Тёмный

Water drops coming from exhaust pipe | Malayalam Video | Informative Engineer | 

Informative Engineer
Подписаться 168 тыс.
Просмотров 55 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@muhammeduvais2466
@muhammeduvais2466 5 лет назад
വണ്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള നിങ്ങളുടെ സംശയം എല്ലാം ഈ ചാനൽ വീഡിയോകൾ കണ്ടതിന് ശേഷം മാറി എന്ന് തോന്നുന്നവർ like. Thank you bro❤️ Keep Going.
@informativeengineer2969
@informativeengineer2969 5 лет назад
Thank you.. 😊😊 ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.. എല്ലാം നമുക്ക് പതുക്കെ പഠിക്കാം.. 👍👍
@muhammeduvais2466
@muhammeduvais2466 5 лет назад
@@informativeengineer2969 sure bro. Wish you one million subscribers
@nowfalnoor4958
@nowfalnoor4958 5 лет назад
Air സസ്‌പെൻഷൻ കുറിച്ച് video
@savadmm2008
@savadmm2008 Год назад
ഡീസൽ വാഹനങ്ങളിൽ ഇങ്ങനെ കാണാത്തതെന്താണ്
@najeemnelloor6591
@najeemnelloor6591 5 лет назад
കുറെ കാലം ആയ സംശയം ആയിരുന്നു, ഇപ്പോൾ മനസിലായി, thanks bro✌️
@informativeengineer2969
@informativeengineer2969 5 лет назад
Thank you.. 😊😊
@standman277
@standman277 5 лет назад
വളരെ simple ആയി science explain ചെയ്‌ത തങ്ങൾക്കു ഇരിക്കട്ടെ ഒരു ലൈക്കും സബ്സ്ക്രിബും .
@informativeengineer2969
@informativeengineer2969 5 лет назад
Thank you.. 😊😊
@naseefahmed7872
@naseefahmed7872 2 года назад
Thank you for your information, innu എൻ്റെ വണ്ടിക്ക് ഇങ്ങനെ ഉണ്ടായി ആപോൾ തന്നെ you tubil search ചെയ്ത് നോക്കി താങ്കളുടെ വീഡിയോ കണ്ട് സമധനയി 👍
@sanusu2517
@sanusu2517 Год назад
Bro appo mrng car edukkumbol scene illa alle ororuthan mar paryunnu engine pani aanu ennu ennokke paryunnu Scene onnum illalo bro
@pratheeshkumar8316
@pratheeshkumar8316 5 лет назад
Dislike ചെയ്ത 2 പേര് ഇതിനെ കുറിച് ഒരു വീഡിയോ ഇടൂ. . . കാണട്ടെ. . . കഴിവ്. . .
@sreeragmadhu8596
@sreeragmadhu8596 5 лет назад
Njanum automobile student aan
@lifestylelifestyle2051
@lifestylelifestyle2051 5 лет назад
Najanum automobile studentaanu bro
@Manu-sb7uo
@Manu-sb7uo 3 года назад
ഞാൻ വിചാരിച്ചു AC യുടെ വെള്ളം ആയിരിക്കുമെന്ന്. THANKS BRO FOR THE USEFUL INFORMATION.
@zoomclear9698
@zoomclear9698 3 года назад
എന്റെ വണ്ടിക്കു ഈ പ്രോബ്ലം ഉണ്ട്.ഇപ്പോൾ എന്റെ സംശയം തീർന്നു.അഭിനന്ദനങൾ ബ്രോ
@shijithp9346
@shijithp9346 5 лет назад
എനിക്കും എപ്പോഴും തോന്നുന്ന ഒരു സംശയം കൂടി മാറിക്കിട്ടി... താങ്ക്സ് ബ്രോ
@PK-xi4yd
@PK-xi4yd 5 лет назад
Ente valiya ore samsayam Inn solve aayi..thnku bro😍😘😘
@informativeengineer2969
@informativeengineer2969 5 лет назад
Thank you.. 😊😊
@sneheshs4685
@sneheshs4685 3 года назад
Lockdown samayathu vandi starting idumbol aan ee karym sredhikunne....Ah doubt clear aay ee video kandapo...Thanks bro
@lifestylelifestyle2051
@lifestylelifestyle2051 5 лет назад
Electric and hydraulic power steeringine Patti video cheyyumo
@Jestins_auto_vlog
@Jestins_auto_vlog 5 лет назад
Very good presentation, 👍👍👏👏👏🤝🤝
@informativeengineer2969
@informativeengineer2969 5 лет назад
😊😊 Thank you..
