Тёмный

ഇതാണ് മിക്സ്ചറിൻ്റെ രുചികൂട്ടുന്ന രഹസ്യം.!! ഇത്രക്കും എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ | Mixture Recipe 

Samsaaram TV
Подписаться 419 тыс.
Просмотров 1,3 млн
50% 1

രാഹുൽ ഗാന്ധിയടക്കം അനേകർ ഓർഡർ ചെയ്യുന്ന, തൃശ്ശൂർ അശ്വതി ഹോട് ചിപ്സിൻ്റെ എല്ലാ വിഭവങ്ങളും ലോക പ്രശസ്തമാണ്. അശ്വതി ഹോട് ചിപ്സ് സാരഥി പ്രശസ്ത പാചക വിദഗ്‌ധ ഡോ. ഇളവരശി തയ്യാറാക്കുന്ന മിക്സ്ചറാണ് ഇന്നത്തെ നമ്മുടെ സ്പെഷ്യൽ ഐറ്റം... ഇവിടുത്തെ മിക്സ്ചറിന് ഒരു പ്രത്യക രുചി തന്നെയാണ്. യാതൊരു മായവും ചേർക്കാതെ നിരവധി വിഭവങ്ങൾ തയ്യാറാക്കി ജനഹൃദയങ്ങൾ കീഴടക്കിയ ഇവരുടെ മിക്സ്ചർ റെസിപ്പി ഇഷ്ടമായാൽ നമ്മുടെ പ്രിയപ്പെട്ടവർക്കായി ഒന്നു ഷെയർ ചെയ്യുമല്ലോ.....
ആവശ്യമുള്ള സാധനങ്ങൾ :
കടല മാവ് - 7 കിലോ
അരിപൊടി -1 കിലോ
ഉപ്പ് -180 ഗ്രാം
ഇത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി കുഴച്ചെടുക്കുക. അച്ചിലേക്ക് ഇട്ട് വറുത്തെടുക്കുക.
..........................................
കപ്പലണ്ടി (നിലക്കടല) - 7 കിലോ
പൊട്ടുകടല - 6 കിലോ
വറുത്തെടുക്കുക
..........................................
ഇതിന് ആവശ്യമായ ബൂന്ദി ഉണ്ടാക്കുന്നത് :
കടലമാവ് - 7 കിലോ
കായ പൊടി
ഉപ്പ്
ഇത് വെള്ളം ഒഴിച്ച് നന്നായി ലൂസ് ആയി കുഴച്ചെടുക്കുക. അച്ചിലേക്ക് ഒഴിച്ച് വറുത്തെടുക്കുക
..................................................
മുളക് പൊടി
കായംപൊടി
ഉപ്പ്
കറിവേപ്പില
ഇത് ചേർത്ത് മിക്സ് ചെയ്യുക
pachakam : Dr.Elavarassi
Anchor : Shinoy
Camera & Edit : Akhil

Хобби

Опубликовано:

 

3 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 440   
@SamsaaramTV
@SamsaaramTV 10 месяцев назад
മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋 naturaltohome.com/
@ShameenaSubair-up6mm
@ShameenaSubair-up6mm 9 месяцев назад
1 kg rate
@entevadakaveedu7500
@entevadakaveedu7500 Год назад
കൈ കൊണ്ട് നനയ്ക്കുന്നതിൽഒരു കുഴപ്പവും ഇല്ല നമ്മുടെ അമ്മ,അമ്മായി അമ്മ കുടുംബക്കാർ കൂട്ടുകാർ നാട്ടുകാർ ഒരു നേരത്തെ ആഹാരം നമുക്ക് തന്നു എന്നിരിക്കട്ടെ അവരെത്ര ഈ പറയുന്ന ഗ്ലൗസ് ഇടുന്നു ഹോട്ടലിൽ നമുക്ക് അവര് ആഹാരം തരുന്നു കിച്ചണിൽ കേറി നോക്കുമ്പോൾ അറിയാം ഒരാളുടെ മനസിലാണ് വൃത്തി മനസ് വൃത്തിയാണെങ്കിൽ അവര് എന്നും പെർഫെക്ട് ആയിരിക്കും ഈ പറയുന്ന ഗ്ലൗസ് എന്നാണ് ഇണ്ടായത് സോറി കേട്ടോ അവര് ഒരമ്മയാണ് 🥰🥰🥰🥰🥰🥰I love you.... Ammaa,, ❤️❤️🥰🥰🥰
@ambadusyes4490
@ambadusyes4490 2 года назад
Mix ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കൂ ... Super👌
@jksallinone301
@jksallinone301 5 месяцев назад
കയ്യ് കൊണ്ട് മിക്സ് ചെയ്യുന്നതിന് പകരം മാർഗങ്ങൾ സ്വീകരിച്ചാൽ നല്ലത്🎉 ദൈവം അനുഗ്രഹിക്കട്ടെ.
