Тёмный

അവരോട് എന്റെ അന്വേഷണം പറയുക | Spoken Arabic Video Tutorial | MALAYALAM | Saeed Areekode 

Arabic Uni
Подписаться 154 тыс.
Просмотров 24 тыс.
50% 1

Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
wa.me/919048000807
wa.me/918086300182
Follow us on our Instagram page now 👉 arabicuni?r=
Visit our Facebook page now👉 / 103811994420. .
سلم لي ماما
സല്ലിം ലീ മാമ
മാമയോട്‌ എന്റെ അന്വേഷണം പറയണം.
سلم لي علي والدة
സല്ലിം ലീ അലാ വാലിദ
മാതാവിനോട് എന്റെ അന്വേഷണം പറയണം.
الله سلمك
അള്ളാഹി സല്ലമക്ക്.
سلم عليك البابا
സല്ലിം അലയ്ക ബാബ
ബാബ നിന്നോട് അന്വേഷണം പറഞ്ഞിട്ടുണ്ട്.
دعواتك يا شيخ
ദ'വാതുക യാ ശൈഖ്
താങ്കൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
أنا واهلي ندعي لك
അന വഅഹ് ലീ നദ്ഈ ലക്.
നിങ്ങൾക്കും ഫാമിലിക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്.

Опубликовано:

 

16 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@akbarvlykl1083
@akbarvlykl1083 3 года назад
ഡിസ്‌ലൈക്ക് അടിച്ചവൻ മൊബൈൽ തലതിരിച്ചു വീഡിയോ കാണുന്നവനാണെന്ന് തോന്നുന്നു.... ഉപകാരപ്രദമായ വീഡിയോകൾ.... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ......🤲🤲🤲🤲
@MuhammadMustafa-bc4qh
Alhamdhulillah shukran ya shai jazakallah hair
@harisksd6333
@harisksd6333 3 года назад
അറബി... എനിക്ക് മറന്നു.... ഇ video.. കണ്ടപ്പോൾ... വീണ്ടും ഓർമ വന്നു... Shukran മുദിർ 💞
@noushadyousefkunju9498
@noushadyousefkunju9498 3 года назад
മാഷാഅല്ലാഹ്‌ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
@faslulabid2753
@faslulabid2753 3 года назад
അല്ലാഹി സല്ലമക്ക്. ഞാൻ ചോദിക്കാൻ പ്രതീക്ഷിച്ച വീഡിയോ. മാ ഷാ ഹ് അല്ലാഹ്.
@ungrybird2908
@ungrybird2908 3 года назад
ما شاء الله،
@mordeart8698
@mordeart8698 3 года назад
Very good lesson three’s no others vlogs like Arabic Uni and also good bag round last music
@suhisuhail9368
@suhisuhail9368 3 года назад
انا ادعي لك بصحة و سلامة.. شكرا لكم الله سلمكم يا طيب الكرام😍😍😍😍
@muhammedmidulaj3274
@muhammedmidulaj3274 3 года назад
ماشاء الله بارك الله فيك
@abidmaliyekkalsainulabdin4924
@abidmaliyekkalsainulabdin4924 3 года назад
مشكووور جدا... يا شيخ... جزاك الله خيرا
@shyjucheruvatta5654
@shyjucheruvatta5654 Год назад
Masha allah
@sharafutpr7498
@sharafutpr7498 3 года назад
جزاكم الله خير
@preethiukrajubahi9933
@preethiukrajubahi9933 3 года назад
Mashallha thaks a lot
@nasirmohammed9308
@nasirmohammed9308 3 года назад
You are a good teacher sir
@Dilnajsu
@Dilnajsu 3 года назад
Shukran...ya usthad said
@ntnoushadnerkattipoyil6732
@ntnoushadnerkattipoyil6732 3 года назад
Mashaallha
@sirajkp276
@sirajkp276 3 года назад
جزاك الله خيرا
@ilovindia990
@ilovindia990 3 года назад
Waalikumusaalam
@namaste5051
@namaste5051 3 года назад
Good information
@shafnashadi4832
@shafnashadi4832 3 года назад
Njn subscribe cheythu MashaAllah allahu ningale anugrahikatte
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
Podcast in Easy Arabic. How to describe things.
32:17
Просмотров 189 тыс.