@akash.a5344
@akash.a5344 4 года назад
Thanks machana anthe vandiyel vallam varunnundayerunnu . lockdown ayatukondu onninum pattatta avastyil ayirunnu .valare nandiyund thanks
@raheeee77
@raheeee77 5 лет назад
Good information bro I was thought it's ac water..
@richardxavier720
@richardxavier720 4 года назад
😅
@manikuttankochi2177
@manikuttankochi2177 2 года назад
താങ്ക്യൂ ബ്രദർ ഇൻഫർമേറ്റീവ് വീഡിയോ
@sreeharisr4038
@sreeharisr4038 5 лет назад
Bro...suspension and its types oru video cheyyu detail aayit...
@informativeengineer2969
@informativeengineer2969 5 лет назад
Ok.. please wait..
@midhuncr7157
@midhuncr7157 5 лет назад
എങ്കിൽ ഡീസൽ വാഹനങ്ങളിൽ നിന്നും എന്താണ് വെള്ളം വരാത്തത്...ബ്രോ..
@informativeengineer2969
@informativeengineer2969 5 лет назад
Diesel engine generally petrol engine നേക്കാൾ കൂടുതൽ heat ഉണ്ടാകും..ഈ ചൂട് കാരണം exhaust system വേഗം ചൂടാവുകയും അതിനകത്തു condensation നടക്കാതെ ആവുകയും ചെയ്യുന്നത്കൊണ്ടായിരിക്കാം..
@jobibg07
@jobibg07 5 лет назад
Puka ഇല്ലേ... 😃
@Shakeermuh
@Shakeermuh 4 года назад
Diesel വാഹനങ്ങളിൽ വരാറുണ്ട്
@aslampk4538
@aslampk4538 3 года назад
ബ്രോ ഞാൻ 2 ദിവസം മുമ്പ് ഒരു swift ഡെലിവറി എടുത്തിട്ടുണ്ടായിരുന്നു അതിൻറെ salensar ഉള്ളിൽ നിന്ന് വെള്ളം varun und എന്നിട്ട് പുകയും വരുന്നുണ്ട്. എന്താണ് കാരണം ബ്രോ പ്ലീസ് റിപ്ലെ.
@aslampk4538
@aslampk4538 3 года назад
@@jobibg07 und
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 3 года назад
Very informative. Thank you.
@informationtechnology739
@informationtechnology739 5 лет назад
Really good presentation. Parayunna kaaryangal viewers nu easy aaaayi manassilaaakunnnu. Thanks a lot. Thaangal school teacher engaaanum aaano ? i am seriously asking .... u have awesome teaching skill.
@informativeengineer2969
@informativeengineer2969 5 лет назад
No.. teacher alla.... Thank you.. 😊😊
@jayan2724
@jayan2724 3 года назад
Thanks broiii enthaanu ennu enikkum dought aayirunnu ee problem..simple aayi paranju thannu chettaa..very thankss
@sanidk5602
@sanidk5602 5 лет назад
Suspension system adaptive/active (air,hydraulic,electro magnetic) how to work ?pls explain..
