Тёмный

അനാർ കഴിക്കണോ? 🍹Do You Know the Incredible Health Benefits of Anar (Pomegranate)? 🩺 Malayalam 

Doctor Prasoon
Подписаться 432 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@doctorprasoon
@doctorprasoon 7 месяцев назад
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/ For any help and support, contact Dofody customer support number +918100771199 .
@kpmohammad3875
@kpmohammad3875 Год назад
Anary ആഴ്ചയിൽ 4 ദിവസം കഴിക്കുന്നു, direct കഴിക്കുന്നു, വയസ്സ് 75, ജീവിത ശൈലീ രോഗത്തിന്റെ ശമനത്തിന് സഹായിക്കുന്നു, നല്ല ഊർജം ലഭിക്കുന്നിണ്ട്. മുഖം ഇപ്പോഴും യുവാക്കളെ പോലെ.
@happyattitudepauljalukkal1912
Morning ano കഴിക്കുന്നത്
@vpp602
@vpp602 11 месяцев назад
ഞാൻ ഒരു കാര്യം പറയട്ടെ എനിക്ക് 40 age ആയി.. ഞാൻ വർഷങ്ങൾ ആയി മാതളം കഴിക്കുന്നുണ്ട് daily.. എന്റെ face കണ്ടാൽ 24 തോന്നിക്കു.. സത്യം ആണ് പറയുന്നേ അത്ര അത്ഭുതം ആണ് മാതളം
@vijayanc.p5606
@vijayanc.p5606 11 месяцев назад
Athe vàasthavam aanu.
@SureshKumar-qp7cz
@SureshKumar-qp7cz 10 месяцев назад
ഇത് ശരിയാണോ
@vpp602
@vpp602 9 месяцев назад
@@SureshKumar-qp7cz true
@shuhaibcholakundilsharafudheen
@shuhaibcholakundilsharafudheen 3 месяца назад
എത്ര കഴിക്കണം...?
@crsrihari8203
@crsrihari8203 Год назад
Tku u Dr.for elaborately detailing. Kindly bring us Such advice on other important fruits . Kind regards.
@yehsanahamedms1103
@yehsanahamedms1103 Год назад
ഏകദേശം കാൽ നൂറ്റാണ്ട് ഗൾഫിൽ ഉണ്ടായിരുന്നു.അക്കാലത്ത് എൻ്റെ രാത്രി ഭക്ഷണം പലപ്പോഴും അനാർ ജൂസ് തന്നെ ആയിരുന്നു.പിന്നീട്,അത് മാറ്റി ഒരു ഗ്ലാസ്സ് ഒട്ടകപാലും അഞ്ചു ഈന്തപഴം ആക്കി.ഇവിടെ 2012 ഇല് തിരികെ വന്നു.ഇപ്പൊൾ,അഞ്ചു മണിക്ക് മുൻപ് രാത്രി ഭക്ഷണം കഴിഞ്ഞു.ഒരു തേങ്ങയുടെ പൊങ്ങ്,ഒരു നേന്ത്രപ്പഴം,നാല് ഈത്തപ്പഴം, ആറു അണ്ടിപ്പരിപ്പ് ഇതാണ്.
