Тёмный

എന്നും ചെയ്തതുകൊണ്ട് ഒന്നും ശീലമാകില്ല Video കാണൂ BRAIN RULES - Life Changing Video 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 253 тыс.
Просмотров 166 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 411   
@lifechangingideasaffirmations
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@krishnakimarp6893
@krishnakimarp6893 Год назад
Add me
@muthu.thuvvur
@muthu.thuvvur Год назад
സബ്ലിമിനൽ അഫർമേഷൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
@BinduKT-ut9oe
@BinduKT-ut9oe Месяц назад
താങ്ക് യൂ ടir❤
@letsenjoylife7746
@letsenjoylife7746 Год назад
യൂട്യൂബിൽ മലയാളത്തിൽ available ആയ best content maker
@thecreatermalayalam3047
@thecreatermalayalam3047 Год назад
Sir എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല 😭😭ഇന്നത്തെ കാലത്ത് ആളുകൾക്ക് ഒരു പ്രതിഫലവും അഗ്രഹിക്കാതെ സമയം കണ്ടെത്തി ഇത്രയും വലിയ അറിവുകൾ നൽകുന്ന അങ്ങയെ എങ്ങിനെ വിളിക്കണം എന്ന് അറിയില്ല🥰🥰ഈ ഒരു അറിവ് ഒരുപാട് പേർക്ക് ജീവിതം തിരിച്ചു കിട്ടും 💯ഞാൻ ഒരുപാട് അറിവുകൾ ഒരുപാട് ഗുരുനാഥൻ മാരിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട് അവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനായ മഹാ ഗുരു ❤️എനിക്ക് ഇങ്ങനത്തെ ഒരു വീഡിയോ കാണാൻ അതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു 🥰🥰താങ്കൾക്ക്‌ എന്നും നന്മ മാത്രം ഉണ്ടാവട്ടെ 🥰🥰
@vishnubabu4402
@vishnubabu4402 Год назад
Sathiyam
@akhilajyothi4418
@akhilajyothi4418 Год назад
God bless you sir👍👍👍😍😍
@anasmoideen920
@anasmoideen920 Год назад
💕💯
@anasmoideen920
@anasmoideen920 Год назад
💝💝
@sobhasubhash607
@sobhasubhash607 Год назад
100% Atmarthamaya vishadeekaranam Thank you
@anandavallyk.n682
@anandavallyk.n682 Год назад
ശരിയാണ്.ഒരു പ്രതിഫലവും വാങ്ങാതെ അങ്ങ് ഞങ്ങൾക്കുവേണ്ടി ചെയ്യുന്ന മഹത്തായ വാക്കുകൾക്ക് കോടി കോടി thanks.
@sruthivajesh7448
@sruthivajesh7448 Год назад
ആ power full എന്ന് പറയുന്നതിന് ന്തൊരു power ആണ്. 🔥🔥🔥🔥കുളിരു വന്ന് 🙏🏻💜😊
@geethakr6000
@geethakr6000 Год назад
👌🏻👌🏻ആഹാ എത്ര മനോഹരമായി മനസ്സിലാക്കി തന്നിരിക്കുന്നു. താങ്ക്സ് സർ 🙏🙏താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏. ഇത്രയും നാൾ വെറുതെ ചെയ്യുക മാത്രമായിരുന്നു പ്രാക്ടീസ് ഇല്ലായിരുന്നു. എത്ര നന്ദി പറഞ്ഞാലും കൂടുതൽ അകത്തില്ല 🙏🙏🙏
@sahirasudheer3085
@sahirasudheer3085 Год назад