@A.Rahman654
@A.Rahman654 5 лет назад
ബ്രോ കാർബെൻ ഡി ഹൈഡ്രഷൻ കൊണ്ട് വല്ല കാര്യവും മുണ്ടോ
@julianvarghese1175
@julianvarghese1175 5 лет назад
നല്ല ഒരു അറിവാണ് പകര്‍ന്നു തന്നു താങ്ക്സ്
@jithinchackochen5020
@jithinchackochen5020 5 лет назад
Extremely good explanation. ഇഷ്ടപ്പെട്ടു
@smartweatherdubaiuae3961
@smartweatherdubaiuae3961 5 лет назад
Poliche......👌 enikkundayirunna doubt 100% clear
@sudheeshkumarts2909
@sudheeshkumarts2909 4 года назад
Nice...kollam nigal ഒരു powli machanan ആന്നു ഭായി
@saeedkpahamed4948
@saeedkpahamed4948 5 лет назад
Interesting topic ... 😜
@A.Rahman654
@A.Rahman654 5 лет назад
ഇങ്ങനെ വെള്ളം വെന്നാൽ സല്ലെൻസർ തുരുബെടുക്കില്ലേ...? ചുമ്മാ ചോദിച്ചതാണ്
@informativeengineer2969
@informativeengineer2969 5 лет назад
Yes.. തുരുമ്പ് പിടിക്കാൻ സാധ്യത ഉണ്ട്.. ഇത് കണക്കിലെടുത്തു തുരുമ്പിനെ ഒരു പരിധി വരെ പ്രധിരോധിക്കുന്ന കോട്ടിങ് പൈപ്പ് ഇൽ കൊടുത്തിട്ടുണ്ടായിരിക്കും...
@kl-10diary37
@kl-10diary37 5 лет назад
@@informativeengineer2969 an innocent question. If rust is the issue. Why don't make exhaust with ss materials..
@saheeras8910
@saheeras8910 5 лет назад
Very very informative.... god bless you
@informativeengineer2969
@informativeengineer2969 5 лет назад
Thank you.. 😊😊
@manojp6641
@manojp6641 5 лет назад
Really good informatiin..brow
@samuelalex8596
@samuelalex8596 3 года назад
It is a small thing. But is too important. Thank you very much
@machinist4385
@machinist4385 5 лет назад
ബ്രോ 4 വീൽ ഡ്രൈവ് all വീൽ ഡ്രൈവ് നെ കുറിച്ച് വീഡിയോ ചെയ്യാമോ
@sreelakam856
@sreelakam856 5 лет назад
Please explain SAI
@renjithkumar5517
@renjithkumar5517 5 лет назад
എന്റെ ബൈക്കിനെ സൈലൻസറിൽ നിന്നും ഇതുപോലുള്ള വെള്ളത്തുള്ളികൾ വീഴുന്നുണ്ട് അതുമാത്രമല്ല എയർ ഫിൽട്ടർ ബോക്സ് നടത്തും ഇതുപോലുള്ള വെള്ളങ്ങൾ നിറഞ്ഞുനിൽക്കുന്നു ഇതിനെന്താണ് കാരണം
@vipinkavvai
@vipinkavvai 4 года назад
വെള്ളം കൂടുതലായി വരുന്നുണ്ടെങ്കിൽ എന്തായിരിക്കും കാരണം
@amalvly8929
@amalvly8929 5 лет назад
👍👌
@ADITHMDEEE
@ADITHMDEEE 5 лет назад
Please take a video of manifolds
@batman5260
@batman5260 4 года назад
Vandi start akaathe varumbol thalli start ackarundu ethinte pinnile science enthanu?
