Тёмный
No video :(

ഇനിയെന്തിന് ഇലക്ട്രിക്ക് കാർ കുറഞ്ഞ വിലയ്ക്ക് 40 kmpl mileage ഉള്ള കാറുകൾ-മാരുതി സുസുക്കി NO 1 

EngineBay An MRP Automotive vlog
Подписаться 19 тыс.
Просмотров 136 тыс.
50% 1

In this video we have discussed about the HEV TECHNOLOGY OF MARUTI SUZUKI

Опубликовано:

 

28 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@abrahamgeorge4104
@abrahamgeorge4104 2 месяца назад
മൈലേജ് തള്ള് കണ്ടാണ് ഞാൻ ഇല്ലാത്ത പൈസ ഉണ്ടാക്കി ഒരു ആൾട്ടോ 800, 10 വർഷം മുൻപ് വാങ്ങിയത്. ഇതുവരെ 32000 km ഓടിച്ചു. എല്ലാസർവീസും ഏജൻസിയെക്കൊണ്ട് ശേരിയായ സമയത്തു തന്നെ ചെയ്യിച്ചു. പക്ഷെ ഇതുവരെ കിട്ടിയ ആവറേജ് മൈലേജ് 15 km. ദോഷം പറയരുതല്ലോ. ഒരിക്കൽ കോട്ടയം ട്രിവാൻഡ്രം പോയപ്പോൾ 16.75 km കിട്ടി. മാരുതി മൈലേജ്, മൈ foot! മുൻപ് യൂസ് ചെയ്ത പഴയ 800 ലോങ്ങിൽ 22 തരുമായിരുന്നു. വലിയ ഓട്ടം ഇല്ലാത്ത പ്രായമുള്ള couple ആയതു കൊണ്ടു പിടിച്ചു നിൽക്കുന്നു.
@CyriacKurias
@CyriacKurias Месяц назад
QQ
@vijesheyyal6332
@vijesheyyal6332 4 месяца назад
Japanese കാർ കമ്പനികൾ ev വരുന്നതിൽ വലിയ താല്പര്യം കാണിക്കുന്നില്ല. കാരണം ic കറുകൾ വില്പന നടത്തിയാൽ കിട്ടുന്നതിനേക്കാൾ വരുമാനം അതിന്റെ മൈൻഡ്നെൻസ് നു വേണ്ടി വിൽക്കുന്ന പാർട്സ് ഇൽ നിന്നും കിട്ടിയിരുന്നു. Ev അതിനു വിപരീതം ആണ് എൻജിൻ പാർട്സ് വില്പന കുറവായിരിക്കും...
@boneymp.s7117
@boneymp.s7117 4 месяца назад
മാരുതി പറയുന്ന മൈലേജ് അല്ലേ 23km/ലിറ്റർ പറഞ്ഞ സെലെറിയോക്കു 14.5km/ലിറ്റർ ആണുകിട്ടുന്നത്
@vinodkumark6419
@vinodkumark6419 3 месяца назад
കമ്പനി 40 മൈലേജ് പറഞ്ഞാൽ 20 കിട്ടിയാൽ വക. എന്റെ കാർ 24 മൈലേജ് കമ്പനി പറഞ്ഞു. ഇപ്പോൾ 15 ആണ് കിട്ടുന്നത്.
@user-ov8xw4bu7e
@user-ov8xw4bu7e 4 месяца назад
എന്റെ സ്നേഹിതൻ പെട്രോൾ വണ്ടി ഉപയോഗിച്ചിരുന്നു. മാസം ഏട്ടായിരം വരെ രൂപക്ക് പെട്രോൾ അടിച്ചിരുന്നു. പിന്നെ ഇലക്ട്രിക് കാർ വാങ്ങി. ഇപ്പോൾ അയാൾക്കു മുവായിരം രൂപ മാത്രമേ കറന്റ് ചാർജ് ആവുന്നുള്ളു. ജർകിങ് ഇല്ല. സൗണ്ട് ഇല്ല. കംപ്ലയിന്റ് ഇല്ല. വായു മലിനീകരണം ഇല്ല.. പമ്പിൽ കയറ്റി ചതിക്കു അടിമയാകില്ല. പലതു കൊണ്ടും എലെക്ട്രിക് ഗുണം ആണ്
@kmupeter7355
@kmupeter7355 4 месяца назад
4 VARSHATTHINU SHESHAM LITHIUM BATTERY MATTANAM ATHINTE VILA ETHRAYANENNE ARIYAMO😅
@aboomuttam9353
@aboomuttam9353 4 месяца назад
Carinn iratti vilayanallo.. Pinne re sale value chindikanda
@muraleedharankailasam9889
@muraleedharankailasam9889 4 месяца назад
എടുത്തു പറഞ്ഞു പറഞ്ഞു നമ്മുടെ സമയം കളയും
@A2zcom24
@A2zcom24 4 месяца назад
😂😂😂 4 വർഷം കഴിയുമ്പോൾ സുഹൃത്തിന് താനേ മനസ്സിലായി കൊള്ളും...
