1992- 1995 കാലഘട്ടത്തിൽ ഞാനും എന്റെ കൂട്ടുകാരും ( THS പാമ്പാടി ബാച്ച്മേറ്റ്സ് ) പലതവണ ഈ ബംഗ്ലാവിൽ പോയിട്ട് ഉണ്ട്. അവിടെ ഉള്ള ചുളമരവും റബർ തോട്ടങ്ങളും നൽകുന്ന ഒരു ഏകാന്തത അന്നും ഇന്നും ഫീൽ ചെയുന്നുണ്ട്. എന്നാൽ പലതരം രഹസ്യങ്ങൾ വെന്നിമല ശ്രീ രാമ രക്ഷ്മണ സ്വാമി ക്ഷേത്രവുമായിട്ട് ബന്ധപെട്ട് നില നില്കുന്നുണ്ട്.. Teenage പ്രായത്തിൽ ഞാനും എന്റെ കൂട്ടുകാരനും അതിൽ ഒരു കാര്യം നേരിട്ട് കണ്ടിട്ടും ഉണ്ട്. ഇന്നും അത് ഓർക്കുമ്പോൾ ഭയത്തിന് അപ്പുറം ഭക്തിയോടെ തൊഴുതു പോകുന്നു.