Тёмный

Using Grandparents for Child Care | Old Age Issues | Your Stories EP-161 | SKJ Talks | Short film 

SKJ Talks
Подписаться 485 тыс.
Просмотров 1,2 млн
50% 1

Using Grandparents for Child Care is a short film portraying the life of a couple in their retirement age who are forced to look after their grandchildren. Many new age couples are not taking the full responsibility of raising their kids. They are relying heavily on grandparents for child care.
This video highlights the issues faced by such grandparents during old age.
Using Grandparents for Child Care Powerd by IDHAYAM and Neethu's Academy
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Neethu's Academy : No 1 Language Training Academy in India
Courses Available : OET, IELTS, NCLEX-RN, German Language Courses, CBT, PTE, OSCE
Contact : (+91) 96331 33374
Website: neethusacademy.com/
Direction
Sreedersh
/ sreedersh
Sujith K J
Story
Sujith KJ
/ skjtalks
DOP
Amal S S
/ amal_alr1697
Editing
Amal S S
/ amal_alr1697
Akhil UG
Assistant Director
Akhil UG - / akhil_u_g
Music
Gokul Sreekantan
Special Thanks
House : Andalammal
Voice artist - Hemanika Anoop
Cast
Grandfather : Balachandran
Grandmother : Jayanthi Kolappan
Son : Jayaram V - / jayaramjayaramv
Daughter : Arya Sreekantan - / arya_sreekantan
Daughter in law : Vinaya Esmi - / vinaya_esmi
Grandkids : Daksha & Lekshmi
Friend : Hari Namboothiri - / namboodirihari
Poster : Manikantan N
/ raptor_fz
Narration : Sujith K J
Narration Camera : Manikantan N
#grandparents #childcare #skjtalks
Topics Covered:
* Using Grandparents for Child Care
* Grandparents babysitting grandchildren
* When Grandparents Babysit
* Grandparents looking after grandchildren
* What is the role of grandparents in parenting?
* Grandparents and child care
* Grandparent childcare
* Son using father and mother for his kids care
* Daughter using father and mother for his kids care
* Responsibilities of a parents and grandparents
* Responsibilities of a parents towards kids
*Grandparents forced to babysit grandchildren
* ശിശു സംരക്ഷണത്തിന് മാത്രം മുത്തച്ഛനെ ഉപയോഗിക്കുന്നു
* ശിശുസംരക്ഷണത്തിന് മാത്രം മുത്തശ്ശിയെ ഉപയോഗിക്കുന്നു
* കൊച്ചുമക്കളെ പരിപാലിക്കുന്ന മുത്തശ്ശിമാർ
* കൊച്ചുമക്കളെ പരിപാലിക്കുന്ന മുത്തച്ഛൻ
* കൊച്ചുമക്കളെ നോക്കുന്ന മുത്തശ്ശിമാർ
* മകൻ തന്റെ കുട്ടികളുടെ പരിചരണത്തിനായി അച്ഛനെയും അമ്മയെയും ഉപയോഗിക്കുന്നു
* മകൾ തന്റെ കുട്ടികളുടെ പരിചരണത്തിനായി അച്ഛനെയും അമ്മയെയും ഉപയോഗിക്കുന്നു
* മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ
* കുട്ടികളോടുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
RU-vid : ru-vid.com/show-UCGLL...
Instagram : / skjtalks
For speaking engagements contact : skjlifeacademy@gmail.com
If you want to be a change Maker then whatsapp us on : 7736118081

Развлечения

Опубликовано:

 

21 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 909   
@ambikadas65
@ambikadas65 6 месяцев назад
ഇത് കണ്ടിട്ട് ഒരു മകനോ മകൾക്കോ തങ്ങൾ സ്വന്തം മാതാപിതാക്കളുടെ സ്നേഹം ചൂഷണം ചെയ്യുന്നു എന്ന കാര്യം തിരിച്ചറിഞ്ഞാൽ തന്നെ വലിയ വിജയമായി 🙏
@user-in5zp5tq2i
@user-in5zp5tq2i 5 месяцев назад
You❤❤
@user-tl8ix9ox9s
@user-tl8ix9ox9s 5 месяцев назад
it is the same parents who start giving pressure of having kids soon after marriage and say we will look after your child you may go to work!
@malayaliadukkala
@malayaliadukkala 6 месяцев назад
ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന യഥാർത്ഥ സംഭവം. Nannaayi അവതരിപ്പിച്ചു great 👌👌👌❤️❤️❤️
@skjtalks
@skjtalks 5 месяцев назад
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@leelammapanicker3848
@leelammapanicker3848 5 месяцев назад
Not only in Kerala
@ChandruHridhya
@ChandruHridhya 6 месяцев назад
ഇവരുടെ അഭിനയം ആർക്കൊക്കെ ഇഷ്ടമാണ് എനിക്കിഷ്ടമാണ്❤❤
@AbdulSalam-bt1up
@AbdulSalam-bt1up 6 месяцев назад
Enikum
@rafeenaharshad4371
@rafeenaharshad4371 6 месяцев назад
അഭിനയിക്കുകയല്ലല്ലോ ജീവിക്കുകയല്ലേ ❤️❤️❤️👍👍
@NajmaNajma-he6sl
@NajmaNajma-he6sl 6 месяцев назад
Enik
@yaseenm7036
@yaseenm7036 5 месяцев назад
​.Screw9 Lo. 89
@sameeraabdulkadher8476
@sameeraabdulkadher8476 5 месяцев назад
Enikk eshttamaann
@geethavishnu41
@geethavishnu41 6 месяцев назад
തിരിച്ചും നടക്കുന്നുണ്ട്. കുട്ടികളെ നോക്കേണ്ട കാലത്ത് നോക്കാതെ തന്നിഷ്ടം പോലെ നടന്നിട്ട് വയസ്സാകുമ്പോഴും ഞങ്ങളുടെ ആധിപത്യ ത്തിൽ കുട്ടികൾ കഴിയണം എന്ന വികലമായ ചിന്തയുളള കാരണ വൻ മാർ ഇതിനെപ്പറ്റി ഒരു അവതരണം പ്രതീക്ഷി ക്കുന്നു.
