Thank you Roshan Brother and Psalm 91 team, for your Wonderful Anointed Song "VAGDATHATHIN SAMAYAM" Blessed Anointed Prophetical Song with Powerful Prophetical Lyrics and Great Revelation. I am particularly moved by the lyrics that speak of the Appointed Time where "Jacob will become Israel" "Shepherd will rise as King" reminding that despite any challenges, God's promises will surely come to pass. I pray that you will continue to produce more songs with such Powerful Prophetic Revelations and empowering believers to walk in their divine destiny. May God continue to Bless and use your Ministry to impact countless lives. വാഗ്ദത്തത്തിൻ സമയമാണിത് മഹത്വത്തിന്റെ ദിനങ്ങളാണിത് (2) യാക്കോബ് യിസ്രായേലായി മാറും ഇടയൻ രാജാവായി എഴുന്നേൽക്കും (2) ഹാല്ലേലുയ്യ... ആരുമില്ലാതേകനാകുമ്പോൾ മരണനിഴലിൻ ഭീതി ഏറുമ്പോൾ (2) അസ്ഥി സൈന്യമായി നിവർന്നീടും മഹത്വം ദേശത്തിൽ വിളങ്ങീടും (2) പരിശുദ്ധ റൂഹ... പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ പാപനുകത്തിൻ തോൽവിയേറ്റ നാൾ (2) നീക്കി അടിമയെന്ന നാമം നൽകി പുത്രത്വത്തിൻ അവകാശം (2) അബ്ബാ പിതാവേ...