Тёмный

Why Banks Are Offering Free Credit Cards | How Banks are Making Money from Credit Cards 

njan arun
Подписаться 121 тыс.
Просмотров 165 тыс.
50% 1

How credit card companies are making money?
Ever wondered why banks are offering you free credit cards? You will be receiving frequent calls from your bank offering free credit card. The bank is offering you a free credit card in which they are not even charging the annual maintenance charge. So why banks are doing this? What are the benefits to a bank by providing free credit cards?
it is important to understand how banks make money from credit cards before applying for one. In this video, I will explain the reasons why banks are offering free credit cards. I will also explain how banks and credit card companies are making money from credit cards. Watch the video to learn more about free credit cards and whether or not they're right for you.
If you are considering applying for a free credit card, be sure to watch this video to learn more about the benefits and drawbacks. You should also shop around and compare different cards before choosing one.
© Pishukkan Episode 111
#creditcard #freecreditcard #creditcardcharges #creditcards #howbanksmakemoney #bankingtips #creditcardtips #cibilscore #creditscore

Хобби

Опубликовано:

 

15 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@ganesanpk5176
@ganesanpk5176 9 месяцев назад
കഥയിലൂടെ ക്രെഡിറ്റ്‌ കാർഡ്ൽ ഉള്ള ഗുണവും ദോഷവും അവതരിപ്പിച്ച താങ്കളുടെ കഴിവ് സൂപ്പർർർർർട്ടർ 👌👌
@njanarun
@njanarun 9 месяцев назад
thank you so much
@hareesh.k.v6717
@hareesh.k.v6717 7 месяцев назад
കഴിഞ്ഞ ദിവസം ഒരറിയിപ്പും ഇല്ലാതെ എനിക്കും കിട്ടി
@VinodKumar-pk4qo
@VinodKumar-pk4qo 9 месяцев назад
സുഹൃത്തേ ഞാൻ ഇന്ന് ആലോചിച്ചതേയുള്ളൂ എനിക്കൊരു ക്രെഡിറ്റ് കാർഡ് എസ് ബി ഐ ബാങ്ക് എന്തിനാണ് ഫ്രീ ആയിട്ട് തന്നതെന്ന് അപ്പോൾ എന്നെ ഇറക്കാനുള്ള പെട്ടിയാണ് അവർ തന്നത് അല്ലേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@vaanarasam2092
@vaanarasam2092 9 месяцев назад
ഞാനൊക്കെ എത്ര പൊണ്ണനാണെന്ന് മനസിലാക്കിത്തന്ന വീഡിയാ- നല്ല കഥ.ഈ ആശയം കുട്ടികളിലേക്ക് എത്തിക്കണം.ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോകൾ❤
@sujithk3502
@sujithk3502 9 месяцев назад
story telling was super. കഥ പറഞ്ഞ് പ്രതിഫലിപ്പിക്കാൻ ഉള്ള കഴിവും അപാരം. ഇങ്ങനെയുള്ള ഉദാഹരണങ്ങൾ തന്നെയാണ് താങ്കളുടെ വീഡിയോയുടെ പ്രത്യേകത ❤️❤️
@njanarun
@njanarun 9 месяцев назад
Thank you 😊 ഒരുപാട് സന്തോഷം
@sureshka9444
@sureshka9444 9 месяцев назад
വളരെ സിമ്പിൾ ആയി കാര്യം മനസിലാക്കി തന്ന നല്ല അവതരണം 👍👍👍
@shanavaskh9095
@shanavaskh9095 8 месяцев назад
ഒരു വലിയ മുതലാളി സുഹൃത്ത് ആണ് നമുക്ക് ക്രെഡിറ്റ് card.. അവനുമായി പിനങ്ങാതെ നല്ല രീതിയിൽ പോയാൽ നമുക്കും അവനും നല്ലത്..കടം വാങ്ങിയാൽ സമയത്തിന് തിരിച്ച് കൊടുതില്ലേൽ അവൻ്റെ സ്വഭാവം മാറും..ഞാനും കഴിഞ്ഞ രണ്ട് വർഷമായി ഉപയോഗിക്കുന്നു..ഇത് വരെ നല്ല experience ആണ് ഉള്ളത്..ശരിയായ രീതിയിൽ ഉപയോഗിച്ചാൽ..നല്ലതാണ്..എൻ്റെ അഭിപ്രായത്തിൽ AXIS BANK CREDIT CARD വളരെ നല്ലതാണ്.
@xhkmt2314
@xhkmt2314 8 месяцев назад
ഞാനും axis card ഉപയോഗിക്കുന്നു 4 വർഷമായി ഒരു കുഴപ്പവും ഇല്ല, ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിൽ എത്ര ചിലവാക്കാറുണ്ടോ അത്രമാത്രം കാർഡ് വഴി ചിലവാക്കൂ, കൃത്യമായി ബില് അടക്കും , എന്റെ cibil സ്കോർ 790 ആണ്, ഏതെങ്കിലും ഒരു കാലത്തു ഒരു ലോൺ ആവശ്യമായി വന്നാൽ ഇത് നൽകുന്ന ഗുണം ചെറുതല്ല ..
@vharikn1
@vharikn1 9 месяцев назад
സത്യത്തിൽ കയ്യിലിരിക്കുന്ന പണം ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ കൂടി 50 ദിവസം വരെ പലിശ ഇല്ലാതെ തരുമ്പോൾ ബാങ്കിന് അതുകൊണ്ട് ഉണ്ടാകുന്ന ലാഭം എന്താണെന്ന് ഞാൻ പലരോടും ചോദിച്ചിട്ടുണ്ട്. ആർക്കും കൃത്യമായ ഒരു ഉത്തരം ഇല്ലായിരുന്നു. ഇപ്പോഴാണ് എന്റെ ചോദ്യത്തിന്റെ യഥാർത്ഥ ഉത്തരം കണ്ടെത്തിയത്. Thank you so much👍
@theriboy747
@theriboy747 9 месяцев назад
Bro last date il payment adachilenkil last 2500 rs interest adakanam adan profit
@harikrishnan9226
@harikrishnan9226 8 месяцев назад
വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു. വളരെ നന്ദി. ഇതിന്റെ ഗുണദേങ്ങൾ മനസ്സിലായി❤
@Awdy123
@Awdy123 8 месяцев назад
The concept was very clear with this single video...❤
@venugopal-zl3tz
@venugopal-zl3tz 8 месяцев назад
കഥക്ക് credit കാർഡ് മായി വളരെ ബന്ധമുണ്ട്.കഥ കേട്ടപ്പോൾ തന്നെ കാര്യം മനസിലായി. അഭിനന്ദനങ്ങൾ !
@positivevisualmediamedia6663
@positivevisualmediamedia6663 9 месяцев назад
നല്ല കഥാകാരൻ കൂടിയാണ് അരുൺ എന്ന് ഈ കഥ പറച്ചിലിലൂടെ മനസ്സിലായി. ഫിനാൻഷ്യൽ ഫ്രീഡം എന്ന ലക്ഷ്യത്തിലേക്കു യുവാക്കളെ എത്തിക്കാൻ അരുൺ ശ്രമിക്കുന്നതിനെ അഭിനന്ദിക്കുന്നു.
@njanarun
@njanarun 9 месяцев назад
Thank you so much ❤️‍🔥
@ashikks3897
@ashikks3897 9 месяцев назад
Bro..u Forgot to mention a main point, As a credit card user i believe banks main stable source of income from credit card is making their customers to convert their purchases to EMI...which nowdays is very easy as it can be converted online through app or on call and banks will not entertain defaulters so as u said charging from defaulters is not a stable income..
@madhuJoseph-sh9zf
@madhuJoseph-sh9zf 8 месяцев назад
Good explanation...
@reghunadhannairnair9443
@reghunadhannairnair9443 9 месяцев назад
Thanks for valuable information !
@RameshR-mw1iw
@RameshR-mw1iw 8 месяцев назад
Thanks for your kind information 🙏
@gopalakrishnannarayanapill6255
@gopalakrishnannarayanapill6255 8 месяцев назад
story narration style is good and convey the intended message very clearly.
@adv.anig.kureepuzha226
@adv.anig.kureepuzha226 9 месяцев назад
Very useful information,Thank you
@amalshaji5096
@amalshaji5096 8 месяцев назад
Clear and simple presentation... Good job bro
@dhaneshdas8315
@dhaneshdas8315 8 месяцев назад
You are good at explaining through story telling
@user-gi1cp9us6w
@user-gi1cp9us6w 8 месяцев назад
You r a good narrator. I was wondering why the bank is insisting for taking the credit cards. Now I understood 👍
@jus-in-bts
@jus-in-bts 8 месяцев назад
സൂപ്പർ സൂപ്പർ അനിയാ ഞാൻ ബാങ്ക് കാരുടെ ശല്യം കാരണം കാർഡ് എടുക്കണം എന്ന് കരുതിയതാണ്.. താങ്കളുടെ ഈ വിഡിയോ കാണാൻ കഴിഞ്ഞത് കൊണ്ട് തടി കിട്ടി. പിന്നെ നിങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു താങ്ക്സ് bro.
