Тёмный

What is Mutual Fund? What is SIP? How to find Best Mutual Fund? How to start Mutual Fund Beginners 

njan arun
Подписаться 123 тыс.
Просмотров 373 тыс.
50% 1

മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ച് ഏറ്റവും ലളിതമായി പഠിക്കാം:
aruncs.graphy.com/single-chec...
Welcome to the Best video about mutual funds in Malayalam. This video is in the most simple language so that any common person can understand. A complete guide to Mutual Funds and SIP for Beginners in Malayalam. In the first part of the video, I will break down the complexities of mutual funds and present the information in an easily understandable manner. Whether you have no prior knowledge of mutual funds or are just getting started with investing, this guide will provide you with a solid foundation.
Next, I will walk you through a step-by-step tutorial on how to find the best mutual fund that suits your investment goals and risk appetite. I will share valuable tips and strategies to help you evaluate different mutual funds based on your personal requirements and preferences.
In this video, I am explaining about mutual funds SIP and how it works in the simplest way.
Investing in mutual funds through systematic investment plans (SIP) for beginners in Malayalam. By the end of this video, you will have a clear understanding of mutual funds, how they operate, and how to identify the most suitable mutual fund for your investment needs.
Whether you are a beginner or someone looking to enhance your investment knowledge, this guide will empower you to make informed investment decisions.
Stay tuned and don't forget to subscribe to our channel for more informative videos on personal finance and investment topics. If you have a regular income like a monthly salary, SIP in mutual funds is the best way to make more returns from your investment.
How to get Rich using SIP Mutual Funds.
മ്യൂച്വൽ ഫണ്ട് എന്താണെന്നും അതിൽ SIP ആയി നിക്ഷേപിക്കുന്നത് എങ്ങനെ ആണെന്നും തുടക്കക്കാർക്ക് മനസിലാക്കാൻ പറ്റുന്ന വിധത്തിൽ ലളിതമായി ഈ വീഡിയോയിൽ പറയുന്നുണ്ട്.
അതോടൊപ്പം നിങ്ങൾക്ക് യോജിച്ച മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കണം എന്നതിനുള്ള ഒരു വഴിയും ഇതിൽ പറയുന്നുണ്ട്.
വീഡിയോ കണ്ടു നോക്കൂ..
മ്യൂച്വൽ ഫണ്ട് നിക്ഷേപം എങ്ങനെ തുടങ്ങാം, എവിടെ തുടങ്ങാം: • How to Easily Start Mu... .
Pishukkan Episode 39
#mutualfundinvestment #mutualfunds #sip #mutualfundforbeginners #mutualfundmalayalam #investmentmalayalam #wealthcreation #howtoinvestinmutualfund #whatismutualfund #newinvestor #howtomutualfund #mutualfundtips

Хобби

Опубликовано:

 

4 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 884   
@njanarun
@njanarun 2 года назад
ഈ വീഡിയോകള്‍ കൂടെ കണ്ട് നോക്കുക. 1. മ്യൂച്വൽ ഫണ്ട് തുടങ്ങാനുള്ള വഴികള്‍: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1UPY4lDYb8w.html 2. മ്യൂച്വൽ ഫണ്ടില്‍ നിക്ഷേപിച്ച പണം എങ്ങനെ പിന്‍വലിക്കാം: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gLb1DHqyeZM.html
@nidheeshchandran836
@nidheeshchandran836 2 года назад
ചേട്ടായി kuvera app പറ്റില്ലേ
@vijayprakashp690
@vijayprakashp690 2 года назад
വളരെയേറെ ഉപകാരപ്രദമായ വിവരണം. നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു.
