Тёмный

ഇത് വെറും പപ്പടം മാത്രം അല്ല.... 

KERALA MECHANIC
Подписаться 228 тыс.
Просмотров 24 тыс.
50% 1

+919995255048
നാനോ ലുബ് സംബന്ധമായ കാരെയങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം

Авто/Мото

Опубликовано:

 

7 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@anurag9080
@anurag9080 3 года назад
Njan 5 yr aayi use cheythu.. 2016 model.. 55k + km oodichittund ..all terrine.. outer party quality little bit low aanu.. but riding quality nyzz aanu.. accident ഉണ്ടായിട്ടുണ്ട്.. bumber pottoyittim ഉണ്ട്.. no probz.. full insurance new bumber വക്കും അത്ര തന്നെ.. മറ്റു വണ്ടികളും ഒടിച്ചിട്ടുള്ള experiance vach നോക്കിയപ്പോൾ ഏതു വണ്ടിയുടെ ഏത് part aayalum ഇത്തിരി ചളുങ്ങിയലും നമ്മൾ മറ്റിയല്ലെ oodikku അങ്ങനെ നോക്കിയപ്പോൾ മറ്റുവണ്ടി ഡേ ചെറിയ ചളുക്ക് ഒക്കെ sheriyakkunna പൈസക്ക് baleno ഡേ വലിയ part sheriyakki kittum.. angane nokkumbo value for money... Accident Vdos okke kandathokum cabin poliyunna straight ഇടി ഒന്നും ഇല്ല... ക്യാബിൻ safety nallath aanu... പിന്നെ express Highway accidents ath eath vandi same segment il idichalum driver മരിക്കും... ഹൈവേ പെട്രോൾ milage 19 to 21 .. low rpm il 60 to 75km.speedil. satisfied costomer.. am using fortuner,brio,city. Ee വണ്ടികൾക്കും നല്ലതും poraymakulm ഉണ്ട്... റോഡിൽ വണ്ടി കൂടുമ്പോൾ ഏറ്റവും കൂടുതൽ നിരത്തിൽ ഉള്ള വണ്ടിയുടെ accident koodum.. pinne top selling vandi ആകുമ്പോൾ haters other brand staff kooduthal accident Vdos publicity cheyyum 😂😂😂.. eatra dgrade ചെയ്തിട്ടും.. ഇന്നും സെഗ്മെൻ്റിൽ no 1... Ee segment ഉണ്ടാക്കിയത് തന്നെ ഈ വണ്ടിയാണ്.. വിവരം ഉള്ളവർക്ക് അറിയാം.. 2015 ഇലെ കര്യങ്ങൾ... 🙊🙊🙊
@LEARNHOUSEOfficial
@LEARNHOUSEOfficial 3 года назад
Very good review ikka, Very very successful car #Baleno 💕 My #Baleno Diesel 5 years now, still loving 💕
@sanalkumarvg2602
@sanalkumarvg2602 3 года назад
ഇക്ക പറഞ്ഞ പോലെ തന്നെ , ചെറിയ ഒരു സൈക്കിള്‍ വന്നിടിചാലും ഉള്ളിലേക്ക് മടങ്ങി ചുരുങ്ങി പോകും , പക്ഷെ അപ്പോള്‍ സൈക്കിളുകാരന് അപകടം പറ്റില്ല എന്നാണു മാരുതി agents പറഞ്ഞു നടക്കുന്നത് , അതാണ്‌ ക്രമ്പിള്‍ സോണ്‍ !! എന്തൊരു ഉളുപ്പില്ലാത്ത വര്‍ത്തമാനം ആണ് അവരുടെ ? സ്വന്തം കമ്പനി ഉടായിപ്പ് safety ഉള്ള വണ്ടി ഇറക്കിയിട്ട്‌ ആളെ മണ്ടന്‍ ആക്കുന്ന ന്യായീകരണം !!! ഇവിടെ വോള്‍വോ , TATA മുതല്‍ ഒരുപാട് വണ്ടികള്‍ക്കും ഈ പറഞ്ഞ ക്രമ്പില്‍ സോണ്‍ ഉണ്ട് , പക്ഷെ അത് ഒരു ചെറിയ ഇടിക്ക് പോലും പൊളിഞ്ഞു പാളീസ് ആകുന്ന കടലാസ് ക്രമ്പില്‍ സോണ്‍ അല്ല , പരമാവധി ഇടി അത് face ചെയ്യും വളരെ വളരെ high impact ആണെങ്കില്‍ മാത്രം തകരും , അതാണ് ശരി ...സൈക്കിള്‍ വന്നിടിച്ചാല്‍ ഇതാണ് അവസ്ഥ എങ്കില്‍ വല്ല മരത്തിലും ഇടിച്ചാല്‍ ? ഒരു നല്ല സ്പീഡ് കാര്‍ നേരെ ഇടിച്ചാല്‍ ? അതൊന്നും ഇവന്മാര്‍ ആലോചിക്കുന്നില്ല ..ഗള്‍ഫിലോ , വിദേശത്തോ ഇങ്ങനെ ഒരു ക്രമ്പില്‍ സോണ്‍ ശാസ്ത്രം പറഞ്ഞു safety കുറഞ്ഞ ഒരു വണ്ടി ഇറക്കാന്‍ മാരുതിക്ക് ചങ്കൂറ്റം ഉണ്ടോ ? നടക്കില്ല അവിടെ ഇറക്കുന്ന വണ്ടികള്‍ എല്ലാം safety ഉള്ള Build quality ഉള്ള വണ്ടികള്‍ ആണ് , എന്നാല്‍ ഇന്ത്യക്കാരോട് എന്തും ആകാം , നമ്മളെ തവിട് കൊടുത്ത് വാങ്ങിയത് ആണല്ലോ ?
