Тёмный

ആണും, സ്നേഹവും, കാമവും | Story Of Two Men 

Joseph Annamkutty Jose
Подписаться 781 тыс.
Просмотров 463 тыс.
50% 1

ആണും, സ്നേഹവും, കാമവും...
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

15 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@afal007
@afal007 3 года назад
*"പ്രണയം"അനുഭവിപ്പിച്ചവർക്ക് മാത്രമേ അതിന്റെ സുഖം മനസ്സിലാവൂ നഷ്ടപ്പെട്ടവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാവൂ 🥰🥰*
@nasrisami766
@nasrisami766 3 года назад
Sathyum
@amayasajeev986
@amayasajeev986 3 года назад
Sathyam
@yesudasyesudasca7502
@yesudasyesudasca7502 3 года назад
Mmm
@fadhinishad8320
@fadhinishad8320 3 года назад
😊😊
@nancybiju5121
@nancybiju5121 3 года назад
💯💯
@aslamaslu9768
@aslamaslu9768 3 года назад
ഫ്രണ്ട്ഷിപ് ആയാലും പ്രണയമായാലും മറ്റേത് ബന്ധമായാലും ഓപ്പോസിറ്റ് ഉള്ള ആളെ മനസ്സിലാക്കുക അവരോട് ഏറ്റവും loyal ആയി പെരുമാറുക എന്നിവയാണ് എപ്പോളും ബന്ധങ്ങൾ മനോഹരമാക്കുന്നത്
@Grose3496
@Grose3496 3 года назад
True
@athulyapriyarenjini6065
@athulyapriyarenjini6065 3 года назад
Vidhi pareekshichalum ee abhiprayam mararuth..
@aslamaslu9768
@aslamaslu9768 3 года назад
@@athulyapriyarenjini6065 വിധി സൗഹൃദത്തിന്റെ രൂപത്തിൽ പരീക്ഷിച്ചത് തന്നെയാണ് അഭിപ്രായം മാറിയിട്ടൊന്നും ഇല്ല
@athulyapriyarenjini6065
@athulyapriyarenjini6065 3 года назад
@@aslamaslu9768 👍👍👌
@anjuom9589
@anjuom9589 3 года назад
True
@afal007
@afal007 3 года назад
*യഥാർഥ പ്രണയം ഒക്കെ നശിച്ചു പോകാൻ തുടങ്ങി But എവിടെയൊക്കെയോ True love exists ❣️*
@Basithmp
@Basithmp 3 года назад
Yes.. you are correct
@nizamnizar6224
@nizamnizar6224 3 года назад
Onnu podo tru..... lub blaaa
@mayapatric9099
@mayapatric9099 3 года назад
@@nizamnizar6224true love induuuu masheaaaa
@nizamnizar6224
@nizamnizar6224 3 года назад
@@mayapatric9099 hm ok
@mayapatric9099
@mayapatric9099 3 года назад
@@nizamnizar6224 late aayalummm ath varummm
@safumhd1880
@safumhd1880 3 года назад
നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടുo കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നീടും സ്നേഹിക്കാൻ കഴിയുന്നുണ്ടേൽ അതാണ് സ്നേഹമെന്ന വാക്കിനെ ഒരു അത്ഭുത വാക്കായി മാറ്റുന്നത് 💔🤠😔
@suhailt6260
@suhailt6260 3 года назад
Uvoooo
@safumhd1880
@safumhd1880 3 года назад
@@suhailt6260 uvv
@jonstark153
@jonstark153 3 года назад
Joseph chetan🥰
@safumhd1880
@safumhd1880 3 года назад
@@jonstark153 💯💞🖤
@Subi-jf5do
@Subi-jf5do 3 года назад
Yes
@kavya432
@kavya432 3 года назад
ഒരാളെ അത്രേം intense ആയി പ്രണയിക്കാൻ it demands a mind of quality❤️❤️💯💯
@RijosSimpleChannel
@RijosSimpleChannel 3 года назад
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@haleema3416
@haleema3416 3 года назад
Enik athund,pakshe enik evdunum ath kitteettilla, am waiting for to be loved 💔
@trogenbot2185
@trogenbot2185 3 года назад
@@RijosSimpleChannel 👌
@kunjuvava342
@kunjuvava342 3 года назад
@@haleema3416 enthannu venunnathu
@user-gh1xn7lv7e
@user-gh1xn7lv7e 3 года назад
👏👏
@reshmam3369
@reshmam3369 3 года назад
അകമഴിഞ്ഞ സ്നേഹത്തിലൂടെയുണ്ടാകുന്ന കാമം അതിശക്തമായിരിക്കും... സ്നേഹത്തിൽ നിന്നാകണം കാമത്തിന്റെ തുടക്കം... കാമത്തിൽ നിന്ന് തുടങ്ങുന്ന സ്നേഹത്തിനു അധികം ആയുസില്ല...
@ifouziya
@ifouziya 2 года назад
True
@AbdulSalam-tw2os
@AbdulSalam-tw2os 2 года назад
True
@anuanju3981
@anuanju3981 2 года назад
True
@faizalrahman2087
@faizalrahman2087 2 года назад
എക്സലന്റ് വേർഡ്‌സ്
@HapppyyyBeHappyyy
@HapppyyyBeHappyyy 11 месяцев назад
Yes
@Alameenuf
@Alameenuf 3 года назад
എനിക്ക് പ്രണയം ചേട്ടന്റെ അഭിപ്രായങ്ങളോടാണ് 😁.