@kathoos2205
@kathoos2205 2 года назад
DBFS GIOGITH hedge ഇവയെ കുറിച്ച് പറയുമോ
@njanarun
@njanarun 2 года назад
Yes
@MrBinujoy
@MrBinujoy Год назад
​ 😅😅😅iii 0:19
@shihabadiyattuparampil4804
@shihabadiyattuparampil4804 3 года назад
എന്റെ പൊന്നു സാറെ ഇതിനെ പറ്റി ഞാൻ ഒരു 25വീഡിയോ കണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല. വൈകിയാണെങ്കിലും സാറിന്റെ ഈ ഒരൊറ്റ വീഡിയോയിലൂടെ എല്ലാം മനസ്സിയി വളരെ നന്ദി സാർ 👌👌👌
@njanarun
@njanarun 3 года назад
❤️❤️ ഒരുപാട് സന്തോഷം
@shihabadiyattuparampil4804
@shihabadiyattuparampil4804 3 года назад
Sir ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു എനിക്ക് ഇതിൽ എങ്ങനെ പണം നിക്ഷേപിക്കാൻ കഴിയും
@njanarun
@njanarun 3 года назад
@@shihabadiyattuparampil4804 NRE അകൗണ്ടും പാൻകാർഡും ഉണ്ടെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താം.
@lakshmi3696
@lakshmi3696 2 года назад
Sathyam
@nfl5176
@nfl5176 2 года назад
@@njanarun thanks
@trueroutescafe547
@trueroutescafe547 3 месяца назад
കാലങ്ങളായി ഒന്നും മനസ്സിലാവാതെ മ്യൂച്വൽ ഫണ്ട് നോക്കി വെള്ളം ഇറക്കി നടക്കുന്നു. വൈകിയാണേലും കണ്ടുമുട്ടിയല്ലോ.. കൃതാർത്ഥനായി. Best explanation
@Pearl99904
@Pearl99904 Месяц назад
😂❤
@rajeshbt1428
@rajeshbt1428 3 года назад
SBI YONO വഴി SIP എങ്ങിനെ start ചെയ്യാം എന്നെതിനെ കുറിച്ച് ഒരു വീഡിയോ
@sheejafrancis4359
@sheejafrancis4359 Год назад
Thank you for this explanation sir. You have definitely many of our questions. Really helpful!!
@ahammedjabirpj960
@ahammedjabirpj960 Год назад
പൊന്നു സാറേ അടിപൊളിയായിട്ടുണ്ട് ഇപ്പോൾ ആണ് ഇത് മനസ്സിലായത് 💚
@prabhathachandran4676
@prabhathachandran4676 Год назад
ഒരു വിഷയം അവതരിപ്പിക്കേണ്ടത് ഇതുപോലെയാണ്. Mutual fund നിക്ഷേപത്തെപറ്റി ഒന്നും അറിയാത്തവർക്കുപോലും ഈ വീഡിയോ ഒരു തവണ കണ്ടാൽ തന്നെ സാമാന്യ അറിവ് കിട്ടും. Welldon.. A perfect presentation.
@prajinpg2366
@prajinpg2366 2 года назад
പല വീഡിയോ കണ്ടിട്ടുണ്ട്. ഒരു മാങ്ങാത്തൊലി മനസിലായില്ല.. പക്ഷെ നിങ്ങൾ ഒള്ള കാര്യം പറഞ്ഞു.. ഇപ്പോൾ അണ് കാര്യം മനസിലായത് 🙏🙏
@vineethvijayan2269
@vineethvijayan2269 3 года назад
Superb Video Broo...!!! Complete information for Beginners...This is the Best video i seen about mutual fund investment... Thanks..👍
@chemistrydaily3286
@chemistrydaily3286 4 месяца назад
എത്ര സിംപിൾ ആയി മനോഹരമായി മനസിലാകുന്ന വിധത്തിൽ കുറഞ്ഞ സമയം കൊണ്ട് mutual ഫണ്ട്‌ വിശദീകരിച്ചു തന്നു 😍😍😍👏👏👏👏👏👏🥰🥰🥰🥰
@pvraj4531
@pvraj4531 2 года назад
മനസിലാക്കാൻ പറ്റുന്ന ഭാഷയിൽ വിവരിച്ചതിന് വളരെ നന്ദി.
