Тёмный
No video :(

ആരുമില്ലാത്ത അവസ്ഥയിൽ കുടുംബം തകർന്നു തരിപ്പണമായപ്പോൾ ആണ് പിടിവള്ളിയായി കൃപാസനം പത്രം കിട്ടിയത്. 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 25 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@JG-ub2tf
@JG-ub2tf Месяц назад
ഈ സഹോദരിയേയും കുടുംബത്തേയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻പരിശുദ്ധ കൃപാസനം അമ്മക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ 🙏🏻🌹
@BeenaEd-pt6ll
@BeenaEd-pt6ll Месяц назад
അമ്മേ മാതാവേ എൻറെ മകനും വിശ്വാസം വർദ്ധിച്ച പ്രാർത്ഥിക്കാനുള്ള കൃപ കൊടുത്ത കാത്തു രക്ഷിക്കണമേ നന്ദി സ്തുതി❤❤❤
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼😭🙏🏼🙏🏼
@sheejasanthosh8373
@sheejasanthosh8373 Месяц назад
അമ്മേ സഞ്ചാരി മാതാവേ അമ്മ എന്റെ കൂടെ വീട്ടിലേക്ക് വരണമേ
@user-tq9hi8sm5z
@user-tq9hi8sm5z Месяц назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ വിധവയായ ഞാൻ 15 വർഷമായി ഈശോയിൽ തന്നെ വിശ്വാസമർപ്പിച്ചു ജീവിക്കുന്നു.മാതാവേ മക്കളുടെ ഭാവി തിരുക്കുമാരൻ മുഖേന മധ്യസ്ഥം വഹിച്ച് അപേക്ഷിയ്ക്കേണമേ
@sumijohnson5531
@sumijohnson5531 Месяц назад
അമ്മേ എന്റെ മാതാവേ എനിക്ക് വിശുദ്ധിയോടും വിശ്വസ്ഥതയോടും കൂടി ഉടമ്പടി പാലിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏ആവേ മരിയ ❤️
@BinduJeevan-xe4kj
@BinduJeevan-xe4kj Месяц назад
ഈ ചേച്ചിയുടെ അവസ്ഥയാണ് ഏകദേശം എന്റെയും അവസ്ഥയാണ് മാതാവേ ഈ ചേച്ചിയെപോലെ എനിക്കും സാക്ഷ്യം പറയാൻ അമ്മ മാതാവ് കനിയണമേ
@MiniJomon-ru7yz
@MiniJomon-ru7yz Месяц назад
അമ്മേ എന്റെ മക്കളെയും ഞങ്ങളുടെ കടഭാരങ്ങളും അമ്മയെ ഏല്പിക്കുന്നു. അമ്മ അത് ഏറ്റെടുത്തു ഈശോയെ ഏല്പിക്കണേ
@vishnupriya6769
@vishnupriya6769 Месяц назад
എന്റെ മാതാവേ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് ജീവിതം കൈ വിട്ട് പോയി അമ്മേ ഇനിയേലും എന്റെ കാര്യത്തിൽ ഇടപെടനെ മാതാവേ എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തറനെ
@shantyjacob5421
@shantyjacob5421 Месяц назад
അമ്മ മാതാവ് കൂടെ ഉണ്ട്... ജീവിതം കൈവിട്ടുപോയിട്ടില്ല 🙏വലിയ അത്ഭുതം അമ്മ മാതാവ് പ്രവർത്തിക്കും 🙏
@kunjustalks6426
@kunjustalks6426 Месяц назад
Verutheyaane. Kure aayi prarthikkunnath. Onnum nadakkilla. Kadam keri manase maricha avasthayilaane ippo.
@thamburattiarts7633
@thamburattiarts7633 Месяц назад
എൻ്റെ മാതാവേ എൻ്റെ കുടുംബത്തിൽ ശാന്തിയും, സമാധാനവും, സന്തോഷവും തരണേ!
