Тёмный

Why Ape Auto - Rickshaw Wheel Angle Tilt | Auto Wheel Alignment Camber | Malayalam Video 

Kerala Auto Tech
Подписаться 29 тыс.
Просмотров 15 тыс.
50% 1

അപ്പേ ഓട്ടോറിക്ഷയിൽ നമ്മൾ പലരും ശ്രെദ്ധിച്ചു നോക്കുന്നത് അതിന്റെ പുറകിലെ രണ്ട് ടയറുകൾ നിൽക്കുന്നത് ആവും അത് കുറച്ചു ചരിഞ്ഞു ആണ് കണ്ണപ്പെടുക..അതെന്താ അങ്ങനെ നിൽക്കുന്നത് മാത്രമല്ല വാഹനത്തിൽ ലോഡുള്ള സമയത്ത് ആ ചരിവ് ഇല്ലാതെ ആവുകയും ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും.. അങ്ങനെ ആണേൽ ലോഡില്ലാതെ ഓടിയൽ ആ ടയറുകളുടെ ഒരു സൈഡ്‌ മാത്രം പെട്ടെന്ന് തേഞ്ഞു പോവല്ലേ....എന്തിനാണ് ആ ചരിവ് കൊടുത്തൊരിക്കുന്നത് ??അങ്ങനെ കൊടുക്കുന്നത് കൊണ്ട് എന്ത് ഗുണമാണ് ഉള്ളത്..ഈ സംശയങ്ങൾക്ക് ഉള്ള മറുപടിയാണ് ഈ വീഡിയോ. കൂടാതെ സൂപ്പർ കാറുകൾക്കും പുതിയ മോഡൽ വാഹങ്ങൾക്കും കൊടുക്കുന്ന wheel angle എന്തൊക്കെയാണ് എന്നും നമ്മുക് നോക്കാം
#WheelAlignment #malayalam #Camber #Caster #supercar #Formula #Apeauto #Autorickshaw #RaerTires #Used #Auto
Engine Tik Tik noise After Engine Of
---------------------------------------------------
• Engine Tik-Tik Sound A...
Facebook page : / adminkat.009
KAT Blog : keralaautotech.blogspot.com/
Email : katautotech2017@gmail.com

Авто/Мото

Опубликовано:

 

