Тёмный

Water Drops From Silencer Or Exhaust Pipe | Hole On Exhaust Muffler | Malayalam Video 

Kerala Auto Tech
Подписаться 29 тыс.
Просмотров 9 тыс.
50% 1

ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാവുന്ന സംശയം ആണ് രാവിലെ വാഹനം സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് സൈലൻസർ പൈപ്പിൽ കൂടെ വെള്ളം വരുന്നത് ഏങ്ങനെ ആണ് ഇത് വരുന്നത് നല്ലതാണോ വാഹനത്തിന്റെ കുഴപ്പം കൊണ്ടാണോ എന്നതും കൂടാതെ വാഹനത്തിന്റെ മഫ്ളറിൽ ചെറിയ ഒന്നോ രണ്ടോ ഹോളുകൾ കാണാറുണ്ട്‌ അത് പാർട്സിന്റെ കുഴപ്പം ആണോ മഫ്ളർ ലീക്ക് ആണോ എന്ന് വരെ സംശയിക്കുന്നവരിൽ ഒരാൾ ആണോ നിങ്ങൾ എന്നാൽ ആ സംശയം ഈ വീഡിയോ കണ്ടാൽ തീരും.. വീഡിയോ കാണുക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിലൂടെ അറിയിക്കുക.
#Catalytic #Emission #Condensation #ExhaustGas #ExhaustPipe #EngineColdStartingTime #ExahustWater #Morning Starting #SilencerWaterDrops #സൈലൻസ്റിൽവെള്ളം #Rest #ExhaustLeaking #WaterLeak
Valvetronic Exhaust System
--------------------------------------------------
• Valvetronic Exhaust Mo...
What is Vehicle Service History
-------------------------------------------------
www.youtube.com/watch?v=wqFgJ...
Why Ape Auto- Rickshaw Wheel Angle Tilt
------------------------------------------------------------------------------
www.youtube.com/watch?v=a78MG...
Facebook page : / adminkat.009
KAT Blog : keralaautotech.blogspot.com/
Instagram : / con. .
Email : katautotech2017@gmail.co

Авто/Мото

Опубликовано:

 