@amjadahmad5981
@amjadahmad5981 3 года назад
Ayn
@ancythomas1248
@ancythomas1248 3 года назад
@@amjadahmad5981 poli bro😁
@fariz8432
@fariz8432 3 года назад
@@ancythomas1248 😂😂
@beinglogical6414
@beinglogical6414 3 года назад
Ninte Chattam engottu anu ennu manasilakunundu 😂😂😂
@kunjuvava342
@kunjuvava342 3 года назад
@@ancythomas1248 helloo 😍😍
@sukanyapeppa9966
@sukanyapeppa9966 3 года назад
യഥാർത്ഥ പ്രണയം ഇന്നും നിലനിൽക്കുന്നു ഇട്ടേച്ചു പോയവരുടെ മുന്നിൽ ചെറു പുഞ്ചിരിയോടെ എല്ലാം മനസിലൊതുക്കി സ്വയം വെന്തു നീറുന്ന ഓർമകളിൽ
@akhilraj9087
@akhilraj9087 3 года назад
Same അവസ്ഥ ☹️☹️
@muhsinm1338
@muhsinm1338 3 года назад
Same
@haneenasherin3617
@haneenasherin3617 3 года назад
Pwoli🔥
@haneenasherin3617
@haneenasherin3617 3 года назад
Same
@kilukkam.2691
@kilukkam.2691 3 года назад
വിട്ട് കൊടുക്കുന്ന താണ് സ്നേഹം
@Nimiiiii183
@Nimiiiii183 3 года назад
നല്ല story broi... ആണിന് സ്നേഹവും വേണം കാമവും വേണം... പക്ഷെ എല്ലാ പെണ്ണിനോടും കാമം തോന്നുന്നവൻ ഒരിക്കലും ആണായിരിക്കില്ല..... സ്വന്തം ഭാര്യയോട് സ്നേഹവും കാമവും തോന്നണം.. എങ്കിൽ അവൻ ആൺ എന്ന എന്ന വാക്കിനോട് നീതി പുലർത്തി....✌️
@reenar2517
@reenar2517 3 года назад
❤️
@jonstark153
@jonstark153 3 года назад
Crct🥰
@shahlasherin8305
@shahlasherin8305 3 года назад
💯❤️
@suneerahaneefa3474
@suneerahaneefa3474 3 года назад
👍👍
@shahanasherin3249
@shahanasherin3249 3 года назад
യഥാർത്ഥ പ്രണയം ഒന്നും തന്നെ നശിക്കുന്നില്ല ...നശിക്കുന്നത് ഒന്നും തന്നെ പ്രണയമല്ല ... അതു പ്രണയമെന്ന് തോന്നിക്കുന്ന മറ്റെന്തോ ആണ് 🙂🙂
@alMeraki
@alMeraki 3 года назад
Woah! ✨💖✨
@jaz_stories
@jaz_stories 3 года назад
Love can neither be created nor be destroyed
@muhsinahmed1330
@muhsinahmed1330 3 года назад
അയ്‌സരി
@MariamMeha
@MariamMeha 3 года назад
That's fact
@midhundas6765
@midhundas6765 3 года назад
👌
@nithintj0
@nithintj0 3 года назад
ഈ വീഡിയോ കാണുന്ന ചിലരുടെയെങ്കിലും കണ്ണ് ഈ വാക്കുകൾ തുറപ്പിക്കുമെന്നു കരുതുന്നു... നല്ല അവതരണം... നമ്മൾ കൂടെയുള്ളവരുടെ മനസ് നന്നായി മനസിലാക്കിയാൽ തന്നെ പകുതി പ്രശ്നങ്ങൾ തീരും.... പരസപരം സ്നേഹിക്കുക.... ബഹുമാനിക്കുക....
@RijosSimpleChannel
@RijosSimpleChannel 3 года назад
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@Basithmp
@Basithmp 3 года назад
നിങ്ങളുടെ അവതരണ ശൈലിയെ വല്ലാതെ പ്രണയിക്കുന്നു ഞാൻ..❤️
@TRAINERJAMSHEED
@TRAINERJAMSHEED 3 года назад
Congrats 500K Subscribers❤️❤️❤️
@anoopkp8343
@anoopkp8343 3 года назад
വളഞ്ഞു മുക്കേ പിടിക്കാൻ...... ath ചേട്ടനെ കൊണ്ടേ സാധിക്കു...... so നല്ലൊരു msg ആയിരുന്നു 😍😍😍👏
@aegonser3788
@aegonser3788 3 года назад
Hello sir 😊
@AswathiSrijith
@AswathiSrijith 3 года назад
Great, appreciate you for conveying this
@sajna547
@sajna547 3 года назад
First nthoo Muslim name alle e chetanda epom ntha adhish
@christinjoy3013
@christinjoy3013 3 года назад
ശരീരങ്ങൾ തമ്മിൽ അല്ല മനസുകൾ തമ്മിൽ ആഹ്ഹന് പ്രണയം..... 🥰🥰🥰🥰
@achutty1635
@achutty1635 3 года назад
❤️
@vipinallannoor2164
@vipinallannoor2164 3 года назад
പ്രണയത്തിൽ വിജയം കൈവരിച്ചവർ അത് ആസ്വദിക്കുന്ന തിരക്കിലാവാം..പ്രണയത്തെ കുറിച്ച് വാഴ്ത്തിപാടിയവരെല്ലാം പ്രണയം നഷ്ടപെട്ടവരായിരിക്കും..
