Тёмный
No video :(

കേരളത്തിൽ ഏറ്റവും കൂടുതൽ ടോൾ വാങ്ങുന്ന റോഡ് | nh66kerala 

Santhutech and Travel
Подписаться 48 тыс.
Просмотров 37 тыс.
50% 1

കഴക്കൂട്ടം കാരോട്ബൈ പാസ്ആ ദ്യത്തെ ഫുൾ വീഡിയോ #kazhakootam_karode_bypass ‪@santhutech86‬

Опубликовано:

 

19 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@kurumbi23
@kurumbi23 5 месяцев назад
എല്ലാ സ്ഥലങ്ങളുടെ പേരും പറഞ്ഞു മനസ്സിലാക്കി തന്നതിന് താങ്ക്സ് 🤝🏻👍🏻
@santhutech86
@santhutech86 5 месяцев назад
❤️
@ktrdas
@ktrdas 5 месяцев назад
സൈഡിൽ പച്ച നിരത്തിൽ വള്ളി ചെടികൾ വളർന്നു നിൽക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്‌. അടുത്ത കാലം വരെ നമ്മൾ മലയാളികൾ പൊതുവായി പറഞ്ഞിരുന്ന ഒരു കാര്യം ഉണ്ട്‌. നല്ല റോഡ് കാണാൻ കേരളം വിട്ടു പോണം. കേരളത്തിൽ വികസനം വരില്ല എന്ന്. ഈ റോഡ് കണ്ടാൽ ആ അഭിപ്രായം മാറും എന്ന് കരുതാം. രണ്ടു വർഷം കഴിഞ്ഞാൽ കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെ യാത്ര ചെയ്യുന്ന ആരാണെങ്കിലും ആ അഭിപ്രായം മാറ്റിപറയും എന്ന് ഉറപ്പിക്കാം
@vishnupillai300
@vishnupillai300 5 месяцев назад
Pand oru 100meter paalam paniyan 5 varsham edutha naada nammude..Ippol last 9 years kond enthellam vannu..Alappuzha bypass,kollam bypass,nh 66 widening,vizhinjam port,kuthiraan thurangam..
@Hellotrivandram
@Hellotrivandram 5 месяцев назад
മാറട്ടെ നമ്മുടെ കേരളം 👌🏻❤️
@santhutech86
@santhutech86 5 месяцев назад
👍🏻
@mohammedhassan-xq8gw
@mohammedhassan-xq8gw 5 месяцев назад
വേളി കായലിന് കുറുകേയുള്ള പാലമാണ് ആമയെഴ ഞ്ചാൻ തോട് എന്ന് പറഞ്ഞത് 🥀
@chandrasekharanet3979
@chandrasekharanet3979 5 месяцев назад
വീഡിയോ വളരെ നന്നായി എല്ലാ സ്ഥലവും വിശദീകരിച്ചു തന്നു നന്ദി
@santhutech86
@santhutech86 5 месяцев назад
🤝🏻❤️
@Chisthi41
@Chisthi41 5 месяцев назад
താങ്കളുടെ വിവരണം ഹൃദ്യം, ലളിതം ,മനോഹരം, ചുരുക്കി ആവർത്തനമില്ല, അള്ളാഹു (ദൈവാ) നുഗ്രഹത്താൽ മനോഹര ശബ്ദം എല്ലാം സൂപ്പർ അഭിനന്ദങ്ങൾ❤
@santhutech86
@santhutech86 5 месяцев назад
Thanks....❤
@surendranp7652
@surendranp7652 5 месяцев назад
നല്ല ഭംഗിയുള്ള റോഡ്. ഇങ്ങനെയുള്ള ഒരു റോഡ് വരാൻ കാരണക്കാരൻ ആരാണെന്ന് അറിയാമോ? ലോക നേതാവ് മോദി ജി ആണ്.
@vsramakrishnan5394
@vsramakrishnan5394 5 месяцев назад
ഉവ്വ്....ഉവ്വ്.....!!