@chakradas8446
@chakradas8446 9 месяцев назад
കഥ നല്ലതുപോലെ അവതരിപ്പിച്ചു കഥയിൽ തന്നെ കാര്യങ്ങൾ മനസ്സിലായി ❤
@techknowledgerajinfo
@techknowledgerajinfo 9 месяцев назад
Seven card njan use cheyyunnund, തോന്നിയ പോലെ ചിലവാക്കാതെ ആവശ്യത്തിന് ചിലവാക്കി കൃത്യമായി തിരിച്ചടച്ചാൽ ഒരു പ്രശനം ഇല്ല, ബ്രൊ
@josephp7386
@josephp7386 9 месяцев назад
Nice presentation, especting more financial tips, thanks
@abdulrasheedtpp310
@abdulrasheedtpp310 7 месяцев назад
Very good presentation thank you very much
@rightwaymediastudio6016
@rightwaymediastudio6016 9 месяцев назад
അടിപൊളി bro.... Story സൂപ്പർ... കഥ പറയുന്നതിൽ ഒരു ഭാവി ഞാൻ കാണുന്നു... 😀😀 thank you so much for the information...
@rajuraghavan1779
@rajuraghavan1779 9 месяцев назад
Very good... Information 🙏🏼👌👌Thanks🙏💜❣️
@RahulRoy-vj9xr
@RahulRoy-vj9xr 8 месяцев назад
Kadha poli aanu man..bloody sweet❤
@nag02210
@nag02210 8 месяцев назад
Very good information.
@goldyjames5480
@goldyjames5480 8 месяцев назад
I am using credit card for last 18 years and it helped me a lot in difficult times. But i will make sure of payment on time or i will convert it to emi with trade off like interest. But not defaulted till now. Previously i bought gold through credit card and converted to EMI. The value of gold now is much higher than the total buying cost including interest and other charges.What is needed is financial literacy. and controlling emotions while spending.
@antojohnpaul2932
@antojohnpaul2932 8 месяцев назад
When something comes fr free... U r the product..😊
@byjukalliyatbyjukalliyat2707
@byjukalliyatbyjukalliyat2707 9 месяцев назад
കൃത്യ സമയത്തെ വീഡിയോ താങ്കൾ പറഞ്ഞത് പോലെ തന്നെ . ക്രെഡിറ്റ് കാർഡ് അപ്ലേ ചെയ്യത് കാത്തിരിക്കുന്നു
@ramamoorthyananthapadmanab8284
@ramamoorthyananthapadmanab8284 8 месяцев назад
Your statement regarding Credit card users who are properly using the card with payments made on due dates are very well benefitted. I am such a user and strictly following payment on due dates and I am rewarded TWICE Annually with Rs.500/- vouchers which can be redeemed through the outlets of pre-determined companies and I have received 5 times this benefit and I am happy with the system the Bank is following. For Chronic defaulters, trouble may crop up and the card holder is at fault.
@adarshadarsh7599
@adarshadarsh7599 9 месяцев назад
എല്ലാംകൊണ്ടും ഉപകാരപ്പെട്ടു.. 💯🥰
@goodwish4u1
@goodwish4u1 9 месяцев назад
Well said 👍 Tnx a lot 🌷
@njanarun
@njanarun 9 месяцев назад
Most welcome 😊
@abhijithvarmar1034
@abhijithvarmar1034 9 месяцев назад
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിനു ശേഷം നമ്മൾ ഒരു മാസം തികയുമ്പോൾ കൃത്യമായി തിരിച്ചടച്ചാൽ ഒരു മാസത്തെ പലിശ കൂടി നമ്മുടെ പോക്കറ്റിൽ കിടക്കും!!