@lkmedia2154
@lkmedia2154 3 года назад
Correct
@kilukkam.2691
@kilukkam.2691 3 года назад
സത്യം 100%
@kripamolkripa7602
@kripamolkripa7602 3 года назад
yes
@kilukkam.2691
@kilukkam.2691 3 года назад
@@aiswu6618 ഇവിടെ ഉള്ളവർ ക്കു ഒന്നേ കറക്റ്റ് ആയി കൊണ്ട് പോകാൻ പറ്റുന്നില്ല താൻ ആളു കൊള്ളാലോ
@kripamolkripa7602
@kripamolkripa7602 3 года назад
@@aiswu6618 hoooooooooooooo
@user-ly1tm6fd1e
@user-ly1tm6fd1e 3 года назад
ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും എളുപ്പമാണ് but ചേർത്ത് പിടിക്കാൻ അത്ര എളുപ്പമല്ല അത് മനസ്സിലാക്കുന്നവർക്കും സ്നേഹിക്കിന്നവർക്കും മാത്രമേ പറ്റുകയുള്ളു. 😊💔
@kv7988
@kv7988 3 года назад
ആദ്യത്തെ കഥ കേട്ടപ്പോൾ സന്തോഷം വന്നു എന്നാൽ രണ്ടാമത്തെ കഥ കേട്ടപ്പോൾ സങ്കടവും 😕
@kripamolkripa7602
@kripamolkripa7602 3 года назад
ayooooooo pavam
@Ami7166
@Ami7166 3 года назад
മര്യദക്ക് മടിപിടിച്ചു കിടക്കാൻ സമ്മതിക്കല്ല അല്ലേ... ചിന്തിക്കാൻ ഒരോന്ന് തന്നിട്ട് അങ്ങ് പോവും...
@arunappu4857
@arunappu4857 3 года назад
Athan spirit
@blssdgrl4179
@blssdgrl4179 3 года назад
Nighala comment adipoliii✌️
@fathimafasna6069
@fathimafasna6069 3 года назад
Ath polichu spr cmnt👍
@kokkachi9290
@kokkachi9290 3 года назад
Sathyam
@shibilshibi808
@shibilshibi808 3 года назад
Good 😎one
@kochu125
@kochu125 3 года назад
ആത്മവിൽ അലിഞ്ഞ സ്നേഹം അത് വേറെ ലവലാണ് 🔥സ്വന്തമാകില്ലെന്നറിട്ടും സ്നേഹിക്കണം ...നെഞ്ചിലെ പിടച്ചിൽ അത് അറിഞ്ഞവർക്ക് മാത്രമേ സ്നേഹത്തിൻറ പൂർണ്ണത അറിയൂ🔥🔥🔥🔥🔥🔥🔥
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@aswinksd3744
@aswinksd3744 3 года назад
"നിനക്ക് എന്നോട് പ്രണയമായിരുന്നില്ല... പ്രണയമാണെന്ന് തോന്നിക്കുന്ന മറ്റെന്തോ ആയിരുന്നു. "
@RijosSimpleChannel
@RijosSimpleChannel 3 года назад
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@divyamohan1355
@divyamohan1355 Год назад
👌
@Mr.Aravind10
@Mr.Aravind10 2 года назад
പ്രണയത്തെ മനോഹരം ആക്കുന്നത് ഒരുമിച്ച് ജീവിക്കാൻ പറ്റുമോ എന്ന Tension ആണ്.. അതിനായ് ഉള്ള കാത്തിരിപ്പാണ്.... ജീവിക്കാനും വിജയിക്കാനും ഉള്ള ഉള്ളിലെ തീ ആണ് 🤗🥰Yes Luv U soo Much ❤️My love
@aminathsahariya2779
@aminathsahariya2779 3 года назад
കാത്തിരിപ്പിന്റെ സുഖം... കാണാതെ യിരിക്കുംമ്പോ ഉള്ള വേദന.... കണ്ടിട്ടും മിണ്ടാതെ പോകുമ്പോളുളള നൊമ്പരം മിണ്ടിയാൽ പറയാൻ കഴിയത്തത്തിലുള്ള നിരാശ "കടപ്പാട് " ഇതാണ് പ്രണയം.......
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@sonymj1647
@sonymj1647 3 года назад
Feeling 😌😌
@merinjosey5857
@merinjosey5857 3 года назад
പ്രണയം എല്ലാവരിലും ഉണ്ട്, പ്രണയത്തിൽ സത്യസന്ധമായി നിൽക്കുന്നവരും ഉണ്ട് , പ്രണയത്തിൽ കള്ളത്തരം കാണിക്കുന്നവരും ഉണ്ട്,,, എന്തായാലും നല്ല പ്രണയങ്ങൾ എപ്പോഴും അവസാനം വരെ ഉണ്ടാകും😊ചേട്ടന്റെ ഇന്നത്തെ കഥയും ഒരുപാട് ചിന്തിപ്പിച്ചു,,,,
@notimetodie-0075
@notimetodie-0075 3 года назад
നല്ല പ്രണയത്തിൽ താല്പര്യമുണ്ടോ 🐔🐔🐔😜😜😜
@aavani3294
@aavani3294 3 года назад
@@notimetodie-0075 താൻ എല്ലാട്ത്തും ണ്ടല്ലോ 🐓🐓
@notimetodie-0075
@notimetodie-0075 3 года назад
😜😜😜😜😜
@notimetodie-0075
@notimetodie-0075 3 года назад
@@aavani3294 ഈ ത്താൻ ആരാണാവോ...🙄🙄🙄
@princeps722
@princeps722 3 года назад
@@notimetodie-0075 🐓🐓
@nithyamk8969
@nithyamk8969 3 года назад
'നമസ്ക്കാരം ഞാൻ ജോസഫ് അന്നംക്കുട്ടി ജോസ് ' അതില്ലാതെ പോയതിന്റെ ചെറിയൊരു അസ്വസ്ഥത ..
