Тёмный

ഇങ്ങനെ പറയാതിരിക്കൂ... യഥാർത്ഥ അറബിയിൽ സംസാരിക്കൂ...| Saeed Areekode... 

Arabic Uni
Подписаться 154 тыс.
Просмотров 26 тыс.
50% 1

Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
wa.me/919048000807
Follow us on our Instagram page now 👉 arabicuni?r=
Visit our Facebook page now👉 / 103811994420. .
فين طريق مركز الشرطة
ഫെൻ ത്വരീഖ് മർകസു ശുർത.
പോലിസ് സ്റ്റേഷനിലേക്കുള്ള വഴി എതാണ്.
يا حبيبي انت تمشي طوالي نفس الشارع
യാ ഹബീബി ഇൻത തംശീ ത്വവാലി നഫ്സു ഷാരി'.
നീ ഇതേ റോഡ്ന് തന്നെ നേരെ നടക്കുക.
توصل واحد اشارة،
തൂസിൽ വാഹിദ് ഇഷാറ
അപ്പോൾ ഒരു സിഗ്നൽ എത്തും.
من إشارة خش يمين
മിൻ ഇഷാറ ഖുശ് യമീൻ.
സിഗ്നനിൽ നിന്ന് വലത്തോട്ട് കടക്കുക.
في مطبات
ഫി മുത്വാബാത്
അവിടെ അമ്പുകൾ ഉണ്ട്.
بعد مطبات تمشي طوالي توصل مركز الشرطة
ബ'ദ മുത്വബാത്ത് തംശീ ത്വവ്വാലി. തൂസൽ മർകസു ഷുർത്വാ.
ഹമ്പിന് ശേഷം നേരെ നടക്കുക.. അപ്പോൾ പോലീസ് സ്റ്റേഷൻ എത്തും.
على الطول
അലത്തൂൽ
നേരെ
طولت علينا
ത്വവ്വൽത അലയ്നാ.
നീ നീട്ടി പറഞ്ഞല്ലോ.
لا طول علينا
ലാ ത്വവ്വിൽ അലയ്നാ.
നീ നീട്ടി പറയണ്ട.
هو صدم على وراء سيارتى
ഹു സ്വദം അല വറാ' സയ്യാറതി.
അവൻ എന്റെ വാഹനത്തിന്റെ പിറകിൽ ആണ് ഇടിച്ചത്
هو غلطان
ഹുവ ഒൽത്വാൻ.
അവനാണ് തെറ്റ്ചെയ്തത്.

Опубликовано:

 

28 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@ArabicUni
@ArabicUni 3 года назад
Whatsapp കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇 wa.me/919048000807
@hassancb7062
@hassancb7062 3 года назад
പാലക്കാട് ഉള്ള ആലത്തൂർ നെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ ചുണ്ടിൽ ചെറു പുഞ്ചിരി വന്ന ഒരു ആലത്തൂര് കാരനായ ഞാൻ ☺️🤩
@saneesanee6670
@saneesanee6670 3 года назад
ഷെക്ക്' എല്ലാ ദിവസവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. നല്ല അറിവിന് 'അൽ ഫ് ശുക്രൻ
@samusamu8253
@samusamu8253 3 года назад
താങ്കളെ എൻ്റെ പ്രിയ അദ്ധ്യാപകരിൽ ഒരാളായി ഞാൻ കാണുന്നു. .... താണ്ടിയ ദൂരം അത്രയും സ്കൂളിൽ പോയി പഠിച്ച പാഠങ്ങൾ പലതും ഗുണം ചെയ്തു.. എന്നാൽ പല കാര്യങ്ങളും പല അറബികളുടെ മുന്നിലും പ്രസൻ്റ് ചെയ്യാൻ സാധിക്കുന്നത് തങ്ങൾ തരുന്ന അമൂല്യമായ ഭാശാ പ്രയോഗങ്ങൾ ചേർത്ത് വെക്കുമ്പോയാണ്: .... അർഹമായ പ്രദി ഫലം അല്ലാഹു നൽകട്ടെ ആമീൻ
@ArabicUni
@ArabicUni 3 года назад
الحمد لله رب العالمين
@muhammedminhaj4446
@muhammedminhaj4446 2 года назад
Aameen
@ad-STAR
@ad-STAR 2 года назад
جزاكم الله خيرا.🤲🏼
@ismujasi
@ismujasi 3 года назад
അള്ളാഹു പൊരുത്തപ്പെട്ട aafiyath നൽകട്ടെ
@ArabicUni
@ArabicUni 3 года назад
آمين ولك
@bossmedia9836