@glamgirl0077
@glamgirl0077 5 месяцев назад
Ithonn pin cheythirunnenkil😊
@Mehrashamil
@Mehrashamil Месяц назад
Crt
@mariyammariyam4070
@mariyammariyam4070 6 месяцев назад
പല വീട്ടിലും ഇതു തന്നെയ അവസ്ഥ മക്കളെ നോക്കാൻ ആവശ്യമുള്ളപ്പോൾ മാതാപിതാക്കളോട് വലിയ സ്നേഹം ആയിരിക്കും
@vavakutty182
@vavakutty182 5 месяцев назад
ഞാൻ മനസ് തുറന്നു പറയുകയാണ്.....ഈ വീഡിയോ എവിടെയോ എനിക്കൊരു കുറ്റബോധംതോന്നിപ്പിക്കുന്നു എല്ലാത്തിനും സഹായം ആയി എന്റെ അമ്മ ...ദിവസവും വീട്ടിൽ വരും.... അത് കൊണ്ട് തന്നെ ഞാൻ ഒന്നും അറിയുന്നില്ല... ഒരുഭാഗത് ചിന്തിക്കുമ്പോ ഞാൻ അമ്മയെ ഒരുപാട് കഷ്ട്ട പെടുത്തുന്നുണ്ടോ എന്നൊരു തോന്നൽ...😌ഞാൻ അമ്മക് വേണ്ടി ഒന്നും ചെയ്യുന്നില്ലല്ലോ എന്നൊരു തോന്നൽ....ഒരു മെസേജിലൂടെ പറഞ്ഞു therkk🎉പറ്റാത്ത അത്രയും എന്റെ അമ്മ എന്റെ ലൈഫിൽ കൂടെ ഉണ്ട്...❤❤❤❤❤ilove അമ്മ 🥰🥰🥰
@roadrunner3232
@roadrunner3232 5 месяцев назад
Make sure you tell her how much you appreciate her . Buy her gifts and take her to places she loves .❤mothers are irreplaceable.
@ancyjacob4793
@ancyjacob4793 5 месяцев назад
വളരെ നല്ല video. ഇപ്പൊ ഭൂരിഭാഗം മക്കളും parents ne വിദേശത്ത് കൊണ്ട് പോകുന്നത് അവരുടെ വീട്ടു ജോലി ചെയ്യാനും മക്കളെ നോക്കാനും ആണ്. പലരും ഇത് പോലെ അവിടെ പെട്ട് കിടക്കുകയാണ്. എത്ര സ്നേഹം മക്കള്‍ കാണിച്ചാലും grandparents സ്വന്തം വീട് വിട്ട് പോകരുത്.
@skjtalks
@skjtalks 5 месяцев назад
Thank You ❤
@sakinastraveldiary4562
@sakinastraveldiary4562 5 месяцев назад
Don't force the same daughter-in-law into pregnancy as well by manipulation. Something which is quite common in India. It looks like this husband and wife duo did not want children.
@Noushida978
@Noushida978 6 месяцев назад
ഇങ്ങനെ കുറെ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട് ഇതൊക്കെ മാറ്റേണ്ട ദിവസം കഴിയും 👍🏻
@gracejenefa8520
@gracejenefa8520 6 месяцев назад
This video was an eye-opener to me in many ways. It made me realise the selfless love of my parents towards my kid. ❤❤
@Kimfunfq5ol
@Kimfunfq5ol 5 месяцев назад
only after seeing this you realised 🙄🙄
@priyaraja9898
@priyaraja9898 5 месяцев назад
@@Kimfunfq5olsome times you take things for granted and don’t realize
@gracejenefa8520
@gracejenefa8520 3 месяца назад
@@priyaraja9898 thank you for voicing out what was in my mind
@STUDYWITHNOTANERD
@STUDYWITHNOTANERD 5 месяцев назад
I think it's a story of almost 70% of the indian household. Really we have to understand and stop expecting so much from our parents. The way it has been depicted in this short film is just fabulous. Good job team 👏👏
@shahnathms7829
@shahnathms7829 6 месяцев назад
😢, ഇത്‌ കണ്ടപ്പോ, ഞങ്ങൾ, parents neyum മക്കളെ പോലെ തന്നെ നോക്കുന്നു.
@sajiidikula2528
@sajiidikula2528 6 месяцев назад
Super
@chrislee3739
@chrislee3739 5 месяцев назад
Really relevant topic. I am pregnent and it is my first time. I am really scared as I live in abroad. I asked my parents if they can come for few months. My mom said that my dad is having an eye surgery on Feb. She said she will try to come by herself. I know my parents can't live separately. I told her not to leave dad and I will go India after the baby come. It is true that I am scared. But, I can't keep my parents separated just for my sake. I sent this video to my mom. Hope she changes her mind. My parents follows all of your videos. This video taught me how to behave when I have my children.
@9lirika
@9lirika 5 месяцев назад
❤❤❤lots of love n blessings to you dear.... take care
@studyworld9944
@studyworld9944 5 месяцев назад
God bless you ❤
@FathimaMuhsina
@FathimaMuhsina Месяц назад
The key here is to develop bravery and courage dear. Now you too are an adult. Without even knowing it, you will find the strength in you to manage everything even if no one is there to help.
@salmayaseen4619
@salmayaseen4619 5 месяцев назад
ഒരുപാട് പേരുടെ ഹൃദയത്തിലേക്ക് ഒരു നന്ദിയുടെ അലിവിൻ്റെ നേരിയ പ്രകാശം പരത്താൻ ഈ episode സാധിച്ചു എന്നത് നിങ്ങളുടെ ടീമിൻ്റെ മഹത്തായ വിജയം അണ്. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ. വാക്കുകൾക്ക് അതിതം ❤❤
@geethuprasannakumar3531
@geethuprasannakumar3531 6 месяцев назад
Bravo👏 to the whole team for performing a topic of utmost relevance in today's society. It is a fact that the young couples are office goers and hence find it too difficult to manage their children and office works simultaneously. But dear youth, realise that misusing your parents is not the right solution to this.Just imagine yourself in their shoes. Sooner or later the same youth will have to become the old and then how would you guys feel getting separated from your life partner at your old age and getting completely drained by your kids both mentally and physically when you guys should have been loved and taken care back by them. This is not to hurt anybody.But I couldn't help myself from raising my voice against this silent cruelty since I have been witnessing a lot of such scenarios in our society on a daily basis.This should STOP. Let your parents spent time with your children but misusing them is cruelty.🙏 They won't tell you it's hurting them and that is the true virtue of parenthood❤ and what do you think is your responsibility as their child??? Misuse them to run from your responsibilities???