@snehasijo6812
@snehasijo6812 2 года назад
പല videos കണ്ടിട്ടുണ്ട്...പക്ഷെ ആദ്യമായി ആണ് mixture ഉണ്ടാകുന്ന video കാണുന്നത്‌.... അടിപൊളി ആയിട്ടുണ്ട്...👌👌
@sunnyabraham5158
@sunnyabraham5158 2 года назад
കണ്ടിട്ട് തന്നെ അതിന്റെ രുചി ഇവിടെ കിട്ടി.. Elavarassi ചേച്ചി യുടെ സംസാരവും വിനയവും 👌 നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@tituspunalur5184
@tituspunalur5184 2 года назад
നല്ല അഭിപ്രായം യോജിക്കുന്നു
@anvinisworld6857
@anvinisworld6857 Год назад
അതെ gloves ഇടുന്നതാ നല്ലത്
@sallyissac9933
@sallyissac9933 Год назад
You go fooooooool 😬
@saphivelayudhan4702
@saphivelayudhan4702 2 года назад
ഹായ് chachhi നമസ്കാരം നല്ല ടേസ്റ്റ് ഉള്ള പലഹാരംങ്ങൾ ഉണ്ടാക്കുന്ന chachhikku ഒരു big സല്യൂട്ട് 🌹🌹🌹ഇനിയും ഉയരങ്ങളിൽഎത്തട്ടെ
@jayalekshmis6392
@jayalekshmis6392 Год назад
ഞാൻ തൃശൂർ നിന്നും മിക്സ്ർ വാങ്ങി യിട്ടുണ്ട് കവറിൽ ലാസ്റ്റ് കുറച്ചു ഉപ്പുപൊടി കാണും. തിരുവനന്തപുരത്തെ മിക്സ്ചർ കഴിയ്ക്കണം അതാണ് ടേസ്റ്റി മിക്സ്ചർ.
@eggy_weggy_WOO_WOO
@eggy_weggy_WOO_WOO 2 года назад
നല്ല അടിപൊളി അവതരണം. ഇഷ്ടപ്പെട്ടു. എല്ലാവരും മുടി ഒതുക്കി കെട്ടി വച്ചാൽ നല്ലത്. പാചക സമയം ഏറ്റവും ശ്രെദ്ധ കൊടുക്കേണ്ട കാര്യം ആണിത്.
@raghuragavan6721
@raghuragavan6721 2 года назад
ക്യാമറ, അവതരണം കിടു 👌👌👌
@mohankv9172
@mohankv9172 Год назад
I appreciate your hard work to reach back from all down falls
@PathoozBros
@PathoozBros 2 года назад
അടിപൊളി... കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഉണ്ടെന്ന് മനസ്സിലാവും.. പക്ഷെ... എല്ലാവരും ഗ്ലൗസ് ഉപയോഗിക്കുന്നത് നല്ലതാണെന്നു തോന്നി..