@nikhilprasad2410
@nikhilprasad2410 Год назад
Super Chetta…orupadu videos kandu .. onnum malasislyilla…Thanks for the information
@anuprasad3717
@anuprasad3717 3 года назад
Bro super ayitund അവതരണം 👍
@MONSTER-gy5hr
@MONSTER-gy5hr 2 года назад
Kandathill vachu mutual fund ne kurichu explain cheytha nalloru vdo 😊
@jamesjoseph5815
@jamesjoseph5815 3 года назад
Informative video for beginners. Always take advice from an AMFI registrad ARN Advisor before choosing the funds
@aswanathpu6308
@aswanathpu6308 2 года назад
Such an informative presentation 👌
@harimathilakam5045
@harimathilakam5045 3 года назад
Very simple and good explanation thank you. കൂടുതൽ അറിവിലേക്കായി video കൾ കാത്തിരിക്കുന്നു..
@njanarun
@njanarun 3 года назад
Thank you
@KeralaNewsPress
@KeralaNewsPress 2 месяца назад
ഞാൻ ഇത്ര നാളും അന്വേഷിച്ചത് താങ്കളെ ആയിരുന്നു. Thanks alot bro. KEEP GOING
@njanarun
@njanarun 2 месяца назад
Sure. Thank you
@tinturoji1764
@tinturoji1764 3 года назад
Thnkz bro.... Vry useful video... God bless u🙏🏻
@maliksha83
@maliksha83 2 года назад
Thank you very much sir, You really doing a great social work by educating people to become financially fit .
@OhariLokam
@OhariLokam 2 года назад
👍👍
@rahulrl2065
@rahulrl2065 3 года назад
A highly useful video Thank you 🙏🏻
@kuttis123
@kuttis123 2 года назад
നല്ല ക്ലാസ്സ്‌ എന്താണ് എന്ന് മനസ്സിലാക്കി തന്നു. താങ്ക്സ്
@sreeharitv.8991
@sreeharitv.8991 3 года назад
Informative .. Nice to see you my friend..
@sajithvp8524
@sajithvp8524 Год назад
വളരെ നല്ല വിശദീകരണം 👍
@ReebaVadakkelpuji
@ReebaVadakkelpuji 2 года назад
Well explained.. Thank you so much...
@unnikrishnanmundayat8377
@unnikrishnanmundayat8377 3 года назад
വളരെ ലളിത മായ ഏവർകും ഉൾകൊള്ളാൻ കഴിയുന്ന അവതരണം.... Thank you so much Arun🙏
@njanarun
@njanarun 2 года назад
😊😊
@sin9324
@sin9324 3 года назад
Thanks for this video. I have seen a lot of mutual fund video and by far this is the best.
@njanarun
@njanarun 2 года назад
Thank you
@arunz9241
@arunz9241 2 года назад
what about Arbitrage funds? Do you recommend this? Can you please make a video on this, Sir?
@rpnarayanan5390
@rpnarayanan5390 2 года назад
നല്ല അവതരണം . ഏതൊരാൾക്കും മനസ്സിലാകും. 👌👌👌
@njanarun
@njanarun 2 года назад
☺️❤️
@sharonkizhakkeyil7331
@sharonkizhakkeyil7331 Год назад
സർ കഴിഞ്ഞ 4മാസം ആയി ഇതിന്റെ പിറകെ വീഡിയോ കാണാൻ തുടങ്ങിയിട്ട് .. ഈ ഒറ്റ വീഡിയോ കൊണ്ട് എന്താണ് MUTUAL FUND ENNATH CLEAR ആണ്. THANK YOU💕
@njanarun
@njanarun Год назад
Glad to be helpful
@breezejm2107
@breezejm2107 2 года назад
Very Informative.. Thank You👍
@nahasmoothedath2341
@nahasmoothedath2341 Год назад
Very useful video bro. Thank you...❤️
@user-yb1zt7ug5b
@user-yb1zt7ug5b 3 месяца назад
ഞാൻ ഇപ്പോഴാണ് ഷെയർ മാർക്കറ്റിലേക്ക് വന്നത്. മ്യൂച്ചൽ ഫണ്ടിനെക്കുറിച്ച് വളരെ വ്യക്തമായ അറിവാണ് ഈ vedeo യിലൂടെ ലഭിച്ചത്. നന്ദി.