@sureshpillai7731
@sureshpillai7731 5 месяцев назад
Rightly said👌
@thasliharis7692
@thasliharis7692 5 месяцев назад
Very well said 👏👏💯💯💯
@jithakanakamsudhakaran4283
@jithakanakamsudhakaran4283 5 месяцев назад
😘😘
@geethuprasannakumar3531
@geethuprasannakumar3531 5 месяцев назад
​@@jithakanakamsudhakaran4283❤😘
@sruti918
@sruti918 5 месяцев назад
Guys you should understand one thing - nowadays single salary is not sufficient. Women are still forced to work while they are carrying children. 2nd Atleast for the first 5 months young family needs their support. Because the mother also has to heal after she gives birth. Usually first 5 to 6 months after the baby is born the parents and relatives should take care of her. And I agree too that we should not misuse the parents and their efforts. It should start with setting expectations during the marriage or pregnancy itself. It will be very difficult to manage the competitive world along with the family. Financial independence for woman is being used by the husband and their family as well. From pregnancy till the child is 3 years old the woman shouldn’t work. But is this possible in our society? Everyone in the family should be ready to take care of the child. It’s not single person’s responsibility. As long as we can help each other, these wouldn’t rise. Think practical.
@fizanfreya7538
@fizanfreya7538 5 месяцев назад
കുട്ടിയെ ഒരിത്തിരി നേരം തിരിഞ്ഞ് നോക്കാത്ത(കൊഞ്ചിക്കൽ മാത്രം )ഗ്രാൻഡ് parents ഉം ഉണ്ട് കേട്ടോ... അവരെ ശല്യപെടുത്തുമെന്ന് പേടിച് റൂമിൽ കൊണ്ടോയി ഡോർ അടച്ചു ഇരുത്തണം പല സമയങ്ങളിലും.
@EBINleo47
@EBINleo47 3 месяца назад
എന്റെ അമ്മുമ്മ ആണ് എന്നെ വളർത്തിയത് ❤😢
@RajeenaJabir-wx4cl
@RajeenaJabir-wx4cl Месяц назад
Enta situation agana ane
@keraladelights
@keraladelights 6 месяцев назад
Very true. Every parent is responsible for their kids, do not burden their grandparents, they too have the right to enjoy the evening of their life together. 🙂
@darkdevil4681
@darkdevil4681 4 месяца назад
Very good message... ഇപ്പൊ കല്യാണം കഴിക്കുന്ന മിക്കവരും ചെയ്യുന്ന ഒരു കാര്യമാണ്... ഇനിയെങ്കിലും ഓരോരുത്തതും പ്രായമായ അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുക
@ushaabraham2391
@ushaabraham2391 6 месяцев назад
Very well said. Children should be taken care by their parents not grandparents. We all like our grandchildren but the full responsibility should be the parents.
@sindhumenon7383
@sindhumenon7383 6 месяцев назад
This video is an eye opener for many of them. I have seen this in my own cousin aunty house husband is staying in a different place for one son and wife is staying with another son in a different place looking after their grandson and daughter. They are forgetting that they have their own life half of their life gone by looking after their children now half will be gone by looking at their grandchildren. Whatever maybe they are used. Nowadays all couples are going to work than who will look after children so to look after grandparents is the best. Acting is super❤❤ keep on going SKJ talks
@praveenkarthikeyan5179
@praveenkarthikeyan5179 6 месяцев назад
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ചേട്ടായിയുടെ ഈ video ഓരോ മാതാപിതാക്കൾക്ക് പാഠമായിരിക്കട്ടെ അതും അവരുടെ സ്വന്തം മക്കളെ നോക്കുന്ന കാര്യം Grandparents ന്റെ മേലിൽ അടിച്ചേല്പിക്കാതിരിക്കാനും പാഠമാവട്ടെ. നന്ദി നമസ്കാരം 🙏🙏🙏.
@vatsalamenon4444
@vatsalamenon4444 6 месяцев назад
Good episode.we see this with new generation kids a lot.They bring them in cold countries also each sets of parents 6 months each.What a terrible way to treat them in their retirement years.
@mru1576
@mru1576 6 месяцев назад
നല്ല അഭിനയം.മാത്രമല്ല, പൊളിച്ചു.നല്ല കോമഡിയും ഉണ്ട്.ജയറാമിന്റെ അഭിനയം പഴയതിലും മികച്ചതാണ്
@anjananandhu1237
@anjananandhu1237 5 месяцев назад
ഓ ഇത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർത്ത് അഭിമാനം തോന്നി , കുട്ടി ഉണ്ടായപ്പോൾ മുതൽ ഇത് വരെ ഞാനും husband കൂടിയാണ് നോക്കുന്നത് 😊
@linithaathish2613
@linithaathish2613 4 месяца назад
Njanum
@DIYERK72
@DIYERK72 5 месяцев назад
After marriage we moved to the US. My parents came for my delivery. But from the beginning we made it clear that they were here only to help or for moral support. My husband and I made sure amai did not wake up in the night if the baby cried. As the father in this video said - They have raised us. It is our turn to raise our kids. We may make mistakes. But that is the way everybody learns. Due to our insistence on being the primary care givers, my parents as well as my in-laws always were happy to visit (3 times each in the last 20+ years). And every time they came, we made sure they really did not lift a finger. But I am currently surrounded by several couples like the ones in this video
@HaleemaAS
@HaleemaAS 5 месяцев назад
But ee parents thanne aan kalynm kainj udane kutti venm enn parnj pressure cheyom vazhakidem cheyunne.. Ave paryum kunjine ing thannitt evde vene poko.. Nokikolamenn.. Pinne aa vazhik kanathumilla
@jaya5559
@jaya5559 6 месяцев назад
നല്ല ഒരു concept പല സ്ഥലങ്ങളിലും ഇതു നടക്കുന്നുണ്ട് very good keep it up,👍👍
@skjtalks
@skjtalks 5 месяцев назад
Thank You ❤ ഇനിയെങ്കിലും വയസ്സായ മാതാപിതാക്കളുടെ മുകളിൽ കുട്ടികളെ നോക്കേണ്ട ചുമതല മക്കൾ അടിച്ചേൽപ്പിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@premvvarghese
@premvvarghese 5 месяцев назад
what a relevant topic.....!!!! Its happening anywhere.... Its very true, we are not letting them relax in their retirement age. Its an eye-opener.
