ഞാൻ 7 years മുൻപ് ഉള്ള vattappam recipe try ചെയ്തു, perfect ആയി കിട്ടി. Thank you so much. ഒരുപാട് famous vlogers recipe try ചെയ്തു but I didn't get good result. Thanks again
നിങ്ങളുടെ വീഡിയോ ഒരു വട്ടം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. വീഡിയോ കണ്ട് ഉറങ്ങിപ്പോയി അത്രക്ക് വലിച്ചു നീട്ടൽ ആണ്. എന്തിനാണ് ഇത്രേം time എടുക്കുന്നത് കാണുന്നവർക്ക് ബോറടില്ലേ
പണ്ട് ചേച്ചിയുടെ വീഡിയോ മാത്രം ആയിരുന്നു കണ്ടിരുന്നത് .ഒരു റെസിപി കിട്ടണമെങ്കിൽ ചേച്ചിയുടെ കുടുംബ വിശേഷവും നാട്ടുകാരുടെ വിശേഷവും എല്ലാം കേൾക്കണമായിരുന്നു . ഇപ്പോൾ പുതിയ പിള്ളേർ വന്നതിൽ പിന്നെ ചേച്ചിയുടെ വീഡിയോ നോക്കാറില്ല . മറ്റുള്ളവന്റെ സമയത്തിനും വില ഉണ്ടന്ന് വൈകി ആണെങ്കിലും ചേച്ചിയും മനസിലാക്കിയതിൽ നന്ദി .