Тёмный

Vaikkom Muhammad Basheer | ബഷീറിന്റെ നാരായണി ആര് ? | Mangad Rathnakaran | വഴിവിളക്ക് | Ep-9 

Thou Newz
Подписаться 14 тыс.
Просмотров 13 тыс.
50% 1

#vaikommuhammadbasheer #mathilukal #mangadrathnakaran
വൈക്കം മുഹമ്മദ് ബഷീറിന്റെ രാഷ്ട്രീയത്തെ കുറിച്ചും സിനിമകളെ കുറിച്ചും അദ്ദേഹത്തിന്റെ അനുജൻ ജ്യേഷ്ഠനെ ഓർക്കുന്നതുമാണ് ഊ ലക്കം വഴിവിളക്കിൽ ശ്രീ. മാങ്ങാട് രത്നാകരൻ പറയുന്നത്. പി.കൃഷ്ണപിള്ളയും ബഷീറുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. മതിലുകൾ എന്ന സിനിമ ബഷീറിന്റെ കഥയോട് നീതി പുലർത്തുന്നില്ലെന്ന വിമർശനവും മാങ്ങാട് രത്നാകരൻ ഉയർത്തുന്നുണ്ട്. വിശദകാഴ്ചയ്ക്ക് അഭിമുഖത്തിലേക്ക് കടക്കുക.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@Sureshkumar58123
@Sureshkumar58123 2 месяца назад
മനോഹരമായ അവതരണം രത്നാകരന്‍ സാര്‍
@senapathi.sp.ponkunnam1096
@senapathi.sp.ponkunnam1096 7 месяцев назад
മങ്ങാട്ട് രത്നാകരൻ sir നിർഭയമായി സത്യം തുറന്നു പറഞ്ഞു 👍 (ഞങ്ങളുടെ മതിലുകൾ" അടൂർ കാണിച്ചു തന്നതല്ല 😏 )വളരെ പ്രതീക്ഷയോടെ കണ്ടിട്ട് ഏറെ നിരാശ നൽകിയ ഒരു സിനിമ ആയിരുന്നു മതിലുകൾ. കഥ വായിച്ചു.. പല അവർത്തി., ഓരോ വായനയുടെയും അവസാനം ഒരു പനിനീർ പൂവും കയ്യിൽ പിടിച്ചു ജയിലിനു പുറത്ത് ശ്യൂന്യനായി നിൽക്കുന്നത് ഞാൻ തന്നെ ആയിരുന്നു. 😢 ആ ഒരു ഫീൽ സിനിമയിൽ നിന്നും കിട്ടിയില്ല. ബഷീർ ഭാഷയെ അനുകരിക്കാൻ ശ്രമിച്ചു വികലമായ സംഭാഷണങ്ങൾ, കൃത്രിമത്വം കലർന്ന രംഗങ്ങൾ, ഏറ്റവും വൃത്തികേടായി തോന്നിയത് നാരായണിയുടെ ശബ്ദവും സംസാര രീതിയുമാണ് 😁 അത് വിഖ്യാത അഭിനയ പ്രതിഭ KPAC ലളിത ആയിരുന്നെങ്കിലും ഉള്ളത് പറയാതെ വയ്യ 🤭 മമ്മൂട്ടി പക്കാ ഓവർ, അനിയൻ ജയിലർ ക്യാറക്ടർ ശ്രീനാഥ്.. നന്നായി 🔥 അടൂർ ഗോപാലകൃഷ്ണൻ ആ സിനിമയുടെ റിലീസ് ദിവസം ബഷീർ സിനിമ കണ്ട അനുഭവം വലിയ കേമത്തോടെ വിളമ്പിയിട്ടുണ്ട്. സിനിമ കണ്ടതിനു ശേഷം സുൽത്താൻ നിശബ്ദനായി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാതെ ഇരുന്നു. അപ്പോൾ അടൂർ പ്രതികരണം എന്തായിരിക്കുമെന്ന് ആശങ്കയോടെ സമീപിച്ചപ്പോൾ "ഗംഭീരമായിട്ടുണ്ട് "എന്ന് കമന്റ് കിട്ടിയതായുമൊക്കെ 😏 സ്വന്തം സൃഷ്ടി ഒരു ചലച്ചിത്രമായ് കണ്ടപ്പോൾ ബഷീർ sir ആകെ എക്സൈറ്റഡ് ആയിട്ടുണ്ടാകും. പക്ഷെ ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ച് അടൂർ ചെയ്തത് ഒരു മഹാ പാതകം തന്നെയാണ് 😤
@k.antonyjosekottackal2626
@k.antonyjosekottackal2626 2 месяца назад
🌹
@RajendranVayala-ig9se
@RajendranVayala-ig9se Год назад
