This video is about a sister arguing with her brother for their family property, where mother supports her to get land and house instead of giving both to her son.
സ്വ ത്തിന്റെ പേരിൽ എന്ത് രക്തബ ന്തം കഷ്ടപ്പെടുന്നവർക്ക് ഒന്നും കിട്ടുന്നില്ല ..കഷ്ടപ്പടുന്നവന്റെ ചോര ഊറ്റിക്കുടിക്കുന്ന രാക്ഷസികളാണ് സഹോദരിൻമാർ .. ആർക്കെ പി പ്പി എൻ സ് ആർ
അമ്മയും ,മോളും,പിന്നെ ഫോൺ ചെയ്ത മോളും ഒക്കെ ഒരേ തൂവൽ പക്ഷികൾ...അമ്മയ്ക്ക് തൻ്റെ നിലനില്പ് ഇല്ലാതാകും എന്നറിഞ്ഞകൊണ്ടാ അവസാനം അപ്പുറത്തെ ക്ക് ചാടിയത്....ഇങ്ങനെയുള്ള അമ്മമാരാണ് പെൺമക്കളെക്കൂടി വഷ ളാക്കുന്നത്...പെൺമക്കളോട് സ്നേഹംമൂത്ത്, വീട്ടുകാർക്ക് വേണ്ടി കഷ്ടപ്പെട്ട ആൺമക്കളെ പേരുവഴിയിലാക്കുന്നവർ...സൂപ്പർ...all the best...
ഇത് എല്ലാ ആങ്ങള മാർക്കും ഒരു പാടമാണ് എന്റെ ഇക്കാക്കും ഇത് പോലെയുള്ള അനുഭവം ഉണ്ടായിരുന്നു ഇത് പോലെയുള്ള രണ്ടു പെങ്ങന്മാർ ഉണ്ട് ഉപ്പാന്റെ മരണം ശേഷം വീടിന്റെ പണി പെങ്ങളെ കല്യാണം ഒക്കെ കഴിഞ്ഞു എല്ലാം നിനക്ക് ഉള്ളത് ആണ് എല്ലാം കഴിഞ്ഞപ്പോൾ പെങ്ങന്മാർ ചതിച്ചു ഇത് പോലെത്തന്നെ ഇവിടെ അമ്മ യുണ്ട് കൂടെ എന്റെ ഇക്കാക്ക് ആരുമില്ല ചതി പറ്റി
നല്ല പെണ്മക്കൾ. Last അമ്മക്ക് ബുദ്ധി തെളിഞ്ഞു. ഇങ്ങനെ ആൺമക്കൾ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അവസാനം ഒന്നും ഇല്ലാതായിപോകുന്ന അവസ്ഥ പല കുടുംബത്തിലും ഉണ്ട്
അല്ല....എനിക്കറിയാൻ മേലാത്തതുകൊണ്ട് ചോദിക്കുവാ.... കുടുംമ്പത്തിലെ കാര്യങ്ങൾ ആൺമക്കൾ തന്നെ നോക്കണമെന്ന് ഏത് നിഘണ്ഡുവിലാണ് എഴുതിവച്ചിരിക്കുന്നത്??? പഴയ കാലത്ത് പെൺകുട്ടികൾക്ക് ജോലി ഇല്ലായിരുന്നു..... ഇന്ന് ആണിനും പെണ്ണിനും ജോലിയുണ്ട്..... ആർക്കുവേണമെങ്കിലും കുടുംബത്തെ കാര്യങ്ങൾ നോക്കാം:
ഇങ്ങനെ ഒക്കെ ഇപ്പോ ഉണ്ടോ.. ഞങ്ങളുടെ നാട്ടിൽ ആങ്ങള യും പെങ്ങ ൻ മാരും ഒന്ന് ആണ് സഹോദരനു കഴിവ് ഉണ്ടാവുമ്പോ ജോലി പൈസ ഉണ്ടാവുമ്പോ പെങ്ങൾ മാർക് വേണം എങ്കിൽ പൈസ കൊടുക്കും അല്ലെങ്കിൽ ആങ്ങള മാർക് കൊടുക്കും അല്ലെങ്കിൽ. സഹോദരി മാരുടെ സ്വത്തു അവിടെ തന്നെ ഉണ്ടാവും അതിൽ എന്ടെങ്ങിലും വരുമാനം കിട്ടാൻ ഉള്ളത് ഉണ്ടാകും തേങ്ങോ കവുങ്ങോ ജാതി കുരുമുളക് അങ്ങനെ ഒക്കെ വരുമാനം ഉണ്ടാകും അല്ലാതെ ഇത് പോലെ സഹോദരങ്ങൾ തമ്മിൽ പ്രശ്നം വരില്ല കെട്ടി യവൻ മാർക് ഒന്നും പെണ്ണിന്റെ സൊ തിന് അവകാശം ഇല്ല. പെണ്ണിന്റെ അച്ഛൻ ഉണ്ടാക്കിയത് അച്ഛന്റെ മക്കൾക്കു ഉള്ളത് ആണ് മക്കൾ മരിച്ചാൽ മക്കളുടെ മക്കൾ ക് ആണ്...ആരും മരിച് പോവും മ്പോൾ കൊണ്ട് പോവില്ല കുറെ സ്വത്തു ഉള്ളവർ പാവങ്ങൾ ക് veed വെക്കാൻ ദാനം കൊടുക്കൂ അവരെ പ്രാർ ത്ഥന ഉണ്ടാവും. അല്ലാതെ ഇങ്ങനെ പ്രശ്നം ഉണ്ടാകുന്ന വരെ പ്രാർത്ഥന ഉണ്ടാവില്ല... Veed സഹോദരൻ ന്കൊടുക്കുക പെങ്ങൾ മാർക് വർഷം ത്തിൽ വിരുന്ന് വരാൻ ഉള്ള ത് സഹോദരൻ മാരുടെ അടുത്ത് ആവും...