Thank you sir, ഇന്ന് എന്റെ ജീവിതത്തിൽ ഒരു മാറ്റം എനിക്ക് വന്നിട്ടുണ്ടങ്കിൽ sir ന്റെ ഓരോ ക്ലാസും അത്രമാത്രം ഉൾക്കൊണ്ടത് കൊണ്ട് മാത്രമാണ്,ഇനിയും മാറണം എനിക്ക് അതിനു വേണ്ടി പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു, thank you sir
@deepaambalapatt831
@deepaambalapatt831 Год назад
അവനവനെ തിരിച്ചറിയാൻ സഹായിച്ചതിനു അങ്ങേക്ക് അനന്തകോടി പ്രണാമം 🙏ശിഷ്ട്ട ജീവനിൽ അറിയാൻ ആഗ്രഹിച്ചത് കേൾക്കാൻ കഴിഞ്ഞല്ലോ 🙏
@shynijyothi5362
@shynijyothi5362 Год назад
ഞാൻ ഒരു കൊല്ലമായി RU-vid ൽ തിരഞ്ഞു കൊണ്ടിരിയ്ക്കുകയായിരുന്നു ഇതുപോലൊരു ക്ലാസിനു വേണ്ടി. പലരുടേയും videos കണ്ടു. ഒന്നിലും ഇത്ര Satisfaction കിട്ടിയില്ല. ഈ Channel ൽ stick on ചെയ്യാമെന്ന് കരുതുന്നു. വ്യക്തിത്വ വികസനത്തിനും മനസ്സമാധാനത്തിന് വേണ്ടിയും.
@syednayeem5751
@syednayeem5751 Год назад
വ്യക്തിത്വ വികസനത്തിന്‌ ഉതകുന്ന ഇത്തരം വീഡിയോകൾ ചെയുന്ന താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ 🙏
@ushakp9639
@ushakp9639 Год назад
Thankyou sir for the valuable information God bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻
@arjunnair5560
@arjunnair5560 Год назад
അതി സൂഷ്മമായ അറിവുകൾ അതിയായ സേവനമനോഭാവത്തോടെ ഞങ്ങൾ ക്ക് മനസ്സിലാക്കി തരുന്ന ആത്മീയ സഹോദരന് നന്ദി 🙏🙏🙏❤️❤️❤️
@sailajasasimenon
@sailajasasimenon Год назад
എത്ര നല്ല അറിവുകൾ👍.തീർച്ചയായും ഉപയോഗപ്പെടുത്തും.നന്ദി അനിൽ🙏🏻.
@sunithark8305
@sunithark8305 Год назад
താങ്ക്യൂ സാർ.. ഒരു പാട് നല്ല അറിവ് കൾ പ ക ർ ന്ന് തന്നതിന് നന്ദി.
@happydaysvlog3161
@happydaysvlog3161 2 месяца назад
,എങ്ങ്ങോട്ടേ ന്നു അലഞ്ഞു തിരിഞ്ഞ ,എന്റെ മനസിനെ ശാന്തം ആക്കിയ അങ്ങയുടെ വാക്കുകൾ , 🙏 നന്ദി 🙏
@gkumar3004
@gkumar3004 Год назад
വളരെ പ്രചോദനം ചെയ്യുന്ന വാക്കുകൾ വളരെ നന്ദി😊👍🤝💪
@likeit2022
@likeit2022 Год назад
മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഉൽകണ്ഠ ആണ് . നാളെ എന്താകും . മറ്റുള്ളവർ എന്നേക്കാൾ വളരെ മുന്നിൽ എത്തി , ആരോഗ്യസ്ഥിതി ..തുടങ്ങി മനുഷ്യ ബുദ്ധിയെയും ലക്ഷ്യത്തിൽനിന്നും അകറ്റുന്ന അനേകം ഘടനകങ്ങൾ ഉണ്ട് . എന്നാൽ ഇതൊന്നും എന്റെ കൈയിലല്ല എന്നോർത്താൽ മതി. നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതു നമ്മൾ പറഞ്ഞിട്ടല്ലല്ലോ ..അതേപോലെ നമ്മളുടെ ന്യായമായ കാര്യങ്ങൾ സ്വയം നടന്നുകൊള്ളും . നമ്മൾ ചെയ്യാനുള്ള ഭാഗം ഭംഗിയായി ചെയ്യുക..ഫലം നോക്കണ്ട
@DeepThoughts124
@DeepThoughts124 Месяц назад
ആഗ്രഹം ആണ് കർമ്മങ്ങൾ വികലമാക്കുന്നത്, ഫലങ്ങളിൽ ആഗ്രഹം ഇല്ലാതെ ചെയ്യണം, പ്രത്യേകിച്ച് ആത്മീയത
@shahanathasneem5188
@shahanathasneem5188 18 дней назад
Super super super sr You are the blessed one👌🏻👌🏻👌🏻 In your communication
@vimalagopi4137
@vimalagopi4137 Год назад
നമസ്തേ ജി വളരെ നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാര പ്രദമായ ജീവിതത്തിൽ അത്യാവശ്യമായ കാര്യമാണ് പറഞ്ഞു തന്നത് എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു പാട് സന്തോഷം ഒരു പാട് നന്ദി അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
@bindusuresh869
@bindusuresh869 Год назад
ശരിയാണ് സാർ.... സാറിന്റെ ഈ class കേട്ടപ്പോൾ ഇത്രയും നാൾ ചെയ്ത affirmation വെള്ളത്തിൽ വരച്ച വര പോലെ തോന്നി.... ഇത്രയും ആഴത്തിലേക്ക് ഇറങ്ങി ചെന്ന് ഓരോ അറിവും മാനവരാശിക്കായി നൽകുന്ന അങ്ങ് വലിയൊരു മനസ്സിന്റെ ഉടമയാണ്.... സാറിനും കുടുംബത്തിനും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🙏🙏
@acharyarajukoyikara9523
@acharyarajukoyikara9523 Год назад
Thankyou SO.much....Sir.....കേള്‍ക്കാത്ത...ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു....Thankyou.......sir....for your.....precious Words.....
@yeldhopc2667
@yeldhopc2667 Год назад
നിങ്ങളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@geethabg8470
@geethabg8470 Год назад
Thank you sir. വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന്. ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
@sabithank4998
@sabithank4998 Год назад
വളരെ ഇഷ്ടമാണ് ഈ സൗണ്ടും gunapadangalum. 🙏🙏🙏🙏🙏
@miniarun1581
@miniarun1581 25 дней назад
Super ഗുരുജി❤
@shijinesthome8371
@shijinesthome8371 Год назад
ഈ അറിവ് പറഞ് തന്ന അങ്ങേക്ക് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏
@parameswarank216
@parameswarank216 Год назад
💙🙏💙🌼🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💙പ്രപഞ്ച മഹാ ശക്തിക്കു നന്ദി നന്ദി നന്ദി 🌼🌈🌼💙🙏💙
@krnair2993
@krnair2993 Год назад
Very helpful advice
@lijibose369
@lijibose369 Год назад
Vaisakh suryanarayan ingne thanneya paraynne😍
@vvshyj9699
@vvshyj9699 9 месяцев назад
വളരെ നല്ല അറിവ്.... Thankuooo sir.....❤🙏
@sampvarghese8570
@sampvarghese8570 Год назад
വളരെ പ്രയോജനകരമായ ക്ലാസ്സ് .നന്ദി
@shanojgangadharan293
@shanojgangadharan293 Год назад
വളരെ വിലപ്പെട്ട അറിവ് കിട്ടിയതിൽ നന്ദി.. നന്ദി.. നന്ദി ❤
@kamalakk
@kamalakk Год назад
Thank u sir
@sreedevimenon8264
@sreedevimenon8264 Год назад
Valare Valiya arivukal,Valareyere Nandi.
@joshymonkv351
@joshymonkv351 Год назад
സർ, വളരെനല്ല അറിവ്. Thank you.