@bossmedia9836 3 года назад
നല്ല അറിവ് പകർന്ന് തന്നതിന് നന്ദി🙏🙏🙏🙏
@latheefpurathoottayil7778
@latheefpurathoottayil7778 2 года назад
ആലത്തൂർ പാലക്കാട്‌ ☑️ ആലത്തൂൽ 🇮🇳🇮🇳🇮🇳🇮🇳💯☑️
@MuhammadYaseen-li6jh
@MuhammadYaseen-li6jh 3 года назад
It's very useful. Thank you very much
@mujeebrahman965
@mujeebrahman965 3 года назад
Nithya jeevithathil valare upakarikkunna class thovvalallallahu umoorak
@navasmoosa3973
@navasmoosa3973 3 года назад
This is most important words. Tkank you sir👍
@kmnababukmnababu7444
@kmnababukmnababu7444 3 года назад
شكرا يا استاذه والله ما قصرت
@haridas9307
@haridas9307 3 года назад
Malayalathil ingane ucharanam ezhuthikanikunnathum vakukal visadeekaikunnath ettavum usefullaya reethiyan ellavideokalilum angine thurdarnnal padikuvan krityatha kittum samsaram matramayal chilavakukal vyakthamavilla thankyou
@shameerkpkizhoor5872
@shameerkpkizhoor5872 3 года назад
മാഷാ allah nan ഇത്രയും കാലം ആലത്തൂര്‍ എന്നാണ് പറഞ്ഞിരുന്നth 😅😅😅😅😅
@siddiq6513
@siddiq6513 3 года назад
Vera level hajeee... Pls daily upload the Arabic videos.... Tq
@rahmanagatti1493
@rahmanagatti1493 3 месяца назад
Masha Allah
@mohammedsahid7345
@mohammedsahid7345 3 года назад
ഒരുപാട് ഇഷ്ടായി
@aboobackerraroth6056
@aboobackerraroth6056 3 года назад
Jazakallahu Hairan
@rasheed8125
@rasheed8125 3 года назад
الله يحفظك يا شيخ
@alwafi269
@alwafi269 3 года назад
شكرا لك يا استاذ سعيد ... معلومات مفيدة جدا بيض الله وجهك
@ArabicUni
@ArabicUni 3 года назад
امين ووجهك يا اخي العزيز
@suhailmuhammed3817
@suhailmuhammed3817 3 года назад
جزاك الخيرالجزاء
@anvearsadath1278
@anvearsadath1278 3 года назад
شكرا لك
@philominavarghese812
@philominavarghese812 3 года назад
Thank you
@shyju1087
@shyju1087 3 года назад
Endhu nalla class😘😘
@muneeerkappen5096
@muneeerkappen5096 3 года назад
السلام عليكم ورحمة الله وبركاته ماشاءالله ماشاء الله تبارك الله
@sirajkp276
@sirajkp276 3 года назад
طول الله عمرك
@arabiceasylearningchannelwithz
@arabiceasylearningchannelwithz 3 года назад
Very interesting video and understanding very well
@ArabicUni
@ArabicUni 3 года назад
Shukran
@mohammadashraf3778
@mohammadashraf3778 3 года назад
Shukran yaa usthad 👍👍👍
@ArabicUni
@ArabicUni 3 года назад
عفوا
@thahirarasheed604
@thahirarasheed604 3 года назад
👍❤️ മഷ്കൂർ യാ ശൈഖ്
@shafi.