@njanarun
@njanarun 3 месяца назад
😊
@sreenadhts9689
@sreenadhts9689 3 года назад
I had watched 2-3 times your video bro.. Its really good Presentation.. Thnx Bro👍🏻
@njanarun
@njanarun 2 года назад
Thanks bro ☺️❤️
@ReebaVadakkelpuji
@ReebaVadakkelpuji 2 года назад
ഈ ഒരു ഒറ്റ video മതി ഏ തു തുടക്കക്കാർക്കും ഈസിയായി കാര്യങ്ങൾ മനസിലാക്കാൻ...'Great talent'..hats off you...
@njanarun
@njanarun 2 года назад
Thank You So Much 🙂❤
@ranjithababu707
@ranjithababu707 2 года назад
ഞാൻ ആദ്യായിട്ടാ കാണുന്നെ. ഒത്തിരി helpfull ആയ വീഡിയോ ആണ് ഇഷ്ടായി. സബ്സ്ക്രൈബ് ചെയ്തു
@njanarun
@njanarun 2 года назад
❤️😍
@nrt96
@nrt96 2 года назад
Very useful video.. Thanks alot ☺️
@lukmanali2403
@lukmanali2403 2 года назад
Finally I got it , thankUuuuuuuu👍👍👍👍👍👍
@issacabraham6855
@issacabraham6855 3 года назад
Very informative.Thanks
@Lijo_Kerala
@Lijo_Kerala 3 года назад
You are great bro...appreciable..veendum veendum ee video kanan thonunnu..ithupole information arum paranju thanitilla...
@njanarun
@njanarun 3 года назад
Thank you so much for this comment. It really means a lot. Coments like this keeps me motivated. ❤️
@rejoymraj5700
@rejoymraj5700 Год назад
ഇന്നാണ് ഈ വീഡിയോ കണ്ടത്... Superb. Thank you sir..
@njanarun
@njanarun Год назад
😊🙂
@unnikuttanksugathan5726
@unnikuttanksugathan5726 Год назад
Videode തുടകത്തിന്ല്‍ പറഞ്ഞത് പോലെ ക്രിത്യമായ വിശദീകരണം.lot of thanks Arun bro.. will follow your upcoming videos and more valuable information..Thank you so much
@njanarun
@njanarun Год назад
Thank you.
@navasblubird6643
@navasblubird6643 2 года назад
5വർഷം മുൻപ് മുപ്പത്തിനായിരം രൂപ ഇൻവെസ്റ്റ്‌ ചെയ്ത എനിക്ക് മൂന്നു വർഷം കഴിഞ്ഞു തിരിച്ചു കിട്ടിയത് ഇരുപത്തിനാലായിരം രൂപ 🤣🤣🤣മറ്റു ചില ആളുകൾക്ക് കിട്ടിയത് വെച്ച് നോക്കുമ്പോൾ ഞാൻ എത്രയോ ഭാഗ്യവാൻ. 😢
@alliswellswalih3253
@alliswellswalih3253 Год назад
Oru kundhavum ariyatha njan Kure videos kandu.avasanam onn manassilayadh ee video kandappozhanu...superb ..👍
@njanarun
@njanarun Год назад
Thank you. Glad to be helpful 😊😊
@Angel33669
@Angel33669 2 года назад
വളരെ വളരെ നന്ദി. വ്യക്തമായി പറഞ്ഞു തന്നു. സബ്സ്ക്രൈബ്ഡ്.
