Тёмный

VVT Technology Malayalam | Advantage of VVT Technology | 4K | Car Master 

Car Master
Подписаться 94 тыс.
Просмотров 10 тыс.
50% 1

#VVTTechnology #Carmaster
എന്താണ് VVT ടെക്നോളജി ? എന്താണ് ഇ ടെക്നോളജി വാഹനങ്ങൾക്കു നൽകുന്നത് ? എന്താണ് VVT എന്ന് നമുക്ക് നോക്കാം.
What is VVT technology? What does e-technology offer to vehicles? Let's see what VVT is.
FOR USED CAR VALUATION SERVICE CONTACT : 9633936053
Telegram Group : t.me/joinchat/QrskGPHZKxI4YTE1
facebook : / carmasterpalakkad
Query Answered
Car Power Loss Causes and Solution
Radiator Cleaning
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Авто/Мото

Опубликовано:

 

26 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@rahnasrachu6720
@rahnasrachu6720 3 года назад
തീർച്ചയായും ഇതുപോലെയുള്ള അറിവുകൾ എല്ലാ വാഹന ഉടമകൾക്കും വളരെ ഉപകാരപ്രതമാണ്. താങ്ക്സ് ബ്രോ 👍👍
@Althaf542
@Althaf542 3 года назад
3 ദിവസം മുമ്പ് അന്ന് ഞാൻ ഈ ചാനെൽ കാണുന്നെ ഇപ്പൊ subscriber ആണ് chanel ഇൽ ഉള്ള എല്ലാ videos ഉം കണ്ടു usefull videos 😍
@shivoham2255
@shivoham2255 3 года назад
Excellent and precisely explained. :):) :)
@vishakhp9955
@vishakhp9955 3 года назад
Pulse diesel review cheyyumo
@kishorsathya7525
@kishorsathya7525 3 года назад
Real informative video 👏👏👏
@josephsebastian463
@josephsebastian463 Год назад
Thank you
@rahulkr522
@rahulkr522 3 года назад
Hey, Bro Could you please explain what is DDiS engine in your next video?
@sanjosan4181
@sanjosan4181 3 года назад
നല്ല അറിവ്..❤️
@augustinekalapurakkal8055
@augustinekalapurakkal8055 3 года назад
Bro vtec is different from other vvts.vtec also changes the lift of the valves by using two cam profiles.vtec has both variable timing and variable lift.Thats why honda petrol engines are great in the top end 😊.Correct me if there are any mistakes
@shivoham2255
@shivoham2255 3 года назад
Katta Waiting bro....SX4 VVT engineppatti njan chodichirunnu. Njan oru whatsapp voice message ayachittundayirunnu. Thanks for including this topic.
@roymodelphilip
@roymodelphilip 3 года назад
Nalla avatharanam.
@shibinms2928
@shibinms2928 3 года назад
Informative
@benedict6998
@benedict6998 3 года назад
5 വർഷമായി VTVT ബാഡ്ജ് എന്റെ XCENT ഇന്റെ ഫെൻഡറിൽ കാണുന്നു. ഇന്നാണ് സംഭവം മനസിലായത്
@shanifmalappuram6694
@shanifmalappuram6694 3 года назад
Bro Hyundai accent petrol ഒരു വീഡിയോ ചെയ്യുമോ?
@rraamuco
@rraamuco 3 года назад
Nice and simple👍
@This_time_will_change_soon
@This_time_will_change_soon 3 года назад
Good review ഇക്കാ 😍👍
@leonjiphy2127
@leonjiphy2127 3 года назад
Broo udaa video full adipoli anee oruu innova resale value chyee broo
@Shaliksha
@Shaliksha 3 года назад
Nissan Micra 2011 review cheyyu please... Aarum cheunath RU-vid il illaa
@santhankkk
@santhankkk 3 месяца назад
Low rpm Atkinson or miller cycle - compression stroke exhaust valve കുറച്ചു സമയം ഓപ്പൺ ചെയ്തു വെക്കും , low power but high efficiency . High rpm otto cycle അങ്ങനെ അല്ലെ
@josephcjose1366
@josephcjose1366 2 года назад
Well e xplained
@ajithkumarpj6814
@ajithkumarpj6814 3 года назад
Kuv 100 used review cheyyamo
@paris-wy8un
@paris-wy8un 3 года назад
Outdoor vandi kanichu shoot chaiyu bro
@as-ew8lk
