Тёмный

Which is the best bike to buy? | ഏത് സൈക്കിൾ ആണ് നിങ്ങൾ വാങ്ങേണ്ടത്? 

ABDU
Подписаться 19 тыс.
Просмотров 127 тыс.
50% 1

#bike #cosmiccrux #review
വിഡിയോയിൽ കാണിച്ചിരിക്കുന്ന എന്റെ സൈക്കിൾ വാങ്ങാനുള്ള ലിങ്ക് : amzn.to/3in6F6K
ഞാൻ വാങ്ങിയ ഹെൽമെറ്റ്‌ (ഒരു വർഷം കഴിഞ്ഞു നല്ല കണ്ടിഷൻ): amzn.to/3lAmedy
പല തരം സൈക്കിളുകൾ മാർക്കെറ്റിൽ അവൈലബിൾ ആണ്.
ഏതാണ് വാങ്ങേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരം എന്താണ് ആവശ്യം എന്ന മറുചോദ്യമാണ്?
മൗണ്ടൻ ബൈക്ക്, റോഡ് ബൈക്ക്, ഹൈബ്രിഡ്
ഇതിലേതാണ് നല്ലത്?
എത്ര വില കൊടുത്തു വാങ്ങണം?
വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുക
കൂടുതൽ വീഡിയോകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക
chat.whatsapp.com/JNcS5cNfLB9...

Авто/Мото

Опубликовано:

 

18 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 499   
@mallupailot7040
@mallupailot7040 3 года назад
സത്യം പറന്നാൽ ഇങ്ങനെ ഒരു video കാണാൻ try ചെയ്യാൻ തുടങ്ങീട്ട് കുറേ ആയി ഇപ്പഴാണ് കിട്ടിയത് 👍supper bro
@shihabudheenop426
@shihabudheenop426 3 года назад
വളരെ നല്ല അവതരണം, കുറഞ്ഞ സമയത്തിനുള്ളിൽ അടുക്കും ചിട്ടയോടും കൂടി അടിസ്ഥാനപരമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. എനിക്ക് വളരെയേറെ ഉപകാരപ്രദമായി. അഭിനന്ദനങ്ങൾ
@Mr.ponjikkara0
@Mr.ponjikkara0 2 года назад
ഒരുപാട് താങ്ക്സ് ചേട്ടാ. ഇത് കാണിച്ചു അച്ഛനെയും അമ്മയെയും convince ചെയ്യാൻ പറ്റി. അവരെ ഏതോ ഒരുത്തൻ പറഞ്ഞു പറ്റിച്ചിരിക്കുകയായിരുന്നു. 🙏
@rajrajubhai8001
@rajrajubhai8001 8 месяцев назад
വലിയ ശബ്ദകോലാഹലങ്ങളും തിടുക്കവുമില്ലാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞുതന്നു.. നന്ദി..🙏🙏 താങ്കളുടെ സെലക്ഷൻ സൂപ്പർ 👍👍
@m.c.sivadas3287
@m.c.sivadas3287 3 года назад
Well presented, I am having Fuji hybrid, using for the last two years. I am very comfortable.
@vijeeshkakkatt9809
@vijeeshkakkatt9809 2 года назад
നല്ല വീഡിയോ . ഒരു സൈക്കിൾ വാങ്ങാൻ പോകുന്ന തിനു മുൻപ് ഇത്തരം വീഡിയോ കാണേണ്ടത് വളരെ അത്യാവശ്യമാണ്.. Thanks Bro.
@aruncpkd
@aruncpkd 3 года назад
Thank u mashe.. nalla video.. Like it.. Planning to buy a cycle
@K.A_1997
@K.A_1997 3 года назад
Thank you bro ....very well understood
@muzammilnazim1337
@muzammilnazim1337 3 года назад
Kaaryangalkkoru vyakthatha vannu ippol... Thanks...👍
@jacobperoor1664
@jacobperoor1664 2 года назад
Very good information. Thank you.....
