Тёмный

കൈലാസം | Kailash Mount Mystery | Malayalam | AnTalk  

AnTalk
Подписаться 31 тыс.
Просмотров 77 тыс.
50% 1

കൈലാസം | Kailash Mount Mystery | Malayalam | AnTalk
#kailash #shiva #science #antalk
SAY HI ON INSTAGRAM: / antalk_2021
Email : antalk2021@gmail.com
Facebook Page : www.facebook.c...
Mount Kailash is considered to be the most mysterious mountain peaks in existence due to several mysteries and beliefs surrounding it.. This video will go through some of the top mysteries and top discoveries and findings related to Kailash Mountain Maha Shivratri Kailash Lord Shiva Spiritual significance Kailash Mountain
mountkailash
secrets
healingpower
science&religion
scientifictruths
scientistsdata
lordshiva
axismundi
pyramids
chakras
cureillness
cosmicinternet
bioenergyfield
interstellarenergy
molecularstrctureofwater
humandbodyenergyfield
shambhala
hindi
buddha
jaina
manasasarovar
unspecialreport
aliens
rakshasthal
ramayana
shivatemple
latestnews
latestupdates
scientificfacts
scretsrevealedbyscientists
kailasam
kailash
kailasanathan
kailasayathra
triptokailasam
mysteriesofkailash
kailashhiddenfacts
Antalk

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@reenujoicereenujoice6524
@reenujoicereenujoice6524 6 месяцев назад
ഒരു ദിവസം പോണം എന്നുണ്ട്... മഹാദേവൻ അനുഗ്രഹിച്ചാൽ നടക്കും... വീഡിയോ നന്നായിട്ടുണ്ട്... ♥️♥️
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 месяцев назад
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കി പറയണെ ഞാനും വരാം യാത്ര ഒക്കെ ഇഷ്ടമാണ് പക്ഷെ ഒറ്റക്ക് ഫസ്റ്റ് ടൈം പോവാൻ കോൺഫിഡൻസ് kurav☺️ ഞാൻ tvm ആണ്
@reenujoicereenujoice6524
@reenujoicereenujoice6524 5 месяцев назад
@@JanardhanamKrishna-ix8lr തീർച്ചയായും സുഹൃത്തേ... 👍🏾👍🏾ഞാൻ ജനിച്ചതും ജീവിക്കുന്നതും ഒക്കെ മഹാദേവന് വേണ്ടിയാണ്.. ഈ ജന്മത്തിലെ നിയോഗം അത് മാത്രം.. 🙏🏾🙏🏾🙏🏾
@SS-nu1xi
@SS-nu1xi 5 месяцев назад
​@@reenujoicereenujoice6524nama shivaya. njanum varam reenu mam. povumboll ivide onu ariyikkumo nerathe. 🙏
@rahulsankarrs1294
@rahulsankarrs1294 4 месяца назад
ഞാനും varam സുഹൃത്തേ
@reenujoicereenujoice6524
@reenujoicereenujoice6524 4 месяца назад
@@rahulsankarrs1294 ആയിക്കോട്ടെ
@SajeevanT-s1d
@SajeevanT-s1d 2 месяца назад
ഓം നമഃ ശിവായ ഈ ജന്മം അങ്ങയുടെ ആ പാദങ്ങളിൽ എത്തി കണേ മഹാദേവ 🙏🙏🙏❤️❤️❤️
@GokulB-t6p
@GokulB-t6p 2 месяца назад
കൈലാസത്തിൽ പോകണം എങ്കിൽ ഭഗവാൻ ശിവൻ വിചാരിക്കണം ❤️🙏
@krishnakumarck6009
@krishnakumarck6009 7 месяцев назад
നല്ല വീഡിയോ👍
@AnTalk2021
@AnTalk2021 7 месяцев назад
@Gk60498
@Gk60498 5 месяцев назад
Om namah sivaya 🙏
@asokanp4655
@asokanp4655 3 месяца назад
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു രക്ഷിക്കണമേ ഓം നമ:ശിവായ ശിവായ നമ: ശ്രീ തളിപ്പറമ്പത്തപ്പാ ഭാഗവാനെ ശ്രീ കൊട്ടിയൂർ. പെരുമാളെ ശ്രീ വടക്കുംനാഥ കാത്തുരക്ഷിക്കണമേ
@dhanalakshmik9661
@dhanalakshmik9661 3 месяца назад
ഓം നമഃ ശിവായ ❤ ഓം നമഃ നമശിവായ ❤ ഓം നമഃ ശിവായ ❤
@dasettan8960
@dasettan8960 4 дня назад
ഓം നമഃശിവായ 🙏🙏🙏
@kelappan556
@kelappan556 6 месяцев назад
Shamboo🔱✨💥📿🔥✅
@Monu-cm5sn
@Monu-cm5sn 3 месяца назад
ഓം നമശിവായ .❤❤
@UshaMohan-f6i
@UshaMohan-f6i 5 дней назад
Omm. Nama sivaya
@muhammedsanjid3420
@muhammedsanjid3420 7 месяцев назад
👌 video
@AnTalk2021
@AnTalk2021 7 месяцев назад
@roserain2744
@roserain2744 Месяц назад
om namah sivaya
@ArunCt-g5w
@ArunCt-g5w 3 месяца назад
Omm namasivaya
@itsmetalky
@itsmetalky 3 месяца назад
Om namasivaya🙏
@CVJOSE-o3r
@CVJOSE-o3r 6 месяцев назад
The Great Mount Kailas and Mansarovar is a part of Bharat.
