Тёмный

vallarpadathamma novena 

Dreamz Entertainment
Подписаться 1,5 тыс.
Просмотров 174 тыс.
50% 1

vallarpadathamma novena

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 709   
@ushakrishnan2393
@ushakrishnan2393 2 года назад
എന്റെ വല്ലാർപാടത്തമ്മേ എനിക്ക് സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും കടങ്ങൾ ഇല്ലാതെ വാങ്ങിക്കാനും എന്റെ മാതാപിതാക്കളെ എന്റെയൊപ്പം കൊണ്ടുവന്നു താമസിപ്പിക്കാനും അനുഗ്രഹിക്കണേ മാതാവേ
@sumi4307
@sumi4307 3 года назад
Amme mathave എൻ്റെ മകൻ്റെ ജോലിക്കര്യങ്ങൾ ഒക്കെയും സമർപ്പിച്ച് അമ്മയുടെ മകനിൽ നിന്നും അനുഗ്രഹിക്കണമേ ആമേൻ
@avlinetheresprince9857
@avlinetheresprince9857 5 месяцев назад
Thank u vallarpadathamma for hearing my prayer❤️. I prayed to her to heal my friend's mom who was hospitalized. I prayed this prayer thrice for 2 days...nd she got better. I believe that this is truly a miracle performed by vallarpadathamma. I will always be grateful to her. She never fails u...she is always there for anyone who cries to her for help.❤️❤️❤️
@laisaluckose3243
@laisaluckose3243 Год назад
അമ്മേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ എൻ്റെ കുഞ്ഞിൻ്റെ വിസാ എത്രയും പെട്ടെന്ന് കിട്ടുവാൻ അമ്മേ സഹായിക്കണമേ
@soniaphilip5033
@soniaphilip5033 3 года назад
വല്ലാർപാടത്തമ്മേ ജോലി ഇല്ലാതെ വലയുന്ന എന്നെയും ഒരു നല്ല ജോലിക്കായി കണ്ണീരോടെ കാത്തിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ. അമ്മയുടെ അടുത്ത് ഒരു ദിവസം വന്നു ഞാൻ ചൂല് നേർച്ച നടത്തിക്കോളാം അമ്മേ 🙏🙏🙏
@greeshman.j1437
@greeshman.j1437 Год назад
മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണേ 🙏🏻🙏🏻🙏🏻
@arockryderz
@arockryderz 5 месяцев назад
വല്ലാർപാടത്തെ മാതാവേ എൻ്റെ മകൻ്റെ ഗ്യാസ്ട്രൈറ്റീസ് രോഗം മാറ്റി തരണമേ🙏🙏🙏
@daviddas3033
@daviddas3033 3 года назад
Amma elishua molude gnm exam ezhuthan anugrahikkaname Amen Christ lord blessing Ave Mariya
@JV-er3pv
@JV-er3pv 2 года назад
I visited Amma on 22nd April 2022 for the first time. After sweeping as per our promise for having saved me from covid a year back, when I walked to keep the broom I realised my back pain of 2 yrs was healed. There was no discomfort while sleeping or sitting, later. I did not ask for anything but was only grateful and was thanking for having saved my life. But Mother showed a miracle , the second time by healing me of my pain. Thank you so much. I love u mother . Praise the Lord. Praise Vallarpadam Amma. AMEN.