@misriyamohamed130
@misriyamohamed130 2 года назад
ഗ്ലൗസിട്ട് മിക്സ് ചെയ്യുന്നതായിരുന്നു നല്ലത് തൃശൂർ എവിടെയാ നല്ലരുചി യുണ്ട് കണ്ടപ്പോൾ തന്നെ ഇഷ്ടായി
@oommenabraham8538
@oommenabraham8538 2 года назад
Use gloves
@priyathankam8071
@priyathankam8071 2 года назад
💖this is very super snack item😋💖thank you so much for sharing ♥️👍Very nice and simple cooking, I'm happy to try your recipes
@steephenp.m4767
@steephenp.m4767 2 года назад
Super Mixture Recipe , Good video and good presentation , Thank you
@gildammarajan8250
@gildammarajan8250 2 года назад
ഒരു അഭിപ്രായം ഉണ്ട്.... കൈ കൊണ്ടു മിക്സ്‌ ചെയ്യുന്ന സമയം കയ്യിൽ നീളമുള്ള ഗ്ലൗസ് ഇട്ടിട്ട് ചെയുന്നതാണ് നല്ലത്...അല്ലെങ്കിൽ വിയർപ്പും രോമവും അതിൽ കലരും...അല്ലെങ്കിൽ നീളമുള്ള മറ്റെന്തെകിലും കൊണ്ടു മിക്സ്‌ ചെയ്യണം...
@arunar8922
@arunar8922 2 года назад
Nammalude amma food unddakkumbol glavs idarunddo?#
@sarakoshy5875
@sarakoshy5875 2 года назад
Gloves ഇടുന്നതാണ് നല്ലത്
@steenakv4245
@steenakv4245 2 года назад
വളരെ നല്ല അഭിപ്രായം... 👍👍👍👍
@abdulrahmann.p53
@abdulrahmann.p53 2 года назад
@@arunar8922 അതുപോലാണോ ഇത്.. കമർഷ്യൽ പാർപെസിന് വേണ്ടി കൂടുതൽ volume സാധങ്ങൾ ഉണ്ടാകുമ്പോൾ ഗ്ലൗസ് ദരിക്കുന്നതല്ലേ നല്ലത്
@Littileburo
@Littileburo 2 года назад
ചില കൈകൾക് ഉണ്ടാകുന്ന കൈപ്പുണ്യം അത് വേറെ ലെവലാണ്
@vareechanmathew2099
@vareechanmathew2099 10 месяцев назад
Adipoli mixture (whenever I visit Thrissur, I used to buy your mixture. Whoever had chance to taste it, had certified and acknowledged it.
@gayathriarun6609
@gayathriarun6609 2 года назад
സംസാരം ചാനലിൽ കണ്ട് ഞാൻ തൃശൂർ ഷോപ്പിൽ വന്ന് കുഴലപ്പം മേടിച്ചിരുന്നു.. അപാര ടേസ്റ്റ് ആയിരുന്നു.. Thanks 😍
@keziahissac7060
@keziahissac7060 2 года назад
Address to this shop
@prakashchandran5160
@prakashchandran5160 Год назад
Enik bhayagara eshtamullatha mixture.evidepoitt vannalum eruvu mixture vagum
@Pournami-yl6zr
@Pournami-yl6zr 2 года назад
Mixture mixing super, mix ചെയ്യുമ്പോൾ Glove s/ ചട്ടുകം ഉപയോഗിക്കാമായിരുന്നു
@aravindbinod8438
@aravindbinod8438 Год назад
My favourite touchings in Madhyabhanam😋😋
@satyamsivamsundaram143
@satyamsivamsundaram143 2 года назад
ദൈവം അനുഗ്രഹിക്കട്ടെ🙏🏻
@jainulabdeenks7160
@jainulabdeenks7160 2 года назад
ഉഗ്രൻ 😄👌 ഇന്തമാതിരി അട്ടഹാസമാന മിക്സ്ച്ചർ വേറെ എങ്കും കിട്ടില്ല.ഇളവരസി അമ്മടെ കൈപ്പുണ്യം.