@BABBLOU937
@BABBLOU937 5 месяцев назад
Bot അല്ലേ...അത് തന്നെ ശരിയല്ല എല്ലാ പൗരൻമാക്കും മെച്ചപ്പെട്ട ഗതാഗത സൗകര്യം അവകാശമല്ലേ അതിനുവേണ്ട തും അതിലധികമോ നികുതി അടിച്ചു മാറ്റി ശേഷം വേണ്ട പെട്ടവർക്ക് ദീർഘകാല അടിസ്ഥാനത്തിൽ വീണ്ടും കൊള്ളയടിക്കുന്ന സംവിധാനം..
@gsreekumar719
@gsreekumar719 4 месяца назад
പക്ഷേ ടോൾ പിടിച്ചുപറി നിർത്തണം... ബാംഗ്ലൂർ മൈസൂരു പത്തു വരി പാതക്ക് ടോൾ ഒരു രൂപയിൽ താഴെയാണ്.. ഇവിടെ ₹4.50 മേലെയാണ്... ആകെ നാലുവരിപ്പാത. അര ഡസനോളം സിഗ്നൽസ്... എന്നിട്ട് ഈ പിടിച്ചുപറിയും... ആരുമില്ല ഇതൊക്കെ ചർച്ച ചെയ്യാൻ...
@ridingdreamer
@ridingdreamer 5 месяцев назад
Nice video, thanks for sharing. Why do people ride motorcycles in the opposite direction? This should be fined heavily. A good traffic culture needs to be promoted.
@Username-mh6bi
@Username-mh6bi 3 месяца назад
1992 ൽ പണി ആരംഭിച്ച് 2000 മാണ്ടിൽ ആക്കുളം പാലവും, 2004 ൽ ചാക്ക റെയിൽവേ ഓവർബ്രിഡ്ജും പൂര്‍ത്തിയാക്കി കഴക്കുട്ടം മുതൽ കോവളം വരെ രണ്ടുവരി ബൈപാസ് ഒന്നാം ഘട്ടം തുറന്നു. 2014 നുശേഷം ശേഷിച്ച 21 കിലോമീറ്ററും ചേർത്ത് 4 വരിയാക്കി 2023 ൽ 43 കിലോമീറ്റർ ബൈപാസ് പൂര്‍ത്തിയാക്കി തുറന്നു. സർവീസ് റോഡും കൂടി ചർന്ന് 6 വരിയെന്ന് പറയാം.
@Hellotrivandram
@Hellotrivandram 5 месяцев назад
Very good road.
@mohammedhassan-xq8gw
@mohammedhassan-xq8gw 5 месяцев назад
ബൈപ്പാസിൽ കാണുന്ന മരങ്ങളെല്ലാം റോഡിൻറെ പണി കഴിഞ്ഞതിനു ശേഷം നട്ടതാണ് ❤ video നന്നായിട്ടുണ്ട് 🎉
@deenspaul
@deenspaul 5 месяцев назад
Mannuthy- Paniyankara, 6 lane, no signals♥️ and kuthiran tunnel too in same stretch
@n.m.saseendran7270
@n.m.saseendran7270 5 месяцев назад
Good vlog. But you should have mentioned about Trivandrum International airport which is behind MOT.
@renusiji8889
@renusiji8889 5 месяцев назад
Modiji. Jaihind
@Chisthi41
@Chisthi41 5 месяцев назад
പിണറായി ജി വെരി ബെസ്റ്റ്😂
@madhavanjeevan8339
@madhavanjeevan8339 5 месяцев назад
ഈറോഡ് വഴി വരുമ്പോൾ സൂക്ഷിക്കേണ്ട ഒരു കാര്യം മഴ സമയങ്ങളിൽ ഫ്ലൈ ഓവറിന് താഴെയാണ് ബൈക്കു യാത്രക്കാർ മഴ നനയാതെ നിൽക്കുന്നത്.സന്ധ്യയ്ക്ക് കാർ ഡ്രൈവ് ചെയ്തു വരുമ്പോൾ മഴ സമയങ്ങളിൽ വളരെ സൂക്ഷിക്കണം, കാണാൻ കഴിയില്ല... ഒരു വണ്ടി കടന്നുപോകാനുള്ള സ്പേസ് മാത്രമേ പാലത്തിൻറെ അടിയിൽ ഉണ്ടാവുകയുള്ളൂ. ഈ റോഡിൽ കടകൾ ഒന്നുമില്ലാത്തതുകൊണ്ട് ആൾക്കാർക്ക് മഴ സമയത്ത് നിൽക്കുവാൻ ബുദ്ധിമുട്ടാണ്.
@user-go4vx5kc1z
@user-go4vx5kc1z 5 месяцев назад
Nice video and good explanation
@santhutech86
@santhutech86 5 месяцев назад
Thanks and welcome
@josephalex9534
@josephalex9534 Месяц назад
Nice video bro and well explained 🙏
@santhutech86
@santhutech86 Месяц назад
Thanks 🙂
@bijukumarism
@bijukumarism 3 месяца назад
Clear explanation…. ❤
@santhutech86
@santhutech86 3 месяца назад
🤝🏻
@ramshad_otp
@ramshad_otp 5 месяцев назад
6 Line aayitt Extend Cheyyumo...
@bijoypillai8696
@bijoypillai8696 5 месяцев назад
NH 47 റോഡ് ഏറ്റവും വൃത്തികെട്ട ദേശീയപാത.. വീതിയില്ല , മുട്ടിനു മുട്ടിനു സിഗ്നൽ, എപ്പോഴും ട്രാഫിക്, റോഡിൽ കുഴി, ... എന്നിട്ടും ടോൾ ഒരു കുറവും ഇല്ല... 120 രൂപ... NH 66 അതുപോലെ ആകാതിരിക്കാൻ പ്രാർത്ഥിക്കാം.. ഓർക്കുക - ഇത് കേരളമാണ്..
@user-dg1yp2rn9k
@user-dg1yp2rn9k 4 месяца назад
സുഹുർത്തേ കോഴിക്കോട് ബൈപാസ് ഒന്ന് വീഡിയോ ചെയ്യൂ
@santhutech86
@santhutech86 4 месяца назад
ഉടനെ വരും
@satishbalakrishnan7474
@satishbalakrishnan7474 5 месяцев назад
Good video. 👍
@santhutech86
@santhutech86 5 месяцев назад
Thanks 👍
@Aswinjayadeep
@Aswinjayadeep 5 месяцев назад
2 NH വളരെ അടുത്തായി ഉണ്ട് ഈ NH സിറ്റി കേറാതെ പോകാം next കളിയിക്കാവിള -കരമന NH വീതി കൂട്ടൽ നടക്കുന്നു
@satishkumarnair9781
@satishkumarnair9781 5 месяцев назад
Very nice vedio. ❤
@santhutech86
@santhutech86 5 месяцев назад
Many many thanks
@kerala_chronicles
@kerala_chronicles 5 месяцев назад
കേരളം നന്നാകത്തില്ലന്നു വിളിച്ചു പറയുന്നതുപോലെ,20 km സ്പീഡിൽ സ്പീഡ് ട്രാക്‌ലൂടെ പോകുന്ന ഓട്ടോറിക്ഷ, ഭാരം കയറ്റിയ വലിയ ട്രാക്കുകൾ സ്പീഡ് ട്രാക്കിലൂടെ ഇഴഞ്ഞു നീങ്ങുന്നു, വഴിയാത്രക്കാരും വാഹനങ്ങളും തോന്നിയപോലെ റോഡ് ക്രോസ്സ് ചെയ്യുന്നു. ഇടയ്ക്കിടയ്ക്ക് സിഗ്നലുകൾ പിന്നെ എന്തു റോഡ്. കുറഞ്ഞ പക്ഷം കേരളത്തിന്‌ വെളിയിലുള്ള റോഡുകൾ എങ്കിലും പോയിക്കാണണം എന്നിട്ട് വേണം വിവരണം നൽകാൻ
@JGeorge_c
@JGeorge_c 5 месяцев назад
Disagree, ( thrissur) to panniyankara. Via palakkad is 6 lane super smooth road (110rs toll) . Its tar road. 6 lane full kasargod to tvm complete avumbo toll ineem koodum. 😢 .
