Тёмный

ബോധോദയത്തിലേക്കുള്ള വഴി | Way To  

VIJAY RAJ
Подписаться 33 тыс.
Просмотров 18 тыс.
50% 1

nirvana
(in Buddhism) a transcendent state in which there is neither suffering, desire, nor sense of self, and the subject is released from the effects of karma and the cycle of death and rebirth. It represents the final goal of Buddhism.
പുസ്‌തകങ്ങൾ സ്വന്തമാക്കാൻ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയുക | Please click below link to purchace the books
Secre:രഹസ്യം amzn.to/2vYZc4z
Power of your subconscious mind: amzn.to/2vB8Smi
മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ: amzn.to/2P0myzi
മരണത്തിനു മുൻപ് ജീവിധമുണ്ടോ : amzn.to/2B99Zz4
Attitude Is Everything: Change Your Attitude Change Your Life! : amzn.to/2B3Hi6s

Опубликовано:

 

25 июл 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@skyflower7221
@skyflower7221 6 лет назад
സർ താങ്കൾ പരിജയപ്പെടുത്തിയ ചില പുസ്തകങ്ങൾ ഞാൻ വായിച്ചു;വളരെ നല്ല അനുഭവം, വേറെയും നല്ല പുസ്തകങ്ങൾ പരിജയപെടുത്തൂ .
@vijaytube
@vijaytube 6 лет назад
Sure.thanks
@jayshnavm6597
@jayshnavm6597 5 лет назад
Power of now
@martialartworldwide6947
@martialartworldwide6947 4 года назад
@@jayshnavm6597 Poliyanu Mone Mass book anu
@bijukaraveettil9898
@bijukaraveettil9898 5 лет назад
അറിഞ്ഞ അറിവ് ഉള്ളു നിറഞ്ഞ് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാനുള്ള അങ്ങയുടെ നല്ല മനസ്സിനു ഒരു പാട് നന്ദി
@prakashajith1660
@prakashajith1660 5 лет назад
Biju Karaveettil pranamamme
@jagadguru9929
@jagadguru9929 5 лет назад
ശ്രീ കൃഷ്ണാർപ്പണം എറിയുന്ന കല്ലുകൾ കൂട്ടി വച്ച് മഹത്തായ സൗധം ലോക നൻമക്കായി നൽകൂ നൻമകൾ നേരുന്നു
@vysakhsunilkumar
@vysakhsunilkumar 6 лет назад
സർ ,ഈ വാക്കുകളിൽ എല്ലാം ദൈവീയമായ ഒരു അനുഭൂതി ഉണ്ട്..വളരെ നന്ദി 😊🙏
@vijaytube
@vijaytube 6 лет назад
Thank you
@thala_ajithactionking_ajit5911
സർ ഞാൻ ഒരുപാട് മോട്ടിവേഷൻ വിഡിയോ കണ്ടിട്ടുണ്ട് പക്ഷെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ശബ്ദംവും വിഡിയോയും സാറിന്റെത ഒരുപാട് വീഡിയോ പ്രീതിക്ഷീക്കുന്ന
@vijaytube
@vijaytube 6 лет назад
Thank you
@sonusonu-ss7vb
@sonusonu-ss7vb 5 лет назад
Thankalude vakkukal kelkkan njangal kathirikkunnu...
@vijaytube
@vijaytube 5 лет назад
Thank you
@rainbowbridge9854
@rainbowbridge9854 5 лет назад
One day all questions get dissolved, that day is enlightenment😆, Truth is experience.....
@haseena8424
@haseena8424 5 лет назад
You are a simple and humble person.... Great words inspired 🙏🤗👍
@vijaytube
@vijaytube 5 лет назад
Thank you
@bennithomas8414
@bennithomas8414 4 года назад
Great information . thanks
@chandrasekharanthalakalave770
@chandrasekharanthalakalave770 6 лет назад
Very good...... Thank you very much sir God bless you
@jayaprakashkunhiparambath3248
@jayaprakashkunhiparambath3248 6 лет назад
sir please dont look at your surrounds for the people who throwing the stone against you. you are really helping the society with your thoughts. please continue that. all the best.