@spetznazxt
@spetznazxt 2 года назад
ഗൾഫിൽ വാങ്ങുന്ന വില അല്ല ഇന്ത്യയിൽ വാങ്ങുന്നത്, പിന്നെ ഈ പറഞ്ഞ TATA പോലെ വഴിയിൽ കിടക്കില്ല നിലവിൽ ഏറ്റവും നല്ല RELIABILITY ഉള്ള വാഹനങ്ങൾ മാന്യമായ വിലക്ക് നൽകുന്നത് SUZUKI ആണ്
@sanalkumarvg2602
@sanalkumarvg2602 2 года назад
@@spetznazxt അങ്ങനെ അല്ല , ഗള്‍ഫില്‍ മാരുതിക്ക് ഇന്ത്യയില്‍ ഇറക്കുന്ന safety standard ഇറക്കിയാല്‍ പണി കിട്ടും ...ഗള്‍ഫ് മാത്രമല്ല UK ഉള്‍പ്പടെ ഈ ലിസ്റ്റില്‍ ഉണ്ട് ...ഇന്ത്യയില്‍ ചോദിക്കാനും പറയാനും ആളില്ല ആളെ പറ്റിച്ചു എന്തും ഇറക്കാം താങ്കളെ പോലെ അന്ധര്‍ ആയ ഫാന്‍സ്‌ ഉണ്ട് ....കാശ് ഇല്ലാത്തവന്‍ Alto, Wagon R, Swift ഒക്കെ വാങ്ങി risk ല് സഞ്ചരിക്കുക കാശ് ഉള്ളവന്‍ S cross, Brezza ഇവ വാങ്ങി safety യില്‍ സഞ്ചരിക്കുക ..താങ്കള്‍ ഇപ്പോള്‍ reliable അല്ല എന്ന് stamp ചെയ്ത TATA , വഴിയില്‍ കിടക്കും എന്ന് പറഞ്ഞ TATA ഈ Alto, Wagon R , swift വിലയ്ക്ക് safety വാഹനങ്ങള്‍ നല്‍കുന്നു ...... പിന്നെ പഴയ TATA Indica യുഗത്തില്‍ നിന്നും താങ്കള്‍ ഒരു ബസ്സ്‌ കിട്ടുമോ എന്ന് നോക്കുക കാരണം ആ കാലത്ത് ഈ ഞാന്‍ ഉള്‍പ്പടെ TATA യെ കുറ്റം പറഞ്ഞു നടന്ന dialogues ആണ് ഇതൊക്കെ ...
@spetznazxt
@spetznazxt 2 года назад
@@sanalkumarvg2602 ഞാൻ അന്ധനായ Fan ആണെന്ന് തീരുമാനിക്കാൻ നീ ആരാ,TATA എടുത്ത പലരും ഇപ്പോൾ കിടന്ന് കരയുന്നത് ഒരു സ്ഥിരം കാഴ്ചയാണ് 🤣, TATA യുടെ MECHANIC പോലും അറിയില്ല എങ്ങനെ REPAIR ചെയ്യണം എന്ന്, വാഹനം വിൽക്കുന്നത് പോലെ തന്നെ പ്രധാനപെട്ടതാണ് AFTER SALE SERVICE ഉം, PARTS ന്റെ availability ഉം നിന്നെ പോലുള്ള മണ്ടന്മാരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല 🤣 GLOBAL NCAP പോലുള്ള പ്രൈവറ്റ് കമ്പനികൾക്ക് CASH കൊടുത്താൽ ഏത് വണ്ടിക്കും കിട്ടും 5 STAR,
@sanalkumarvg2602
@sanalkumarvg2602 2 года назад
@@spetznazxt //GLOBAL NCAP പോലുള്ള പ്രൈവറ്റ് കമ്പനികൾക്ക് CASH കൊടുത്താൽ ഏത് വണ്ടിക്കും കിട്ടും 5 STAR,// അപ്പോള്‍ S cross, ബ്രെസയുടെ 4 star ഒക്കെ കാശ് കൊടുത്ത് വാങ്ങിയതാണ് എന്ന് സമ്മതിച്ച അന്ധം മാരുതി ഫാനിനു നമോവാഗം Trivandrum motors, , Gokulam Motors , Mechatrone Kuttippuram, KVR Perinthalmanna, KVR Kasargod, Evolt Mobility Palakkad, Focus motors Kottayam, Hyson Motors Punkunnam, Marina Kalppatta, Focus Thekkemala Pathanamthitta,MK motors Pathanamthitta Rotana Calicut ഇതൊക്കെ ഇപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന കിടിലന്‍ TATA സര്‍വീസുകള്‍ ആണ് , അന്ധം ഫാന്‍ അറിഞ്ഞു വെച്ചോ മൂന്ന് ലക്ഷം nexon, നാലര ലക്ഷം Tiago, ഇതൊക്കെ എടുത്തവര്‍ ഇപ്പോള്‍ കരച്ചില്‍ ആണെന്ന് അന്ധം ഫാന്‍ ഉറപ്പിക്കാതെ ... EV market leader ആണ് ഇപ്പോള്‍ TATA...അങ്ങ് മാറി ഇരുന്നു കരയുക ..
