Тёмный

ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കൂ നമ്മുടെ നാടൻ നെയ്യപ്പം/Nadan Neyyappam|Neethas Tasteland | 339 

NEETHA'S TASTELAND
Подписаться 644 тыс.
Просмотров 1,3 млн
50% 1

#Neyyappam
In this video i am sharing traditional Kerala Snack Recipe Neyyappam. This is a nostalgic recipe for all malayalees.
മലയാളികളുടെ പ്രിയപ്പെട്ട നാടൻ പലഹാരമായ നെയ്യപ്പം എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ.
Plz follow me
/ neethascookbook
/ neetharajeev
/ neethas_tasteland_youtube
Ingredients
Raw Rice - 2 cup
All Purpose Flour - 2 tbsp
Jaggery - 300 gm
Ghee - 1 tbsp
Sesame Seeds - 2 tbsp
Cardamom - 10
Salt - 1 pinch
Water - 3/4 cup(180 ml)
Coconut Oil - for frying
~-~~-~~~-~~-~
Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620"
• സോഫ്റ്റ് ഗോതമ്പ് കൊഴുക...
~-~~-~~~-~~-~

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@radhakwt2760
@radhakwt2760 Год назад
Kandittu kothiyavunnu entry favourite palaharam aanu itu sugar pt anu ngan endhayalum neethu undakkunna palaharathinu sugar kami a allows nganum itu pole undakkiyittu ariyikkam thanks neethu
@bindujohn3376
@bindujohn3376 4 года назад
സൂപ്പർ ആന്റി എന്റെ അമ്മയ്ക്ക് ഞാൻ ഉണ്ടാക്കി നോക്കി നല്ല അഭിപ്രായമാണ് നന്ദിയുണ്ട്
@bindujohn3376
@bindujohn3376 4 года назад
👌👌👌
@sujathamaroli4524
@sujathamaroli4524 Год назад
നെയ്യപ്പത്തിന്റെ റെസീപ്പി നന്നായി. "നെയ്യപ്പം" എന്ന പേര് വന്നത് നെയ്യില്‍ ഉണ്ടാക്കുന്നത് കൊണ്ടല്ല എന്നാണ് എന്റെ അറിവ്. കണ്ണൂരിൽ വിരുന്നുകളില്‍ പ്രധാന പലഹാരമാണ്. കണ്ണൂരിൽ പണ്ടുള്ളവർ വെളിച്ചെണ്ണക്ക് "നെയ്യ്" എന്ന് പറയാറുണ്ട്. അങ്ങനെ "നെയ്യപ്പം" എന്ന് പേര് വന്നു. നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയാല്‍ രുചി കൂടും.
@NEETHASTASTELAND
@NEETHASTASTELAND Год назад
Thank you dear
@prabhak.o6113
@prabhak.o6113 Год назад
ആദ്യമായി കേൾക്കുന്നു. വെളിച്ചെണ്ണക്ക് നെയ്യ് ഏന്ന് കണ്ണുര് കാര് പറയും. ഞാനും കണ്ണൂര് കാരിയാണ് . ഏന്റെ നാട്ടിലും Husband നാട്ടിലും പറയാറില്ല.
@shebaabraham687
@shebaabraham687 Год назад
ആദ്യം നെയ്യപ്പം ഉണ്ടാക്കിയവർ തിന്ന് നോക്കിയപ്പോൾ നെയ്യ് പോലെ സോഫ്റ്റ് ആയിരുന്നിരിക്കും അങ്ങനെയായിരിക്കും നെയ്യപ്പം എന്ന പേര് വന്നത് അല്ലെങ്കിൽ അന്ന് എണ്ണയ്ക്ക് പകരം നെയ്യിൽ ആയിരിക്കും അവർ അന്ന് ചുട്ടത് 😃
@mariehoover3538
@mariehoover3538 Год назад
On using jaggery should we add salt for the flavor only for sugar it needs to be added no
@kawasakimark5669
@kawasakimark5669 3 года назад
Can I make this neyyappam using rice flour ?