9 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@mymotolyf5834
@mymotolyf5834 4 года назад
Njnum chindichittund bro..well.said😇
@KeralaAutoTech
@KeralaAutoTech 4 года назад
Thanks bro ❤️
@neverforaway
@neverforaway 3 года назад
വീലിന് ചെരിവുള്ള അപേയും ചെരിവില്ലാത്ത ബജാജ് ഓട്ടോയും ഓടിക്കുന്ന ആൾ എന്ന നിലയിൽ മറിയാനുള്ള സാധ്യത കൂടുതൽ അപേയ്ക്ക് ആയിട്ടാണ് തോന്നിയിട്ടുള്ളത്. വണ്ടിയിൽ ലോഡ് ഉള്ളപ്പോൾ കുറച്ചു കംഫർട് ആകുന്നുണ്ട് എന്നത് സത്യം ആണ്. ഈ ടെക്‌നോളജി അത്ര മഹത്തരമായി തോന്നിയിട്ടില്ല.
@KeralaAutoTech
@KeralaAutoTech 3 года назад
ചിലപ്പോൾ അങ്ങനെ ആയിരിക്കാം കെട്ടോ , technicaly കമ്ബനി ഇങ്ങനെ കൊടുക്കാനുള്ള കാര്യം ഇതാണ് എന്നാണ് ഉദ്ദേശിച്ചത്.. 😍 thanku 🙏
@samsheer1812
@samsheer1812 4 года назад
നല്ല അറിവുകൾ തന്ന സുഹൃത്തിന് നന്ദി 👍👍
@KeralaAutoTech
@KeralaAutoTech 4 года назад
Thanks 💕💕
@sibinthomas5531
@sibinthomas5531 3 года назад
Thanku bro super video
@manojus6592
@manojus6592 3 года назад
നന്ദി, നല്ല അവതരണം. ദീപാവലി ആശംസകൾ (14-11-2020).
@KeralaAutoTech
@KeralaAutoTech 3 года назад
Thanku happy Diwali 💥❤️
@onyx506
@onyx506 3 года назад
💓
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@sadikhalinalakath2146
@sadikhalinalakath2146 4 года назад
നല്ല അറിവ്👍👍👍👍💐💐💐
@KeralaAutoTech
@KeralaAutoTech 4 года назад
നന്ദി.. 🙏🤗
@ajmalashraf4442
@ajmalashraf4442 4 года назад
You really deserve more views..
@KeralaAutoTech
@KeralaAutoTech 4 года назад
Keep support 🤝❤️
@vimalpv3164
@vimalpv3164 3 года назад
Charichu vakunathum..nere vekunathum thamil tyre life korayumo..ntha vethyasam...theeymanm koodile
@mr_cardozz
@mr_cardozz Год назад
Njn um chindhichittund
@symonas5981
@symonas5981 4 года назад
👍
@jayakumarm.d5105
@jayakumarm.d5105 4 года назад
Good bro
@KeralaAutoTech
@KeralaAutoTech 4 года назад
Thank you Bro 💕
@goodwinarmy2008
@goodwinarmy2008 3 года назад
Ape Piaggio Bs6 review ചെയ്യാമോ . പഴയ ape താരതമ്യം ചെയ്ത് പറയണം
@KeralaAutoTech
@KeralaAutoTech 3 года назад
നാട്ടിൽ ഇല്ലാത്ത ഒരു ചെറിയ ഒരു പ്രശ്നം ഉണ്ട്.. review ചെയ്യാനൊക്കെ ഇനിയുള്ള വരും വീഡിയോകളിൽ അതുപോലെയുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രെമിക്കാം , പുതിയ ഒരു ആശയം പങ്കുവച്ചതിൽ നന്ദി 😍
@laijujames9338
@laijujames9338 3 года назад
Good
@KeralaAutoTech
@KeralaAutoTech 3 года назад
Thanks
@abhilashsivanandan
@abhilashsivanandan 4 года назад
Load ഇല്ലാത്ത conditionil എങ്ങനെയാ cornering stability?
@KeralaAutoTech
@KeralaAutoTech 4 года назад
Load ഉള്ളപ്പോൾ കീട്ടുന്ന ഡ്രൈവിംഗ് കംഫർട്ട് നേക്കാളും കുറച്ചു കുറവായിരിക്കും എന്നു മാത്രം.. Thanks🤝
@delvinvarghese94
@delvinvarghese94 4 года назад
👍👍👍
@KeralaAutoTech
@KeralaAutoTech 4 года назад
🤝
@vimalpv3164
@vimalpv3164 3 года назад
Tyre problem nthelum varumo...tyre change vegam vegam avumo..tyre nda life korayo...onu parayamo
@KeralaAutoTech
@KeralaAutoTech 3 года назад
സാധാരണ ടയർ മറിച്ചു നിറക്കാറുണ്ട് ടയർ തേയ്മാനം കുറയ്ക്കുവാൻ
@vimalpv3164
@vimalpv3164 3 года назад
@@KeralaAutoTech angana cheyunathe konde kozpamundo..ippa cambering onum illa noramal aa tyre vellya kozpamilla... cambering angle akyal tyre life korayo
@vimalpv3164
@vimalpv3164 3 года назад
@@KeralaAutoTech atho 2 um same ayiriko .tyre theymanm oke..atho cambering ollathinu kooduthal ayiriko
@alwinthomas3641
@alwinthomas3641 4 года назад
👏
@KeralaAutoTech
@KeralaAutoTech 4 года назад
🤝
@sanoopu.s5302
@sanoopu.s5302 4 года назад
👌👌👌👏👏👏
@KeralaAutoTech
@KeralaAutoTech 4 года назад
Sanoop 🤝
@Shijukottayam007
@Shijukottayam007 4 года назад
negative camber angle sports കാറുകളുടെ ടയർ തേയ്മാനം കൂട്ടില്ലെ?
@KeralaAutoTech