@spetznazxt
@spetznazxt 2 года назад
@@sanalkumarvg2602 അന്ധം ആരാണെന്ന് കാണുന്നുണ്ട് , അല്ല ഈ ഗണിച്ചു പറയാൻ നീയാരാ കണിയാനോ 🤣😂 ഓരോ ഊളകൾ,DIESEL ENGINE നിർത്തിയിട്ടും MARKET SHARE ന്റെ 51% SUZUKI യുടെ കയ്യിൽ തന്നെ ഉണ്ട് പിന്നെ TOYOTA ആയി ചേർന്ന് വരുന്ന HYBRID ENGINE, ഇപ്പോൾ തന്നെ മികച്ച fuel economy തരുന്ന suzuki hybrid technology കൂടി കിട്ടിയാൽ marketil വീണ്ടും നിറയും പിന്നെ ഇന്ത്യയിൽ EV cash ഉള്ളവൻ നടത്തുന്ന experiment ആണ്, 97% ആളുകളും SECONDARY car ആയിട്ട് EV ഉപയോഗിക്കുന്നത്, ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ചെറു കാറുകൾ ഉണ്ടാക്കുന്നതിൽ suzuki ക്ക് ഒപ്പം നിൽക്കുന്നത് Hyundai മാത്രം ആണ് ഊള ഇടക്ക് Baleno, Alto, Swift ന്റെ ഒക്കെ sale ഒന്ന് നോക്കിക്കോ എന്നിട്ട് മാറി ഇരുന്നു രണ്ട് വളി വിട്ടോ, TATA യെക്കാൾ എന്ത്കൊണ്ടും മികച്ച MANUFACTURER ആണ് മഹിന്ദ്ര Atleast they how to repair their vehicle, 😂
@haridasvr9893
@haridasvr9893 3 года назад
Vandiyude front glassil koray padukal und vellam ozichu kazhukyitum Thodachitu pokunilla shampoo padu polae annu glassil kanunth glass padu kaljnu perfect clean akan nthaylum vazhi indo?
@devanand6753
@devanand6753 3 года назад
Sabin ikka, volkswagen polo tsi onnu parijayappeduthamo...
@johanjewel5825
@johanjewel5825 3 года назад
Hi,.. pulley tak tak sound undaarunnu ente i20, 2 yrs aayittu pala service centre ilum Kaanichu aarkkum identify cheyyan patti illa. Avasaanam pulley completely kedayittu belt ullil stuck aayi. Vandi tow cheythu kondu pokendi vannu. Luckly it happened in our parking bay. All those mechanics told the sound is normal.. every time I used to inform about my observation of sound.
@Tamil69973
@Tamil69973 3 года назад
Hi sabeen bro what u r opinion maruthi A star can buy this car please reply me
@nidhinjacob1819
@nidhinjacob1819 3 года назад
മാരുതിയുടെ ഡിസൈൻ സൂപ്പർ ആണ്. സേഫ്റ്റി ആണ് പ്രശ്നം.
@KishorKumar-rg8zp
@KishorKumar-rg8zp 3 года назад
🙋👍👍👍👍👍
@amalsunny5790
@amalsunny5790 3 года назад
Ikka Nissan X trail automatic vandi eagane und? 1.70 km oodiya oru vandi kidappund company service cheythathe
@jyothispm5201
@jyothispm5201 3 года назад
Super video Bro. Honda amaze petrol te maintenance tip oru video cheyamo ?
@fizalnadukkandy2080
@fizalnadukkandy2080 3 года назад
നല്ല വീഡിയോ. താങ്കളുടെ വിഡിയോ ഒന്നിനൊന്ന് മെച്ചമാണ് വണ്ടിയെ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വളരെയധികം ഉപകാരപ്രതമാണ് ....ഒട്ടുമിക്ക വണ്ടികളും അക്സിഡൻ്റ് ആയാൽ മുൻഭാഗം പപ്പടം തന്നെയാണ് . കാരണം അത് അതിൻ്റെ സെഫ്റ്റിയുമായി ബന്ധപ്പെടുന്നതാണ് .... ആക്സിഡൻ്റ് പറ്റിയാൽ വണ്ടി പപ്പടംമായാലും ഉള്ളിലുള്ളവർക്ക് ഒന്നും സംഭവിക്കരുത് അതാണ് എൻ്റെ കൺസപ്റ്റ്
@TheEnforcersVlog
@TheEnforcersVlog 3 года назад
Ee vandiyude karyathil purathullavarku onnum sambavikilla
@Rayaangamer563
@Rayaangamer563 3 года назад
ബലംനോ:- ഫുൾ ക്രമ്പിൾ സോണാ മാഷേ എനിക്ക്.... ജീവൻ വേണേൽ നോക്കി ഓടിച്ചോളൂ.....