@abdullatheef1658
@abdullatheef1658 3 года назад
Very very useful vedio.thanks bro
@ABDUEROL
@ABDUEROL 3 года назад
For help contact ONLY whatsapp please dont call 🙏 9847599845 വീഡിയോയിൽ കാണിച്ചിരിക്കുന്ന എന്റെ സൈക്കിൾ വാങ്ങാനുള്ള ലിങ്ക് : amzn.to/3in6F6K
@keralacyclebells2075
@keralacyclebells2075 3 года назад
Great bro well explanation 👍👍👍 All the best🚴🚴🚴🏿‍♂️
@muhammedfavaz1963
@muhammedfavaz1963 3 года назад
Uff ഇങ്ങനെ ഒരു video കാണാൻ എത്ര തിരഞ്ഞെന്നോ poli 💖
@sajithvs8717
@sajithvs8717 3 года назад
Very inspirational &informative
@anurajm6101
@anurajm6101 2 года назад
Poli video. Very interesting and informative
@prathappeethambaran8978
@prathappeethambaran8978 2 года назад
Good presentation.... informative bro 🔥
@lakshmanannarasimhan1648
@lakshmanannarasimhan1648 3 года назад
Simple but effective presentation.
@lijinantony5846
@lijinantony5846 Год назад
Thank you🙏
@nizam7868
@nizam7868 3 года назад
വെറുതെ കണ്ടപ്പോള്‍ തുറന്ന് നോക്കി.. പകുതി കണ്ട് തീര്‍ന്നപ്പോള്‍ ആണ്‌.. നല്ല മുഖ പരിചയം ഉള്ള ആള്‌ ആണല്ലോ എന്ന് മനസ്സിലാക്കിയത്... നന്നായി നോക്കിയപ്പോ അല്ലെ.. ഇത് പ്രിയ കൂട്ടുകാരന്‍ ആണെന്ന് ഉറപ്പിച്ചത്... 😍 ആ ഒരു സന്തോഷത്തില്‍ aanto.. ഈ comment.. ചാനൽ ഉള്ളത് ഒന്നും അറിയില്ലായിരുന്നു... 😍🌹
@ABDUEROL
@ABDUEROL 3 года назад
❤️🌷
@rizla5282
@rizla5282 2 года назад
Sir hercules gear cycles nalla cycles alle Pls replay pinne oru samshaym koodiyund fat bikinekkal valiyathallatha Ennal road cycleinekkal tyre kattiyullathan eth nalla choice alle sir pls replay
@dhinalabraham2590
@dhinalabraham2590 4 года назад
Thanks.....bro....
@ravoofpulikkal8115
@ravoofpulikkal8115 3 года назад
Best video for everyone , before buying cycle 👏
@choicejimmy2596
@choicejimmy2596 3 года назад
Bro 7 speed cycle use aganeya cheyunnathu, kayattam varumbol eathu gear anu use cheyendathu , short ayitt parayamo time kittuvanekil
@Shinuchaan
@Shinuchaan 3 года назад
സൂപ്പർ , മികച്ച അവതരണം.❤️👍👍
@vinodkumarmv2900
@vinodkumarmv2900 3 года назад
നല്ല information
@Gods_Own_Country.
@Gods_Own_Country. 4 года назад
Simple explanation 👍
@saafirsafeer9266
@saafirsafeer9266 2 года назад
നല്ല അവതരണം
@themiz7817
@themiz7817 2 года назад
Bro elecric cycle 25k rangel ulla ath orenam edujanam എന്നുണ്ട് negatives positives onn parayoo🙏🙏
@mufsinamasood6378
@mufsinamasood6378 3 года назад
100kg wieghtulla aalku fitness purposinu patiya model ethanu?
@jijimonka9980
@jijimonka9980 2 года назад
What is your opinion about Firefox bad attitude 8 gear cycle?