@foryouforyou1926
@foryouforyou1926 5 месяцев назад
അച്ഛനെയും അമ്മയെയും പല മക്കളും ഇത്പോലെ അവരടെ സുഖത്തിനു വേണ്ടി ഉപയോഗിക്കുകയാണ്😢
@Elizabeth-hp8wx
@Elizabeth-hp8wx 5 месяцев назад
Great actors ❤ this is real life for many elderly parents.
@sharilalitha4175
@sharilalitha4175 5 месяцев назад
നിങ്ങടെ videosഎല്ലാം കാണാറുണ്ട് നല്ല ആശയങ്ങളാണ്. ഇന്ന് സമൂഹത്തിൽ നടക്കുന്ന പലരും കണ്ടിട്ടും കണ്ടില്ലാന്ന് നടിക്കുന്ന കാര്യങ്ങൾ. എനിക്ക് ഒരു മകനാണ് 11 വയസ്സ് ആകുന്നവന് ഇത്രയും വർഷത്തിനിടയിൽ 10days മാത്രമാണ് അവനെ നോക്കാൻ എൻ്റെ അമ്മയെ ഏൽപിച്ചിട്ടുള്ളത്. ഞങ്ങൾ 2 പേരും ഏത് situation ൽ ആയാലും അവനുള്ള സമയം വേറൊരു കാര്യത്തിനും മാറ്റില്ല ഞങ്ങൾ തന്നെയാണ് നോക്കാറ് അതിൽ അഭിമാനിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ചെറിയൊരു അസുഖമോ ബുദ്ധിമുട്ടോ വന്നാലും അവനത് മനസിലാക്കി ഞങ്ങളെയും help ചെയ്യാറുണ്ട് സ്വയം തൻ്റെ കാര്യങ്ങൾ ചെയ്യാനും പഠിച്ചു.എൻ്റെ വീട്ടുക്കാരേയോ hus ൻ്റെ വീട്ടുക്കാരേയോ ബുദ്ധിമുട്ടിക്കാറില്ല ഞങ്ങൾ😊
@t4talent
@t4talent 5 месяцев назад
Using grandparents for child care in their old age raises complex ethical and practical considerations. While it may seem convenient, it's crucial to approach this arrangement with sensitivity. Grandparents deserve a peaceful retirement, free from the demands of daily child care. They've fulfilled their parenting responsibilities, and utilizing them as primary caregivers can lead to potential issues. It might affect their health, limit their personal time, and strain relationships. It's essential to assess the well-being and consent of grandparents involved. Open communication is key - ensuring their comfort, addressing any concerns, and, if necessary, exploring alternative child care options that respect their need for rest and relaxation. Ultimately, while the love and support of grandparents are invaluable, their golden years should be a time of joy, not undue stress. Balancing family needs with the well-being of our elders is crucial for maintaining a harmonious and respectful family dynamic. 🌟💖
@divyavenkatesh9072
@divyavenkatesh9072 5 месяцев назад
Very well said...we're already following whatever you've said!!
@jayadevsuresh8916
@jayadevsuresh8916 5 месяцев назад
Much needed content..!! Being a usual audience of SKJ..I like change in connecting frames..!! Also advanced Dop techniques..kuddos to the entire team
@skjtalks
@skjtalks 5 месяцев назад
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@nirmalak9005
@nirmalak9005 6 месяцев назад
Wish u guys will get international award for ur concept and information
@meeras8093
@meeras8093 5 месяцев назад
സത്യം..... എന്റെ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ പോയപ്പോൾ അവളും hus ഉം തമ്മിലുള്ള സംസാരം കേട്ടു... കുഞ്ഞുങ്ങളെ നോക്കാൻ അവളുടെ അമ്മേ കൊണ്ടുവരാൻ അയാൾ പറഞ്ഞപ്പോൾ അച്ഛനെയും കുടി കൊണ്ട് വരാമെന്നു അവൾ പറഞ്ഞു അപ്പോൾ അയാൾ പറയുവാ "അത് നടക്കില്ല അച്ഛനെ കൊണ്ടുവന്നിട്ടു എന്ത് ചെയ്യാനാണെന്നു"..... പിന്നീട് എനിക്ക് health issue ഉണ്ടായപ്പോൾ hus എന്റെ അമ്മേയെ കൊണ്ടുവരാമെന്നു പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞെ വേണ്ട.... അമ്മക്കും ഒരുപാട് health issue ഉള്ളതാണ് അതിനിടക്ക് എന്നെ കൂടെ നോക്കിയാൽ എന്റെ അമ്മയുടെ അവസ്ഥാ moshamakum.... ഞാൻ ഒരുപാട് കഷ്ടപ്പെട്ടു...ഇത് കണ്ടപ്പോൾ ഞാൻ അത് ഓർത്തു.... നമ്മുടെയും husnteyum മാതാപിതാക്കളെ നമ്മുടെ ആവശ്യങ്ങൾക്കായി പിഴിയരുത്... Oldage അവർക്കയിട്ടു നൽകുക.... അവരെ support ചെയുക... തീർച്ചയായും ഇതുകണ്ടു വളരുന്ന നമ്മുടെ കുഞ്ഞുങ്ങൾ നാളെ നമ്മളെയും support ചെയുകയും respect ചെയ്യുകയും ചെയ്യും.. 🙏🏻🙏🏻
@skjtalks
@skjtalks 5 месяцев назад
I appreciate you taking the time to watch our video and leaving such a thoughtful comment. Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future.