@abdurahimanabdurahiman5553
@abdurahimanabdurahiman5553 4 месяца назад
നാലുവർഷം കഴിഞ്ഞാൽ വണ്ടിയുടെ പകുതി വിലയ്ക്ക് ബാറ്ററി വാങ്ങണം.
@satheeshsadasivan8075
@satheeshsadasivan8075 4 месяца назад
Roof ൽ Solar panels കൂടി ഘടിപ്പിച്ചാൽ കൂടുതൽ Energy Produce ചെയ്യാമല്ലോ - ചൂടും കുറയും-- എന്താണ് കമ്പനി അങ്ങിനെ ചിന്തിക്കാത്തത് ??!!!.
@manu7815
@manu7815 4 месяца назад
Suppose supply of current voltage will be low to charge ev car
@bobankr2520
@bobankr2520 4 месяца назад
U can not achieve required power for charging
@mukundanpp7018
@mukundanpp7018 Месяц назад
സോളാർ വച്ചാൽ ബാറ്ററി വേണ്ടിവരും എന്ന് തോന്നുന്നു. ഇതിൽ ജനറേറ്റർ നേരിട്ട് മോട്ടോറിലേക്ക് കറണ്ട് നൽകുകയാണ്. ബാറ്ററിയുടെ ഉയർന്ന വിലയും ഒഴിവാക്കി.
@sibinazeez005
@sibinazeez005 Месяц назад
Yes, correct. Full body plastic aakkiyal 50 um kittum. Milage is more important than life.
@Marshook-uk3ou
@Marshook-uk3ou 4 месяца назад
എന്നാൽ വണ്ടിയുടെ വെയിറ്റ് 500 kg ആവും 💯 പപ്പടം മൈലേജ് ലഭിക്കും എന്ന് വിചാരിച്ചു നമ്മുടെ വിലപ്പെട്ടവരുടെ ജീവൻ 😢 സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯 സേഫ്റ്റി കൂടുതലുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കു ഭാവിയിൽ ദുഃഖിക്കേണ്ടി വരില്ല 💯👍
@kurianp5360
@kurianp5360 Месяц назад
❤❤😮
@vinodpn6316
@vinodpn6316 4 месяца назад
Pollution ആണ് പ്രധാന കാരണം... അപ്പൊൾ നാളെ പെട്രോളിൻ്റെ വില വളരെ അധികം കൂട്ടിയാലോ...( ആളുകളെ പിന്തിരിപ്പിക്കാൻ വേണ്ടി )
@AnoopVE-jl3zf
@AnoopVE-jl3zf 4 месяца назад
Maruti suzuki paatavandi irakki eppozhum nhettichukondirikkunnu. Aalukale kollaan eattavum nalla vandi maruti Suzuki
@Indianishjal
@Indianishjal 4 месяца назад
എല്ലാവർക്കും വണ്ടിയുടെ വെയിറ്റ് ആണ് പ്രശ്നം നമ്മൾ സൈക്കിളിലും യാത്ര ചെയ്യുന്നില്ലേ വണ്ടിയിടിച്ച് കഴിഞ്ഞാൽ എല്ലാം അഗാധം തന്നെ ശ്രദ്ധ അവിടെയാണ് കാര്യം കൂടുതൽ മൈലേജും പ്രോഫിറ്റും ഉള്ള വാഹനങ്ങൾ ഇറങ്ങട്ടെ ടെക്നോളജി ഈസ് ഗുഡ് എനി ടൈം ❤
@indianfurniture683
@indianfurniture683 4 месяца назад
120 സ്പീഡിൽ അല്ലെ സൈക്കിളിൽ പോകാർ
@iliasmuhamed3887
@iliasmuhamed3887 4 месяца назад
ഉവ്വ് പെട്ടെന്ന് മേലോട്ട് പോകാം😂😂
@noufalmkdy
@noufalmkdy 3 месяца назад
Family aaayittu chetttan cycle 🚲 aayirikkkum pokaaaru 😜😀
@Indianishjal
@Indianishjal 3 месяца назад
@@noufalmkdy tata safari
@davlal2075
@davlal2075 Месяц назад
7 to8 വര്ഷങ്ങള്ക്കു ശേഷം ബാറ്ററി റീപ്ലേസ്‌മെന്റ് വരാം, കോസ്റ്റ് ഏതാണ്ട് 6 to 7lakh വരും, സെക്കന്റ്‌ sale വലിയ ബുദ്ധിമുട്ട് ആണ് , വർഷം 25000km ഓടുന്നവർ ക് ev നല്ലതാണ് 7 വർഷം കൊണ്ട് ബാറ്ററി റീപ്ലേസ്‌മെന്റ് തുക ഇന്ധനത്തിൽ ലാഭമുണ്ടാക്കാം , സാധാരണ വീട്ടാവശ്യമുള്ളവർ ev എടുത്തിട്ട് കാര്യമില്ല