@bineshjoyyy
@bineshjoyyy 4 года назад
ആഴമുള്ള കായലിന്റെ അടിത്തട്ടിൽപ്പെട്ട അവസ്ഥയിലുള്ള എന്റെ ജീവിതത്തെ ഒന്ന് കരക്കടുപ്പിക്കുവാൻ സഹായിക്കണേ എന്റെ വല്ലാർപാടത്തമ്മേ..... 🙏🙏🙏
@sheejamj4733
@sheejamj4733 2 года назад
​@Soman somankuttan Kuttan
@sheejamj4733
@sheejamj4733 2 года назад
@ashathomas8444
@ashathomas8444 Год назад
Enteyum
@sijimathew9222
@sijimathew9222 6 месяцев назад
Enteyum Amme
@annapmpm3812
@annapmpm3812 3 месяца назад
Amen 🙏 🙏
@mollyjacob7122
@mollyjacob7122 5 лет назад
Praise the lord, I watched the novena yesterday I'm free from pain my shoulder ,that is last many years I'm suffering, thanks vallarpadathamma
@sherinjose9073
@sherinjose9073 4 года назад
Amen
@merinabraham5506
@merinabraham5506 3 года назад
🙏🏻❤️🙏🏻
@merinabraham5506
@merinabraham5506 3 года назад
🙏🏻✝️🙏🏻
@merinabraham5506
@merinabraham5506 3 года назад
🙏🏻🙏🏻🙏🏻❤️🙏🏻
@merinabraham5506
@merinabraham5506 3 года назад
🙏🏻❤️🙏🏻
@lathaj2600
@lathaj2600 2 года назад
എന്റെ വല്ലാർപാടത്തമ്മേ എന്റെ അമ്മയുടെ ക്യാൻസർ രോഗം പൂർണ്ണമായി പിഴ്ത് മാറ്റണമേ ഓപ്പറേഷന്റെ മേൽ കരുണയായിരിക്കേണമേ...'' ആമേൻ .....
@divyusojan5373
@divyusojan5373 Месяц назад
എന്റെ vallarpadathamme ഒരു ജോലി നൽകി അനുഗ്ഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@anjubibi8932
@anjubibi8932 2 года назад
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച വ്യക്തിയെ കിട്ടാത്തത് മൂലം അമ്മേ ഞാൻ വെറുക്കുകയും അമ്മയെ കുറ്റപ്പെടുത്തുകയും ചെയ്തുപോയിട്ടുണ്ട്.. അമ്മേ പാപിയായ ennodu ക്ഷമിക്കണമേ എന്റെ അറിവില്ലായ്മ കൊണ്ട് അമ്മേ vedhanipicha നിമിഷത്തെ ഓർത്ത് മാപ്പ് ചോദിക്കുന്നു.. അമ്മേ എന്നോട് ക്ഷമിക്കണമേ 🙏🙏🙏🙏😭😭
@sangeethamariam5227
@sangeethamariam5227 5 месяцев назад
Vallarphadathamme ammayude makanodu paranju enty kudumbhajeevithathile prblms Matti tharaname. Amen
@sreyak.r667
@sreyak.r667 Год назад
എൻ്റെ മക്കൾക്ക് നല്ല മാർക്കോടെ പാസ്സായി എൻ്റെ എല്ലാ കാര്യത്തിലും മാതാവിൻ്റെ അനുഗ്രഹം undakane
@ancyjoseph3878
@ancyjoseph3878 Год назад
Please bless my child
@greeshman.j1437
@greeshman.j1437 2 года назад
Amma..... അമ്മയെ കാലാവസ്ഥ... നല്ല കാലാവസ്ഥ നൽകി.... ഈ മാസം തന്നെ എന്റെ അച്ഛൻ എന്നെ കാണാൻ വരണേ.... സാധിച്ചു തരേണമേ... എന്റെ ഡിഗ്രി സർട്ടിഫിക്ക നല്ല മാർക്ക് ഉണ്ട് കയ്യിൽ എത്തിച്ചു തരണമേ... 🙏🏻🙏🏻🙏🏻 ഒരു കുഴപ്പവുമില്ലാതെ നല്ല സർട്ടിഫിക്കറ്റ് ആക്കി തരണേ 🙏🏻🙏🏻
@greeshman.j1437
@greeshman.j1437 Год назад
വല്ലാർപാടം അമ്മേ എന്റെ ആവശ്യങ്ങൾ സാധിച്ചു വേഗം സാധിച്ചു തരണേ തടസ്സം വര വരേണമേ എന്റെ അച്ചായി ഇവനെ വ്യാഴാഴ്ച വരണേ തടസ്സങ്ങൾ ഒന്നും ഉണ്ടാവില്ലേ 🙏🏻🙏🏻 എനിക്ക് ചെയ്തു തന്ന കാര്യങ്ങൾ ഒത്തിരി നന്ദിയുണ്ട് അമ്മേ ❤️🌹
@jasminethaha9076
@jasminethaha9076 8 месяцев назад
I srated hearing this Novena daily since five years..... Mother Mary has changed my life according to my dreams. Amen. I firmly believe that she is always with me. Amen.