@meeras8093
@meeras8093 5 месяцев назад
@@skjtalks 🙏🏻🙏🏻🙏🏻🙏🏻
@dinnymariyam1234
@dinnymariyam1234 5 месяцев назад
ഇനിയെങ്കിലും മാതാപിതാക്കളെ വീട്ടുജോലിക്കാർ aakelle 🙏🏻അവരെ ഒരുമിച്ചു അവരുടെ സന്തോഷത്തിന് വിടൂ 🥰നല്ല മെസ്സേജ്
@leenadesai1374
@leenadesai1374 5 месяцев назад
Not all grandparents take responsibility for. Even in times of exigency they don’t come for help so sometimes it’s other way round too
@kalyanikannan2494
@kalyanikannan2494 5 месяцев назад
Very nice. Heart touching. Taking everything for granted without knowing the pain of parents and their age related problems
@ahalam3977
@ahalam3977 5 месяцев назад
ശരിയാണ് ഇന്നത്തെ കാലത്തും നടക്കുന്നുണ്ട് ഈ സംഭവം. അച്ഛനും അമ്മയും ഒരുപാട് കഷ്ട്ടപ്പെട്ടിട്ടാണ് മക്കളെ പഠിപ്പിച്ചു വലിയ നിലയിലേക്ക് എത്തിക്കുന്നത് പക്ഷേ മക്കൾ അത് തിരിച്ചു അങ്ങോട്ടും ചെയ്യണം അത് ഇന്നത്തെ കാലത്തു വളരെ ചുരുക്കം മാത്രമേ കാണൂ.
@amjadhamk1604
@amjadhamk1604 6 месяцев назад
Aarum parayatha topic... unique selection... it's an eyeopener for all of us❤
@sureshpillai9461
@sureshpillai9461 6 месяцев назад
It's happening in many places, an eye opener for many.
@Eminsworld822
@Eminsworld822 5 месяцев назад
Ethra nalloru content aan ningal ee samoohathjnu koduthath..orupaad jeevithangal und ingane....❤👍👍👍👍
@kkrachna
@kkrachna 5 месяцев назад
I left my job on peak of my career after maternity,reason was only this i didn't want to pressurized my in-laws or my parents to take care of my kids and I will pursue my dream
@shobanakumariamma7782
@shobanakumariamma7782 5 месяцев назад
അവരുടെ അവസാന തീരുമാനം എനിക്ക് വളരെ ഇഷ്‌ടമായി.
@amruthasatheesan3956
@amruthasatheesan3956 5 месяцев назад
ഞാൻ ഒരിക്കലും ഇതുപോലെ ആവില്ല, അതായത് മക്കളെ വലുതാക്കി കഴിഞ്ഞാൽ പിന്നെ അവരുടെ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കില്ല എന്ന് ഇപ്പോളെ ഞാൻ പറയുന്നുണ്ട്.. പെൺകുട്ടികൾ ആണെങ്കിൽ നോ പ്രെസവം നോക്കൽ ആൺപിള്ളേർ ആണെകിൽ കല്യാണം കഴിഞ്ഞാൽ വീട് എടുത്തോ മാറിക്കോണം അവരുടെ പിള്ളേരെ നോക്കാനും പറ്റില്ല.. നമ്മൾ എന്തിന് നമ്മുടെ ലൈഫ് കളയണം നമ്മുടെ മകൾക് വേണ്ടി 10-20 കൊല്ലം കളഞ്ഞു.. ഇന് അവരുടെ മകൾക്കു വേണ്ടിയും കളയാൻ നമുക്ക് ജീവിതം ഇല്ല എല്ലാവരും അത് മനസിലാക്കണം... അതുപോലെ ഭർത്താവിന്റെ അച്ഛനേം അമ്മയേം മാക്സിമം മുതലെടുക്കുന്ന ഒത്തിരി മരുമകളും അത് പൊട്ടനെ പോലെ കൊണ്ട് നടക്കുന്ന ഭർത്താക്കന്മാരും കണ്മുന്നിൽ ഉണ്ട്.
@sujithak5518
@sujithak5518 5 месяцев назад
I didn't understand language but still you made me to watch. Concepts you people are choosing are very close to real life.. Its superb. Crew in this channel also make us to involve in situation. Hats off...Great job team... Do more such eyeopener content
@ronykochummen1749
@ronykochummen1749 5 месяцев назад
@8.50 pure ❤️..marriage is divine ..kudos to the makers!
@ushathottan6785
@ushathottan6785 6 месяцев назад
Good one...hate the way children misuse their parents.
@smithanair7110
@smithanair7110 6 месяцев назад
Very Good answer by Grandfather,Keep it up.All should take their own responsibility for nurturing the Children.
@rathnamdrleelavathy9609
@rathnamdrleelavathy9609 5 месяцев назад
This short film presented very well old age we need time for our life this is a eye. Opener for millions of grand parents.