@skydrive5051
@skydrive5051 3 года назад
Cycle systemthe patti ariyavunnavar onnu reply tharu, njan gear cycle normal type cycle aakan try cheyyuvaanu, ente friend vazhi kittiya cycle aanu, kittiyappo gear illatha reethiyil aanu kittiyath, but chavittiyitt neengunnilla😑 kure aayasapettale kurach dooramengilum povu, njan athinte chain and backile chain fit cheythirikkunna systemvum change aaki, but still valare hard aanu chavittan, ith normal cycle type aakan entha cheyyandath, aarelum paranju tharamo
@c4inspiro886
@c4inspiro886 4 года назад
Gud presentation
@santhoshkrishnan5741
@santhoshkrishnan5741 3 года назад
Bro nalla clarity ulla content nyc 🤩🤩🤩
@levitatemen4398
@levitatemen4398 11 месяцев назад
Genuine information. Congrats 🎉
@nikhilv1181
@nikhilv1181 2 года назад
Chetta hrx xtrm 900 27.5 t mtb njan filp cardil order cheythupoyi engane kollamo pls rply
@rajeshrajesh4441
@rajeshrajesh4441 3 года назад
താങ്കൾ നന്നായി സംസാരിച്ചു '.... നിലവിൽ ഒരു ലേഡി ബേഡ് സൈക്കിളിലാണ് ഒരു ഇരുപത് കിലോമീറ്ററിനുള്ളിലെ കറക്കം. ഒരു സൈക്കിൾ വാങ്ങാൻ താൽപര്യമുണ്ട്. വ്യായാമം + നാടുകാണൽ എന്ന പരിമിത ഉദ്ദേശം മാത്രമുള്ള ഒരാൾ ഏത് സൈക്കിൾ വാങ്ങണം എന്നാണ് താങ്കൾ നിർദേശിക്കുക..
@shihababoobacker132
@shihababoobacker132 3 года назад
Super infomation
@fayiskoottilangadi9692
@fayiskoottilangadi9692 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 💓💓💓 ആവേശത്തിന് ചാടി കേറി തീരുമാനം എടുക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ ❤️❤️❤️ പിന്നെ ഒരു സംശയം ഈ ഗിയർ സൈക്കിൾ ഷിഫ്റ്റിംഗ് പ്രശ്നം വന്നാൽ കംപ്ലൈന്റ് വരാൻ സാധ്യത കൂടുതലല്ലേ.സാധാ ആണെങ്കിൽ നമുക്ക് തന്നെ മൈൻഡൈൻ ചെയ്യാലോ??
@adnanpk5866
@adnanpk5866 9 месяцев назад
Chetta ee road bike ill korochokke kattiyulla tayarullath kittaavo
@shyamkarthik9616
@shyamkarthik9616 2 года назад
Helpful
@Hamsteroffficial
@Hamsteroffficial 2 года назад
Enikk 20 age nj cycle vaangiyaal theerchayayum college lek povvum Veettinn 20km college lek und😍
@jomimon480
@jomimon480 3 года назад
Useful video. All the best brother.
@shihabshihab7866
@shihabshihab7866 3 года назад
Bro vekthadayod tanne paranju manasilaki♥️♥️🥰🥰🥰
@t_bunmyb6213
@t_bunmyb6213 2 года назад
Super presentation bro
@AnilkumarAnil-om3mc
@AnilkumarAnil-om3mc 2 года назад
എന്റെ ആദ്യ സൈക്കിൾ ₹ 834 hero jet
@ameenathajudheen2671
@ameenathajudheen2671 Год назад
9000-12000 budget l നല്ലത് കിട്ടുവൊ daily workout ചെയ്യാൻ വേണ്ടിയിണ്
@Pkagame369
@Pkagame369 3 года назад
Good information 👍😍like it
@nivilr_9794
@nivilr_9794 3 года назад
Thanks man🥰
@abhilashpt8447
@abhilashpt8447 2 года назад
Per day 80 km(one side 40 km) odikyan patiya electric cycle etha ennu paranju tharuo
@nishabp1154
@nishabp1154 3 года назад
Which is the best exercise purpose?
@Justin_Langer
@Justin_Langer 3 года назад
Omo manali g7 എങ്ങനെ ഉണ്ട് എന്നറിയാവോ ???double disc brake,7gear shimano tourney,front suspension ഒക്കെ ഉണ്ട് .13000/-
@anithas8694
@anithas8694 3 года назад
Outstanding presentation bro.keep it up. You have a good teacher quality also 👍 but not fair that ur not replying to so much comments here.
