Тёмный

Uniform Civil Code : "പൊതു വ്യക്തിനിയമം നടപ്പാക്കണം; പക്ഷേ BJPയെ വിശ്വാസമില്ല": MN Karassery 

News18 Kerala
Подписаться 3,1 млн
Просмотров 42 тыс.
50% 1

Uniform Civil Code : പൊതു വ്യക്തിനിയമം നടപ്പാക്കണമെന്ന് MN Karassery. Jawaharlal Nehruവും BR Ambedkarറും EMS Namboodiripadഉം പൊതു വ്യക്തിനിയമത്തിന് അനുകൂലമായിരുന്നെന്നും കാരശ്ശേരി വ്യക്തമാക്കി.
#uniformcivilcode #mnkarassery #bjp #pmmodi #cpm #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

2 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@Sharkzzzzz
@Sharkzzzzz Год назад
ശരിയത്ത് നിയമം CRIMINAL കേസിൽ നടപ്പാക്കണം എന്ന് എന്തേ ആരും പറയാത്തത്? തല, കൈ, കാൽ ഒക്കെ വെട്ടുന്ന രീതി പ്രാകൃതം ആയി തോന്നുന്നവർക്ക് civil നിയമം എന്തേ പ്രാകൃതം ആയി തോന്നാത്തത്? We Support UCC 🇮🇳
@ghhh188
@ghhh188 Год назад
രണ്ടും നല്ല നിയമം തന്നെ യാണ്
@Jack_Sparroww_09
@Jack_Sparroww_09 Год назад
@@ghhh188😂😂
@shalohithan9394
@shalohithan9394 Год назад
Flipkart nadapakanam
@sushilkumarsonu1905
@sushilkumarsonu1905 Год назад
ശബരി മലയിൽ സ്ത്രീകൾ പ്രവേശിക്കുന്ന പ്രാ യ നിയന്ത്രണവും വിശ്വാസത്തിൻ്റെ ഭഗമാരുന്ന്
@bhaskarmp5994
@bhaskarmp5994 11 месяцев назад
Honest openion
@jensonmarugan6000
@jensonmarugan6000 Год назад
ഒരൊറ്റ രാജ്യം , ഒറ്റ നിയമം, ഒറ്റ ജനത .... ഏക സിവിൽ കോഡ് സിന്ദാബാദ് .❤❤❤❤❤❤❤❤💯
@AswanthTm
@AswanthTm Год назад
ഒരു രാജ്യം ഒരു നിയമം, ❤️💯👏
@maheshv281
@maheshv281 Год назад
UCC is going to be the law. All human are equal. No exception... its good for progressive society
@binubinu.s4278
@binubinu.s4278 Год назад
ഹഹഹഹ കോൺഗ്രസ്സ് ചെയ്താൽ ആഹാ..... ബിജെപി ചെയ്താൽ ഹെഹെ...മാഷേ അടിസ്ഥാന പരമായി ഇതല്ലേ മാഷ് ഉദ്ദേശിച്ചത്..1950 ൽ ഹിന്ദു കൊട് ആരോടും ചർച്ചകൾ പോലും നടത്താതെ നെഹ്‌റു കൊണ്ട് വന്നപ്പോൾ നേഹറുവിന്റെയും കോൺഗ്രസ്‌ നേതാക്കളുടെയും മതേതരത്യും എവിടെ യായിരുന്നു... ഇതൊന്നും വളർന്നു വരുന്ന മഹത്തായ തലമുറകൾ മറക്കില്ല.... കാലം മാറിമാഷേ കാലത്തിന്റെ പുരോഗതിയിലും ചരിത്രവും ഈ തലമുറ വേണ്ട രീതിയിൽ വിശകലനത്തിന് വിദെയാമക്കും... എന്നും എല്ലാവരെയും കബിളിപ്പിക്കാനും, വഞ്ചിക്കാനും കിട്ടില്ല....
@nowfalkn282
@nowfalkn282 Год назад
15 laksham account il vannallo.. Alle? Pinne petrol 50 nu kittunnumund.. Alle?
@binubinu.s4278
@binubinu.s4278 Год назад
@@nowfalkn282 ജോലിക്കും കൂലിക്കും പോകാതെ വീട്ടിൽ കാലിന്റെ അടിയിൽ കയ്യും വച്ചു കിടന്നോ എല്ലാം വീട്ടിൽ കൊണ്ടുത്തരും 🤣🤣🤣....
@nowfalkn282
@nowfalkn282 Год назад
@@binubinu.s4278 BJP ulathi thannath tholla thodaathe vizhungiyittanallo ee chardhil.. Pinne njn ninte ammayude kaalinte idayil kayyu vech kidanno ennu nee avarod onnu chodikkunnath nannayirikkum✌
@iiio100
@iiio100 Год назад
​@@binubinu.s4278😂👌
@bharathanand1762
@bharathanand1762 Год назад
Bro hindu code bill nalla reethiyil charcha cheythitt aan Nehru vum Ambedkar um bill konduvanath ann Rss um Jan Sangh oke ithne shakthmayi ethirthu avar Nehru nte Ambedkar nte um kolangal kattichu , Ambedkar ne hindu mahasabha yude sanyasi vare Ambedkar ne velluvilichu , ithokke recorded history aan .
@ani2kerala
@ani2kerala Год назад
അതെന്താ ബിജെപിയെ വിശ്വാസം ഇല്ലാത്തത്? ഓര് മാഷിനെ കടിച്ചോ??
@anilbn4889
@anilbn4889 Год назад
😂😂😂😂
@raveendrankandaramath5378
@raveendrankandaramath5378 11 месяцев назад
ഈ മാഷ് രണ്ട് സൈഡും play ചെയ്യുന്ന പഴയ TDK cassette ആണ്. ഞമ്മൾക്ക് BJP, RSS, Sangh parivar എല്ലാം ഹറാമാണ്. Simi, Poppular front, SDPI, PDP, JAMAYATH, MUJAHID, Tabliq, Taliban എല്ലാം ഹലാലും. അതാണ്‌ മനസ്സിന്റെ ബെസമം.
@rajendrank8933
@rajendrank8933 Год назад
B J P യെ വിശ്വാസമില്ലാത്തത് ഒരല്പം സുഡപ്പി സം ഉള്ളിൽ കിടക്കുന്നതു കൊണ്ടാണ് Sir .അങ്ങേക്ക് c P M നെയും Congress നെയും വിശ്വാസമാണോ
@Charlie-oc5ko
@Charlie-oc5ko Год назад
Exactly
@anooprs8229
@anooprs8229 Год назад
He is not supporting Congress and CPM
@manojankk5809
@manojankk5809 Год назад
ആര് ഹാല് ഇളകിയാലും ഇത് നടപ്പിലാക്കും. പണ്ട് ഹിന്ദു കോഡ് നെഹ്‌റു ഉണ്ടാക്കിയപ്പോൾ ആരെയെങ്കിലും വിളിച്ചു ചോദിച്ചോ കരട് ഇറക്കിയോ
@MohanDas-cn3eq
@MohanDas-cn3eq Год назад
ഹിന്ദുക്കളെ ആരു വില വെക്കുന്നു. ശബരിമലയിൽ പ്രശ്നം ഉണ്ടായതിനു ശേഷം ഹിന്ദു എകികരണം ഉണ്ടാകും അത് തെരഞ്ഞെടുപ്പിൽ ഫലം കാണുമെന്നു ഇരു മുന്നണികളും ഭയപ്പെട്ടിരുന്നു. എന്തായി .. ഈ കാര്യം അതുപോലെ അല്ല. വോട്ട് ബാങ്ക് ആണ്. എല്ലാവരും അവരുടെ സംരക്ഷകരായും കാല് പിടിക്കാനും പതിയ തന്ത്രങ്ങൾ ഇറക്കാനും മത്സരിക്കുകയാണ്...
@manojankk5809
@manojankk5809 Год назад
​@@MohanDas-cn3eqwhere ever there is a conflict between muslim law and the law of the land amuslim will be justified in obdying the muslim law and defying the law of the land.
@sureshji6430
@sureshji6430 Год назад
കുശുമ്പ് മാറ്റഡോ മാഷേ... ലാലുവും രാജയും മദാമയും ചിദമ്പരവും ചേർന്ന കൊള്ളസംഘം ഈ രാജ്യത്തിനു എന്തു ഉണ്ടാക്കിത്തരും എന്നു എല്ലാവർക്കും അറിയാം.
@raveendrankandaramath5378
@raveendrankandaramath5378 11 месяцев назад
മാഷ് സൗകര്യം പോലെ തിരിച്ചും മറിച്ചും പാടും. കാര്യമാക്കണ്ട. ഗപൂർ കാ ദോസ്ത്.
@umeshratheesh6664
@umeshratheesh6664 Год назад
അതിന് ഹിന്ദുവിന് വിവാഹമോചനത്തിന് തലാക്കുപോലുള്ള എന്തെങ്കിലും മാർഗമുണ്ടോ
@AnilKumar-lp3ty
@AnilKumar-lp3ty Год назад
സത്യം സത്യമായി പറയുക I Support UCC. രാജ്യത്ത് എല്ലാവർക്കും ഒരു നയം വേണം കാലം മാറി മാഷേ പുതു തലമുറ ഇവിടെ ഉണ്ട് എന്നതു മറക്കരുത്
@manojankk5809
@manojankk5809 Год назад
72 വർഷം ഭരിച്ച കൊണ്ഗ്രെസ്സ് നടപ്പിലാക്കിയിട്ടില്ല ബി ജോലി പിന്നെ നടപ്പിലാക്കട്ടെ. രാഷ്ട്രീയ പാർട്ടികൾക്ക് നേട്ടവും കോട്ടവും ഇതുകൊണ്ട് ഉണ്ടാകും. 0:37 0:37 0:37
@spark68634
@spark68634 Год назад
72 വർഷം കോൺഗ്രസ്‌ ഭരിച്ചിട്ടില്ല
@amithmadhu2519
@amithmadhu2519 Год назад
Aah pottte 35 varsham ok aano?
@manu-uj3dv
@manu-uj3dv Год назад
Ucc is must
@vidyasagaras6905
@vidyasagaras6905 Год назад
ഇദ്ദേഹത്തിന് കാര്യം പിടികിട്ടി... പക്ഷെ സമ്മതിക്കാൻ ഒരു പ്രയാസം...