@sumi4307
@sumi4307 3 года назад
Amme മാതാവേ എൻ്റെ മകന് ഒരു നല്ല ജോലി ലഭിക്കാൻ വേണ്ട പഠനം ചെയ്യാനും തിരഞ്ഞെടുത്ത വഴി തുറന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു, ആമേൻ.
@tevinterence651
@tevinterence651 3 года назад
അമ്മേ എന്റെ മോൻ ടെർവിന് കാനഡയിൽ september25നു ielts exam ആണ് വിജയിപ്പികേണമേ അമ്മേ അമ്മയുടെ സഹായത്താൽ ടെർവിന് 2021 ഡിസംബർനകം തന്നെ pr നൽകിയും അമ്മ അനുഗ്രഹിക്കേണമേ അമ്മയുടെ സന്നിധിയിൽ വന്നു നന്ദി പറഞ്ഞു സാക്ഷ്യപ്പെടുത്താൻ അമ്മ ഇടയാക്കേണമേ അനുഗ്രഹിക്കേണമേ ടെർവിന് കാനഡയിൽ അക്കൗണ്ടന്റ് ജോലി നൽകി അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 കൈവിടല്ലേ ടെർവിന് ദൈവ സ്നേഹത്തിലും വിശ്വാസത്തിലും വളർന്നജ് വരാനുള്ള കൃപ നൽകേണമേ അമ്മേ 🙏🙏🙏
@JoshykJoseph
@JoshykJoseph Год назад
Amme mathave , ente joly illatha avastha, ente kadabadhyathakal samarpikunnu. Amme samrashichu Rashikaname.hallelujah amen.
@vijay-l9c3x
@vijay-l9c3x Год назад
വല്ലാർപാടത്തമേ ഞങ്ങൾക് വേണ്ടി ഈശോയുടെ പ്രാതികണമേ 🙏🏼🙏🏼🙏🏼😭
@jesnaalexander6567
@jesnaalexander6567 Год назад
എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. സ്ഥിരവരുമനും ഉണ്ടാകേണ്. എനിക്ക് ഒരു ചെറിയ ജോലി തന്ന് അനുഗ്രഹിക്കണേ.
@JoshykJoseph
@JoshykJoseph Год назад
Vallarpadathamme joly..illathavark vazhy kanikaname.amme sampathika kadabadhyathakal samarpikunnu. Madhystham yachikunnu Hallelujah amen.
@lionKing-pr5qj
@lionKing-pr5qj 8 месяцев назад
Thanks Mother Mary pray for my success in my business
@manikandankailath5468
@manikandankailath5468 3 года назад
വല്ലാര്പാടത്തമ്മേ എന്റെ അനിയന്റെ വിവാഹം ഈശ്വരാനുഗ്രഹത്തോടെ നടക്കുവാൻ കർത്താവിനോട് അപേക്ഷിക്കേണമേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏
@domnicv4084
@domnicv4084 2 года назад
Parishudha madave namalda pratanakelkaneme ashirvadikaneme anugrayikaneme amen
@minijoseph2117
@minijoseph2117 2 года назад
Thank you mother my brother in laws hip replacement operation is succeed thank you Jesus pray for us
@anee3381
@anee3381 3 года назад
അമ്മേ ഈ തിരുന്നാൾ സമ്മാനമായി എന്റെ നിയോഗം സാധിച്ചു തരണമേ
@jobymat897
@jobymat897 4 месяца назад
