സാർ,,,ഞാൻ അയച്ച അക്കൗണ്ട് ഒന്നര വർഷമായിട്ട് വർക്കിംഗ് അല്ല ആളുടെ പേരിലാണ് അക്കൗണ്ട് കിടക്കുന്നത് pass book ഉം ഉണ്ട് 😢എങ്ങനെയാണ് പൈസ തിരിച്ചെടുക്കുന്നത് എന്റെ ഫ്രണ്ടിന്റെ അക്കൗണ്ട് ആണ്
February 2 enta company acil Oru 55000 vannu after 4 months bank Ena velichit paraya cash refund chyanam en .......Jan a cash oka adut karanam pallarum acil edunata cash .....
@@axifcx738 complaint cheythu..avar parayunnath ale nigal kandethanm ennan..namude kayil Ake avarda up id matram ഉള്ളൂ..അത് വെച്ച് ale കണ്ടെത്താൻ patumo
ഒരു phone നമ്പറിൽ pay tm ഉണ്ടെന്നേയുള്ളൂ.. അക്കൗണ്ട് നമ്പർ ഒന്നും ഇല്ല ആ phone നമ്പറിലേക്ക് പൈസ അയച്ചുപോയി. പൈസ paid കാണിക്കുന്നു. ആ നമ്പറിൽ bank അക്കൗണ്ട് ഇല്ല..ആ പൈസ തിരിച്ചു കിട്ടുമോ.. പെട്ടെന്ന് ഒന്നു reply തരോ
@@prasanthkc5753iyalde same numberil relatives aarelum munne account edthitt pinneed currently vere number use akkunnundelum iyalde number ayakkunne cash athilekk credit aavan chance und ..same happens to me
Sir നല്ല infermation തന്നതിന് thanks, എനിക്ക് മറ്റൊരു samsayathinu മറുപടി തരണം, ബാങ്കിൽ accout ഉണ്ടായിരുന്ന വ്യക്തി മരിച്ചു നോമിനി ഇല്ല പണം ബാങ്കിൽ നിന്നും എങ്ങനെ പിൻവലിക്കും എതെകിലും തരത്തിൽ മറ്റൊരാൾക്ക് നോമിനി ചേർക്കാൻ പറ്റുമോ. പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു.
Sir njan kseb ku Google pay vazhi cash adachu but net slow aayathukond Keri poyila veendum ayachu athum Keri poyila aa cash thirichu kitaan valla vazhiyundo
Njn inu 6k enta seconday accountil ayachu poi .......but UPI transaction ayakondu araikan sent ayathu en ariyilllla.....cash credit ainu an kanikanathu bankil ninu parayannathum ......ithu thirichu kitttan vella vazhi Indo
Chetta.. Can you help me.. 🙏google pay vazhi Mari transaction cheythu petrol pump aah transfer aayea.. But eath petrol pump il aah ayachenn ariyilla... Ariyavunnaduth oke chodichu... Wt to do 🙄🤐
എനിക്കും ഒരു അബദ്ധം പറ്റി. ഞാൻ ഒരു കാൻസർ രോഗിയുടെ അക്കൗണ്ടിൽ പൈസ അടക്കാൻ പോയതായിരുന്നു but ഒരു നമ്പർ മാറിപ്പോയി. ഇനി എന്താ ചെയ്യാ. ഇല്ലാത്ത പൈസ ആണ് ഒപ്പിച്ചു സഹായിക്കാൻ പോയത്. But ഇങ്ങനെ ആയിപോയി. പൈസ പോയതിൽ ഒരു സങ്കടം ആ കുട്ടിയെ സഹായിക്കാൻ ഇനി പട്ടില്ലാലോ എന്നോർത്തു സങ്കടം.
Bro naan oru site il keri dress order cheythu already pay cheyyan parannu naan cheythu 2 days delivery cheyyumenna parannath but vannilla ath enganeya naan ayacha paisa refund cheyyan kayyuka