@avkraman8927
@avkraman8927 Год назад
... പക്ഷെ നെഹ്‌റുവിന്റെ ഇപ്പോഴത്തെ കോൺഗ്രസ്സൊ ഇ.എം.എസ്. ന്റെ ഇപ്പോഴത്തെ കമ്മ്യൂണിസ്‌റ്റോ Uniform Civil Code കൊണ്ടുവരില്ല. മാഷുടെ അഭിപ്രായത്തിൽ ആർക്കാണ് അത് കൊണ്ടുവരാൻ പറ്റുക?
@sasidharank7953
@sasidharank7953 Год назад
മുസ്ലീം ലീഗ്, അല്ലാതാർക്കാ കഴിയുക? പക്ഷെ സമയം ബേണം കേട്ടോ😅😅
@bennik1998
@bennik1998 Год назад
കാരശേരി മാഷിന്റെ വാക്കുകളിൽ ഒരു മറ സാധാരണ ജനങ്ങൾക്ക്, കാണുവാൻ പറ്റുന്നുണ്ട് എന്ന് മാഷ്, മനസിലാക്കണം.
@ramoji9830
@ramoji9830 Год назад
നെഹ്‌റുവും, അംബേദ്കറും, EMS ഉം പൊതു സിവിൽ നിയമത്തിനു അനുകൂലമായിരുന്നുവെങ്കിൽ എന്തുകൊണ്ട് അന്ന് നടപ്പിലാക്കിയില്ല?
@maheshv281
@maheshv281 Год назад
Because Nehru is half brother of .... ***Abdulla.. he had soft corner for them
@rajithanbrchandroth4043
@rajithanbrchandroth4043 Год назад
​@@maheshv281appol Nehru anukoolamanenn paranhatho😁😡
@Sachin-ln3lo
@Sachin-ln3lo Год назад
@@rajithanbrchandroth4043 nehru told this will be made later. Main reason was he was scared of peaceful community's violence and didn't want another trauma after partition
@anooprs8229
@anooprs8229 Год назад
Gangiji and Nehru was against
@raveendrankandaramath5378
@raveendrankandaramath5378 11 месяцев назад
നെഹ്‌റു ഒരു തികഞ്ഞ ഹിന്ദുവിരോധി ആയിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഹിന്ദുക്കൾക്ക് എതിരെ Article 30, 30 A നടപ്പാക്കിയത്. ജിന്നക്കും, അബ്ദുള്ളക്കും, നെഹ്‌റുവിനും പ്രധാനമന്ത്രിമാരാവാൻ വേണ്ടി ഭാരതത്തെ 3 രാജ്യമായി മുറിച്ച മഹാൻ- (ഇന്ത്യ, കശ്മീർ, പാകിസ്ഥാൻ)
@peterv.p2318
@peterv.p2318 Год назад
വ്യക്തം കാരശേരി മാഷിന് അഭിനന്ദനങ്ങൾ❤❤❤
@johnytn13
@johnytn13 Год назад
മൂപ്പര്ക് പി ഫ് ഐ. 1:33 🎉വിശ്വാസമാണ് 🥰
@vickyR18854
@vickyR18854 Год назад
ഇതൊക്കെ ഞങ്ങളോട് പറയാതെ ഗോവിന്ദന്റെ എടുത്തും വിജയൻ ജി യുടെ അടുത്തും പോയി പറ
@inc246
@inc246 Год назад
മറ്റുള്ളവർ നിയമപരമായിട്ടാണ് ചെയ്യുന്നത്, അല്ലാതെ മുthaലാക്കല്ല. ഒന്നിൽ കൂടുതൽ കെട്ടിയാലും തെറ്റാണ്.
@meerankottakkaran2106
@meerankottakkaran2106 Год назад
ഏതാണ് ആ പൊതു നിയമം?
@prasannanmattammal3089
@prasannanmattammal3089 Год назад
എന്റെ കാരശ്ശരി മാഷേ ... 140- കോടി ജനങ്ങളുടെയും ഇഷ്ടമനുസ്സരിച്ച് ചെയ്യാൻ പറ്റുമോ..? ഒരാൾ എതിർത്താൽ മതി... നടക്കാതെ വരില്ലേ..? ധാരാളം മതങ്ങളുള്ള ഈ രാജ്യത്ത് ഭൂരിപക്ഷം നോക്കിയാണ് ഭരണം പോലും. അതുകൊണ്ട് ഭൂരിപക്ഷത്തെ അനുസ്സരിക്കുന്നതല്ലേ... ഉത്തമം? നിങ്ങൾ വിശ്വസ്സിച്ചാലും ഇല്ലെങ്കിലും ..അത് നടപ്പാക്കാനുള്ള ആർജ്ജവം BJP ക്ക് ഉണ്ട്?
@raveendrankandaramath5378
@raveendrankandaramath5378 11 месяцев назад
👌👍💅 🙏
@santhoshkumar-mb4jl
@santhoshkumar-mb4jl Год назад
Karasserry sir, there is no" if and buts " here... if this is good for the society then it must come. There is no point in rejecting it because it is introduced by BJp for political gain. Others can also take political mileage if they also support it....support it and become a part of history.... This will come as it must come for this great Nation...don't spoil the shine by bringing BJP and political hate . ..