@vijaytube
@vijaytube 6 лет назад
Thank you
@vysakhsunilkumar
@vysakhsunilkumar 6 лет назад
സർ..വീണ്ടും വീണ്ടും വരണം ,ഞങ്ങൾ എല്ലാവരും കൂടെയുണ്ട് 😊🙏
@mariya4810
@mariya4810 5 лет назад
Valare elimayulla manushyanane ningal
@higoodmassagemk8718
@higoodmassagemk8718 6 лет назад
great sir very good
@ismaelismael8259
@ismaelismael8259 6 лет назад
Thank you so mach
@suneeshnt1090
@suneeshnt1090 4 года назад
Sir.... wonderful..... Please share your more light and peace with everyone.... great... thanks...
@prithviraj9196
@prithviraj9196 6 лет назад
Kuttikalath kadha kettirunna ennilek njn poyi Thank you sir thanks to the universe 😇😇
@lissyvarghese737
@lissyvarghese737 5 лет назад
Great sir....
@firozvlogs6695
@firozvlogs6695 6 лет назад
Thank-you sir
@diyadeepu9210
@diyadeepu9210 6 лет назад
Thank you sir..
@yoursfaithfully6076
@yoursfaithfully6076 4 года назад
മനസ്സു നിറഞ്ഞു സര്‍. വളരെ നന്ദി
@pradeepathiparambath5796
@pradeepathiparambath5796 5 лет назад
Thanks
@hariprasadta4151
@hariprasadta4151 6 лет назад
Thank you sir
@BaluBalu-pi9cn
@BaluBalu-pi9cn 5 лет назад
Thanku....
@sheheeryusafvarkala1171
@sheheeryusafvarkala1171 6 лет назад
very peaceful
@sulfikkarsulfikkar2694
@sulfikkarsulfikkar2694 6 лет назад
Thanku Sir
@deepujanakan1339
@deepujanakan1339 6 лет назад
It's really Excellent video sir
@prasanthc1191
@prasanthc1191 6 лет назад
thanks ✍
@jobinjose9562
@jobinjose9562 6 лет назад
Super video sir We want more frome u
@musthafamp1226
@musthafamp1226 3 года назад
Good Speech. Tanks
@musichealing369
@musichealing369 6 лет назад
ശരിയാണ് സർ.ഈ ഭൂമി നമ്മുടെ സ്ഥിരവാസസ്ഥലമൊന്നുമല്ല. .മറ്റ് ഉയർന്ന ഡൈമൻഷൻ യൂണിവേഴ്സ് കളിലേക്കുള്ള പ്രയാണത്തിൽ കേവല്ം ഒരിടത്താവളം മാത്രം മതങ്ങളും ആചാരനുഷ്ഠാനങ്ങളും വെറും ബിസിനസ്സായി അധപതിച്ച ഈകാലത്ത് തത്വമസ്സി യുടെ യഥാർത്ഥ അന്തസത്തമനസ്സിലാക്കിത്തരുന്ന താങ്കളെപ്പോലുള്ളവരിൽ ഞാൻ യഥാർത്ഥ ഗുരുക്കളെ ക്കാണുന്നു. നന്ദി സർ നന്ദി പ്രപഞ്ചമേ
@vijaytube
@vijaytube 6 лет назад
🙏
@adarshvs7613
@adarshvs7613 4 года назад
Vere dimension nne paranja vere oru lokathe vere lyfoo
@shihabvettamvettam5572
@shihabvettamvettam5572 5 лет назад
സർ വളരെ നന്ദിയുണ്ട് ഇന്നത്തെ ഈ പുതിയ വർത്തമാനകാലത്ത് നല്ല അറിവുകൾ നൽക്കുന്നതിൽ നന്ദി സർ
@vijaytube
@vijaytube 5 лет назад
Thank you
@user-hp1es6oo5z
@user-hp1es6oo5z 6 лет назад
അടിപൊളി
@sreejith.m.ssreejith.m.s5717
@sreejith.m.ssreejith.m.s5717 4 года назад
Sir congratulation Sir congratulation
@preethamadhavan1173
@preethamadhavan1173 3 года назад
Thank you so much sir arivu pakarnnu kodukunnath attavum mahatharam aya dhanum anu
@nirunkumarkn
@nirunkumarkn 3 года назад
അതിമനോഹരമായ അവതരണം
@prav6027
@prav6027 6 лет назад
Tnku sr
@raoofihsan8659
@raoofihsan8659 4 года назад
Thank you sir. Njan power of now vayichu. Adipoli book aanu.
@arshadahamed9566
@arshadahamed9566 6 лет назад
Thank you for sharing a valuable information. God bless you.