@user-oq6oi7vr1i
@user-oq6oi7vr1i Год назад
പാവപ്പെട്ട അധ്വാനിക്കുന്ന തൊഴിലാളികളുടെ വിയർപ്പിന്റെ ഫലമാണ് നമ്മൾ രുചിയോടെ കഴിക്കുന്നത്. അതു കൊണ്ട് അവരെ നമ്മൾ ഓർക്കണം മിച്ചർ കഴിക്കുമ്പോൾ 🤗🤗🤗🤗🤗
@keralacitizen
@keralacitizen 8 месяцев назад
അതെ വിയർപ്പും കൈയിലെ ചളിയും ആണ് ടേസ്റ്റ്
@jibingeorge2931
@jibingeorge2931 2 года назад
തകർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ ഇളവരശി ചേച്ചിയുടെ കഥ കേട്ടിരുന്നു ദൈവത്തിന്റെ അനുഗ്രഹം ഉള്ള ചേച്ചി
@jojomjoseph1
@jojomjoseph1 2 года назад
സൂപ്പർ, 👍🏻👍🏻👍🏻👍🏻
@kavyasomnath9854
@kavyasomnath9854 Год назад
Thank u for good recipe,,, taste good
@unnimaya6936
@unnimaya6936 2 года назад
ക്യാമറ, അവതരണം Adpoliiiiiii 🥰🥰
@danikurian3316
@danikurian3316 2 года назад
Oh സൂപ്പർ 👍👍👍👍👍👌
@prabha1411
@prabha1411 2 года назад
കൊള്ളാം അമ്മ 👌🏻👌🏻👌🏻👌🏻👌🏻👏👏👏
@dipti2549
@dipti2549 Год назад
Gloves illathe kaikondu direct aayi aa viyarppokke mix aavunnnondaaano Ithra taste.😊 Kaanichathu nannayi.Ini mixture vaangaruthunnu manassilaayi
@soumisarammaanto1929
@soumisarammaanto1929 Год назад
Kadayilnnu pazhampori mattu sadhanagal vagumbol avar gloves ittittanoo pachakkam chayunnath. Ava kai use chaynnundagil avat nalla rithiyil hands clean akkiyittanu chayunnath
@valsalakollarickal7421
@valsalakollarickal7421 2 года назад
All the best.. മേഡം കണ്ടിട്ട് കഴിക്കാൻ തോന്നുന്നു ❤
@myworld6779
@myworld6779 Год назад
Super mixture Njan undakki 1kgkadala mavinu
@sreerajkp5419
@sreerajkp5419 Год назад
ഇപ്പോൾ മിസ് ചെയ്യുന്നതിന് ധാരാളം യന്ത്രങ്ങൾ ഒക്കെ അവലബിളാണ്v
@suchithrasuchi2587
@suchithrasuchi2587 2 года назад
,വെളുത്തുള്ളി തൊലി യോടും കൂടി ചതച്ച് fry ചെയ്ത് ചേർത്താല് ഒരു special tastഉം മണവും കിട്ടും
@subramanniannk9610
@subramanniannk9610 2 года назад
എനിക്ക് വളരെ ഇഷ്ടമാണ് വെള്ളുള്ളി ചേർക്കുന്നത്. പക്ഷെ പലർക്കും വെള്ളുള്ളിയുടെ വാസന പിടിക്കില്ല.