8 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@sivasivass2826
@sivasivass2826 4 года назад
Exhaust back പ്രെഷർ കൊണ്ട് yantengilum ഗുണം ഉണ്ടോ
@jayakumarm.d5105
@jayakumarm.d5105 4 года назад
Good
@newbiecross5415
@newbiecross5415 3 года назад
Pinna silencerill water ozuche clean cheyathilaa.. Athine side effects undo
@livinjohntech1006
@livinjohntech1006 4 года назад
Brilliant man😘😘
@KeralaAutoTech
@KeralaAutoTech 4 года назад
Thank you
@sivasivass2826
@sivasivass2826 4 года назад
Haii chetta good video.. Chetta
@KeralaAutoTech
@KeralaAutoTech 4 года назад
Thanks 🤝
@vishnudasph4410
@vishnudasph4410 3 года назад
Morning starting il white smoke varumo
@nandakrishnajr940
@nandakrishnajr940 4 года назад
👍👍
@manupeter3044
@manupeter3044 4 года назад
Adipoli 👍👍👍
@KeralaAutoTech
@KeralaAutoTech 4 года назад
Thank you
@abdulvzm3771
@abdulvzm3771 3 года назад
Super sir
@KeralaAutoTech
@KeralaAutoTech 3 года назад
Thank you Bro 💕
@anandhu_monu5102
@anandhu_monu5102 2 года назад
Tnx brooo entta new 220 2 day aayi eduthitt inn strt aakiyappo vellam thuli therikunath kantt pedich appo onn nokkiyathaa tnx good video
@KeralaAutoTech
@KeralaAutoTech 2 года назад
💞💞💞✌️
@santhoshkumarkumar7658
@santhoshkumarkumar7658 3 года назад
Good reviews
@KeralaAutoTech
@KeralaAutoTech 3 года назад
Thanks ❤️
@jabirclr4623
@jabirclr4623 3 года назад
Hi bro എന്റെ വണ്ടി lancer 1.3, 2009 മോഡൽ 3ലക്ഷം ഓടിയിട്ടുണ്ട് (ഒമാനിൽ ) ഇപ്പോൾ fuel economy ഹൈവേയിൽ 8-10 മാത്രമേ കിട്ടുന്നുള്ളു. എന്താവും കാരണം പുള്ളിങ് കുറഞ്ഞിട്ടുണ്ട്. Injector ക്ലീൻ ചെയ്തു spark പ്ലഗ് മാറ്റി നോക്കി എന്നിട്ടും മാറ്റം ഒന്നും ഇല്ലാ. ഇനി എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
@rakeshnadukanirakeshnaduka9069
@rakeshnadukanirakeshnaduka9069 3 года назад
Ho samathanam ayi thanks
@KeralaAutoTech
@KeralaAutoTech 3 года назад
💕💕 Thanks Bro ചാനലിൽ വരുന്ന വീഡിയോകൾ കാണു തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കും
@nakshthraelectricals3616
@nakshthraelectricals3616 3 года назад
ബ്രോ നമ്മുടെ ഗ്രുപ്പിനു ഇങ്ങനെ ഒരു ചാനലുള്ള കാര്യം പുതിയ അറിവാണ്
@KeralaAutoTech
@KeralaAutoTech 3 года назад
Keep support us bro❤️
@nakshthraelectricals3616
@nakshthraelectricals3616 3 года назад
തീർച്ചയായും
@sarathsanker851
@sarathsanker851 4 года назад
But see this on Marathi 800 (1990)model ,I think it have not cathalic converter baiiii,then how?
@KeralaAutoTech
@KeralaAutoTech 4 года назад
Exhaust gas consist with hydrogen and oxygen .. H20 Is the water, it's mean exhaust gas have water vapor.. it will condens and become water, same like bike, most of bike silencer didn't have catalytic but it have water drop in silencer it's same like what I said, but when I explain i didn't include the case of without catalytic , the normal water vapor in exhaust gas is condenser in exhaust pipe and become water same like what I said before baii.. Thanks for new content.❤️
@soorajchandran8717
@soorajchandran8717 4 года назад
❤️
@KeralaAutoTech
@KeralaAutoTech 4 года назад
💕💕💕
@SajidSajid-qu9fz
@SajidSajid-qu9fz 3 года назад
Astar lxi യിൽ വാട്ടർ spraying und എന്തേലും problem ഉണ്ടോ ചേട്ടാ
@KeralaAutoTech
@KeralaAutoTech 3 года назад
എവിടെ നിന്നാണ് എക്സോസ്റ്റ് പൈപ്പിൽ രാവിലെ അല്ലെങ്കിൽ കോൾഡ് സറ്റർട്ടിങ്ങിൽ തുടക്കത്തിൽ വരുന്നത് ആണെങ്കിൽ നോർമൽ ആണ്
@navaneethcfc
@navaneethcfc 4 года назад
Water spraying kooduthal aann Any problems? Maruthi Alto Lxi