@kalpanasarkar9331
@kalpanasarkar9331 5 месяцев назад
Awesome video...congratulations 2 yr entire team...both I & my husband brought up our son single handedly inspite of our jobs...without any help from parents & in laws...& we r certainly not going 2 become babybsitters when the time comes
@balachandrans6636
@balachandrans6636 5 месяцев назад
ഇത് ഇന്ന് മിക്ക വീടുകളിലെയും അവസ്ഥയാണ്. മാതാ പിതാക്കൾ വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും അവരുടെ മക്കളെ വളർത്തി വലുതാക്കി അവർക്കു നല്ല വിദ്യാഭ്യാസവും നൽകി അവരുടെ നല്ല ജീവിതത്തിനു വേണ്ടി മാത്രം ജീവിച്ചു. അവർക്കു നല്ലൊരു വിവാഹം നടത്തി കഴിഞ്ഞു. ഇനിയുള്ള ശിഷ്ട ജീവിതം.. സന്തോഷമായ ഒരു റിട്ടയേർമെന്റ് ആസ്വദിക്കാമെന്നു വച്ചാൽ മക്കൾ പലപ്പോഴും അതിനു വിലങ്ങു തടിയാവുന്ന നിത്യ കാഴ്ചകൾ. നമ്മുടെ പേരക്കുട്ടികളെ നോക്കണ്ട.. അല്ലെങ്കിൽ അവരോട് സ്നേഹമില്ലാഞ്ഞിട്ടല്ല... പക്ഷെ എല്ലാം അവരെ ഏൽപ്പിച്ചു.. അവരുടെ പേർസണൽ കാര്യങ്ങളെ മറക്കുമ്പോൾ.. കഷ്ടമാണ്.. വയസ്സുകാലത്തു പലപ്പോഴും അവർക്കു വേണ്ടപ്പെട്ട ഒരു വിവാഹത്തിൽ പങ്കു ചേരാ നോ അല്ലങ്കിൽ ഒരു മരണ വീട്ടിൽ പോകാനോ പലപ്പോഴും കുഞ്ഞുങ്ങളെ നോക്കുന്നതിന്റെ പേരിൽ അവർക്കു കഴിയാറില്ലാ. അവർ ആ വീട്ടിൽ കുഞ്ഞു മക്കളുടെ സ്നേഹത്തിന്റെ പേരിൽ തളച്ചിടപ്പെടുകയാണ്. അവർക്കു വയസാം കാലത്തു അവരുടേതായ ഇത്തരത്തിലുള്ള കുഞ്ഞു സന്തോഷങ്ങൾ നഷ്ടപ്പെടുത്തുകയാണ്. ഇതിനൊരു ചെറിയ മാറ്റം കൊണ്ട് വരാൻ ഈ വീഡിയോക്കായാൽ വളരെ സന്തോഷം. എല്ലാപേർക്കും എന്റെ ക്രിസ്മസ്.. പുതു വത്സരാശംസകൾ... Happy to be part of this wonderful movie.. 🎉♥️ Love you all... 👌👍🎉🙏♥️
@skjtalks
@skjtalks 5 месяцев назад
❤❤❤
@Patriotic_Catalyzer
@Patriotic_Catalyzer 3 месяца назад
Balachandran Sirr..🔥💝 ജീവിച്ചു കാണിക്കുകയാണ് നിങ്ങളൊരുരുത്തരും .. Wife nte കൂടെയുള്ള combo miss ചെയ്യുന്നു .. 🤍😇 ഇഷ്ട്ടമാണ് താങ്കളെയും കുടുംബത്തെയും... ഒരുപാട്...🥹💗
@balachandrans6636
@balachandrans6636 3 месяца назад
@@Patriotic_Catalyzer thank you for your love and support... Please extend... 👌🎉♥️
@alora9829
@alora9829 6 месяцев назад
This are the people who don't want kids but have one due to society .
@Anusreegeshkr2351
@Anusreegeshkr2351 5 месяцев назад
സത്യം ആണ് ഒരുപാട് കഷ്ടപ്പെട്ടു നമ്മൾ മക്കളേ നോക്കി ഇനി അവർക് സന്തോഷം ആണ് കൊടുക്കേണ്ടത് ❤
@shabeeraliali7943
@shabeeraliali7943 6 месяцев назад
Climax പൊളിച്ചു.... സാധാരണ നിങ്ങളുടെ വീഡിയോസിന്റെ climax നു എനിക്ക് ഒരു guessing ഉണ്ടേ.... എന്റെ gussing നും അപ്പുറത്ത് ആയിരുന്നു ഇതിന്റെ climax... ഉഷാർ
@akhilasreejith71
@akhilasreejith71 6 месяцев назад
super theme,,,engane anubavikkunnavar orupadu perundu,,,grandparents ine free aayividuka,avar eniyenkilim geevitham enjoy cheyyanm,,,
@shenzashezlin4732
@shenzashezlin4732 6 месяцев назад
Skj സ്ഥിരം പ്രേക്ഷകര്‍.......👍
@sunnyk.c8069
@sunnyk.c8069 5 месяцев назад
Njaan
@radhikajith
@radhikajith 5 месяцев назад
The most relevant topic of the present 👍🏻 എനിക്ക് നേരിട്ടറിയുന്ന ഒരുപാട് പേരുടെ മുഖങ്ങൾ ഇതിലൂടെ കണ്ടു. The way of narrating a topic is really awesome 🎉
@skjtalks
@skjtalks 5 месяцев назад
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@mahimachandrasekhar6494
@mahimachandrasekhar6494 6 месяцев назад
Relevant concept❤grandparents can support....but avare ingane upayogam cheyyaruth......kuttikale nokaaaan samayam illenki prasavikkan nikkaruth....
@liyakathc
@liyakathc 6 месяцев назад
Point✌️🥰
@dp5030
@dp5030 6 месяцев назад
Satyam.. but idhe parents keep pressurising couples for grandkids. Oru kunjine nokan thanne budhimuttunnavarodu ne prasavichu thanna madhi bakki njngalu nokam..onninonnu koode venam... allel udane kunju vendanno kunju thannr vendanno ullavarem ingane nirbandhichu swayryam kodukatha parents undu..
@priya.y1427
@priya.y1427 6 месяцев назад
great concept .. actully it is the current concept in the society ..even in my home my sister used our parents to look after her kids ..My mom has heavy nee pains but she didnt even understand her pain ..I hope she will realize soon ..thanku for the vedio ..love from andhra pradesh..❤
@ladyred6458
@ladyred6458 5 месяцев назад
The only time this is ethical is only when parents force their kids to have child. If forcefully made to have children grandparents have the responsibility as well.
@dkbswisdom9028
@dkbswisdom9028 16 дней назад
Great lesson ji..I am a daughter having 2 month old baby now..... I really help my mom and dad and even my inlaws....i wont make them separated ❤Its truly an awareness video...Its a representation of the thoughts of old age people Hats off guys❤
@mariammajoseph9498
@mariammajoseph9498 Месяц назад
Well done! Thank you! It's a reality show. It's happening to many people's lives. Let the parents enjoy their life, too. Have some consideration.
@aleyammarenjiv7978
@aleyammarenjiv7978 6 месяцев назад
My sister in law used leave her children with my mom in law and my co sister. Later on there was a rift in the family. My child was looked after by good friends.