@rashidputhiyiruttiy4486
@rashidputhiyiruttiy4486 5 лет назад
Useful information bro
@informativeengineer2969
@informativeengineer2969 5 лет назад
Thank you.. 😊😊
@maneshpp288
@maneshpp288 5 лет назад
Excellent
@informativeengineer2969
@informativeengineer2969 5 лет назад
Thank you.. 😊😊
@akhilraj7656
@akhilraj7656 5 лет назад
2 stroke വണ്ടികളിൽ പെട്രോയിൽ ലൂബ്രിക്കേഷൻ ആണ് യൂസ് ചെയ്തിരുന്നത്.....പെട്രോൾ & ഓയിൽ ഒന്നിച്ചു ഒഴിക്കുന്നു ഇത് combustion process il കുഴപ്പം ആവില്ലേ 🤔🤔 ......ഇതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@informativeengineer2969
@informativeengineer2969 5 лет назад
2 stroke engine il oil kathi povunna prashnam und.. athukondokke thanne aanu ippo 2 stroke engine production cheyyathath.. 2 stroke engine ne kurich oru detailed video cheyyam
@athulathu1352
@athulathu1352 5 лет назад
തീർച്ചയായും പ്രീതിക്ഷിക്കുന്നു
@amithsunilkumar6063
@amithsunilkumar6063 5 лет назад
bro, inlet outlet valves and cam'kalude working explain cheyth oru video idaamo ?
@KBtek
@KBtek 4 года назад
അതുകൊണ്ടാണോ muffler പെട്ടന്ന് തുരുമ്പ് പിടിക്കുന്നത്?
@santhosh9045
@santhosh9045 5 лет назад
Good one...ok..why petrol engines show more water drops than diesel engine exhaust pipes?
@nikhinmahesh3595
@nikhinmahesh3595 5 лет назад
Superb✌🏽
@jayakrishnan.h9513
@jayakrishnan.h9513 5 лет назад
Thanks bro
@informativeengineer2969
@informativeengineer2969 5 лет назад
Welcome.. 😊😊
@iqbalmohammadiqbal6606
@iqbalmohammadiqbal6606 5 лет назад
Good
@manjulasnair1676
@manjulasnair1676 4 года назад
Engine decarbonising is worth or not, video please with phone number
@Sabeer_Sainudheen.
@Sabeer_Sainudheen. 5 лет назад
Bro എന്റെ വണ്ടിയിൽ engine check light വന്നു കമ്പ്യൂട്ടർ സ്കാനിംഗ് ചെയ്തപ്പോൾ കാറ്റലിക് കൺവെർട്ടർ ചേഞ്ച്‌ ചെയ്യാൻ പറഞ്ഞു ഇത് ചിലവ് എറിയതു ആണോ വണ്ടി renulet duster ആണ് പെട്രോൾ എൻജിൻ ആണ്
@UTUBEVISIONPLUS
@UTUBEVISIONPLUS 5 лет назад
ഡീസൽ വാഹനങ്ങളിൽ ഇങ്ങനെ വെള്ളം വരാറില്ലല്ലോ
@informativeengineer2969
@informativeengineer2969 5 лет назад
Diesel engine nannayi heat aavum.. ith karanam exhaust pipe vegathil heat aavum.. pinne athil condensation nadakkanulla chance kuravaanu..
@anilkumarpr9349
@anilkumarpr9349 5 лет назад
Bro ac ittu odikkumbol vandiyude pulling um mileage um okke kurayunnath enth kondaanu ennu parayo
@asmedia6758
@asmedia6758 4 года назад
Helpful njn pedichupoi 😁😍😍😍 TNQ
@Raptor-Skn
@Raptor-Skn 5 лет назад
Electric car details കിട്ടോ 😁(bro മെക്കാനിക്കൽ ആണെന്ന് അറിയാം എങ്കിലും....
@informativeengineer2969
@informativeengineer2969 5 лет назад
Ok.. cheyyam..
@sudheeshsudhi5107
@sudheeshsudhi5107 5 лет назад
അടിപൊളി അവതരണം
@jmotofactsmalayalam1526
@jmotofactsmalayalam1526 5 лет назад
👌 👌💓
@gamblingscalper5960
@gamblingscalper5960 3 года назад
Silencer il otta veenal milage ne badhikkumo?