@kavidshan
@kavidshan 5 месяцев назад
i started to travel from karode to kazhakuttam. i think 53 km price 150rs too much for one side
@akhilek9450
@akhilek9450 5 месяцев назад
That's mainly due to concrete roads
@nivinks3444
@nivinks3444 5 месяцев назад
@@akhilek9450 noit is dueto kazhakuttom elevated highway,chakka flyover etc
@Aswinjayadeep
@Aswinjayadeep 5 месяцев назад
You can use Toll escape root
@Username-mh6bi
@Username-mh6bi 3 месяца назад
വേളിക്കായലല്ല, തൊട്ടുചേർന്നുളള ആക്കുളം കായലിനു മുകളിലൂടെ യുള്ള പാലമാണ് കാണിച്ചത്. അല്ലാതെ ആമയിഴഞ്ചാൻ തോടിനു മുകളിലൂടെയുള്ള. പാലമല്ല. ഈ പാലത്തിന്. 550 മീറ്റർ നീളമുണ്ട്. ആമയിഴഞ്ചാൻ തോട്ടിലെ ഏറ്റവും വീതിയുള്ള ഭാഗത്തെ പാലത്തിനു പോലും 20 മീറ്റർ വീതീയെയുള്ളൂ.
@fazilfaizal8844
@fazilfaizal8844 5 месяцев назад
ടോൾ കൊള്ളയുണ്ടെങ്കിലും സ്‌ട്രീറ്റ് ലൈറ്റില്ലാത്ത അന്തകാരം പിടിച്ച റോഡ്. അവിടെവിടെ കുറച്ച് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരെണ്ണവും കത്താത്തതും
@gopakumar3955
@gopakumar3955 5 месяцев назад
ഒരു മെഴുകുതിരി കൈയ്യിൽ കരുതുക. കേന്ദ്ര സര്ക്കാര് കേരളത്തിൽ എൻ ഹെച്ച് പനിയു.m അവിടെ വിളക്കുമരവും സ്ഥാപിക്കും എന്നാല് വൈദ്യുതിയും ഡൽഹിയിൽ നിന്ന് കൊണ്ടുവരണോ. ഇവിടുത്തെ യോഗ്യൻ മാ രായ ആളുകളാണ് കറണ്ട് കൊടുക്കേണ്ടത്
@ShabeerTk-ts8cc
@ShabeerTk-ts8cc 5 месяцев назад
NH 66 ൽ ഒരു സിഗ്നൽ ഉണ്ട് ബ്രോ അത് തലശ്ശേരി മാഹി ബൈപാസ് ൽ ആണ്
@santhutech86
@santhutech86 5 месяцев назад
🤝🏻
@sreejeshkanakovil1856
@sreejeshkanakovil1856 5 месяцев назад
Congratulations!
@santhutech86
@santhutech86 5 месяцев назад
Thank you!
@rkays7459
@rkays7459 5 месяцев назад
NH66 ഹൈവേ മൂലം ആറേഴുമാസമായി സ്വന്തം വീട് തന്നെ ഒരു ജയിലായി മാറിയ അനേകം കുടുംബങ്ങൾ ഉണ്ട്. അതിന് ഒരു ഉദാഹരണമാണ് നോർത്ത് പറവൂരിലെ അടച്ചു പൂട്ടിയ കേസരി റോഡ് 😢😢😢
@gopinair6075
@gopinair6075 5 месяцев назад
It's beautiful video thank you!
@santhutech86
@santhutech86 5 месяцев назад
Thank you very much!
@jayanthlaxman9188
@jayanthlaxman9188 5 месяцев назад
Why the lorry is driving on the right extreme lane? Are we in America ? Building a road in international standard is not enough. You have to have laws governing highway behaviour. When will we ever improve ?
@sherafudeeny127
@sherafudeeny127 5 месяцев назад
ആറ് വരി പാത അല്ലാത്തതും ട്രാഫിക് സിഗ്നലുകളും പോരായ്മകള്‍ തന്നെയാണ്
@bijoypillai8696
@bijoypillai8696 5 месяцев назад
തീർച്ചയായും... 6 വരി ഇല്ലെങ്കിൽ പിന്നെ കാര്യമില്ല... NH 47 പോലെ useless..