@sandhyar5486
@sandhyar5486 6 месяцев назад
Really its real story happing in the family..superb script
@ANTONYSEBASTIAN-temp
@ANTONYSEBASTIAN-temp 5 месяцев назад
Achanum Ammayum Kalakki. Sujith Bro, Thankyou for such relevant Topics. Really Eye opening ❤❤❤
@revathideepak6889
@revathideepak6889 6 месяцев назад
I am very proud that by god's grace we havnt depended on our parents for our son's take care.. being both of us are working and very much stand alone family in Mumbai, somehow managed and still managing everything... Thankyou to our son for understanding parents difficulties and cooperating with us.... Chilappo vishamavum... Monu grandparents nte care kittathondu .. but avarude budhimuttukal nammalum manasilakkende.....😅
@shilpapk3917
@shilpapk3917 5 месяцев назад
Me too
@amanshsv
@amanshsv 6 месяцев назад
അടിപൊളി content❤️...അടിപൊളി എപ്പിസോഡ്!!💜✨നല്ല സന്ദേശം
@rathis8446
@rathis8446 6 месяцев назад
Awesome topic, I have seen many cases like this, very true.
@skjtalks
@skjtalks 5 месяцев назад
Thank You ❤ ഇനിയെങ്കിലും വയസ്സായ മാതാപിതാക്കളുടെ മുകളിൽ കുട്ടികളെ നോക്കേണ്ട ചുമതല മക്കൾ അടിച്ചേൽപ്പിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@apurvajagannatha7761
@apurvajagannatha7761 5 месяцев назад
Not every grandparent is like this ..I have seen people treating son's kids differently, but when it comes to daughter kids..they take lot of love and attention... son's are treated as someone to take responsibility when parents are old and sick......😢
@sangamithirais6335
@sangamithirais6335 6 месяцев назад
Well said message..very needed in today's world
@skjtalks
@skjtalks 5 месяцев назад
Thanks a lot ❤ ഇനിയെങ്കിലും വയസ്സായ മാതാപിതാക്കളുടെ മുകളിൽ കുട്ടികളെ നോക്കേണ്ട ചുമതല മക്കൾ അടിച്ചേൽപ്പിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@athira.b.t4974
@athira.b.t4974 6 месяцев назад
Excellent work ടീം skj talks...... വയോജനങ്ങൾ ഇന്നു ഒരുപാട് prbms നേരിടുന്നുണ്ട്.... ചിലർ ആരുമില്ലാതെ ഒറ്റപ്പെടുമ്പോൾ ചിലർ അമിത ജോലിയും ശാരീരിക പ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്നു.....
@happyamar1
@happyamar1 6 месяцев назад
👍 👍 👍 You always surprise me with the subject that's very relevant to our lives. None have covered this subject but it's really happening in today's world especially in Asia. My friend resigned her job in Hong Kong to take care of her grandchild in UK leaving her husband here. This video came in time n I have forwarded it to her 😂 Wishing your channel the best 👍 God bless you all... Merry Christmas n Happy New Year 2024. Love u all
@krishnakumarik3334
@krishnakumarik3334 5 месяцев назад
സൂപ്പർ മക്കളെ സ്നേഹിക്കണം സ്വന്തമായി ജീവിതമുണ്ടെന്ന് മറക്കരുതെ
@skjtalks
@skjtalks 5 месяцев назад
Thanks a lot ❤ ഇനിയെങ്കിലും വയസ്സായ മാതാപിതാക്കളുടെ മുകളിൽ കുട്ടികളെ നോക്കേണ്ട ചുമതല മക്കൾ അടിച്ചേൽപ്പിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@drisyathomas2237
@drisyathomas2237 5 месяцев назад
It is very comon outside India, rand perum working akumbo parentsine seperate cheyth nirthum.. Even i felt that's okay.. But ee episode kandapo enik manasilayi that's not fair. Good message.. I hope ith ark enkilum okke ore eye opener akumenne.
@jessantony8410
@jessantony8410 6 месяцев назад
Eppo ellarum grandparents nu grandchildren ne koduthitt abroad poyi set agum good message ❤❤❤❤
@Help-me-God
@Help-me-God 6 месяцев назад
2 kunjungale veetilaki abroad pokaan parents nirbandikunnu.. ethok orkumpoya vishamam.. enik pokaan eshtamilla. Evde joliyum ella. Enth cheyyanamnu ariyilla 😢
@ambadythamburu8726
@ambadythamburu8726 5 месяцев назад
അച്ഛനും അമ്മയും അവരാണ് ഇന്നത്തെ എനിക്കിഷ്ടപ്പെട്ടത്
@chimbooschimbu5292
@chimbooschimbu5292 5 месяцев назад
Great work dears,njn oru nurse aanu,enikk 2 year difference l 2 kunjungal und ,njn ente joliyil break edthoo,ellavarum athinenne kuttappeduthi,parihasichoo kunjungale vtl elppichitt jolikk pokkoode ennokkke chothichoo,but aarooke enthokke paranjalum enikk ariyaam njn edutha decision aanu shariyenn,
@blackmamba3427
@blackmamba3427 6 месяцев назад
Awesome ❤ video and absolute truth of present times.
@user-ls9gw6hi7u
@user-ls9gw6hi7u 6 месяцев назад
ഞാൻ ഉമ്മയെയും അമ്മായിഅമ്മയെയും മക്കളെ ഫുൾ ടൈം അവരെ ഏല്പിച്ചു കഷ്ടപ്പെടുത്താറില്ല. ..ഡെലിവറി കഴിഞ്ഞ മാസങ്ങൾ രാത്രി ഒന്നും ഞാൻ ഉറങ്ങിയിട്ട് ഉമ്മയെ കുഞ്ഞിനെ നോക്കൻ ഏല്പിച്ചിട്ടില്ല. ..ഞാൻ തന്നെയാണ് നൈറ്റ്‌ ഒക്കെ ഫുൾ നോക്കിയത്. .ഉമ്മ ഉറക്ക് ഒഴിഞ്ഞു നോക്കാൻ വരഞ്ഞിട്ടല്ല ഞാൻ സമ്മതിക്കാറില്ല
@AyushiAyu-gl1ng
@AyushiAyu-gl1ng 6 месяцев назад
ഞാനും
@abbaasgertrude4915
@abbaasgertrude4915 5 месяцев назад
Parents with a good sense of self respect! Family ❤️ is where there is mutual love it means respect as well ... Ungrateful son n daughter.i hope this video will help non assertive elders
@skjtalks
@skjtalks 5 месяцев назад
Thank You ❤
@merina146
@merina146 5 месяцев назад
സൂപ്പർ... ശേരികും എന്റെ പപ്പടേം അമ്മച്ചിയുടെയും അവസ്ഥ. എന്റെ സഹോദരന്റെ വീട്ടിൽ അവരുട അവസ്ഥ 🥺🥺അടിപൊളി വീഡിയോ 🙏🏻
@TechTechy07
@TechTechy07 Месяц назад
ഇത് കണ്ടപ്പോൾ ഇത്ൻ്റെ ദുരുപയോഗം മനസ്സിലയത്.ഇതാനു ഇത്ൻ്റെ ശരി എന്നാണു ഇത്ര നാലും വിചാരിച്ചിരിക്കുന്നത്.thnk ❤️ for ths vdo
@shafeeqvtr7163
@shafeeqvtr7163 5 месяцев назад
ഈ കാലഘട്ടത്തിൽ ഇത് സ്ഥിരമായി നടക്കുന്ന ഒന്നാണ്... സ്വന്തം കാര്യങ്ങൾക്കായി മാതാപിതാക്കളെ ചൂഷണം ചെയ്യൽ 😔...