@ihsanmadambath1217
@ihsanmadambath1217 9 месяцев назад
നിങ്ങൾ ഏത് card ആണ് യൂസ് ചെയ്യുന്നത്
@abhijithvarmar1034
@abhijithvarmar1034 9 месяцев назад
Federal bank imperio
@c.a.narayannarayan141
@c.a.narayannarayan141 9 месяцев назад
Your story is not exactly fit
@saneshpalayad
@saneshpalayad 9 месяцев назад
8 വർഷം ആയി 3 ബാങ്ക് ക്രെഡിറ്റ് കാർഡ് ഞാൻ യൂസ് ചെയ്യുന്നുണ്ട് . എനിക്ക് വലിയൊരു ഹെല്പ് ആണ് ക്രെഡിറ്റ് കാർഡ്. നമ്മുടെ ഇൻകം calculate ചെയ്തു ഉപയോഗിച്ചാൽ വലിയൊരു ഹെല്പ് ആണ്. NB: ഞാൻ UAE ൽ ആണ്.
@JGeorge_c
@JGeorge_c 9 месяцев назад
​​@@saneshpalayada loss of job , can cripple you in no time, in credit card lifestyle
@jayakumarjayan13
@jayakumarjayan13 6 месяцев назад
ക്രെഡിറ്റ്‌ കാർഡിന്റെ അപകടത്തെ പറ്റി നല്ലരീതിയിൽപറഞ്ഞ് താണ് അതുപോലെ കഥയിൽകൂടി മനസിലാക്കി തന്നു കഥ super ആണ് thanks.
@njanarun
@njanarun 6 месяцев назад
😊
@manujohn99
@manujohn99 8 месяцев назад
Wowww this man is really putting out heavy truths of the credit card 😃😃👍👍👍
@vishnurajiv99
@vishnurajiv99 8 месяцев назад
Very well explained video. I couldn’t help but compare the credit card aystems of India and the US. Here in the US, many card issued by the top banks do not have an annual fee. These cards offer similar cashback to cards that have annual fee as well. The difference comes in how the cashback is redeemed. Cards with annual fee offer reward points, which can be used for purchasing travel (flights, hotels, etc), on top of cashback. When a no annual fee card cashback is strictly at 1 cent/point, these points can be redeemed for upwards of 2-3 cents/point or higher, when used correctly. Annual fee cards also generally have certain credits when you perform a certain type of transaction, these purchases often help the customer make the card worth the fee. The person who takes advantage of these points wins, if not the bank wins. I myself was against the annual fee card system, but I have one now and I make good use of my credits and perks, which had led me to get more value from the card than the fee I paid.
@abdulsalam4690
@abdulsalam4690 8 месяцев назад
Well explained..... Good.....
@bhabilesh8621
@bhabilesh8621 8 месяцев назад
That KADHA in on point 🤝🏼
@mjkottoor
@mjkottoor 9 месяцев назад
Excellent explanation through Excellent story
@njanarun
@njanarun 9 месяцев назад
Thank You 🤗
@anooptho4u
@anooptho4u 8 месяцев назад
It's in your hands. Use it wisely.
@pradeeppld
@pradeeppld 9 месяцев назад
സത്യം. ക്രെഡിറ്റ് കാർഡ് പ്രീ അപ്രൂവ് ആയി എന്ന് പറഞ്ഞു ബാങ്കിൽ നിന്നും വിളിച്ചിരുന്നു. കാൾ അറ്റൻഡ് ചെയ്ത ഉടനെ മൊബൈൽ ആപ്പ് എടുത്ത് അതിന്റെ പ്രോസസ് ചെയ്യാനാണ് പറഞ്ഞത്. കാർഡ് ആവശ്യം ഉണ്ടോ എന്ന് ചോദിച്ചുപോലും ഇല്ല.
@user-rg2up1sk3k
@user-rg2up1sk3k 8 месяцев назад
Katha Mathram Mathiyallo, Karyam Manasilakkaan. big salute
@mufeeda9004
@mufeeda9004 8 месяцев назад
Nice Explained... പൊളിച്ചു.. 🔥
@varghesed7425
@varghesed7425 8 месяцев назад
Informative message
@drsankarannamboodiri9801
@drsankarannamboodiri9801 9 месяцев назад
Super story and it's relevance here is amazing 😍
@njanarun
@njanarun 9 месяцев назад
Thank you so much 😀
@balu_c_s
@balu_c_s 8 месяцев назад
Thanks for info ❤
@pathmasudheeshp2506
@pathmasudheeshp2506 8 месяцев назад
Good information 👏👏👏
@sureshkumar-xp4oe
@sureshkumar-xp4oe 8 месяцев назад
Good information thanks sir
@johnsonkuruppassery9800
@johnsonkuruppassery9800 8 месяцев назад
Very good story message 😊
@jineeshkanayi5473
@jineeshkanayi5473 9 месяцев назад
Useful video.... Thank u bro👍
@njanarun
@njanarun 9 месяцев назад
Welcome 😊
@mubashir3875
@mubashir3875 8 месяцев назад
Excellent presentation
@jilsonvattaparambil3311
@jilsonvattaparambil3311 9 месяцев назад
Good Story 👏 Good Message 👍
@njanarun
@njanarun 9 месяцев назад
Thank you so much
@user-wb1lb5xf4y
@user-wb1lb5xf4y 7 месяцев назад
കഥ പറച്ചിൽ കൊള്ളാം 👌🏻 കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു 😊
@njanarun
@njanarun 7 месяцев назад
🥰🥰
@xmatterdaily
@xmatterdaily 9 месяцев назад
Annual Maintenance Charge is a decoy to make the retailer feel good when banks says it's letting go AMC. There should be always a bait to keep people hooked. I'm sure many would have taken credit card just because AMC is zero and they actually don't need the card.