@khanmajeed1
@khanmajeed1 20 дней назад
Hybrid വണ്ടിയുടെ ബാറ്ററിയും 8 കൊല്ലം വാറന്റി ആണ് അപ്പോൾ മാറ്റുമ്പോൾ ഇപ്പോൾ പെട്രോളിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഇരട്ടി ചിലവാകണം അതെന്താ പറയാത്തത്
@vinodkumark6419
@vinodkumark6419 3 месяца назад
ഇന്നത്തെ അന്തരീക്ഷത്തിന്റെ ചൂട് പെട്രോൾ, ഡീസൽ ഇന്ധന വാഹനങ്ങളിൽ നിന്ന് പുറത്ത് വരുന്ന പുകയാണ്.
@sanoojmabraham9556
@sanoojmabraham9556 4 месяца назад
40 km range എന്ന് കേൾക്കുമ്പോൾ woww കടേൽ ചെല്ലുമ്പോൾ 35 എന്ന് പറയും appo...wow User review kanumbol 30 അപ്പൊ... Woo സ്വന്തമായും ഉപയോഗിക്കുമ്പോൾ...25 അപ്പൊ.... ഓ.....
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
👌
@abduljaleel283
@abduljaleel283 4 месяца назад
റിയൽ ലൈഫിൽ 15 - 20😮 ഹൂ
@niriap9780
@niriap9780 4 месяца назад
27 mileage undennu parayunna petrol celerioku 17 polum kittanilla.... Bro paranjathu satyam👌
@bineshjoseph4364
@bineshjoseph4364 4 месяца назад
നല്ല അറിവ്
@adamkhansahib
@adamkhansahib 2 дня назад
EV ക്ക് വേണ്ട ബാറ്ററി നിർമ്മാണത്തിനു വേണ്ടി വരുന്ന environmental damage ആരും കണക്കിലെടുക്കുന്നില്ലല്ലോ ...!
@aeonjith
@aeonjith 4 месяца назад
Otak joli sthalathek pokunavarkum...ottak orupad yathra cheyunavarkum valare upakaramakan maruthik kazhyunu..athanu maruthiyude vijayam...ith polathe vandikl aanu nmk vendath....road niyamangal valare strict aaknm...road niyamangl strict aakyal 5 star safety onnum avsym aayi varila
@anilkumarthayannur
@anilkumarthayannur 21 день назад
കത്തുന്ന വണ്ടികളെല്ലാം സുസുകിയാണ് മോനേ...... ഒരു പത്രക്കാരനും അത് മിണ്ടുന്നില്ല
@sukumarannair8900
@sukumarannair8900 День назад
എൻജിൻ & ജനറേറ്റർ എത്ര പ്രാവശ്യം ഈ വാചകം ആവർത്തിച്ചിട്ടുണ്ട് എന്ന് ഒന്ന് പറയാമോ?
@enginebayanmrpautomotivevl3250
I will try to improve sir Sorry for repeating a few words
@prasobhak3398
@prasobhak3398 4 месяца назад
swift power steering Complaint to replace 40000 approximately
@pthomas8327
@pthomas8327 4 месяца назад
Powder tin കൊണ്ട് ആണോ നിർമാണം.? Safety Rating എത്ര സ്റ്റാർ ഉണ്ട്.?
@boneymp.s7117
@boneymp.s7117 4 месяца назад
ഒലക്ക
@SebyRaphael
@SebyRaphael 2 месяца назад
Maruti means pattavandi
@varghesemangadan627
@varghesemangadan627 3 дня назад
മരുതിയുടെ ഡിക്കിയിൽ കുറച്ചു പഞ്ഞി കൂടി വച്ചോളു.
@shajeedamodaran7517
@shajeedamodaran7517 4 месяца назад
സ്നേഹിതാ, മനുഷ്യന് ശുദ്ധവായു ശ്വസിക്കുവാൻ വേണ്ടേ ?