@rinshad10
@rinshad10 3 года назад
Yeah
@positivethinker2557
@positivethinker2557 3 года назад
സത്യം
@kunjuvava342
@kunjuvava342 3 года назад
Nithya enthillathe poyathu aanu😍😍😍
@koottu6070
@koottu6070 3 года назад
ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പ്രണയം അതൊരു വേറെ ലെവൽ ആണ്, എന്റെ ഭാര്യാ എന്റെ ജീവനും ജീവിതവും, ഞാൻ പ്രേണയിച്ച പെണ്ണ് എന്റെ പ്രണയം തിരിച്ചറിഞ്ഞില്ല, പ്രെണയത്തിന്റെ സുഖം ഞാൻ അറിഞ്ഞത് എന്റെ ഭാര്യയുടെ ആണ്, അവൾക്കെന്നോടുള്ള അതിരുകൾ ഇല്ലാത്ത സ്നേഹം എനിക്കെന്നും അത്ഭുതം ആണ്. 😍
@ayshathshyma7709
@ayshathshyma7709 3 года назад
Masha Allah bagyawadi
@AVAAbeats
@AVAAbeats 3 года назад
യഥാർത്ഥ പ്രണയം ഒരിക്കലും നശിക്കില്ല. ഋതു ഭേദങ്ങൾ എത്ര മാറിമറിഞ്ഞാലും പ്രണയത്തിനു നിറം ഒന്നേയുള്ളു. അത് ഹൃദയത്തിൽ നിന്നുള്ളതാണ്. Super👍. കാണാറുണ്ട് വീഡിയോസ്. കമന്റ്‌ അങ്ങനെ ഇടാറില്ല. "വായിച്ചിട്ടിപ്പോ എന്ത് കിട്ടാനാ" ആ വീഡിയോ കണ്ടതിൽ പിന്നെയാണ് വായന തുടങ്ങിത്. Great words😊. Waiting for next..
@deejasiju1831
@deejasiju1831 3 года назад
പ്രണയനഷ്ടം എന്നും വേദന ആണ് എന്നാൽ പ്രണയം വിവാഹത്തിൽ ശുഭം ആയി കഴിഞ്ഞു നഷ്ടമാകുന്ന പ്രണയം അത് കാമത്തിൽ ഒതുങ്ങുമ്പോൾ ആ പ്രണയവും എന്നും വേദന തന്നെ ആണ്...
@suhailt6260
@suhailt6260 3 года назад
Life thudangumbol manassilayille
@sibivp575
@sibivp575 3 года назад
തീര്ച്ചയായും.. ട്രിവാൻഡ്രം ലോഡ്ജ് നായകനോട്.. യഥാർത്ഥ പ്രണയം ഒരിക്കലും നശിക്കുന്നില്ല.. ❤️
@charlztechyi8521
@charlztechyi8521 3 года назад
Love💑
@harshadareekulangara1503
@harshadareekulangara1503 3 года назад
WOW.......! എവിടെയോ എന്തോ തൊട്ടുണർത്തിയ പോലെ......
@beenasam4966
@beenasam4966 3 года назад
പ്രണയം... പകരമാകാൻ മറ്റൊരാൾക്ക്‌ കഴിയാത്തത്..... സ്വന്തമാകില്ലെന്നു ഉറപ്പുണ്ടായിട്ടും മറ്റൊരാളിനെ പകരമാക്കാൻ കഴിയാത്തത്.....
@anandsreedharam1364
@anandsreedharam1364 3 года назад
ഇത് താത്വികമായി പറഞ്ഞാൽ ആരാണ് കേൾക്കുക... പക്ഷെ അവിടെയാണ് കഥകൾ സംസാരിക്കുന്നത്... ഒരു ആശയം രണ്ടു വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന കഥയിലൂടെ.. ലളിതം.. സുന്ദരം... ❣️❣️❣️
@RijosSimpleChannel
@RijosSimpleChannel 3 года назад
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@aswathyjayaprakash4989
@aswathyjayaprakash4989 3 года назад
സുഭാഷ് ചന്ദ്രന്റെ അക്ഷരങ്ങൾ എപ്പോഴും ജീവിതത്തിന്റെ പച്ചയായ ഏടുകളെ എടുത്തു കാട്ടുന്നവയാണ്... പ്രണയിക്കാൻ ആഗ്രഹിച്ചു കുറെ സ്ത്രീകളും കാമിക്കാൻ ആഗ്രഹിച്ചു കുറേ പുരുഷന്മാരും ചേർന്നതാണ് ജീവിതം എന്ന് തോന്നിപ്പോയി കഥാന്ത്യത്തിൽ...💞
@RijosSimpleChannel
@RijosSimpleChannel 3 года назад
Hi, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@bindujayapalan3014
@bindujayapalan3014 3 года назад
Wow wow wow...😍. Nothing to say brother. You just nailed it.💞⚡️
@midhuns2300
@midhuns2300 3 года назад
രണ്ടാമത്തേത് പൂര്‍ണ്ണമായും കാമം മാത്രം, പ്രണയത്തിന്റെ ഒരംശം ഉണ്ടെങ്കില്‍ ഒരിക്കലും പ്രണയിനിയുടെ മനസ്സിനെ അറിയാതെ പോകാന്‍ ആകില്ല. ആദ്യത്തെ കഥ തികച്ചും വ്യത്യസ്തമാണ്..,ഒരാളോട് തീവ്ര പ്രണയത്തില്‍ ഉള്ള ഒരാണിന് മറ്റൊരു പെണ്ണിനെ തെറ്റായി സമീപിക്കാൻ പ്രയാസമായിരിക്കും .. രണ്ടും വ്യത്യസ്തമായ സാഹചര്യം മാത്രം.