@bettyabraham6722
@bettyabraham6722 Месяц назад
🙏🙏🙏
@aneeshr6987
@aneeshr6987 Месяц назад
അമ്മേ മാതാവേ 28 വർഷം കൊണ്ട് എനിക്ക് അലർജി രോഗമാണ് അത് പൂർണമായി സൗഖ്യമാകണം മൂത്ത മകനും മരുമകൾക്കും മൈഗ്രേൻ തലവേദനയാണ് മാറി പോണെ മകന്റെ തലയിലെ ചാരണം മാറി പോണേ
@sheejasanthosh8373
@sheejasanthosh8373 Месяц назад
എന്റെ വീട്ടിൽ സമാധാനാന്തരീക്ഷം ഉണ്ടാക്കിത്തരണമേ
@PadminiP-jp2dv
@PadminiP-jp2dv Месяц назад
🙏അമ്മേ സഹായിക്കുവാൻ വേഗം varaname🙏
@user-vn5bz5ly8j
@user-vn5bz5ly8j Месяц назад
അമ്മേ മാതാവേ, ഞങ്ങളുടെ കുറവുകൾ പരിഹരിച്ചു ജീവിക്കുവാനുള്ള കൃപയാൽ നിറച്ചു നയിക്കണമേ. ഇതുപോലെ തന്നെ എല്ലാമക്കളെയും രക് ഷ് ക്കണമേ. ആമ്മേൻ. ഹല്ലേലുയ ദൈവമേ. 🙏. ആവേ മരിയ. 🙏.
@arjunt7977
@arjunt7977 Месяц назад
അമ്മ മാതാവേ കടങ്ങൾ തീർത്തു ഞാനും എന്റെ മക്കളേം സന്തോഷം ആയി ജീവിക്കാൻ കൃപ തരണമേ. ആമേൻ 🙏🏿🙏🏿🙏🏿
@Remya720
@Remya720 Месяц назад
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@user-gy2nw9df7l
@user-gy2nw9df7l Месяц назад
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@ashi_tomy
@ashi_tomy Месяц назад
അമ്മേ ഈഅൾത്താരയിൽ ഞാനുംഎൻറെ മകനും' ഭർത്താവും' ഒന്നിച്ച് നിന്ന് സാക്ഷ്യം പറയാൻ ഇടയാക്കണേ അമ്മേ Re NEET നടത്തണേ സത്യം വിജയിക്കണേ
@BabyPulikkal
@BabyPulikkal Месяц назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@bindu5158
@bindu5158 Месяц назад
അമ്മേ കടങ്ങൾ കാരണം നാണം കെട്ട അവസ്ഥ ആണ് എനിക്കിപ്പോൾ ഈശോയെ കടങ്ങൾ വീട്ടനുള്ള പൈസ ഇന്ന് തന്നെ കിട്ടനെ പൈസേടെ കാര്യം പറഞ്ഞ് ഒരു ഫോൺകാൾ എങ്കിലും എനിക്കിപ്പോൾ വരണേ 🙏 എങ്കിലും
@jojigeorge8683
@jojigeorge8683 Месяц назад
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12 🙏🙏🙏
@bindhua9099
@bindhua9099 Месяц назад
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻെ താക്ഷിയാക്കണം ആമേ ആവേ മരിയ
@user-sy1lj4qv9z
@user-sy1lj4qv9z Месяц назад
അമ്മ മാതാവേ എൻ്റ റീനയുടേ അസുകം മാറ്റിതരണമേ ആമേ🙏🏻🙏🏻🙏🏻
@clarammasimon1112
@clarammasimon1112 Месяц назад
അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം ന് ഒരു വിദേശത്ത് പോകാൻ തടസം നേരിടുന്നത് ഓർത്തു അമ്മ മാതാവ് അത്ഭുതം നടത്തി അമ്മ ഈ മകനെ സാക്ഷി ആക്കി മാറ്റാണെ 🙏🙏
@user-ng8ox8pk2h
@user-ng8ox8pk2h Месяц назад
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹🙏🏻
@sheejasanthosh8373
@sheejasanthosh8373 Месяц назад
അമ്മേ വാട്ടർ മോട്ടോറിനു ഒരുകുഴപ്പവും ഉണ്ടാവല്ലേ മാതാവേ
