ചേച്ചിയുടെ വീഡിയോ ഒരുപാട് useful ആണ്. ഞാൻ menu എല്ലാം ഒരു നോട്ടബുക്കിലേക്ക് എഴുതി വച്ചാണ് ഇത് follow ചെയ്യുന്നത്. ഒരുപാട് നന്ദി ഇത്തരമൊരു വീഡിയോ ചെയ്യാൻ തോന്നിയതിന്ന്
ചേച്ചി എന്തായാലും ഇത് continue ചെയ്യണം. Pls.... ഞാൻ ഇന്നലെ ആദ്യമായിട്ടാ കണ്ട് തുടങ്ങിയത്. ഇനി എന്നും കാണും ചെയ്യും, practical ആക്കാനും ശ്രമിക്കും... നിർത്തരുത് pls... I really loved it
അവിടെ കിട്ടുന്ന നമ്മുടെ type items ഒക്കെ കിട്ടുമോ. എന്റെ മക്കൾ അവിടെ ആദ്യമായ് പോകുകയാണ്. എന്തൊക്കെ ഇവിടെ നിന്നും കൊണ്ടുപോകണം എന്ന് അറിയില്ല. ദയവായി ഒരു വീഡിയോ അയക്കണേ
@@BincysKitchenEnglish thank u... And sugarless, veggies and fruits more include cheyyuka, more water, exercise, sleep idhokke shradhikkuka...ennaal nalla change ndakkan kazhiyoo?
Hi dear can u pls tell while you both on these diets wht u are giving to give ur kids these time, so it easy to follow as a working mom am concerned about kids food while we follow these Thx From Australia
For kids , they have their breakfast,lunch and mid evening snack from school.. for dinner I cook matta rice sometimes and saute it with veg,leafy vegetables and egg with some butter, or fish and chips , or they like broken wheat upma , puttu ,chapati