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@jithinjithink1858
@jithinjithink1858 3 года назад
അല്ലേലും എനിക്ക് ഒരിക്കലും ചന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ് ഭാര്യ മരിച്ചു കഴിഞ്ഞാൽ വേറെ കല്യാണം കഴിക്കുന്നത്. എന്റെ കാര്യം മാത്രം ആണ് കേട്ടോ i can't accept that at all❤️
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@vidyakvictor1443
@vidyakvictor1443 3 года назад
Too good as usual, Joseph.. Anoop Menon ന്റെ ആ character ആണ് എന്റെ എന്നതേം favourite ആൺ. അങ്ങനെ ഒരാൾ real ആയി ഉണ്ടോന്നറിയില്ല. Still searching... ഇപ്പൊ Is Love Enough? Sir ന്നൊരു movie കണ്ടു കഴിഞ്ഞതേ ഉള്ളു. അതിലെ ആണും too good to be true ആണ്. But hope someone somewhere exists like them and I get to meet them 🥰 Thanks for sharing this..
@amayaragam
@amayaragam 3 года назад
Yes The movie sir is really too good one.
@AshaJ15
@AshaJ15 3 года назад
Ente pono 6 mani vare engne wait chethu arila cheta. Enenekum pole pwoli video🙌
@jophicreations936
@jophicreations936 3 года назад
ജോപ്പാ...... നന്നായിരുന്നു.' ആണ് ' എന്ന കഥ ഏറെ ചിന്തനീയം ആണ്... നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം, ജോഷിയച്ചൻ
@fathimamuhammed4742
@fathimamuhammed4742 3 года назад
കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടായ review....❤️❤️❤️its really touching😍
@priyasmotiversity587
@priyasmotiversity587 3 года назад
ആദ്യത്തെ ടൈപ് ആളുകൾ ഇന്ന് ജീവിക്കുന്നുണ്ടോ എന്നറിയില്ല... മാറി നിന്നാൽ മറന്നു പോകുന്നവരെ അല്ല ഒന്നു കാണാതിരുന്നാൽ നമ്മെ തേടി എത്തുന്നവരെ ആണ് കൂടെ കൂട്ടേണ്ടത്... കാരണം അവർക്കെ ബന്ധങ്ങളുടെ വില നന്നായി അറിയൂ...പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഓരോ പാഠവും കഴിഞ്ഞാൽ പരീക്ഷ ഉണ്ടാകുമായിരുന്നു.. ഇന്ന് ജീവിതത്തിൽ ഓരോ പരീക്ഷകൾ കഴിഞുമ്പോഴാണ് ഓരോ പാഠവും പഠിക്കുന്നത് തന്നെ... ഒരിക്കലും ആരുടെ മുന്നിലും സ്നേഹം അഭിനയിക്കാൻ നിൽക്കരുത്...
@rajithar1521
@rajithar1521 3 года назад
First time i am listening ur speech. Its very heart touching story. And ur voice is very good. God bless you.
@ajithm2722
@ajithm2722 3 года назад
Chetta katta waiting ayirunnu...❣️
@shabinv2328
@shabinv2328 3 года назад
പ്രണയം, പ്രണയം അതൊരു അന്വേഷണമാണ് ഒരാളെ കുറിച്ച് കൂടുതൽ അറിയുകയും അയാളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും അയാളെ കുറിച്ച് കൂടുതൽ പഠിക്കുകയും അയാളിലേക്ക് കൂടുതൽ കൂടുതൽ ഇറങ്ങിചെല്ലുകയും അയാളിലേക്ക് അലിഞ്ഞു ചേരുന്നതുമാണ് ഒരുപാട് കാര്യങ്ങളിൽനിന്ന് ഒന്നിലേക്കും ഒന്നിൽ നിന്ന് ഒരുപാട്ലേക്ക് മാറുന്നു എന്ന തിരിച്ചറിവും യാഥാർത്ഥ്യവുമാണ് യഥാർത്ഥ പ്രണയം.
@shifnashifu2882
@shifnashifu2882 3 года назад
Loved.... Wow... what a beautifull story
@roopaljith
@roopaljith 3 года назад
Love may take different forms but the love which bond two souls together has a special place.
@sfdesingnerspot6595
@sfdesingnerspot6595 3 года назад
അറിയുന്ന കഥകൾ ആയിട്ടും.... കേൾക്കാൻ വേണ്ടി.... വീണ്ടും.. വീണ്ടും ഞാൻ.. 💐👍
@kochumolabraham959
@kochumolabraham959 3 года назад
മൊയ്തീൻ്റെ കാഞ്ചനയെ ഓർമ വരുന്നു❤️
@Normalmhan
@Normalmhan 3 года назад
sheiyanu but nammal chindhikanm angane sangadapett ninnitt namukenth kittana kanchanayepole
@athiraaps4133
@athiraaps4133 3 года назад
😍😍😍😍
@kochumolabraham959
@kochumolabraham959 3 года назад
@@athiraaps4133 neeyum!!!!