@abhishekb9921
@abhishekb9921 3 года назад
Can you explain about the aftermarket exhaust merits and demerits
@abdulvzm3771
@abdulvzm3771 4 года назад
Super sir
@manojus6592
@manojus6592 3 года назад
നന്ദി. ചോദ്യം : വാട്ടർ ഡ്രോപ്പ്സ് കൂടുതൽ ആയിട്ട് കാണുന്നത് പെട്രോൾ എൻജിൻനിൽ ആണോ അതോ ഡീസൽ എൻജിനിൽ ആണോ?
@jahfarorappady7903
@jahfarorappady7903 5 лет назад
എങനെ യാണ് eXHOST INHOST WALVE തുറക്കാൻ കാരണം
@nevinfrancis6385
@nevinfrancis6385 5 лет назад
Programming an bro.
@vishnuanil1534
@vishnuanil1534 5 лет назад
Exhaust valuvum inlet valuvum Open akunnathu timing chain vazhiyanu, eee chain crankshaft umayi Connect cheythittundu
@mechanics1202
@mechanics1202 5 лет назад
Cam mechanism use chyth timing anusarich valve open cheyum
@MultiLijin
@MultiLijin 5 лет назад
Please do a video about different types of engine cylinders like four cylinder, V6 etc.,
@Jinson737
@Jinson737 5 лет назад
AC vent വഴി വെള്ളം വരുന്നതിന്റെ കാരണം എന്താണ് bro
@mohamedhamdan4769
@mohamedhamdan4769 5 лет назад
Dehumidifier
@jobibg07
@jobibg07 5 лет назад
Mazha peyyunnath enthkodaanunn ചോദിക്ക് adyam
@sumeshmannuparambil2715
@sumeshmannuparambil2715 5 лет назад
Good information
@informativeengineer2969
@informativeengineer2969 5 лет назад
Thank you.. 😊😊
@jobibg07
@jobibg07 5 лет назад
Njn vijarichath kazhukumbo keriya thaannaayirunnu 🤣🤣
@informativeengineer2969
@informativeengineer2969 5 лет назад
😁😁
@anandhukannai544
@anandhukannai544 5 лет назад
ബ്രോ ബൈക്ക് engine porting വീഡിയോ ചെയ്യുമോ പ്ലീസ് 😁😁😁
@informativeengineer2969
@informativeengineer2969 5 лет назад
Engine cylinder head porting enn parayunnath inlet port and exhaust Port modify cheyyunna oru process aanu.. Ee portinte valippam kurach koode kootum.. athupole port nannayi finish cheyyum.. Athu vazhi enginilekkum engine il ninnu purathekkum pokunna flow kootan sadikkum..athupole flow kurach smooth aakum.. Power kurach koodum Ith sports cars nu oke cheyyunna oru paripadi aanu.. Bike nu cheyyunnundo enn ariyilla.. Cheyyunnundaavaam.. enthayaalum ithanu sambavam..
@pradeepkrvk
@pradeepkrvk 5 лет назад
ഹൈഡ്രോ കാർബൺ എന്നാൽ ലിക്വിഡ് കാർബൺ എന്നല്ലേ? ഹൈഡ്രോ പവർ, ഹൈഡ്രോ ഫോബിയ എന്നൊക്കെ പറയുന്ന പോലെ? വിവരണം കൊള്ളാം... തുടരുക
@informativeengineer2969
@informativeengineer2969 5 лет назад
Hydrocarbon എന്നാൽ ലിക്വിഡ് കാർബൺ എന്നല്ല.. ഹൈഡ്രജനും കാർബണും മാത്രം ചേർന്ന് ഉണ്ടാവുന്ന ഓർഗാനിക് സംയുക്തങ്ങളെ ആണ് ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നത്.. പിന്നെ വെള്ളത്തിനു ഹൈഡ്രോ എന്ന് നമ്മൾ പറയും അത് ഇതുമായി ബന്ധം ഇല്ല..