@njanarun
@njanarun 2 года назад
Thank You
@sreejithps10
@sreejithps10 Год назад
Poli information,Kure VEDIO kandengilum ,ethra simple explanation kanditilla
@crazyvlogs100
@crazyvlogs100 6 месяцев назад
Super ആയി explain ചെയ്തു. വളരെ simple ആയി കര്യങ്ങൾ പറഞ്ഞു. Thanks
@rahulreghu523
@rahulreghu523 2 года назад
Thank you for this informative video
@anjurajan7940
@anjurajan7940 2 года назад
Neatly explained👍
@prajeshm9
@prajeshm9 3 месяца назад
നല്ല വിഡിയൊ ഉപകാരപ്രതം 🤩
@shwethakomath9403
@shwethakomath9403 10 месяцев назад
Sir nte class anu enikkum mutual funds ne manasilakki tannatu. Thank you sir...
@kmuhammedsadique
@kmuhammedsadique Год назад
ഞാൻ ഒരുപാട് വീഡിയോ കണ്ടു.. ഇപ്പോഴാണ് ഏകദേശം ഒരു ഐഡിയ ലഭിച്ചത്.. Thank you
@njanarun
@njanarun Год назад
🙂😊
@MuhammadAsif-kb8jt
@MuhammadAsif-kb8jt 3 года назад
chettan pwoli good presentation well explained 😍
@njanarun
@njanarun 3 года назад
Thank you 🙂
@tonish007007
@tonish007007 3 года назад
Good informations. Thanks 😊
@NikhilKumar-mn5qy
@NikhilKumar-mn5qy Год назад
Excellent presentation bro. The level of clarity of the content is brilliant. Much appreciated..
@njanarun
@njanarun Год назад
Glad it was helpful!
@eldhosekuriakose1887
@eldhosekuriakose1887 3 года назад
Bro market field ullaver parayum rate kurayumbol share vanguka ennum( new)…rate kurayumbol share kodukkathirikkua hold cheyuka(existing share holder) ithu enthanu sambavam? Shares company limited number aayi alle irakkukaaa
@sreejeshk1817
@sreejeshk1817 5 дней назад
ഞാൻ ഇതിന്റെ പിറകെ കൂടിയിട്ട് കുറെ നാളായി. ഇന്നാണ് അതിനൊരു വ്യക്തത കിട്ടിയത്. Thank you for your great information 👍
@njanarun
@njanarun 5 дней назад
😊 Glad to be helpful
@akhilpavel
@akhilpavel 2 года назад
Mutual fund enthanenn ariyillannu parayunnavarkulla ente utharam ithayurikum Karanam ithra nannay paranju thanna oru video yum kanditilla, quality and quantity of knowledge nte karyathil your video set a benchmark here bro..... Really thank you so much,.
@njanarun
@njanarun 2 года назад
Thank you 😊
@pappayaentertainment9414
@pappayaentertainment9414 2 года назад
നമ്മൾ ഒരു mutual ഫണ്ട്‌ പിൻവലിക്കുമ്പോൾ എത്ര രൂപ കിട്ടും അത് എങ്ങനെയാണ് calculate ചെയുന്നത് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചെയ്തിട്ടുണ്ടാകിൽ അതിന്റ ലിങ്ക് ഷെയർ പ്ലീസ് ❤️
@sachinsanthosh1427
@sachinsanthosh1427 3 года назад
Well presented 👍
@SindhuRajesh-id3ne
@SindhuRajesh-id3ne День назад
ഇതിനെപ്പറ്റി ഒരുപാട് വീഡിയോകൾ കണ്ടിരുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ അവിടുന്ന് ഇവിടുന്നും അറ്റവും മൂലയും കുറച്ചു അറിയമായിരുന്നുള്ളൂ. എന്നൽ എന്ത് ചെയ്യണം എങ്ങനെയാണ് എവിടെയാണ്. എന്നൊന്നും അറിയില്ലായിരുന്നു ഈ വീഡിയോ ഇപ്പോള് എങ്കിലും കാന സാധിച്ചത് എൻ്റെ ഭാഗ്യമായി കരുതുന്നു. ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു
@njanarun
@njanarun 22 часа назад
ഒരുപാട് സന്തോഷം. 🥰
@ramachandranm3350
@ramachandranm3350 2 года назад
നമസ്കാരം.. മൂന്നു വർഷമായി ഇതിൻ്റെ Details മനസിലാക്കാൻ ശ്രമിച്ചു: 'ഇപ്പഴാണത് വ്യക്തമായത്.നന്ദി...