@comet14145
@comet14145 4 месяца назад
മൈലേജ് മാത്രം മതിയൊ പപ്പടത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു
@jobymathew2363
@jobymathew2363 4 месяца назад
മാരുതി സുസൂക്കി വന്നതു മുതൽ സാധാരണക്കാരന് കാറെന്ന സ്വപ്നം ചിലവ് കുറഞ്ഞ ചിലവിൽപൂവണിഞ്ഞു
@hariperambra
@hariperambra 23 дня назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mukkilpodi8189
@mukkilpodi8189 2 месяца назад
E technology bikel kond varan pattille... Ningalk oru designer ne contact cheyan patille. Bike l ithu van thrangamatirikum
@nambeesanvakil8972
@nambeesanvakil8972 4 месяца назад
നല്ല വലിപ്പം ഉള്ള വണ്ടിക്ക് ഒന്നും കിട്ടില്ല.. ഒരു വൺ സീറ്റ് കാറിൽ ഈ പാട്ട engine നന്നായി വർക് ചെയ്യും...
@Sky56438
@Sky56438 3 месяца назад
ഇനി അങ്ങോട്ട് ev യുഗമാണ്. ചൈനീസ് കമ്പനികൾ കൂടിയ മൈലേജ് + കുറഞ്ഞവിലയുള്ള കാറുമായി വരും ..
@sunillalpadmanabhan3865
@sunillalpadmanabhan3865 Месяц назад
ബാറ്ററി മാറുമ്പോൾ മനസിലാകും എത്ര രൂപ ആകുമെന്നു.
@121121121121SAJ
@121121121121SAJ 4 месяца назад
നല്ലൊരു വീഡിയോ ഗുഡ് ഇൻഫർമേഷൻ. സാധരാക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയിൽ ലഭിച്ചാൽ മതിയാരുന്നു.. ഇതൊക്കെ റോഡിൽ ഇറങ്ങിയാലെ ഇതിന്റെ മെച്ചം പറയാൻ പറ്റുവൊള്ളൂ
@AnoopVE-jl3zf
@AnoopVE-jl3zf 4 месяца назад
idichaal pappadam pole podinjupokum
@iliasmuhamed3887
@iliasmuhamed3887 4 месяца назад
ഇന്ത്യൻ ജനസംഖ്യയുടെ പകുതി ഈ കമ്പനി കുറച്ചിരിക്കും😂😂😂
@ashikmuhammed7945
@ashikmuhammed7945 4 месяца назад
Appo motor power bhp Ethra aayirikum ?
@sudheeshsudhi5203
@sudheeshsudhi5203 4 месяца назад
അപ്പോൾ ആ പ്രവർത്തിക്കുന്ന ബാറ്ററിക്കു എത്ര വർഷം വാറന്റി ഉണ്ടാകും? അത് പിന്നീട് മാറ്റുമ്പോൾ എത്ര cost വരും, പെട്രോൾ അടിക്കുകയും ബാറ്ററി മാറ്റുകയും ചെയുമ്പോൾ total എത്ര ചെലവ് വരും? അത് സാധാരണ 20km മൈലേജ് കിട്ടുന്ന വാഹനത്തേയ്ക്കാൾ ലാഭകാരം ആണോ? എത്രത്തോളം വ്യത്യാസം ഉണ്ടാകും തുടങ്ങിയ കാര്യങ്ങൾ കൂടിയ വീഡിയോ ചെയൂ... ഒരു സാധാരണകാരൻ എന്ന രീതിയിൽ ഇപ്പോ ഇതാണ് എന്റെ സംശയം. എന്നെ പോലെ ഒരുപാട് ആളുകൾക്ക് ഇതേ സംശയം ഉണ്ടാകും.....അതും കൂടി പറഞ്ഞു തരാമോ?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
ഈ വിഷയത്തിൽ കൂടുതൽ update ചെയ്യാം
@sudheeshsudhi5203
@sudheeshsudhi5203 4 месяца назад
@@enginebayanmrpautomotivevl3250 okk thanks 👍
@appakannukhamarudheen2821
@appakannukhamarudheen2821 2 месяца назад
Ev യുടെ പേരുപറഞ്ഞു ജനങ്ങളെ ഒരുവഴിയാക്കി വില കൊള്ള വിലയും, 30ന്മുകളിൽ ആവമ്പോൾ ഇതിനു സമാനമായ വിലയും tax ഒക്കെ തൊണ്ടക്കുഴി വരെ കൊടുക്കാമല്ലോ
@binujoseph0
@binujoseph0 4 месяца назад
What use if there is no engine power to climb over hilly terrains we usually find? Of course people can be mesmerised by mileage, but I see this is only a business
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
Let’s see how it works on different terrains before buying this car just wait for a while to get enough feedback on this new engine
@sivaprashad3259
@sivaprashad3259 2 месяца назад
ഉത്സവപ്പറമ്പിൽ പാട്ട കൊണ്ട് കുട്ടികൾക്ക് മാരുതി ഇറക്കും
@georgejosephv4895
@georgejosephv4895 18 дней назад
മൈലേജ് മാത്രമല്ലല്ലോ പ്രധാനം. ബാക്കി എത്രയോ കാര്യങ്ങൾ കിടക്കുന്നു.