@KeralaAutoTech 4 года назад
മറ്റുള്ള വാഹനങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടുതൽ ഉണ്ടായിരിക്കും. അതുമൂലവും സ്പീഡും കാരണം ടായറുകൾക് ഉണ്ടാകുന്ന heat ഉം കൂടുതൽ ആയിരിക്കും , അതുകൊണ്ടാണ് ഈ ഫോർമുല one കറുകളുടെയൊക്കെ ടയർ ചെറിയ ഇടവേളകളിൽ മാറുന്നത്. ഫോർമുല one കാറുകളിൽ ഒക്കെ ഉപയോഗിക്കുന്ന ടയറുകൾ അതു ഓടിക്കുന്ന ട്രാക്ക് അനുസരിച്ചു വ്യത്യസ്തമായാണ് തിരഞ്ഞെടുക്കുന്നതും. ഇങ്ങനെ ടായറിന് തേയ്മാനവും heat ഉം കുറയ്ക്കുവാൻ വേണ്ടി പലതരത്തിൽ ടയറുകൾ തിരഞ്ഞെടുക്കുന്നു, green yellow ,red ഇങ്ങനെ തുടങ്ങി ഏകദേശം 9 colour കളിൽ ടയർ ഉപയോഗിക്കുന്നുണ്ട് ഓരോ കളർ ഓരോ റോഡിന്റെ സ്വഭാവം അനുസരിച്ചു തിരഞ്ഞെടുക്കുന്നു അതിൽ ഈ പെട്ടന്നുള തേയ്മാനവും heat സ്ലിപ്പിങ് skidding എന്നീ ഘടകങ്ങൾ നോക്കിയാണ് ടയർ തിരഞ്ഞെടുക്കുക Thanks 🤝 വളരെ നല്ല ചോദ്യം❤️
@Shijukottayam007
@Shijukottayam007 4 года назад
@@KeralaAutoTech BMW Mercedes thudangiya vahanangalude wheel sadaranayayi negative camberil aanu kanappeduunath . kazhchayil thanne namukk ath manassilavukayym cheyyum . but wheel alignment machine il rekhappeduthiyirikkunna reading anusarich set cheyyumbol '0' camber aavukayille?
@___a__s__p___
@___a__s__p___ 3 года назад
🙌🔥
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@munnasvlogz5993
@munnasvlogz5993 3 года назад
Nhan eppozhum alochichitund
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@skq4715
@skq4715 3 года назад
Honda civicinte rear ടയർ പുറത്തേക്ക് ചെരിഞ്ഞു ഉൾ ഭാഗം തേഞ്ഞു പോകുന്നു. ഇത് camberinte പ്രശ്നം അല്ലെ അത് എന്താണ് ചെയ്യേണ്ടത്
@KeralaAutoTech
@KeralaAutoTech 3 года назад
Wheel Alignment കൃത്യമായിരിക്കില്ല അത് കൃത്യമാണോ എന്നു ആദ്യം ചെക്ക് ചെയ്യുക. കൂടാതെ suspension പാർട്സുകൾക്ക് എന്തെങ്കിലും dammage സംഭവIചുട്ടുണ്ടെങ്കിൽ അത് പരിഹരിച്ചതിനുശേഷം മാത്രം allignment ചെയ്യുവാൻ ഷോപ്പുകളിൽ കൊണ്ടുപോവുക.
@skq4715
@skq4715 3 года назад
@@KeralaAutoTech വീൽ alignment ചെയ്തതാണ്. അവർ അത് കണ്ടിരുന്നു. അവർക്ക് വലിയ പിടിയില്ല
@rejithalijo573
@rejithalijo573 3 года назад
Tyre Charrivo Bro 😎
@bijuthomasthomas8100
@bijuthomasthomas8100 Год назад
പട്ടി മുള്ളാൻ നിൽക്കുന്ന പോലെ തോന്നും ആപ്പ കണ്ടാൽ 😁
@KeralaAutoTech
@KeralaAutoTech Год назад
😂😂😂😂😂🤭
@kottaanwar4680
@kottaanwar4680 4 года назад
👌🏻👌🏻👌🏻😍🌹
@KeralaAutoTech
@KeralaAutoTech 4 года назад
😍😍🤝🤝🤝
@Jubin4jo
@Jubin4jo 4 года назад
മറയാൻ ചാൻസ് കൂടുതൽ അല്ലെ?
@abdulhakkim3710
@abdulhakkim3710 3 года назад
മറിയും,, മറിഞ്ഞിട്ടുണ്ട്,, മറിഞ്ഞു കൊണ്ടിരിക്കുന്നുമുണ്ട്,, അതാണ് സത്യം,, ഇയാൾ പറയും പോലെ അല്ല കാര്യങ്ങൾ, അപേയിൽ ഒരു sൺ ഭാരം കയറ്റിയാലും ടയർ ചരിഞ്ഞുതന്നെ ഇരിക്കും,
@redline4184
@redline4184 7 месяцев назад
Kanan maha vrithikedu
@ilam9088
@ilam9088 4 года назад
ഉം,,
@KeralaAutoTech
@KeralaAutoTech 4 года назад
🤝
@deadride4021
@deadride4021 3 года назад
Hahahaha
@KeralaAutoTech
@KeralaAutoTech 3 года назад
❤️❤️
@abdulhakkim3710
@abdulhakkim3710 3 года назад
കോപ്പാണ്,, ആ പേ,, വളവിൽ, ചെറിയ ഓട്ടോ തിരിയുന്ന സ്പീഡിൽ തിരിച്ചാൽ ',, നാല് മലക്കം മറിഞ്ഞ്, റോഡിൽ കുടുതൽ അമർന്നിരിക്കും.,
@KeralaAutoTech
@KeralaAutoTech 3 года назад
ആണോ.. എത്ര ape ഓട്ടോ അങ്ങനെ അമർന്നതായി അറിഞ്ഞിരുന്നെങ്കിൽ അതുമായി ബന്ധപ്പെടുത്തി ഒരു പുതിയ വീഡിയോ ചെയ്യാമായിരുന്നു.. കൂടുതൽ വിവരങ്ങൾ email വഴി അയച്ചു തരുവാൻ അഭ്യർത്ഥിക്കുന്നു നന്ദി
@Snaiperjet
@Snaiperjet 3 года назад
@@KeralaAutoTech അനക്ക് പ്രാന്താടാ കാലാ... 😟😟😟
@KeralaAutoTech
@KeralaAutoTech 3 года назад
ഹഹ 😍😍
@___a__s__p___
@___a__s__p___ 3 года назад
🙌🔥
@KeralaAutoTech
@KeralaAutoTech 3 года назад
💞💞💞
Далее
Tyre Camber explained
9:10
Просмотров 595 тыс.
Lasagna Soup @Lionfield
00:35
Просмотров 2,7 млн
caster angle camber angle toe in toe out malayalam
9:40