@shafi. 2 года назад
മാഷാ അല്ലാഹ്
@preethiukrajubahi9933
@preethiukrajubahi9933 3 года назад
Good sir
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
Good 👍❤️
@sajeeshmt8257
@sajeeshmt8257 3 года назад
Thanks
@vijeshkumar159
@vijeshkumar159 3 года назад
thanks
@hafeezpm6775
@hafeezpm6775 3 года назад
Good 👌👏👌
@gadhuam5218
@gadhuam5218 2 года назад
Good
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
Mashqooran jiddan sir
@sulusulu6595
@sulusulu6595 3 года назад
Grt
@shareefseena7440
@shareefseena7440 3 года назад
عفوا ، وعليكم السلام ورحمة الله
@bijukumar7077
@bijukumar7077 3 года назад
സുപ്പർ
@HussainHussain-qt7lz
@HussainHussain-qt7lz 3 года назад
👍
@npnoufal5229
@npnoufal5229 3 года назад
👍👍👍
@noshatkchalissery1424
@noshatkchalissery1424 2 года назад
👌🏻👍🌹🌹🌹
@noushadrobin7392
@noushadrobin7392 3 года назад
Walaikum muslam
@HumbledSlave
@HumbledSlave 2 года назад
Huwa Swadam Ala Suyarathee Swasam - idikkuka
@muhamedsameer1602
@muhamedsameer1602 2 года назад
🥀
@shakeelmur
@shakeelmur 3 года назад
بدي احكي عربي منيح. بس بحب اللهجة فلسطينية / اردنية 😊
@kunhuttykott8928
@kunhuttykott8928 2 года назад
തിരിഞ്ഞൂ ട്ടോ
@ahmedrashu6502
@ahmedrashu6502 3 года назад
Haalu ennathinte artham parayumo
@harisaa1587
@harisaa1587 3 года назад
അസ്സലാമു അലൈകും ഒരു യമനി ഹോട്ടലിലെ ഒരു യമനി അവിടെ വരുന്ന ഹിന്ദികളോട് ഒരു മര്യാതയുമില്ലാതെയാണ് സംസാരിക്കുന്നത് ഭയങ്കര അതേ സമയം വരുന്ന സൗദികളോട് നല്ല മര്യാതയിലും പെരുമാറുന്നു . ഞാൻ നിന്റെ കസ്റ്റമർ ഇല്ലേ നി എന്തുകൊണ്ടാണ് എന്നോട് മര്യാതയിൽ സംസാരികതത് .എന്നെങ്കിലും ഒന്നു ചോദിക്കണം ഒരു ദിവസം അവനോട് ഒന്നു പറഞ്ഞു ഉസ്താത് വാക്കുകൾ ഇത്തിരി കൂടിയാലും കുഴപ്പമില്ല കേട്ടാൽ അവൻ സംശയിക്കണം ഞാൻ സൗദിയാണോ ഹിന്ദിയാണോ എന്ന്🤗
@ArabicUni
@ArabicUni 3 года назад
Please watch zoom live every Friday on 10.pm
@mirshadvk6924
@mirshadvk6924 4 месяца назад
Roundabout, enda parayuka
@faslulabid2753
@faslulabid2753 3 года назад
നന്നായിട്ടുണ്ട്. അള്ളാഹു (s)താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.ഡെലിവറിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@ArabicUni
@ArabicUni 3 года назад
توصيل الطلبات؟
@navasmuhammed6311
@navasmuhammed6311 2 года назад
ഞാൻ നിന്നോട് സത്യസന്ധമായി ജോലി ചെയ്യുന്നത് എങ്ങനെയാണ് പറയുന്നത്
@kykindia1214
@kykindia1214 2 года назад
Avante karinte pinnil idichu yen yengane parayum sir
@ArabicUni
@ArabicUni 2 года назад
അടുത്ത വീഡിയോ യിൽ വിശദീകരിക്കാം
@shaan4574
@shaan4574 2 года назад
നിങ്ങളെപ്പോലെ സംസാരിക്കാൻ കൊതിയാവണ് ' എന്നെ കൊണ്ടാവില്ല!
@leesymool2522
@leesymool2522 3 года назад
👍👌👏😂
@RafeekThiruvathra
@RafeekThiruvathra 3 года назад
ശുക്രൻ..