@aashiqzaman8726
@aashiqzaman8726 3 года назад
😘💞💞😘
@aashiqzaman8726
@aashiqzaman8726 3 года назад
@@kochumolabraham959 പ്രണയത്തിലെ ഒർമ്മകൾ എന്നും ഒരു വിങ്ങൽ ആണ്
@tomsmathew8098
@tomsmathew8098 3 года назад
Good Thoughts Joppa.. 👌 ജീവിതത്തിൽ മൂല്യങ്ങൾ കാത്തു സൂക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ നാം മൃഗങ്ങളിൽ നിന്ന്‌ വ്യത്യസ്തരല്ല.. Where ever we are, always keep our values & morals close to our heart..👍💐
@socialbeing6886
@socialbeing6886 3 года назад
മാധവിക്കുട്ടിയുടെ എൻ്റെ കഥ ഓർമ്മ വരുന്നു.. കഥകളിൽ മാത്രമാണിന്ന് യഥാർത്ഥ പ്രണയം..
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@socialbeing6886
@socialbeing6886 3 года назад
@@RijosSimpleChannel ok rijo ..I can
@jithingeorge5100
@jithingeorge5100 3 года назад
True love is unconditional "അവിടുന്ന് ശിഷ്ടറുടെയും ദുഷ്ടറുടെയും മേൽ സൂര്യനെ ഉദ്ധിപിക്കുകയും നീതിമാന്മാരുടെ മേലും നീതി രഹിതരുടെ മേലും മയ പെയ്യിക്കുകയും ചെയ്യുന്നു" മത്തായി 5:45
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@abdulbasith3793
@abdulbasith3793 3 года назад
500k ayyallo setta..❤ congrats bro💥
@sobyabraham8734
@sobyabraham8734 3 года назад
കവിതകളും പ്രണയവും പ്രാര്‍ത്ഥനയും💜
@ANJALIBABU-nn1tv
@ANJALIBABU-nn1tv 3 года назад
യഥാർത്ഥ സ്നേഹത്തിന്റേത് വില അറിയാത്തവരും നമ്മുടെ ഈ ഭൂമിയിൽ ഉണ്ട്
@revathydevu6771
@revathydevu6771 3 года назад
Yes 😊
@aparna2845
@aparna2845 3 года назад
😔💔
@fayiz4924
@fayiz4924 3 года назад
One Day എന്നു പറഞ്ഞ ഒരു തായ് മൂവി ഉണ്ട്... അതിലെ നായകൻ ഇതുപോലെ ❤️
@fyz147
@fyz147 3 года назад
അതെ 🥳
@alexanderprasanna8963
@alexanderprasanna8963 3 года назад
I love to listen to uuuu..each time,u bring something incredible 💓
@cryptoramees8595
@cryptoramees8595 3 года назад
Joppunte channelil enikk ettavum ishtapetta video 2021 il ithivere kandathil vechu ettavum best video
@hisham1845
@hisham1845 3 года назад
You are absolutely a good story teller
@09995484646
@09995484646 3 года назад
തുടക്കവും ഒടുക്കവും ഒരാളിൽ ആയിരിക്കണം
@kmharitha
@kmharitha 3 года назад
Bhayankara heart touching nd orupad chinthakalum samshayangalum manasil kond Vanna oru video.....Loved it a lot😍😍.....
@radhikaramachandran5529
@radhikaramachandran5529 3 года назад
Jopan chetta..Adipoli video...👌👌😍♥️♥️
@anjuom9589
@anjuom9589 3 года назад
only a pure heart can feel true love......... true love is eternal..........good thoughts thank you Jo etta.............🙏😊❤️
@username78657
@username78657 3 года назад
പ്രണയം ഒക്കെ തലച്ചോറിന്റെ വെറും തോന്നൽ ആണ്. ലക്ഷ്യം സെക്സ് ആണ്. സ്ത്രീകൾ sexually weak, physically weak ആണ്. സ്ത്രീകൾ emotional ഓറിയന്റെടും പുരുഷൻ വിശുൽ oriented ആണ്. വിവരക്കേട് പറയല്ലേ.
@soccermisssion6801
@soccermisssion6801 3 года назад
@@username78657 ith ellaaayidattum cpy paste cheyyelaaanoodoo thanikk panii ....enthuvaaadyyy 😏
@anjuom9589
@anjuom9589 3 года назад
@@username78657 എനിക്ക് താങ്കളുടെ കാഴ്ചപ്പാടിനോട് യോജിക്കാൻ കഴിയില്ല............പിന്നെ താങ്കൾ പറഞ്ഞ കാര്യങ്ങൾ താങ്കളുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ് അത് മറ്റുള്ളവരുടെ മേൽ അധിക്ഷേപിക്കുന്ന തരത്തിൽ പറയരുത്.........പിന്നെ എന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ് ഞാൻ comment box ൽ ഇട്ടിരിക്കുന്നത് എന്നു ഒന്നു കൂടി ഓർമിപ്പിക്കുന്നു......