@raghavanpk6698
@raghavanpk6698 Год назад
ഏക സിവിൽകോഡ് നടപ്പായാൽ ഇന്ത്യയിലെ ഒരു സമൂഹത്തിനും ഒരുകോട്ടവും ഉണ്ടാവുകയില്ല. മറിച്ചു ചില സമുദായങ്ങളിലെ അടിച്ചമർത്തപ്പെടുന്ന സ്ത്രീകൾക്ക് വളരെയധികം അവകാശങ്ങളും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരുനിയമമാകും. അത്‌ കൊണ്ട് ഓരോ ഇന്ത്യ ക്കാരനും ഈ നിയമത്തെ സ്വാഗതം ചെയ്യേണ്ടതാണ്. ഏക സിവിൽ കോഡിനെ സാക്ഷാൽ ഇ.എം.എസ് തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. പിന്നെ ഇപ്പോളത്തെ സിപിഎം ന്റെ നേതാക്കൾ എതിർക്കുന്നത് കേരളത്തിൽ മുസ്ലിംലീഗിനെ കൂടെ കൂട്ടി വീണ്ടും അധികാരം പിടിക്കാം എന്നുള്ള വ്യാമോഹത്താലാണ്. ഏകസിവിൽ കോഡിനെ പറ്റി ആത്യന്തികമായി പറയേണ്ടത് സിപിഎം ന്റെ പോളിറ്റ് ബ്യുറോ ആണല്ലോ. എന്നാൽ ഇതിനെതിരെ യെച്ചുരി ഇതുവരെ ഒന്നും പറയുന്നുമില്ല.
@psankarkk
@psankarkk Год назад
ഒരു വ്യക്തിയുടെ കാലശേഷം അനന്തരാവകാശം മുഴുവനും മക്കൾക്കും ജീവിത പങ്കാളിക്കും. സ്ത്രീയായാലും പുരുഷനായാലും ഒരേ സമയം ഒരു ഭാര്യയും ഒരു ഭർത്താവും . മറ്റൊരു വിവാഹം വിവാഹ മോചനത്തിനു ശേഷം മാത്രം. വിവാഹമോചനം വിലവിലുള്ള ജുഡീഷ്യറി നിയമ വ്യവസ്ഥയിൽ കൂടെ മാത്രം. ഇതല്ലേ ആധുനിക സമൂഹത്തിൽ നിലവിൽ വരേണ്ടത്.
@n.p.pillai121
@n.p.pillai121 Год назад
As a country like India the UCC laws cannot be applied if you make a draft, present it in Loksabha, Rajya Sabha and State Assemblies. UCC law must be applied as early as possible.
@gracymm1305
@gracymm1305 11 месяцев назад
കൂട്ടത്തിൽ സ്വന്തം കേസിൽ സ്വയം ജഡ്ജി ആകാനുള്ള അധികാരം മുസ്ലിം പുരുഷന് മാത്രമേയുള്ളു എന്ന കാര്യവും മറക്കരുത്!
@Jay-ot2il
@Jay-ot2il Год назад
UCC 🔥
@ajayangopalan1295
@ajayangopalan1295 Год назад
UCC നല്ല കാര്യം അല്ലെ.
@divakaranmd7543
@divakaranmd7543 Год назад
കാരശ്ശേരി മാഷേ... സൂത്രം കൊള്ളാം. പുരോഗനവാദിയാണെന്ന് സ്വയം വേഷം കെട്ടുകയും വേണം വ്യക്തിനിയമത്തിലെ അനാചാരം നിലനിൽക്കുകയും വേണം.
@raveendrankandaramath5378
@raveendrankandaramath5378 11 месяцев назад
അതാ പറഞ്ഞത് പുള്ളിക്കാരൻ double sided cassette പോലെയാ. സന്ദർഭം അനുസരിച് play മാറ്റും.
@sopanam-9357
@sopanam-9357 Год назад
നെഹൃ അനുകൂലമായിരുന്നെങ്കിൽ ,അന്ന് എന്തുകൊണ്ട് നടപ്പാക്കിയില്ല?
@shahidafridi7365
@shahidafridi7365 Год назад
UCC👍
@maheshkchandra
@maheshkchandra Год назад
കറശ്ശേരി കു കാര്യം പിടികിട്ടി.. ബുദ്ധി വന്നു...
@ssambath8114
@ssambath8114 Год назад
Support uniform civil code
@iam7779
@iam7779 Год назад
അവർക്കോക്കെ വിദ്യാഭ്യാസം മാത്രമല്ല വിവരവുമുണ്ടായിരുന്നു #supportucc
@JJkmn487
@JJkmn487 Год назад
അതെയതെ ആരുടെയെങ്കിലും വോട്ട് കുറഞ്ഞു പോകുമോ എന്ന പേടി വിവരം.
@criminal3328
@criminal3328 Год назад
ഏകികൃത സിവിൽ കോഡ് ബിജെപിയുടെ ഇലക്ഷന് മാനിഫെസ്റ്റോവിൽ ഉള്ളതാണ്.. അതും പറഞ്ഞു അധികാരത്തിൽ എത്തിയ അവർ അത് നടപ്പാക്കാൻ ബാധ്യസ്ഥരുമാണ്.. അല്ലങ്കിൽ ജനങ്ങളോട് മറുപടി പറയേണ്ടി വരും
@cpcc7717
@cpcc7717 Год назад
UCC must apply as soon as possible. But first educated the public about UCC.
@chandranck3091
@chandranck3091 Год назад
Congratulations, congratulations dear Sir KARASSERI SIR.