@njanarun
@njanarun 2 года назад
😊😊
@bhagyalakshmi1015
@bhagyalakshmi1015 3 года назад
Sir, good presentation.Please continue it.
@njanarun
@njanarun 3 года назад
Sure. Thank You
@devilalkairali7216
@devilalkairali7216 3 года назад
(Hdfc hybrid retirement plan )2 sip same period start cheytad merge cheyyan pattumo
@lifeinsidecardiaccathlab440
@lifeinsidecardiaccathlab440 2 года назад
Which is the best mid-small hybrid mixed mutual funds to start in 2022?plz reply
@umaprasad8147
@umaprasad8147 2 года назад
Thank you for the valuable information
@yadu309
@yadu309 3 года назад
Good explain brother Adipoli
@PaletteNShades
@PaletteNShades 10 месяцев назад
The first video that gave me a very good and clear introduction to mutual funds,i am a beginner,thank you soo much for the detailed introduction video
@njanarun
@njanarun 10 месяцев назад
Check out the other videos in this channel about mutual funds. You will get a better idea. Link: ru-vid.com/group/PLOw16ZIYvjFwcp9J1zOEg46DLSAnRWNCW&si=3OiCY5wcNK-XFFae
@donajose193
@donajose193 2 года назад
Very clean explanation for beginners..
@haarish1289
@haarish1289 2 года назад
ഇതിലും നന്നായി ആരും ചെയ്തു കണ്ടില്ല...best video 👍👍👍
@njanarun
@njanarun 2 года назад
Thank you
@rajeeshravi1839
@rajeeshravi1839 3 года назад
Excellent explanation
@antonhigh
@antonhigh 2 года назад
Very easy to understand explanation. 👍 👍👍
@njanarun
@njanarun 2 года назад
Thank u 😊
@nsrajesh2600
@nsrajesh2600 10 месяцев назад
This is the most informative beginner video I have seen. Thanks a lot.
@njanarun
@njanarun 10 месяцев назад
Glad it was helpful!
@satheeshsatheesh6240
@satheeshsatheesh6240 2 года назад
Polkichu video, bro njamal adakyna cash (sip) epo venam enkillum thirichu kittumo
@LS-yv1qb
@LS-yv1qb 2 года назад
Bro.. Beautiful presentation
@divyalalu
@divyalalu 2 года назад
Zerodha kite ൽ 2 basket undaki oru sip undakiyal adyam ethra thuka adakanm. Monthly sip ethra roopa adachalum mathiyo
@sankerraj1682
@sankerraj1682 3 года назад
Good explanation 👍👍
@manishmohan9242
@manishmohan9242 3 года назад
Highly informative
@charlsmartinsebastian8813
@charlsmartinsebastian8813 3 года назад
Very informative 👏
@sajithachu2937
@sajithachu2937 Год назад
സത്യം പെട്ടന്ന് മനസിലായി കുറെ വീഡിയോ കണ്ട് പക്ഷേ ഇതാണ് സിമ്പിൾ ആയി മനസിലായി
@njanarun
@njanarun Год назад
Thank you 😍 സന്തോഷം
@varshajayan3955
@varshajayan3955 10 месяцев назад
Thank you so much... Well explained in a simple and easy manner 😊
@njanarun
@njanarun 10 месяцев назад
Glad to be helpful 😊
@ceepees1305
@ceepees1305 2 года назад
Useful session with amazing explaining
@njanarun
@njanarun 2 года назад
Thank you
@tesvinthampivazhappilly5884
@tesvinthampivazhappilly5884 3 года назад
Good presentation 👏
@sahilmohamed
@sahilmohamed 2 года назад
very well explained. Thank You
@njanarun
@njanarun 2 года назад
😊😊
@jaseel1431
@jaseel1431 2 года назад
mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയുവാൻ daily time period ഉണ്ടോ ?? share market പോലെ. upstox use ചെയ്യുന്നു
@storyboy2545
@storyboy2545 Год назад
Bro oru doubt.. Nammal sip auto pay cheythillenkil next sip date akumbol manual aayi payment cheythal pore
@vineethcmohan
@vineethcmohan 3 года назад
very informative video.....chetta mutualfund eppo through zerodah coin and upstox vazhi invest cheyallo....why you dint mention it on video.