അമ്മെ കടലിൻ്റെ അടിത്തട്ടിൽ കിടക്കുന്ന പോലെയുള്ള അവസ്ഥയാണ് ജീവിതത്തിൽ ഇപ്പോൾ😓😓🙏🙏 ഞാൻ കടഭാരത്താൽ വലയുകയാണ് 😰😰😓 പണത്തിന് ഞെരുങ്ങുകയാണ് ഒരു പാട് കടങ്ങൾ അത് തീർക്കാനുള്ള പണം എൻ്റെ കൈയ്യിൽ ഇല്ല അമ്മെ😰😓 എൻ്റെ ബന്ധുക്കൾ പോലും പണം ചോദിച്ചപ്പോൾ കൈവിട്ടു😰😓 അമ്മെ കടങ്ങൾ വീട്ടാനുള്ള വഴികൾ തുറക്കണെ പണത്തിൻ്റെ ഞെരുക്കം മാറ്റണെ വീട്ടിലെ ദാരിദ്ര്യം മാറ്റണെ ഒരു ദിവസം പോലും ഉറങ്ങാൻ കഴിയുന്നില്ല കടങ്ങൾ ഉള്ളതുകൊണ്ട് കല്യാണവും നടക്കുന്നില്ല😰😓😓😓😓🙏🙏 അമ്മെ രക്ഷിക്കണെ
@anju8449
@anju8449 3 года назад
എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ. 🙏🏻💐
@ambilyambi4341
@ambilyambi4341 2 года назад
🙏🙏🙏❤️🌹❤️🌹🌹❤️
@lionKing-pr5qj
@lionKing-pr5qj 9 месяцев назад
Thank you Mother Mary for hearing my cry and performing a miracle. I will always remain thankfull to you
@syamashaiju4748
@syamashaiju4748 2 года назад
വല്ലാര്പാടത്തമ്മേ എന്റെ husband നെയും, മോനെയും കൂട്ടി അമ്മയുടെ സന്നിധിയിൽ വരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏എന്റെ ഭർത്താവിന്റെ മദ്യപാനം, പുകവലി, lottery എടുക്കുന്ന സ്വഭാവം എന്നീ ദു:ശീലങ്ങൾ മാറി ദൈവത്തിന്റെ സാക്ഷി ആയി മാറി വചനം പ്രാഘോഷിക്കുവാനുള്ള വരത്തിനുവേണ്ടി യേശുവിനോട് നിരന്തരം മാധ്യസ്ഥം പ്രാർത്ഥിക്കേണമേ 🙏🙏🙏🙏
@ilovemoney7000
@ilovemoney7000 2 года назад
Vellarpadathamma help me to get through my finanancial problems. Help my husband to get good job. Mother please intercede for me with your Son Jesus.
@greeshman.j1437
@greeshman.j1437 Год назад
അമ്മേ എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ അമ്മേ 🙏🏻🙏🏻🙏🏻
@greeshman.j1437
@greeshman.j1437 2 года назад
Amma.... Ente achaaayi 🙏🏻.... @ fr. Tomy brother 🙏🏻🌹 എന്നെ ഡെയിലി വിളിക്കാൻ അച്ഛൻ മനസ്സ് തോന്നണമേ..... 🙏🏻🌹 എന്നെ കാണാൻ എന്റെ അച്ഛൻ തടസ്സങ്ങൾ മാറ്റി തരണമേ..... 🙏🏻എന്നെ കാണാൻ വരേണമേ..... 🙏🏻🙏🏻 അമ്മേ സഹായിക്കണമേ 🌹🌹🌹
@euginelopez1295
@euginelopez1295 4 года назад
O Lord Jesus Christ bless me to free from Financial Crisis Amen
@annammajohn2175
@annammajohn2175 Год назад
Amme matave thank you for ur all blessings Amen. Amme matave please bless my family. Heal my children
@RRsmithD
@RRsmithD 2 года назад
Thank you Amme🙏for your blessings!
@Jino00c
@Jino00c 3 года назад
🙏🏻അമ്മേ അനുഗ്രഹിക്കേണമേ 🙏🏻
@veenabijuveena3015
@veenabijuveena3015 2 года назад
എന്റെ അമ്മേ രക്ഷിക്കണേ 🙏🙏
@vinodinicmvinodini9534
@vinodinicmvinodini9534 2 года назад
Amme🙏🙏🙏🙏 Thadassamellam.mattithnnu.katholane
@merinabraham5506
@merinabraham5506 2 года назад
Amen 🙏🏻🙏🏻🙏🏻✝️🙏🏻🙏🏻🙏🏻kaathukollane Maathaave
@JincyKJ-sb8jz
@JincyKJ-sb8jz 2 месяца назад
എന്റെ വല്ലാര്പാടത്തമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിമാറ്റി എന്നേയുമെന്റെ കുടുമ്പത്തെയും കാക്കണേ 🙏🙏🙏🙏🙏🙏❤️
@salyzachariah3056
@salyzachariah3056 2 года назад
Thanku Teasus Thanku Vallarpadathamme♥️♥️🌹🌹🌹
@domnicv4084
@domnicv4084 2 года назад
Vallarpadattaamma yenda yella pratana kelkename yenda Real estate udayamagale ashirvadikaneme anugrayikaneme amme yella kastagalin kadangalinu raksikaneme amen
@domnicv4084
@domnicv4084 2 года назад
Vallarpadattaamma namalda yella kastagalin kadangalinu raksikaneme yenda Real estate udayamamtte ashirvadikaneme anugrayikaneme amme namalda pratanakelkaneme ashirvadikaneme anugrayikaneme amen
@merinabraham5506
@merinabraham5506 2 года назад
Thank you amme..protect my son ..bless his exams Amen 🙏🏻
@merinabraham5506
@merinabraham5506 2 года назад
🙏🏻🙏🏻🙏🏻✝️🙏🏻🙏🏻🙏🏻
@poornimapk3640
@poornimapk3640 3 года назад
കാത്തുരക്ഷിക്കണേ വല്ലാർപാടത്തമ്മ എല്ലാ പ്രശ്നങ്ങളിൽ നിന്നും ദോഷങ്ങളിൽ നിന്നും കരകയറ്റാൻ
@rocilinejose2976
@rocilinejose2976 2 года назад
എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ 🙏
@domnicv4084
@domnicv4084 2 года назад
Parishudha vallarpadattaamma yenda yella pratanagal kelkename ashirvadikaneme amen
@tessytessy7100
@tessytessy7100 Год назад
Amme maathave ente makkale kaathu rakshikkane naathe. Amen👃
@domnicv4084
@domnicv4084 2 года назад
Amme madave nammalda kutumbatte ashirvadikaneme amme yella kastagalin kadangalinu tadasglin vidudala tarname yenda Real estate udayamamtte ashirvadikaneme anugrayikaneme amen
@bijisunil1951
@bijisunil1951 3 года назад
Amme mathave njgakalkku kanathe poya cross kitti. Amme kodanukodi nanni. Eppozum njagalkku thunayauirikkaname
@merinabraham5506
@merinabraham5506 2 года назад
Bless my children maathaave..🙏🏻🙏🏻🙏🏻✝️🙏🏻🙏🏻🙏🏻
@domnicv4084
@domnicv4084 2 года назад
Vallarpadattaamma namalda kutumbatte makkale katurakshineme ashirvadikaneme yenda yella kastagalin kadangalinu raksikaneme amme madave yenda yella pratanagal kelkename ashirvadikaneme amen
@natesanabraham
@natesanabraham 4 года назад
Amme Maria pray for my childrans, parisidha vallarpadathamma vazhi anugrakasisukal tharanam karunaniranja..amme
@vjoseph5551
@vjoseph5551 Год назад
Thank you Jesus for all the blessings given to us Amen 🙏
@domnicv4084
@domnicv4084 2 года назад
Vallarpadattaamma namalda kutumbatte makkale katurakshineme ashirvadikaneme yenda yella kastagalin kadangalinu raksikaneme yenda Real estate udayamamtte ashirvadikaneme anugrayikaneme amen
@bijisunil1951
@bijisunil1951 3 года назад
Amme ente agrangal Sadivhu tharaname amen
@scariaouseph8742
@scariaouseph8742 3 года назад
അമ്മേ വല്ലാർപാടത്തമേ എൻറെ മകൻ അനുഗ്രഹ് സ്കറിയാക്ക് 10 ലെ പ്രീ ബോർഡ് പരീക്ഷക്ക് നല്ല മാർക്കോടു പാസ്സാക്കാൻ സഹായിക്കണമേ എന്ന് അമ്മ യോട് യാചിക്കന്നു
@lathaj2600
@lathaj2600 2 года назад
പരിശുദ്ധ വല്ലാർപാടത്തമ്മേ എന്റെ അമ്മയെ ചേർത്ത് പിടിച്ച് അണച്ചോണെ അമ്മേ ആവേ മരിയാ ...... ആമേൻ ആമേൻ ആമേൻ .
