേട്ടാ മലയാളികളുടെ ചെറ്റ സ്വഭാവം ആണ്, അടിത്തുള്ളവനെ കളും തനിക് വളരണം എന്ന മനോഭാവം, പിന്നെ യുകെയിൽ competition കുറയ്ക്കുക.
@fromspace.5856
@fromspace.5856 2 месяца назад
thirich varunnath athra eluppam alla chetta ethrayo lakshangal mudakki anu avru avde padichath athokke nattil vannal engane veettan aanu? avde ninnu athokke vettathe avar thirich vannal pinne enth cheyym, pettavar pettu aaa systeethil ninnum athra pettannu ooriporan okkilla.
@Defusedben
@Defusedben Месяц назад
Although the food is bad, and there are no savings, the quality of life is good. Ease of life is what keeps this monotonous life going. You work, spend time with your little family, spend time with your friends circle here and repeat.
@aswathy5245
@aswathy5245 Месяц назад
അവിടെ കേറി ചെന്ന ഉടനെ ഒരുപാട് സമ്പാദ്യം ഒന്നും ഉണ്ടാക്കാൻ പറ്റില്ല. പിന്നെ ഉള്ളത് നല്ല ഇൻഫ്രാസ്ട്ക്ചർ അതായത് നല്ല റോഡ്, പാലം, പാർക്ക്‌ ബീച് പബ്ലിക് ട്രാൻസ്‌പോർട് എല്ലാം കൊള്ളാം. ഇവിടെന്ന് ലക്ഷങ്ങൾ മുടക്കി അവിടെത്തെ പാർക്കിലും ബസ്സിൽ ഒക്കെ കേറി നടക്കാൻ ആണോ അങ്ങോട്ട് പോകുന്നെ. നല്ല രീതിയിൽ savings ഉണ്ടാക്കി ജീവിതം മെച്ചപ്പെടുത്താൻ പറ്റുമോ എന്ന് നോക്കണം. പിന്നെ പലരും ലോൺ എടുത്ത് ഒക്കെയാണ് അങ്ങോട്ട് പോകുന്നത് ഉടനെ അങ്ങനെ തിരിച്ചു വരാൻ പറ്റില്ല അവർ തീരുമാനിച്ചാലും വീട്ടുകാർ സമ്മതിക്കുമോ, നാട്ടുകാർ പിന്നെ പടക്കം പൊട്ടിച്ചു ആഘോഷിക്കും. നാണക്കേട് കൊണ്ട് പലരും പിടിച്ചു നിക്കുന്നു. അഭിമാനം
@neenathomas693
@neenathomas693 Месяц назад
45 lac mudaki student visa yil poyittu thirichu vanna couples ne aniku ariyam.
@jomonjohnson1442
@jomonjohnson1442 5 месяцев назад
നമ്മൾ മറ്റൊരു നാട്ടിൽ ചെന്നാൽ രണ്ടാം കിട കാരൻ അടി മാറും😔
@photoscopy
@photoscopy 2 месяца назад
Kozhupamilaaa enil thane unduuu elammm
@priyaparameswaran6029
@priyaparameswaran6029 10 месяцев назад
❤❤❤❤
@ShareWithAjeesh
@ShareWithAjeesh 10 месяцев назад
🥰🥰🥰🥰
@Ajyyt
@Ajyyt 3 месяца назад
Clutch pidichaal uk nallathu .
@neethumolsinu6384
@neethumolsinu6384 10 месяцев назад
Natile life aanu epolum nallathu👍👍
@ShareWithAjeesh
@ShareWithAjeesh 10 месяцев назад
🥰🥰🥰
@rathiramesh4273
@rathiramesh4273 8 месяцев назад
Cash ഉണ്ടെങ്കിൽ
@salessales6287
@salessales6287 8 месяцев назад
UK പോയി പഠിച്ചിട്ട് കെയററായി ജോലി ചെയ്യുന്നതിലും ദുരന്തം വേറൊന്നില്ല.