@ranjithkuruppmusicals9062
@ranjithkuruppmusicals9062 10 месяцев назад
Oru 1000 video kandu!! Chilaroke explain chyna kekumbo thonnum nammalonnum orikalum investment nadatharuthu ennu vijarichanu ivanmar ithu parene ennoke....😅 Ithra vrithiyayi explain chythathinu thanks... Njn start chyuanu next month muthal SIP. Gonna go for small cap equity. ☺️☺️🤝
@njanarun
@njanarun 10 месяцев назад
Thank you & All the best for investments 👍
@shyamgeorge6909
@shyamgeorge6909 2 года назад
വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ.
@njanarun
@njanarun 2 года назад
Thank you
@mohammedriyasa207
@mohammedriyasa207 12 дней назад
Njaan ipol aanu ee video kanunnathu . Eniku ipolanu sathiyathithil muthalfund enthanu ennu manasilayathu. Thanks for your valuable informative video. Njaan like un share cheythitunde .
@njanarun
@njanarun 11 дней назад
Thank you ❤️☺️
@riyasmuhammed781
@riyasmuhammed781 2 года назад
Arun sir♥️. No words. Thanks alot.
@njanarun
@njanarun 2 года назад
😊
@arunsasi_devadheyam
@arunsasi_devadheyam 3 года назад
UTI (പെൻഷൻ ) mutual ഫണ്ടിനെ കുറിച്ചു പറഞ്ഞു തരാമോ
@sureshkumarrp4095
@sureshkumarrp4095 Год назад
Very very simple and clear presentation; thanks
@njanarun
@njanarun Год назад
Glad it was helpful!
@shijins9775
@shijins9775 2 года назад
Well explained 👍
@arunvellanchery8828
@arunvellanchery8828 2 года назад
Thank you .KYC registration for NRI onu explain cheyamo
@ReebaVadakkelpuji
@ReebaVadakkelpuji 2 года назад
Hi sir...what about SBI balanced advantaged fund..? Could u please give me a brief explanation about that fund...Is it good for long term investment..? Waiting for ur reply..
@arunchamakkatt9932
@arunchamakkatt9932 3 года назад
Very good presentation and well explained.. very useful.. Many Thanks..
@njanarun
@njanarun 2 года назад
☺️❤️
@sijumoothedath9358
@sijumoothedath9358 Год назад
Eee fund manager il KUVERA Enganunduuu ennu paranju tharamo?? Athoo ningal eatheeum particular aayii suggestions tharamo?? Thank you
@venup7271
@venup7271 3 года назад
Fund manager മാരെ സൂക്ഷിക്കണം,പോളിയുന്ന കമ്പനികളുടെ sip എടുത്ത് ചതി ചെയ്യും.പണം പോകും ,വിശ്വസിക്കരുത്
@shajahantvm48
@shajahantvm48 2 года назад
Very nice information thanks dear
Далее
Ranking The Most Painful Crashes
00:19
Просмотров 3 млн
Strong cat !! 😱😱
00:19
Просмотров 2,1 млн
How he became a developer with ₹3,00,00,000 salary!
47:29
tractor rear light project #project
0:40
Просмотров 13 млн