@vishnurajk5608
@vishnurajk5608 5 лет назад
Brother mpfi and crdi engines nte video cheyyan pattumooo
@jamesmathew6086
@jamesmathew6086 4 года назад
Thanks for clear the doubt
@shamseerpk929
@shamseerpk929 5 лет назад
Njan vijarichu ac on cheyyunathu karanam ac water aanennu..
@shamseerpk929
@shamseerpk929 5 лет назад
Two wheeler muthal thudanguntjayirunnu nallathu..piston ring settings.clutch..
@muhammedj4437
@muhammedj4437 2 года назад
BS6 വണ്ടികളിൽ മറ്റുള്ളവയെ അപേക്ഷിച്ച് ഇങ്ങനെ വെള്ളം വരുന്നത് കൂടുതൽ ആണോ
@pratheeshkumar8316
@pratheeshkumar8316 5 лет назад
ഒരു അറിവും ചെറുതല്ല. . . ഗ്രേറ്റ്‌ ബ്രോ. . .
@informativeengineer2969
@informativeengineer2969 5 лет назад
Thank you..
@jomieesvlogzzz9819
@jomieesvlogzzz9819 4 года назад
Nalla arivukal
@arunmohan7629
@arunmohan7629 5 лет назад
2 stroke enginil fuel thanne ayirikkille ingane purathekk pokunnath~?pand padichapole oru orma
@key_tweaker
@key_tweaker 5 лет назад
കുറെ നാളത്തെ സംശയം ആയിരുന്നു ഇത് എന്റെ കാറിൽ നിന്ന് കറുത്ത വെള്ളത്തുള്ളികൾ ആണ് വരുന്നത് 2002 model zen petrol ആണ് എന്തായിരിക്കും അത്....
@informativeengineer2969
@informativeengineer2969 5 лет назад
Exhaust pipe കരിപിടിച്ചു കരിയും വെള്ളവും മിക്സ്‌ ആവുന്നതായിരിക്കും..
@key_tweaker
@key_tweaker 5 лет назад
അപ്പൊ പൈപ്പ് ക്ലീൻ ചെയ്യേണ്ടി വരുമായിരിക്കും അല്ലെ
@shibins3459
@shibins3459 4 года назад
@@key_tweaker yed
@bassialnoormarthya9841
@bassialnoormarthya9841 3 года назад
Scooty silansril pottal varunu ende kond
@-tn5cm
@-tn5cm Год назад
Very informative
@nihalrasheed84
@nihalrasheed84 5 лет назад
Enthanu jack brake?? Oru video cheyyamo??
@sabirch5408
@sabirch5408 2 года назад
Bro good information 👌
@nibillal-zv9rh
@nibillal-zv9rh Год назад
Carinde silenceril vellam kayariyaal problem indo?
@ashinps2173
@ashinps2173 5 лет назад
Machaaa super
@ananthu270
@ananthu270 5 лет назад
types of automobile suspension system onnu explain cheyyamo?
@ramzilkodali5142
@ramzilkodali5142 5 лет назад
സഹോദര, ഡീസൽ വാഹനങ്ങൾക്ക് ഇതുപോലെ കണ്ടൻസേറ്റ് വാട്ടർ സൈലൻസർ യിലൂടെ വരുന്നത് കാണുന്നില്ല, പെട്രോൾ വാഹനങ്ങൾക്ക് മാത്രമാണ് സൈലൻസർ യിലൂടെ ഇതുപോലെത്തെ കണ്ടൻസേറ്റ് വെള്ളം വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ Please...... do not forget, I hope your reply
@MultiLijin
@MultiLijin 5 лет назад
Please do a video about different types of vehicle suspension?
@rashimrt9981
@rashimrt9981 5 лет назад
Nalla condition anu vella thulli
@IAM-lv4bq
@IAM-lv4bq 5 лет назад
Thank you
@രുചികവല
@രുചികവല 3 года назад
സൈലെന്സറില് കൂടി വെള്ളം ഇറ്റു ചാടുന്ന വാഹനങ്ങൾക്ക് മൈലേജ് കൂടുതൽ ഉണ്ട് എന്ന് പറയുന്നത് ശെരി ആണോ
@ajithkg8197
@ajithkg8197 5 лет назад
ഓട്ടോമാറ്റിക് ഗിയർ നെ കുറിച്ച് വിശദമായ വീഡിയോ ചെയ്യാമോ?