@ReshmiKR960
@ReshmiKR960 Год назад
Thank you very much for your valuable information...thank you sir..thank you universe..Good Vibes Only...🙏🙏🙏✨
@SanjayKumar-cw2wd
@SanjayKumar-cw2wd 5 месяцев назад
നന്ദി...❤❤❤
@geethageetha5488
@geethageetha5488 Год назад
🙏sir👍ഇ നിമിഷം മുതൽ ഞാൻ എന്നിൽ പുതിയ മാറ്റം വരുത്തി 🌈🌈🌈🌈6മാസത്തിനുള്ളിൽ തികച്ചും മറ്റൊരാളായി മാറും 🙏 കഴിഞ്ഞ 2വർഷം കൊണ്ട് തന്നെ എന്നിലേക്ക്‌ വന്ന മാറ്റം ആവിശ്വസ നീയമാണ് 🙏thx യൂണിവേഴ്സ് 🙏🙏അങ്ങയുടെ ശക്തമായ വാക്കുകൾ എല്ലാവർക്കും പുതിയ ഒരു നല്ല മനുഷ്യൻ ആവാൻ സാധിക്കട്ടെ 🙏🙏🙏🙏🌈🌈🌈🌈🌈1111🦋8888🦋5555🦋
@vyshuzz1818
@vyshuzz1818 Год назад
Nice words 💕
@easyenglishmalayalam
@easyenglishmalayalam Год назад
Powerful words
@shylasaraswathy844
@shylasaraswathy844 Год назад
സർ ഇപ്പോഴാണ് എല്ലാം മനസിലായത്, ഒരുപാടു നന്ദി
@Itsme_re.
@Itsme_re. Год назад
Wisdom words🙏🙏🙏🙏thank you so much... May i can practice it and improve myself.. Thanks to universe
@Nature-qp8sl
@Nature-qp8sl Год назад
Thank you Anil bhai!!🙏
@NairSulochana
@NairSulochana 2 месяца назад
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir yes l am power full, power full Thank you universe namaste 🙏 I love you Sorry Please Forgive me l love you Sorry Please Forgive me Thank myshivashikty
@valsalaa454
@valsalaa454 Год назад
നമസ്തേ സാർ എല്ലാത്തരത്തിലും അങ്ങയെ ബഹുമാനിക്കുന്നു
@coronamass6494
@coronamass6494 Год назад
പറഞ്ഞതെല്ലാം 100% സത്യമാണ്. 🙏
@punarjanihairbeautytips4694
Thank you 🙏🏻🙏🏻🙏🏻
@Seema-hp2fz
@Seema-hp2fz Год назад
വളരെ ഗുണകരമായ വീഡിയോ 🙏
@sanisaneesh8298
@sanisaneesh8298 Год назад
എന്നും അങ്ങയോട് നന്ദി
@978santhosh
@978santhosh 9 месяцев назад
Finally I found that thing, the difference between Just Doing & Practising. PRACTICE MAKES A MAN PERFECT. Thanks a lot Sir.
@kannanm8304
@kannanm8304 Год назад
Very powerful information , thanks sir
@chinnuschinnu
@chinnuschinnu Год назад
നന്ദി സർ, നന്ദി മഹാപ്രപഞ്ചമേ 🙏🏻
@aswinajith9528
@aswinajith9528 Год назад
Very useful video. Thank yoy sir. Feelings varunnathine kurichu detail ayi parayamo. Sometimes meditation cheyyumbol feel cheyyan pattunnilla
@RKzFam
@RKzFam 4 месяца назад
Tq sir for this valuble information😊
@ysagraman3334
@ysagraman3334 Год назад
ലളിതമായി പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി ചേട്ടാ 🖤
@thanviemperor
@thanviemperor Год назад
Superb video, Thankyou Thankyou Thankyou
@ashaprasob9332
@ashaprasob9332 Год назад
Ee aduthanu' Lifechanging ideas' kandu thudangiyathu, ipo atleast oru video enkilum daily kanum, lifel entho oru mahathkaryam kandethiya oru feelinganu sir ipo. Sir oru mahan thanneyanu, no doubt 😍😍😍. Sirnte nanmakkayi prarthikkunnu.