@i_am_eer
@i_am_eer 3 года назад
Don’t compare love with lust!!.its entirely different 💯
@RijosSimpleChannel
@RijosSimpleChannel 3 года назад
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@seonajoyce9636
@seonajoyce9636 2 года назад
True💯
@sanoobsanu4044
@sanoobsanu4044 3 года назад
Joseph chettante elaaa videos nn oru flow und enth rasaan kelkaaan eaa video kayiyale nn aloyich pooyi
@prajithakk8547
@prajithakk8547 3 года назад
Josep broyum chettante thoughtsum bayagara posativity aanu tararu😍😊❤
@muhsinahmed1330
@muhsinahmed1330 3 года назад
പ്രണയമാണ് ഏറ്റവും വലിയ വേദന എന്ന സത്യം ഞാൻ മനസ്സിലാക്കി യിരുന്നു..അപ്പോഴാണ് വാതിലിനിടയിൽ കയ്യ് കുടുങ്ങിയത്..
@lovephysics6136
@lovephysics6136 3 года назад
Ayyee.....chali..
@adwaith1558
@adwaith1558 3 года назад
😂😂
@vigneshcheran1122
@vigneshcheran1122 3 года назад
വർഷം 2021 ആയി കേട്ടോ
@aziyanasar894
@aziyanasar894 3 года назад
😄
@sreelakshmiprakash3504
@sreelakshmiprakash3504 3 года назад
🤣🤣🤣
@parvathykrishna9901
@parvathykrishna9901 3 года назад
Wow. What an intensity. Just love the way you tell stories. U have a magnetism in your way of presentation.😍😍😍
@RijosSimpleChannel
@RijosSimpleChannel 3 года назад
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@HasVlogs737
@HasVlogs737 3 года назад
Orupad chindhipikkunna oro topic aan ningale vedios....😎 really u r great sir
@indhu9878
@indhu9878 3 года назад
Love you Joseph.. Ur words make me think a lot...
@najmanajma8926
@najmanajma8926 3 года назад
The second story was amazing... It depicts majority the of males we have today...
@RijosSimpleChannel
@RijosSimpleChannel 3 года назад
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@jasminejames384
@jasminejames384 3 года назад
Hats off you 😊 😊
@aiswaryaalingalparambil6573
@aiswaryaalingalparambil6573 3 года назад
നിങ്ങള് വളരെ സന്തോഷത്തോടെ,സ്നേഹത്തോടെ സംസാരിക്കുമ്പോൾ പോലും എന്റെ ഉള്ളിലെ എന്തൊക്കെയോ സങ്കടങ്ങൾ പുറത്ത് വരാറുണ്ട്.എവിടെയോ എന്തൊക്കെയോ എങ്ങനെയോക്കെയോ.😪🤗 സ്നേഹം❤️
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@rincyreji8536
@rincyreji8536 3 года назад
Joseph chetta super 👍🔥 frankly thank you sir for giving us right path way ❤️
@jennythomas8196
@jennythomas8196 3 года назад
Hai Joseph. God bless you.
@subashbose7216
@subashbose7216 3 года назад
"സമുദ്രശില" വായിക്കണം.. Freedom at midnight കാണണം.. Thanks Joseph 👍
@munaverfayrouz
@munaverfayrouz 3 года назад
500 K SUBSCRIBERS CONGRATS😍
@psrakhesh2954
@psrakhesh2954 2 года назад
That great 🙏🏻🙏🏻touching..❤️❤️
@KabeerAhammed
@KabeerAhammed 3 года назад
പ്രണയത്തെ കുറിച്ച് പറയുന്ന ആ വലിയ മനുഷ്യന്റെ ടീഷർട്ടിൽ *"മനുഷ്യൻ"* എന്ന് എഴുതിയിട്ടുണ്ടായിരുന്നു.😍❤️ നമസ്കാരം.. ഞാൻ ജോസഫ് അന്നം കുട്ടി ജോസ് എന്ന intro മിസ് ചെയ്യണു☺️
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@sahal__tk
@sahal__tk 3 года назад
Annamkutty❤️
@msbdesignmedia8971
@msbdesignmedia8971 3 года назад
500K congratulations❤️
@abduljaleel4391
@abduljaleel4391 3 года назад
Very good information... thanks 🙏
@harikrishnanam4275
@harikrishnanam4275 3 года назад
Josephettaaaaa ....😍🌺😍🌺😍🌺
@sreethukrishna573
@sreethukrishna573 3 года назад
Thank God..I've already read that book....it was a nice one
@aswathik1595
@aswathik1595 3 года назад
What is the name of the book?
@gishajohn5126
@gishajohn5126 3 года назад
@@aswathik1595 samudrasila book by subhash chandran
@sinansiyan
@sinansiyan 3 года назад
Super orupad ishtamayi
@sraddhasaseendran8129
@sraddhasaseendran8129 3 года назад
500k❤❤🎊🎊🎉🎊 Joppan poliyaanu😊😊
@manjuManju-yv7mp
@manjuManju-yv7mp 3 года назад
ആത്മാർത്ഥമായ പ്രണയങ്ങൾ മരിച്ചു എന്ന് തോന്നിപോകുന്നു .. ഒരാളെ മാത്രം സ്നേഹിക്കുക എന്നത് ഒരു വിപ്ലവം തന്നെയാണ്.. അങ്ങനെ ചെയ്യുന്നവർ എന്നും തോറ്റുപോയിട്ടെ ഉള്ളു.. ഇതൊരു പ്രകൃതി നിയമം ആണോ.. എത്ര ആലോചിച്ചിട്ടും എനിക്കാഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല......🤐🤐
@slslrino1321
@slslrino1321 3 года назад
പ്രണയിച്ചവളെ കിട്ടില്ല എന്നറിഞ്ഞിട്ടും ഇന്നും പ്രണയിക്കുന്ന ഞാൻ 😢
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@evuprasiyapa3351
@evuprasiyapa3351 3 года назад
I really love your thoughts, opinion and your great attitude. I love and respect you. GOD bless you🤗🤗
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@charuthavv3780
@charuthavv3780 3 года назад
Inn palarum polygamy ishtappedunnu.....enthukondo enikkath accept cheyyaan pattunnillaa....eee comment box il engilum yadartha pranayam ishtappedunnavare kaanunnathil orupad santhosham ❤️
@sonajose366
@sonajose366 3 года назад
Mind of Quality,,,,,, that word caught my attention..bcz i was searching a name for my change😊
@RijosSimpleChannel
@RijosSimpleChannel 3 года назад
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@user-yx2jm4oq3s
@user-yx2jm4oq3s 3 года назад
The last quote is the question I always wanted to ask.❤️
@jinuthomas185
@jinuthomas185 3 года назад
Orupadu chinthipichu...