@vijaytube
@vijaytube 6 лет назад
🙏
@ansalma7853
@ansalma7853 6 лет назад
ഹൃദയം നിറഞ്ഞ നന്ദി
@vijaytube
@vijaytube 6 лет назад
🙏💙
@jojiwilson4417
@jojiwilson4417 4 года назад
Sir you are great
@santhoshik9377
@santhoshik9377 Год назад
Thanks .sir.kodepranam
@aswathynair1920
@aswathynair1920 5 лет назад
Love ur thoughts and messages...
@vijaytube
@vijaytube 5 лет назад
Thank you
@roshankj3353
@roshankj3353 4 года назад
Matu mathangalil viswosikeruthu ennum viswosikunavarude 3um 4um thlamuraye shishikum ennu parayuna dyvangal aarude aayalum aa dyvam ethra asooyaluvan ..
@rajanck7827
@rajanck7827 3 года назад
You proceed sir, I like your way of presentation..
@nafinafii147
@nafinafii147 6 лет назад
Peace
@rammuhamedsingasadbhudha9645
@rammuhamedsingasadbhudha9645 4 года назад
ഹാപ്പി സ്പീച് ബുദ്ധമതത്തെ പറ്റിയുള്ള മലയാളത്തിലുള്ള വീഡിയോകൾക് വളരെ ധാരിദ്രമുണ്ട് നിങ്ങൾ അതൊന്നു നികത്താൻ ശ്രെമിക്കുമോ
@sumathyrk4074
@sumathyrk4074 2 года назад
Golden videos
@anandhumasher4687
@anandhumasher4687 4 года назад
Rejinish osho
@sree8463
@sree8463 2 года назад
Ure so great 💖💖💖💖💖
@aslamvfc9608
@aslamvfc9608 6 лет назад
Benefits of meditation...enlightment experience ...video ചെയ്യാമോ
@jayakumark944
@jayakumark944 Год назад
Good sir🙏🙏
@prav6027
@prav6027 6 лет назад
Very peaceful to see your videos
@vijaytube
@vijaytube 6 лет назад
Thank you
@getreadykhaleej3822
@getreadykhaleej3822 6 лет назад
നല്ല വീഡിയോസ്..സർ
@josephjoseph9933
@josephjoseph9933 5 лет назад
Sir grateful
@vijaytube
@vijaytube 5 лет назад
Thank you
@VinodSirClasses
@VinodSirClasses 6 лет назад
Excellent sir Very helpful video
@vijaytube
@vijaytube 6 лет назад
Thank you
@nikkymrw8359
@nikkymrw8359 6 лет назад
parayunnavar angane palathum parayatte sir you carry on all the best
@Nebilkarate
@Nebilkarate 5 лет назад
Love u mashe ...You are providing the Secret of Meditation... We are lucky to be your Deciple..
@vijaytube
@vijaytube 5 лет назад
Thank you
@ismaelismael8259
@ismaelismael8259 6 лет назад
God bless you sir always
@vijaytube
@vijaytube 6 лет назад
Thank you
@joelmartin5739
@joelmartin5739 6 лет назад
Osho!!!!
@vaanaveeran7753
@vaanaveeran7753 6 лет назад
Yes
@focustech396
@focustech396 4 года назад
Supper
@soulsaavy5942
@soulsaavy5942 5 лет назад
Sir great sir....ithum ullinte ullil ninnu vannathaanu...vettapattikal kurakkatte
@manikarthyayani9672
@manikarthyayani9672 6 лет назад
god bless you sir...
@vijaytube
@vijaytube 6 лет назад
Thank you
@bineesh341
@bineesh341 6 лет назад
Great..
@vijaytube
@vijaytube 6 лет назад
Thank you
@aslamvfc9608
@aslamvfc9608 6 лет назад
Gd
@mohammedmuhsin1294
@mohammedmuhsin1294 6 лет назад
💙
@babuvthayyil6769
@babuvthayyil6769 6 лет назад
Good message sir
@vijaytube
@vijaytube 6 лет назад
Thank you
@biwoorld4118
@biwoorld4118 4 года назад
Nall oru arivanu sir nakunnathu...Sir aa siva paravathi dhyanthhe kurichhu vishdamayi onnu parayamoo..