@dilshudilu4722
@dilshudilu4722 3 года назад
Apol oru doubt 8 peru pokunna omni oh🤣
@nishgaz
@nishgaz 3 года назад
ഇവരൊക്കെ പിന്നെ വോൾവോ ആണല്ലോ ഉപയോഗിക്കുന്നെ.
@anuhappytohelp
@anuhappytohelp 3 года назад
ഞാൻ ഒരു accident ആയ വണ്ടി കണ്ടിരുന്നു,ഞെട്ടിപ്പോയി,ഒന്നും എടുക്കാൻ ഇല്ല,വണ്ടിയിൽ ഉണ്ടായിരുന്നത് 5 പേർ, ഒരാൾ പോലും ജീവനോടെ ഇല്ല...അന്ന് മുതൽ ഈ വണ്ടി ഉപയോഗിക്കുന്നവരെ കാണുമ്പോൾ വേറൊരു ഫീലിംഗ് ആണ്...
@sreesree6395
@sreesree6395 3 года назад
,👍👍
@dilshudilu4722
@dilshudilu4722 3 года назад
15 yr omni upayogikunna ennodo bala😂 athilum better alle baleno😂
@krishhari4883
@krishhari4883 3 года назад
New swift also
@sreesree6395
@sreesree6395 3 года назад
@@dilshudilu4722 സെൻസ് ഇല്ലാത്ത കമെന്റ് ഇടാതെ.... 8 ഉം 10 ലക്ഷ കൊടുത്തു വാങ്ങുന്ന വണ്ടിയുടെ സുരക്ഷയാണ് പ്രശനം .... സുരക്ഷ പ്രശനം കാരണം നിർത്തി പോയ omin യുടേ കാര്യം പറഞ്ഞു ഇപ്പോഴു വരുന്ന നിങ്ങളോട് എന്ന പറയാനാണ്...
@dilshudilu4722
@dilshudilu4722 3 года назад
@@sreesree6395 oho safety illathond ano nirthiye athavum 5star safety ulla eeco alto 800 kwid ithoke epozhum irangunne alle 😂. Thangale pole ullavar manasilakatha karyamund india il irangunna ellam car kalkum safety und allathe government engane approval cheyum ini safety illa ennanu thangal parayunne engil nale tanne poyi prime minister nod samsarichu athoke stop chey chilapol thangale pole sense ulla aal paranjal kelkathirikan chilapol manthrik kelkathirikan pattinn varilla apol ella car um stop cheythit safety car mathram irakum pettan chellu train miss akanda ayyo ini train oh flight lo poyal safety kanumo entho oru karyam chey nadannu pokunathavum nallath atha nallath marakalle oru safety illatha vahanavum venda ok all the best👍
@malabarcraft9945
@malabarcraft9945 3 года назад
ഇക്കാ 2016 cellerio VDI എടുക്കുബോൾ എന്തൊക്കെ ശ്രദ്ധിക്കണം
@5zy.
@5zy. 2 года назад
CV joint under warranty aano?(petrol)
@christyvarghese368
@christyvarghese368 3 года назад
Maruti Baleno 1999-2007 review cheyumo sir?
@markone6544
@markone6544 3 года назад
😁.....ജനസംഖ്യ നിയന്ത്രണ ബിൽ കൃത്യമായി.................
@nishgaz
@nishgaz 3 года назад
S presso, creta, seltos ഒക്കെ ഉപയോഗിക്കുന്നവരാ ഈ ഡയലോഗ് അടിക്കുന്നെ
@dilshudilu4722
@dilshudilu4722 3 года назад
@@nishgaz 🤣🤣🤣🤣
@markone6544
@markone6544 3 года назад
@@nishgaz ഇൻഡികയും,നനോയും ഉപയോഗിയ്ക്കണ വനും വിമർശിയ്‌കം🙄
@nishgaz
@nishgaz 3 года назад
എന്നാൽ കൊഴപ്പമില്ല, വിമർശിച്ചോ. മനസ്സിലാക്കാം
@Bkr-ob4tu
@Bkr-ob4tu 3 года назад
"കാട്ടുതുമ്പി ലുക്ക്".... 😁😁😁 frontil impact താങ്ങാൻ ഒരു സപ്പോർട്ടും ഇല്ല എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ safety എത്രമാത്രം ഉണ്ടെന്ന്. നല്ലതും പറയണമല്ലോ : അസാമാന്യ cabin space ആണ്👍. Ride quality സ്വിഫ്റ്റിനേക്കാൾ നല്ലതാണ്👍.