@ArabicUni
@ArabicUni 3 года назад
عفوا
@sahadkc2978
@sahadkc2978 Год назад
كيف مطبات ؟بل مثبات ،من وثب يثب ،
@mujeebrahman965
@mujeebrahman965 3 года назад
Scratch veezhum arabiyil engeneya parayuka
@gafoorap4186
@gafoorap4186 3 года назад
خدش
@sulusulu6595
@sulusulu6595 3 года назад
Mia mia
@basheervechoor4095
@basheervechoor4095 3 года назад
ആരും Dislike ചെയ്യാത്ത വീഡിയോ🌷
@muhammadkunhi.a8669
@muhammadkunhi.a8669 3 года назад
അറബി ഭാഷ വളരേ എളുപ്പത്തിൽ പഠിക്കാൻ കഴിയും പക്ഷേ ദർസിൽ ഒസ്താദ് ഫയലഫയലഫയലപിയലിയല എന്ന് എന്തോദുരുദ്ദേഷത്തിൽ അടിച്ച് ഓടിക്കാൻ തുടങ്ങുംദർസ്തുടങ്ങുന്നത് 60ഒ70ഒ കുട്ടികൾ ഉണ്ടായിരുന്നു അവസാനംഅത് 6ഒ 7ഒ ആകുന്നു.. ആദ്യം ഭാഷ ശാസ്ത്രീയ മായിപഠിപ്പിച്ചു പിന്നെ ആവശ്യം എൻകിൽ നിയമപ്രകാരം ഞഹവുംശരഫും പഠിക്കാൻ അറിയുന്നവർ പഠിപ്പിച്ചാൽ കുട്ടി വെറുക്കാതെ പഠിക്കും
@abdullabinsaidalavi6679
@abdullabinsaidalavi6679 3 года назад
Uae യിൽ ആണെങ്കിൽ എങ്ങനെ പറയും
@user-ih8cp6tm8c
@user-ih8cp6tm8c 3 года назад
UAE allukalkkum Saudi dialect manasilavum valiya vithyasamilla
@shafeeqnas4428
@shafeeqnas4428 3 года назад
എനിക്കൊരു (സംശയം )ഉണ്ട് എന്ന് എങ്ങനെ അറബിയിൽപറയും...?
@ArabicUni
@ArabicUni 3 года назад
ഫീ ഇൻദീ സുആൽ
@nishadvandanam
@nishadvandanam 3 года назад
അലത്തു ലിന് = എല്ലായ്പ്പോഴും എന്നർത്ഥമുണ്ടോ ?
@ArabicUni
@ArabicUni 3 года назад
എപ്പോഴും. Ok
@qasimikvlm7079
@qasimikvlm7079 3 года назад
لف يمين എന്നും കേൾക്കാറുണ്ട
@ArabicUni
@ArabicUni 3 года назад
വലതു വശത്തേക്ക് തിരിയൂ
@qasimikvlm7079
@qasimikvlm7079 3 года назад
@@ArabicUni خش ،لف ഒരേ അർഥം ആണോ
@riyasmohd4375
@riyasmohd4375 3 года назад
Alathoor' L😆😆😆
@shammas3465
@shammas3465 3 года назад
എനിക്ക് അറബി അറിയാം പക്ഷേ സംസാരം രൂപത്തിൽ എനിക്ക് കഴിയുന്നില്ല ഈ ക്ലാസ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഇതിനുവേണ്ടി ക്രിയേറ്റ് ചെയ്തിട്ടുണ്ടോ..
@ArabicUni
@ArabicUni 3 года назад
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇 wa.me/919048000807
@SalimSalim-fw2pb
@SalimSalim-fw2pb 3 года назад
Irritation Please translate to arabic
@SalimSalim-fw2pb
@SalimSalim-fw2pb 3 года назад
Irritation for mask to wear
@SalimSalim-fw2pb
@SalimSalim-fw2pb 3 года назад
????
@shajahanpuzhakkathodi1125
@shajahanpuzhakkathodi1125 3 года назад
എങ്ങനെ പറഞ്ഞാലും മലയാളികളുടെ അറബി സൗദികൾക്ക് തിരയുന്നുണ്ട് പിന്നെ തിരിയുന്നില്ല എങ്കിൽ അല്ലേ ഉള്ളൂ റിസ്ക് എടുക്കേണ്ട ആവശ്യം
@sakariyamayyil2331
@sakariyamayyil2331 3 года назад
Nannaakkanam ennu agrahamullavar ketta mathi..verthe aavashyamillaatha comment ittitt mattullavarkk kittunna arivu kalayano?
@shakeelmur
@shakeelmur 3 года назад
അലാത്തൂർ എന്ന് പറയുന്ന മലയാളികളെ കണ്ടിട്ടുണ്ട് 😊
@preethiukrajubahi9933
@preethiukrajubahi9933 3 года назад
Good sir
@mujeebrahman965
@mujeebrahman965 3 года назад
Nithya jeevithathil valare upakarikkunna class thovvalallallahu umoorak
@ArabicUni
@ArabicUni 3 года назад
امين يارب العالمين جزاك لله كل خير
@shafeequekeezhillath1256
@shafeequekeezhillath1256 3 года назад
👍👍👍
Далее
Kettim gul opkegani😋
00:37
Просмотров 1,3 млн
Kettim gul opkegani😋
00:37
Просмотров 1,3 млн