@syamkishore9202
@syamkishore9202 7 месяцев назад
👌👍
@AnTalk2021
@AnTalk2021 7 месяцев назад
@renjurocks1037
@renjurocks1037 7 месяцев назад
❤❤
@AnTalk2021
@AnTalk2021 7 месяцев назад
@hareeshmulleria9943
@hareeshmulleria9943 Месяц назад
Om namah shivay om namah shivay om namah shivay om namah shivay om namah shivay om namah shivay om namah shivay ❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnilaanilaAnilaanila-oh3qb
@AnilaanilaAnilaanila-oh3qb Месяц назад
ഒരു ഡ്രോൺ അയക്കുവാനുള്ള ബുദ്ദിയില്ലേ?
@sarathatthu6563
@sarathatthu6563 5 месяцев назад
Maha Devan chinayil anu😢😢😢😢
@marykuttyjoseph5497
@marykuttyjoseph5497 3 месяца назад
😭😭😭
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 месяцев назад
Kailasa എന്നത് sanskrith ആണോ? 🤔🤔
@lekha436
@lekha436 Месяц назад
😎😎😎😎😎😎😎😎😎😎💚💚💚💚💚💚💚💚💚💚💚
@jayasatheeshan4214
@jayasatheeshan4214 6 месяцев назад
🙏🙏🙏💥
@jijumohan357
@jijumohan357 6 месяцев назад
Bro palojin alalo pangea ale?
@preethibalakrishnan625
@preethibalakrishnan625 6 месяцев назад
രക്ഷസ് താൽ എന്നല്ല രാക്ഷസ് താൽ എന്നാണ്.
@sreevalsam1043
@sreevalsam1043 6 месяцев назад
Om Namashivaya❤
@SureshBabu-ts6vx
@SureshBabu-ts6vx 7 месяцев назад
Indian tibet
@gscreationsvideos4367
@gscreationsvideos4367 6 месяцев назад
Anubhavamillathavan choriyumbo ariyum
@GAMMA-RAYS
@GAMMA-RAYS 7 месяцев назад
മതവും ദൈവവും എല്ലാം മനുഷ്യന്റെ സങ്കൽപ്പം മാത്രമാണ് അല്ലാതെ ദൈവം എന്നരു സാധനം ഇല്ല. ഇനി ഷൈവ മതത്തിലെ ഏക ദൈവം ശിവനും വൈഷണവ മതത്തിലെ ഏക ദൈവം വിഷ്ണുവുമാണ് ഇത് തട്ടി കൂട്ട് മതമായ ഹിന്ദു മതത്തിലേക്ക് വരുപോൾ ശിവനും വിഷ്ണുവും ബ്രമാവും ഒക്കെ പല ദൈവത്തിൽ ഓരോന്നായി മാറുന്നു. സയൻസ് എന്നത് സത്യമായ കാര്യമാണ് മതം എന്നത് ഉഡായിപ്പും ദയവായി മത മണ്ടത്തരം സയൻസുമായി കൂട്ടി ചേർക്കരുത്. കൈലാസം ഞാൻ കേറാം പക്ഷെ പണം ഇല്ല അതാണ് പ്രശ്നം. ഇനി കൈലാസത്തിൽ ഞാൻ കയറിയാൽ മിത്തായ ഏതെങ്കിലും ദൈവം ഉണ്ടെങ്കിൽ എന്നെ കണ്ടു അവർ ഓടി ഒളിക്കും. മിത്തായ പിശാജും എന്റെ അടുത്ത് വരില്ല. 😂😂😂 കൈലാസം ഉയരത്തിൽ നിൽക്കുന്നുന്നത് കൊണ്ട് ഓക്സിജന്റെ കുറവുണ്ടാവും എന്നെ സംബന്ധിച്ചു അതും ഒരു പ്രശ്നം അല്ല 😍