@am_Sqp_
@am_Sqp_ 3 года назад
Safety enna oru sadhanam maati nirthya vandi powli aanu drive cheyyan ellam super aanu bt weigh kuranjathinte oru preshnam ind pinne window glass up or down cheyyumbol door pad ellam elakunnu kaanam
@fahizmoonakkal6028
@fahizmoonakkal6028 Год назад
Swift diesel & Baleno diesel ഏതാണ് ബെറ്റർ mileage തരുന്ന വണ്ടി?
@tominmathew6282
@tominmathew6282 3 года назад
1 st generation diesel i20 de oru video cheyyavo
@vinayraj274
@vinayraj274 3 года назад
Ikka tiago bs6 mechanical review cheyyamo♥️
@shaijushamsudeen1561
@shaijushamsudeen1561 3 года назад
ഈ പപ്പടത്തിനെ ഇപ്പോഴും ഇന്ത്യയിൻ ഏറ്റവുംകൂടുതൻ വിൻക്കുന്നവണ്ടിയായിക്കൊണ്ടിരിക്കുന്നതെന്താ🤔🤔🤔🤔🤔ഒന്നുംചിന്തിക്കാതെ വാങ്ങുന്നത്കൊണ്ടാവുമല്ലേ😀😀
@Vishuvlogs5665
@Vishuvlogs5665 2 года назад
Oru vandi vaangbol ellavarum athu kazhiyunnathra suukshichu oodikkan sramikkuka aanu cheyyuka . Allathe vandi idichu kalikkan alla . Pinne swantham drivingil vishwasam illathavar don't choose baleno . Najeeb Rahman channelille video kaanu . Verthe . Ellarum enthina baleno edukkunnathinte karanam .
@dipzrv
@dipzrv 3 года назад
work shop location onnu share cheyamo?
@sangeerthc330
@sangeerthc330 3 года назад
Indica vista quadrajet ithilum best ano
@autobhannmedia5282
@autobhannmedia5282 3 года назад
Ente petrol baleno 2016 model yanu ithinte suspension swiftineyumkal moshamanu cheriya kuzhikalpolum ulilekkariyum
@Samenrique619
@Samenrique619 3 года назад
Baleno 2021 petrol review chaiyamo
@sudheeshsahadevan6935
@sudheeshsahadevan6935 3 года назад
Ignis review cheyyuvo ikka
@09renjith
@09renjith 3 года назад
Amaze petrol CVT review ഇടാമോ
@reallife3378
@reallife3378 3 года назад
RENAULT TRIBER users video cheyavo Bay
@sheenpj
@sheenpj 3 года назад
New engine 2020 dzire review please
@rishinandeyyanath3537
@rishinandeyyanath3537 3 года назад
Ford aspire diesel rewiew cheyamooo
@varunsknr
@varunsknr 3 года назад
Oru vahanavum 100% safe alla. Athipoo ethra star undayalum. അങ്ങനെ ആണേൽ porche il സഞ്ചരിച്ച Paul Walker um, Benz il സഞ്ചരിച്ച Diana രാജകുമാരി ഒന്നും മരിക്കില്ലയിരുന്നു.
@deepu1064
@deepu1064 3 года назад
എന്നാലും ഇതുപോലുള്ള പപ്പടം ഹോ ദുരന്തം
@neerajramanan67
@neerajramanan67 3 года назад
Very good review from a great mechanic. Value for Money #Baleno 💕
@ajithjohny4345
@ajithjohny4345 3 года назад
Value for money oo, baleno oo😂🤣.
@shafeeqm07
@shafeeqm07 3 года назад
😁😁😁
@Sreeni82
@Sreeni82 3 года назад
Safety tips please GNCAP ..
@vishakhp9955
@vishakhp9955 3 года назад
Renault pulse review cheyyo
@binoyvishnu.
@binoyvishnu. 3 года назад
ഗുണനിലവാരം കുറഞ്ഞ നിർമ്മിതി , വില കൂടുതൽ , സുരക്ഷ കുറവ് ...etc..
@TheEnforcersVlog
@TheEnforcersVlog 3 года назад
Ethire varunna vandikku venda full safety undu. Edichal spongil idicha pole irikkum. Athanu crumple zone technology.
@kiranjoe8202
@kiranjoe8202 3 года назад
Opel astra vdo edo🙏❤️
@bibinmr8616
@bibinmr8616 3 года назад
Baleno petrol റിവ്യൂ ചെയ്യാമോ
@jasfalek288
@jasfalek288 3 года назад
Baleno rs review chyyumo
@cyrilgeorge4790
@cyrilgeorge4790 2 года назад
Baleno petrol review chayumoo
@jaisonp.j1030
@jaisonp.j1030 3 года назад
Genuine review....
@rintoantony7339
@rintoantony7339 3 года назад
Pappadam pole podium safety ella ethoke paraunavarunde veetil maruthi undayirikum athanu maruthi indiayil no 1 ayathu😂😂😂
@zainulabid2702
@zainulabid2702 3 года назад
വെറും പപ്പടം അല്ല Al pappad 😜
@aswinraj7702
@aswinraj7702 3 года назад
Bro hi broyalle freestyle lover ❤️
@zainulabid2702
@zainulabid2702 3 года назад
@@aswinraj7702 🔥
@funzone4180
@funzone4180 3 года назад
💯😂
@This_time_will_change_soon
@This_time_will_change_soon 3 года назад
Sabin bro ടെ rewiew പൊളി ആണ്... Camera 'lower arm ' വരെ കൊണ്ടുപോയി കാര്യങ്ങൾ പറഞ്ഞു 👍👍.