@catlov97
@catlov97 Год назад
അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ഓന്ത്‌കൾക്ക് മാത്രം അറിയില്ല.
@jobymanju3062
@jobymanju3062 Год назад
എങ്ങനെ ആയാലും 🤔🤔🤔ശെരി.... ശെരി.. തന്നെ അല്ലെ.. 🤔🤔🤔🤔ശെരിയുടെ കൂടെ അല്ലെ നിൽക്കേണ്ടത് 🤔🤔🤔🤔
@wb1623
@wb1623 Год назад
വിവാഹ മോചനത്തിൽ പുരുഷനും അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കണം. കാരണം സ്വത്ത് നൽകൽ, ചിലവിനു കൊടുക്കൽ എല്ലാം കാലഹരണപ്പെട്ട ആചാരമാണ്. സ്ത്രീകൾക്ക് ഇന്ന് ജോലി ചെയ്ത് ജീവിക്കാൻ അവസരങ്ങൾ ഉണ്ട്.
@radhikasunil9280
@radhikasunil9280 Год назад
Support UCC
@Sasikumar-wk3if
@Sasikumar-wk3if Год назад
കാരശ്ശേരിടെററിസ്റ്റ് പറയുന്നതൊന്നുമല്ല ഈ നിയമം
@alimathary1304
@alimathary1304 Год назад
ഹിന്ദുവിന് തലാക് ഇഇല്ല. പകരം ഭാര്യയെ. തലക്ക് അടിച്ചു കൊല്ലും 😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@baijud4784
@baijud4784 Год назад
Verygood mashea
@rjindia2663
@rjindia2663 Год назад
ബി ജെ പി ക്കു മുൻപേ കേരളത്തിൽ കമ്യുണിസ്റ്റുപാർട്ടിയുടെ നേതൃത്ത്വത്തിൽ ഏകസിവിൽകോഡ് നടത്തിക്കാണിക്കൂ ...
@sudarspkd
@sudarspkd Год назад
Equal Rights to all Citizens, One Civil law and one Criminal law. Why should one debate on this? Civilised Society means civilised behaviour. How Polygamy be allowed?
@Balakri15
@Balakri15 11 месяцев назад
എന്തു പരിഷ്കാരവും എതിർക്കുന്നു പ്രതപക്ഷം
@krishnannatarajan8163
@krishnannatarajan8163 Год назад
What happened to Karassery?
@sankunnikc2865
@sankunnikc2865 Год назад
Oru.rajiam oru niyamam orujanatha
@SunilKumar-ev6hp
@SunilKumar-ev6hp 11 месяцев назад
അല്ല മാഷേ മുതലാഖ്‌ നിരോധിച്ചാൽ അത്, ചെയ്യുന്ന ആളെ എന്ത് ചെയ്യണം ❓️❓️He is doing against indian rule😂😂
@gangatharanpattikkad1663
@gangatharanpattikkad1663 Год назад
കാരശ്ശേരി ഉള്ളബഹുമാനം നഷ്ടപ്പെടാൻ നിൽക്കണ്ട 🙏🙏🙏താങ്കളുടെ വാക്കുകൾ സഭിയമാണെങ്കിലും നിലപാട് സംശയം തോന്നുന്നു
@thehacknologist1692
@thehacknologist1692 Год назад
ശബ്ദം ഇല്ല സാർ
@divakaranpuliyassery8745
@divakaranpuliyassery8745 11 месяцев назад
ഗോവ, ഡിയു, ദമൻ പൊതു സിവിൽ കോഡ് നിലവിലുണ്ട്. ശരിയത്തിലെ അനാചാരങ്ങൾ എതിർക്കേണ്ടതാണെന്നു ഇ.എം.എസ് പ്രസംഗിച്ചു.
@jpalathara
@jpalathara Год назад
poor volume
@krishnakumar26
@krishnakumar26 11 месяцев назад
ഇപ്പഴും അവരുടെ പിൻമുറക്കാരും പൊതു വ്യക്തിനിയമം അംഗീകരിക്കുന്നവരാണ് സർ .പക്ഷെ അത് ഇന്ത്യ പോലെ മതസ്വാതന്ത്ര്യം പ്രചരിപ്പിക്കാൻ അവകാശമുള്ള രാജ്യത്ത് ഭരണകൂടം അടിച്ചേൽപ്പിക്കാതെ ആ സമുദായത്തിലെ ഉത്പതിഷ്ണുക്കൾ ബോധവത്ക്കരിച്ച് കൊണ്ട് വരണം എന്നാണ്
@muhammadsalih8831
@muhammadsalih8831 Год назад
K- Vidya k-pass team k-pinvadil niyamanam k-aalmaraattam k-AI camera thattipp k-swarna kadath etc ethonnum arum marakkarutheee, SFI (Students Forgery Institute) ndee udayippukalee pattiyum😃
@sathyaseelannair2634
@sathyaseelannair2634 11 месяцев назад
He says uniform civil code is necessary 'but last 65 years congress had not made lawa and implemented ' he do not have any faith in bjp who is trying to implement it. In the Disguise of telling this'he do mot want to implement it
@dasantk-dd7lr
@dasantk-dd7lr Год назад
MN karassery Master You're Great Man Furkcolleage lutcher But your
@misalla2725
@misalla2725 Год назад
കണ്ടോ sudaappi മനസ്സു വന്നത്ത് 😅
@pramodkumar-yy1sv
@pramodkumar-yy1sv Год назад
രാഷ്ട്രീയം ശരി,രാഷ്ട്രീയപരം തെറ്റ്
@chndranvcvc448
@chndranvcvc448 Год назад
ഏതു അരി കൊമ്പൻ ന്മാർ എതിർത്താലും ഞങ്ങൾക്കു പുല്ലാണു. മോദിജി ഒന്നു പറഞ്ഞൽ അതു ചെയ്തിരിക്കു അതാണ - ദാമോദർദാസ് മോദിജി . JaI BJP
@bodhisathvan2086
@bodhisathvan2086 Год назад
നെഹ്‌റു ucc ക്ക് അനുകൂലമായിരുന്നു എന്ന വാദത്തിന് കടക വിരുദ്ധമാണ് ഡോക്ടർ അംബേദ്കരുടെ ജീവിത ചരിത്രകാരന്മാർ എഴുതിയിരിക്കുന്നത്... Ucc ക്ക് വേണ്ടി നിലകൊണ്ട അംബേദ്കറെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി നെഹ്‌റു പിന്തിരിപ്പിച്ചു എന്നാണ് പൊതുവേ കേട്ടിട്ടുള്ളത്... ഇ.എം.എസ് ucc യെ അനുകൂലിച്ചു സംസാരിച്ചിട്ടും എഴുതിയിട്ടും ഉണ്ട്...
@ismailv4197
@ismailv4197 Год назад
Uniform Civil Code Niyamam Aayal Highkodathiyude Vidhi, Judgement nn Ethiril Supreme Court Vere Vidhi Kondu Varumo? Angane Ulla Vidhi Uniform Civil Code Aavillallo!
@heretichello8253
@heretichello8253 11 месяцев назад
പൊട്ടൻ 😂
@sasikumar7224
@sasikumar7224 Год назад
പീ ശെ പി, അതു ഞമ്മക്ക് ഹറാം ആന്നെ!!!!!
@mohandasv.r.3379
@mohandasv.r.3379 Год назад
കോമൺ സിവിൽ കോഡ് കൊണ്ടു വരുമ്പോൾ എല്ലാവർക്കും നാല് പേരെ കെട്ടുവാൻ പെർമിഷൻ കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ. അതിൽ മത വ്യത്യാസം വേണ്ട. പക്ഷേ ഈ അനുമതി സ്ത്രീകൾക്കും കൂടി കൊടുക്കണം. അതാണ് പുരോഗമനം. ജൻഡർ ഇക്വാളിറ്റി. എന്താ മാഷേ സമ്മതമാണോ.
@gopakumar8076
@gopakumar8076 Год назад
Sathyamee, vajayathee,❤🎉🎉🎉🎉,monky,,is, one model,
@QuantumCosmos2.0
@QuantumCosmos2.0 Год назад
അതെന്താ ബിജെപിയോട് അയിത്തം??
@Sachin-ln3lo
@Sachin-ln3lo Год назад
Bjpyode alla sathyathinode
@pkgopi5770
@pkgopi5770 11 месяцев назад
Ekeekruthacivilcodevaranam
@ansar.p.v8473
@ansar.p.v8473 Год назад
ഗോവയാണ് നിലവിൽ ഏക സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യൻ സം സ്ഥാനം. അവിടെ ഹിന്ദു പുരുഷൻമാർക്ക് ബഹുഭാര്യത്വത്തിനുള്ള അവകാശമാണ് ഈ സിവിൽ കോഡ് നൽകിയത്.സ്ത്രീ സുരക്ഷയ്ക്കും, സമത്വത്തിനും വേണ്ടിയുള്ളതാണെന്ന് കൊട്ടിഘോഷിച്ചു കൊണ്ട് അവതരിപ്പിച്ച സിവിൽ കോഡിൻ്റെ അവസ്ഥ ഇതാണ്. MN കാരശേരിയെ പ്പോലെ ചിലർ വ്യതിരിക്തരാകാൻ വേണ്ടി അധര വ്യായാമം നടത്തുന്നു എന്നല്ലാതെ വേറെന്ത്? IPC യും CRPC യും വരെ അംഗീകരിക്കാത്ത നിരവധി പ്രദേശങ്ങൾ ഇന്ത്യയിലുണ്ടല്ലോ?
@ismailv4197
@ismailv4197 Год назад
Congratulations to MN. Karasseri Sir, for Uncovering the deceitful and fraud Muslim Love of BJP in Muthalaq Law!