@ABDUEROL
@ABDUEROL 3 года назад
Thank You! I took a break uploading videos in 2020. Sorry all for not keeping you updated! Wishes
@njanorukilladiane2896
@njanorukilladiane2896 2 года назад
Bro mongoose montana ene parayunna cycle mountain cycle ano
@kikkar51
@kikkar51 3 года назад
ഏട്ടാ ഈ വീഡിയോ സൂപ്പർ 😎
@harikrishnan4632
@harikrishnan4632 Год назад
Online il 40k+ vila ulla cycle 10k il oke kittunnu. Ath vangichal kuzhappam undo
@Haridev.123
@Haridev.123 3 года назад
Road , mtb, road what will i sugest
@shabnutks9399
@shabnutks9399 2 года назад
Nalla avataranam bro 👍👍👍
@rainbowvillage8650
@rainbowvillage8650 2 года назад
വ്യക്തമായ അവതരണം ❤
@paolomaldini7753
@paolomaldini7753 Год назад
Bro crow wolf 27.5t cycle nallathaanno🤔
@praveenkumarkp4084
@praveenkumarkp4084 2 года назад
Good review
@FAAZIIL..
@FAAZIIL.. 2 года назад
Etavum Nalla cycle company etha please sir parayi
@201021051971
@201021051971 9 месяцев назад
Gravel ഉണ്ട് ബ്രോ..... I am using a touring bike.
@pradeeppradi2789
@pradeeppradi2789 2 года назад
Bro ente high 170 anu 17 ullil nalla cycle paranjutharamo
@mudhunas
@mudhunas Год назад
Thankyou.
@bipinbabu2
@bipinbabu2 3 года назад
My bike from decathlon best option ano for beginners
@ronyvarghese3971
@ronyvarghese3971 3 года назад
Good info.. 👍
@iddukimountaincycling6513
@iddukimountaincycling6513 2 года назад
ഞാൻ അദ്മായിട്ട് സൈക്കിൾ വാങ്ങിയത് 3000 രൂപക്കാ 😁
@17yearsand13
@17yearsand13 2 года назад
Razor back ano
@johnthycaud
@johnthycaud 2 года назад
Me...950 rs in 1990
@freemind379
@freemind379 2 года назад
2500 in 2006
@ahammed_suhail_
@ahammed_suhail_ 2 года назад
1700 - hercules bravo (2004)
@user-bj7vg6uc2n
@user-bj7vg6uc2n Год назад
₹2700 - 2008 april- hero street racer
@haripunathil
@haripunathil 3 года назад
Excellent Presentation 👏
@rafeekmct6701
@rafeekmct6701 3 года назад
Bro roadbike eathu vanganam 25k rs nallethu eatha rewiw, cheyummoo pLese
@ayswaryap
@ayswaryap 3 года назад
Nhan heavy built anu etu model cycle anu suit avuka disc break venam ennundu font suspension um
@ABDUEROL
@ABDUEROL 3 года назад
തൊട്ടടുത്തുള്ള സൈക്കിൾ കടയിൽ ഒന്ന് കയറി അവൈലബിൾ മോഡൽസ് നോക്കൂ.. എന്നിട്ട് ഡീറ്റെയിൽസ് പറ.. ഞാൻ ഹെല്പ് ചെയ്യാം
@jijimonka9980
@jijimonka9980 2 года назад
Your description is very good and helpful.
@_bilooox__780
@_bilooox__780 Год назад
Broyude cycle nte full detile tharo plz reply bro
@alanjoebenny8070
@alanjoebenny8070 3 года назад
Nalla review ❤️🙌🏼
@joeljobjoseph
@joeljobjoseph 3 года назад
Parts vangich assembly cheumbol cheeper aayi kittille?
@arus2788
@arus2788 Год назад
എനിക്ക് ഒരു സൈക്കിൾ എടുക്കാൻ തലപര്യത്തിൽ ആണ്.... നിരപ്പായ റോഡ് ആണ്., ഏതാണ് നല്ലതു... ഹൈബ്രിഡ് ആണോ mtb ആണോ... Montra എന്ന ബ്രാൻഡ് നല്ലതാണോ
@bijumx9954
@bijumx9954 Год назад
ബ്രോ എനിക്ക് 20 year old herculees സൈക്കിൾ ഉണ്ട്. ഗിയർ കേറ്റാൻ പറ്റോ?