@രാജുകോടിയത്ത്
നിങ്ങളുടെ അവതരണം അസ്സലായി . ഞാന്‍ അരിപൊടി വെച്ചാണ് നെയ്യപ്പം ഉണ്ടാക്കാറ് , മാക്സിമം മൂന്ന് മണിക്കൂര്‍ മാത്രമേ റെസ്റ്റ് ചെയ്യാന്‍ വെക്കാറുളളൂ .
@alayinmuhammedmuhammed8726
@alayinmuhammedmuhammed8726 4 года назад
Q
@FoodNTravel
@FoodNTravel 5 лет назад
അയ്യപ്പന്റമ്മ പാട്ടും ആ നെയ്യപ്പവും എല്ലാം ഒത്തിരി നൊസ്റ്റാൾജിക് ഫീലിംഗ് തന്നു. കിടു വീഡിയോ നീത.
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You Chetta
@raginibalakrishnan1869
@raginibalakrishnan1869 5 лет назад
P
@velayudhane1891
@velayudhane1891 5 лет назад
@@raginibalakrishnan1869 Arundathi serial
@haneefsabu4519
@haneefsabu4519 5 лет назад
Hii
@pprameela1340
@pprameela1340 2 года назад
👍👍
@basheeroman3709
@basheeroman3709 4 года назад
സൂപ്പർ song സമ്മതിച്ചു നല്ല കൂട്ട് വെറൈറ്റി രുചി അടിപൊളി ഒരുപാട് നന്ദി
@NEETHASTASTELAND
@NEETHASTASTELAND 4 года назад
Thank you Dear
@basheeroman3709
@basheeroman3709 4 года назад
Welcome
@basheeroman3709
@basheeroman3709 4 года назад
പാചകം ചെയ്യാൻ കൂടുതൽ കൈവ് ഇല്ല but ഇതെല്ലാം കേൾക്കുമ്പോൾ കാണുമ്പോൾ പഠിക്കാൻ വലിയ ആഗ്രഹം
@safooramk7351
@safooramk7351 3 года назад
മൈദ എപ്പോഴാണ് ചേർക്കേണ്ടത്? അരി അറക്കുന്നതിന്റെ കൂടെയാണോ അതോ നെയ്യപ്പം ചുടാൻ neratho
@shanidahilal3666
@shanidahilal3666 4 года назад
soda powder cherkkandalle.
@shameenashamy1933
@shameenashamy1933 4 года назад
ചേച്ചി ബേക്കിംഗ് പൗഡർ ഇട്ടാൽ റെസ്റ്റ് ചെയ്യാൻ വെക്കണോ എത്ര ഇടണം പ്ലീസ് റീപ്ലേ
@mohanambalavally2331
@mohanambalavally2331 4 года назад
ഞാൻ നെയ്യപ്പം ഉണ്ടാക്കി കഴിച്ചു സൂപ്പർ
@Sallunavas
@Sallunavas 4 года назад
ശരിയായോ
@femyantony1492
@femyantony1492 3 года назад
Supper chechi njan undakki ithupole thanne vannu
@Lakshmi-dn1yi
@Lakshmi-dn1yi 4 года назад
ഈ രണ്ടു കപ്പ് അരി എത്രയാണ് കിലോ കണക്ക് അര കിലോ ആണോ.മാവ് പൊങ്ങാൻ പുറത്തു വെക്കണോ ഫ്രിഡ്ജിൽ വെക്കണോ. പുറത്തു വച്ചാൽ പുളിക്കില്ലേ...
@sekharanraja
@sekharanraja 4 года назад
കണ്ടു. സബ്സ്ക്രൈബ് ചെയ്തു. അടിപൊളി പാചകം.
@marysam1240
@marysam1240 5 лет назад
I made french fries according to your recipe.It was very good. Thank you..
@aminaalisabri6552
@aminaalisabri6552 Год назад
Neyyappam aarkka ariyath chechi vera paray
@valsammababu5176
@valsammababu5176 4 года назад
Thanks
@bennetvipin1071
@bennetvipin1071 5 лет назад
When need to add maida
@neelz009
@neelz009 Год назад
കാണാൻ നല്ല സൂപ്പർ നെയ്യപ്പം
@prasannasreekumar8180
@prasannasreekumar8180 Год назад
Onnindakki kanikku
@sreejavinod7691
@sreejavinod7691 4 года назад
പുഴുങ്ങലരി പൊടി ഉപയോഗിച്ച് നെയ്യപ്പം ഉണ്ടാക്കിയാൽ ശരിയാകുമോ?
@MarykuttyBabu-el6np
@MarykuttyBabu-el6np 11 месяцев назад
Patt😍
@chandramathikvchandramathi3885
നന്നായിട്ടുണ്ട്. ഞങ്ങൾ മൈദ അളവ് കൂട്ടും. പകുതി വെന്ത ചോറ്. സോഫ്റ്റിന് വേണ്ടി. ബിസിനസ്സിന് .
@NEETHASTASTELAND
@NEETHASTASTELAND Год назад
Ok dear
@reejavidyasagar6162
@reejavidyasagar6162 5 лет назад
ഹായ് ഞാനും ഒരു റീജയാണ്. Very usefull video. Thank u
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You Dear
@preenaprem7249
@preenaprem7249 5 лет назад
Chechi sarkkarayano chakkarayano cherkendatu
@sabinoushadsabinoushad946
@sabinoushadsabinoushad946 5 лет назад
unniyappathinaano neyyappathinaano baatter katty kooduthal vendath pls reply chechi
@muhammedmusthafa5915
@muhammedmusthafa5915 5 лет назад
Neyyappathinanu thick batter vendath
@paulsonkl8864
@paulsonkl8864 4 года назад
K - - മലയാളം -ഇതാണ് വഴി ഇതിലെ പോക--
@minhafathima4546
@minhafathima4546 5 лет назад
Eechiyude porotta recipe undaki nannayitund eechi
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You Dear
@itsbelle77
@itsbelle77 Год назад
ഞാൻ എന്തായാലും ഇണ്ടാക്കിനോക്കും നല്ല അവതരണം ❤😊
@NEETHASTASTELAND
@NEETHASTASTELAND Год назад
Ok dear thank you
@salonistaines434
@salonistaines434 4 года назад
You look very beautiful... I loved your malyalam talking style..😍😍😍😍😘😘😘
@vijayalakshmijayaram6710
@vijayalakshmijayaram6710 5 лет назад
Hi, ithu rice flour use cheyamo?
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Taste & Texture vyathyasam undavum
@subaidabacker3159
@subaidabacker3159 4 года назад
Q1a0g76
@lathasoman6265
@lathasoman6265 Год назад
Chakkavarattiyathum cherkkam
@lizythomas8795
@lizythomas8795 5 лет назад
Tried this and came out very well. Thanks for the recipe
@mariehoover3538
@mariehoover3538 Год назад
Just change the sugar to diabetes sugar then no harm can enjoy also the sweet 😉
@Keralarecipesbynavaneetha
@Keralarecipesbynavaneetha 5 лет назад
Super appam chechi..