അങ്ങ് പറഞ്ഞത് വളരെ ശരി. മതിലുകൾ ബഷീറിയൻ ടച്ച് ഉൾകൊണ്ടില്ല. സിനിമയ്ക്ക് ആ കഥാപാത്രത്തിന് ആന്തരിക തലം പകരുന്നതിൽ അടൂർ വിജയിച്ചില്ല. മുഖം നോക്കാതെയുള്ള വിമർശനം അഭിനന്ദനീയം സർ
@jayachandrankallingaljayac6488
കൃത്യമായ നിരീക്ഷണം
@ameenkollam1863
@ameenkollam1863 Год назад
Wow കേട്ടിട്ട് ഒത്തിരി സന്തോഷമായി🥰🥰❤️❤️😘😘
@majeederamangalam668
@majeederamangalam668 8 месяцев назад
എന്തൊരു ഭംഗി നിറഞ്ഞ അവതരണം. അഭിവാദ്യങ്ങൾ
@balanr9693
@balanr9693 Год назад
Very good narative 😅😅😅
@krishnannatarajan8163
@krishnannatarajan8163 Год назад
Good.
@arithottamneelakandan4364
@arithottamneelakandan4364 11 месяцев назад
നമസ്ക്കാരം.
@vijayanchenniparambath4498
@vijayanchenniparambath4498 Год назад
സത്യത്തിൽ സുൽത്താൻ ഒരു പത്തരമാറ്റ് തങ്കമായിരുന്നു.. എന്നിട്ടും ആ ധീര സ്വാതന്ത്ര്യ സമരസേനാനിയെ എഴുത്തിൻ്റെ കോളത്തിൽ മാത്രം തളച്ചിട്ടു ; എന്നിട്ട് ഭഗത് സിംഗിൻ്റെയും കുദിരം ബോസിൻ്റെയും ഗാഥകൾ മാത്രം പാടി നടക്കുകയും കേരളം സ്വാതന്ത്ര്ലബ്ധിയ്ക്ക് കാര്യമായ സംഭാവനകൾ നൽകിയൊന്നുമില്ല എന്ന കേട്ടു പഴകിയ ചൊല്ലിന് തലയാട്ടിക്കൊണ്ടിരിക്കയും ചെയ്യുന്നു ഇപ്പോഴും..സുൽത്താൻ അതുക്കും മേലെ ഉണ്ടായിട്ടുപോലും! 👌 😅 😫😥
@fazilahameed8723
@fazilahameed8723 2 месяца назад
24 മത്തെ വയസ്സിൽ ബ്രിട്ടീഷ്‌കാർ തൂക്കിലേറ്റിയ വക്കം അബ്ദുൽ ഖാദറിനെ കേരളത്തിൽ ആർക്കറിയാം . 1947 ആഗസ്റ്റ് 16 നു ഖദറിട്ടു കോൺഗ്രസിൽ ചേർന്നു മന്ത്രി യും എം ൽ എ യും ഒക്കെ ആയവരെ പുകഴ്ത്തലായി പിന്നെ കേരളീയരുടെ പ്രധാന ജോലി
@donmachan
@donmachan Год назад
🔥
@sureshkumark.g4217
@sureshkumark.g4217 6 месяцев назад
👍... നല്ല പഠനം.
@miriyamjohnson6036
@miriyamjohnson6036 Год назад
❤❤
@RajendranVayala-ig9se
@RajendranVayala-ig9se Год назад
അതുല്യനായ എഴുത്തകാരൻ
@sureshkumark.g4217
@sureshkumark.g4217 6 месяцев назад
ഇത് ഒരു പുസ്തകം ആകണം അത് ഈ രാഷ്ട്രീയ കാർ സാഹിത്യം അതിലും ഉപരി ഒരു പഠനവിഷയം ആകണം...
@alexandervd8739
@alexandervd8739 Год назад
Religion of hair setting.
@sajirebrahim6979
@sajirebrahim6979 Год назад
Annaaayadhu konde padachon kaathe...😂 Innaanel Ore jihaadhaayi maariyenje..
@johnyv.k3746
@johnyv.k3746 Год назад
ആവില്ലായിരുന്നു. കാരണം ബഷീർ ഒട്ടും മതവാദിയല്ലായിരുന്നു. ഒരു മതവാദികളുമായി ഒരടുപ്പവുമില്ലാത്തയാളായിരുന്നു ബഷീർ.
@abdulgafoorvadasheriyilmam1463
Romaanjam
Далее
Women’s Celebrations + Men’s 😮‍💨
00:20
Просмотров 4,5 млн
Обменялись песнями с POLI
00:18
Просмотров 1 млн