നിങ്ങളുടെ എല്ലാ വിഡിയോയും ഒരുപാടിഷ്ടമാണ്, ഇതൊക്കെത്തന്നെയാണ് മിക്ക വീടുകളിലെയും അവസ്ഥ, സ്വത്തിന്റെ കാര്യം വരുമ്പോൾ സഹോദരസ്നേഹം എല്ലാം വെള്ളപേപറിലെ വെറും രേഖകൾ മാത്രം, ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ ❤❤❤
പെൺ മക്കളെ അത്യാവശ്യം നന്നായി പഠിപ്പിക്കുക 👍അവരിൽ 95%വും പഠിക്കാൻ മിടുക്കി കൾ ആണ്... ഒരു കാരണം കൊണ്ടും അകാല ത്തിൽ പഠിപ്പ് നിർത്തി കെട്ടിച് വിടരുത് 👍അവർ പത്നി ആകുമ്പോൾ അല്ല.. അതും കഴിഞ്ഞു അമ്മായി അമ്മ ആകുമ്പോൾ ആണ് ഈ പഠിപ്പ് ഗുണം വലിയ asst ആവുക.... പഠിപ്പുള്ള അമ്മായി അമ്മയെ മറിച്ചിടാൻ മരുമക്കൾ ക്ക് കുറച്ചു പേടി ഉണ്ടാകും... എന്നാൽ മരുമക്കളെ ഒരു... പെർഫെക്ട് equilibrium ത്തിൽ നിർത്തി പ്പോരാനും.. അത് വഴി.....അവരുടെ status ഉം ഈഗോ ഉണ്ടേൽ അതും.. സോൾവ് ചെയ്യാൻ പഠിപ്പ് ഗുണം കൊണ്ട് പറ്റും അതിനാൽ പെൺ മക്കളെ പഠിപ്പിക്കുക 👍എന്റെ 30കൊല്ലത്തെ അഡ്വക്കേറ്റ് ജീവിതം കൊണ്ട് ആണ് ഇത് പറയുന്നത് 👏
എൻ്റെ ഭർത്താവിൻ്റെ അമ്മയും പെങ്ങന്മാരും കൂടി ഇളയമകന് എല്ലാം കൂടി കൊടുത്തു എൻ്റെ വീട്ടിൽ നിന്നം ഒന്നും കിട്ടിയില്ല പക്ഷേ ഭർത്താവിൻ്റെ ചേട്ടൻ വീട്ടിലെ എല്ലാവർക്കും നന്നായി എല്ലാം ചെയ്തു പക്ഷേ ചേട്ടൻ ലാസ്റ്റ് പുറത്ത് മുത്ത പെങ്ങളുടെ ഭർത്താവ് കാര്യസ്ഥൻ ആദ്യം പെങ്ങന്മാരും അമ്മയെയും നിലക്ക് നിർത്തണം അളിയന്മാരെയും അപ്പോ കാര്യങ്ങൾ നേരെയാകും
ഇതുപോലെ യാണ് എന്റെ ഹസ്ബൻഡ് ന്റെ വിട്ടീൽ ഉള്ളത് .ഇക്കാന്റെ പെങ്ങന്മാർക് എല്ലാം കൊടുത്ത് ഇപ്പോൾ ഇക്കാന്റെ അടുത്ത് ഒന്നുമില്ല ഞങ്ങൾ താമസിക്കുന്ന സ്ഥലം റോഡ് സൈഡ് ആയിട്ട് അത് അവർക്ക് വീതിച്ചു കിട്ടണം ചോർന്നു ഒലിക്കുന്ന വീട് അത് നന്നാക്കാൻ പോലും സമ്മതിക്കുന്നില്ല എന്ത് ചെയ്യാൻ ഇക്കാന്റെ ഉപ്പ സുഖമില്ലാത്ത ആളായത് കൊണ്ട് സഹോദരി മാർക്ക് ഉള്ളത് എല്ലാം ഇക്ക ചെയ്തുകൊടുത്തു ഇപ്പോൾ ഒന്നും ഇല്ല ഉപ്പ മരിച്ചു പോയി ചെയ്തു ഈ വീഡിയോ കണ്ടപ്പോൾ ഇതുപോലെ യാണ് ഇവിടെയും നടക്കുന്നത്
അച്ഛൻ്റെയും അമ്മയുടെയും മുതൽ എല്ലാ മക്കൾക്കും തുല്യം കൊടുക്കുക. കുടുംബത്തിന്നു വേണ്ടി ചിലവാകുന്ന പണം അച്ഛൻ്റെ കയ്യിൽ ഇല്ലാത്ത കാരണം ഏത് മക്കളാണോ ചിലവാക്കിയതെങ്കിൽ ആ ചിലവ് ആ മകന് കൊടുത്ത് ബാക്കി മുതൽ ഭാഗം വെക്കുക