@fathimaasharafhamna5851
@fathimaasharafhamna5851 2 года назад
Ashwathi aunty njanum kuttikalku homemade mixture undaki koduchittndu aunty, team vijayathil ethatte Garlic optional ano
@EshasLittleworld-ik9vm
@EshasLittleworld-ik9vm Год назад
Super ആയിട്ടുണ്ട്👌 ഗ്ലൗസ് ഇടുന്നത് nannavum🤩👍🏻
@shivakumark.n.vasnag5281
@shivakumark.n.vasnag5281 2 года назад
Crushed garlic when fried and added to the mixture, taste will be awesome.
@sankarc.5493
@sankarc.5493 2 года назад
Thanilku ishtamulla garlic ellarum ishtapedanamennilla
@sasisasidharan8903
@sasisasidharan8903 2 года назад
Good grateful think
@muralikrishnan5221
@muralikrishnan5221 Год назад
ഒരു വെള്ള കളറുള്ള മിക്സ്ചറും കൊള്ളി വറുത്തതും ഞാൻ വാങ്ങാറുണ്ട്. നല്ലതാണ്.
@rosewillcreations6410
@rosewillcreations6410 2 года назад
Wonderful...
@gayathriarun6609
@gayathriarun6609 2 года назад
ചേച്ചി mixture സൂപ്പർ 👍👍👍👍
@geetharadhakrishnan4098
@geetharadhakrishnan4098 2 года назад
Ilavarassi Madam👌🙏👏❤️
@MayaDevi-kh3ml
@MayaDevi-kh3ml 2 года назад
Excellent Tasty Mixture
@sangaiesport3141
@sangaiesport3141 Год назад
Thanks
@sasibalan5526
@sasibalan5526 2 года назад
അടിപൊളി 🌹🌹
@priyak7500
@priyak7500 2 года назад
Very nise congrajulation
@anupriyajithu9818
@anupriyajithu9818 2 года назад
💕💕💕Really Super.... Full Support I Like It.... 💕💕💕💕
@NehaMariah
@NehaMariah 2 года назад
My fav snack 🥳🥳😋😋
@anjujoycyanju3696
@anjujoycyanju3696 2 года назад
Wow supper chachi adipoli
@priyanair1848
@priyanair1848 2 года назад
Will collect from Trichur
@shajitantony1418
@shajitantony1418 2 года назад
Elavarasi sarikkum aaradhana thonnunna oru vekthithwamaanu
@deepthilk643
@deepthilk643 2 года назад
Gloves upayogekkanam madam❤️❤️❤️👍
@latheefvv7044
@latheefvv7044 Год назад
Very nice priparation
@roshanmathew5414
@roshanmathew5414 2 года назад
Very simple and perfect.really good.thank you
@sinisanthosh3632
@sinisanthosh3632 2 года назад
Madam thanks
@lakshmilachuzz6683
@lakshmilachuzz6683 2 месяца назад
ചേച്ചി സൂപ്പർ ❤
@sunithasreenivasan598
@sunithasreenivasan598 2 года назад
Chechi ende molude marriege aduthu cherukan veetileke pokumbol kondu pokan palagarangal avide ninnu ellam vangan kittumo
@sallyissac9933
@sallyissac9933 Год назад
Kurachu hygienic ayi undakku madam
@jofigeorge3887
@jofigeorge3887 2 года назад
Kannil kannil minnum kanadiyil kanne ponne nine kadu zhyan ♥️💕♥️💕♥️
@subairashraf2793
@subairashraf2793 2 года назад
പൊളിച്ചു മാഡം 👌👌👌👌👌
@clarameena2423
@clarameena2423 2 года назад
Elavarasy madatheyanu prolsahippikkendathu annammachedathiyonnum ethinaduthu varilla really elavarasy is a star
@dennies6485
@dennies6485 2 года назад
Recipie correct aayi parayaathe pakuthi mathram parayunna aa ahankari thallede channel aaru kaanan. Athilum ethrayo nalla cooking channels ippo nilavil und.
@GeorgeT.G.