@GeekyMsN
@GeekyMsN 5 лет назад
👍👍👍🔥
@informativeengineer2969
@informativeengineer2969 5 лет назад
😊😊😊
@malluriderns2009
@malluriderns2009 5 лет назад
*ഇത് കുടിക്കാൻ പറ്റുമോ..🤗*
@muhammeduvais2466
@muhammeduvais2466 5 лет назад
😂😂
@mohammadbasheer9185
@mohammadbasheer9185 5 лет назад
വല്ലാത്ത പഹയൻ തന്നെ 😁😁
@informativeengineer2969
@informativeengineer2969 5 лет назад
കുടിക്കാൻമാത്രം ഒന്നും കിട്ടില്ല കുറച്ചേ കിട്ടൂ.. 😁😁
@shareef8627
@shareef8627 5 лет назад
കുടിക്കാനും കുളിക്കാനും ബാക്കി ടാങ്കിൽ സൂക്ഷിച്ചു വെക്കാം
@malluriderns2009
@malluriderns2009 5 лет назад
ശ്ശോ😆😆
@techworld888
@techworld888 5 лет назад
ഇത് പഴയ Carbrutor വാഹന ത്തിൽ വരുന്നില്ല പക്ഷെ പുതിയ Fuel Injection വണ്ടിയക്ക് മാത്രമേ വരുന്നുള്ളു. Carbr Utor വണ്ടിയിൽ വെള്ളം വരണം എങ്കിൽ അതിന്റെ എയർ ടcrew Ajuste ചെയ്യണം അത് എന്താ കാര്യം Bro
@harshanh.m2772
@harshanh.m2772 5 лет назад
Starting system oru vdo cheyuvo
@shibins3459
@shibins3459 4 года назад
Hydrostatic lock ne kurich oru video cheyumo pls
@rajukm7680
@rajukm7680 5 лет назад
Very good information 💯
@statuswood5880
@statuswood5880 3 года назад
Tx bro❤️ subscribe cheythu🥰
@gcc3028
@gcc3028 5 лет назад
Thumbnailil വെളുത്തുള്ളീ എന്ന് ആരെങ്കിലും വായിച്ചോ ??
@ridinpariyaran7870
@ridinpariyaran7870 4 года назад
അപ്പോൾ ബൈക്കിന് ഇതുപോലെ വെള്ളത്തുള്ളി ഉണ്ടാവുന്നില്ലലോ.??
@rahulnath9991
@rahulnath9991 5 лет назад
Bro thanks, keep going
@maneeshkumarm4536
@maneeshkumarm4536 5 лет назад
Sir please update mass air flow sencer working principal
@informativeengineer2969
@informativeengineer2969 5 лет назад
Air filter ne kurich oru video cheythittund.. ath onn kanoo
@maneeshkumarm4536
@maneeshkumarm4536 5 лет назад
Sir oodan cheyumo valara oopakaram ayirunnu
@informativeengineer2969
@informativeengineer2969 5 лет назад
Air filter video il MAF sensor ne kurichu paranjittund..
@maneeshkumarm4536
@maneeshkumarm4536 5 лет назад
Thanks sir
@athulathu7823
@athulathu7823 4 года назад
Water drops AC aayi enthenkilum bhandham undo
@akshayviswanath2365
@akshayviswanath2365 5 лет назад
Single cylinder twin cylinder patya oru video cheyuo?
@cyrusantony5947
@cyrusantony5947 5 лет назад
Fz eletric digram onnu explan cheyamo.?? Plz
Далее
Обменялись песнями с POLI
00:18
Просмотров 1 млн