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You Nitha
@vasanthyravi9471
@vasanthyravi9471 2 года назад
Ayyappante ...Neyyappam .song..Ssuupperrr...aayindtto...Neyyappam..Ssssuuuppperrr.. 💕💕💕
@NEETHASTASTELAND
@NEETHASTASTELAND 2 года назад
Thank you dear
@valsalatv5841
@valsalatv5841 2 года назад
Adipoli try cheidunokkam
@anandmathews7880
@anandmathews7880 5 лет назад
Colombia yil ulla enikku molstagia and a river flowing from my mouth
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You
@sheebasaju3986
@sheebasaju3986 4 года назад
Fridgeil aano vayakkendathu
@annmariyavarghese4406
@annmariyavarghese4406 3 года назад
Recipes ellam onninou supr anuto
@NEETHASTASTELAND
@NEETHASTASTELAND 3 года назад
Thank you dear
@Vandhanakamal
@Vandhanakamal 4 года назад
First time aa engan oru song kettu video kaannunne
@sreekumarl2048
@sreekumarl2048 5 лет назад
Hai Chechi. Neyyappam kandit kothiyavunnu.,,,
@rasiya765
@rasiya765 Год назад
Sooper
@NEETHASTASTELAND
@NEETHASTASTELAND Год назад
Thank you dear
@shebaabraham687
@shebaabraham687 Год назад
ഞങ്ങളുടെ പഴയ അമ്മച്ചിമാരൊക്കെ നെയ്യപ്പം ഉണ്ടാക്കുന്നത് തലേദിവസം തരിയുള്ള അരിപ്പൊടി ശർക്കരയോ ചക്കരയോ ചീകി ചേർത്ത് വെള്ളം തൊടാതെ രണ്ടുംകോട് തിരുമി തട്ടിപ്പൊത്തി വയ്ക്കും പിറ്റേദിവസം തേങ്ങാപ്പാൽ ചേർത്താണ് ചുട്ടെടുക്കുന്നത്
@kcm4554
@kcm4554 Год назад
Wow most splendid beautiful delicious sweet tasty recipes preparation and presentation......thank you so much such a beautiful recipes sharing 😀 😋 😊 Balangir,Odisha. ❤🙏.
@NEETHASTASTELAND
@NEETHASTASTELAND Год назад
Thank you dear
@kcm4554
@kcm4554 Год назад
@@NEETHASTASTELAND So goodness of you madam indeed this thank your dear you deserve madam & I love to do the same on you and confered ......thank you so much dear most madam & wish you all success wellness peacefulness wealthyness and happiness dear most 😘 💖 ❤️ 🙏.
@steephenp.m4767
@steephenp.m4767 5 лет назад
Very good , Thank you
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You
@babugangadharan4156
@babugangadharan4156 5 лет назад
എള്ള് കൂടിപ്പോയോന്നൊരു സംശയം. അതുപോലെ ഞങ്ങളുടെ സ്ഥലത്ത് ( ശബരിമല ജില്ല) തേങ്ങ കൊത്ത് ഇടാതെ നെയ്യപ്പം ഉണ്ടാക്കാറില്ല. എന്തായാലും projection is very good.
@leelammapanicker3848
@leelammapanicker3848 5 лет назад
Paattu nannayi. Neyyappam Super
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You
@santhoshkumar649
@santhoshkumar649 4 года назад
Nannayittunde
@prabeeshandivyaprabeeshand790
@prabeeshandivyaprabeeshand790 5 лет назад
ഹായ് ചെച്ചിസൂപ്പർ, പ രി ക്ഷിച്ച് നോക്കണം എന്നുണ്ട് ഗൾഫിൽ ആണ് ഇവിടെ പച്ചരി കിട്ടുമോ എന്നറിയില്ല ഗൾഫിലുള്ള മറ്റ് ഏതങ്കിലും അരി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ ?വിട്ടിൽ ഉണ്ടാക്കുബോൾ ഉണക്ക തേങ്ങ ച ർ ക്കാറുണ്ടല്ലോ
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You,Idli Rice,Sona masoori rice okke try cheyyam,ivide thenga unniyappathil aanu cherkkuka
@sureshjoseph4345
@sureshjoseph4345 5 лет назад
Q
@shathikesav7435
@shathikesav7435 5 лет назад
Gulfil ippol land cheythe ullo Gulfil ellaa ariyum kittum.