@nishad.kundukulam
@nishad.kundukulam Год назад
😮
@saleemktsali7018
@saleemktsali7018 Год назад
ഗുണം കൂടി പറ യു
@yehsanahamedms1103
@yehsanahamedms1103 Год назад
വയസ്സ്62. ജീവിതശൈലി രോഗങ്ങൾ ഒന്നും ബാധിക്കാതെ സുഖം സത്യം,രോഗം മിഥ്യ എന്ന ആപ്തവാക്യം ജീവിത ലക്ഷ്യമാക്കി നീങ്ങുന്നു.അത് തന്നെയാണ്....ഗുണം.🙏🙏🙏
@mathewas6978
@mathewas6978 Год назад
Smart. Chillarakkaranallallol
@rajeshsng
@rajeshsng Год назад
അപ്പോൾ ജ്യൂസ് അടിച്ച് മാതളനാരങ്ങയുടെ ഗുണം മുഴുവൻ കളഞ്ഞിട്ടാണ് കഴിച്ചത് എന്ന് സാരം.....😃
@shamnasana3803
@shamnasana3803 Год назад
ഉപകാര പ്രദമായ വീഡിയൊ.👍 Pomegranate- നെ മാതളം എന്ന് പറയും മാതള നാരങ്ങ വേറെ ആണ്. 🍋🍋🍊മാതള നാരങ്ങ എന്നു കേട്ടാൽ തന്നെ അറിയില്ലെ നാരങ്ങ യുടെ വർഗ്ഗത്തിൽ വരുന്ന ഇന മാണ്.🍋🍋🍊🍋
@purushothamanmp2779
@purushothamanmp2779 10 месяцев назад
നല്ല അറിവ്
@geetanair879
@geetanair879 Год назад
What about pomegranate powder? Off session can take powder? I consume pomegranate and sprout moong...its my life savier....start my breakfast with this then idli, dosa whatever...Thank you doc for vety elaborated blog....
@bhaskarannairpg6452
@bhaskarannairpg6452 Год назад
അനാറിൻറ ശേഷം ംം അനാറിന്റെ കുരു കഴിക്കാമോ സാറേ
@Dracula338
@Dracula338 Год назад
I do eat once in a while. I eat it raw. No juice from any fruits as it decreases it's health benefits.
@jeffyfrancis1878
@jeffyfrancis1878 Год назад
Valuable information Dr. Thank you.
@vijayanc.p5606
@vijayanc.p5606 11 месяцев назад
Eee video maathramalla, doctorde ellaa videos um ishtamaanu,
@radhamani8217
@radhamani8217 9 месяцев назад
Excellent information👌👌👌🙏🏻
@chandrasekhar7090
@chandrasekhar7090 8 месяцев назад
Excellent.
@valsalakumari6366
@valsalakumari6366 Год назад
അനാർ, ജ്യൂസ്‌ ആക്കാതെ,, കഴിച്ചാൽ നല്ലത്,,,, ഒരു പാട് ഹെൽത്ത്‌ benefits ഉള്ള ഫ്രൂട്ട് ആണ്,, താങ്ക്സ് ഡോക്ടർ 🙏
@shabeermaanu1938
@shabeermaanu1938 Год назад
Thanku sir for your kind of information
@sasidharansasi4501
@sasidharansasi4501 Год назад
amar mixiyil adech arekath anu kudikunath.. Ith nallathano?
@rinuthomas5456
@rinuthomas5456 Год назад
Aged അയവർ daily orennam കഴിച്ചാൽ നല്ലതല്ലേ
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Год назад
Regeneration of cells and increases hemoglobin 🎉
@saithalavi6458
@saithalavi6458 Год назад
അനാറിലുള്ള കുരു ചവച്ചു കഴിക്കാമോ സർ?
@rajalakshmiamma875
@rajalakshmiamma875 Год назад
Thank you Dr 😊
@subramaniann2239
@subramaniann2239 Год назад
if there any interaction with drugs?
@manipk3886
@manipk3886 2 месяца назад
Sugar ullaverk juice kudikkamo
@doctorprasoon
@doctorprasoon 2 месяца назад
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
@ഫാത്തിമശൈഖ
ഞാൻ സാലഡ് അക്കയാണ് കഴിക്കുന്നേ കൂടെ ഒരു ആപ്പിൾ നുറുക്കി ഇടും ഇതിൽ കുഴപ്പമുണ്ടോ
@vkjos5677
@vkjos5677 Год назад
ഉണ്ട്. കയ്യ 1 ലെ കാശ് പോയി കിട്ടും
@prabhaiyer4457
@prabhaiyer4457 11 месяцев назад
I am regularly taking anar as juice.
@anuanu1775
@anuanu1775 Год назад
മാതളം തോനെ കഴിച്ചപ്പോൾ ജോയിന്റ് വേദന വന്നു രാവിലെ വെറും വയറ്റിൽ ഒന്ന് രാത്രി കിടക്കുനു മുമ്പ് ഒന്ന് മൂന്ന് മാസത്തോളം കഴിച്ചു അവസാനം വലിയ കുരുവായി ഇപ്പോൾ കഴിക്കുന്നില്ല ജോയിൻ വേദന എല്ലാം പോയി കഴിച്ചപ്പോൾ നല്ലതായിരുന്നു പക്ഷേ അളവ് കൂടിപ്പോയി അറിവില്ലായിരുന്നു ആഴ്ചയിൽ മൂന്ന് കുഴപ്പവും ഇല്ലല്ലോ ഇതിനെയാണ് അധികമായാൽ അമൃതും വിഷം എന്നു പറയുന്നത് 😀😀😀😀
@vijayanc.p5606
@vijayanc.p5606 Год назад
Anaar juice aakki sthiram kazhikkunnuntu, HB nallathayi vardhukkunnu ennathu seriyaanu.
@terleenm1
@terleenm1 Год назад
Great 👍 അനാർ കഴിക്കാൻ പോകുമ്പോൾ ആണ് ഈ വീഡിയോ കാണുന്നന് 😃🙏
@zayanahmed5173
@zayanahmed5173 Год назад
Cold pressed oil wood pressed oil same ano
@jayaajayakumar7103
@jayaajayakumar7103 Год назад
Thankale engane consult cheyyan pattum
@doctorprasoon
@doctorprasoon Год назад
dofody.app.link/84WQOScoHbb
@apmohananApmohanan
@apmohananApmohanan 9 месяцев назад
Thanks sir
@sudheeshtn4654
@sudheeshtn4654 2 месяца назад
Good❤
@unnikrishnank435
@unnikrishnank435 Год назад
പഴകിയ അല്ലി കഴിക്കാമോ
@harilalphoenix6367
@harilalphoenix6367 Год назад
I AM STAYING IN NAVI MUMBAI ANAR EATING ALTERNATE DAYS 1 EXERCISE 90MINUES THANKS FOR YOUR INFORMATION DR
@francisjacob9771
@francisjacob9771 Год назад
Thanks Doctor 💊🏥🏥👍🙏
@latheefpp5939
@latheefpp5939 Год назад
പൊട്ടിച്ചിട്ടിട്ട് അല്ലിയായിട്ടാണ് കഴിക്കുന്നത് അങ്ങനെ തന്നെയല്ലേ കഴിക്കേണ്ടത് ഡോക്ടറുടെ അഭിപ്രായത്തിന് പ്രതീക്ഷിക്കുന്നു നന്ദി
@majeedvkbvkpalakkad8478
@majeedvkbvkpalakkad8478 11 месяцев назад
Oru anar kayichitt.kanunna njaan😊😊😊
@abdulhakkim3211
@abdulhakkim3211 Год назад
താങ്ക്സ് sir
@RANJITH7078
@RANJITH7078 Год назад
I registered & paid for online consultation, rings 8 pm today i was not able to attend Just one mts after i called two times not taking call , why ?.
@ജിബിൻ2255
@ജിബിൻ2255 Год назад
അസിഡിറ്റി ഉള്ളവർക്ക് മാതള നാരങ്ങാ നല്ലതാണോ
@SR-cz7tt
@SR-cz7tt Год назад
Raw is good and tasty. Eat one daily.
@ishaqishaq7107
@ishaqishaq7107 8 месяцев назад
അനാർ🥰
@Thajuthajooty
@Thajuthajooty Год назад
അയമോദകംവെള്ളം കുടിച്ചാൽ ഉള്ള സൈഡ് എഫക്ട് ഒന്ന് പറയോ
@AbdulBasith-ws3gt
@AbdulBasith-ws3gt Год назад
👍👍👌
@ameenff3649
@ameenff3649 Год назад
Why you not closing your eyes?
@doctorprasoon
@doctorprasoon Год назад
I have a problem with my ice ☺️
@ashokancp2282
@ashokancp2282 Год назад
ഇന്ന് ഞാൻ 5എണ്ണം കഴിച്ചു
@Abdussalam.k.vKalluveed
@Abdussalam.k.vKalluveed 11 месяцев назад
മലയാളികളോടാണ് സംവദിക്കുന്നത് എന്നോർത്ത് സാധ്യമാകുന്നതിൽ പരമാവധി മലയാളപദം ഉപയോഗിച്ച് പരിശീലിക്കുക.