@johanjewel5825
@johanjewel5825 3 года назад
Drive shaft Ape yude pole :)
@noelnoronha1217
@noelnoronha1217 Год назад
ബാലെനോ നല്ല യാത്ര സുഖം തരുന്ന വണ്ടി ആണ്, സസ്‌പെൻഷൻ, ബ്രേക്കിങ് എല്ലാം നല്ല തന്നെ. പഴയ baleno സേഫ്റ്റി കുറച്ച് പ്രശ്നം ആയിരുന്നു. പുതിയ baleno അത്യാവശ്യം സേഫ്റ്റി ഉണ്ട്‌
@ArjunGvlogs.
@ArjunGvlogs. 3 года назад
Sabin Bhai Adippoly Review👍👍👍👍👍.Poor Built quality ozhichu baaki ellam kaaryattillum nalla vandiyaanu Baleno hatchback.
@inspirecomtech9661
@inspirecomtech9661 3 года назад
Toyota Glanza koodi review cheyyanam & Maruthi Beleno - yumaayi compare cheyyanam
@KERALAMECHANIC
@KERALAMECHANIC 3 года назад
Oook
@arunms260
@arunms260 3 года назад
Maruthi ciaz review idu bro
@muneerpp8386
@muneerpp8386 3 года назад
Edinte petrol verint yagane und
@sreekalabs706
@sreekalabs706 3 года назад
My name is baleno...people call me pappadam😂
@sreekanthmk5060
@sreekanthmk5060 3 года назад
Baleno...space sooper....power sooper....look always sooper...all is good...👌
@shroffofficial9916
@shroffofficial9916 3 года назад
Power oo😁
@anurag9080
@anurag9080 3 года назад
Yup..
@ven2647
@ven2647 3 года назад
ഇതു പോലുള്ള വീഡിയോ റ്റാറ്റയുടേത് ( കാർ ) ഇടാൻ പറ്റുമോ ?
@sibijoppan9413
@sibijoppan9413 3 года назад
വെറും പപ്പടം മാത്രമല്ല ഇടി കഴിഞ്ഞ് കൊട്ടയിൽ പെറുക്കി കൊണ്ട് പോയി കാച്ചി തിന്നാം
@sarathkumarps2107
@sarathkumarps2107 3 года назад
എത്രയൊക്കെ പറഞ്ഞാലും ഞാൻ വിശ്വസിക്കാത്ത ഒരു വണ്ടിയാണ് ബലേനോ, ഒരിക്കൽ ഫ്രണ്ടിന്റെ വണ്ടി 80kmph അടുത്ത് സ്പീഡിൽ ഓടിച്ച് വന്നപ്പോൾ ഒരു ചെറിയ വളവു വന്നു, വളച്ചപ്പോൾ നല്ല ഒന്നാന്തരം അണ്ടർ സ്റ്റീയർ, ഞാൻ ഓർത്തത് എന്റെ ഡ്രൈവിങ്ങിന്റെ ആകുമെന്ന്, പക്ഷേ സ്ഥിരമായി ഓടിക്കുന്ന ഉടമ പറഞ്ഞു അത്യാവശ്യം സ്പീഡിൽ ഒരു ആട്ടം ഉണ്ടെന്ന്, ആ കൂടെ തെലുങ്കാനാ വെച്ച് വേറെ ഒരുത്തന്റെ സിയാസ് ഒരു ഓട്ടോ ഇടിച്ചു മുന്നിൽ വലത്തെ സസ്പെന്ഷന് ഫുൾ പറിഞ്ഞു ഡോറും അടയാത്ത പരുവത്തിൽ ആയി, ഓട്ടോ മറിഞ്ഞു, നമ്മടെ വണ്ടി നോക്കിയപ്പോ കാബിന്റെ മുന്നിൽ സസ്‌പെൻഷൻ മൗണ്ട് ഒക്കെ വരുന്ന ഭാഗത്ത് ഒരു കുഞ്ഞു പൊട്ടൽ, റേഡിയേറ്ററും സപ്പോർട്ടും ഒക്കെ പൊളിഞ്ഞു വണ്ടി ടോട്ടൽ ലോസ് ആയി പോയി, അന്ന് പോയി ഇവരുടെ വണ്ടിയിൽ ഉള്ള വിശ്വാസം, ഇനി എങ്ങാനും മാരുതി എടുത്താലും scross മാത്രമേ ഞാൻ നോക്കു, അല്ലെങ്കിൽ ആദ്യത്തെ സ്വിഫ്റ്റ്, റിറ്സ് ഏതേലും ഒക്കെ
@jiltomathew6589
@jiltomathew6589 3 года назад
Verum thalla
@sarathkumarps2107
@sarathkumarps2107 3 года назад
@@jiltomathew6589 ഇവിടെ തള്ളിയിട്ട് എനിക്ക് എന്ത്‌ കിട്ടാനാ ബ്രോ? ഞാനും ഒരു ആൾട്ടോ k10 മൊതലാളി ആയിരുന്നു, അത് എനിക്ക് ഇഷ്ടവും ആയിരുന്നു
@TheEnforcersVlog
@TheEnforcersVlog 3 года назад
Consider Ignis too
@raihan5405
@raihan5405 3 года назад
Brezza and s cross nallathanu
@visakhvs1399
@visakhvs1399 3 года назад
Cycle aah athina vech compare cheyyandarunnu
@sandhutechandvlogs5750
@sandhutechandvlogs5750 2 года назад
CRDI alla bro, DDIS (Direct diesel injection system) aanu. Multijet pole alla, multijet thanne aanu. same barrowed from fiat. Same with swift.