@anishajineeshavani3417
@anishajineeshavani3417 5 лет назад
കുത്തരി കൊണ്ട് ഉണ്ടാകാൻ പറ്റുമോ
@kahalidqpost4100
@kahalidqpost4100 5 лет назад
Gulfil ella ariyum kittum...evide kittathad onnum ella
@gracymachado469
@gracymachado469 5 лет назад
Interesting recipe. Pls add subtitles to all yr recipes. Tk u
@sujabose3798
@sujabose3798 Год назад
Nayappam yummy.will try
@tinturajanrajan5814
@tinturajanrajan5814 5 лет назад
നെയ്യപ്പം ഞാൻ ചെയ്തു നോക്കി... sooopprrr... thank u
@vinuvinu4497
@vinuvinu4497 4 года назад
നെയ്യപ്പം ഇഷ്ട്ടപ്പെട്ടു.അതിൽ കൂടുതൽ പാട്ട് ഇഷ്ട്ടപ്പെട്ടു
@സന്തോഷ്മേനോൻകൊടകര
അയ്യപ്പന്റെ അമ്മയുടെ നെയ്യപ്പം നന്നായിട്ടുണ്ട് നന്ദി
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You
@rajninair3312
@rajninair3312 5 лет назад
super neyyapam👌
@Mahan150
@Mahan150 5 лет назад
Very good Neets
@manjumahal1387
@manjumahal1387 5 лет назад
Thank you for the new recipe
@vasumathisuma751
@vasumathisuma751 Год назад
നെയ്യപ്പം.സൂപ്പർ..😍🙋
@NEETHASTASTELAND
@NEETHASTASTELAND Год назад
Thank you dear
@shabasshabs3282
@shabasshabs3282 5 лет назад
Thenga kothu vende neyyapathinu?
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Ivide thenga cherkkarilla ,unniyappathil cherkkum
@lathasoman6265
@lathasoman6265 Год назад
Sooooooooprr taste anutto
@abhishekbyju9758
@abhishekbyju9758 Год назад
Super and simple
@NEETHASTASTELAND
@NEETHASTASTELAND Год назад
Thank you dear
@minhafathima4546
@minhafathima4546 5 лет назад
Neyyappam superayitund ith theerchayayum try chym
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Ok Dear
@remaravindran2429
@remaravindran2429 Год назад
Super Aayittund 🙏
@NEETHASTASTELAND
@NEETHASTASTELAND Год назад
Thank you dear
@subhanasudheer5064
@subhanasudheer5064 5 лет назад
നെയ്യപ്പം സൂപ്പർ
@shamilk490
@shamilk490 5 лет назад
Super... Unniyappam recipe idamo
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Undakkatto
@meeravenunagavalli6097
@meeravenunagavalli6097 5 лет назад
SUPER NEYYAPPAM NEETHAKUTTY..MMMM NADINDE VAASANA INDETTO ...NEETHA NAATTIL EVIDEYA ?
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank you, Tripunithura Ernakulam
@kozhikodenrecipesworld7415
@kozhikodenrecipesworld7415 Год назад
Nice
@hyrunnissahyru1764
@hyrunnissahyru1764 5 лет назад
Ha
@sharie568
@sharie568 5 лет назад
softavanano neyy ozhikkunnath
@nannubushra7580
@nannubushra7580 5 лет назад
Good resipe
@subhadrakumari5283
@subhadrakumari5283 4 года назад
ഉണ്ണിയപ്പത്തിൻ റെസിപ്പി ഇടാമോ?
@jalajamani9889
@jalajamani9889 Год назад
👌🏻👌🏻👌🏻
@dreamwalker9313
@dreamwalker9313 5 лет назад
Chechi...... മൈദ ചേർക്കുന്നത് കാണിച്ചോ???
@stephenrono7663
@stephenrono7663 Год назад
ചെയ്തു നോക്കാം
@NEETHASTASTELAND
@NEETHASTASTELAND Год назад
Ok dear
@sobhana.krnjansangaputhree6996
Super
@sajujm88
@sajujm88 Год назад
പച്ചരി 2 കപ്പ് എത്ര ഗ്രാം ആണ്?
@NEETHASTASTELAND
@NEETHASTASTELAND Год назад
370 gm
@kahalidqpost4100
@kahalidqpost4100 5 лет назад
Chechi ad pulikille...atrayum neram vechal
@baijur2402
@baijur2402 4 года назад
Good
@deepasajeev7452
@deepasajeev7452 5 лет назад
Njanum chayuthu nokkam
@Super12130
@Super12130 5 лет назад
രാജുവേട്ടന്ന് സുഖം എന്നും നെയ്യപ്പം കഴിക്കാലൊ...
@shabasshabs3282
@shabasshabs3282 5 лет назад
K. Thnks for D rscepei
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You
@martinj3052
@martinj3052 5 лет назад
Shabas Shabs ௧ஆ
@reejaumesh1580
@reejaumesh1580 5 лет назад
Super Thank you so much Neetha.