@GeorgeT.G. 2 года назад
super mixture
@ashagitababu
@ashagitababu 2 года назад
Very nice 👍👍
@deepthijithin763
@deepthijithin763 2 года назад
Nalla taste kaaanum. Karanam kayyittalle ellam ilakkunnathuuu
@lalithaabraham2941
@lalithaabraham2941 10 дней назад
Veettil kaalittano ilakkunne?
@johujoseph3231
@johujoseph3231 2 года назад
💕💕Adpoli... Really super.. 💕💕💕💕💕💕💕💕💕💕💕💕💕💕💕👏🏻
@vidyasasi7233
@vidyasasi7233 2 года назад
ഇത് എത്ര സമയം എണ്ണയിൽ കിടക്കണം ? പിന്നെ ഗ്ലൗസ് use ചെയ്യാറില്ലേ?
@jaisychacko9397
@jaisychacko9397 2 года назад
Wonderful
@anujoseph3852
@anujoseph3852 2 года назад
💕💕💕HELLO.....I AM ANU.....I LIKE IT.... REALLY SUPER AND AMAZING VIDEO....FULL SUPPORT.. 💕💕💕💕💕💕💕💕💕
@dianamariyam647
@dianamariyam647 2 года назад
Really Amazing💕💕
@infinity8448
@infinity8448 2 года назад
Glouse use cheyyamatunnuu
@robykuriakose2293
@robykuriakose2293 2 года назад
Super
@user-zt4kk1mm7s
@user-zt4kk1mm7s 8 месяцев назад
മിക്ച്ചർ അടിപൊളി 👍👍👍👍👍👍👍👍👍👍👍👍💜💜
@ideasimaginations899
@ideasimaginations899 2 года назад
Time is 12 mid night...I want to eat mixture..
@jebinsvlog7343
@jebinsvlog7343 Год назад
എല്ലാവർക്കും ഒരു ഗ്ലൗസ് ഇട്ടൂടെ 🙏
@kasinathankasinathan9586
@kasinathankasinathan9586 2 года назад
அருமை அம்மா 👌🙏
@sreekuttysree9523
@sreekuttysree9523 2 года назад
I like it... Full Support 💕💕...
@k.varghese6197
@k.varghese6197 2 года назад
Makers must were long glouse, other wise while eating small hair will also goes to stomach.
@FoodiesKitchen-4u
@FoodiesKitchen-4u 11 месяцев назад
Amazing ❤
@reshmasuthen4147
@reshmasuthen4147 2 года назад
സ്ത്രീകൾക്ക് പ്രചോദനം ആണ്‌ ഇളവരശി mam.. ഇവരുടെ ജീവിതകഥ ഞാൻ വായിച്ചിരുന്നു..... എന്തെല്ലാം ദുരിതങ്ങൾ അനുഭവിച്ചാണ് ഈ ചേച്ചി ഇവിടെ വരെ എത്തിയത്.. കഷ്ടപ്പെടുന്നവൻ എന്നയാലും രക്ഷപെടും എന്നതിന്റെ തെളിവാണ് ഇളവരശി!!
@rajappannair2661
@rajappannair2661 2 года назад
Super👌👌👍
@vasuvasuvasu7167
@vasuvasuvasu7167 2 года назад
Njan veetil undakki vilkkan thudangi
@jostumathew9787
@jostumathew9787 2 года назад
Adpoliiiiiii 🥰🥰
@minishaji619
@minishaji619 2 года назад
Super mam
@subairashraf2793
@subairashraf2793 2 года назад
ഇത് എങ്ങനെയാ ഓർഡർ ചെയ്യുന്നത്... നേരിട്ട് വരണോ
@sivadasmk7675
@sivadasmk7675 2 года назад
നല്ല പപ്പടം ഉണ്ടോ..... കേരള പപ്പടം ഉഴുന്ന് നന്നായി ചേർത്തി സ്വാദ്യുള്ള പപ്പടം...... നല്ല വിൽപ്പന കിട്ടും
@hotkitchen199
@hotkitchen199 Год назад
കൈ തൊട്ട് ചെയ്യുമ്പോൾ തിന്നാൻ തോന്നുന്നില്ല 😩 ഗൾഫിൽ ആണെകിൽ കമ്പനി എപ്പോൾ പൂട്ടിയെന്ന് ചോദിച്ചാൽ മതി
@sallyissac9933
@sallyissac9933 Год назад
Yes
@sangaranarayananramamoorth6010
@sangaranarayananramamoorth6010 2 года назад
Can send through courier?