@bindhua9099
@bindhua9099 Месяц назад
അമ്മേ മാതാവ എൻ്റെ ഭർത്താവിൻ്റെ കടങ്ങൾ ഇളച്ചു കൊടുക്കണമെ ആവേൻ ആവേ മരിയ
@SeemaKerla-hy4wl
@SeemaKerla-hy4wl Месяц назад
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണേ അമ്മയും ഈശോയും കൂടെയുള്ളതാണ് എന്റെ ബലം എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
@suryasujith1232
@suryasujith1232 Месяц назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@dollywilson4644
@dollywilson4644 Месяц назад
മാതാവേ എന്റെ മകന് ഒരു നല്ല സാലറി പാക്കേഗിൽ ഒരു ജോലി ദുബായിൽ തന്നെ കൊടുക്കണേ അമ്മയുടെ വല്യ സാക്ഷിയാക്കേണമേ ആമേൻ 🙏🏻🙏🏻
@sreejajinoj2909
@sreejajinoj2909 Месяц назад
അമ്മ മാതാവേ ഞാൻ രഹസ്യമായി പ്രാർത്ഥിച്ച ഒരു നിയോഗം അമ്മ ഇന്നലെ സാധിച്ചു തന്നതിനെയോർത്തു ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും ആയിരമായിരം നന്ദി പറയുന്നു ആമേൻ 🙏🙏🙏🙏
@shantyjacob5421
@shantyjacob5421 Месяц назад
അമ്മേമാതാവേ.... രഹസ്യമായി ഉടമ്പടി എടുത്ത എന്റെ അയൽവാസിക്കും... അവരുടെ നിയോഗം വേഗം സാധിച്ചു കൊടുക്കണമേ 🙏
@sreedevi.s.s.9338
@sreedevi.s.s.9338 Месяц назад
@aleyammape873
@aleyammape873 Месяц назад
അമ്മേ എനിക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. വൈകിയതിനു അമ്മ പൊറുക്കണം.
@sebastianthomas1236
@sebastianthomas1236 Месяц назад
പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🙏🙏🙏
@sheejasanthosh8373
@sheejasanthosh8373 Месяц назад
അമ്മേ പ്രാർത്ഥിക്കാനുള്ള കൃപ തരണമേ
@molisuresh
@molisuresh Месяц назад
Ammeenikkumithupolesakshamparayanpattaneamme
@panditraj7251
@panditraj7251 Месяц назад
പരിശുദ്ധ 'അമ്മ നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ ,പ്രിയമോനെ നിനക്ക് ഇന്ന് 2 'അമ്മ മാരുണ്ട് ,പരിശുദ്ധ അമ്മയും സ്വന്തം അമ്മയും ,എന്നും കൃപയിൽ വസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@binusebastianbinusebastian1669
@binusebastianbinusebastian1669 Месяц назад
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യാശികരണത്തിന്റെ സാക്ഷി യായി ഉയർത്തേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@JiniBenny-st2yq
@JiniBenny-st2yq Месяц назад
Mathave ,ente exam pass akki tharaname .Ave mariya 🙏
@jamesgeorge5222
@jamesgeorge5222 Месяц назад
പരിശുദ്ധ ദൈവമാതാവേ ജിജോ ജെയിംസിന് വിദേശത്ത് ഒരു ജോലി ഉയർന്ന ശമ്പളത്തിൽ നൽകി അനുഗ്രഹിക്കണമേ.