@binodtnadu8825
@binodtnadu8825 6 месяцев назад
കഞ്ചാവടിച്ചു മൂക്കുമ്പോൾ വെറും കീടമായ നിനക്ക് ദൈവത്തെക്കാൾ വലിയവൻ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാവും സ്വാഭാവികം.. പിന്നെ ഞങ്ങൾ കുറച്ചുപേർ ചേർന്ന് നിനക്ക് കൈലാസം കീഴടക്കാൻ ഒരു പത്തു പന്ത്രണ്ട് കോടി രൂപ ഉടനെ എത്തിച്ചു തരുന്നുണ്ട് സന്തോഷമായില്ലേ
@elonmusk6031
@elonmusk6031 6 месяцев назад
ബ്രോ ഒരു കാര്യം ആദ്യം മനസിലാക്ക്. Hinduismthil oru padu science undu multiverse, time dilation, dimensions, planets, universes etc.
@reenujoicereenujoice6524
@reenujoicereenujoice6524 6 месяцев назад
ഇയാൾ വിശ്വസിക്കേണ്ട... 😆😆
@GAMMA-RAYS
@GAMMA-RAYS 6 месяцев назад
@@reenujoicereenujoice6524 എന്നാലും തന്റെ ദൈവത്തിന്റെ ഓരോ ഗതികേട്, എത്ര ആൾക്ക് ഇങ്ങനെ കമന്റ് ഇട്ടു നടക്കണം ഓന്ക്ക് കൈ ഉണ്ടെങ്കിൽ ഓന് ഇട്ടു നടന്നനെ. അതിനു ഇപ്പൊ എങ്ങനെ മിത്തായ ദൈവം എങ്ങനെ എഴുതനാണ് അല്ലെ 😂😂
@reenujoicereenujoice6524
@reenujoicereenujoice6524 6 месяцев назад
@@GAMMA-RAYS എന്നെ ഒന്ന് വിശ്വസിക്കുമോ എന്ന് ഒരു ഈശ്വരനും ചോദിച്ചു നടക്കില്ല... പുള്ളിക് അവിടെ ഒത്തിരി പണി ഉണ്ട്.... ലാൽ ഏട്ടൻ ചോദിച്ചാപോലെ ദുബായി കണ്ടിട്ടില്ല എന്ന് പറഞ്ഞ് ദുബായ് എന്നാസ്ഥലം ഇല്ലേ... ശോ...പിന്നെ ഇയാൾ വിശ്വസിക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ല... അതൊക്കെ അവനവന്റെ ഇഷ്ടം..
@shravansatheesan5619
@shravansatheesan5619 3 месяца назад
ഒരിക്കൽ മനുഷ്യൻ ഈ പർവ്വതവും കീഴടക്കും 😢 മനുഷ്യൻ 😮
@ajeeshma9500
@ajeeshma9500 3 месяца назад
മനുഷ്യൻ നല്ല അമാനുഷിക ശക്തി വേണം എന്നാൽ നടക്കും
@madanannair5722
@madanannair5722 6 месяцев назад
ഈ ഹിമാലയത്തെ പറ്റി ഇഞ്ചോട് ഇഞ്ച് വർണിച്ചിരിക്കുന്നു എന്നാൽ ഹിന്ദു പുരാണം ആയതുകൊണ്ട് മാത്രം വെറും കേട്ടുകഥ
@AswathiRajesh-v3z
@AswathiRajesh-v3z Месяц назад
ഓം നമശിവായ 🙏🏻🙏🏻🙏🏻
@krishnakumarck6009
@krishnakumarck6009 7 месяцев назад
നല്ല വീഡിയോ👍
@AnTalk2021
@AnTalk2021 7 месяцев назад
Далее
Редакция. News: 60-я неделя
41:13
Просмотров 1,7 млн