@domnicv4084
@domnicv4084 2 года назад
Vallarpadattaamma namalda pratanakelkaneme ashirvadikaneme yenda yella kastagalin kadangalinu raksikaneme yenda Real estate udayamamtte ashirvadikaneme anugrayikaneme amen
@domnicv4084
@domnicv4084 2 года назад
Vallarpadattaamma yenda yella pratanakelkaneme ashirvadikaneme anugrayikaneme amen
@domnicv4084
@domnicv4084 2 года назад
Vallarpadattaamma yennikivendi pratanakelkaneme ashirvadikaneme anugrayikaneme amme yenda Real estate udayamamtte ashirvadikaneme anugrayikaneme amen
@domnicv4084
@domnicv4084 2 года назад
Vallarpadattaamma namalda kutumbatte makkale ashirvadikaneme yella kastagalin kadangalinu raksikaneme amme madave nammalda yella pratanagal kelkename ashirvadikaneme amen
@philomenathomas1778
@philomenathomas1778 2 года назад
Vallarpadathamma thank you for helping my points to be credited
@ponnammaaugustine5830
@ponnammaaugustine5830 4 года назад
Vallarpadathamma, kindly pray for my son for getting a good job . Especially pray for his tomorrow 's interview with presentation please. Praise the Lord.
@SheejanNayarambalamSheejan
@SheejanNayarambalamSheejan Год назад
നന്മനിറഞ്ഞ vallarpadathamme എന്റെ ജോലി സംബന്ധമായിട്ടുള്ള കേസുകളിൽ നിന്നും, സാമ്പത്തിക കടബാധ്യതകളിൽ നിന്നും മോചിപ്പിക്കേണ്മേ
@domnicv4084
@domnicv4084 2 года назад
Parishudha madave Fatima madave vellangani madave jabamala raniye harihara arogya madave vallarpadatamme namalda pratanakelkaneme ashirvadikaneme anugrayikaneme amen
@beenasajan5145
@beenasajan5145 8 месяцев назад
Vallarpadathamme ente molku sugaprasavam nalgi anugrahikane arogyamulla kunnine nalganame❤
@domnicv4084
@domnicv4084 2 года назад
Vallarpadattaamma namalda yella pratanakelkaneme ashirvadikaneme anugrayikaneme amen
@duglusfernandez5974
@duglusfernandez5974 2 года назад
O holy mother pray for our family spical for my wife and childrens, also my medical issues and allow me to join the job at island.
@Bossoftheworld143
@Bossoftheworld143 3 года назад
Vallarpadathu amme pls bless me to get rid of the problems that i'm facing to get a job 🙏.
@Bossoftheworld143
@Bossoftheworld143 3 года назад
Offer God a sacrifice of thanksgiving! Fulfil the promises you made to the most high. Pslam 50:14 I will bless you....so that you will be a blessing. Genesis 12:2. Thanks, Lord Almighty & Ave Maria for receiving your blessings.
@vjoseph5551
@vjoseph5551 7 месяцев назад
Njangalude ella karyangalkkum marganirdesavum sahayavum cheythu tharename Amen 🙏
@anu_mol_
@anu_mol_ 2 года назад
എന്റെ നിയോഗം സാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏
@beenamk1627
@beenamk1627 3 года назад
Yeante vellarpadathamme Ejan eppol prayer ചെല്ലുന്നത് kelkkaname
@shellytundatil6742
@shellytundatil6742 3 года назад
Amma help my son to take the right decision and get this project without tension.cure my wife of knee pain.help us to sell our property.settlement food court case.Amma pray for us bless all our petitions with your powerful blessing and miracles.AMEN
@anniesheelajacob5678
@anniesheelajacob5678 2 года назад
Amme ente molde vivahathadasam neekki thannu nalla oru jeevithapankaliye nalki anugrahikkename
@RoseAntonyAlapatt
@RoseAntonyAlapatt 3 года назад
Holy Mother bless my daughter with a loving and God fearing husband Please hear my prayers Amen
@sindhukn6183
@sindhukn6183 2 года назад
Vallarpadathamme
@bindumohanan3653
@bindumohanan3653 8 месяцев назад
മാതാവേ എൻ്റെ അപേക്ഷ കൈ kollename 🙏🙏🙏
@ponnammaaugustine5830
@ponnammaaugustine5830 4 года назад
Vallarpadathamma, pray for my son. Amen.