@as-ew8lk 3 года назад
Best of luck
@uncuttrollsofficial3121
@uncuttrollsofficial3121 3 года назад
Appol timing chain or belt replace aakumo??
@joshyjose3757
@joshyjose3757 3 года назад
Good👍
@SMNRN
@SMNRN 3 года назад
Bro, ഇത്തരം Technical Topics ചെയ്യുമ്പോൾ Animation videos include ചെയ്യാൻ ശ്രമിക്കുമോ. കാര്യങ്ങൾ നന്നായി മനസിലാക്കാൻ അത്‌ സഹായിക്കും.
@suneeshmkd5892
@suneeshmkd5892 3 года назад
Super 👍👍👍👍👍
@cyclingwithdnsferrari1008
@cyclingwithdnsferrari1008 3 года назад
First like 👍👍
@ashiquepaleth6440
@ashiquepaleth6440 3 года назад
👏👏
@rider1809
@rider1809 3 года назад
Good
@rahulmathewtsk24
@rahulmathewtsk24 3 года назад
i-vtec video Cheyyamo
@aruna6672
@aruna6672 3 года назад
Please change the back ground colour to blue
@sumeshsubramanian132
@sumeshsubramanian132 3 года назад
👍
@GiriGopiKrishna
@GiriGopiKrishna 3 года назад
❤️👍
@arunappu431
@arunappu431 3 года назад
Plz explain ddis
@rashidkololamb
@rashidkololamb 3 года назад
👍👍😊
@explorer8213
@explorer8213 3 года назад
Studio setupanallo😄👍
@santhoshgeorge5037
@santhoshgeorge5037 3 года назад
Duster 1.5 petrol engine H4K reliable ayittulla oru engine ano
@Realme8iMemory-bf4vy
@Realme8iMemory-bf4vy Год назад
Nigel prayyunth Allan Sheri ayhn but onnum athraa details ayitt. Onnum illaa
@santhosh9045
@santhosh9045 3 года назад
Come on...bro
@chiqbal5691
@chiqbal5691 3 года назад
Bro എന്റെ വണ്ടി ഇപ്പോൾ 90000 K M ആയി അത് service centre ൽ നിന്ന താങ്കൾ മുൻ വിഡിയോ വിൽ പറഞ്ഞതു പോലെ എല്ലാ പാർട്ടുകളും അഴിച്ച് ഡി കാർബണൈസ് ചെയ്ത് തരമോ ? താങ്കളുടെ നിർദേശം പ്രതീക്ഷിക്കുന്നു
@shithincp1484
@shithincp1484 3 года назад
Expecting a video about OBD tool
@carmaster012
@carmaster012 3 года назад
Already did it
@shithincp1484
@shithincp1484 3 года назад
🙄
@subairtm4467
@subairtm4467 Год назад
ആദ്യം കണ്ട് പിടിച്ചത്, ivtec, ആണ് ,, honda, കമ്പനി,,
@irfanDrZ
@irfanDrZ 3 года назад
Yamaha v3 vvi ?
@user-pd4bf4th2l
@user-pd4bf4th2l 3 года назад
വണ്ടിയിൽ വരുന്ന വിവിധ chassis (frame), അവയുടെ ഉപയോഗം,തമ്മിലുള്ള മാറ്റങ്ങൾ എന്നിവ വെച്ച് വീഡിയോ ചെയ്യുവോ 🙂
@SMNRN
@SMNRN 3 года назад
Maruti Swift Ritz Petrol ആണ് use ചെയ്യുന്നേ, ഒരു 2-2.5k rpm ആവുമ്പോ ഒരു Turbo like effect കിട്ടാറുണ്ട് (അത്രേം ഇല്ല, പക്ഷേ ചെറിയ ഒരു sudden pull). ഇത്‌ VVT കാരണം ആണോ 🤔
@nomadicsha
@nomadicsha 5 месяцев назад
Yes
@anandm.n.2494
@anandm.n.2494 3 года назад
Bro vtec also
@mohammedanan3037
@mohammedanan3037 3 года назад
Appo jdm vandiyilo
@abbaadoorvlog6181
@abbaadoorvlog6181 3 года назад
ബ്രോ... Baleno 4 cylndr / fore free style 3 cylndr Etha better car..? 3 & 4 cylinder detailed class plzz ☹️
@hanaan__429
@hanaan__429 3 года назад
4 cylinder is better, mileage wise 3 cylinder
@abbaadoorvlog6181
@abbaadoorvlog6181 3 года назад
@@hanaan__429 bro vibration കൂടുതൽ ആണ് എന്ന് കേട്ടു... And engine noise ? അതോ ?
@hanaan__429
@hanaan__429 3 года назад
@@abbaadoorvlog6181 athe sheriyaane. enthu kondum 4 cylinder thanne aane nallath. 3 cyl orupaad dis advantages und. tata new petrol engines 3 cylinder aane. athaane main problem.
@elliyaskm3143
@elliyaskm3143 3 года назад
ബ്രോ. ഈ വീ. വി. ടീ ടെക്നോളജി ഉപയോഗിച്ചാണോ മഹീന്ദ്ര ബൊലേറോ 2.5 ലിറ്റർ ഡീസൽ എൻജിൻ മാറ്റി ഒന്നര ആക്കിയിരിക്കുന്നത്
