*Congrats ബ്രോ.. വാഹനത്തിന്റെയും അതുമായി ബന്ധപ്പെട്ട എന്തിനെ പറ്റിയും.. അറിവ് ഉള്ള ആൾ.. ഇങ്ങനെ സംഭരമ്പം തുടങ്ങുമ്പോൾ.. എല്ലാർക്കും.. വിശ്വസിച്ചു.. ചെല്ലാം.. ഇങ്ങനെ ഉള്ളവരെ വേണം എല്ലാരും കട്ട സപ്പോർട്ട് ചെയ്യാൻ* 💛
മുദ്ര ലോൺ എടുക്കാൻ കുറെ ശ്രമിച്ചതാ പക്ഷേ ഒരു ബാങ്കും ലോൺ തരാൻ വില്ലിങ് അല്ല. കാനറാ ബാങ്ക് മാത്രം ആണ് പോസിറ്റീവ് ആയി റെസ്പോണ്ട് ചെയ്തത്. കേന്ദ്ര govenment ഇതു പോലെ ഒരുപാട് നല്ല സ്കീം കൾ ഇറക്കിയിട്ടുണ്ട് എന്ന് തോന്നുന്നു പക്ഷെ നമ്മടെകേരളത്തിൽ അത് നടപ്പാക്കി എടുക്കാൻ നല്ല പാടാണ്. ഇവിടുത്തെ കുറെ രാഷ്ട്രീയം തലയ്ക്കു പിടിച്ച പൊട്ടന്മാർ ആണ് കാരണം... Wish you all the best
കാർ നമ്മക് ഇനിയും വാങ്ങാം, എല്ലാം ശെരിയാകും, മാല പണയം വെച്ചല്ലേ, കാമറ വാങ്ങിയത്, അത് ഇപ്പോൾ എടുത്തു കൊടുത്തിലെ, അതുപോലെ എല്ലാം ശെരിയാകും, ദൈവം ഉദ്ദേശിച്ചാൽ....
ആദ്യമായി അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.... താങ്കളുടെ ട്യൂട്ടോറിയൽ വിഡിയോകൾ എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്.വീഡിയോ ഇനിയും ചെയുക. സാധിക്കുമെങ്കിൽ IMMOBILIZER നെ പറ്റി ഒരു വീഡിയോ ചെയുക
Congrats ബ്രോ 😀👍 വളരെ നിഷ്കളങ്കമായ സംസാരം ആണ് നിങ്ങളുടേത്...😀 1 Lakh + Viewers ഉള്ള നിഷ്കളങ്കൻ 😀 ഈ സംരംഭം വിജയകരമായി മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു Informative Videos ഇടാൻ മറക്കണ്ട 😀😀
ലോണിനെ പറ്റി വിശദമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. താങ്കളുടെ ഷോപ്പിലെ ചെയ്യുന്ന സർവീസുകൾ, എത്ര workers ഉണ്ട്, സർവീസ് ചെയ്യുന്ന process ഇത് എല്ലാം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു. ഉടൻ അങ്ങനെ ഒരു വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു.