Тёмный

അയാൾ ഞാനുമായി പ്രണയത്തിലായിരിക്കെ തന്നെ എന്റെ സുഹൃത്തുമായി എല്ലാം നടന്നിട്ടുണ്ടായിരുന്നു| Arya Badai 

It's me khaiz
Подписаться 367 тыс.
Просмотров 335 тыс.
50% 1

#aryabadai #relationship #breakup

Развлечения

Опубликовано:

 

29 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 490   
@Deepamony29
@Deepamony29 6 месяцев назад
ആ അവസ്ഥ 2019ൽ ഞാനും അനുഭവിച്ചു..2020 ൽ ഭർത്താവുമായി നോ കോൺടാക്ററ് ആയി.അയാൾ ലിവിംഗ്ടുഗദറിൽ ആയിരുന്നു.അമ്മായിഅമ്മയുടെ പിന്തുണ ഉണ്ടായിരുന്നു പ്രവാസിയായിരുന്ന അയാൾക്ക്.എന്നേക്കാൾ മികച്ച വെളുത്തു മെലിഞ്ഞ പ്രായം കുറഞ്ഞ പെണ്ണിനെ കിട്ടുമെന്ന് അയാളെ ഉപദേശിച്ചു കൊടുത്തത് അയാളുടെ അമ്മ ആയിരുന്നു. പിൻതിരിപ്പിക്കാനുളള എൻറെ ശ്രമങ്ങൾ പാഴായി ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഇല്ല എന്നുളളതും ഒരു കാരണം ആയി 2023ൽ ഡിവോഴ്സ് ആയി..തീയും നെഞ്ചിൽ ഇട്ട് നീറി നടന്നതൊന്നും മറക്കാൻ പറ്റില്ല.ചതിക്കപ്പെട്ടതും.സിംഗിൾ ലൈഫ് ആണ് മനസമാധാനത്തിന് നല്ലത് എന്ന് എനിക്കു മനസിലായി.ഡിവോഴ്സ് ആകാതെ നിന്നിരുന്നെങ്കിൽ അവൻറെ സുഖങ്ങൾക്കു വേണ്ടി എന്നെ കൊന്ന് നല്ലപിളള ചമഞ്ഞേനെ..ചിലർക്ക് കെട്ടിയാലാകും ജീവിതം നന്നാവുക.ചിലർക്ക് കെട്ടിയാൽ ജീവിതം കോഞ്ഞാട്ട ആകും..ഒരു അനുഭവമുണ്ടായപ്പോൾ എല്ലാം മനസിലായി.കെട്ടാതിരുന്നാൽ പേരുദോഷം,അടിമത്തം,മരണഭയം,ആത്മഹത്യാചിന്ത,ഭർത്താവിൻറെയും അവരുടെ ബന്ധുക്കളുടെയും ഉപദ്രവം,സംശയരോഗം,പ്രഷർ,സാമ്പത്തിക ചൂക്ഷണം ,ചതി മുതലായവയിൽ നിന്നും രക്ഷ കിട്ടും.
@ShaharbanNoushadShaharbanNoush
@ShaharbanNoushadShaharbanNoush 6 месяцев назад
😢
@aswathysabu2917
@aswathysabu2917 6 месяцев назад
You are a strong woman dear...Kazhinjathellam marannu ee moment il focus cheyth happy aayirikkan epozhum thanik sadhikkatte... Lots of love❤❤
@kiwikkiwis0208
@kiwikkiwis0208 6 месяцев назад
Mmmmm
@user-os3on1ex7w
@user-os3on1ex7w 6 месяцев назад
Ithu vayichapo njan kadannuvanna oronnum ormavannu ariyatha kannuniranju poyi ee logath ennapola orupad parundenn manasilayi jeevitham thudangenda samayath oru kuttiyumayi jeevitham nashtapett nikkane chathiyane ennode cheythath jeevithakalam muzhuvan marakkanavatha chathi
@ramsheenaramshi5631
@ramsheenaramshi5631 6 месяцев назад
ശരിയാ എന്റേം അവസ്ഥ
@easydrawings503
@easydrawings503 6 месяцев назад
ആര്യ സെലിബ്രിറ്റി ആയോണ്ട് 4 പേരോട് പറഞ്ഞു കരഞ്ഞാൽ കൂടെ നിൽക്കാൻ ആൾ ഉണ്ട്...2 റിലേഷൻ ഇൽ നിന്ന് ഈ അവസ്ഥ അനുഭവിച്ച എനിക്ക് ഒക്കെ നേരിട്ട് സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം തന്ന് ആദരിക്കേണ്ടി വരും.... ഇതൊരു വല്ലാത്ത ട്രോമ ആണ്.... പക്ഷെ പറഞ്ഞു പഴകിയ ഒരു ഡയലോഗ് പറയാം കാലം മായ്ക്കാത്ത മുറിവ് ഇല്ലാ....❤❤❤❤
@theerthaa.
@theerthaa. 6 месяцев назад
അവരെ കളിയാക്കാനും ഒരുപാട് ആളുകൾ ഉണ്ടാകും..അത് സാധാരണക്കാരന് അനുഭവിക്കേണ്ടി വരില്ല
@easydrawings503
@easydrawings503 6 месяцев назад
@@theerthaa. അത് നേരാണ് നമ്മൾ പബ്ലിക് ഫിഗർ അല്ലല്ലോ...
@lifeofaan7826
@lifeofaan7826 6 месяцев назад
Same situation 😢
@Apz____
@Apz____ 6 месяцев назад
We used to live like that..
@BISMI389
@BISMI389 6 месяцев назад
Same ganum anubavichu. Marakoola porukkoola😢
@Arun_Triads
@Arun_Triads 6 месяцев назад
Seeing an anchor NOT probing more for more masala and actually understanding the emotions and saying sorry... Its a breath of fresh air!
@Anand2024
@Anand2024 6 месяцев назад
Absolutely true 💯💯 he is a gentleman
@raks7389
@raks7389 6 месяцев назад
Yes 👏👏👏👏
@geethu..8018
@geethu..8018 6 месяцев назад
എന്റെ അഭിപ്രായത്തിൽ ആണായാലും പെണ്ണായാലും നമ്മുടെ life മറ്റൊരാൾക്ക് തോന്നുന്ന പോലെ വന്ന് കളിക്കാനുള്ള ground ആക്കരുത്, അവരാണ് നമ്മുടെ ലൈഫിൽ എല്ലാം എന്ന് കരുതി self esteem നഷ്ടപ്പെടുത്തരുത്..
@floki118
@floki118 6 месяцев назад
അതെ, relationship ജീവിതത്തിലുള്ള പല കാര്യങ്ങളിൽ ഒന്ന് മാത്രമായി കണ്ടാൽ മതി. എല്ലാം അവരാണ് അവർ ഉണ്ടെങ്കിലേ സന്തോഷം ഉണ്ടാവു ആ രീതിക്ക് ഒന്നും ആവരുത് ആരും.
@Al_Nar_
@Al_Nar_ 6 месяцев назад
മറ്റുള്ളവരുടെ ലൈഫ് വെച്ച് കളിക്കുന്നവർക്ക് തിരിച്ച് അതുപോലെ കിട്ടുമ്പോഴെ അതിൻ്റെ വേദന അറിയൂ. ആര്യയുടെ കേസിൽ അവരുടെ കർമഫലമാണ് ഈ അനുഭവിക്കുന്നത്
@user-kl4zv4hk1m
@user-kl4zv4hk1m 6 месяцев назад
എനിക്കൊത്തിരി ഇഷ്ടപ്പെട്ട് ഒരു അവതരകൻ. ആണ് ആര്യയുടി മുന്നിൽ ഇരിക്കുന്നത്
@paulsontjohn
@paulsontjohn 6 месяцев назад
ഏറ്റവും വലിയ ശത്രു ആകുക.നമ്മളെ പറ്റി എല്ലാം അറിയുന്ന നമ്മുടെ കൂടെ ഉള്ളവർ തന്നെ. ആകും.
@rightway1006
@rightway1006 6 месяцев назад
എനിക്കിതിൽ ആര്യയുടെ ഭാഗത്തു നിൽക്കാൻ തോന്നുന്നില്ല. എന്തിനാണ് husband ആയി പിരിഞ്ഞത് എന്ന് ആര്യ പല വട്ടം വെളുപ്പെടുത്തിയിട്ടുണ്ട്. Husband ന്റെ കൂടെ ഉള്ളപ്പോൾ തന്നെ വേറെ relationship ഉണ്ടായി, അത് ആര്യയുടെ ഭാഗത്തെ തെറ്റാണ് എന്ന് ആര്യ തന്നെ സമ്മതിച്ചിട്ടും ഉണ്ട്. ആര്യ തന്റെ ഭർത്താവിനോടും കുഞ്ഞിനോടും ചെയ്ത തെറ്റ് തന്നെയാണ്, ആര്യയുടെ കാമുകനും ചെയ്തത്. തെറ്റിന്റെ weight age നോക്കുവാണേൽ ആര്യയുടെ തട്ട് താണീരിക്കും, ഒരു marrried women plus ഒരു കുഞ്ഞും ഉണ്ടായിരുന്നു. തന്റെ ഭർത്താവിന്റെ ഭാഗത്തു ഒരു തെറ്റും ഇല്ലെന്നും പലവട്ടം ആര്യ പറഞ്ഞിട്ടും ഉണ്ട്. ഇപ്പോൾ വന്നിരുന്നു ഇത്രയും വന്നിരുന്നു bold ആയി തെറ്റിനെ accept മറ്റവർ മരിച്ചു കാണാൻ ആഗ്രഹിക്കുന്നതിനെ മഹത്വവത്കരിച്ചു കാണിക്കേണ്ട ആവശ്യമില്ല. നാളെ കാമുകനും കൂട്ടുകാരിയും വളരെ bold ആയി ചെയ്ത തെറ്റ് accept ചെയ്‌താൽ, അതും നല്ല കാര്യം ആയി തീരുമോ. ആര്യടെ ex-husband നും കാണുമെല്ലോ ആര്യ cheat ചെയ്തതിന്റെ നാൾവഴികൾ പറയാൻ, അയാൾ അവരുടെ റിലേഷൻ എങ്ങനെ കൈയോടെ പിടിച്ചു എന്നൊക്കെ പറയാൻ. അയാൾ വന്നിരുന്നു പറയുന്നില്ലല്ലോ തന്റെ ഭാര്യ എങ്ങനെ തന്നെ ചതിച്ചു എന്ന്. ആര്യക്കും തന്നെ വേണ്ടാത്ത, ചതിച്ച ഒരാളെ പറ്റി ഇപ്പോഴും ഓർത്തു കരഞ്ഞോണ്ടിരിക്കേണ്ട കാര്യമുണ്ടെന്നോ, അവർ നശിക്കണം എന്ന് ആഗ്രഹിക്കാൻ ഉള്ള അവകാശം പോലും ഉണ്ടെന്ന് തോന്നുന്നില്ല. ആര്യയും ഇതേ തെറ്റ് ചെയ്ത ആൾ ആണ്. Accept it and move on...
@athiraraj263
@athiraraj263 6 месяцев назад
Aryaik husm kunjum undann kamukanu ariyille? Ayalude bhaghath thett ille? Pranayam avihitha bandham 2m 2 anu
@Badboy-do1oj
@Badboy-do1oj 6 месяцев назад
@athiraraj263 അതിന് ഈ കമന്റിൽ അവിഹിതം ആണെന്ന് പറഞ്ഞില്ലല്ലോ. ഒരു റിലേഷൻഷിപ്പിൽ ആയിരിക്കും തന്നെ വേറെ പ്രണയമോ ബന്ധമോ കൊണ്ടുപോകുന്നതല്ലേ ഈ extra marital affair
@rightway1006
@rightway1006 6 месяцев назад
​@@athiraraj263 എന്തോന്ന് 🙄
@rightway1006
@rightway1006 6 месяцев назад
​@@Badboy-do1oj👍🏻🙏🏻
@Dilna617
@Dilna617 6 месяцев назад
👍🏻👍🏻👍🏻
@Al_Nar_
@Al_Nar_ 6 месяцев назад
കണക്കായി പോയി. സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും ചത്തിച്ചിട്ട് ഇവൻ്റെ കൂടെ പോയതല്ലേ. അത് തന്നെ അവൻ നിന്നോടും കാണിച്ചു. എന്നാ പിന്നെ അനുഭവിച്ചോ
@nasi3162
@nasi3162 6 месяцев назад
ആര്യ പറഞ്ഞ ആ statement ൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.. നമ്മൾ ആരും അത്ര സഹന ശക്തിയുള്ളവർ അല്ലല്ലോ.. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആര്യ എന്നിട്ടും പറഞ്ഞു.. Bt ഞാൻ ആയിരുന്നേൽ daily അയാളെയും ആ നികൃഷ്ട ജന്മം ആയ സുഹൃത്തിനെയും പ്രാകി കൊണ്ട് ബെഡിൽ നിന്ന് എണീക്കുള്ളു..😤 അത്ര നല്ല രീതിയിൽ നമ്മളെ fool ആക്കിയ ആളുകളോട് ഇതിലും മാന്യമായി നമുക്ക് ചിന്തിക്കാനില്ല... 😬😏😏
@Al_Nar_
@Al_Nar_ 6 месяцев назад
she cheated on her husband with him. അതിപ്പോൾ അവൻ വഴി തന്നെ തിരിച്ചടിച്ചതാണ്.
@Deeps155
@Deeps155 6 месяцев назад
​@@Al_Nar_iyalumayulla relation kondano hus divorce cheythathu..after divorce alle 2 relation start aayathu
@Al_Nar_
@Al_Nar_ 6 месяцев назад
@@Deeps155 ey living together thudangitathu mathramalle divorce kazhinju athinu mumbe affair ayirunnu ennu ival thanne paranjittundu
@Gaurinarayana
@Gaurinarayana 6 месяцев назад
ആര്യ ബിഗ് ബോസ്സിൽ വെച്ച് പറഞ്ഞിരുന്നു ആര്യയാണ് ഡിവോഴ്‌സിന് കാരണം എന്ന് പുള്ളിടെ തെറ്റല്ല എന്ന് അന്ന് ആര്യ ചെയ്തത് ഇന്ന് ആര്യയോട് ചെയ്തു അത്രെ ഉള്ളു
@subinsuresh9167
@subinsuresh9167 6 месяцев назад
സത്യം 🤣
@ansiya6660
@ansiya6660 6 месяцев назад
ഇതിൽ നമ്മുടെ മനസ്സിൽ പോലും ഒരു സിംപതി തോന്നേണ്ട ആവശ്യം ഇല്ല... കർമ്മ ഈസ് ബൂംറങ്... എന്ത് കൊടുക്കുന്നുവോ അത് തിരിച്ചു കിട്ടും... സ്വയം അനുഭവിക്കുക.... പക്വതയോടെ തീരുമാനങ്ങൾ എടുത്താൽ അവനവനുതന്നെ കൊള്ളാം.
@user-ye1rl3cf3y
@user-ye1rl3cf3y 6 месяцев назад
ആര്യ ഭർത്താവ് ഉള്ളപ്പോൾ തന്നെ റിലേഷനിൽ ആയിട്ടുണ്ട്, അന്ന് ഭർത്താവ് എത്രത്തോളം വിഷമിച്ചിട്ട് ഉണ്ടാകും ,അതേ അവസ്ഥ,വിഷമം ഒക്കെ ആര്യ ഇപ്പോ അനുഭവിക്കുന്നു....അത്രേ....ഉള്ളൂ...... എന്നാലും വല്ലാത്തൊരു അവസ്ഥ ആണ് ചതി എന്നത്.
@sunflower-gz1ji
@sunflower-gz1ji 6 месяцев назад
Sathyam njanum chinthichu akkaryam barthavinod aarya cheythathum cheating alle
@sinoj1817
@sinoj1817 6 месяцев назад
ശരിയാണ്
@utharath9498
@utharath9498 6 месяцев назад
​@@sunflower-gz1jiyes arya avar de husbendine chathichu arya ok thirichu avarude lover nte eduthu nn chathi kitti
@Kkk42667
@Kkk42667 6 месяцев назад
Karma
@kavithar535
@kavithar535 6 месяцев назад
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നല്ലേ
@kunjunnysoman4895
@kunjunnysoman4895 2 месяца назад
Chatten
@kunjunnysoman4895
@kunjunnysoman4895 2 месяца назад
Chatten chathichal
@sunshinesunshine2514
@sunshinesunshine2514 6 месяцев назад
ഭർത്താവ് ഉള്ളപോൾ വേറെ ഒരുത്തനുമായി relation ൽ ആയിട്ട്. ഭർത്താവിന്റെ അടുക്കൽ ഇനി ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു husband നെ ഒഴിവാക്കി. Husband ന്റുമായി യാതൊരു പ്രശ്നവുമില്ലായിരുന്നു എല്ലാം ആര്യയുടെ തെറ്റ് മാത്രം ആയിരുന്നുവെന്ന് ആര്യ തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാമുകന് വേണ്ടിയാണ് ആര്യ school കാലം മുതൽ പ്രണയിച്ചു പിന്നീട് കെട്ടിയ ഭർത്താവിനെ കളഞ്ഞത്. Karma is boomerang
@familyfungallery5958
@familyfungallery5958 6 месяцев назад
Correct... Khaiz plz note this
@hashimoman745
@hashimoman745 6 месяцев назад
👌👌👌👌അപ്പോൾ വിധി ചോദിച്ചു മേടിച്ചതാ.... ചിലർ അങ്ങനെയാ smart കൂടിയവർ ഭർത്താവിന്റെ ചെറിയ കുറ്റങ്ങൾ പിടിക്കാതെ വരും വീട്ടുകാർ പാറയും നമ്മുക്ക് ഇതിലും നല്ലതു വേറെ കിട്ടും . അവൻ കള്ളുകുടിച്ചു നല്ല ഇടികൊടുക്കുന്നൻവാൻ ആയിരിക്കും അവസാനും പാറയും പഴയ hus ആയിരിന്നു നല്ലതു ഇതെക്കെ നമ്മുടെ നാട്ടിൽ പതിവാ
@sanalmini8066
@sanalmini8066 6 месяцев назад
വേലിചാടിയ പശുവിന് കോല് കൊണ്ട് മരണം...😂😂😂
@Hiux4bcs
@Hiux4bcs 6 месяцев назад
ഒരു കുട്ടിയൊക്കേയായ സ്ത്രീകളേ പ്രേമിക്കാൻ വരുന്നത് തന്നേ കോഴികളായിരിക്കും അത് ഈ -- മനസ്സിലായില്ലേ
@NeethuGeethu
@NeethuGeethu 6 месяцев назад
കർമ
@rosemarypaul7181
@rosemarypaul7181 6 месяцев назад
Her feelings are understandable 👍 What you said is correct 💯
@JGeorge_c
@JGeorge_c 6 месяцев назад
Its his choice ( does this slogan gets support now or will it be not hailed this time ? ) The double standard in such scenario even in progressiveness circles are very evident
@JayasankarNair
@JayasankarNair 6 месяцев назад
you are female or male ?@@JGeorge_c
@connectwitharun
@connectwitharun 6 месяцев назад
​@JGeorge_c 😅 athe..mumb oruthan bharyade avihatham kandu pidich thoongi marichapo elaarum paranju..vere oru relationil ponath avalde choice anenn.. ipo dhe inganem 😅 samastha keralam !
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 6 месяцев назад
@@JGeorge_c HA! neha dupia paranja orkunun. cheating pennu cheythal okay
@Arya-oz1ni
@Arya-oz1ni 2 месяца назад
@@connectwitharunthose people are just toxic minded ones U might have not seen people insulting her and asking her to die And wanting justice for the man It’s just the negative side that catches everyone’s attention Even in case of arya There are so many people who hate her even now And doesn’t care about this as well saying it’s a petty thing Just look more into the case and see more comments Perhaps u might find somone Causw my personal opinion is for the man to get justice as well
@angrygrl4446
@angrygrl4446 6 месяцев назад
ഫ്രണ്ട്സ് ആവശ്യത്തിനു താങ്ങാവുകയും ചെയ്യും ചിലപ്പോൾ നമ്മുക്കിട്ട് താങ്ങുകയും ചെയ്യും അങ്ങനെ ഉള്ള ഫ്രോഡ് ഫ്രണ്ട്സ് ഉണ്ട്.. പണിയൊക്കെ കിട്ടിക്കഴിഞ്ഞു പണ്ടാരടങ്ങി നിക്കുമ്പോ ആശ്വസിപ്പിക്കാനും ഉണ്ടാകും മുമ്പിൽ..😢😢
@sekhar6139
@sekhar6139 6 месяцев назад
Celebrity കളുടെ ലൈഫ് എന്ന് പറഞാൽ അവസ്ഥ യാണ്.. ആരെയും വിശ്വസിക്കാൻ പറ്റില്ല...സിനിമ ഫീൽഡ് ഒന്ന് നോക്കിയാൽ മതി....അവിടെ ഈ വക കാര്യത്തിന് അവസരം കൂടുതൽ ആണ്.. ഭാര്യ കുട്ടികളും ഉള്ള പലർക്കും സിനിമയിൽ അവിഹിത ബന്ധം ഉണ്ട് ..ഇഷ്ടം പോലെ കേസുകൾ ഞാൻ കണ്ടിട്ടുണ്ട് . I mean പുരുഷനും സ്ത്രീയും ഒക്കെ ഇതിൽ involved ആണ്...
@sekhar6139
@sekhar6139 6 месяцев назад
സിനിമ സീരിയൽ ഫീൽഡ് ഉള് അവിഹിത ബന്ധം ഇല്ലാത്തവറ് ചുരുക്കം ചിലർ ആയിരിക്കും..
@user-ye1rl3cf3y
@user-ye1rl3cf3y 6 месяцев назад
ഭർത്താവിന്,ഭാര്യക്ക് അവിഹിതം ഉണ്ടെന്ന് അറിഞ്ഞാൽ സഹിക്കാൻ കഴിയില്ല.
@asking409
@asking409 6 месяцев назад
Pulli Vere ketti
@utharath9498
@utharath9498 6 месяцев назад
Thirichum undakum
@Sahlali-658
@Sahlali-658 6 месяцев назад
Ex hus nte sister ude frnd ആണ് lover. Husbend ഉള്ള time ഇൽ തന്നെ frnd ne സ്നേഹിച്ചു അത്പോലെ lover ivle സ്നേഹിച്ചോണ്ടിരിക്കുന്ന time ഇൽ തന്നെ ആര്യന്റെ frnd നെയും സ്നേഹിച്ചു ആര്യ ചെയ്തതും lover ചെയ്തതും ഒരേ തെറ്റ് തന്നെ
@ippuuus
@ippuuus 6 месяцев назад
Archanayude brthr aayirunnille ex hus
@Sahlali-658
@Sahlali-658 6 месяцев назад
@@ippuuus ys
@minnumg
@minnumg 6 месяцев назад
There’s a thing called karma. What she did is even more wrong because she was married and also had a child!
@user-rg1yh5ts5w
@user-rg1yh5ts5w 6 месяцев назад
Archanaye loka padakkam anu
@silentlife6713
@silentlife6713 6 месяцев назад
അങ്ങനെ ആണോ story. കഷ്ടം 😱😱
@7avishnu493
@7avishnu493 6 месяцев назад
ഒരു നല്ല അവതാരകൻ Arya യുടെ കൂടെ ഉള്ളത്
@thepvs4882
@thepvs4882 6 месяцев назад
Avane shine tom ooki vittath😂
@7avishnu493
@7avishnu493 6 месяцев назад
Aa break poyavano
@thepvs4882
@thepvs4882 6 месяцев назад
@@7avishnu493ivante athrem break poyittilla
@thepvs4882
@thepvs4882 6 месяцев назад
@@7avishnu493 ivan avungiya kallan, shine tom adich annakkil kodthu
@7avishnu493
@7avishnu493 6 месяцев назад
@@thepvs4882 o
@CHARLOTTE-eb6ug
@CHARLOTTE-eb6ug 6 месяцев назад
No sympathi for her...... താൻ എന്താണോ ചെയ്തത് അത് തന്നെ തനിക്ക് തിരിച്ചും കിട്ടി🚶‍♀️
@arpithaanil8246
@arpithaanil8246 6 месяцев назад
Nthu aval chaythe
@CHARLOTTE-eb6ug
@CHARLOTTE-eb6ug 6 месяцев назад
@@arpithaanil8246 ഒന്നും ചെയ്തില്ല married ആയി ഇരിക്കുമ്പോൾ തന്നെ വേറെ ഒരാളുമായി affair ഉണ്ടായി. Thats all.
@navaneetha106
@navaneetha106 6 месяцев назад
​@@arpithaanil8246ഭർത്താവിനെ ചതിച്ചു
@philipsvipin1696
@philipsvipin1696 6 месяцев назад
@@arpithaanil8246 അവൾ ആദ്യ ഭർത്താവിനെ cheat ചെയ്തതാണ്.... ഇപ്പോ ഇവളെ ഇട്ടിട്ടു പോയ കാമുകൻ ഇല്ലേ,ഭർത്താവുമായി നല്ല ബന്ധത്തിലിരിക്കെ അവനുമായിട് ഇവൾക്ക് ബന്ധം ഉണ്ടായിരുന്നു അത് ഭർത്താവ് അറിയുകെയും ഡിവോഴ്സ് ആവുകെയും ചെയ്തതാണ്....
@amalgopi7563
@amalgopi7563 6 месяцев назад
​@@arpithaanil8246 bharthavine chadich vere oruthante koode poi... Avan ivale chadich... സമാ സമം 😂😂
@glory3109
@glory3109 6 месяцев назад
വിതച്ചതെ കൊയ്യു...
@Anuannu-fw7hp
@Anuannu-fw7hp 6 месяцев назад
😂😂
@sajanjoseph3685
@sajanjoseph3685 6 месяцев назад
എന്റെ ബ്രോ നിങ്ങൾ ആര്യയെ ഇങ്ങനെ വെളുപ്പിക്കരുതേ... സ്വന്തം ഭർത്താവ് ഉള്ളപ്പോൾ തന്നെ മറ്റൊരുവനുമായിട്ട് അവിഹിതം ഉണ്ടാകുകയും കൈയ്യോടെ പിടികൂടിയപ്പോൾ കാമുകൻ മതിയെന്ന് കോടതിയിൽ പറയുകയും ചെയ്ത ഇവൾക് കാലം കരുതി വെച്ച കാവ്യ നീതിയാണ് ഇപ്പോൾ കിട്ടിയത്.... ഫാമിലിയിൽ ഉള്ള ആൾ ആയ മുൻ ഭർത്താവ് ഇപ്പോഴും അവിവാഹിതൻ ആണ്, കുഞ്ഞു minor ആയതിനാൽ അവളുടെ കൂടെ വിട്ടു, ഇന്നും അയാൾ ഒരിക്കൽ പോലും അവളെ കുറ്റപ്പെടുത്തിയിട്ടില്ല... അവളുടെ കുടുംബക്കാർ ഇന്നും അയാളോട് സഹകരിക്കുന്നുണ്ട്.... കൊടുത്താൽ കൊല്ലത്തും കിട്ടും....
@Hiux4bcs
@Hiux4bcs 6 месяцев назад
ഒരു കുട്ടിയൊക്കേയായ സ്ത്രീകളേ പ്രേമിക്കാൻ വരുന്നത് തന്നേ കോഴികളായിരിക്കും അത് ഈ -- മനസ്സിലായില്ലേ
@sajanjoseph3685
@sajanjoseph3685 6 месяцев назад
@@Hiux4bcs അവൾക് കഴപ് കേറി നിക്കുവല്ലേ ബ്രോ....
@jayasree5430
@jayasree5430 6 месяцев назад
ഈ വഞ്ചകനു വേണ്ടി നല്ല ഒരു മനുഷ്യനെ സ്വന്തം കുഞ്ഞിൻ്റെ അച്ഛനെ വഞ്ചിച്ച ആര്യയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
@funwithcomputer5279
@funwithcomputer5279 6 месяцев назад
Avanu vendi alla
@Al_Nar_
@Al_Nar_ 6 месяцев назад
​@@funwithcomputer5279ആണ്. ഇവനുമായുള്ള ബന്ധം പൊക്കിയപ്പോൾ ആണ് devorce ചെയ്ത് പോയത്.
@user-jh9cn5yd1r
@user-jh9cn5yd1r 6 месяцев назад
ആര്യ... I love you.... മനസിലാക്കാൻ പറ്റുന്നു... ഒരു തെറ്റുമില്ല.. ആര്യ... U can overcome
@vismayaas5235
@vismayaas5235 6 месяцев назад
എന്ത് തെറ്റില്ല. ഒരു നാൾ അവള് ചെയ്തത് മറ്റൊരു അവസരത്തിൽ അവൾക്ക് തിരിച്ചു കിട്ടി
@user-jh9cn5yd1r
@user-jh9cn5yd1r 6 месяцев назад
@@vismayaas5235 lifil എല്ലാരുടെയും സിറ്റുവേഷൻ same ആയിരിക്കില്ല.. തെറ്റ് പറ്റാത്തവരായി.. ആരുണ്ട്. അത് തിരിച്ചറിയുന്നത് mahathuamayi.. കണ്ടുടെ. God bless u. Thank you
@user-pm4zf2rb8c
@user-pm4zf2rb8c 6 месяцев назад
Baby matram madhi Arya.adhilkoode happiness kanam. Stay positive
@nature2752
@nature2752 6 месяцев назад
ആര്യ മുന്നോട്ട് പോവുക.. നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ടൈം മുതൽ പ്രണയിച്ച് മരേജ് ചെയ്ത ഭർത്താവിനെ, ഒരു മകൾ ആയ ശേഷം വേറെ റിലേഷൻഷിപിൽ ആയതൊണ്ട് ഡിവോർസ് ചെയ്തു.. പിന്നെ ഉണ്ടായ ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിൽ ആ പാർട്ണർ നിങ്ങളെ ചതിച്ചു പോയി.. ഇപ്പൊൾ നിങൾ വീണ്ടും ഒരു റിലേഷൻഷിപ്പിൽ ആണ്.. വീണ്ടും അയാളെ പറ്റി ഇൻ്റർവ്യൂ കൊടുത്ത് കൊണ്ടിരിക്കുന്നത് എന്തിനാ? അയാളോ മുൻ ഭർത്താവോ നിങ്ങളെ ഒന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വരുന്നില്ല.. എല്ലാം മറികടന്നില്ലെ, ലിവിങ് togetheril ഈ കുറ്റപെടുത്തലിൻ്റെ aavasyamundo?
@mariyamashood
@mariyamashood 6 месяцев назад
ഇനി ആരെയും കൂടുതൽ വിശ്വസിക്കാൻ കഴിയില്ല ജീവിതത്തിൽ ആരെയും അന്തമായി വിശ്വസിലരുത് 😢
@Al_Nar_
@Al_Nar_ 6 месяцев назад
Good things happen to good people. ഇവൾ ഇവളുടെ ഭർത്താവിനെ ചതിച്ചു ഇപ്പോൾ ഇവൻ ഇവളെ ചതിച്ചു ഇനി ഇവനെ വേറെ ആരെങ്കിലും ചതിക്കും. karma is a boomerang. അല്ലാതെ നമ്മളായിട്ട് ആരെയും ദ്രോഹിക്കാൻ പോയില്ലെങ്കിൽ ഒന്നും പേടിക്കണ്ട കാര്യമിയ
@DreamCatcher-kg4lu
@DreamCatcher-kg4lu 6 месяцев назад
​@@Al_Nar_Njan are drohikkan poyilla. Ennitt enne cheat cheythittund. Anganonnum illa. Thirichu kittum ennullath oru viswasam mathram.😢
@hajarariyas6557
@hajarariyas6557 6 месяцев назад
Aara As kamukan
@NINU..SHAIJU695
@NINU..SHAIJU695 6 месяцев назад
ആ കൂട്ടുകാരി തന്നെയാ ആര്യ ഉണ്ടായിരുന്ന big boss പ്രോഗ്രാമിന്റെ bb cafe എന്നാ പ്രോഗ്രാം ഉച്ചക്ക് നടത്തികൊണ്ടിരുന്നത്...😮😮😮
@sunflower-gz1ji
@sunflower-gz1ji 6 месяцев назад
ntha name
@anandhannta
@anandhannta 6 месяцев назад
Gopika
@MinuTrishiva
@MinuTrishiva 6 месяцев назад
Gopika amrita tvyil vere oru pgm host cheythirunnu...nadrisha okke judge ayit undarunnu.. entho comedy program. I used to see it
@NINU..SHAIJU695
@NINU..SHAIJU695 6 месяцев назад
പുള്ളി കാരീടെ hus ന്റെ ഇന്റർവ്യു ഉണ്ടായിരുന്നു ഒരു കുട്ടിയും ഉണ്ട്
@amalgopi7563
@amalgopi7563 6 месяцев назад
കൊടുത്താൽ കൊല്ലത്തും കിട്ടും 🤣🤣🤣
@Jo-lm8qr
@Jo-lm8qr 6 месяцев назад
Arya cheytha same thet alle ayal aryayod cheythullu. Husband ullapo ayalda friendina snehichu anganaya avar divorce ayath.. flowers orukodil vannapo Arya thanna ithellam sammadichirunu
@ssp2408
@ssp2408 6 месяцев назад
How did you know this??? It's because of Aryas interview only right. At least she was open about it and didn't hide it.
@SharisDays
@SharisDays 6 месяцев назад
😊 ഞാൻ ഓർത്ത് എനിക്കി മാത്രം ആണ് ഇങ്ങനെ തോന്നുന്നത് enn... പക്ഷെ അങ്ങനെ ചിന്തിക്കുന്നവരും ഉണ്ട്... നമ്മളെ മാനസികമായി തളർത്തിയ വെക്തി മരിച്ചു പോയാൽ... നന്നായുള് enn പറയാൻ തോന്നി പോകുന്ന മനസ്സ്
@outspoken1614
@outspoken1614 6 месяцев назад
അപ്പോ ആര്യ മറിച്ച് പോകണേ എന്ന് അവളുടെ x-hus ഉം ചിന്ദിച്ചു കാണും അല്ലെ അയാളെ ചതിച്ചിട്ട് ആണല്ലോ ഈ പറഞ കാമുകന്റെ കൂടെ അവൾ അന്ന് പോയത്
@SharisDays
@SharisDays 6 месяцев назад
@@outspoken1614 കാണാം
@joh5339
@joh5339 6 месяцев назад
Ningal oru nalla manushan aanu , hope rest of the more people be like you
@shijowilson
@shijowilson 6 месяцев назад
Arya cheated on her husband and now she got cheated
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 6 месяцев назад
Bro ഇത്‌ ഒരു സൈഡ് മാത്രം കേട്ട് വല്ലാതെ ഇമോഷൻ ആവേണ്ട യാതൊരു കാര്യവുമില്ല.. ഏതൊരു സംഗതിക്കും രണ്ട് സൈഡ് ഉണ്ടാകും എന്നപോലെ തന്നെ ഈ ഒരു വിഷയത്തിലും തീർച്ചയായും ഉണ്ടാകും..ആര്യ തന്നെ ഈ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ആദ്യ വിവാഹ ബന്ധം തകരാൻ കാരണം ആര്യയാണെന്ന്.. So രണ്ടാമത്തെ റിലേഷൻ തകർന്നത് ചിലപ്പോൾ കർമ്മയായിരിക്കും.. എന്താണെങ്കിലും വിഷമം ഉണ്ടാവാം.. എന്ന് കരുതി ഇവരൊരു സെലിബ്രിറ്റി ആയത് കൊണ്ട് അവർ പറയുന്നത് എല്ലാവരും ശ്രദ്ധിക്കും.. അവരെ വിട്ട് പോയവരുടെ വാക്കിനെക്കാൾ.. അല്ലാതെ കുറേ സിമ്പതി അടിക്കേണ്ട കാര്യമൊന്നുമില്ല bro പറയുന്ന പോലെ.
@LiyanaFathima-sj1re
@LiyanaFathima-sj1re 6 месяцев назад
ഈ സിറ്റുവേഷൻ ഞാൻ അനുഭവിച്ചോണ്ട് ഇരിക്കുന്നു 😭😭
@fastbro303
@fastbro303 6 месяцев назад
Leave him 😮now
@HariKrishnan-fz8eb
@HariKrishnan-fz8eb 6 месяцев назад
Arya husine thechu. Thirichu lover arye techu. Nannayi ivar onnum oru sentimentsum arhikunilla comment sectionil endhoru samadhanipikkal aanu ithepole oruthi ningalude hus or wife istapettal theerum supporting
@amalgopi7563
@amalgopi7563 6 месяцев назад
100%
@Anuannu-fw7hp
@Anuannu-fw7hp 6 месяцев назад
ഭർത്താവുമായിട്ടു പിരിഞ്ഞപ്പോ ഇത്രേം ഇവർക്ക് ഒരു കോപ്പും ഉണ്ടായിട്ടില്ല ഒരു മാധ്യമത്തിലും ഒന്നും കണ്ടില്ല ഇപ്പോൾ ന്തൊരു വിഷമം ആ 😂😂😂 നന്നായിപ്പോയി
@utharath9498
@utharath9498 6 месяцев назад
Athinu hsbend ayitt pirinjathu thanne Ee relation karanama.....arya kunjum husbendum ulla tymla Avane snehicha athu kond anu avar divorce ayath
@raks7389
@raks7389 6 месяцев назад
😂😅
@AvinPaul93
@AvinPaul93 6 месяцев назад
അവരുടെ life ലെ കാര്യം അവർക്കറിയാം.. നിങ്ങൾ കുറേ കൂറകൾ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്.. തൊഴിലൊറപ്പിനു പോയി അവിടരുന്നു നിങ്ങടെ സമപ്രായകരായ ചേച്ചിമാരോട് പോയി ഉണ്ടാക്ക് ഈ കുശുമ്പും കുന്നായ്മയും
@kenzaibrahimkenu2577
@kenzaibrahimkenu2577 6 месяцев назад
karma is back
@philipsvipin1696
@philipsvipin1696 6 месяцев назад
@@AvinPaul93 കുറ്റം പറയണ്ടെങ്കിൽ പേർസണൽ ലൈഫ് പേർസണൽ സ്പേസ്യിൽ വെക്കണം
@Hiux4bcs
@Hiux4bcs 6 месяцев назад
ഒരു കുട്ടിയൊക്കേയായ സ്ത്രീകളേ പ്രേമിക്കാൻ വരുന്നത് തന്നേ കോഴികളായിരിക്കും അത് ഈ -- മനസ്സിലായില്ലേ
@pathusworld6071
@pathusworld6071 6 месяцев назад
ആര്യയുടെ ലൈഫ്ഇൽ നടന്ന സെയിം അവസ്ഥയിൽ കിടന്നു പോയത് ആണ് ഞാനും ആര്യ ചിന്തിച്ചത് പോലെ തന്നെ ഞാനും വിചാരിച്ചു എന്റെ കൈയിൽ ഉണ്ടായ ഗോൾഡ് ക്യാഷ് എല്ലാം അവനു വേണ്ടി ചിലവ് ആക്കി അവളെ എന്റെ സ്വൊന്തം കൂടപ്പിറപ് ആയാണ് കൊണ്ട് നടന്നത് ഇപ്പോളും അതു ആലോചിക്കുബോൾ കരച്ചിൽ വരും എന്നിക്കി ആകെ ഉണ്ടായ സപ്പോർട്ട് എന്റെ ഉമ്മ ആയിരുന്നു എന്റെ ഉമ്മ എന്നെ ഇത്രയും സപ്പോർട്ട് ചെയ്യും എന്ന് കരുതിയെ ഇല്ല അവനു വേണ്ടി ഇവരെ ഒകെ ഞാൻ വെറുപ്പിച്ചത് ആണ്.....
@indiradevi4493
@indiradevi4493 6 месяцев назад
നിങ്ങൾക്ക് ആര്യയുടെ situation അല്ല ഹേ... ആര്യ അവളുടെ hus ne വഞ്ചിച്ചു... ആർക്ക് വേണ്ടിയാണോ അവള് hus നേ വഞ്ചിച്ചത് അവൻ തന്നെ ആര്യക്കുള്ള പണിയും കൊടുത്ത്....നിങൾ നിങ്ങളുടെ hus നേ വഞ്ചിച്ചിട്ടില്ലല്ലോ so... don't worry... അവർക്ക് വരുന്നത് നിങ്ങളുടെ കണ്ണിൽ കാണുക തന്നെ ചെയ്യും...pray to God and stay healthy 😊🤞
@outspoken1614
@outspoken1614 6 месяцев назад
ആര്യയുടെ കഥയുമായി നിങ്ങളുടെ കഥ സമയപ്പെടുത്തല്ലേ. അവൾ ഈ കാമുകൻ വേണ്ടി ഭർത്താവിനെ chathichaval ആണ് അത്‌ കർമ്മ ആയിട്ട് തിരിച്ചു കിട്ടി
@pathusworld6071
@pathusworld6071 6 месяцев назад
@@indiradevi4493 njan ente husband നെ വഞ്ചിച്ചത് അല്ലാ പക്ഷേ ഞാനും ഡിവോഴ്സ് ആയത് ആണ് അതിനു കാരണം ആളുടെ അമിതമായ മാത്യപാനവും വേറെ ഒരു പെണ്ണ് ആയി ഉള്ള അവിഹിദവും ആണ് ഡിവോഴ്സ് കഴിഞ്ഞു 2ഇയർ കഴിഞ്ഞപ്പോൾ ആണ് ഇവനെ കണ്ടതും ഇഷ്‌ടത്തിൽ ആയതും അവന്റെ കാര്യം ആത്യം എന്റെ വീട്ടിൽ ആണ് പറഞ്ഞത് അവൻ വീട്ടിൽ വന്നു സംസാരിക്കുകയും ചെയ്തും
@asnaachu-666
@asnaachu-666 6 месяцев назад
രണ്ട് പേരുടെയും സൈഡ് നോക്കാതെ നമ്മൾ judge ചെയ്യാൻ പാടില്ല
@ajitham2108
@ajitham2108 6 месяцев назад
ഗൈസ് ഈ മെസേജ് അയക്കുമ്പോൾ ഞാൻ അനുഭവിക്കുന്നു ഇത് ആര്യയ്ക്കു മാത്രം അല്ല ഒരുപാട് ആൾകാർ ഉണ്ട്
@riswanaameer6305
@riswanaameer6305 6 месяцев назад
Same situation koode kdannupoya oru friend enikum und aval aah time anubhavichath enthaan ennullath neritt kandu manasilakkiya oraal aanu njan I think the most worst experience in life aan e situation
@HariKrishnan-fz8eb
@HariKrishnan-fz8eb 6 месяцев назад
Avareyum hus cheat cheytho ithu boyfriend aanu
@riswanaameer6305
@riswanaameer6305 6 месяцев назад
Njan paranja sambhavam nte friendin boyfriend karanam undayath thanneyaan hostelil same roomil avalude best friend ayirunna kuttiyum avalde boyfriendum koode undaya oru relationship
@fidhak1591
@fidhak1591 6 месяцев назад
Sadarana oru manushyante manasil thonnunnath athpole thanne paranjathin orupaad abhinandanangal.sadarana celbrtys okk oru feelngsm illatha pole aanu breakup storys parayaar
@aslaa851
@aslaa851 6 месяцев назад
ഇതുപോലെ തന്നെ ആണ് എന്റെ ഭർത്താവും ചെയ്തത് ഹോ ആ വേദന ഇന്നും മാറിയിട്ടില്ല ഭയങ്കര വേദനയാണ്
@user-ls7zc3px5i
@user-ls7zc3px5i 6 месяцев назад
Njaanum same situationilode kadannupoyathaanu 😢😢😢 aryyude avastha anikk nannayi manasilvum 😢😢😢😢😢😢😢
@HariKrishnan-fz8eb
@HariKrishnan-fz8eb 6 месяцев назад
Hus cheat cheytho
@ssp2408
@ssp2408 6 месяцев назад
Imagine your best friend and your partner in a relationship together. Only people who go through with it will understand. One thing is for sure, that friend will not have a happy life.
@anjurahul215
@anjurahul215 6 месяцев назад
Playboy Gopi sundhar ithellaam kaanund ....maari ninno aryeeee ...oru jeevitham tharaan varum annan ...
@Deeps155
@Deeps155 6 месяцев назад
Arattu Annan ille ..marannu poyo 😂😂
@DianaJustin
@DianaJustin 6 месяцев назад
Anchor❤❤ hatsoff sir
@Gayathri89026
@Gayathri89026 6 месяцев назад
ഇത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ഒരു intuition ഉണ്ടായി 😁 ഖയ്സ് ഇതേപോലെ ഒരു അവസ്ഥ നേരിട്ടിട്ടുണ്ട് 😁അഥവാ അങ്ങനെ അല്ല എങ്കിൽ എന്നെ തെറി പറയരുത് 🙏🙏🙏
@praveeshk4354
@praveeshk4354 6 месяцев назад
സത്യം 😂😂
@itsmekhaiz
@itsmekhaiz 6 месяцев назад
Yes und
@commonboy9674
@commonboy9674 6 месяцев назад
​@@itsmekhaiz Please tell me.... *How can you claim that what Arya said is 100% correct ?* We have only heard Arya's version; it may be true or may not be true. *Without knowing the Actual reason we should not jump into the conclusion* . 🙏🏻
@Gayathri89026
@Gayathri89026 6 месяцев назад
@@itsmekhaiz സാരമില്ല ഖയ്സ് 🙏എന്നെ പോലെ അതീവ സുന്ദരിയും സത്ഗുണ സമ്പന്നയുമായ ഒരു പെൺകുട്ടി ഖയ്സിന്റെ ജീവിതത്തിൽ വരും 💯💯💯
@jithualex4647
@jithualex4647 6 месяцев назад
@@Gayathri89026 ok vimal kumar
@yashiJune
@yashiJune 6 месяцев назад
ലാസ്റ്റ് നിങ്ങൾ പറഞ്ഞത് തെറ്റാണ്... നല്ലോണം refer ചെയ്ത് വീഡിയോ ചെയ്തൂടെ, ആദ്യത്തെ റിലേഷൻ ബ്രേക് ആയത് ആര്യ ചതിച്ചിട്ടാ, രണ്ടാമത്തേത് അവൾക്ക് ഇങ്ങോട്ട് കിട്ടി, and aarya confessing it was karma...
@sangeetayagna123
@sangeetayagna123 6 месяцев назад
Avar pirijathu reason arya parajittundu..... because of her 2nd relationship
@rahulravi9784
@rahulravi9784 6 месяцев назад
Arya ude kootukari aran?
@Rose_25542
@Rose_25542 6 месяцев назад
Gopika... anchor ആണ്
@parvathy.539
@parvathy.539 6 месяцев назад
ഏത്​@@Rose_25542
@avnizachuz2123
@avnizachuz2123 6 месяцев назад
Asianetil thanne BByude reviews okke parayarund Gopikayum vere Rajesh enna anchorum
@rajulajale9085
@rajulajale9085 6 месяцев назад
​@@Rose_25542കാമുകനും aryude friend ഉം ആരാണ്
@misfalapearl7038
@misfalapearl7038 6 месяцев назад
Aryade friend bb cafe anchor gopika ... Aryade kamukan jaan, -shine yousuf...
@bindi3491
@bindi3491 6 месяцев назад
Arya marriage il ullapo aanu new relation start cheythathu. When the relation became intense,she asked her husband for divorce. So, she has hurt her husband too. Their marriage was love marriage. Being a married woman she should know the limit while dealing with other guys. She crossed the limits n became inimate with this guy. Isn't tht wrong. Later divorced maybe to marry this guy. This guy cheated her and married her friend.
@anuprasuja5877
@anuprasuja5877 6 месяцев назад
True who was the guy
@Deeps155
@Deeps155 6 месяцев назад
​@@anuprasuja5877shine yousuf
@Deeps155
@Deeps155 Месяц назад
​@@anuprasuja5877shine yousuf
@RhyshWorld
@RhyshWorld 6 месяцев назад
Sathyam athalla husband ullappol thanne ivanum ayit avihitham ayirunnu hus pavam ayirunnu ayal itharinjappol thakarnnu poyi serial actresss Archana de bro ayirunnu ivalude hus .ayale thechu kamukan ayit kamukanum ayit sugichu last avanum thechu ivale karma bhalam🎉🎉🎉🎉
@amruthabm2198
@amruthabm2198 6 месяцев назад
Karma is boomerang athaanu aaryak sambhaviche husine aval chathichu..avale boyfrndm chathichu thats all..prinjathinte reason aarya paranjillaan aaru paranju flwrs channelil parayunund
@user-ee1zg5vr1s
@user-ee1zg5vr1s 6 месяцев назад
Vallatha അവസ്ഥ എന്താണ് പറയേണ്ടത്
@ibrahimmbbarva-se4mk
@ibrahimmbbarva-se4mk 6 месяцев назад
Business man made Business
@tanaz_izza
@tanaz_izza 6 месяцев назад
Manju , Dileep, Kavya
@Peaseworld-tn3ez
@Peaseworld-tn3ez 6 месяцев назад
Aa friendaan arye purath. Negative aakiyathil valiyya pang vahichathu
@vishnukk5344
@vishnukk5344 6 месяцев назад
Aara aa friend?
@Peaseworld-tn3ez
@Peaseworld-tn3ez 6 месяцев назад
Bb cafelulla anchor
@kaiparker2658
@kaiparker2658 6 месяцев назад
Anchor Gopika gopakumar
@Shradha.V.-ym3lz
@Shradha.V.-ym3lz 6 месяцев назад
​@@kaiparker2658apo gopikede first marriage ano ith.. I mean arye thecha al kazhichath
@shilpakrishnan4504
@shilpakrishnan4504 6 месяцев назад
E ലോകം അങ്ങനെയാണ് അതികൂനവർക്ക് ഒന്നും ലഭിക്കില്ല
@shinushihass7156
@shinushihass7156 6 месяцев назад
മനുഷ്യൻ വല്ലാത്ത സംഭവം തന്നെ ആരേലും കൂടേ വേണം
@user-si1vl1nc8d
@user-si1vl1nc8d 6 месяцев назад
ഇപ്പോൾ ആണ് മലയാളി model ആര്യ ആയത് 👌👌ഇത് പോലെ നല്ല പോലെ നടന്നാൽ ഇങ്ങിനുത്തെ മോശം അനുഭവം ഉണ്ടാവില്ല 👌👌👌അതാണ് സത്യം.... ഇതിനെ ആര് എതിർത്തിട്ടും കാര്യമില്ല.... നാണവും മാനവും ഉള്ളവരോട് ആണ് ഞാൻ പറയുന്നത്
@raks7389
@raks7389 6 месяцев назад
👍👍👍😊
@vinjuvinod7169
@vinjuvinod7169 6 месяцев назад
Appol husband undarunnappol vere relation nil poya aryao?hus nte pblm allarunnunu flowersil arya paranjatha .khais athentha parayathe?celebrity ayathkond ath mind cheyathathano.sadara oralarunnel iyal paranjene viswasicha husbandine pattichakondanennu
@raks7389
@raks7389 6 месяцев назад
Crrct👍
@sinjupt700
@sinjupt700 6 месяцев назад
Pakshe chetta adyavivaha mojanam endha nennu flowers channelil paranju chettan kettunoku sreekandandan nair show
@shibinanahas242
@shibinanahas242 5 месяцев назад
👌🎁🎁🎁🎁🎁👍🏻പല രീതിയിലുള്ള ഡ്രോമാസ് കളിക്കുന്നവർക്ക് മാത്രമേ ആ ഒരു രീതി. മുന്നോട്ടുപോവാൻ പറ്റൂ അയാൾ നല്ല ഡ്രോമയാണ് കളിച്ചിരിക്കുന്നത്. അയാൾ ഇമോഷൻസിന് വില കൊടുത്തില്ല. വിചാരിച്ചത്. അഭിനയിക്കാൻ അറിയാവുന്നവർക്ക്. ഒരുപോലെ എല്ലായിടത്തും നിൽക്കാനും. സ്നേഹം അഭിനയിക്കാനും പ്രകടനം നടത്താനുമുള്ള കഴിവുണ്ട്.
@jamsheerapdy
@jamsheerapdy 6 месяцев назад
Pavam avark .jeevidathil nalla irala. Kitiyilla. Earum. Pattichum.pavam
@sheebamanoj5030
@sheebamanoj5030 6 месяцев назад
Arya husband nodu entha chethath
@Durgaprithvi42
@Durgaprithvi42 6 месяцев назад
ഈ വീഡിയോ കുറച്ചു ഭാഗം fb കണ്ടിട്ട് മനസ്സിലായില്ല അതാ ഇവിടെ വന്നേ
@maimoonamujeebmaimumuji2280
@maimoonamujeebmaimumuji2280 6 месяцев назад
Aranu ayal🤔🤔🤔
@ebinlenaworld152
@ebinlenaworld152 6 месяцев назад
Flowers orukodiyil sathyagal sherikk paranjittund
@sheebamanoj5030
@sheebamanoj5030 6 месяцев назад
Kodutha kolathum kidum
@futuregoal1875
@futuregoal1875 6 месяцев назад
😴😴😴😴oru kutti undakumbol thanne vere relationship undakiiya thanne pinne bharthavu poovittu poojikanamayirikum 😪😪😪😪anger rakshapettu
@muhsimushina4172
@muhsimushina4172 6 месяцев назад
ഓരോരുത്തരും ഓരോ. വീഡിയോ ചെയ്യുന്നു. അതും പൊക്കി പിടിച്ചു ഇക്കാ വരുന്നു സ്വന്ധം. ആയി വീഡിയോ ചെയ്യൂ. ഞങ്ങൾക്ക് അതും കാണാൻ ആഗ്രഹം ഉണ്ട്
@sheelark8575
@sheelark8575 6 месяцев назад
Koduthal kollathum kittum...arkkayalum...ithoru sathyamanu😊
@sappusworld
@sappusworld 6 месяцев назад
ഞാനും ഇതേ സങ്കടത്തിൽ aanu😢
@Kkk42667
@Kkk42667 6 месяцев назад
Poyavar potteee….😮 varaaaan ulllavare nokki irikkuuuuu🫶🏼
@manilams259
@manilams259 6 месяцев назад
Big boss il Arya enna contestant ine enik eshttam alla.bt Arya aa parenja situation il Arya anubhavicha manasika avastha bheekaram aayirikkum.survive cheyyanam Arya.
@thefunny4052
@thefunny4052 6 месяцев назад
njanum kandath anu aa season.athin mathram cyber bullying neridan arya cheytha tettu enthayirunnu ennu innu alochikkumbol onnum tanne illa. nammal oke bigboss poyal cheyyunnathe aryayum cheythullu
@ambivertmallu2995
@ambivertmallu2995 6 месяцев назад
Njn badayi bunglow vazhi aryede oru fan aayirunnu... Bigboss kandapol verutu poyi... I think Arya, Veena Nair, Manju ivardokke family life ne after bigboss sherikkum affect cheythu...Entayalm avark ith overcome cheyyan patate
@missnambiar2057
@missnambiar2057 6 месяцев назад
aryayude husbandine arya chathichu.athum kunjinem vechit
@raks7389
@raks7389 6 месяцев назад
​@@ambivertmallu2995same here , aryaye badai bunglow kandu enykm ishtaytha, but big bosslthe kallatharom kuruttu budhiyum swantham molde peril Kalla sathyam ittathum, Rejithsir nte kay or kaalu cotnte draweril purposely aakyt kaliyl participate cheyyathakan try chythathokke Kandu ivale veruthupoy..veena nair oru potty ernu,ivalde vaalil thoongi nadakkar ernu. Ivalum Manju pillayum ernu ettavum tharakal
@naseeraayyoob8945
@naseeraayyoob8945 6 месяцев назад
Like manju warrier അവസ്ഥ. രണ്ടാളും കൂൾ ആയിട്ട് ജീവിക്കുന്നു 😄
@user-mu1np7mm5e
@user-mu1np7mm5e 6 месяцев назад
Went through the same 😢😢
@funtime5252
@funtime5252 6 месяцев назад
Fdsine eghne viswasikkum..... Nalla fds ullavar lucky...
@aslaa851
@aslaa851 6 месяцев назад
സെലിബ്രിറ്റിസിനൊക്കെ ഇങ്ങനെ എന്ങ്കിലും പുറത്ത് പറയാന്‍ പറ്റി പക്ഷേ എന്നെ പോലുള്ളവർ എന്തു ചെയ്യും എൻറ ജീവിതം പോയി
@mariyamrafi3502
@mariyamrafi3502 6 месяцев назад
😭😭😭😭😭Thatz truly😭😭😭
@amalgopi7563
@amalgopi7563 6 месяцев назад
A TASTE OF YOUR OWN MEDICINE 😂😂
@devikaammu6492
@devikaammu6492 6 месяцев назад
Njan anubavich ind kanj kanj njan pinneyum pinneyum bakkille poyin appam allam enna adi thupin pinne njan athil move on vann vere oru releshion ayi nalla pokubam pinne veedum enna aduthekk vannin njan sweekarichitta🚶🏻‍♀️
@shafijamohmd6670
@shafijamohmd6670 6 месяцев назад
ഈ കാമുകനും കൂട്ടുകാരിക്കും പേരില്ലേ ഇത്രയും ഇങ്ങോട്ട് ചെയ്തിട്ട് അവരുടെ പേര് പോലും വെളിപ്പെടുത്താത്തത് എന്ത് കൊണ്ടാണ്
@joantiger7784
@joantiger7784 6 месяцев назад
Khaiz ❤️
@TheVineeth11
@TheVineeth11 6 месяцев назад
Karma is a boomerang. അത്രേ ഉള്ളു
@Athirapr63
@Athirapr63 6 месяцев назад
ആര്യയുടെ ആദ്യ വിവാഹബന്ധം അവസാനിപ്പിക്കാൻ കാരണം.. ആര്യ തെറ്റു ചെയ്തിട്ടാണെന്നല്ലേ ആര്യ തന്നെ ശ്രീകണ്ഠൻ നായരുടെ ഷോ യിൽ പറഞ്ഞത്... ചിലപ്പോൾ താൻ ആന്ന് ചെയ്ത തെറ്റിന് വേറെ വഴിക്ക് കിട്ടിയതാവും... എന്തായാലും വിശ്വാസ വഞ്ചന ആർക്കും സഹിക്കാൻ പറ്റില്ല.. മറക്കാം എന്നൊക്കെ പറയാനും അഭിനയിക്കാനും മാത്രമേ പറ്റു.. അനുഭവിച്ചവർക്കെ അതിന്റെ വേദന അറിയൂ ( ഞാൻ ഇവിടെ ആര്യക് മറ്റൊരാളുമായി റിലേഷൻ ഉള്ളതുകൊണ്ടാണ് എന്നൊന്നും പറഞ്ഞിട്ടില്ല.... ആര്യ യുടെ ഭാഗത്തെ തെറ്റാണെന്നു പറഞ്ഞല്ലോ... അതെന്തായാലും അതിന്റെ പരിണിത ഫലമാകാം അത്രമത്രേ ഉദ്ദേശിച്ചത്... ഞാൻ ഇവിടെ ആരെയും മോശമായി പറഞ്ഞിട്ടില്ല ഓരോ ആളുകളും ഓരോ രീതിയിൽ മനസിലാക്കുന്നു 🙂
@itsmekhaiz
@itsmekhaiz 6 месяцев назад
എന്റേതായ ചില കാരണങ്ങൾ കൊണ്ട് divorce ആയി എന്നല്ലേ പറഞ്ഞുള്ളൂ.. കാമുകനാണെന്ന് തീർത്തു പറഞ്ഞില്ലല്ലോ
@sekhar6139
@sekhar6139 6 месяцев назад
​@@itsmekhaizCelebrity കളുടെ ലൈഫ് എന്ന് പറഞാൽ അവസ്ഥ യാണ്.. ആരെയും വിശ്വസിക്കാൻ പറ്റില്ല...സിനിമ ഫീൽഡ് ഒന്ന് നോക്കിയാൽ മതി....അവിടെ ഈ വക കാര്യത്തിന് അവസരം കൂടുതൽ ആണ്.. ഭാര്യ കുട്ടികളും ഉള്ള പലർക്കും സിനിമയിൽ അവിഹിത ബന്ധം ഉണ്ട് ..ഇഷ്ടം പോലെ കേസുകൾ ഞാൻ കണ്ടിട്ടുണ്ട് . I mean പുരുഷനും സ്ത്രീയും ഒക്കെ ഇതിൽ involved ആണ്...
@sekhar6139
@sekhar6139 6 месяцев назад
​@@itsmekhaizസിനിമ സീരിയല് television ഫീൽഡ് ഉൾ പണിയെടുത്ത വ്യക്തി എന്ന നിലയിൽ പറയട്ടെ cheating എല്ലാം ഇവിടെ സർവ സാധാരണമാണ് ...കുറെ അറിയാതെ പോകുന്നു ...ചിലത് അറിയുന്നു... ചിലത് അറിഞ്ഞിട്ടും public ആകാതെ പോകുന്നു...മൊത്തത്തിൽ പറഞാൽ അവിഹിത set up ഇവിടെ കൂടുതല് ആണ്..
@BISMI389
@BISMI389 6 месяцев назад
​@@sekhar6139 cinimayum life okke kanakka.chadiyanmar chadiyanmar tanne
@sekhar6139
@sekhar6139 6 месяцев назад
​@@itsmekhaizഅവസരം കിട്ടുംതോറും loyalty ഒന്നും ഉണ്ടാവില്ല...അതാണ് ആര്യയുടെ കേസിൽ ഒക്കെ നടക്കുന്നത് . ഒരാൾക്കും നമ്മുടെ സ്പേസിൽ വലിഞ്ഞു കേറാൻ അനുവദിക്കരുത്...വലിഞ്ഞു കേറിയാൽ പിന്നെ കേറി യങ്ങു പോകും... മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് കേട്ടില്ലേ .. ആദ്യം അകറ്റി നിർത്തേണ്ടതു bestie കൽ എന്ന വർഗത്തെ യാണ്...എൻ്റെ relationship തകരാൻ ആ bestie പറ നാറിയാണ്....അതിന് ശേഷം bestie ഉള്ള ഒരു പെണ്ണിനേയും വളകാൻ പോയില്ല ..മാത്രമല്ല bestie ഉളളവരേ danger ആയി കാണുകയും ചെയ്യുന്നു
@chinammadath
@chinammadath 6 месяцев назад
It remind the movie "Bodyguard", the most cheating story every made in Mollywood
@royalgaming867
@royalgaming867 6 месяцев назад
Ente jaan
@TittyThomas-hm7cj
@TittyThomas-hm7cj 6 месяцев назад
Array a is a strong gril
@akarsh077
@akarsh077 6 месяцев назад
നീ ഇതടാ അമ്മാവാ , ഷീ ഗോഡ് കർമ്മ , ഷീ ചീറ്റഡ് ഓൺ ഹേർ ഹുസ്ബന്ദ്
@Dr.aryan..muthumol
@Dr.aryan..muthumol 6 месяцев назад
Ivlokke cash illore pokkum ath sammthiknm..hus ne valipichyt kure mjnymgl ann ivl paranju.ipol mongunnu .vilichvne sammthiknnmmm...ivlokke ara theresayo end kop chyum samoohthyll
@suchithraav6390
@suchithraav6390 6 месяцев назад
Aadheham aaran.anthukondan pulliyude name parayathath.paramavadhi media vazhi nattikkamallo.athalle new punishment
@kannansudar9355
@kannansudar9355 6 месяцев назад
Good morning ❤
@JE-rv3qv
@JE-rv3qv 6 месяцев назад
Karma is a boomarang ..... That's it
@insight12717
@insight12717 6 месяцев назад
Arya husundaavmpo thanneya vere aale premichirunnth.. ath vere interviewil parayunnund.
@Inuinara
@Inuinara 6 месяцев назад
Athinekkal nalla jeevitha padachon karuthivechittundavum ath kurachu vaigiyalum arigil ethum ❤😘
@rafeesrk7317
@rafeesrk7317 6 месяцев назад
ആരാണ് ആ സുഹൃത്ത് lady ?????
@shefnasaji2942
@shefnasaji2942 6 месяцев назад
Gopika
@anandhannta
@anandhannta 6 месяцев назад
Gopika ale evalde kqmukante new kamuki
@vishnuraj5872
@vishnuraj5872 6 месяцев назад
Husband ne chathicha aryk daivam thirich pani koduth athra thannaaa
@user-ht5hn9uv9m
@user-ht5hn9uv9m 6 месяцев назад
Ethy avastha thanny ayirunnuu enty lifeum. Husband um kuttukarium😢
@nandiniiiii928
@nandiniiiii928 6 месяцев назад
Enikkm undu ithu pole marichu kaananm ennu njn aagrahikunna kurachu persons. My ex colleagues 😂
Далее
Х..евый доктор 😂
00:15
Просмотров 210 тыс.
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 13 млн
معركة من أجل العصيدة 👧ضد🪳
00:26