@saleemsaleem7958
@saleemsaleem7958 5 лет назад
Supur sir
@maltynoushad9202
@maltynoushad9202 6 лет назад
❤❤
@jinujinu3096
@jinujinu3096 4 года назад
Buddha story inspiration
@travelyogi.6562
@travelyogi.6562 6 лет назад
@rohithvasudevan4574
@rohithvasudevan4574 5 лет назад
Nice sir
@vijaytube
@vijaytube 5 лет назад
Thank you
@Nebilkarate
@Nebilkarate 5 лет назад
Plz upload Kundaleene related Video...
@abubackersiddique8691
@abubackersiddique8691 5 лет назад
Ekkolathil povukayanagil njan nigala std akumyannu thonunu
@drsudheepelayidom4786
@drsudheepelayidom4786 6 лет назад
Very nice.. Keepitup
@vijaytube
@vijaytube 6 лет назад
Thank you
@haseena8424
@haseena8424 5 лет назад
🙏👍🌷
@saraths4973
@saraths4973 5 лет назад
Super vdeo
@vijaytube
@vijaytube 5 лет назад
Thank you
@SubhadraN-em7ot
@SubhadraN-em7ot 3 года назад
🙏🙏🙏
@shamsu4435
@shamsu4435 6 лет назад
🌟🌟🌟
@vijaytube
@vijaytube 6 лет назад
Thanks
@meenakshivp970
@meenakshivp970 Год назад
Hai
@rasikala1236
@rasikala1236 3 года назад
🙏👍❤️
@thomas-on3do
@thomas-on3do 6 лет назад
Thanks again for your help and support.great Sir manga ulla mavile eriyu?!
@vijaytube
@vijaytube 6 лет назад
Thanks😃
@husain1450
@husain1450 6 лет назад
🙏
@vijaytube
@vijaytube 6 лет назад
🙏💙
@Padma387
@Padma387 Год назад
🙏👍🌹♥️
@nandhusanthosh1149
@nandhusanthosh1149 5 лет назад
ശ്രീബുദ്ധനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അല്ലങ്കിൽ ഒരു ബുക്ക്‌ പറഞ്ഞു തരംമോ
@aji-thestoryteller7242
@aji-thestoryteller7242 4 года назад
🙏🙏🙏🙏🙏🙏🙏🙏❤️
@vipinvip6439
@vipinvip6439 3 года назад
Njan oru bradhan ananne arenkilum parayukayanekil ayal englited ane
@neethupb8473
@neethupb8473 3 года назад
🙂
@true3818
@true3818 5 лет назад
Rebel
@rajbalachandran9465
@rajbalachandran9465 4 года назад
500 like💖💖
@RasheedRasheed-px2bp
@RasheedRasheed-px2bp 5 лет назад
ഒരിക്കൽ മുഹമ്മദ് നബി തൻറെ അനുചരന്മാരോട് പറഞ്ഞു ലോകത്ത് എനിക്കു മുമ്പ് ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം പ്രവാചകന്മാർ കടന്നുപോയിട്ടുണ്ട് അവരെല്ലാം വിഭാവനം ചെയ്ത പ്രബോധനമാണ് എൻറെയും കർത്തവ്യം ആ പ്രവാചകന്മാരെല്ലാം ഓരോ കാലഘട്ടത്തിലും ഓരോ ഗോത്രത്തിലേക്ക് ഓരോ ചെറിയ ചെറിയ രാജ്യങ്ങളിലേക്ക് ജനവിഭാഗങ്ങളിലേക്കും മാത്രമായി ദൈവം നിയോഗിച്ചിട്ടുണ്ട് അവർക്ക് വേദഗ്രന്ഥങ്ങളും നൽകപ്പെട്ടിട്ടുണ്ട് എന്നാൽ പിൽക്കാലങ്ങളിൽ ആ പ്രവാചകന്മാരുടെ മരണശേഷം അവർക്ക് നൽകപ്പെട്ട വേദഗ്രന്ഥങ്ങളിൽ പുരോഹിതന്മാർ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി കൈകടത്തലുകൾ ഉണ്ടാക്കി പല ദൈവികവചനങ്ങൾ ക്കുപകരം അവരവരുടെ ദൈവവചനങ്ങൾ കൂട്ടിച്ചേർത്തു എന്നിട്ട് ഇതെല്ലാം ദൈവത്തിൽ നിന്നാണെന്ന് അവർ കളവ് പറയുകയും ചെയ്തു ശ്രുതി എന്നുപറയുന്നത് ദൈവത്തിൽനിന്നും ശ്രദ്ധിക്കപ്പെട്ട മുത്തു മൊഴികളാണ് അതിനോടൊപ്പം പൗരോഹിത്യം അവരുടെ വചനംകൂടി കൂട്ടിച്ചേർത്തപ്പോൾ ദൈവം വീണ്ടും വീണ്ടും പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നു പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് ഞാൻ ലോകത്തിലെ അന്ത്യപ്രവാചകൻ എനിക്കു നൽകപ്പെട്ട ഖുർആൻ മുൻപ് കഴിഞ്ഞുപോയ സകല വേദങ്ങളുടെയും സത്താണ് ഇതിൻറെ ഉത്തരവാദിത്വം ദൈവം നേരിട്ട് ഏറ്റെടുത്തിരിക്കുന്നു അതുകൊണ്ടുതന്നെ ലോകാവസാനം വരെ ഒരു മനുഷ്യനും ഇതിൽ ഒരു വചനം കൂട്ടിച്ചേർക്കാനോ അതിൽനിന്ന് വെട്ടിമാറ്റാൻ സാധ്യമല്ല പറഞ്ഞുവന്നത് ഇന്ന് ലോകത്ത് കാണുന്ന വേദഗ്രന്ഥങ്ങളും അതിനെ കർത്താക്കൾ എന്ന് മുദ്ര കുത്തുന്ന മഹർഷിമാരും ഒരുപക്ഷേ ആ കാലഘട്ടങ്ങളിലെ പ്രവാചകന്മാർ ആയിരിക്കാം അതുകൊണ്ടാണ് ഖുർആനിലെ പല വചനങ്ങളെയും സാക്ഷ്യപ്പെടുത്തുന്ന ദൈവിക വചനം ഹൈന്ദവ വേദങ്ങളിലും സിക്കു വേദങ്ങളിലും ജൂത വേദങ്ങളിലും ക്രൈസ്തവ വേദങ്ങളിലും ഭാരതത്തിലെ വേദ അനുയായികൾ എന്ന് പറയുന്ന അവരുടെ വേദങ്ങളിലും തങ്ങിനിൽക്കുന്നത് അവയ്ക്ക് ശ്രുതി എന്നാണ് പറയാറ് ഈ വചനങ്ങളെ സാക്ഷ്യപ്പെടുത്തി കൊണ്ട് ദൈവം ഖുർആനിൽ പറഞ്ഞു പ്രവാചകരേ വേദ അനുയായികളോട് പറയുക നിങ്ങൾ വരുവിൻ നിങ്ങൾക്കും ഞങ്ങൾക്കും ഇടയിലുള്ള ഒരേഒരു ആശയത്തിലേക്ക് ആ ആശയം ഇതാണ് ദൈവത്തെയല്ലാതെ നിങ്ങൾ ആരാധിക്കരുത് അവരിലേക്ക് നിങ്ങൾ ഒന്നിനെയും പങ്ക് ചേർക്കുകയും അരുത്
@serventofalfaandtheomega3040
@serventofalfaandtheomega3040 5 лет назад
എന്നീട്ടു നിങ്ങൾ അതേ ദേവന് വേണ്ടി കൊല്ലാൻ നടക്കുന്നു .ഭൂമിയിൽ മറ്റു മതങ്ങൾ ഇല്ലാതാകുന്നത് വരെ നിങ്ങൾ അല്ലാഹുവിനു വേണ്ടി യുദ്ധം ചെയ്‌യൂവിന് ". ഈ വാക്കു എവിടുന്നാണ് ?