@carmaster012
@carmaster012 3 года назад
Nalla question anu but athalla ennalum njan onnu nookkatte endhannu
@mrafi6173
@mrafi6173 3 года назад
Maruti s engine 🔥❤
@leonjiphy2127
@leonjiphy2127 3 года назад
Broo what is the reason innova car have very resale value example 2014 innova 91000km 11 lack have what is the reason oruu innova resale value review chyoo broo
@hanaan__429
@hanaan__429 3 года назад
ath oru jinn aane bhai....😀
@albesterkf5233
@albesterkf5233 3 года назад
Innova, 5 ലക്ഷം km ഓടിയാലും പുലി പോലെ ഇരിക്കും, എഞ്ചിൻ ആവിയില്ല
@razeen8101
@razeen8101 3 года назад
@@hanaan__429 pinnallah😍
@hanaan__429
@hanaan__429 3 года назад
@@albesterkf5233 3 lakh km kazhinja oru innova nokaan poyirunnu. vandide freshness polum poyitilla. athra perfect. pakshe eduthilla. ayaalk pinne entho manass maari. koduthilla
@albesterkf5233
@albesterkf5233 3 года назад
@@hanaan__429 👍
@abiabiraj3616
@abiabiraj3616 3 года назад
DDS ennu vacha enthuva swift dsl kanallo
@kannannair8185
@kannannair8185 3 года назад
Direct Diesel Injection System (DDIS)
@abiabiraj3616
@abiabiraj3616 3 года назад
@@kannannair8185 🥰
@razeen8101
@razeen8101 3 года назад
@@kannannair8185 diesel,direct,injection,system(DDiS)
@abilashkb8675
@abilashkb8675 3 года назад
ഭാരക്കുറവ് എന്ന് ഉദ്ദേശിച്ചത്
@santhoshpjohn
@santhoshpjohn 3 года назад
എല്ലാം valve timming tech അന്നെങ്കിലും Honda ആണ് ഇതിൽ ഉസ്താദ്, ഹ്യുണ്ടായ് ഇപ്പോളും പെട്രോൾ engine ഉണ്ടാകാൻ പഠിച്ചിട്ടില്ല, I-20 യുടെ ഒകെ പെർഫോമൻസ് mileage കാണുമ്പോൾ മനസിലാകും
@survivalofthefittest5654
@survivalofthefittest5654 3 года назад
Suzuki better than honda in petrol engin.necause suzuki provide no complaint engin witah good milage..honda petrol milage is low
@santhoshpjohn
@santhoshpjohn 3 года назад
@@survivalofthefittest5654 petrol engine 1.5 litre above annu ഉദേശിച്ചത്‌
@kiran7504
@kiran7504 3 года назад
Chetta enthan VTVT full form?
@saikrishnan3183
@saikrishnan3183 3 года назад
Variable timing valve train 👍
@albesterkf5233
@albesterkf5233 3 года назад
Variable timing valve technology
@vipingsam4924
@vipingsam4924 3 года назад
Fiat cars second hand വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ഒഴിവാക്കേണ്ട കാറുകളെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ?
@carmaster012
@carmaster012 3 года назад
Already cheythittundu. Check previous videos. 2 part aanu
@neverendingroads5661
@neverendingroads5661 3 года назад
എറ്റിയോസ് ഡീസൽ ന് വേണ്ടി കട്ട വെയ്റ്റിങ്
@jayadevanjayamohanan637
@jayadevanjayamohanan637 Год назад
U have not told how it is working.. Hopeless presentation.
@baisilalias9221
@baisilalias9221 3 года назад
ഈയടുത്താണ് താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാണുവാൻ തുടങ്ങിയത് .. ഓരോ വീഡിയോയും വളരെ മികവ് പുലർത്തുന്നു.. എല്ലാ വീഡിയോയും ഓരോന്നായി കാണുന്നുണ്ട്.. വാഹനങ്ങളുമായി ബന്ധപ്പെട്ടതെല്ലാം തന്നെ ഇതിനകത്ത് പ്രതിപാദിക്കുന്നുണ്ട് .. എന്റെ വാഹന സംബന്ധിയായ സംശയങ്ങളൊക്കെ തീർത്തു തരുവാൻ ഏതെങ്കിലും വിധേന താങ്കളെ ബന്ധപ്പെടുവാൻ സാധിക്കുമോ?
@carmaster012
@carmaster012 3 года назад
Join telegram
@baisilalias9221
@baisilalias9221 3 года назад
Link plz
Далее
Железные нервы #shorts
0:19
Просмотров 3,2 млн