@KeralaAutoTech
@KeralaAutoTech 4 года назад
No , Problems ,
@h-m8318
@h-m8318 2 года назад
Bro enta accent I'll ninnum Vella puka varunnu
@mohammedshibinsha3425
@mohammedshibinsha3425 3 года назад
chetta ee diesel vandiyude back smoke mattan enthiyanam
@KeralaAutoTech
@KeralaAutoTech 3 года назад
ബ്ലാക്ക്‌ smoke പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം , എയർ filter ബ്ലോക്ക് അയതുകൊണ്ടോ , EGR ബ്ലോക് അയതുകൊണ്ടോ , FUEL ന്റെ ക്വാളിറ്റി മൂലമോ, FUEL പമ്പ് ( without rail ) പ്രെസനം മൂലമോ സംഭവിക്കാം
@wheellovers1823
@wheellovers1823 4 года назад
hi brother ente vandi beat petrol an athil njn exoust cheythirnnu sound akan vendit apo vandik nalla mlg shot und 7 to 10 okayan ipo kitunullu ath aa exoust mattiyath kond thanna ano
@KeralaAutoTech
@KeralaAutoTech 4 года назад
Mufler മാത്രമാണോ മാറിയത് അതോ ഫുൾ പൈപ്പ് ആണോ
@KeralaAutoTech
@KeralaAutoTech 4 года назад
Remap ചെയ്ത വാഹനം ആണോ
@wheellovers1823
@wheellovers1823 4 года назад
njn bakil ninn ente stock exoust ayichit avda vera ore exoust kayattiyathan pip onnum maritila only exoust aa karanam kond avumo mlg kurayunath
@shajishaji9466
@shajishaji9466 2 года назад
Pl no
@deadride4021
@deadride4021 3 года назад
💯💯💯💯💯
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@Darkknight-nn9yn
@Darkknight-nn9yn 3 года назад
Bro anate swift petrol exhaust ntae endcan and centre yel oru resonator varunelae athe change chaythu.straight pipe with hks endcan vachu.epol o2 sensor error ayi athe free flow vachathe konde ano
@KeralaAutoTech
@KeralaAutoTech 3 года назад
Manifold to end can ഒറ്റ പൈപ്പ് ആണോ വച്ചിരിക്കുന്നത്
@Darkknight-nn9yn
@Darkknight-nn9yn 3 года назад
@@KeralaAutoTech athae
@KeralaAutoTech
@KeralaAutoTech 3 года назад
Catalytic maati free flow വച്ചാൽ O2 sensor റീഡിംഗ് error കാണിക്കും, exhaust gas ഇലെ fuel trim balnced അവത്തിനാൽ ആണ് അങ്ങനെ error കാണിക്കുന്നത്
@Darkknight-nn9yn
@Darkknight-nn9yn 3 года назад
@@KeralaAutoTech ok apol cat refix chaythe o2 sensor mattiyal ok akumo with hks endcan
@KeralaAutoTech
@KeralaAutoTech 3 года назад
Catalytic മാറ്റാതെ oxygen സെൻസർ വച്ച് stock കണ്ടീഷൻ വെക്കുന്നതാണ് നല്ലത് , അതാണ് മൈലേജ് കിട്ടുന്നതിനും എൻജിനും നല്ലത് , എന്നിട് end ക്യാൻ വച്ചാൽ സീൻ ഇല്ല പക്ഷെ ഫ്രീ flow പൈപ്പ് വക്കുന്ന അത്രെയും സൗണ്ട് കിട്ടില്ല എന്നുള്ളൂ. Oxygen sensor എടുത്ത് കളഞ്ഞാലും cat എടുത്ത് കളഞ്ഞാലും നോർമൽ engine fault കാണിക്കും , എന്നാൽ remap ചെയ്ത് sensor reading rewrite ചെയ്തും fault വരാത്ത രീതിയിൽ set ചെയ്യാനും പറ്റും.
@janeespv6533
@janeespv6533 3 года назад
Maruthi 800 നല്ല പോലെ അക്‌സെലറേറ്റർ കൊടുത്തു കഴിഞ്ഞാൽ വെള്ള പുക വരുന്നു... ഓടി കൊണ്ടിരിക്കുമ്പോൾ വരുന്നില്ല എന്താണ് പ്രശ്നം ഒന്ന് പറയാമോ
@KeralaAutoTech
@KeralaAutoTech 3 года назад
കട്ട വെള്ള പുകയാണെങ്കിൽ ഓയിൽ കത്തുകയോ, ചാര കലർന്ന വെളുത്ത പുക എങ്കിൽ ചിലപ്പോൾ coolant കത്തുന്നതോ ആവാം , ഓയിൽ / coolant എന്നിവയുടെ അളവ് കുറയറുണ്ടോ എന്നു ഒന്നു ശ്രെദ്ധിക്കുക ,
@janeespv6533
@janeespv6533 3 года назад
@@KeralaAutoTech thank you bro 👌❤️
@jayakumarm.d5105
@jayakumarm.d5105 4 года назад
Good
Далее
Happy 4th of July 😂
00:12
Просмотров 11 млн
Еду за гитарой…
01:00
Просмотров 177 тыс.
Do Performance Air Filters Actually Work?
13:24
Просмотров 6 млн
Why Exhausts Make So Much Power😵| Explained Ep.27
12:11
подчистили салон авто
1:00
Просмотров 2 млн
Mustang Shelby GT500: The Ultimate Muscle Car
0:14
Просмотров 3,5 млн