@krishnakumarr2968
@krishnakumarr2968 7 месяцев назад
Well explained
@shareefkhan359
@shareefkhan359 9 месяцев назад
ur a good story teller
@njanarun
@njanarun 9 месяцев назад
Thanks man
@arjundas432
@arjundas432 12 дней назад
Good information 👍🏻
@njanarun
@njanarun 11 дней назад
Thank you 😊
@thejusvs3653
@thejusvs3653 9 месяцев назад
Keep going chetta.. wonderfully narrated story tto
@njanarun
@njanarun 9 месяцев назад
Thank you 🙂
@muneersadath8495
@muneersadath8495 8 месяцев назад
The way of presentation is good👍
@vinodvp7976
@vinodvp7976 9 месяцев назад
Conclusion point👌
@njanarun
@njanarun 9 месяцев назад
💝
@developerZeus
@developerZeus 6 месяцев назад
Super story nannayittu karyam manasilayii great Storyteller bro
@njanarun
@njanarun 6 месяцев назад
Thank you
@sreerajg9905
@sreerajg9905 9 месяцев назад
Good infmn and related story is nice
@sreekuttytv2222
@sreekuttytv2222 8 месяцев назад
A good story teller excellent sir❤
@njanarun
@njanarun 8 месяцев назад
Thank you so much 😀
@vijayarajan1750
@vijayarajan1750 8 месяцев назад
Thank you very much for the informative video. Your story telling style is ok. Try to modulate your sound to get more audio effect.
@njanarun
@njanarun 8 месяцев назад
Sure. Thanks for the input
@ravik7513
@ravik7513 7 месяцев назад
Useful video
@ItsMe-wz7cs
@ItsMe-wz7cs 7 месяцев назад
Good story telling ❤ loved it 😍🤩
@njanarun
@njanarun 7 месяцев назад
Thank you so much 😀
@binishpthomas
@binishpthomas 9 месяцев назад
Useful information
@njanarun
@njanarun 9 месяцев назад
Thank you 👍
@footballGoatfan10
@footballGoatfan10 9 месяцев назад
Enth adipoli ayanu parane❤️ subscribed✅️
@njanarun
@njanarun 9 месяцев назад
Thank you
@vaisakmk3111
@vaisakmk3111 8 месяцев назад
Nice presentation with interesting story
@njanarun
@njanarun 8 месяцев назад
Thanks a lot
@stephenmathew9932
@stephenmathew9932 9 месяцев назад
Good information
@abhiramshanker2349
@abhiramshanker2349 9 месяцев назад
Good information ❤
@njanarun
@njanarun 9 месяцев назад
Thanks
@judefelix6780
@judefelix6780 8 месяцев назад
Super story. Good psychological move by banks.
@sahadkammana3527
@sahadkammana3527 7 месяцев назад
ഞാൻ credit കാർഡ് 7 വർഷമായി ഉപയോഗിക്കുന്നു AMC ഇല്ലായിരുന്നു.എന്നാലിപ്പോൾ വലിയൊരു amount AMC ആയി പിടിക്കാൻ തുടങ്ങിയിട്ടുണ്ട്.