@sasithuravoor2249
@sasithuravoor2249 11 месяцев назад
താങ്കൾക്ക് ആരെയാണ് വിശ്വാസം .... വെറുതെ പുളു വടിക്കല്ലേ മാഷേ
@pradeepkrishnan9847
@pradeepkrishnan9847 Год назад
Kakshathirikkunnathu pokaanum paadilla...utharathil iriķkunnathu edukkukayum venam...entey maashey...🤔🤔🤔
@sureshbabur1080
@sureshbabur1080 Год назад
👍😂
@gopakumar8076
@gopakumar8076 Год назад
Person,is, strictly prohibited,good, openion 🐓 janmom arriyuka not suitable 🐓, kozhiparayattee
@sasikumarp4176
@sasikumarp4176 11 месяцев назад
Bjp യെ വിശ്വാസം ഇല്ല. വിശ്വാസം ഉളളവർ ഈ മനുഷ്യത്വ നീതി ഒരിക്കലും കൊണ്ടുവരാൻ പോകുന്നില്ല. അതായത് ബിജെപി യെ ഇക്കാര്യത്തിൽ എതിർത്താൽ ഏക സിവിൽ കോഡ് ഇന്ത്യയിൽ വേറെ അറും തന്നെ കൊണ്ട് വരില്ല. അതായത് മാഷ് ഇതിനെ എതിർക്കുന്നു എന്ന് തന്നെ സാരം.. ഇനി ഇത് നടപ്പിൽ വരാൻ സാധ്യത...മുസ്ലീം കമ്മ്യൂണിറ്റി ഏക UCC ക്കു വേണ്ടി ഡിമാൻഡ് ചെയ്യുകയും മറ്റു കമ്മൂണിറ്റികൾ എതിർക്കുകയും ചെയ്യുന്ന അവസരത്തിൽ ഇത് നടപ്പിൽ വന്നേക്കാം...
@Indian-od4zf
@Indian-od4zf 11 месяцев назад
മാഷെ, ദാസരദ മഹാരാജാവും, പാഞ്ചാലി ഒന്നും ഈ 21 ആം നൂറ്റാണ്ടിൽ വരുന്നില്ല, അവരുടെ അനുയായികൾ ആ കാലഘട്ടത്തെ പോലെ തന്നെ വേണം എന്നു പറയുന്നില്ലല്ലോ 😄 മാഷ് പറഞ്ഞു ഒപ്പിക്കയായിരുന്നു. പിന്നെ ഒരു ഭാര്യക്കും ഭർത്താവിനെ വേറെ ഒരു സ്ത്രീ ഷെയർ ചെയ്യുന്നത് അത്രയ്ക്ക് സന്തോഷം ആയിരിക്കില്ല. എഡ്യൂക്കേഷൻ ഉള്ള ഈ തലമുറ അതിന് സമ്മതിക്കുമോ? പണ്ട് അടുക്കളയിൽ നിന്നും അരംഗത്തേക്ക് വന്നപോലെ ഓരോ സമുദായത്തിലെയും സ്ത്രീകൾ ഇറങ്ങട്ടെ, നവോഥാന മതില് പണിയാൻ പോയവർ ഉണ്ടല്ലോ.
@AbdulHameed-fu3mz
@AbdulHameed-fu3mz Год назад
Uniform.civil code.rss.bjp.modi.amitt kuthandram Pc
@abhinavm2233
@abhinavm2233 11 месяцев назад
ഹിന്ദുവും സിക്ക്കാരനും ക്രിസ്ത്യാനിയും കോടതി വഴിയാണ് വിവാഹമോജനം നടത്തുന്നത് മുത്തലാഖ് അങ്ങനെയാണോ
@MK-xh8nj
@MK-xh8nj Год назад
മാഷേ ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും 4കെട്ടി മൊഴി ചൊല്ലുന്നുണ്ടോ... കഷ്ടം മാഷേ..
@streetfighter8617
@streetfighter8617 Год назад
കാരശേരിക്ക് കാര്യം പറയുകയും വേണം എന്നാൽ സങ്കി വിളി കേൾക്കാൻ വയ്യ 😂
@madhavannair8968
@madhavannair8968 Год назад
കരശ്ശേരി കോർട്ടിൽ പോയി വിവാഹ മോചനം നടത്തിയാൽ ഒരു മുസ്ലിമിനും ശിക്ഷയില്ല,, മുന്ന് പ്രാവശ്യം തലക്കു പറഞു ഒഴിവാക്കാൻ നോക്കിയാൽ മാത്രമാണ് ശിക്ഷ, മനസിലാക്കി സംസാരിക്കു
@johnjose3679
@johnjose3679 11 месяцев назад
പൊട്ട സാമ്പത്തിക നഷ്ടം ഉൻഡ് പുരുഷൻമാർക്ക്
@harikrishnans1601
@harikrishnans1601 Год назад
വായിൽ വച്ചിരിക്കുന്ന "മതേതര" പഴം പൂർണമായും വിഴുങ്ങിയത്തിന് ശേഷം സമാധാനമായി സംസാരിക്കു, സാംസ്കാരിക സാറേ.