@rejithankachan1071
@rejithankachan1071 4 месяца назад
How to Developed Dynamo car wheel technology.... Better milage..... Eg.... Cycle Dinamo eltric..... 🤔
@confidential1234
@confidential1234 4 месяца назад
Irangiyaal appo tanne book cheyyum..
@VinuNichoos
@VinuNichoos 3 месяца назад
Milege 40 undenkil bodyqlility poliyaavum
@mudrasealmakers
@mudrasealmakers 2 месяца назад
🌹പരസ്യം മാത്രം ആയിരിക്കും 🌹
@aeonjith
@aeonjith 4 месяца назад
Nalla Engine undakn maruthye kazhnje vere oru company ully...ende abiprayathil maruti twin cylinder engine maruti kondvarnam...tata yude ok research wing eth potnmar aanenu aryila...maruti athoke nokyal van sambavm aanu
@user-tp1nd4iv1y
@user-tp1nd4iv1y 4 месяца назад
തേങ്ങ എത്ര അരച്ചാലും താളല്ലേ കറി 😂😂😂😂
@mohammedbasheer2133
@mohammedbasheer2133 3 месяца назад
ചുരുക്കിപ്പറഞ്ഞാ പപ്പട വണ്ടി കമ്പനി, ജനസംഖ്യ നിയന്ത്രണവും മാരുതി ഏറ്റെടുത്തു
@billiondollarrazi
@billiondollarrazi 4 месяца назад
Courtesy: autocar india
@kmsuresh7376
@kmsuresh7376 4 месяца назад
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
❤️
@joefomin8256
@joefomin8256 3 месяца назад
20 years back maruti promise 50 km milage still it's not coming.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 месяца назад
😁👍
@electrance3626
@electrance3626 4 месяца назад
Apol carbon tax veezhum allee
@user-ut4ui1xo1l
@user-ut4ui1xo1l 2 месяца назад
ഇലക്ട്രിക് കാറീൻറെ ഏറ്റവും വലിയ മെച്ചം അത് പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നില്ല എന്നതാണ്
@socialmediakeralaface1141
@socialmediakeralaface1141 4 месяца назад
ഈ വണ്ടി 2026റിൽ ഇറങ്ങാത്തൊള്ളോ റെയ്ജ് എക്സ്റെന്റർ എന്നാണ് ഇതിനെ വിളിക്കുന്നക്ത് ഇതിന്റെ പരീക്ഷണങ്ങൾ കൊല്ലങ്ങൾക്ക് മുന്നേ സുസുക്കി നടത്തിയിട്ടുണ്ട്.
@rajamohan9330
@rajamohan9330 4 месяца назад
"V.Good information, Awesome" 👌😄👍
@joshyk.n6890
@joshyk.n6890 4 месяца назад
👍
@akj10000
@akj10000 4 месяца назад
ഇനിയെന്തിന് മാരുതി
@pretread
@pretread 2 месяца назад
Try to make multiple short vedios otjerwise boring with multiple adds in betwee
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 2 месяца назад
👍
@indianfurniture683
@indianfurniture683 4 месяца назад
ഈ വണ്ടി പുല്ലിൽ തട്ടുന്നത് പോലും നോക്കണം ഇല്ലേൽ വണ്ടിയുടെ ബോഡി ഉള്ളിലേക്ക് പോകും
@Udayan17
@Udayan17 3 месяца назад
പപ്പടം പോലെ പൊടിഞ്ഞു പോകും.