@sajan6480
@sajan6480 Месяц назад
മാതാവേ എല്ലാവരുടെയും നിയോഗങ്ങളെ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു. മാതാവ്‌ ഞങ്ങളെ കൈവിടരുതേ 🙏
@Rosamma-sy5eg
@Rosamma-sy5eg Месяц назад
Amme sakshyampparayan anugrahikkanne
@bettyabraham6722
@bettyabraham6722 Месяц назад
Ee makalepole vedhanikkunna enneyum Sakshi aakkie mattane.....aa azhtharayil vannu saakshi aakie maattane maathave
@Rajibiju297
@Rajibiju297 Месяц назад
അമ്മേ എൻ്റെ മക്കളുടെയും അനുസരക്കേടും വഴക്കും മാറ്റി അവരെ അനുഗ്രഹിച്ച് സ്നേഹത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ ദൈവസ്നേഹത്താൽ നിറയ്ക്കണമേ 17,11വയസ്സുള്ള മക്കളുടെ വഴക്കിനെ മാറ്റി ദൈവസ്നേഹം നിറയ്ക്കണം അമ്മേ😭😭😭
@rejikuriakose7636
@rejikuriakose7636 Месяц назад
ഞാൻ നിനക്കുമുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@user-gy2nw9df7l
@user-gy2nw9df7l Месяц назад
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@anjukalluthundil-jd3ug
@anjukalluthundil-jd3ug Месяц назад
Amen
@lijimolthomas2637
@lijimolthomas2637 Месяц назад
അമ്മേ മാതാവേ ഈ അൽത്താരയിൽ വന്നു സാഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ അമ്മേ
@janesherly8199
@janesherly8199 Месяц назад
ദൈവം സംസാരിക്കുന്നു മാതാവിലൂടെ ബഹുമാനപ്പെട്ട അച്ചനിലൂടെ കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ 🙏🏻🙏🏻🙏🏻
@jijigeorge5551
@jijigeorge5551 Месяц назад
Praise the Lord 🙏Ave Maria 🙏🙏🙏
@Jancysiby-sm9tn
@Jancysiby-sm9tn Месяц назад
അമ്മേഎനറചെവീവേദനമാററണെ. മക്കളേകാക്കണ.. അസുഖംമാറണെ. കൊച്ചൂമക്കളെപഠനകാരൃഠനോക്കണെ. പാർത്ഥന🙏
@mahithatk7971
@mahithatk7971 Месяц назад
അമ്മേ എന്റെ മക്കളെയും ജയിപ്പിച്ചു തന്ന സഹായിക്കണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@njthayil
@njthayil Месяц назад
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ സാധിച്ചു തരേണമേ
@elsammakuriakose9990
@elsammakuriakose9990 Месяц назад
ഈശോയെ അമ്മേ മാതാവേ എന്റെ കുഞ്ഞിന് നാളെത്തന്നെ ഫീസ് അടയ്ക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു ഒരു തടസ്സവും ആ കോളേജുകൾ പറയല്ലേ അമ്മേ അമ്മ അവളെ അനുഗ്രഹിക്കണമേ🙏🙏
@stefinpiousstefinpious8793
@stefinpiousstefinpious8793 Месяц назад
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukyanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@shinujennis6191
@shinujennis6191 Месяц назад
അമ്മേ 🙏🙏
@user-sr3lv5qb4l
@user-sr3lv5qb4l Месяц назад
അമ്മേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തന്നു അനുഗ്രഹിക്കണേ
@judybiju4807
@judybiju4807 Месяц назад
കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണേ. വിശ്ശൂധിയിൽ ജീവിക്കുവാൻ അനുഗ്രഹികണമേ വിശ്വാസം തരണേ
@jancyvarghese2851
@jancyvarghese2851 Месяц назад
അമ്മേ എ൯െറ നീതു മോളുടെ വിസ തടസ൦ കൂടാതെ വേഗ൦ വരണേ നല്ല ജോലി കൊടുക്കണേ എ൯െറ ഭ൪ത്താവ് അറിയാതെ കിടക്കയിൽ മൂ(ത൦ പോകുന്ന രോഗ൦ മാറ്റി തരണേ കാലിലെ നിരു൦ കല്ലിപ്പു൦ കറുപ്പു൦ മാറ്റി തരണേ സ൦സാരശേഷി തിരിച്ചു തരണേ എ൯െറ തലകറക്ക൦ മാറ്റി തരണേ നടുവിൽ വേദന മാറ്റി തരണേ 🙏🙏🙏🙏🙏🙏
@beenajoseph3552
@beenajoseph3552 Месяц назад
Amme mathave നന്ദി
@jancyvarghese2851
@jancyvarghese2851 Месяц назад
അമ്മ തന്ന എല്ലാവിധ അനു(ഗഹത്തിനു൦ കോടാനു കോടി നന്ദി 🙏
@jamesgeorge5222
@jamesgeorge5222 Месяц назад
പരിശുദ്ധ ദൈവമാതാവേ ജിജോ ജെയിംസിനോടൊപ്പം അമ്മ നാളെ ഇൻറർവ്യൂവിന് പോകണേ. അവനെ സഹായിക്കണേ. അനുഗ്രഹിക്കണമേ.