@domnicv4084
@domnicv4084 2 года назад
Vallar padam parishudha madave namalda pratanakelkaneme ashirvadikaneme anugrayikaneme amen
@josephk.s.1753
@josephk.s.1753 3 года назад
എന്റെ വല്ലാർപാടത്തമ്മേ പാവപെട്ട എന്റെ അമ്മച്ചിയെ കാത്തു രക്ഷിക്കണേ
@teresianprinters6044
@teresianprinters6044 3 года назад
Amme vallarbadathamme pray for MY son Kenneth paul and bless him
@ponnujoy6657
@ponnujoy6657 3 года назад
വലാര്പാടത്തമ്മേ ഞങളുടെ വീടിന്റെ വില്പന തടസ്സം നീക്കി, വിട് വിറ്റ് തന്നതിന് കോടി നന്ദി
@preethybiju158
@preethybiju158 15 дней назад
Vallarpadathamme enikku kadam veettan lonninu thadasam ellathe amma medichu tharane amme
@josephpj2969
@josephpj2969 2 года назад
Hallelujah🙌 🙏✌🧜‍♂️👫
@shellytundatil6742
@shellytundatil6742 2 года назад
Amma cure my raynamol from ulcer problem report to come good.
@annammajohn2175
@annammajohn2175 Год назад
Amme matave thank you for ur all blessings Amen. Amme ante makante kalyanathinte alla thadasangalum mattitharsne.
@preethybiju158
@preethybiju158 8 дней назад
Ente vallarpadathamme ente kadangal theerkan enikku vazhi kanichu tharane amme
@josephpj2969
@josephpj2969 2 года назад
Thank❤🙏🌹 you Amma for every thing
@merinabraham5506
@merinabraham5506 2 года назад
Sonia mole sahaayikkane vallarpaadathamme Amen 🙏🏻🙏🏻🙏🏻✝️🙏🏻🙏🏻🙏🏻
@ShimmyVarghese
@ShimmyVarghese Месяц назад
Mathave ente makkalkku work contract kitti work visa yilekku maran sahaayikkaname thadasanghal maatti tharename mathave
@minijoseph2117
@minijoseph2117 2 года назад
Pray for my son future today his board exam started he is in 12th standard please pray for my son to his bright future thank you Jesus
@shellytundatil6742
@shellytundatil6742 3 года назад
Amma bless my children with peace good health and happiness.cure my wife knee pain.send good tenant and buyer for our property.settle court case to get back our gold and money.loving Amma pray for us.AMEN
@joshnajiya3551
@joshnajiya3551 3 года назад
Holy mary please pray for my father,father in law,mother in law ,husband,&my children.
@ShimmyVarghese
@ShimmyVarghese 6 дней назад
Amma mathave ente makanu work contract nalki anugrahichathinu nanni parayunnu❤
@ShimmyVarghese
@ShimmyVarghese 27 дней назад
Amme ellathadasaghalum akatti ente randu makkalkum trc card kittuvan sahayikename
@merinabraham5506
@merinabraham5506 3 года назад
Vallarppaadam amme kaathukollane Samrakshikkane anugrahikkane vivaaham nadakkane Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijisunil1951
@bijisunil1951 3 года назад
Amme mathave ente saudi council ragistrayion card renew chithu kittuvan prathikkunnu.
@SajiSaji-s5q
@SajiSaji-s5q Месяц назад
Ave Maria ❤❤🎉🎉❤🎉
Далее
VALARPADATHAMA NOVENA
18:20
Просмотров 20 тыс.
ОТПРАВЬ СВОЕЙ ЛП/ЛД
00:10
Просмотров 250 тыс.
Eminem НА РУССКОМ💔
00:30
Просмотров 365 тыс.
St Jude Novena Malayalam
15:12
Просмотров 1,9 млн
ST JOSEPH NOVENA [MALAYALAM]
22:37
Просмотров 918 тыс.
St Antony's Malayalam novena. Kaloor
1:04:48
Просмотров 613 тыс.