@salessales6287
@salessales6287 8 месяцев назад
​@@rathiramesh4273പൈസ ഇല്ലെങ്കിൽ എല്ലായിടത്തും ശോകമാ ജീവിതം.
@nidhumanoj1552
@nidhumanoj1552 7 месяцев назад
Athu correct anu... Only sponsor job you get in the UK is carer jobs...only very very few IT companies sponsor HERE...
@Trens274
@Trens274 2 месяца назад
Course edth padikan ethra varom cash aryooo🙌
@dinsdeeps3124
@dinsdeeps3124 10 месяцев назад
😍😍👍👍
@ShareWithAjeesh
@ShareWithAjeesh 10 месяцев назад
❤️❤️❤️
@ammuammu6468
@ammuammu6468 9 месяцев назад
Data science Padicha as Rand chechimare contact Chetan pattuvo
@christeenajohn1152
@christeenajohn1152 2 месяца назад
Me too want to contact.. Just completed my masters and searching for job in uk
@shajanmathew1038
@shajanmathew1038 Месяц назад
Enikku UK maduthu so thirichu pokunnu😢
@jac9176
@jac9176 13 дней назад
Vall paniyum eduthu jeevichoodae malarae😅??
@sureshp8728
@sureshp8728 2 месяца назад
Before Corona their way chances are not all there and no one will tell. MBA are working in Warehouse or Care. UK is dying in all respect
@photoscopy
@photoscopy 2 месяца назад
Ee senior care n care assistant nu vechal endha????
@fromspace.5856
@fromspace.5856 2 месяца назад
prayam aayavare nokkunna joli.
@photoscopy
@photoscopy 2 месяца назад
@@fromspace.5856 thanks
@shabadak856
@shabadak856 5 месяцев назад
Hi...UK il epol MBA cheyyunnath nallathano....
@abhiabhirami7669
@abhiabhirami7669 5 месяцев назад
Tourism ethu course annu cheyithathuu
@ShareWithAjeesh
@ShareWithAjeesh 5 месяцев назад
Course ചെയ്യണോ
@Trens274
@Trens274 2 месяца назад
​@@ShareWithAjeeshyes bro
@misiriyakmisiriya8745
@misiriyakmisiriya8745 9 месяцев назад
+2kazija verane pettuoo study cheyan entha course nallathe parajetheruaa😮
@fromspace.5856
@fromspace.5856 2 месяца назад
ninak thanne oru aim illathe veruthe ingott kettiyedukkenda sneham kond parayuva kuthupala edukkum.
@user-ti3lq6kd6r
@user-ti3lq6kd6r 5 месяцев назад
Dala
@ambikasaji5435
@ambikasaji5435 10 месяцев назад
❤😂😂
@libinlr7895
@libinlr7895 2 месяца назад
Racism und
@johnwick-qi2ht
@johnwick-qi2ht 9 месяцев назад
മൊത്തത്തിൽ മിസ്സൽ ആണ് 😂😂😂
@ShareWithAjeesh
@ShareWithAjeesh 9 месяцев назад
❤️🥰🥰🥰
@lissythomas4932
@lissythomas4932 3 месяца назад
ഇതിൽ ഒരാള് vazhappally ആണോ
@observercommenter6679
@observercommenter6679 9 месяцев назад
Even if malyalees struggle abroad, outside India, many will not reveal or talk about it. Many prefer to go abroad only for the lifestyle and to earn a living. Most of the people are from middle class and take loan and work hard to pay back that loan.
@bglr2783
@bglr2783 8 месяцев назад
Majority of the Indians are middle class. Otherwise you have to be a celebrity or a high level businessman. Otherwise rest are all middle class. And middle class really struggle in India. Atleast in countries like the UK, there is better standard of living.
@sajeevvasadini5791
@sajeevvasadini5791 10 месяцев назад
❤❤❤❤❤❤❤
@ShareWithAjeesh
@ShareWithAjeesh 10 месяцев назад
🥰🥰🥰
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
Китайка Шрек всех Сожрал😂😆
00:20
Difficulties faced by foreign students in UK
12:50
Просмотров 19 тыс.