@user-gk3yc4fw7b
@user-gk3yc4fw7b Месяц назад
അമ്മേ സഞ്ചരി മാതാവേ അപ്പാ നന്ദി അപ്പാ😭😭🙏🙏🙏🌹🌹🌹💞
@snehastanly9940
@snehastanly9940 Месяц назад
അമ്മേ, എന്റെ കുഞ്ഞിനെ വളർത്താൻ എനിക്ക് ഒരു ജോലി തരണേ. എന്റെ കുഞ്ഞിനെ എന്നും കാത്തു കൊള്ളണമേ. 🙏🙏🙏😭😭😭😭
@chechikwt7557
@chechikwt7557 Месяц назад
Leela ഈശോയേ എന്റെ ആവശ്യങ്ങൾ സാധിച്ചുത്രെണമേ ആമേൻ 🙏🙏🌹
@user-sr3lv5qb4l
@user-sr3lv5qb4l Месяц назад
മാതാവേ കൃബസനത്തിൽ വരാൻ അനുഗ്രഹിക്കണേ
@HannaRose-vr4ps
@HannaRose-vr4ps Месяц назад
എന്നെ പ്രതിശീകരണത്തിന്റെ സാക്ഷി ആക്കണമേ
@sijimartin4941
@sijimartin4941 Месяц назад
എന്റെ അമ്മേ എന്റെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ 🙏🏻
@anumariyamanuel2967
@anumariyamanuel2967 Месяц назад
കൃപാസനം മാതാവേ എന്റെ ചേച്ചിയെയും കുടുംബത്തെയും അമ്മേ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ amme🙏🏻🙏🏻🙏🏻😭😭
@sreekumarn3012
@sreekumarn3012 Месяц назад
Amen halleluja love you jesus Thank you Holly spirit amen
@sheebas7733
@sheebas7733 Месяц назад
പരിശുദ്ധ അമ്മ മാതാവേ സഹായികേണമേ അമ്മേ.
@jinujohnson6343
@jinujohnson6343 Месяц назад
അമ്മേ, refund കൊടുക്കാൻ ഉള്ള ക്യാഷ് അമ്മ കണ്ടെത്തി തരണേ 🙏🙏
@user-vd2gv3dr1j
@user-vd2gv3dr1j Месяц назад
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@priyaelizabethcherian5177
@priyaelizabethcherian5177 Месяц назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@alinababy9247
@alinababy9247 Месяц назад
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@shinivincent4045
@shinivincent4045 Месяц назад
Amme mathave ente kudumbathe anugrahikkaname amen
@Aadhineets.
@Aadhineets. Месяц назад
അമ്മേ ഉടമ്പടി പുതുക്കുവാൻ വരുന്നതിന് മുന്നേ തന്നെ എന്റെ എല്ലാ തടസ്സങ്ങളും നീക്കി തന്നു അനുഗ്രഹീക്കണമേ 🙏എന്റെ എല്ലാ നിയോഗങ്ങളിലും ഇടപെട്ട് പ്രാദാക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തി തന്നു അനുഗ്രഹീക്കണമേ. ജോലി തടസ്സം, കല്യാണ തടസ്സം മറ്റെല്ലാ തടസ്സങ്ങളിൽ നിന്നും എന്നെ അനുഗ്രഹീവക്കണം അമ്മേ ആമേൻ 🙏
@janesherly8199
@janesherly8199 Месяц назад
ഡേറ്റിട്ടു പ്രാർത്ഥിക്കുന്നു മാതാവേ ജൂലൈ 18🙏🏻🙏🏻🙏🏻
@ajeenababu5039
@ajeenababu5039 Месяц назад
Amma Madhavae enne ninte shashkshi akkname ninte suguntahbhishakathal enne anughrakikamane nte ellam niyokangalum sadichu tharaname.....