@KERALAMECHANIC
@KERALAMECHANIC 2 года назад
Crdi aanu bro.compani pala Perum parayum
@shamrazshami2655
@shamrazshami2655 Год назад
രണ്ടും same ആണ്. ഹ്യുണ്ടായി crdi എന്ന് വിളിക്കും സുസുക്കി ddis എന്ന് വിളിക്കുന്നു. രണ്ടിന്റെയും ഒരേ പ്രവർത്തനം
@user-jl9rb5bn3t
@user-jl9rb5bn3t 3 года назад
കാര്യം എന്തെക്കെ പറഞ്ഞാലും മർക്കറ്റിൽ ഇതുവരെയും ഡിമാൻഡ് മാരുതി കാറുകൾക്ക് തന്നെമേയിന്റെ നൻസ് കുറവ് എല്ലാം മരുതിക്ക് തന്നെ
@johanjewel5825
@johanjewel5825 3 года назад
Not really
@haridasvr9893
@haridasvr9893 3 года назад
Xylo review cheyamo
@pratheeshprince7269
@pratheeshprince7269 3 года назад
Brother please advise Honda jazz or Baleno????
@Rayaangamer563
@Rayaangamer563 3 года назад
ofcourse Jazz
@shajukm6879
@shajukm6879 3 года назад
Jazz
@SampathSampTh-rw3ej
@SampathSampTh-rw3ej 3 года назад
Enthu undennu paranjillengilum safety illathe enthinaa ee papadam better to opt for Tata
@samueldev
@samueldev 3 года назад
Good review
@anushc6303
@anushc6303 3 года назад
Mahindra kuv 100 nxt pranthan, present sir
@AlwinTechyVlogs
@AlwinTechyVlogs 3 года назад
Ikkaa 2021 Swift review cheyyaamoo😁😁
@christypalliyadiyil605
@christypalliyadiyil605 3 года назад
👍
@TheEnforcersVlog
@TheEnforcersVlog 3 года назад
I have a best safety solution for Baleno and WagonR. EJECTOR SEAT.
@deepu1064
@deepu1064 3 года назад
പപ്പടം
@rajeshsankar5327
@rajeshsankar5327 3 года назад
Please Ashokleyland doest
@arunwilson2085
@arunwilson2085 3 года назад
Tata Altroz cheyyu ekka
@sudheert.v.3246
@sudheert.v.3246 3 года назад
👍👍👍
@nikhil7721
@nikhil7721 3 года назад
❤️❤️
@sidharthsidhuz9538
@sidharthsidhuz9538 3 года назад
❤️❤️❤️❤️
@harisankarkp
@harisankarkp 3 года назад
❤️
@sabarinathps2222
@sabarinathps2222 3 года назад
Hindi people call it tin ka dabba, Malayalies call it pappadam💪
@pipirigadi3645
@pipirigadi3645 3 года назад
Good
@kibrahimibrahim6851
@kibrahimibrahim6851 3 года назад
Ingana oru platformil sathyam vilich parayunna thaankale polotha oralan aavashyam Good good good.
@rraamuco
@rraamuco 3 года назад
🙏👍
@shroffofficial9916
@shroffofficial9916 3 года назад
Allengilum suzuki yude vandi ellam tholvi anne premium hatchback enne okke parayum pakshe ride quality, stability, safety okke durandham anne
@aravindmadhav2619
@aravindmadhav2619 3 года назад
baleno 1.2 petrol review cheyamo ?
@aravindmadhav2619
@aravindmadhav2619 3 года назад
@bcz techs petrol and diesel aano onaanu enn udesiche ?
@aravindmadhav2619
@aravindmadhav2619 3 года назад
@bcz techs manasilayila petrol engine um diesel engineum onn aan enn aano ?
@aravindmadhav2619
@aravindmadhav2619 3 года назад
@bcz techs enthokeya problems ?
@KL53CRAZYDREAMS
@KL53CRAZYDREAMS 3 года назад
Olkkennu padathintem mele anu...athinte avastha paisa vagi promote cheyn kollam maitance kurava shariya tattiya pinne maitanace cheyan alu undavilla......