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You Reeja
@umeshsba
@umeshsba 5 лет назад
Reeja is Already in the process of attempting, Will update the result soon.....
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You Umesh
@reejaumesh1580
@reejaumesh1580 5 лет назад
Neyyappam try chaithu superb. Thanks Neetha
@ashrafmadikericoorg.5485
@ashrafmadikericoorg.5485 5 лет назад
Thanks for this video Good night Sweet dreams
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You ,Good Night & Sweet Dreams
@shakeelakaeeem2944
@shakeelakaeeem2944 4 года назад
9
@soudhuskitchen8337
@soudhuskitchen8337 4 года назад
Super 👍 kootaayi ketto 😋 ingotum kootaavane
@dreamwalker9313
@dreamwalker9313 5 лет назад
പാട്ട് super... പ്രസന്റേഷൻ very nice... ചേച്ചി....
@gracykurian97
@gracykurian97 Год назад
Ñiee pp papmm
@najlabasheer8712
@najlabasheer8712 4 года назад
😍😍😍neyyappam poliyaayttund cheechi😍🔥🔥
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
Neyyappam 😩😩😋😋😋😋😋😋😋
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You Siyad
@sijurameena983
@sijurameena983 5 лет назад
Uhh sijurameena ludo
@geethaku3951
@geethaku3951 2 года назад
ഞങ്ങള്ക്ക്. അവിലുസ് പൊടി. ഉണ്ടാക്കി കാണിക്കുമോ
@NEETHASTASTELAND
@NEETHASTASTELAND 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kQQpo4WHAx8.html
@AslamAslam-em6qc
@AslamAslam-em6qc 5 лет назад
Very nice to eat 👌👌👌
@sumamole2459
@sumamole2459 5 лет назад
Super chechi
@ahammedkoya9087
@ahammedkoya9087 5 лет назад
Perfect presentation
@chandramohananchandramohan9287
@chandramohananchandramohan9287 3 года назад
Super Aanutto
@sheenagirishgirish1960
@sheenagirishgirish1960 4 года назад
Maytha epozha cherkaney
@hunais.k3259
@hunais.k3259 5 лет назад
Adipol 👍👍👍
@ishasdairy4131
@ishasdairy4131 3 года назад
എന്തര് ചൊർക്ക് നെയ്യപ്പം
@wanderwaalfashi3598
@wanderwaalfashi3598 5 лет назад
Neethaa njangal unniyappathil pazham cherkaarilla
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Ivide Unniyappathil Pazham Cherkkum,Neyyappathil Pazham Cherkkilla
@ummark9358
@ummark9358 5 лет назад
super
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You
@kuriakosekolenchery8569
@kuriakosekolenchery8569 5 лет назад
Danealacuan
@arathisukumaran196
@arathisukumaran196 Год назад
Very nice
@NEETHASTASTELAND
@NEETHASTASTELAND Год назад
Thank you dear
@ayisharifa8689
@ayisharifa8689 5 лет назад
Song super 👍,neyyappavum super 👌
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Thank You
@sunilndd
@sunilndd 4 года назад
വള വള വർത്തമാനം കുറച്ചാൽ നന്നാകും.വല്ലാത്ത വെറുപ്പിക്കൽ ആയ്യി പോയി
@sobhanamanoharan1767
@sobhanamanoharan1767 4 года назад
@@NEETHASTASTELAND I
@sobhanamanoharan1767
@sobhanamanoharan1767 4 года назад
@@sunilndd Hi ok.
@lijitharajeev4069
@lijitharajeev4069 5 лет назад
Hai, നെയ്യപ്പം, കണ്ടു നോക്കട്ട്
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
Hai Lijitha
@rejeeshmpt
@rejeeshmpt 5 лет назад
Lijitha Rajeev
Далее
Flipping Robot vs Heavier And Heavier Objects
00:34
Просмотров 15 млн
Neyyappam | നെയ്യപ്പം
12:55
Просмотров 179 тыс.