@puthiyathadamnizar6852
@puthiyathadamnizar6852 Год назад
ഇസ്ലാമിക കർമ്മശാസ്ത്ര പണ്ഡിതനല്ലേ, എല്ലാം അറിയാവുന്ന ആൾ
@murugadhasramakrishnan8798
@murugadhasramakrishnan8798 Год назад
കോര ശ്ശേരി waste പുടുക്കു മുറി 😢
@suresh-sq2sd
@suresh-sq2sd Год назад
🙏🙏🙏🇮🇳🙏🙏🙏
@765gafagshshsyey
@765gafagshshsyey 11 месяцев назад
swantham thallayodu urappikamo enn😂
@sasidharannair6885
@sasidharannair6885 11 месяцев назад
K.s.nair.neeyamannadappakanam
@parameswaranvr3884
@parameswaranvr3884 Год назад
അപ്പോൾ bjp കൊണ്ട് വരുന്നതിലാണ് കലിപ്പ് പിന്നെ ആര് കൊണ്ട് വരും ഇന്ത്യ ദീർഘ കാലം ഭരിച്ചവർക്കും കഴിഞ്ഞോ പിന്നെ ആർക്കാണ് കൊണ്ട് വരാൻ കഴിയുക ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം
@ashokanyou
@ashokanyou Год назад
ബാധിക്കേണ്ടവരെ ബാധിക്കണം. അതാണ് നവോത്ഥാനം. മത നേതാക്കളുടെ പിപ്പിടി നടക്കില്ല. മുസ്ലിമിന് വേണെമെങ്കിൽ ഒരു കോഡും ബാധികാതെ കഴിയാം. കംപ്ലയിന്റ് ആയി കോടതിയിൽ പോയാലെ ഇതൊക്കെ ബാധകമാവു. മുസ്ലിം ഒറ്റകെട്ടായി നിൽക്കണം ശരിയത് കാത്തുസംക്ഷിക്കണം. ആരും കോടതിയിലേക്ക് പോകരുത്. അവിടെ കഴിയും മോഡിയുടെ UCC. 👍 അതല്ല, അതിനുള്ളിൽ കോടതി കയറുന്നുണ്ടെങ്കിൽ മോനെ, അവർക്കു കട്ട സപ്പോർട്ട് നിയമം വഴി.
@gopakumar8076
@gopakumar8076 Год назад
Prakrithiyudee, examination only athrayeeolloo mooneevijaya metter,
@parameswaranvr3884
@parameswaranvr3884 Год назад
ബഹു ഭാര്യത്വം ഹിന്ദുക്കൾക്കിടയിലുണ്ട് എന്ന് വരുത്തി തീർക്കാൻ രാമായണ കഥയിലേക്ക് പോകുന്നുണ്ട്, അത് ദശ രഥന് മാത്രമുള്ള ഒരു previlage ആണ് അത് പോലെ പ്രജകൾ എല്ലാം അത് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല എന്തിനധികം സ്വന്തം മക്കൾക്കു പോലും അത് നിഷേധിച്ചിട്ടുണ്ട്, ഇനി ഇസ്ലാമിന്റെ കാര്യത്തിലേക്ക് വന്നാലോ പ്രവാചകൻ 9കെട്ടി അത് കൊണ്ട് അനുയായികൾക്കും അത് ബാധകമാക്കി ഇതല്ലേ സത്യം ഇനി ഹിന്ദുക്കളും 9കെട്ടുന്നുണ്ടെങ്കിൽ അവർക്കും ഇനി ഒന്നേ പറ്റൂ അതിൽ സന്തോഷിക്കയല്ലേ വേണ്ടത്
@parameswaranvr3884
@parameswaranvr3884 Год назад
മുത്തലാക് മുസ്ലിങ്ങളിൽ മാത്രമേ ഉള്ളു മാഷേ ഇതെങ്കിലും ഒന്ന് മനസിലാക്കു
@AbdulHameed-fu3mz
@AbdulHameed-fu3mz Год назад
Eka.civilcode.nadapplilakkiyal aayathukond.janangalude.visapp.theerukayilla Pc.abdulhameedmaster Lokthaandrikjanathadal
@sandrosandro6430
@sandrosandro6430 Год назад
കാരശേരി വിചാരിക്കുന്നത് കോൺഗ്രസ് നടപ്പാക്കുമെന്നോ😂😂 ഇയാള് മരയൂളയോ. ബി ജെപി നടപ്പാക്കണ്ട, പക്ഷെ വേണം!! നല്ലത് ആരു ചെയ്താലും സ്വീകരിക്കെടോ. താൻ പാർട്ടി മെമ്പറൊന്നുമല്ലല്ലോ
@maheshpv8278
@maheshpv8278 Год назад
Enkil pinne maashu athu aaru kond varum enna karuthunne. Preenanam parties o. If you are willing to give a long leash to secular parties, then you should wait and see what bjp brings out and then comment.
@AbdulHameed-fu3mz
@AbdulHameed-fu3mz Год назад
Indiayil eka.civil code.alla.vendath.janangalude.kudivellam.bhakshanam.ennikariyalil .pariharamakkunnu.vendath Pc
@heretichello8253
@heretichello8253 11 месяцев назад
ഇന്ത്യയിൽ സിവിൽ കോഡ് അത്യാവശ്യം ആണ്. മത നിയമം വേണ്ടവർക്ക് ക്രിമിനൽ നിയമം മത നിയമം ആക്കണം 😂
@chitrabhanuanilkumar4965
@chitrabhanuanilkumar4965 Год назад
HE IS ANTI BJP BUT H CANNOT TALK AGAINST UCC. THE EXAMPLE HE IS TELLING IS RUBBISH. IF THE DIVORSE HAPPENED THROUGH MUTHALAQ IS A CRIMINAL OFFENCE. HIS CRUKED MIND IS TO CONFUSE ALL.
@gopakumar8076
@gopakumar8076 Год назад
M,,n,kaarraasseeri,isusrard,
@sankunnikc2865
@sankunnikc2865 Год назад
Ems parangalo ucc nadapakan
Далее
| M. N. Karassery 11 | Charithram Enniloode | Safari TV
22:46
Какую одежду я не ношу? 😱
00:13
Просмотров 274 тыс.
Какую одежду я не ношу? 😱
00:13
Просмотров 274 тыс.