@ashikshanavas512
@ashikshanavas512 3 года назад
Full cyclene patty abhipraayam nthaaa.....enikk weightum kooduthalaaanu...full cycle nalla option aaano
@sonumigos7770
@sonumigos7770 2 года назад
Nice bro👍👍
@abdhulrahman1141
@abdhulrahman1141 3 года назад
Ikkaka orupad nandhi ❣️
@muhammedali5401
@muhammedali5401 3 года назад
10000 ragelilla btwin naattilulla road kuzhappamundo
@ajikolassery793
@ajikolassery793 5 месяцев назад
നല്ല വിവരണം
@pratheeshkallingal6464
@pratheeshkallingal6464 3 года назад
Congrats Bro 👏👍
@anasmuhammed2764
@anasmuhammed2764 3 года назад
മികച്ച അവതരണം 👍
@cinetalks6554
@cinetalks6554 3 года назад
178 cm height ulla alinu ethra frame size ulla cycle comfort akum
@rajeevp7609
@rajeevp7609 3 года назад
റോഡിൽ പോകാൻ പറ്റാത്തത് കൊണ്ട്. എന്റെ മോൻ ചിറയിൽ കൂടി ഓടിച്ചു നടക്കുകയാണ്
@vishnuvinod8738
@vishnuvinod8738 3 года назад
Nice video bro ❤️❤️ Well said.
@vishnuvinod8738
@vishnuvinod8738 3 года назад
Hey Bro.. Can you give your email id? I am planning to buy a bike
@ABDUEROL
@ABDUEROL 3 года назад
abdulrahmanerol@gmail.com
@f_t_h_l_k5293
@f_t_h_l_k5293 3 года назад
Appo nmal sadarana vagunna 1/2 bycicle eta.but. Nan vagith 6 yearayi but enik ith varee mathuthila . Gear ullathum Ella ente mind chavitti mattukanam enann . Ath orutharuthe mind pole ayirikum
@ABDUEROL
@ABDUEROL 3 года назад
ഇപ്പോഴും പവർ സ്റ്റിയറിംഗ് ഇല്ലാത്ത വണ്ടി എന്ജോയ് ചെയ്യുന്നവർ ഉണ്ട്. പക്ഷെ അതിനർത്ഥം, അത് ആയാസ രഹിതമാണ്‌ എന്നല്ല. പൊതുവിൽ ഓടിക്കാൻ സുഖം 'advanced' തന്നെയാണ്!
@LEO-tj6kd
@LEO-tj6kd 3 месяца назад
back suspension ulla vangaruth idunna effort pokumm
@saafirsafeer9266
@saafirsafeer9266 2 года назад
Cosray F1 വാങ്ങി.24500..worthy ആണോ.. plz reply
@jbisjabirasvlog2370
@jbisjabirasvlog2370 2 года назад
very good
@DILSHADALI-mw7zu
@DILSHADALI-mw7zu 3 года назад
Boss ഏതു ബൈക്ക് ആണ് നിങ്ങളുടെ അഭിപ്രായം
@renjithponnu4716
@renjithponnu4716 2 года назад
ഫുൾ സൈക്കിൾ നല്ലതാണ് ചെലവ് കുറവാണു പണിവരത്തില്ല പൈസയും ചിലവാകത്തില്ല
@abdhulrahman1141
@abdhulrahman1141 3 года назад
Oru big cycle fan ❣️
@laibasvlog
@laibasvlog 3 года назад
How to choose cycle for stunting riding
@vinodvinu6316
@vinodvinu6316 3 года назад
എന്റെ വണ്ടി MTB rock Rider
@nishadhbabu332
@nishadhbabu332 3 года назад
Abdu... ningal polliyaanu...😊
@muhammedshinask155
@muhammedshinask155 2 года назад
ROMOUS TZ gear nalladhano
@Therealmaaniraju
@Therealmaaniraju 3 года назад
Hi bro enta place high range sideil ann so nalla pole kettam und so ennikk easy aayttu ride cheyan pattunna oru gear cycle parayamo
@ABDUEROL
@ABDUEROL 3 года назад
amzn.to/3xNkyQg
@abudulmajeed3337
@abudulmajeed3337 2 года назад
Stunding Geair Cycle peruparayumoo budgut 10000 reply taa
Далее
ИНТЕРЕСНАЯ ПОКРАСКА АВТО
0:17
Просмотров 4,6 млн
Топнул до Омска на 1 баке !
0:32
Просмотров 772 тыс.