@Tencil577
@Tencil577 4 месяца назад
ബാറ്ററി drain ചെയ്തു കഴിയുമ്പോൾ അല്ല ബാറ്ററി cells 8 വർഷം കഴിയുമ്പോൾ നശിച്ചാൽ
@thomas_chriz8235
@thomas_chriz8235 3 месяца назад
❤❤❤
@predeepkumar2792
@predeepkumar2792 4 месяца назад
തനിക്ക് വണ്ടിയെ കുറച്ച് ഒരു കോപ്പും അറിയില്ല സീസൽ വണ്ടി ഇനി ആരും വാങ്ല്ലേ എന്നു പറഞ്ഞാൽ ഇപ്പം ഇറങ്ങുന്ന ഡീസൽ വണ്ടികളോ ഞാൻ ഒരു പുതിയ കാർ വാങ്ങുന്നുണ്ട് അത് ഡീസൽ കാർ മാത്രമായിരിക്കും.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
What I tried to covey though this video is the diesel engine will not be available anymore once the central government implements the BS7 emission norms
@user-nn4vq5qn2z
@user-nn4vq5qn2z 4 месяца назад
😂 വല്ലതുമൊക്കെ വായിക്കാൻ ശ്രമിക്കു ചേട്ടാ.. പൊട്ടത്തരം പറയാതെ. ഡീസൽ കാറുകൾ പുതിയതായി കാര്യമായി ഇറങ്ങില്ല. അതുകൊണ്ട് തന്നെ കമ്പനികൾ ഡീസൽ വണ്ടിക്ക് മുതൽ മുടക്കില്ല
@nambeesanvakil8972
@nambeesanvakil8972 4 месяца назад
ഡീസൽ is the King 👑
@sebastiannellikunnel6847
@sebastiannellikunnel6847 4 месяца назад
പപ്പടത്തിന് 40 കിട്ടിയിട്ട് എന്തിനാ
@vinodkumark6419
@vinodkumark6419 3 месяца назад
ഇന്ത്യൻ ജനത ശുദ്ധ വായു ഇല്ലാതെ മരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി ആണ് ഈ വാർത്ത ഇട്ടിരിക്കുന്നത്.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 месяца назад
എന്താണ് ഉദ്ദേശിച്ചത്
@shanifsr4037
@shanifsr4037 4 месяца назад
Crash test zero star rating😂...Venda ente ponnnooo😅
@Ashraf-js8nt
@Ashraf-js8nt 4 месяца назад
കമ്പനി അറിഞ്ഞോ
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
ഇല്ല..
@manu7815
@manu7815 4 месяца назад
40 KILOMETERS IN DREAMS
@renuculas
@renuculas 4 месяца назад
Video orupad lag anu....kadha parayathe karyam para
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
തീർച്ചയായും ഇനി മുതൽ ശ്രദ്ധിക്കാം
@ska4036
@ska4036 3 месяца назад
എന്തോന്ന് visual ആണ് കാണിക്കുന്നത്? ഒരു ബന്ധവും ഇല്ല.🤔😱🥵
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 месяца назад
ഇനി editing ശ്രദ്ധിക്കാം bro
@AnoopVE-jl3zf
@AnoopVE-jl3zf 4 месяца назад
iniyaanu electric car.
@AJAYAJAY-qm2of
@AJAYAJAY-qm2of 18 дней назад
Unda kittum 40 kmpl
@signaturblended1500
@signaturblended1500 3 месяца назад
Skip to 5:15 thank me later. First 5 mins is bla bla bla bla bla
@MS-ol5kz
@MS-ol5kz 3 месяца назад
ഇന്ത്യയിലുള്ള കമ്പനികളെ നിരോധിച്ചു ടൊയോട്ട, നിസ്സാൻ, ഹോണ്ട പോലുള്ള ക്വാളിറ്റി ഉള്ള വണ്ടികൾ ഇന്ത്യയിൽ നിർമിക്കുന്ന 75% ഇൻവെസ്റ്റ്‌ ഇന്ത്യ സർക്കാരിന്റെയും ബാക്കി കമ്പനിയുടെയും ആക്കുക കോടിക്കണക്കിനു രൂപ ലാഭം സർക്കാരിന് കിട്ടും പെട്രോളും വേണ്ട ഗ്യാസും വേണ്ട നമ്മുടെ ഖജനാവ് നിറയും വിദേശത്തേക്ക് കയറ്റുമതിയും ചെയ്യാം ഇന്ത്യൻ ജനങ്ങൾക്ക് നല്ല വാഹനങ്ങൾ കിട്ടും ഇപ്പോൾ ഇവിടെ ഉള്ള പാട്ട വണ്ടികൾ 5 കൊല്ലം ഓടില്ല കാശ് പോകും
@-Nisr0
@-Nisr0 Месяц назад
❤❤❤❤❤❤😂😂😂😂😂🎉🎉🎉
@vinodkumark6419
@vinodkumark6419 3 месяца назад
പെട്രോൾ, ഡീസൽ കാർ ഉപയോഗിച്ച് അന്തരീക്ഷം മലിനമായി കഴിഞ്ഞു അന്തരീക്ഷ മലിനീകരണത്തിൽ ഇപ്പോൾ തന്നെ ഇന്ത്യക്ക് ഒന്നാം സ്ഥാനം ആണ്. നമ്മുടെ തലമുറകൾ രോഗികളായി മരിച്ചു കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും ഇലക്ട്രിക് കാർ വാങ്ങിക്കൂടെ
@selinfrancispf7248
@selinfrancispf7248 3 месяца назад
ഇ വേസ്റ്റ് എന്ന് കേട്ടിട്ടുണ്ടോ. അതിന്റ 10 ൽ ഒന്ന് വരില്ല പെട്രോൾ കൊണ്ടുള്ള മലിനീകരണം. ഇലക്ട്രിക് വാഹനങ്ങൾ 5 കൊല്ലം കഴിയുമ്പോൾ ഇ വേസ്റ്റ് ആകും. പുനരുപയോഗം വലിയ പാടാണ്.
