മാസ്ക് ഇല്ലാതെ നടക്കുന്ന ആ പഴയ ലോകം തിരിച്ചു വരട്ടെ 👍 എല്ലാർക്കും ഒത്തു കൂടാൻ കാലം കാത്തുവെച്ച ദിവസത്തിനായി കാത്തിരിക്കാം.. തത്കാലം ഈ വീഡിയോ കാണട്ടെ ❣️
നല്ല പ്രകൃതി രമണീയമായ സ്ഥലം ഇതൊക്കെകാണുമ്പൊൾപഴയകാലം ഓർമ്മവരുന്നു പ്രെവീണ കൊച്ചുകുട്ടികളെപ്പോലെയാണ് എനിക്ക് ഭയങ്കരിഷ്ട പഴയതൊന്നും മറന്നിട്ടില്ല നല്ലകാര്യം
ആമി ആയി അഭിനയിക്കാൻ ഏറ്റവും അനുയോജ്യമായ ആൾ പ്രവീണ തന്നെയാണ്.. ഒരു ഷോർട് ഫിലിമിൽ അമിയായി കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി... എന്തുകൊണ്ടാണവോ കമലിന് ഇത് തോന്നാഞ്ഞത്...
കുറെ നാളായല്ലോ കണ്ടിട്ട് എവിടെയായിരുന്നു. പ്രകൃതി മനോഹരമായ സ്ഥലം ആണ് കാണിച്ചത് അടിപൊളി. ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇങ്ങനെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
Superrr dear...ente നാട് കോട്ടയമാണ്.... ഇപ്പോൾ മുംബൈയിലാണ് settle ചെയ്തിരിക്കുന്നത്. vdo കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം - ചീവീട്, കുഴിയാന സപ്പോട്ടയ്ക്ക കാന്താരി , കുരുമുളക് etc... എല്ലാം ...👌😌👌😌 ഓലിയും കിണറും റബ്ബർ തോട്ടവുമെല്ലാം nostalgia👌 നീറിന്റെ പാട്ട് അടിപൊളി👌 ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊ ന്നൊരുക്കി വച്ചില്ലേ... കളിച്ചിരിക്കാൻ കഥ പറയാൻ കിളിമകൾ വന്നില്ലേ .. ഇനിയും - ഈ പാട്ട് ഓർത്തു പോയി : ഒരു പാട് നാളിനു േശഷം പ്രവീണയെ കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം - love You dear💖💖💕💕
Please maintain it the same the road and the place. Its so nostalgic. Even my mom's place in kannur is so similar. Longing to go there. Its so long since I went there because of lockdown and other reasons. Otherwise oh love the smell of that fresh nature and simple atmosphere.
My Dear Praveena Chechy, I am so so happy to see you after a while! I really enjoyed watching you walking through the forest. I hope you have a great day and the years ahead are full of many many blessings! Thank you so much and God bless ❤
ഹായ് ചേച്ചി.. ചേച്ചിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എന്തു രസമാ ചേച്ചിയുടെ സ്ഥലങ്ങളൊക്കെ കാണാൻ . കാടും തോടും നീരുറവയും പച്ചക്കറിയും എന്റമ്മോ.. വീഡിയോ തീരല്ലെന്നായിരുന്നു പ്രാർത്ഥന. Thank you Chechi. ഒരുപാട് ഇഷ്ടമാണ് ചേച്ചിയോടെനിക്ക്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചേച്ചി സുഖമാണോ? നാട്ടിൻപുറത്തെ കാഴ്ചകളും ഓർമകളും ഞങ്ങളോട് പങ്കുവെക്കുന്ന ചേച്ചിയെ എന്നും ഒരുപാട് ഇഷ്ടമാണ്. "May God shower his blessings on you and your family "🙏
Awesome..I'm excited to see you again... All your vlogs are excellent,like your movies,songs, as well as cooking...I like your chempilacurry very much.. Very nostalgic...especially about ..kuzhiyana...,the poisonous scorpion and so on..... Your vlogs are imparting so much positive energy...which improves our immunity also. Stay Blessed 🙏🏼😇
ആന്റി മുൻപ് ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എന്റെ അമ്മയോടൊപ്പം ഞാൻ വന്നിരുന്നു അപ്പോൾ എന്നെ ആന്റി എടുത്തു മടിയിൽ വക്കുമായിരുന്നു എന്നിട്ട് എന്നോട് വരുന്നോന്നു ചോദിച്ചു. അന്നു വരുന്നു എന്നു പറയുമായിരുന്നു ഇപ്പോൾ എനിക്ക് ഇതു കാണുമ്പോൾ ആന്റിയോടുള്ള ഇഷ്ടം കൂടുകയാണ് 👌👌👌👌👌👌സൂപ്പർ
എന്റെ തറവാടും എന്റെ ഓപോൾ മാരെയും മനസ്സിൽ കണ്ടു സന്തോഷം കുഴിയാന തേൾ ഉറുമ്പ് കുട്ടിയും കോലും ഞാൻ എന്റെ കുഞ്ഞുകാലം ഓർത്തുപോയി ഞാനൊന്നു വിളിച്ചോട്ടെ എന്റെ ഓപ്പോളെന്ന്
@@KochuKochuValyakaryangalur skin so beautiful.... Aa പഴയ beauty ഇപ്പോഴും നിലനിൽക്കുന്നതിന്റെ രഹസ്യം ഞങ്ങൾക്ക് കൂടി ഒന്ന് പറഞ്ഞു താ ചുന്ദരി.... I miss neena in മഴവില്ല് ( movie)ur soooo lucky..... എല്ലാ മലയാളികളുടെയും മനസ്സിൽ ചേച്ചിക്ക് എന്നും ഒരിടമുണ്ട്....💞💞