@gireeshkumargireesh3839
@gireeshkumargireesh3839 Год назад
താങ്ക്സ്!🙏
@vinithavs3479
@vinithavs3479 3 месяца назад
Tanks God. Tanks Divine
@c.s7620
@c.s7620 Год назад
Thank you Master 🙏🏻🙏🏻🙏🏻
@krnair2993
@krnair2993 Год назад
Very informative
@sajithasajitha9941
@sajithasajitha9941 Год назад
Sir orayiram nandi.ithu kettappol thanne ente manasinundaya mattam eniku sarikum feel chythu. Vallathoru happ feel vannu.njn pratic chyyunnundu .ente pravrethiyikum swabavathilum nalla mattangal vannu.saru parayunna oro vakkinteyum sakthi ,vakkukalude sakthi athu ennil undakkiya mattathinu orupadu Thanks...Thank you Younivers..thanks God..Thank you so much 🌹♥️♥️🌹🌹🙏
@vidyavimal1977
@vidyavimal1977 Год назад
വളരെ ഏറെ നന്ദി 🙏🏻💜
@magifrs
@magifrs Год назад
Thank you sir.. എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. വളരെ നല്ല class. Partner less contact ആണ്. Cmpltly തിരിച്ചു വരണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു. Sir ന്റെ ഒരു video കണ്ട് അതിൽ പറയുന്ന പോലെ practice ചെയുന്നുണ്ട്. Result ഉണ്ട്. 🙏🏼🙏🏼 അ relation കൂടുതൽ ശക്തമായി നിലനിൽക്കാൻ വേണ്ടി എങ്ങനെ ആണ് മെഡിറ്റേറ്റ് ചെയ്യേണ്ടത് എന്നുള്ള video ചെയ്യാമോ pls...
@vipindasptv6409
@vipindasptv6409 Год назад
ശുഭദിനം ❤👍
@ManojKumarul
@ManojKumarul Год назад
Super, highly motivational
@shajithemmayath3526
@shajithemmayath3526 Год назад
നന്ദി sir അടുത്ത video വേഗം ഇടണേ🙏🏻
@sivashankarannair3146
@sivashankarannair3146 4 месяца назад
Thank you very much Sir.
@rajeshsharmas2250
@rajeshsharmas2250 Год назад
സർവ്വം ശക്തിമയം 🙏Affirmation, doing, practicing were put into a nut shell with simple examples. 👍😊
@lijidevasaras
@lijidevasaras Год назад
Thank you very much sir for the clarity for using affirmations. I am blessed to receive this information. Thank you🙏God bless you .
@souminisathyan2685
@souminisathyan2685 Год назад
👌👌👌👌👌 താങ്ക്യൂ സാർ
@futureco4713
@futureco4713 Год назад
സർ, തബല വായിക്കുക എന്നാണ് യഥാർത്ഥ പ്രയോഗം .. അടുത്ത വിഡിയോയിൽ ശ്രദ്ദിക്കുമല്ലോ.. നല്ല ഇൻഫർമേഷൻ ആണ് താങ്കൾ പറഞ്ഞു തരുന്നത്..🙏
@haashartzone95
@haashartzone95 Год назад
Thank you so much sir 😇 Thank you 🌌
@aradyaimitationjewellery5442
Thanks for the valuable information 🙏🙏🙏
@bijutom2010
@bijutom2010 Год назад
Thank you sir, your words are devine
@josephgeorgemundakkatu7552
@josephgeorgemundakkatu7552 Год назад
Your explanation is absolute ans examples are perfect. But i only thought that you are dragging a bit more. For eg. The example of Tabala was perfect and understandable but you continued with many examples. That was a bit dragging. Else its pefecct.