@shyjuindian953
@shyjuindian953 2 месяца назад
400 km ev തരുമ്പോൾ 40 ആർക്ക് വേണം ..... പപ്പടം
@ranjithm.p.5199
@ranjithm.p.5199 4 месяца назад
ദയവുചെയ്ത് പപ്പടം വണ്ടി ഇങ്ങിനെ പ്രൊമോട്ട് ചെയ്യല്ലേ 😢
@jayakumarnj6521
@jayakumarnj6521 4 месяца назад
പപ്പട വാഹനം വാങ്ങിയാൽ വേഗം മേല്പോട്ട് പോകാം
@ashrafk4940
@ashrafk4940 19 дней назад
പപ്പടം ഉണ്ടാക്കുന്ന പൊടികൊണ്ടായിരിക്കും ഉണ്ടാക്കിയത് 😂
@sebastiankaniparambil7978
@sebastiankaniparambil7978 2 месяца назад
Most of the Maruthi Suzuki cars are a real failure regarding the break system
@mujeebmujeeb1366
@mujeebmujeeb1366 4 месяца назад
60 സ്പീഡിൽ എത്തിയാൽ ഹെലികോപ്റ്ററാകാനുള്ള സാധ്യതയും തള്ളികളയണ്ട 😅
@noushad9389
@noushad9389 2 месяца назад
😂 ഇവനൊരു പൈസ കിട്ടും ഈ റ്റ്യൂബ് ന്ന് അവരിക്കൊരു സുഖം
@VijayanPv-uc2rk
@VijayanPv-uc2rk 2 месяца назад
Chumma, പാട്ട വണ്ടി!
@anilanilkumar640
@anilanilkumar640 4 месяца назад
സ്റ്റാറ്റർ ജി 😂😂😂😂
@padmanabhanpalayil3802
@padmanabhanpalayil3802 4 месяца назад
ഇലക്ട്രിക് നല്ലത് വീട്ടിൽ തന്നെ സോളാർ
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
സോളാർ വീട്ടിൽ വയ്ക്കുന്നതിനു മുൻപ് ഇനി മുതൽ ഒന്ന് ആലോചിക്കണേ......കേരളമാണ് സംസ്ഥാനം KSEB ആണ് വൈദ്യുതി നൽകുന്നത്
@malayali_here
@malayali_here 3 месяца назад
🤔​@@enginebayanmrpautomotivevl3250
@mustafabhai3702
@mustafabhai3702 4 месяца назад
Safety zero
@indian9178
@indian9178 4 месяца назад
കാറ്റടിച്ചാൽ പറന്ന് പോവുമോ?😂
@sajiaeranat1038
@sajiaeranat1038 2 месяца назад
കാര്യം മാത്രം പറയുക
@safiyack6048
@safiyack6048 4 месяца назад
Thallu. Oveeeee
@AzeezTk-bk5kf
@AzeezTk-bk5kf 4 месяца назад
ഡീസൽ വണ്ടി സാദാരണക്കാരന്റെ വണ്ടി...മാരുതി 800.നു 28. ലിറ്റർ പെട്രോൾ ടാങ്ക് ആണ്... അഞ്ഞൂറിന് അടിച്ചാൽ പമ്പിൽ എത്തും.. എന്നിട്ടു രണ്ടു ദിവസം ഓടാതിരുന്നാൽ പെട്രോൾ സ്വാഹാ... മാരുതി പോടെ.... ടയോട്ട എതിയോസ് ഡീസൽ... ബൈക്കിന്റെ ചിലവ്..