@hussainthuppakkal1695
@hussainthuppakkal1695 8 месяцев назад
ക്രാഡിറ്റ് കാർഡ് rend a കാർ പോലെയാണ് വാടക അല്ല അവരുടെ ലക്ഷ്യം വണ്ടി ഒന്ന് ഉരസി കിട്ടിയാൽ രക്ഷപെട്ടു.. അവർക്ക് വേണ്ടത് പോലെ ക്യാഷ് വാങ്ങാം
@shylajank.k8594
@shylajank.k8594 2 месяца назад
Well explained 👏
@njanarun
@njanarun 2 месяца назад
Thank you 🙂
@n.m.saseendran7270
@n.m.saseendran7270 8 месяцев назад
If we use it for necessary things and make the payments on or before due dates it is very useful. Otherwise the may charge around 45‰
@sudheeshp5611
@sudheeshp5611 9 месяцев назад
Onpassive future of internet ❤
@bency9385
@bency9385 9 месяцев назад
Very good information Thank you
@njanarun
@njanarun 9 месяцев назад
Thank you 😊
@VijayVijay-jn8lg
@VijayVijay-jn8lg 9 месяцев назад
2മാസ൦ എന്റെ പതിനായിരം രൂപ എസ് ബി െഎ കൊള്ള യടിചചു കാരണമായി പറയുന്നത് അവർ നോക്കി യസമയ്തത് മതിയായ പണം ഉണ്ടായിരുന്ന ില്ല അതിന്നു മുൻപും ശേഷവും പണം ഉണ്ടു താനും
@abysonjoseph
@abysonjoseph 8 месяцев назад
Very good story.
@mohamedniaz5445
@mohamedniaz5445 14 дней назад
CC യെ കുറിച്ച് അറിയാത്തവര്‍ക്ക് പറ്റിയ ഒരു presentation ❤
@Sher-jq2sd
@Sher-jq2sd 9 месяцев назад
Nicely presented 😊😊
@njanarun
@njanarun 9 месяцев назад
Thank you!
@robyjose3135
@robyjose3135 8 месяцев назад
Nicely explained...
@njanarun
@njanarun 8 месяцев назад
Thank you 🙂
@sathyanathan552
@sathyanathan552 8 месяцев назад
Good.....🎉🎉 .. always remember... nothing is free in this world ...😊
@cjexpvlogs9159
@cjexpvlogs9159 8 месяцев назад
പൊളി കഥ... Subscribed❤❤❤
@razikm2481
@razikm2481 8 месяцев назад
Nice presentation
@sarith1988
@sarith1988 8 месяцев назад
Agreed ! What are you trying to convey ? Not to go for it ?? You clearly explained the cons of having a credit card, but how about the pros ?? That’s not explained.
@sidhiquepc
@sidhiquepc 8 месяцев назад
Very useful 👍👍👍
@niyazatm
@niyazatm 9 месяцев назад
Superb . Smart 🎉
@njanarun
@njanarun 9 месяцев назад
Thanks 🤗
@Sancharibycp
@Sancharibycp 9 месяцев назад
Nicely explained
@njanarun
@njanarun 9 месяцев назад
Thank you so much 🙂
@lorancetk876
@lorancetk876 9 месяцев назад
Nice one
@vinurockeygth7748
@vinurockeygth7748 9 месяцев назад
Story telling um kollaam🤗
@njanarun
@njanarun 9 месяцев назад
Thank you 🤗
@Jithinbasheer
@Jithinbasheer 9 месяцев назад
Story telling 👌
@dayalkumarcb9330
@dayalkumarcb9330 9 месяцев назад
കഥ ഉഗ്രൻ നല്ലൊരു അറിവാണ് പകർന്നു തന്നത്.
@njanarun
@njanarun 9 месяцев назад
Thank you ❤️
@sreesakthisakthi7518
@sreesakthisakthi7518 9 месяцев назад
Chadhiyude kailasam credit card , luxury= naasam❤
@anilsoman2386
@anilsoman2386 9 месяцев назад
informative👍
@njanarun
@njanarun 9 месяцев назад
Thanks 🙂
@ajeshkuttiyelvarughese
@ajeshkuttiyelvarughese 9 месяцев назад
Story telling ❤❤
@njanarun
@njanarun 9 месяцев назад
Thank you ❤️
@viveksanju
@viveksanju 9 месяцев назад
Story telling super
@raaz8381
@raaz8381 9 месяцев назад
upayogikkan aryaavunnavarkk ennum oru upakaaram thenneyaaanu..... no doubt...
Далее
Cabeças erguidas, galera! 🙌 Vamos pegá-la!
00:10
How he became a developer with ₹3,00,00,000 salary!
47:29
SBI Simply Click Credit Card All About
6:22
Просмотров 57 тыс.
Будни в пекарне. Часть 1
0:59
Просмотров 4,5 млн