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@sreenathn6426
@sreenathn6426 3 года назад
മനോഹരം
@manurkumar3183
@manurkumar3183 3 года назад
എന്താണ് പ്രണയം..... അറിയില്ല....എന്താണ് സ്നേഹം... അതും അറിയില്ല...... ചിലപ്പോൾ ചിലര്‌ സംസാരിക്കുന്നത് കേൾക്കാൻ ഒരുപാട് ആഗ്രഹം തോന്നും.... മറ്റുചിലപ്പോൾ അവർ എന്നെ കേൾക്കാനും.... ചുറ്റും ഉള്ളതിനെ എല്ലാം കൂടുതൽ ഭംഗിയായി കാണാൻ പ്രേരിപ്പികുന്ന എന്തോ ഒരു സൂത്രം കൊണ്ടുടുനടക്കുന്ന ചിലർ......
@nava3548
@nava3548 3 года назад
👏
@manichantkl
@manichantkl 3 года назад
Exactly..true love demands a quality..🔥👏👏
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@sinipadmakumar7742
@sinipadmakumar7742 3 года назад
കഴിഞ്ഞ രാത്രിയിൽ വായിച്ചു തീർന്ന സമുദ്രശില മനസിനെ കൊളുത്തി വലിക്കുമ്പോൾ അപ്രതീക്ഷിതമായാണ് ഇത് കാണാനിടയായത്. അതിശയം തോന്നുന്നു.ഒന്നാമത്തെ പുരുഷൻ വളരെ അപൂർവമായി കാണപ്പെടുന്ന ഒന്നാണ്. ചിലപ്പോൾ കഥകളിൽ മാത്രം .
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@Achayan53
@Achayan53 3 года назад
*പ്രണയം എല്ലാവരിലുമുണ്ട് നമ്മൾ അറിയാത്ത കണ്ടുമുട്ടാത്ത ഹൃദയങ്ങളിൽ ആണ് പ്രണയത്തിന്റെ ത്രീവ്രത കൂടുതൽ ഉണ്ടാവുക ബൈബിള് ഒരു വാക്യം ഉണ്ട് "എന്നാൽ സംയമനം സാധ്യമല്ലാത്തവർ വിവാഹം ചെയ്യട്ടെ വികാരം കൊണ്ട് ദഹിക്കുന്നതിനേക്കാൾ വിവാഹിതരാകുന്നതാണ് നല്ലത്"....ജോപ്പനെ കേൾക്കുന്നവർക്ക് നല്ലൊരു പ്രണയം ആശംസിക്കുന്നു....ജോപ്പൻ ഇസ്‌തം...👌❤️🙏*
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@annaraju7617
@annaraju7617 3 года назад
Superrr🤩👍. പ്രണയത്തിനു ബഹുമാനം കൊടുക്കുന്നവർ ഒരിക്കലും സ്വാർത്ഥ സുഖങ്ങളുടെ പിറകെ പോകില്ല.✨️.
@RijosSimpleChannel
@RijosSimpleChannel 3 года назад
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@Rafustar
@Rafustar 3 года назад
*അവസരങ്ങളാണ് മനുഷ്യന്റെ ഏറ്റവും വലിയ വില്ലൻ. അവസരം വന്നാൽ വേണ്ടന്ന് വെക്കാൻ ചിലർക്കെ തോന്നു 😜*
@shahanasherin3249
@shahanasherin3249 3 года назад
അങ്ങനെ വേണ്ടെന്ന് വെക്കുന്നവർ ലോകത്ത് ഇന്ന് ചുരുക്കം പേരെ ഒള്ളു..
@kunjuvava342
@kunjuvava342 3 года назад
@@shahanasherin3249 correct aanu 😍😍
@bepositive2018
@bepositive2018 3 года назад
The rhythm of weighted keys takes me to the depth of ur narration
@greeshmamsdevu9367
@greeshmamsdevu9367 3 года назад
Endu prasnathinum vazhiyundenn manassilakkitarunna ettananodanu chayvu...💙jeevikkan prerippichathinu sahodaranu orayiram nanni...🙏
@adhi2913
@adhi2913 3 года назад
Do not put to effort in love in any way. You have to be your own being, then that magic will happen❤️.
@Akshay-xs1wf
@Akshay-xs1wf 3 года назад
Motivated 😹
Далее
Сколько метров чернил в ручке?
16:35
Оцените переход от 0 до 10🤣
0:14