@dilnazzzzzz
@dilnazzzzzz Год назад
Thank you sir keep going 👍🏻😍
@geethapk6847
@geethapk6847 Год назад
Meditation ഏത് സമയത്ത് ചെയ്യുന്നതാണ് കൂടുതൽ നല്ലത്?
@geethasasikumar1587
@geethasasikumar1587 Год назад
Thank U sir.Wonderful.
@ethammajose4712
@ethammajose4712 Год назад
ഉണ്ട് ല്ലോ എല്ലാം ശ രിയാണ് ഇതെല്ലാം എന്റെ അനുഭവങ്ങൾ ത് ന്നെയാണ് 🙏
@MohanKumar-sj6zw
@MohanKumar-sj6zw 10 месяцев назад
Very useful .l am benefitted a lot.🎉❤
@dineshkumarnair753
@dineshkumarnair753 Год назад
Thanks for your information 🙏🙏🙏
@riyasolprriya9875
@riyasolprriya9875 Год назад
Adipoli Thank you
@sindhusneha2587
@sindhusneha2587 10 дней назад
Anikke meditation angane cheyanam anne manasdilayi❤❤❤
@lalithavijayakumar3339
@lalithavijayakumar3339 10 месяцев назад
വളരെ നന്ദിയുണ്ട്🙏🙏🙏🙏🙏🙏
@peaceofmind9553
@peaceofmind9553 Год назад
Thank you brother very powerful words and very informative class Thank you Universe thank you thank you thank you
@nishahr3984
@nishahr3984 Год назад
Thank You Sir...🙏🙏🙏
@muhammedrafeek5534
@muhammedrafeek5534 3 месяца назад
الحمد لله❤ جزاك الله ❤ انل سار❤
@sumithraanchil8136
@sumithraanchil8136 Год назад
മനസ്സിലായി സർ..🙏🙏
@manjuuraveendransreejith368
@manjuuraveendransreejith368 10 месяцев назад
Resourceful contents... Unconditional love ❤❤❤❤
@murshidhaMusthafa-ei1ft
@murshidhaMusthafa-ei1ft 3 месяца назад
Thank yoi Sir. May God Bless you
@ajithasree6337
@ajithasree6337 Год назад
Thankyou sir 🙏🙏🙏
@remyak.s4153
@remyak.s4153 Год назад
Thank u sooo much Anil sir
@neenajose8914
@neenajose8914 Год назад
Sir engane annu angekku ithara arivu sir njan sirnte videos wait cheyuvayirunnu😍
@Kouthukakazhcha
@Kouthukakazhcha Год назад
താങ്ക്യൂ സർ
@subithasudhir6327
@subithasudhir6327 Год назад
Thank you🙏🏻👍🌹
@Shadowshadows322
@Shadowshadows322 Год назад
Depression stress povanni enthekkilum vazhi undo
@limalawrence
@limalawrence Год назад
Very useful thank u sir🙏🙏🙏
@MuhammedRafi-d4f
@MuhammedRafi-d4f Месяц назад
Sir first paranjathoke sthiramayit divassavum thonnunnundenkilo..???
@muthu.thuvvur
@muthu.thuvvur Год назад
സബ്ലിമിനൽ അഫർമേഷൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
@hari7536
@hari7536 Год назад
Thanks universe
@ethammajose4712
@ethammajose4712 Год назад
നന്ദി ഉണ്ട് sir 🙏
@sindhup2534
@sindhup2534 Год назад
വളരെ നല്ല അറിവുകൾ
@girijamanikuttan8264
@girijamanikuttan8264 Год назад
അവിടുന്ന് അതായത് എൻ്റെ ഗുരുനാഥൻ ഒരു പ്രപഞ്ചം ആണ്🪔🙏🙏🙏🙏🙏🌷🌷🌷🌷
@staypositive1686
@staypositive1686 Год назад
Great knowledge 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️
@shainyrajesh7199
@shainyrajesh7199 Год назад
Very useful and informative thank you sir thank you Universe ❤
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14