@jkbk8333
@jkbk8333 5 месяцев назад
അതെ സമീപ ഭാവിയിൽ അവിടെ ഒക്കെ ഒരു മണിക്കൂർ നീളുന്ന ട്രാഫിക് ജാം ഉണ്ടാകും. NH47 പോലെ .
@user-yh8op2cj4i
@user-yh8op2cj4i 5 месяцев назад
കേരളത്തിൽ സ്ഥലം എടുത്തു റോഡ് ഉണ്ടാക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്
@paisupaisu7818
@paisupaisu7818 5 месяцев назад
Sooooppppppeeerrrr
@Hellotrivandram
@Hellotrivandram 5 месяцев назад
👍🏻👍🏻👌🏻🤝🏻
@santhutech86
@santhutech86 5 месяцев назад
👍🏻
@ShabeerTk-ts8cc
@ShabeerTk-ts8cc 5 месяцев назад
4 വരി ആണോ തമിഴ് നാട്
@user-rw7cb2uc8d
@user-rw7cb2uc8d 5 месяцев назад
കർണാടകക്കാരുടെ കോൺക്രീറ്റ് റോഡ് ദീർഘകാലം നിലനിൽക്കും എന്നാൽ കേരളത്തിലെ കോൺക്രീറ്റ് റോഡ് എപ്പോൾ വേണമെങ്കിലും പൊട്ടിത്തകരും
@irshadbovikanamichu6462
@irshadbovikanamichu6462 5 месяцев назад
ഞാൻ ഇതു വരെ വിജാരിച്ചത് മാഹി മത്രമയിരുന്നു സിഗ്നല് എന്ന് ഇവിടെ ഫുൾ സിഗ്നല്.
@bijoypillai8696
@bijoypillai8696 5 месяцев назад
സിഗ്നൽ ഉണ്ടെങ്കിൽ പിന്നെ NH കൊണ്ട് കാര്യമില്ല..
@Aswinjayadeep
@Aswinjayadeep 5 месяцев назад
City side full signal,
@parthasaradhyjg8042
@parthasaradhyjg8042 5 месяцев назад
6linr pantunna sthalangalil kanilla only in nahe
@ajayAJ
@ajayAJ 5 месяцев назад
:))
@user-hf6zv7pb1o
@user-hf6zv7pb1o 5 месяцев назад
Thiruvallom palamanu karamana alla
@josemathew8271
@josemathew8271 5 месяцев назад
Thank you. Road signals. 😢😢😢
@sebastianpm1512
@sebastianpm1512 5 месяцев назад
ആമയിഴഞ്ചാൻ തോട് ആണോ ആക്കുളം (വേളി ) കായൽ പാലം ആണോ.
@santhutech86
@santhutech86 5 месяцев назад
ആമയിഴഞ്ചാൻ തോട്
@sebastianpm1512
@sebastianpm1512 5 месяцев назад
@@santhutech86 താങ്കൾ പറഞ്ഞ തോട് കിംസ് ആശുപത്രിയുടെ അടുത്ത് കൂടി വന്ന് വേളി കായലിൽ പതിക്കും എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . പാർവതി പുത്തനാർ ആണ് വേളി കായൽ വഴിയെ പോകുന്നത്. ടൂറിസ്റ്റ് വില്ലേജിനോട് ചേർന്നുള്ള ആക്കുളം കായലിനാണ് ലുലു കഴിഞ്ഞുള്ള പാലം.