@ashokancp2282
@ashokancp2282 Год назад
13/8/23
@padmanabhanpv4140
@padmanabhanpv4140 Год назад
വേറെ രൂപത്തിലും കഴിക്കാൻ ചില ഡോക്ടർ മാർ പറയുന്നുണ്ട്
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Год назад
🎉🎉🎉
@rajeshsng
@rajeshsng Год назад
മാതളനാരങ്ങ എന്ന മനോഹരമായ പദം ഒരുതവണ പോലും പറഞ്ഞില്ല എന്നുള്ളതാണ് ഈ വീഡിയോയുടെ ഏറ്റവും വലിയ പോരായ്മ എന്തു ചെയ്യാം ദോഷൈകദ്രി ക്കായി പോയി....... 🫣
@sreekumarta9712
@sreekumarta9712 Год назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇത് കാണുന്നത് മലയാളികളാണെന്ന് ഓർക്കണം
@iamanindian.9878
@iamanindian.9878 Год назад
ഈ ഡോക്ടർ ഖുബുസിനെ പറ്റി ഒരു വീഡിയോ ചെയ്യുന്നുണ്ട് അത് നിങ്ങൾ കാണണ്ട കേട്ടോ കാരണം ഖുബൂസ് എന്ന് മാത്രമേ അതിൽ പറയു അതാണ് 🤣🤣
@iamanindian.9878
@iamanindian.9878 Год назад
​@@sreekumarta9712തനിക്ക് മനസ്സിലായ പോലെ അനാർ എന്നത് എല്ലാ മലയാളികൾക്കും അറിയും താൻ വിഷമിക്കണ്ട കേട്ടോ..
@iamanindian.9878
@iamanindian.9878 Год назад
നിന്നെപ്പോലെ വർഗീയവാദി അല്ലാതായിപ്പോയി എന്നല്ലേ ഉദ്ദേശിച്ചത്? ആ അതാണ്.
@Adithya.o
@Adithya.o Год назад
Enik 18 vayas anu njn anar juice akki kudikaru ella daysum kudikarund ,any problem
@doctorprasoon
@doctorprasoon Год назад
jucil panchasara venda
@devadevd6b419
@devadevd6b419 Год назад
ജൂസ് ആണേ കഴിക്കുന്നത് അതിൽ ചുമന്ന ചീര ഇല ബീറ്റ്റൂട്ട് എന്നിവ ചേർത്ത കാക്സിക്കാറുണ്ട്
@The_left.99
@The_left.99 Год назад
Fiber content crush ആയിപ്പോകും
@aksharanantha6045
@aksharanantha6045 Год назад
മാതള നാരങ്ങ എന്ന് പറഞ്ഞാൽ നാക്കു ഉളുക്കുമോ
@makkarmm165
@makkarmm165 Год назад
മാതള നാരങ്ങ വേറെയല്ലേ.....
@shamnasana3803
@shamnasana3803 Год назад
​@@makkarmm165yes
@iamanindian.9878
@iamanindian.9878 Год назад
മാതളനാരങ്ങ എന്ന് പറയാത്തത്തിൽ ഒരുത്തൻ ദുഃഖം രേഖപ്പെടുത്തീട്ടുണ്ട് ഒരു മതയോളി 😂😂
@ashokancp2282
@ashokancp2282 Год назад
ജ്യൂസ് ആക്കാതെ
@sathiyankannoor4109
@sathiyankannoor4109 Год назад
താങ്ക് യൂ ഢോക്ടർ
@SunilSunil-yf1qf
@SunilSunil-yf1qf Год назад
Thank you doctor 🙏👍
@hajarabiaaju3367
@hajarabiaaju3367 Год назад
Thank you dr❤️❤️
@unnikrishnank435
@unnikrishnank435 Год назад
പഴകിയ അല്ലി കഴിക്കാമോ
@rekhaabraham8734
@rekhaabraham8734 Год назад
Thank you Dr 😊 💓
Далее
Fasting For Survival Lecture by Dr Pradip Jamnadas
1:20:59