@youtubeyt3114
@youtubeyt3114 4 месяца назад
40 പറഞ്ഞാൽ 30 or 25 കിട്ടും. മൈലേജ് കൂടുമ്പോൾ എൻജിൻ പണി കിട്ടും
@pradeepab7869
@pradeepab7869 4 месяца назад
മൈലേജ് തട്ടിപ്പാണ് പകുതി മാത്രമേ കിട്ടുകയുള്ളൂ.
@sasikumar9033
@sasikumar9033 4 дня назад
ഇങ്ങനെ വലിച്ചു നീട്ടി, വീണ്ടും വീണ്ടും, തിരിച്ചും മറച്ചും പറഞ്ഞ് ഇത്തരം നല്ല വിഷയത്തെ ബോറാക്കല്ലേ.
@enginebayanmrpautomotivevl3250
Ok 👍
@senseiratheesh1324
@senseiratheesh1324 4 месяца назад
പാട്ട പപ്പടം
@rejivj5361
@rejivj5361 Месяц назад
Pakka. Foolish,.....
@user-lv4tk1br3d
@user-lv4tk1br3d 2 месяца назад
ചുമ്മാ പുളൂ അടിക്കത്ത
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 2 месяца назад
Wait cheyyu bro Series hybrid technology aanu
@highlightchannel2986
@highlightchannel2986 4 месяца назад
മാറുതി അല്ലെങ്കിൽ കാറ്റിൽ ഓടുന്ന പേപ്പർ പോലെ അല്ലേ. ബാറ്ററിയും വേണ്ട എഞ്ചിന്നും വേണ്ട പേപ്പ്സി ടിന് അല്ലേ കാറ്റിനും ഉരുണ്ടു പോകുമല്ലോ
@nahaskuttan2242
@nahaskuttan2242 4 месяца назад
ഇതൊക്കെ എന്ന് വരും... ഞാൻ fronx ബുക്ക്‌ ചെയ്തു... cancel ചെയ്യേണ്ടി വരുമോ... pls reply
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
2025-2027
@nahaskuttan2242
@nahaskuttan2242 4 месяца назад
@@enginebayanmrpautomotivevl3250ipo fronx edukunnath kond enthelm prblm undo…??
@Ullas_A
@Ullas_A 4 месяца назад
Njanum nokki maduthu...Ere Kure randu varsham aakum..Njan Baleno book cheyyan pokuva.....
@nahaskuttan2242
@nahaskuttan2242 4 месяца назад
@@Ullas_A athaan nallath
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 месяца назад
No problem bro ഇതൊക്കെ വന്ന് prove ചെയ്യണം
@jacksont277
@jacksont277 4 месяца назад
ജനിക്കാൻ പോകുന്ന കുട്ടി യെ പറ്റി പറയുന്നത് പോലെ ആണ് 😂
@jvs9797
@jvs9797 4 месяца назад
മാരുതി പാട്ട വണ്ടി😂
@shefeekshefeek2569
@shefeekshefeek2569 4 месяца назад
Pavapetavark maruthi patta mathi...
@krishnadigitalvision1199
@krishnadigitalvision1199 2 месяца назад
ഏത് വിവരദോഷിയാണ് ഈ video ഇട്ടതെന്നറിയില്ല. പക്ഷെ ലാഭവിഹിതത്തിൻ്റെ 65% ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കുന്ന tata യുടെ വാഹനങ്ങൾ വാങ്ങിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവൂ.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 2 месяца назад
അടിപൊളി അതേ സർ വണ്ടി ഉണ്ടാക്കി കൊടുത്തിട്ട് സർവീസ് നന്നായി കൊടുക്കാൻ കൂടെ പറയണം If u go through social media pages u could see it Then we really respect Tata and chairman Pinne രാഷ്ട്രനിർമ്മാണം അത് എന്താണെന്ന് ഒന്ന് പഠിക്കുന്നത് നല്ലതാ
@krishnadigitalvision1199
@krishnadigitalvision1199 2 месяца назад
@@enginebayanmrpautomotivevl3250 എങ്കിൽ നീ പോയി പഠിച്ചിട്ട് വാ
@sanujureghunathan5337
@sanujureghunathan5337 2 месяца назад
Go green🟢 go electric
Далее
Pick a Color, I'll Buy 🟪🟨
00:38
Просмотров 17 млн
ДЖЕФ ВСЕМ ПОМОЖЕТ🤓
10:33
Просмотров 789 тыс.
Pick a Color, I'll Buy 🟪🟨
00:38
Просмотров 17 млн