@abdussamadmanakkapadikkal3739
@abdussamadmanakkapadikkal3739 5 месяцев назад
Very good explanation 💯👍❤️💚💙🩵🩷👏👏🙏
@santhutech86
@santhutech86 5 месяцев назад
Thank you very much
@SanojCs-iu1rf
@SanojCs-iu1rf 5 месяцев назад
ഒരുപാട് സിഗ്നൽ ഉള്ള ഈ റോഡിന് ഇത്രയും ടോളോ
@user-it1im6zr6b
@user-it1im6zr6b 5 месяцев назад
❤❤❤❤❤❤❤❤
@santhutech86
@santhutech86 5 месяцев назад
❤️
@kunhumohammedragalayam4790
@kunhumohammedragalayam4790 5 месяцев назад
സൂപ്പർ🎉
@santhutech86
@santhutech86 5 месяцев назад
🤝🏻
@relaxation9425
@relaxation9425 5 месяцев назад
👍👍👍
@pradeepkumar-wh7ci
@pradeepkumar-wh7ci 5 месяцев назад
പരുത്തിക്കുഴി ജംഗഷനിൽ നിന്നും ഇടത് വശത്തെ സർവ്വീസ് റോഡിലൂടെ പോയാലേ domestic airport , ബീമാപള്ളി ,വലിയതുറ എന്നി പറഞ്ഞില്ല
@santhutech86
@santhutech86 5 месяцев назад
🤝🏻
@josephkj8845
@josephkj8845 5 месяцев назад
നെയ്യാറ്റിൻകരയിലേക്ക് തിരിയുന്ന സ്ഥലം പറഞ്ഞില്ല.
@rammiramees9094
@rammiramees9094 5 месяцев назад
@santhutech86
@santhutech86 5 месяцев назад
👍🏻
@jazzjazzik6808
@jazzjazzik6808 5 месяцев назад
കേരളത്തിൽ ഏറ്റവും നല്ലത് കോൺക്രീറ്റ് റോഡ് ആണു
@lifelinkdxb9582
@lifelinkdxb9582 5 месяцев назад
TYRE THEYMAANAM KOODUTHAL ANU CONCRETE ROADIL.... CHOODUM KOODUM
@vedaprakash1653
@vedaprakash1653 5 месяцев назад
@@lifelinkdxb9582 mazhakk nallath concrete anu
@baijunatarajan2848
@baijunatarajan2848 5 месяцев назад
യാത്ര ചെയ്യാൻ സുഖം ടാർ റോഡ് ആണ്..
@akhilek9450
@akhilek9450 5 месяцев назад
8:41...😮😮
@user-rw7cb2uc8d
@user-rw7cb2uc8d 5 месяцев назад
കോഴിക്കോട് ജില്ലയിലെ വടകരയിൽ റോഡ് പണി ഉരുണ്ടുകൊണ്ടിരിക്കുകയാണ്
@ShajiVarghese-jq5cm
@ShajiVarghese-jq5cm 5 месяцев назад
But street light not fixed
@jkbk8333
@jkbk8333 5 месяцев назад
ഇത്രയും നല്ല road പണിത സ്ഥിതിക്ക് റോഡ് ന് നടുക്ക് turn കൊടുക്കുന്നത് അപകടം ആണ്. അത് എല്ലാം underpass ആക്കയിരുന്നു.
@Aswinjayadeep
@Aswinjayadeep 5 месяцев назад
City side u turn ഉള്ളു റൂറൽ areas excluded
@dineshpc8937
@dineshpc8937 5 месяцев назад
ഈ റോഡിൽ പല ഭാഗത്തും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല എന്ന് തോനുന്നു
@tx-toby704
@tx-toby704 5 месяцев назад
ബ്രോ അത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം കൂടിയ കോൺക്രീറ്റ് റോഡ്
@santhutech86
@santhutech86 5 месяцев назад
🤝🏻 Tnx bro.
@anandbose6324
@anandbose6324 5 месяцев назад
നിങ്ങൾ ബൈറോട് കൂടി നോക്ക് എന്നിട്ട് പറയു.പ്രേതേകിച്ചു കുമരിച്ചന്ത എങ്ങനെ ഉണ്ട് എന്ന് നോക്ക്
@achuthharisankar
@achuthharisankar 5 месяцев назад
തമിഴ് നാട്ടിൽ പണികൾ എന്തായി?
@mohammedfarook4394
@mohammedfarook4394 5 месяцев назад
It is not three line , so it is not nh66
@p.kkochuraj504
@p.kkochuraj504 5 месяцев назад
ഇത്തരത്തിൽ NH 66 റോഡുകൾ വരാതിരിക്കാൻ വേണ്ടി കേരളത്തിലെ BJPകാരും കോൺഗ്രസ്സുകാരും ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ശ്രീ : പിണറായി വിജയൻ്റെ ദൃഢനിശ്ചയ ദാർഡ്യമാണ് ഇതിനു കാരണം ഒരു ബിഗ് സല്യൂട്ട്
@jibuhari
@jibuhari 5 месяцев назад
ദെ കിടക്കണ്... ഇപ്പോ എങ്ങനുണ്ട്?
@pmanojkumar322
@pmanojkumar322 5 месяцев назад
എട്ടുകാലി മമ്മൂഞ്ഞ്
@kunhumohammedragalayam4790
@kunhumohammedragalayam4790 5 месяцев назад
ഫംഗിയല്ല ഭംഗിയാണ്
@lovemykeralam8722
@lovemykeralam8722 5 месяцев назад
എവിടേ ചെന്നാലും ലിംഗം ഉണ്ട്
@jasas3019
@jasas3019 4 месяца назад
ശക്തമായ ഭരണാധികാരി കേന്ദ്രം ഭരിച്ചാൽ ഇങ്ങനെയാണ്
@Username-mh6bi
@Username-mh6bi 3 месяца назад
1992 ൽ പണി ആരംഭിച്ച് 2000 മാണ്ടിൽ ആക്കുളം പാലവും, 2004 ൽ ചാക്ക റെയിൽവേ ഓവർബ്രിഡ്ജും പൂര്‍ത്തിയാക്കി കഴക്കുട്ടം മുതൽ കോവളം വരെ രണ്ടുവരി ബൈപാസ് ഒന്നാം ഘട്ടം തുറന്നു. 2014 നുശേഷം ശേഷിച്ച 21 കിലോമീറ്ററും ചേർത്ത് 4 വരിയാക്കി 2023 ൽ 43 കിലോമീറ്റർ ബൈപാസ് പൂര്‍ത്തിയാക്കി തുറന്നു. സർവീസ് റോഡും കൂടി ചർന്ന് 6 വരിയെന്ന് പറയാം.
@Username-mh6bi
@Username-mh6bi 3 месяца назад
1992 ൽ പണി ആരംഭിച്ച് 2000 മാണ്ടിൽ ആക്കുളം പാലവും, 2004 ൽ ചാക്ക റെയിൽവേ ഓവർബ്രിഡ്ജും പൂര്‍ത്തിയാക്കി കഴക്കുട്ടം മുതൽ കോവളം വരെ രണ്ടുവരി ബൈപാസ് ഒന്നാം ഘട്ടം തുറന്നു. 2014 നുശേഷം ശേഷിച്ച 21 കിലോമീറ്ററും ചേർത്ത് 4 വരിയാക്കി 2023 ൽ 43 കിലോമീറ്റർ ബൈപാസ് പൂര്‍ത്തിയാക്കി തുറന്നു. സർവീസ് റോഡും കൂടി ചർന്ന് 6 വരിയെന്ന് പറയാം.
@Username-mh6bi
@Username-mh6bi 3 месяца назад
1992 ൽ പണി ആരംഭിച്ച് 2000 മാണ്ടിൽ ആക്കുളം പാലവും, 2004 ൽ ചാക്ക റെയിൽവേ ഓവർബ്രിഡ്ജും പൂര്‍ത്തിയാക്കി കഴക്കുട്ടം മുതൽ കോവളം വരെ രണ്ടുവരി ബൈപാസ് ഒന്നാം ഘട്ടം തുറന്നു. 2014 നുശേഷം ശേഷിച്ച 21 കിലോമീറ്ററും ചേർത്ത് 4 വരിയാക്കി 2023 ൽ 43 കിലോമീറ്റർ ബൈപാസ് പൂര്‍ത്തിയാക്കി തുറന്നു. സർവീസ് റോഡും കൂടി ചർന്ന് 6 വരിയെന്ന് പറയാം.
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 661 тыс.
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19