@philominaeuby4229
@philominaeuby4229 Месяц назад
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🎉🎉🎉🎉🎉❤❤❤❤❤❤
@mollyfrancis5424
@mollyfrancis5424 Месяц назад
അമ്മേ, ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏
@geetham.c9792
@geetham.c9792 Месяц назад
മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള ഒരു കൃപ തന്നു അനുഗ്രഹിക്കേണമേ 🙏🙏
@jobyjohny3267
@jobyjohny3267 Месяц назад
Amen
@georgethampan3531
@georgethampan3531 Месяц назад
അമ്മേ നന്ദി 🙏
@sajanparappa
@sajanparappa Месяц назад
അമ്മേ സമാധാനം തരണേ
@SindhuCk-wc9wq
@SindhuCk-wc9wq Месяц назад
അമ്മേ mathave🙏🙏🙏
@alinababy9247
@alinababy9247 Месяц назад
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@nijibibinbibin1142
@nijibibinbibin1142 Месяц назад
Amme mathave appachaneyum ammachiyeyum aniyathiyeyum kudumbatheyum samarppikkunnu🙏🙏🙏🙏kaividalle🙏🙏🙏
@dishadinesh9306
@dishadinesh9306 Месяц назад
അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ
@RajeshRaj-rb1tc
@RajeshRaj-rb1tc Месяц назад
🙏🙏Amma mathave 🙏🙏✝️✝️Icu vil ulla Sreejith inte asukam sukapeduthane mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✝️❤️♥️♥️♥️❤️❤️
@babygeorge2643
@babygeorge2643 Месяц назад
ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ
@anoopprasad1996
@anoopprasad1996 Месяц назад
എന്റെ അമ്മേ മാതാവേ എന്റെ മോനെ. ഭയങ്കര ദേഷ്യം ആണ്. അവന് മനസ്സിൽ ഉള്ള എല്ലാ ഭാരങ്ങളും നീക്കി തരണമേ ഒരു നല്ല കൂട്ടുകെട്ട് ലഭിക്കേണമേ പ്ലസ് വൺ നല്ല രീതിയിൽ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമെന്ന്
@SruthiJoji-yq1rp
@SruthiJoji-yq1rp Месяц назад
അമ്മേ
@sajanparappa
@sajanparappa Месяц назад
അമ്മേ, അമ്മ തന്ന അനുഗ്രഹങ്ങൾ ഞാൻ അമ്മയുടെ altharayil വന്നു പറയാമെ
@miniamsu5408
@miniamsu5408 Месяц назад
Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye
@sarthoagustin1214
@sarthoagustin1214 Месяц назад
Amma mathave sahayikannama essoyode parayane amen
@patrickjoseph519
@patrickjoseph519 Месяц назад
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@dominickurishingal7415
@dominickurishingal7415 Месяц назад
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ.ജൂലൈ 6 ന് നടക്കുന്ന UPSA എക്സാം ന് വിജയം നൽകി അനുഗ്രഹിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🙏
@alphonsamathew7101
@alphonsamathew7101 Месяц назад
Ammamathave Entta Kudumpathilvaranama Krepasanamsashiyakkanama 🙏🙏🙏🙏
@miniamsu5408
@miniamsu5408 Месяц назад
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye
@miniamsu5408
@miniamsu5408 Месяц назад
Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye
@jeenakochumol7314
@jeenakochumol7314 17 дней назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@aiswaryasabu4577
@aiswaryasabu4577 Месяц назад
Ente amma mathave aiswarya mole kathukollane. First semester exam kazhinju. Pass mark nalki anugrahikkane ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏
@ChristinaS12345
@ChristinaS12345 Месяц назад
ആമ്മേൻ 🙏🕯️🕯️🕯️
@radhadivakaran2704
@radhadivakaran2704 Месяц назад
മാതാവേ എൻ്റെ കുടുംബവും ഇതുപോലെ വിശ്വാസത്തിവരണേ അമ്മേ
@alphonsamathew7101
@alphonsamathew7101 Месяц назад
Ammamathave Nanni Ammamathave ❤️❤️❤️🙏🙏🙏🙏
@user-nv3qz5in2t
@user-nv3qz5in2t Месяц назад
എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ഈ ആൾ ത്ത രയിൽ സാക്ഷ്യം പറയാം സാക്ഷ്യക്കണേ അമ്മ മാതാവേ
@soniyat1757
@soniyat1757 Месяц назад
Ente ammae kathkollanae ammae mathavae 🥹🥹
@solykutty6668
@solykutty6668 Месяц назад
Ente kudumbatheyum rakshikkane amme🙏
@sreekala9038
@sreekala9038 Месяц назад
Amma ente bhavanathil ente Amma varaname e bhaviude vedanakal avidunnu Edith mattaname amen njangalkarumilla Amma Kay vidalle reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐🌹✝️🔥😘🙏🤲🏻😔😭😭😭😭😭🙏
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55