@zayakasim2097
@zayakasim2097 5 месяцев назад
സൂപ്പർ.... നല്ല മെസ്സേജ്.... ഇനിയും ഇത്പോലെ നാക്ല മെസ്സേജസ് പാസ്സ് ചെയ്യാൻ നിങ്ങൾക് സാധിക്കട്ടെ....❤
@skjtalks
@skjtalks 5 месяцев назад
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@ayshaiqbalhaneef3112
@ayshaiqbalhaneef3112 3 месяца назад
Much needed ..an eye opener for many. Take parents with you ..not to replace a maid! Be their peace and happiness as they get older ❤ (and insecure) . Close your eyes for their silly mistakes..no on us perfect!
@ArunaKunju
@ArunaKunju 6 месяцев назад
എല്ലാം വീഡിയോ സൂപ്പർ ആണ് നല്ല മെസ്സേജ് ആണ് വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ വീഡിയോ
@sankarspadmanabhan7206
@sankarspadmanabhan7206 6 месяцев назад
Good content. Nice presentation. This is the sad reality of our society. May this video be passed to millions of users and this create revolution in the minds of all. All the best to the whole team. Keep it up.
@arshanarafeeq6469
@arshanarafeeq6469 6 месяцев назад
ഫസ്റ്റ് 🎊 വീഡിയോ വെയ്റ്റിംഗ് ആയിരുന്നു സ്ഥിരം പ്രേക്ഷകർ വരൂ 👍🏻❤️
@skjtalks
@skjtalks 5 месяцев назад
Thanks a lot ❤
@aswanisajith7264
@aswanisajith7264 4 месяца назад
❤❤❤Ee channel adyamayi kanune❤othiri lalana kitti valana aalukal aa njanum ente chechium. Njan oru amma ayitu 2 years akunu. Ente parents ithupole snehikunund kochumakale ..sherikum help cheyunund.. Avarde sahayam ullond edaku relax cheyan okunund but kutty jenicha adya divasam muthal 90% karyngal njan thanne cheyune.. chilapol stressed akum..but manage cheyum..palaidathum kochumakale valarthal grandparents inte duty 😢 ayi especially grandmothers jolikuduthal karanam vayyand avunu. Ithu othiri perude kanu thurapikate.. Ee video kandapol eniku enod thanne abhinam thoni❤
@JJJ.KIDS555
@JJJ.KIDS555 5 месяцев назад
I have 3 kids, at my post and pre pregnancy times my parents and in- laws helped me a lot, and my concern was same, will that bother them or not. So, I was also doing homework’s. And, I allowed my parents to go back to India ( from Canada) soon after (2nd month) my 3rd delivery, at that time my elder ones were only 4 and 2 years respectively. And luckily I was healthy enough and when I realised that they are getting bored here, they wanted to stay with grandkids but missing rest of the things. When I realised and don’t want them to suffer just for me I let them go home. And now I am working too and really wish a helping hand, but the same concerns are keeping me away from calling them here. I am also afraid that will they think that I am misusing them. That is the another reason I am not calling them. My kids love them a lot, especially my mother-in-law, she is alone there and we really wish her to be here only because we love her. About worried will she get stuck here or think like this… But if she is here I will take care her like my child.❤❤❤
@SwEthA333SweMoL...
@SwEthA333SweMoL... 6 месяцев назад
Correct....good concept...Ella ellavarum avrude life makkalkku vendi jeevichu swantham ishttangl ellam Matti veykkum ennit makkal valiyavar ayal avstha inganeyum.....
@skjtalks
@skjtalks 5 месяцев назад
Thank You ❤ ഇനിയെങ്കിലും വയസ്സായ മാതാപിതാക്കളുടെ മുകളിൽ കുട്ടികളെ നോക്കേണ്ട ചുമതല മക്കൾ അടിച്ചേൽപ്പിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@treasaflowerjose3040
@treasaflowerjose3040 6 месяцев назад
Very relevant subject. Beautiful acting. Big clap to SKJ Talks team.👍
@kamalaramani2184
@kamalaramani2184 5 месяцев назад
wonderful script and done well. given a true message.
@Reh722
@Reh722 5 месяцев назад
Ithin achante role abhinayicha achante abhinayam superrrr
@zainudeenrawther3607
@zainudeenrawther3607 6 месяцев назад
Grandparents enta kalipavayano😮 unique content,keep going ❤
@skjtalks
@skjtalks 5 месяцев назад
@IndianmominLondon1807
@IndianmominLondon1807 5 месяцев назад
Thank god I never used my mom dad like this. Not even a single day , am proud of myself 😊
@poornajayanthi
@poornajayanthi 5 месяцев назад
Super. Today generations have to see this film.
@alphyolluralphonsa4273
@alphyolluralphonsa4273 2 месяца назад
Congrats for make younger children to understand their life to step in right paths to avoid their old parents"s sad life.
Далее
The right decision came to mind #comedy
00:12
Просмотров 362 тыс.
Яблоко от яблони
0:33
Просмотров 901 тыс.
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17