@anannyamathulyam5079
@anannyamathulyam5079 5 лет назад
@@serventofalfaandtheomega3040വേദത്തിലെ നാലു മഹാ വചനത്തിൽ( ശ്രുതി )യുക്തി,അനുഭവ പ്രധാന മായ രണ്ടു വചനംമാണ്, അഹം ബ്രെഹ്മസ്മി, തത്വമസ്സി,ഇത് എക്കാലത്തെയും ആവശ്യക്കാർക് സാഷാത്കരിക്കാൻ പറ്റുന്ന സത്യവചനമാണ്,അതിനെ മനസിലാക്കിയാൽ തന്നെ ജീവിതം നന്നാകും, പിന്നെ സാഷാത്കരിച്ചാലോ പറയാനുമില്ല, അവർ മഹാഗുരുവായി,അഥവാ സ്നേഹം, അനുകമ്പ മാത്രമായി,ഓരോരുത്തരും ഗുരു ആകാനാണ്, സനാതന ധർമ്മം പറയുന്നത്,ഈ മഹാ വചനങ്ങൾ, ദൈവത്താലും, ഗുരുക്കൻ മാരാലും, ലോകം അവസാനിക്കും വരെയും സംരെക്ഷിക്കപെടും,കാരണം സത്യം തേടുന്ന ഒരാൾ പോലും,ഒരിക്കലും ഒരു നിമിഷം പോലും വഴിതെറ്റിപ്പോകരുത് എന്നു പരാശക്തിക്കും, ഗുരുക്കൻ മാർക്കും നിർബന്ധം ഉണ്ട്.അതിനാൽ നാല് മഹാവാക്യങ്ങൾ, അതിന്റെ വിപുലീകരണമായ ഉപനിഷത്,ഭഗവത്ഗീത, അഷ്ടാവക്രഗീത, തുടങ്ങിയവ ഒരു മായവും കലരാതെ ഇന്നും സംരെക്ഷിക്കപ്പെടുന്നു, (പിന്നെ മറ്റ് ഗുരുക്കൻ മാരുടെ കൃതികൾ വേറെയും)ഗീത ഒരിക്കലും കലഹരണപ്പെടില്ലെന്ന്,ഭഗവാൻ കൃഷ്ണനും,ഗുരു വ്യാസനും നമുക്ക് ഉറപ്പ് തരുന്നു.അതിനാൽ നമുക്ക് ശ്രുതി മഹാവാക്യങ്ങൾ പഠിക്കാo,നാം സത്യം എന്നറിയാം. സ്നേഹം, ശാന്തി, അനുകമ്പ എന്നിവയായി മാറാം.ജീവിതവും മരണവും സുന്തരമാക്കാം.
@anannyamathulyam5079
@anannyamathulyam5079 5 лет назад
പ്രവാചന്മാരും, ഗുരുക്കൻമാരും ഒന്നല്ല. കൂടുതൽ അറിയാൻ ഓഷോ, F.R ബോബി കട്ടിക്കാട്, സാമി നിർമ്മലാന്ദഗിരിയുടെ പ്രഭാഷണം കേൾക്കുക. നന്ദി
@nisamvv5299
@nisamvv5299 5 лет назад
Hai..keralathil evdeyanu thangalude swadesham
@vijaytube
@vijaytube 5 лет назад
Kannur
@sv3773
@sv3773 6 лет назад
✌✌✌✌✌✌✌✌✌✌✌✌✌
@vijaytube
@vijaytube 6 лет назад
Thank you
@onlypositive5076
@onlypositive5076 6 лет назад
Super
@vijaytube
@vijaytube 6 лет назад
Thanks
@nandhusanthosh1149
@nandhusanthosh1149 5 лет назад
സർ വായിക്കാൻ കുറച്ചു ബുക്ക്‌ പറഞ്ഞു തരാമോ
@RajeshR-ty1ye
@RajeshR-ty1ye 6 лет назад
വിജ്ഞാന ഭൈരവ തന്ത്രം (മലയാളം) എവിടെ മേടിക്കാൻ കിട്ടും ?
@mystyle5145
@mystyle5145 5 лет назад
Malayalikalude jaggi vasudevar
@vijaytube
@vijaytube 5 лет назад
😀
@amalkr1897
@amalkr1897 6 лет назад
sir , sir phone number onnu tharumo
@vijaytube
@vijaytube 6 лет назад
9446281367
@RasheedRasheed-px2bp
@RasheedRasheed-px2bp 5 лет назад
സർ ശ്രീബുദ്ധൻ ജനിച്ചിട്ട് 2500 വർഷം കഴിഞ്ഞു എന്ന് പറയുന്നു ഞാൻ ചരിത്രം പഠിക്കാൻ വേണ്ടി ഗൂഗിളിൽ നോക്കിയപ്പോൾ 250 വർഷം മുമ്പ് ദക്ഷിണ നേപ്പാളിൽ ലുംബിനി എന്ന് പറഞ്ഞ് സ്ഥലത്താണ് ജനിച്ചത് എന്ന് പറയുന്നു എന്താണ് സത്യാവസ്ഥകൾ
@rainbowbridge9854
@rainbowbridge9854 5 лет назад
Budha is not a person, I think u heard about gauthama the budha, the person who attained bodhi is referred as budhen.
Далее
celebrate life🙂. malayalam motivational talk
9:42
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 162 тыс.
💜☀️✨
00:47
Просмотров 108 тыс.
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 162 тыс.