Oil ഏതു റെസിപ്പി ആണെങ്കിലും നമ്മുട ടേസ്റ്റിനു അനുസരിച്ചു മാറ്റം വരുത്താമല്ലോ.. പിന്നെ തീയലിനു ഓയിൽ കുറച്ചു കൂടുന്നത് ടേസ്റ്റല്ലേ.. പിന്നെ ഹെൽത്ത് concious ആണെങ്കിൽ oil കുറക്കാം.. thank you for watching pradeepan
ഓയിൽ നമ്മുടെ ഇഷ്ടത്തിന് അഡ്ജസ്റ് ചെയ്യാമല്ലോ siddique.. അതുകൊണ്ടാണ് ഞാൻ ഓയിലിന്റെ അളവ് പറയാത്തത്.. ഓയിൽ കുറച്ചു ഉണ്ടാക്കി നോക്കു.. അഭിപ്രായം അറിയിക്കണേ.. Thank you for watching..
ഏതു കറിക്കും oil, salt ഓരോരുത്തരും അവരുടെ ടേസ്റ്റ് അനുസരിച്ചു ആണ് ചേർക്കുക.. അത് കൊണ്ട് അളവുകൾ ആവശ്യം അനുസരിച്ചു എന്നല്ലേ പറയുക.. rasiya oil കുറച്ചു ചേർക്കുക.. anyway thanks for watching
പുളി ടേസ്റ്റിനു അനുസരിച്ചു ചേർക്കുക.. തീയലിനു കുറച്ചു പുളി മുന്നിട്ടു നിക്കുന്നതാണല്ലോ ടേസ്റ്റ്.. എങ്കിലും നമ്മുടെ താല്പര്യം പോലെ ചേർക്കുക.. thanks for watching saranya.. latest recipe's നോക്കണേ 😍🙏
Illa theeyal nu ithra oil venam allel Kollila, pinne veetil nammal Alle oil use chyunne ,ithiri koodiyalum no prblm, vere ethilelum kurakkam, but hotel l poyi enthoke oil, ethra day use chyyhathum, Kure oil ullathum okke kazhikumbole allalo 🤗