@bijumaya8998
@bijumaya8998 2 года назад
സൂപ്പർ വീഡിയോ
@ManojKumar-qr8cd
@ManojKumar-qr8cd 2 года назад
Kaiyil glause itt work cheyuvan workers nod parayu
@anjukurian7040
@anjukurian7040 2 года назад
Amazing 💕💕
@shaijuanisa
@shaijuanisa 2 года назад
Glouse use cheyyu. 😊
@geethat8233
@geethat8233 2 года назад
കൈയുറ ഉപയോഗിക്കണം. Mix ചെയ്യുന്നവരുടെ കൈമുട്ടു വരെ മസാല പറ്റിയിരിക്കുന്നു.
@shyjagopinath120
@shyjagopinath120 2 года назад
Wow!
@vishnuchinavg5099
@vishnuchinavg5099 2 года назад
Aha. Mouthwatering
@vishnuchinavg5099
@vishnuchinavg5099 2 года назад
Ente
@deepaprasad3920
@deepaprasad3920 2 года назад
Spr👌
@minipramodh7385
@minipramodh7385 2 года назад
Glouse use please
@bijimon6696
@bijimon6696 Год назад
Okay 👍 ❤
@soyamvaramtec529
@soyamvaramtec529 2 года назад
Kutam paranjavarude vetil ellam kyikondalle cheyunne chapathi kuzhakum athu vetil. Orale kazhikarullo ellavarum kazhikille purthu porota kazhikum oru preshnmilla
@SamsaaramTV
@SamsaaramTV 2 года назад
Subscribe - ru-vid.comfeatured Thank you for your support.😍 ആവശ്യമുള്ള സാധനങ്ങൾ : കടല മാവ് - 7 കിലോ അരിപൊടി -1 കിലോ ഉപ്പ് -180 ഗ്രാം ഇത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി കുഴച്ചെടുക്കുക. അച്ചിലേക്ക് ഇട്ട് വറുത്തെടുക്കുക. .......................................... കപ്പലണ്ടി (നിലക്കടല) - 7 കിലോ പൊട്ടുകടല - 6 കിലോ വറുത്തെടുക്കുക .......................................... ഇതിന് ആവശ്യമായ ബൂന്ദി ഉണ്ടാക്കുന്നത് : കടലമാവ് - 7 കിലോ കായ പൊടി ഉപ്പ് ഇത് വെള്ളം ഒഴിച്ച് നന്നായി ലൂസ് ആയി കുഴച്ചെടുക്കുക. അച്ചിലേക്ക് ഒഴിച്ച് വറുത്തെടുക്കുക .................................................. മുളക് പൊടി കായംപൊടി ഉപ്പ് കറിവേപ്പില ഇത് ചേർത്ത് മിക്സ് ചെയ്യുക
@abdulshameer8319
@abdulshameer8319 2 года назад
വെള്ളം പച്ച വെള്ളം ആണോ
@chellamaniramaswamy5354
@chellamaniramaswamy5354 2 года назад
Qqq
@rossyvarghese5873
@rossyvarghese5873 Год назад
9:31 അടിപൊളി സൂപ്പർ 👍❤️
Далее
Советы на всё лето 4
00:23
Просмотров 353 тыс.
ОБЫЧНОЕ УТРО ЛЮБОГО СКУФА🤕
0:20