@user-hi5vx8gn6j
@user-hi5vx8gn6j 3 года назад
ടാറ്റാ ഹരീയെർ റിവ്യൂ ചെയ്യുമോ
@MS-sv2ho
@MS-sv2ho 3 года назад
👍❤️👍❤️👍❤️👍❤️👍
@visualsonwheelsbyvishnu3000
@visualsonwheelsbyvishnu3000 3 года назад
🥰🥰
@KERALAMECHANIC
@KERALAMECHANIC 3 года назад
😍😍😍😍😍😘
@shiva_3651
@shiva_3651 3 года назад
Ikka work shop evidane car onnu kanikkanaaa
@KERALAMECHANIC
@KERALAMECHANIC 3 года назад
Kollam kottiyam
@KL01AutoGarage
@KL01AutoGarage 3 года назад
Rent Edutitt Cheriya Oru accident nu 14k poi😭😭😭
@jithujoseph3276
@jithujoseph3276 3 года назад
Adutha thavana rent edukumbo.. Tata edutha madhi.. Muttiyalum kuzhapamila
@sabarinathps2222
@sabarinathps2222 3 года назад
Vadi koduth adivangi alle
@abey1257
@abey1257 3 года назад
Enth Patti bro. Clear aakki para
@KERALAMECHANIC
@KERALAMECHANIC 3 года назад
😘😘😘😘😘😘😘
@livinjohntech1006
@livinjohntech1006 3 года назад
Thallathea podaiiii
@naijusalam
@naijusalam 3 года назад
തലക്കെട്ട് കലക്കി..🤣🤣🤣🤣🤣 പപ്പടം...😆😆😆😆
@satharmuhamadsathar3709
@satharmuhamadsathar3709 3 года назад
Hyundai Verna review cheiyoo
@satharmuhamadsathar3709
@satharmuhamadsathar3709 3 года назад
Old Verna review cheiyoo
@jaisonandrews2
@jaisonandrews2 3 года назад
ബ്രോ നമ്പർ ഒന്ന് സെന്റ് ചെയ്യുമോ
@unnikrishnangp
@unnikrishnangp 3 года назад
Sabin bhai.....brezza....pls
@naseemav8347
@naseemav8347 3 года назад
മൊയലാളി 🙄
@adarsh7267
@adarsh7267 3 года назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kichutt8561
@kichutt8561 3 года назад
Hai
@abilashkb8675
@abilashkb8675 3 года назад
Most unsafe car in its segment
@nithinstephenstephen9760
@nithinstephenstephen9760 3 года назад
Ithil ksheenam ariyilla
@vishnunarayananr6557
@vishnunarayananr6557 3 года назад
ഇക്കാ ഇക്കാടെ no ഒന്ന് തരാമോ.. ഒരു പുതിയ വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട് ഒരു അഡ്വയ്‌ വേണം
@KERALAMECHANIC
@KERALAMECHANIC 3 года назад
9626329591
@torqueend1874
@torqueend1874 3 года назад
baleno suprb aanu...
@torqueend1874
@torqueend1874 3 года назад
@bcz techs pinne ethaanavoo balenoyekkalum nalla vandi.. onnu parayamoo... manassiliruppu ariyatte...😁😁😁 kuru pottiyittu kaaryam illa balenoyude ranginr no1 baleno maatram...😁😁
@musthafamuthu9638
@musthafamuthu9638 3 года назад
സലിം മുത്തേ 🌺🌺
@KERALAMECHANIC
@KERALAMECHANIC 3 года назад
😘😘😘😘
@riyasbabu5534
@riyasbabu5534 3 года назад
Value for money...... Zero safety 😔😔
@aboobackersiddikh6115
@aboobackersiddikh6115 3 года назад
Baleno turbo charged ano?
@ajithjohny4345
@ajithjohny4345 3 года назад
Diesel turbocharged aanu.. petrol naturally aspirated, pinne baleno rs und ipo eragaan illa, ath turbo petrol aanu, 3cylinder
@asmedia1595
@asmedia1595 3 года назад
Cheata ford freestyle edukunathina.. kurichula. Abhiprayam
@sarathkumarps2107
@sarathkumarps2107 3 года назад
എന്റെ പഴയ ബോസ്സിന്റെത് freestyle ആണ് അതും കൊണ്ട് കുറേ കറങ്ങിയിട്ടുണ്ട്, അത് കൊണ്ട് പറയുന്നു Go for diesel.. സ്റ്റിയറിംഗ്, എഞ്ചിൻ, ബോഡി ക്വാളിറ്റി കിടു ആണ്.. ജിമ്മിക്കുകളെക്കാൾ സേഫ്റ്റി features ആണ് കൂടുതൽ, അകത്തെ സ്പേസ് താരതമ്യേനെ കുറവാണു, മൈലേജ് 22 വരെ ഒക്കെ കിട്ടുന്നുണ്ട്, പെട്രോൾ എങ്ങനെ ഉണ്ടെന്ന് അറിയില്ല
@joyaljames9196
@joyaljames9196 3 года назад
Great
Далее
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
Телеграмм-Колян Карелия #юмор
00:10
Maruti Baleno - 15 years ownership report
20:16
Просмотров 150 тыс.
Maruti Suzuki Baleno ownership review | Malayalam
33:55
Помыла и машину, и водителя
0:18